കൂണിന്റെ രുചിയുള്ള ചീരചേമ്പ് (സുന്ദരിച്ചേമ്പ്) | Cheerachembu|sundarichembu | colocasia esculenta

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • കൂണിന്റെ രുചിയുള്ള ചീരചേമ്പ് (സുന്ദരിച്ചേമ്പ്) | Cheerachembu|sundarichembu | colocasia esculenta
    #cheerachembu #sundarichembu #tahitianspinach

ความคิดเห็น • 171

  • @rifaischannel5538
    @rifaischannel5538 2 ปีที่แล้ว +6

    ഞാനും കുറെ ആയി ഇത് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. എനിക്കും ഒരു തൈ തരാമോ. പാലക്കാട്‌ ആണ്. വീഡിയോ വളരെ നന്നായിരുന്നു. ചേച്ചിയുടെ സൗണ്ട് വളരെ സോഫ്റ്റ്‌ ആണ്. നന്നായി വിവരിച്ചു തരുന്നുണ്ട് 👍

  • @jafarsharif3161
    @jafarsharif3161 2 ปีที่แล้ว +4

    Super informative episode👌👌 thanks 💖💚

  • @SureshKumar-vk7yr
    @SureshKumar-vk7yr 2 ปีที่แล้ว +1

    വേണ്ടുംവിധമുള്ള അറിവുകൾ പകർന്നു നൽകിയതിന്‌ വളരെ നന്ദിയുണ്ട് കേട്ടോ.

  • @sarammamc4748
    @sarammamc4748 2 ปีที่แล้ว +8

    ഞാൻ വളർത്തുന്നുണ്ട്, super taste ആണ്.

    • @johannjames6400
      @johannjames6400 2 ปีที่แล้ว +2

      ഒരു തൈ കിട്ടുമോ

    • @sushamanair3461
      @sushamanair3461 ปีที่แล้ว +1

      എനിക്കും ഒരു തൈ തരുമോ?

    • @musthafaalathan761
      @musthafaalathan761 7 หลายเดือนก่อน +1

      എവടെ kittum

    • @afrashamseer6630
      @afrashamseer6630 หลายเดือนก่อน

      Thy veno.​@@johannjames6400

    • @afrashamseer6630
      @afrashamseer6630 หลายเดือนก่อน

      ​@sushamanവേണോ തൈ air3461

  • @mohananambalavalli2977
    @mohananambalavalli2977 2 ปีที่แล้ว +4

    ഒന്നും പറയാനില്ല അതിമനോഹരമായിരിക്കുന്നു👍

  • @thrissurthatha872
    @thrissurthatha872 2 ปีที่แล้ว +3

    ഹലോ അടിപൊളി ചെമ്പ് ആണല്ലോ ഇത് ഞങ്ങൾക്കൊക്കെ എങ്ങനെ കിട്ടും നിങ്ങളെ വീട്ടിൽ ഉണ്ട് പക്ഷേ ഞങ്ങൾക്ക് കിട്ടേണ്ട കാണുമ്പോൾ തന്നെ നല്ല രസമുണ്ട്

  • @sunnyantony3444
    @sunnyantony3444 11 หลายเดือนก่อน

    Can I get one plant on line. Is it available on sale? Really an informative video👍.

  • @jameelabeevi4075
    @jameelabeevi4075 10 วันที่ผ่านมา

    Pls, oru plant tharumo

  • @syamalathampim4688
    @syamalathampim4688 27 วันที่ผ่านมา

    Oru Thai courier cheyyumo. Cash ayakam.pls reply

  • @sujas8123
    @sujas8123 2 หลายเดือนก่อน

    എന്റെ വീട്ടിലും ഉണ്ട്, തറയിൽ വെച്ചപ്പോൾ ഇതുപോലെ വലുതായി ❤️

  • @neethusree2493
    @neethusree2493 ปีที่แล้ว +1

    Chechi enikoru thy ayachu tharamo pls

  • @MegaSabarinathan
    @MegaSabarinathan 2 ปีที่แล้ว +2

    Possible to get one live plant through courier.

