K 7 മാമനെ എപ്പോ കാണുമ്പോളും അദ്ദേഹത്തിന്റെ ക്ലിഞ്ഞോപ്ലിഞ്ഞോ തത്ത ഓർമ വരും അന്ന് മുതൽ അദ്ദേഹത്തിന്റെ ഏത് കോമഡി കണ്ടാലും ഞാനത് കാണും ചിലപ്പോ ഒന്നിൽ കൂടുതൽ കണ്ടത് തന്നെയായായിരിക്കും ന്നാലും ഒരു മടുപ്പും ഉണ്ടാവില്ല ഹേറ്റേഴ്‌സ് ഇല്ലാത്ത കലാകാരനാണ് ഈ കാണുന്ന വീഡിയോ തന്നെ എത്രയോ പ്രാവശ്യം കണ്ടിരിക്കുന്നു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു
Sudheer Paravoor: a really gifted artist. I started watching recently only. All the very best wishes from Chicago to this promising Artist. പുള്ളീന്റെ കോമഡി വേറെ ലെവലാ. മറ്റാരും കാണിയ്ക്കാത്ത ശൈലി!
സത്യം പറഞ്ഞാൽ പുള്ളി ഒരു കോമെഡിക്കു വേണ്ടി ചെയ്തതാണ് എങ്കിലും ഇതിൽ പങ്കെടുക്കുന്ന അധികം മത്സരാർഥികളും ചെയ്യുന്നത് ഇതുപോലത്തെ കോമഡിയാണ്. അതുകണ്ട് പിശാരടിയൊക്കെ പൊട്ടിച്ചിരിക്കുന്നത് കാണാം 😄
👍പിഷുവിനു കൊടുത്ത പണി അടിപൊളി. കമന്റിൽ എഴുതിട്ട് കാര്യം നടന്നില്ല. ഇപ്പൊ ശരിയായി 👌 എല്ലാ മത്സരാർഥികളും ഇത് പോലെ പിഷുവിനെ ഒതുക്കിയാൽ പ്രോഗ്രാം നന്നാകും.
പിഷുവിനെ ഒതുക്കിയത് നന്നായി പലവട്ടം ഞാൻ messege എഴുതിയിട്ടുണ്ട് ആരെങ്കിലും പ്രോഗ്രാമിൽ വരുമ്പോൾ അവരെ കൊണ്ട് പറയാൻ സമ്മതിക്കാതെ pishu ഇടക്ക് കേറി പറയും അതിനൊരു താക്കീതു അത്യാവശ്യമായിരുന്നു ഇഷ്ട്ടപെട്ടു അടിപൊളി കലാകാരൻ
അങ്ങേയറ്റം വെല്ലുവിളിയുള്ള ഒരു സബ്ജെക്ട് ഏത്ര അനായാസമായിട്ടാണ് ഇയാൾ ചെയ്യുന്നത് !
അതിഗംഭീരം .........
അനാവശ്യ ഒച്ചപ്പാട് ഇല്ലാതെ സ്വന്തം ഭാഷ ശൈലിയിൽ ഒരേ ട്യൂണിൽ തന്നെ നാച്ചുറൽ ആയി പറഞ്ഞു നിർത്തും അതാണ് എന്നിക്ക് ഇഷ്ടമായത്
സുധീർ പറവൂർ 👌❤
Sathyam,enikkum ettavum ishtam adhehathinte aa oru style aanu👍👍👍🔥🔥
Sathym 😍
th-cam.com/video/ybKTiOxSMWY/w-d-xo.html
th-cam.com/video/ybKTiOxSMWY/w-d-xo.html
❤
Super. ... ഈ പുള്ളി പോളിയനല്ലോ😂😂😂😂ചിരിച്ച് ച്തത് ...ഇദ്ദേഹത്തിന് അർഹിക്കുന്ന അഗീകരഗം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏
ചിരിക്കാൻ വകുപ്പില്ലാത്ത subject നെ എന്തെങ്കിലും ഒക്കെ കാണിച്ചു അവതരിപ്പിച്ചു കോമഡി ആക്കാൻ ഉള്ള കഴിവ് ആണ് 😂😂😂💥💯
പുള്ളിയുടെ സൗണ്ട് കേട്ടാൽ തന്നെ ചിരി വരും 👌നല്ലൊരു ആര്ടിസ്റ്റ് ആണ് വേറെ പ്രോഗ്രാംസ് ഉണ്ട് പുള്ളി യുടെ
Sudheer paravoor
@@aswathyachu3979 yes
ഉണ്ട്
നല്ല രസാ
ക്ലിഞ്ഞോ പിഞ്ഞോ
തത്ത
@@shafeekmc8790 അത് ഏതാ?
