Update National Address, Change Saudi Post Registered Mobile / സൗദി നാഷണൽ അഡ്രസ് അപ്ഡേറ്റ് ചെയ്യാം

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 151

  • @ANASKC
    @ANASKC  4 ปีที่แล้ว +11

    സൗദി നാഷണൽ അഡ്രസ് അപ്ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്കുള്ള പരിഹാരമാണ് ഈ വീഡിയോ .
    സൗദി പോസ്റ്റ് Username, Password എങ്ങനെ കണ്ടത്താം
    സൗദി നാഷണൽ അഡ്രസ് എങ്ങനെ അപ്ഡേറ്റ് ചെയ്യാം
    രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എങ്ങനെ മാറ്റാം
    Whatsapp Group :
    chat.whatsapp.com/KW4FqjPOaU7I7X2JC66ZDp
    Facebook Page :
    facebook.com/TechLoversKSA
    facebook.com/AnasKc
    Subscribe, Like, Share
    #AnasKc #SaudiPost #NationalAddress

  • @suhailsuhail7337
    @suhailsuhail7337 4 ปีที่แล้ว +6

    നിങ്ങൾ ചെയ്യുന്ന എല്ലാ വീഡിയോകളും നമ്മൾ പ്രവാസികൾക്ക് വളരെ ഉപകാരപ്രദമാണ് നാഥൻ നിങ്ങൾക്ക് ആരോഗ്യമുള്ള ആഫിയത്ത് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @PublicViral
    @PublicViral 4 ปีที่แล้ว +1

    ഞാൻ കുറെ നാളായി നാഷണൽ അഡ്രസ്സിൽ എന്റെ നമ്പർ മാറ്റാൻ നോക്കുന്നു ..പോസ്റ്റ് ഓഫീസിൽ പോയി മാറ്റണം എന്ന് പറഞ്ഞപ്പോ അവിടെ രണ്ടുമൂന്നു തവണ പോയി, പക്ഷെ നടന്നില്ല ..ഇപ്പളാണ് ഒരു സമാധാനം ആയത്, ഒരുപാട് സന്തോഷം ഉണ്ട് ബ്രോ ..നിങ്ങളുടെ വീഡിയോസ് എല്ലാം വളരെ ഉപകാരപ്രദമാണ്

  • @jubaidthramanil1266
    @jubaidthramanil1266 4 ปีที่แล้ว +7

    വളരെ ഉപകാരപ്രദമായ വീഡിയോ നിങ്ങളുടെ വീഡിയോ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ആണ്

    • @FirozKhan-xc1ot
      @FirozKhan-xc1ot 3 ปีที่แล้ว

      ഈമെയിൽ കൊടുക്കുമ്പോൾ ശരിയാവുന്നില്ല കാരണം ഒന്നു പറഞ്ഞു തരുമോ

  • @HabeebRahman-zl5rp
    @HabeebRahman-zl5rp 4 ปีที่แล้ว +6

    സൂപ്പർ വീഡിയോ എന്റെ mobail നമ്പർ അല്ലായിരുന്നു ഞാൻ അത് chaige ചെയ്തു താങ്ക്സ് അനസ് ka..... 👍👍👌🌹👌👌👌👌👌👌👌👌👌👌👌 i love u

  • @jafarsadhik964
    @jafarsadhik964 4 ปีที่แล้ว +2

    കാത്തിരുന്ന വീഡിയോ..