  • @sinissrajesh7944
    @sinissrajesh7944 ปีที่แล้ว +4

    Oru plant എനിക്കും വേണം tvm ആണ് സ്ഥലം

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 9 หลายเดือนก่อน +1

    Respect Sister

  • @ShamlaShakeer-g7p
    @ShamlaShakeer-g7p หลายเดือนก่อน

    Enikku idhinte oru yhai tharumo

  • @leelamonyr5779
    @leelamonyr5779 2 ปีที่แล้ว +2

    Ethinte Thai Ayacucho tharumo

  • @MyDreamsMyHappiness
    @MyDreamsMyHappiness 2 ปีที่แล้ว

    വളരെ നല്ല ഒരറിവാണ് ചീര ചെമ്പിനെ കുറിച്ച് പറഞ്ഞു തന്നത് നമുക്ക് പ്ലാന്റ്സ് വാങ്ങുന്ന കടയിൽ വാങ്ങാൻ കിട്ടുമോ രമ്യ ചേച്ചി എനിക്കും വളർത്തണമെന്നുണ്ട് നല്ല വീഡിയോ 👌👌🌹🌹

  • @veenaanilkumara485
    @veenaanilkumara485 5 หลายเดือนก่อน

    Chechy enikoru Thai ayachu tharumo

  • @lathu5571
    @lathu5571 3 หลายเดือนก่อน

    എനിക്കുണ്ടായിരുന്നു
    But വേനലിൻ ഉണങ്ങി
    എന്നാൽ മഴയത്ത് വീണ്ടും
    കിളിത്തു വരുന്നു❤
    തോരൻ Super❤

  • @meandibm
    @meandibm 2 ปีที่แล้ว +1

    Super ....Huge leaves.....plant bigger than you.. :) ....is it possible to share few plants of it..

  • @AdhuTiptop
    @AdhuTiptop 7 หลายเดือนก่อน

    ചേച്ചി ഇതിന്റെ തൈ എവിടുന്നാണ് കിട്ടിയത് നിങ്ങളുടെ കയ്യിൽ ഉണ്ടോ

  • @prabakarans4725
    @prabakarans4725 10 หลายเดือนก่อน +1

    CheeraChembu ayachuTharumo
    അയക്കാനുള്ള കാശ് ayakkam

    • @afrashamseer6630
      @afrashamseer6630 หลายเดือนก่อน

      ഞാൻ തരം നിങ്ങൾക്ക് വേണോ.

  • @minixavier9963
    @minixavier9963 2 ปีที่แล้ว +1

    Njan Kure aayi thirayunnu kittan vazhiyundo

  • @johnalexpoovathur
    @johnalexpoovathur 6 หลายเดือนก่อน

    Ithinte thy kittumo

  • @nazmila3092
    @nazmila3092 10 หลายเดือนก่อน

    Thai kittumo

  • @likhithabaiju3521
    @likhithabaiju3521 11 หลายเดือนก่อน +1

    ചേച്ചി യനിക്കും ഒരു തൈ തരുമോ

  • @anithanm1123
    @anithanm1123 6 หลายเดือนก่อน

    Cheera chembu Thai evide kittum

  • @MujeeraShamsudheen
    @MujeeraShamsudheen หลายเดือนก่อน

    തൈ കിട്ടാന് എന്ത് ചെയ്യുo

  • @dr.sujayamurari1849
    @dr.sujayamurari1849 2 ปีที่แล้ว +2

    തൃശൂർ ക്ക് അയക്കാൻ പറ്റുമോ

  • @reshooslifestyle4063
    @reshooslifestyle4063 2 ปีที่แล้ว

    ഇതിന്റെ തൈ എവിടെ കിട്ടും രമ്യ. Super

  • @SulaikhaP-gx9lz
    @SulaikhaP-gx9lz 11 หลายเดือนก่อน

    Orutayyitharamo

  • @misomummy8739
    @misomummy8739 2 ปีที่แล้ว +2

    Ithnte vithu evide kittum aych tharan pattumo?

    • @Revusgarden
      @Revusgarden 2 ปีที่แล้ว +1

      Yes unde plant venum egilee comment cheyu

  • @rejeshm4931
    @rejeshm4931 2 ปีที่แล้ว +1

    ,ചേച്ചി califlower, cabbage വിത്ത് തരുമോ

  • @remik3731
    @remik3731 3 หลายเดือนก่อน

    Oru plant tharumo? Evide varanam njan oru veettammayanu

    • @sanremvlogs
      @sanremvlogs  3 หลายเดือนก่อน

      Place evideyaa

    • @sanremvlogs
      @sanremvlogs  3 หลายเดือนก่อน

      8111862301

  • @Sun-kz3oe
    @Sun-kz3oe ปีที่แล้ว

    ഇതിൻ്റെ തൈ കിട്ടുമോ Madam ?