@@justinpj5859 ഏത്
K 7 മാമനെ എപ്പോ കാണുമ്പോളും അദ്ദേഹത്തിന്റെ ക്ലിഞ്ഞോപ്ലിഞ്ഞോ തത്ത ഓർമ വരും അന്ന് മുതൽ അദ്ദേഹത്തിന്റെ ഏത് കോമഡി കണ്ടാലും ഞാനത് കാണും ചിലപ്പോ ഒന്നിൽ കൂടുതൽ കണ്ടത് തന്നെയായായിരിക്കും ന്നാലും ഒരു മടുപ്പും ഉണ്ടാവില്ല ഹേറ്റേഴ്‌സ് ഇല്ലാത്ത കലാകാരനാണ് ഈ കാണുന്ന വീഡിയോ തന്നെ എത്രയോ പ്രാവശ്യം കണ്ടിരിക്കുന്നു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു
Sudheer Paravoor: a really gifted artist. I started watching recently only. All the very best wishes from Chicago to this promising Artist. പുള്ളീന്റെ കോമഡി വേറെ ലെവലാ. മറ്റാരും കാണിയ്ക്കാത്ത ശൈലി!
അതിഗംഭീരം, സൂപ്പർ 💕💕💕💕💕
പിഷു: കിട്ടേണ്ടത് കിട്ടിയപ്പോൾ എന്തൊരു സമാധാനം...
എന്ത് വൃർത്തി കേടാണ് ഇത് പ്രക്ഷേപണം ചെയ്ത ചാനൽ കാരെ സമ്മതിക്കണം
0:46 എന്താ expression!!. ഒരു നിമിഷം ഒറിജിനൽ ആണെന്ന് തോന്നി പോയി. സങ്കടം തോന്നി ആ മുഖം കണ്ടപ്പോൾ 🥺
U r right, vishamam vannnu...
Athe...
Ĺ
പിഷാരടി ഒരാളയും പരിപാടി അവതരിപ്പിക്കില്ല.... ഇടയ്ക്കിടയ്ക്ക് മൂപ്പ്പരുടെ കഥ പറഞ്ഞു.... അതിനിട്ടൊരു കൊട്ടുകൊടുത്ത് നന്നായി... 👏👏👏
Athu koduthathu allla changathi.. athum aa scriptil ullathu thannne anu..