  • @jafarsadhik964
    @jafarsadhik964 4 ปีที่แล้ว +2

    First like &കമന്റ്‌ &vewer 😍😍

  • @ansarsalam879
    @ansarsalam879 ปีที่แล้ว

    SPL ഫോൺ നമ്പർ മാറ്റി..
    വീഡിയോക്ക് നന്ദി.. അനസ് ഭായ്

  • @aneeskvl88
    @aneeskvl88 4 ปีที่แล้ว +2

    Simple and very helpful
    Thank you Bro

  • @ishaqnadhiyaishaqpmr9552
    @ishaqnadhiyaishaqpmr9552 4 ปีที่แล้ว

    Thanks bro
    വളരെ ഉപകാരം ഉള്ള വീഡിയോ 👍🏻🌹

  • @shahilmon
    @shahilmon 4 ปีที่แล้ว +3

    Masha allah. Ellaavarum vdo like cheyyu

  • @jinanjanardhanan3977
    @jinanjanardhanan3977 2 ปีที่แล้ว

    Thank you very much for good information

  • @sirajcherur4668
    @sirajcherur4668 4 ปีที่แล้ว +1

    Orupadu upakaramayi

  • @cozcu5294
    @cozcu5294 3 ปีที่แล้ว

    Anaska.. Ente nationl address thett aayt aan kaanikkunnath... Update cheyyumbo internl error enna kanikkunne...ntha cheyya?

  • @malayalamtreat2017
    @malayalamtreat2017 4 ปีที่แล้ว +1

    Ellarkum upakarapedum urapp

  • @jobythekkathyilabraham2946
    @jobythekkathyilabraham2946 4 ปีที่แล้ว +1

    Good information

  • @ashiq6279
    @ashiq6279 4 ปีที่แล้ว

    ippo house driver profession mattan pattumo athinu kurich oru video cheyyumo

  • @shihabudeenkp2222
    @shihabudeenkp2222 3 ปีที่แล้ว +1

    Our record shows that you hav subscription on same I'd .. ഇങ്ങനെ കനികുണ്.എന്ത് ചെയ്യും.നൻ മുമ്പ് ഉണ്ടായിരുന്ന placilnu മാറി.update ചെയ്യാനാണ്

    • @ANASKC
      @ANASKC  3 ปีที่แล้ว

      Saudi post officil poyi update cheyyam

  • @muhamedbasheer4202
    @muhamedbasheer4202 4 ปีที่แล้ว

    ഞാൻ qekpay ഓപ്പൺ ചെയ്യുമ്പോൾ അപ്ഡേറ്റ് യു ആർ നാഷണൽ അഡ്രസ്സ് എന്ന മുകളിൽ ചുവപ്പു ലൈനിൽ കാണാറുണ്ട് ഞാൻ Stc pay യിലേക്ക് ട്രാൻസ്ഫർ ചെയ്താണ് പണമയക്കാർ

  • @basheerparambil
    @basheerparambil 3 ปีที่แล้ว

    Very good

  • @abdulhakkim6111
    @abdulhakkim6111 4 หลายเดือนก่อน

    Good video

  • @noufalabdulla2583
    @noufalabdulla2583 4 ปีที่แล้ว

    Anas bai old national address delet aaki new aakaan onnu paranhu tharumoo

  • @shihabudeenkp2222
    @shihabudeenkp2222 3 ปีที่แล้ว

    Nafad വഴി ലോഗ് ഇന് ചെയ്തു.but veendum adilek anu വരുന്നത്, address page വരുന്നില

    • @ANASKC
      @ANASKC  3 ปีที่แล้ว

      Browser മാറ്റൂ

  • @ASHKAR191
    @ASHKAR191 4 ปีที่แล้ว

    Njan dammam ayirrunnu eppol yanbu job change ayii.. dammam adress anu reg chayithirunnu....

    • @ANASKC
      @ANASKC  4 ปีที่แล้ว

      delete cheyyaruth, update cheyyuka

  • @Fahad-oo2bx
    @Fahad-oo2bx 4 ปีที่แล้ว

    Brother enthaanu saudi post register cheythal kondulla upakarangal?