  • @francis8221
    @francis8221 12 วันที่ผ่านมา

    ഇപ്പോൾ ഈ ഇനം ചീര ചേമ്പ് കൈ വശം ഉണ്ടോ ഒരു തൈ കിട്ടുവാൻ മാർഗ്ഗം ഉണ്ടോ

    • @sanremvlogs
      @sanremvlogs  10 วันที่ผ่านมา

      Place എവിടെയാ

  • @deepavarma8233
    @deepavarma8233 ปีที่แล้ว

    Super information

  • @sunithaashokan698
    @sunithaashokan698 4 หลายเดือนก่อน

    ചീര ചേമ്പ് വെള്ളം കെട്ടിയാൽ ചീഞ്ഞ് പോകുമോ

  • @josesaina9516
    @josesaina9516 7 หลายเดือนก่อน

    Thy venam

  • @sheebapurushothaman4815
    @sheebapurushothaman4815 2 หลายเดือนก่อน

    എനിക്ക് ഒരു തൈ തരുമോ Postal ചെലവ് തരാം. എറണാകുളം മരട് ആണ്.

  • @lathavp2028
    @lathavp2028 2 ปีที่แล้ว

    ഞാൻ ഗ്രൊബാഗിലാ ണ് നട്ടത്.ചെറിയ ഇലകൾ ആണ്. തൈകൾ ഉണ്ടാകുന്നു ണ്ട്. 🙏😍😍

  • @jedidiahgeorge1145
    @jedidiahgeorge1145 2 ปีที่แล้ว +1

    👍എന്റെ ചീര ചേമ്പ് ഇല വളർന്നു വരുമ്പോൾ മഞ്ഞയായി വാടിപോകുന്നു, എന്താണ് കാരണം

  • @thazzzteachcraft4299
    @thazzzteachcraft4299 8 หลายเดือนก่อน

    ഇതിൻ്റെ ചെടി കിട്ടുമോ

  • @mohananmm2053
    @mohananmm2053 9 หลายเดือนก่อน

    ചീര ചേമ്പിന്റെ തോരൻ വേകാൻ ഒരുപാട് ടൈം എടുക്കുന്നു ശരിയാണോ

  • @minixavier9963
    @minixavier9963 2 ปีที่แล้ว

    Oru Thai tharumo

  • @sumaalexander5237
    @sumaalexander5237 2 ปีที่แล้ว

    Pathanamthitta aduthanu,Thai ayakamo, vadiyalum saramilla, kourior charge pay cheyyam

    • @TheMariya1982
      @TheMariya1982 2 ปีที่แล้ว

      @@fathimaanas5571 kittumo

    • @fathimaanas5571
      @fathimaanas5571 2 ปีที่แล้ว

      @@TheMariya1982 cheyyam..

    • @fathimaanas5571
      @fathimaanas5571 2 ปีที่แล้ว

      @@TheMariya1982 phone number plz

    • @TheMariya1982
      @TheMariya1982 2 ปีที่แล้ว

      @@fathimaanas5571what's app no tharamo .plant ethraya rate?

    • @fathimaanas5571
      @fathimaanas5571 2 ปีที่แล้ว

      @@TheMariya1982 Gmail I'd undo?

  • @naseerapp914
    @naseerapp914 2 ปีที่แล้ว

    ഇതിന്റെ തൈ എവിടെ കിട്ടും. Pls. Reply

  • @sumikrishna3649
    @sumikrishna3649 2 ปีที่แล้ว

    Soooperbbb. Cheerachembinte thai kodukanundo.

  • @jyothisasi2864
    @jyothisasi2864 2 ปีที่แล้ว +1

    ചേച്ചി എനിക്കൊരു തൈ തരുമോ?

  • @misomummy8739
    @misomummy8739 2 ปีที่แล้ว +3

    Pls give me seed

  • @bibinkrishnan4483
    @bibinkrishnan4483 2 ปีที่แล้ว

    ചെടി ചേമ്പ്..... മുറ്റത് നട്ടാൽ നല്ല ഭംഗി ആയിരിക്കും 🥰

  • @kalpanaanirudh1773
    @kalpanaanirudh1773 2 ปีที่แล้ว +1

    എന്റെ വീട് കെല്ലത്താണ് ഞാൻ കുറേ അന്വേഷിക്കുന്നു കിട്ടുന്നില്ല Pleace തൈ തരുമോ

  • @leenascollections3817
    @leenascollections3817 2 ปีที่แล้ว

    Oru chedi tharumo nan pay cheyyam mysore

  • @aswathy703
    @aswathy703 2 ปีที่แล้ว

    കറി വെക്കുന്നതും കാണിക്കാമോ

  • @lulufashiondesigning482
    @lulufashiondesigning482 2 ปีที่แล้ว

    Malappurattek ayachu tharumo

    • @sanremvlogs
      @sanremvlogs  2 ปีที่แล้ว

      Thy vaady poyal kilukkillaa

  • @manikpa5161
    @manikpa5161 2 ปีที่แล้ว

    Èthinte vithu evide kittum ?