പിഷാരടി യുടെ വാ അടപ്പിച്ചു,,, സുധീർ ഏട്ടൻ pwolichu,,,,,
ഇതൊക്കെ ഇവർ പരസ്പരം കളിയാക്കുന്നത് സ്ക്രിപ്റ്റ് ആണ് മഹാനെ 😄😄വിവരം ഒന്നും ഇല്ലാന്ന് തോനുന്നു 😄😄😄
ക്രൂരൻ കാക്കെ കൂടെവിടെ🥳🥳
Ithu vare kandupidichittillaa brò
സുധീർന്റെ ഫാൻ ആയെ 👌👌👌
ഒരു രക്ഷയും ഇല്ല 👌👌👌
പൊളി മച്ചാനെ
ഇതാണ് കോമഡി... കാരണം മൂപ്പര്ക്ക് അറിയാം ഈ കഥ എല്ലാർക്കും അറിയാം എന്ന്.. ഇത് standard കോമഡി ആണ്... 👍
ആണോ...? ശരിക്കും..? താങ്കൾ പറഞ്ഞത് നന്നായി.. അല്ലെങ്കിൽ മനസ്സിലാവുമായിരുന്നില്ല..🙏🙏😂😂
@@fineaqua3279 ശ്ശോ നിർത്തി അങ്ങ് അപമാനിക്കുവാണല്ലേ... ഞാൻ പോണ് 😄😄🙏
@@fineaqua3279 എന്നാൽ ഒരു നന്ദി പ്രകടനം കാഴ്ചവെക്കേണ്ട സമയം കടന്നു 😌
He is one of the most talented actor.... Pls use him wisely in cinema's.... ഒരു സൂരജ് വെഞ്ഞാറമൂടോ... സലീം kumar റേഞ്ചിലൊ വരേണ്ട pulli anu
He guy 9i iui 1
🌹
😀😀😀😀🥱🥱🥱
One of the most talented actors
സലിം കുമാറിന്റെ നാട്ടുകാരനാണ്
എന്റെ പ്രിയപ്പെട്ട വിനു സർന്റെ നാട്ടുകാരൻ.. നല്ല കഴിവുള്ള കലാകാരൻ... 😍😍😍😍😍♥️♥️♥️
സത്യം പറഞ്ഞാൽ പുള്ളി ഒരു കോമെഡിക്കു വേണ്ടി ചെയ്തതാണ് എങ്കിലും ഇതിൽ പങ്കെടുക്കുന്ന അധികം മത്സരാർഥികളും ചെയ്യുന്നത് ഇതുപോലത്തെ കോമഡിയാണ്. അതുകണ്ട് പിശാരടിയൊക്കെ പൊട്ടിച്ചിരിക്കുന്നത് കാണാം 😄
സുരസുധരാജിത നീലകളെ... Fans ivde come on
ഈ പാഷാണത്തിനെയൊക്കെ ആരെടെ വിളിച്ചിരുത്തുന്നത് 😣
കറക്റ്റ്
എന്റമ്മോ പുള്ളിയുടെ ഫാൻ ആയി...
🙏🙏🙏
സുധീറേട്ടാ ഒരുപാട് വേദികളിലൂടെ ഒരുമിച്ചു സഞ്ചരിക്കാൻ പറ്റി ഈ ഉയർച്ചകളിൽ അഭിമാനിക്കുന്നു ❤ സ്നേഹത്തോടെ PrashanthManimelam
ക്ലാഞ്ഞ പ്ലിഞ്ഞ സൗണ്ട്സുള്ള തത്തെ....😂😂😂
😊😊
ഇങ്ങനെ ഒരു രക്ഷയുമില്ല കേട്ടോ👌👌
പ്രേക്ഷകർ ഒന്നടങ്കം പിശുവിനോട് പറയേണ്ടത് മൂപ്പർ മുഖത്ത് നോക്കി പറഞ്ഞു
Idh scripted aaan
👍പിഷുവിനു കൊടുത്ത പണി അടിപൊളി. കമന്റിൽ എഴുതിട്ട് കാര്യം നടന്നില്ല. ഇപ്പൊ ശരിയായി 👌
എല്ലാ മത്സരാർഥികളും ഇത് പോലെ പിഷുവിനെ ഒതുക്കിയാൽ പ്രോഗ്രാം നന്നാകും.