  • @sreenathr8786
    @sreenathr8786 2 ปีที่แล้ว

    text message (SMS) India യിലേക് send akunnillla , ന്താണ് കാരണം

  • @chekkuttychadachi1871
    @chekkuttychadachi1871 4 ปีที่แล้ว

    very informative

  • @nasereledath1949
    @nasereledath1949 4 ปีที่แล้ว

    എന്റെ മൊബൈലില്നിന്നും ncb അകൗണ്ടിലെ നാഷണൽ അഡ്രെസ്സ് അപ്ഡേറ്റ് ചെയ്യാൻ കഴിയുന്നില്ല Branch പോവാൻ പറയുന്നു ഇത് മൊബൈലിൽ നിന്നും എങ്ങിനെ ചെയ്യും

    • @ANASKC
      @ANASKC  4 ปีที่แล้ว +1

      branchil thanne pokanam

  • @noushadnoushadmalayil9843
    @noushadnoushadmalayil9843 4 ปีที่แล้ว +1

    Good

  • @muktharameen7011
    @muktharameen7011 3 ปีที่แล้ว

    NIC nte thaazhe kaannunna LOG IN option load aavunnilla ?(number change cheyyaan)

    • @ANASKC
      @ANASKC  3 ปีที่แล้ว +1

      Entha kaanikkunnath

    • @muktharameen7011
      @muktharameen7011 3 ปีที่แล้ว

      @@ANASKC Page load aavunnilla...Log in option (click cheytaal no response)

  • @nizarpulikkal1562
    @nizarpulikkal1562 4 ปีที่แล้ว

    Riyadh BANK atm renewal mobilil saadhikkumo
    Language Englishileak maataan pattumo

  • @nesikalladi9360
    @nesikalladi9360 4 ปีที่แล้ว

    Bro... 12 sep2020 il riyadh bank account online aayi open cheythirunnu... atm card post vazhiyo allenkil courier aayo alle kittuka... ippol national address update cheythaal problem aaavumo... athilulla addressil alla ippo aaal ullath... athilulla address nokkiyalle courier ethuka

    • @ANASKC
      @ANASKC  4 ปีที่แล้ว

      National address prashnam alla

  • @naji1233
    @naji1233 4 ปีที่แล้ว

    Gd information bro

  • @kuriacoursgeorgekuriacours3398
    @kuriacoursgeorgekuriacours3398 4 ปีที่แล้ว

    Drive ayittullavarkk kafilinte home address nalikiyal mathiyakumo

    • @ANASKC
      @ANASKC  4 ปีที่แล้ว

      അത് kittoola

  • @muhammedyousufyousufchalav3497
    @muhammedyousufyousufchalav3497 3 ปีที่แล้ว

    അനസ് ഭായ് ഞാൻ എന്റെ സുഹൃത്തിനെ നാഷണൽ അഡ്രസ്സ് ശരിയാക്കി കൊടുക്കുമ്പോൾ ഷോട്ട് ഡ്രസ്സ് ആണ് വന്നത് ഇനി അത് ഫുൾ നാഷണൽ അഡ്രസ് ആക്കി മാറ്റണമെങ്കിൽ എങ്ങനെ... അതിൽ യൂണിറ്റ് നമ്പർ വന്നിട്ടില്ല അത് എങ്ങനെ ഡിലീറ്റ് ചെയ്ത പുതിയ അഡ്രസ്സ് ഉണ്ടാക്കാം ഒന്നു പറഞ്ഞുതരാമോ

    • @ANASKC
      @ANASKC  3 ปีที่แล้ว

      athentha short and full

  • @ubumalappuram7618
    @ubumalappuram7618 3 ปีที่แล้ว

    ലോഗിൻ ചെയ്യാൻ സാധിക്കുന്നില്ല. Information is invalid എന്ന് കാണിക്കുന്നു

    • @ANASKC
      @ANASKC  3 ปีที่แล้ว

      Absher vech login cheyoo

  • @saudiarabia6768
    @saudiarabia6768 4 ปีที่แล้ว

    Good inform

  • @palattilshebeer1231
    @palattilshebeer1231 3 ปีที่แล้ว

    Update cheyyumbol unit no chodikunu
    Ath entha kodkuka

    • @ANASKC
      @ANASKC  3 ปีที่แล้ว

      1 to 10 vare ulla numbers nokko

  • @basithbasith9910
    @basithbasith9910 4 ปีที่แล้ว

    ക്വിക്ക് പേ അക്കൗണ്ട് ഒസീവാക്കൽ എങ്ങനെയാ

  • @shanumolus5507
    @shanumolus5507 4 ปีที่แล้ว +1

    thank u bro

  • @chinthuchandran6416
    @chinthuchandran6416 4 ปีที่แล้ว

    Natioanal address register cheythath 2 years munp aanu,ipo update cheyyanam ennu nirbandam undo?