  • @lailaabdulkhadir7000
    @lailaabdulkhadir7000 2 ปีที่แล้ว +2

    നല്ല വെയിൽ വേണമോ ചീര ചേമ്പ് വളരാൻ

  • @shayannizam3727
    @shayannizam3727 2 ปีที่แล้ว +2

    Thank 🔥🔥🔥

  • @zainabapk4060
    @zainabapk4060 ปีที่แล้ว

    ചീര ചേമ്പിൻ്റെ വിത്ത് അയച്ചു തരുമോ

  • @rajithac3421
    @rajithac3421 2 ปีที่แล้ว

    Hi ithu evide ya vangan kittunne

  • @asmabinvnv2984
    @asmabinvnv2984 ปีที่แล้ว

    തൈ കൊറിയർ അയച്ചു തരുമോ

  • @cnopp.civilstationchathann2420
    @cnopp.civilstationchathann2420 2 ปีที่แล้ว

    ചീര ചെമ്പ് തൈ കിട്ടുമോ

  • @shaineybiju4237
    @shaineybiju4237 2 ปีที่แล้ว

    എനിക്ക് ഒരു ചീര ചേമ്പ് തൈ തരുമോ ഞാൻ പയ്യന്നൂർ ഓണക്കുന്നാ താമസം പൈസ തരാം എവിടെ വരണമെന്ന് പറഞ്ഞാൽമതി

  • @sreejav4372
    @sreejav4372 2 ปีที่แล้ว

    Oru plant kittan valla vazhiyum undo?I am in chennai..courier charge pay cheyyam...pls reply

    • @fathimaanas5571
      @fathimaanas5571 2 ปีที่แล้ว

      Yes

    • @sushamanair3461
      @sushamanair3461 ปีที่แล้ว

      എനിക്കും വേണമായിരുന്നു

  • @Sinthol_Santhu
    @Sinthol_Santhu ปีที่แล้ว

    ഇതിന്റെ plants വിൽപന ഉണ്ടോ ?

  • @binduraghavan2624
    @binduraghavan2624 2 ปีที่แล้ว +2

    ഹായ് രമ്യ, വീഡിയോ കാണാറുണ്ട്, എനിക്ക് ചീര ചേമ്പ് ന്റെ പ്ലാന്റ് അയച്ചു തരുമോ, ഗൂഗിൾ പേ ചെയ്യാം, ഞാൻ കണ്ണൂരിൽ പയ്യന്നൂർ ആണ് താമസം, 😊

    • @Janani988
      @Janani988 2 ปีที่แล้ว +1

      ഞാനും പയ്യന്നൂരാണ്
      എന്റെ വീട്ടിൽ വരു
      ഞാൻ തരാട്ടൊ

    • @binduraghavan2624
      @binduraghavan2624 2 ปีที่แล้ว +1

      @@Janani988 പയ്യന്നൂർ എവിടെ, എന്താ പേര്

    • @SleepyBackgammon-of6yd
      @SleepyBackgammon-of6yd 7 หลายเดือนก่อน

      Aaluvayilafrikaochukaluteazallyiamunducheeracheampil

  • @sahrathns1742
    @sahrathns1742 2 ปีที่แล้ว

    ചീര ചേമ്പ് തൈ തരുമോ

  • @gowrika3946
    @gowrika3946 2 ปีที่แล้ว +1

    ഇവിടെ ഇത്ര വലുപ്പമില്ല: വെയിലത്തല്ല: വെയിൽ വേണമോ

  • @rinu7426
    @rinu7426 2 ปีที่แล้ว

    Oru chemb tharump

  • @cherungalkhamarunnisa7292
    @cherungalkhamarunnisa7292 4 หลายเดือนก่อน

    എനിക്ക് ഒരു തൈ തരുമോ

  • @Sandoskumep
    @Sandoskumep 2 ปีที่แล้ว

    ഇത് എങ്ങനെ കിട്ടി.. ഈ ചീരച്ചെമ്പിന്റെ തൈ, വിത്ത് വിൽക്കുന്നുണ്ടോ

    • @sanremvlogs
      @sanremvlogs  2 ปีที่แล้ว +1

      Place evide aanu

    • @ainumolsimple2668
      @ainumolsimple2668 2 หลายเดือนก่อน

      Enniku oru thai venam kollam aanu njan chechi chechi contact cheyyan ntha margam​@@sanremvlogs