അത് അവർ സ്ക്രിപ്റ്റ് ഇട്ടതല്ലേ
@@pachaparishkaari3573 ഈ എപ്പിസോഡിൽ ശരിയായിരിക്കാം.👍 പിഷുവിന്റെ ഇടപെടൽ അലോസരം ഉണ്ടാക്കുന്നു എന്ന് അവർക്കു തന്നെ മനസിലായിട്ടുണ്ട് എന്ന് തോന്നുന്നു.😂
@@pvgopiabnle അതെ കമന്റ് കണ്ടിട്ടായിരിക്കും
Yes
ഇത് Script ആണെന്നറിയാത്ത മണ്ടൻമാർ
A Big Fan of Sudheer Paravoor (Kesavan Maaman)
🔥🔥🔥ദാദ fan🔥🔥🔥
Whtsapp group il undo bro
@@sreejithlalu7154 illa bro
Group und
കേശവമാമൻ പൊളിച്ചു
This guy’s really talented ✌️..I really wish to see him in movies🎥 👍💯
പിശാറടിയുടെ നാവ് ഒത്തുക്കിയാലോ അത് മതി 🤣
Standard comady a pulliyudeth prethyeka syli ❤️❤️❤️
2:21
അത് സത്യം.....
നല്ല ഒരു നടൻ😍
സുധീർ ഏട്ടൻ കലക്കി പാശ്ണം കൃമി എന്തിനാണോ ഇരികുന്നെയ് ടിനി ടോം മതിയായിരുന്നു international comedy കേൾക്കാമായിരുന്നു
പിഷു പറയുംപോലെ ചിരി വരുന്നില്ല
പിഷു അവസാനം സത്യം പറഞ്ഞു... കോമഡി ഇല്ല... ഈ പരിപാടി യിൽ കോമഡി യേ ഇല്ല.. ഞങ്ങൾക്കും പറയാനുള്ളത് അത് തന്നെ...
th-cam.com/video/Wd90B0bjITg/w-d-xo.html.
ആള് ഒരു രക്ഷയും ഇല്ല 😂 🔥
〽️〽️〽️ പണ്ട് മുതലേ പുള്ളി ചിരിപ്പിച്ചു കൊല്ലുക ആണ് 〽️〽️〽️
പിഷുവിനെ ഒതുക്കിയത് നന്നായി
പലവട്ടം ഞാൻ messege എഴുതിയിട്ടുണ്ട് ആരെങ്കിലും പ്രോഗ്രാമിൽ വരുമ്പോൾ അവരെ കൊണ്ട് പറയാൻ സമ്മതിക്കാതെ pishu ഇടക്ക് കേറി പറയും അതിനൊരു താക്കീതു അത്യാവശ്യമായിരുന്നു ഇഷ്ട്ടപെട്ടു
അടിപൊളി കലാകാരൻ
പിഷു ന് നല്ലത് കിട്ടി
കേശവൻ മാമൻ, എന്റെ പൊന്നോ 🤣🤣🤣
ഒറ്റക്ക് മതി.. 😍... Pwoli ✌️
ചിരി വരാതിരുന്നത് എനിക്ക് മാത്രമാണോ,🤔🤔🤔
പി ഷാരടിയുടെ തളളി നേക്കാളും പുള്ളിയെക്കൊണ്ട് എന്തെങ്കിലും ചെയ്യിക്കുന്നതാ നല്ലത്
അടി പൊളി ചിരിച്ചു ചിരിച്ചു ചാവും... കോമഡി ഉണ്ട് ഹെ
നല്ലൊരു Artist 🔥
4.30 standard ആയതോണ്ട് മനസ്സിലായില്ല
Apo local ആണേൽ മനസ്സിലാവും 😂
കേശവൻ മാമൻ സൂപ്പർ ആണ്
കേശുമാമൻ 👍👍👍👍
നല്ല ഒരു കലാകാരൻ
മാമൻ പറഞ്ഞത് ശെരി ആരും എന്ത് പറഞ്ഞാലും പിഷാരടി അയാളുടെ ഒരു അനുഭവം പറഞ്ഞു ആളാകും
അസാധ്യ കോമേഡിയൻ 👍🏼
Awesome 👍
ഈ മാമനെകൊണ്ട് 😂😂
സുധീർ 🌹🌹🌹🌹
Highly talent🔥
Sudheeretan kiduan
Ende ammayude best frnd aan 😘😘😘😘
ചേട്ട സുപ്പർ
പിഷാരടി കൊടുത്തത് അടിപൊളി ഇനിയും കൊടുക്കണോ വന്നാൽമതി അവൻ രണ്ട് എല്ലു കൂടുതൽ
മാന്യ സദസിനു വന്ദനം
Nalla abhinayaund iyalkk
ഇതെല്ലാം സ്ക്രിപ്റ്റഡ് അല്ലെ പിള്ളാരെ.. ഇതൊന്നും അറിയാതെ കുറേപേർ പിശാരടിക്കിട്ടു കൊടുത്തു പിഷാരടി ഇടക്ക് കേറി എന്നൊക്കെ പറഞ്ഞോണ്ട് ഇരിക്കും.. 🙄
Thanik pollanundo
@@sharonm8237 അതെന്താ നീ തീയാണോ.. 🙄🙄🙄
@@rafeeq89 chila samayath anu
@@sharonm8237 ohh my godddd.. ini samayam aakumpol onn parayane.. 🏃🏃🏃
@@rafeeq89 whenever u need
Sarcasm.