    • @ANASKC
      @ANASKC  4 ปีที่แล้ว

      illa

  • @nadankattil
    @nadankattil 4 ปีที่แล้ว

    I lost my mobile number which I register with national address, how I can update with new mobile number.

    • @ANASKC
      @ANASKC  4 ปีที่แล้ว +1

      ഇൗ വീഡിയോയിൽ അതല്ലേ കാണിക്കുന്നത്

  • @penmans322
    @penmans322 4 ปีที่แล้ว

    U have reached maximum number allowed
    എങ്ങനെ കാണിക്കുന്നു എന്താണ് സൊല്യൂഷൻ

  • @ubaidthumbanthodi3319
    @ubaidthumbanthodi3319 3 ปีที่แล้ว

    Samyam ud national address udakunadil

  • @shafeerkovailkovail7545
    @shafeerkovailkovail7545 2 ปีที่แล้ว

    ഇതിൽ മാറ്റം വന്നിട്ടുണ്ടോ ഒന്ന് പറയുമോ

  • @nasarpnasunasarpnasu875
    @nasarpnasunasarpnasu875 4 ปีที่แล้ว

    Bro, number vere aan. Aa number eppol nilavil ella. Engine thurakkam

  • @rcaudios2595
    @rcaudios2595 4 ปีที่แล้ว

    എന്റെ ഫോണിൽ സൗദിപോസ്റ്റ്‌ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ആകുന്നില്ല. Samsung A10s ആണ്. വേറെ എന്തങ്കിലും ചെയ്യാൻ പറ്റുമോ

    • @ANASKC
      @ANASKC  4 ปีที่แล้ว +1

      Saudi post site und, sp.com.sa

  • @topicmalayalam2476
    @topicmalayalam2476 4 ปีที่แล้ว

    Account number missing aayi bankil povathe ariyan sadhikummo

  • @muhammedsadhiq6255
    @muhammedsadhiq6255 4 ปีที่แล้ว

    ഞാൻ സൗദി പോസ്റ്റിൽ നാഷണൽ അഡ്രെസ്സ് രജിസ്റ്റർ ചെയ്യാൻ നോക്കിയപ്പോൾ മാക്സിമം നമ്പർ ലിമിറ്റ് കഴിഞ്ഞു എന്ന് കാണിക്കുന്നു. ഞാനിത് രജിസ്റ്റർ ചെയ്തിട്ടില്ല. എന്താണ് കാരണം

    • @ANASKC
      @ANASKC  4 ปีที่แล้ว

      Check cheyth nokko, address register aayittundavum

  • @binyaminvm6688
    @binyaminvm6688 3 ปีที่แล้ว

    അപ്ഡേറ്റ് ഓപ്ഷൻ വരുന്നില്ല

  • @imtiyazshah4152
    @imtiyazshah4152 4 ปีที่แล้ว

    I already open Enjaz account online how can i receive my ATM card

    • @ANASKC
      @ANASKC  4 ปีที่แล้ว

      Enjaz or albilad

  • @കൊട്ടാരത്തിൽറൂഫി

    Thanks 🙏

  • @TrailerDriverKL57KSA
    @TrailerDriverKL57KSA 4 ปีที่แล้ว

    കമ്പനി വേറൊരു സ്ഥലത്തും,
    തൊഴിൽ എടുക്കുന്നത്‌വേറൊരു സ്ഥലത്ത് വേറൊരു കമ്പനിയുടെ കീഴിൽ ഇങ്ങനെയുള്ളവർക്ക് ഏത് അഡ്രസ്സ് ആണ് കൊടുക്കേണ്ടത്

    • @ANASKC
      @ANASKC  4 ปีที่แล้ว +1

      Ningal nilkkunna sthalam

  • @tharishkhan2565
    @tharishkhan2565 4 ปีที่แล้ว

    Is it possible to change national address?