  • @sabirakannanari388
    @sabirakannanari388 ปีที่แล้ว

    ഒരു തൈ എനിക്ക് വേണം. അയച്ചു തരുമോ

  • @sayaahnageetam3042
    @sayaahnageetam3042 3 หลายเดือนก่อน

    ഈ ചേമ്പ് ഏകദേശം 45 വർഷം ആയി എന്റെ വീട്ടിൽ ഉണ്ട്

    • @sanremvlogs
      @sanremvlogs  3 หลายเดือนก่อน

      ഏത് ഇലയും തോരൻ വയ്കുംബോൾ ജീരകം ചേർക്കറ്റില്ല ഞങ്ങൾ, അതുപോലെ അടച്ചു വെച്ച് വേവിക്കാരും ഇല്ല 👍❤️

  • @jyothisasi2864
    @jyothisasi2864 2 ปีที่แล้ว +1

    ഞാൻ anewshichu നടക്കുകയാണ്, ithuvareyum കിട്ടിയില്ല, എനിക്കും ഒരു chedi തരുമോ? Please. Vedios ellam വളരെ nannayittud.

    • @jyothisasi2864
      @jyothisasi2864 2 ปีที่แล้ว

      പാലക്കാട്‌ ജില്ല യിൽ elavanchery aanuveedu

  • @helentitus9484
    @helentitus9484 2 ปีที่แล้ว

    കറിവയ്ക്കുമ്പോൾ ഇതിന്റെ തോൽകളയണമോ

    • @sanremvlogs
      @sanremvlogs  2 ปีที่แล้ว

      Kalanjilelum kuzhapam illa

  • @jubairy5722
    @jubairy5722 ปีที่แล้ว

    We chemists our rain thaeumo

  • @tresaeva3161
    @tresaeva3161 2 ปีที่แล้ว

    Ithinte oru thay tharamo ? Kuree anveshichu kitunilla ...Google pay cheyyam

  • @hrisheekesh.r.prabhu5647
    @hrisheekesh.r.prabhu5647 2 ปีที่แล้ว

    എനിക്കും ഒരു തൈ തരുമോ

  • @m56789anuu
    @m56789anuu 2 ปีที่แล้ว

    എനിക്ക് ഒരു ചീര ചെമ്പിന്റ തൈ തരാമോ plss.. പോസ്റ്റൽ ചാർജ് തരാം plzzz

  • @unnikrishnannairvt2962
    @unnikrishnannairvt2962 2 ปีที่แล้ว

    ഇതിന്റെ ഒരു തൈ തരുമോ.

  • @rekhaunni8404
    @rekhaunni8404 2 ปีที่แล้ว

    ഞാൻ ekm ആലുവ അടുത്ത് ആണ് എനിക്ക് ഇതിന്റെ തൈ കിട്ടാൻ മാർഗം ഉണ്ടോ

  • @beenakrishnan4688
    @beenakrishnan4688 2 ปีที่แล้ว

    ഇതിന്റെ ഒരു തൈ തരാമോ

    • @marypamela6566
      @marypamela6566 2 ปีที่แล้ว

      I am MARY PAMELA A.J. PAMELA Nikethan West of Cochin College Cochin - 682 002, Kerala. Can you please send me a small plant through courier service. I SHALL PAY ONLINE THROUGH GOOGLE. Please help.

    • @sisnageorge2335
      @sisnageorge2335 2 ปีที่แล้ว

      നല്ല വീഡിയോ.ഞാനും നട്ടിട്ടുണ്ട് ഗ്രോബാഗിൽ. അതുകൊണ്ട് സാവധാനമാണ് വളർച്ച.

    • @unnikrishnannairvt2962
      @unnikrishnannairvt2962 2 ปีที่แล้ว

      ഇതിന്റെ ഒരു തൈ തരുമോ.