Ithrem dhairyam charles shobharajil mathre undavoo👌👌👌
Caliber ulla kalal karan...idehathinty kure show super anu
"Manya sadhassin vandhanam"dialogue ahn meyn😅
This guy is like Ron McDonald wow....katta chali eduth he made a parallel skit
1:16 😂appo nigal onnum maanyanmaralle😂
Standard ayothondu pishunu pidikittiyilla🤣🤣😂
Pishuvinne Thakarthu vaari Aaa kalakaaran🤣🤣🤣
He is a good actor...
Pishune koduthu.. 🤣🤣
🛵🛑:^)
ഷാജു ചേട്ടാ 😘😘😘😘
Sudeer paravoor👍
Super... 👌🏼
Ith mattavanalle...plingo plingo soundsulla thathe😂
Yes ath thanne
Yes sudheer പറവൂര്
മികച്ച കലാകാരൻ
Pishu chali, maman poli
ഒരു പാട് കാലം മുൻപ് ഇതുപോലെ ചെയ്തപ്പോൾ എന്നെ എല്ലാരും മിമിക്രി കാരനല്ലാതാക്കി
Ningalpnnum maanyanmaralle ath polich kesavan mama😆😆 pishu sasi aayi😂
ഫുൾ സപ്പോർട്ട് നാട്ടുകാരാ..
Nalla suuper nilavaaramillaatha paripaadi
@2:41👌👌
പറവൂർകാരൻ❤❤❤❤
മലയാളികളുടെ മിഷ്ടർ ബീൻ
Vidditham paranju thanne chirikunnu.
കേശു മാമന്‍ കിടുക്കാ.
sudheerettan❤😍
പിഷാരടി പൊളിയാ മോനെ. നിങ്ങളും
Dayana muthanu....
Pashanam shajik chiri vannarnnu ath marakkan aanu vaayak kai vechath😁
പുള്ളിയല്ലാതെ വേറെ ആരിത് ചെയ്താലും ചിരിക്കാൻ പറ്റുമെന്നു തോന്നുന്നില്ല
Enik kittiye oru valya baagyam enik idhehathe valare aduth kaanan patti nammude naatil oru movie shootingin idheham vannappol
ക്ലിഞോ പ്ലിഞ്ഞോ തത്ത .... അല്ലേ ഇത്....
Athu thanne
ഇദ്ദേഹം നല്ല ഒരു കലാകാരനാണ്,,,, പക്ഷേ ഇതൊന്നും ഒരു കോമഡിയല്ല,,,❓🤔
ഇങ്ങേരെ കണ്ടാലേ ചിരിക്കു വകയുണ്ടാകും 👌👌
Greattttt
ATHULLYA KALAKARAN..👏
സുധിർ ചേട്ട പൊളിച്ച്
Am the big fan of sudheer Chetan
Vere level