    • @ANASKC
      @ANASKC  4 ปีที่แล้ว

      Yea

  • @lijeshkumar1889
    @lijeshkumar1889 4 ปีที่แล้ว

    office address register cheyyaan pattuoo?
    saudi postil

    • @lijeshkumar1889
      @lijeshkumar1889 4 ปีที่แล้ว

      Flat/Villa option ulladhukondaanu doubt

    • @ANASKC
      @ANASKC  4 ปีที่แล้ว

      ഇതിൽ home address maathram

  • @keralagreengarden8059
    @keralagreengarden8059 4 ปีที่แล้ว +1

    അടിപ്പൊളി

  • @Dragon9446
    @Dragon9446 3 ปีที่แล้ว

    പാസ്സ്‌വേർഡ്‌ മരുന്നില്ല ബ്രോ എന്ത് ചെയ്യും

    • @ANASKC
      @ANASKC  3 ปีที่แล้ว

      entha kaanikkunnath

  • @shamnadsha743
    @shamnadsha743 3 ปีที่แล้ว

    Enik unit number kittunilya

    • @ANASKC
      @ANASKC  3 ปีที่แล้ว

      1 മുതൽ 10 വരെ കൊടുത്ത് നോക്കൂ

  • @elenatambongco1611
    @elenatambongco1611 4 ปีที่แล้ว

    Also English please.

  • @unusali6207
    @unusali6207 4 ปีที่แล้ว

    Saudi national address for delete plizz help brother

    • @ANASKC
      @ANASKC  4 ปีที่แล้ว

      don’t delete

  • @cheppuchechu1160
    @cheppuchechu1160 2 ปีที่แล้ว

    നിലവിലെ അഡ്രെസ്സിൽ ആഡ് ചെയ്യാൻ സാധിക്കുമോ

    • @ANASKC
      @ANASKC  2 ปีที่แล้ว

      Yea

  • @ubaidthumbanthodi3319
    @ubaidthumbanthodi3319 3 ปีที่แล้ว

    നാഷണല് ഡ്രസ്സ് ചേഞ്ച് ചെയ്യാൻ പറ്റുമോ

  • @shareeffayas1320
    @shareeffayas1320 4 ปีที่แล้ว

    എസ് ടി സി പി വഴി ഉപയോഗിച്ച് വെസ്റ്റേൺ യൂണിയൻ നാട്ടിലേക്ക് പൈസ അയയ്ക്കുവാൻ സാധിക്കുമോ

    • @ANASKC
      @ANASKC  4 ปีที่แล้ว

      Pattum, wa.me/966546853324

  • @musthu007
    @musthu007 4 ปีที่แล้ว

    Something went wrong please try again later എന്നാണ് അഡ്രസ് അപ്ഡേറ്റ് ചെയ്യുമ്പോ വരുന്നത്. അതെന്ത് കൊണ്ടാണ്??

    • @ANASKC
      @ANASKC  4 ปีที่แล้ว

      അതിൽ ഒരു നമ്പർ ഇല്ലെ, അതിലേക്ക് വിളിച്ചാൽ റെഡി ആകും

  • @ubaidthumbanthodi3319
    @ubaidthumbanthodi3319 3 ปีที่แล้ว

    WhatsApp link ayaku

  • @shareeffayas1320
    @shareeffayas1320 4 ปีที่แล้ว

    എസ് ടി സി പേ കോൺടാക്ട് ഇൽ നിന്നും വേറൊരു കോൺടാക്ട് ലേക്ക് ക്ക് എത്ര രൂപ വരെ അയക്കാൻ സാധിക്കും പൈസ പൈസ ഒരു വീഡിയോ തയ്യാറാക്കാമോ