  • @VinodKumar-pc8qj
    @VinodKumar-pc8qj ปีที่แล้ว

    Do you have plants for sale, if s rate please

  • @marypamela6566
    @marypamela6566 2 ปีที่แล้ว

    Cherrya oru Thai ayachu tharamo? Njan valare naal try cheythu kittiyilla. Google pay cheyyam. Please .... please....

  • @bindhusasikumar5334
    @bindhusasikumar5334 2 ปีที่แล้ว

    Cheerachemp enjane kittum

  • @krishnakarthik2915
    @krishnakarthik2915 2 ปีที่แล้ว

    ചേച്ചി ഇതു. മാറബ് എന്ന് പറയുന്ന ചെടി അണ്ണോ?

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 2 ปีที่แล้ว

    Hai mam super

    • @sanremvlogs
      @sanremvlogs  2 ปีที่แล้ว

      ❤️❤️❤️🙏🙏

  • @bibinkrishnan4483
    @bibinkrishnan4483 2 ปีที่แล้ว

    ഇന്ന് ഞാനിത് 5 എണ്ണം നട്ടു.... 🥰🥰🥰

  • @aminakuttyamina6852
    @aminakuttyamina6852 2 ปีที่แล้ว

    ഈച്െമ്പ് ങാൻ പരിച്ച് കളങ്ങതാൻ വിത്കിയങ്ങ് ഇല്ലത്ത്കൊണ്ടിലയുമറ്റ് ഭാഗങ്ങളും കരിവേകുന്നത് അറിയില്ലായിരുന്നു ഐപൂൾ കിട്ടാനില്ല അന്വശികണമേവിടെയെങ്കിലും ഉണ്ടൂന്ന്

  • @sayaahnageetam3042
    @sayaahnageetam3042 3 หลายเดือนก่อน

    ഇതിന്റെ പാചക രീതി ആണ് അറിയാത്തത്

  • @krishnakarthik2915
    @krishnakarthik2915 2 ปีที่แล้ว

    ചേച്ചി ഇതു. മാറബ് അണ്ണോ?

  • @lisjoseph7995
    @lisjoseph7995 2 ปีที่แล้ว

    ചീര ചേമ്പ് ഇത്രയും വലിപ്പം വയ്ക്കുമെന്ന് അറിയില്ലായിരുന്നു. ഞാൻ കണ്ടിട്ടുള്ളത് ചെറുതാണ്. തൈ നട്ട് നോക്കിയിട്ട് വളർന്നതുമില്ല

    • @sanremvlogs
      @sanremvlogs  2 ปีที่แล้ว

      Veedu evideyaa

    • @lisjoseph7995
      @lisjoseph7995 2 ปีที่แล้ว

      @@sanremvlogs Alappuzha

    • @shahalzvlog983
      @shahalzvlog983 2 ปีที่แล้ว

      ഒന്ന് അയച്ചു തരുമോ

  • @istanangelstxtandiamclownm2757
    @istanangelstxtandiamclownm2757 2 ปีที่แล้ว

    Pls auntie give seed

  • @equaliser777
    @equaliser777 9 หลายเดือนก่อน

    എനിക്ക് തൈ തരാമോ ? സബ്സ്ക്രൈബ് ചെയ്യാം 🙏

  • @kadeejahamzabinthmuhammed9924
    @kadeejahamzabinthmuhammed9924 ปีที่แล้ว

    Thai kittumo

  • @jishamanu8326
    @jishamanu8326 ปีที่แล้ว

    ഇതിൻ്റെ ചെടി കിട്ടുമോ

  • @valsammap.v3098
    @valsammap.v3098 2 ปีที่แล้ว

    ഒരു Thai tharumo remya

  • @lalsy2085
    @lalsy2085 2 ปีที่แล้ว

    ഇത് എവിടന്ന് കിട്ടും

    • @sanremvlogs
      @sanremvlogs  2 ปีที่แล้ว

      Nurasary il availabile aanuu

  • @m56789anuu
    @m56789anuu 2 ปีที่แล้ว

    എനിക്ക് ഒരു ചീര ചെമ്പിന്റ തൈ തരാമോ plss.. പോസ്റ്റൽ ചാർജ് തരാം plzzz

    • @sanremvlogs
      @sanremvlogs  2 ปีที่แล้ว

      Place

    • @sushamanair3461
      @sushamanair3461 ปีที่แล้ว

      എനിക്കും വേണം... charge തരാം മോളു

    • @sushamanair3461
      @sushamanair3461 ปีที่แล้ว

      എറണാകുളം ആണ്‌