    • @ANASKC
      @ANASKC  4 ปีที่แล้ว

      20k

  • @naumanziebart
    @naumanziebart 4 ปีที่แล้ว

    How to change national add

    • @ANASKC
      @ANASKC  4 ปีที่แล้ว

      Video kando

  • @shareeffayas1320
    @shareeffayas1320 4 ปีที่แล้ว

    റിയാദ് ബാങ്ക് ബാങ്ക് എടിഎം പിൻ ചേഞ്ച് ചെയ്യുന്നത് ഒരു വീഡിയോ തയ്യാറാക്കാമോ അറിയാത്ത സുഹൃത്തുക്കൾക്ക് വേണ്ടിയാണ് പ്രതീക്ഷയോടെ കാത്തിരിക്കുന്നു

    • @ANASKC
      @ANASKC  4 ปีที่แล้ว

      New card aano

    • @usmana6298
      @usmana6298 4 ปีที่แล้ว

      Forgot pin adich change cheyyan pattumallo...

  • @malluazepkbmallupkb6443
    @malluazepkbmallupkb6443 4 ปีที่แล้ว +1

    💯💯💯👌👌👌

  • @bijuvishwanathan8458
    @bijuvishwanathan8458 6 หลายเดือนก่อน

    Update National Address, Change Saudi Post Registered Mobile / സൗദി നാഷണൽ അഡ്രസ് അപ്ഡേറ്റ് ചെയ്യാം
    new video cheyyamo

  • @mohdbaiju282
    @mohdbaiju282 4 ปีที่แล้ว +1

    👏👍👍...

  • @vishnu7msd
    @vishnu7msd 4 ปีที่แล้ว +1

    👍

  • @Shia_nellaya
    @Shia_nellaya 4 ปีที่แล้ว

    National address അബ്‌ഷീറിലേക്ക് അപ്ഡേറ്റ് ചെയ്യാൻ കഴിയുമോ?

    • @Shia_nellaya
      @Shia_nellaya 4 ปีที่แล้ว

      How?

    • @ANASKC
      @ANASKC  4 ปีที่แล้ว +1

      manassilayilla

    • @Shia_nellaya
      @Shia_nellaya 4 ปีที่แล้ว

      സൗദിയിലെ അഡ്രെസ്സ് അബ്‌ഷീറിൽ ആഡ് ചെയ്യാൻ കഴിയുമോ

    • @muhammedsha949
      @muhammedsha949 3 ปีที่แล้ว

      @@ANASKC Njan saudi post address delete cheythu ini athu thiruchedukkan entha vazhi???? puthiya adreess thudangan kazhiyunnillaa please help 😥

  • @Shia_nellaya
    @Shia_nellaya 4 ปีที่แล้ว

    National address... അബ്‌ഷീറിൽ കാണുമോ

    • @ANASKC
      @ANASKC  4 ปีที่แล้ว

      illa

  • @unneenkuttyvillan1926
    @unneenkuttyvillan1926 4 ปีที่แล้ว +1

    👍👍👍💐💐

  • @riyaskhan7727
    @riyaskhan7727 4 ปีที่แล้ว

    എൻറെ നാഷണൽ ഡ്രസ്സ് ഡിലീറ്റ് ആയി തിരിച്ചെടുക്കുവാൻ വല്ല മാർഗവും ഉണ്ടോ

  • @ARAKKALabu07
    @ARAKKALabu07 4 ปีที่แล้ว

    മാപ്പിൽ കറക്റ്റ് ലൊക്കേഷൻ കൊടുത്താൽ ശരിയാവോ

    • @ANASKC
      @ANASKC  4 ปีที่แล้ว

      Yes

  • @shahid9739
    @shahid9739 4 ปีที่แล้ว +1

    എനിക്ക് ഉണ്ടായ അനുഭവം,

  • @najeebraina3538
    @najeebraina3538 4 ปีที่แล้ว

    ബ്രോ എങ്ങനെ absher മൊബൈൽ നമ്പർ ചേഞ്ച്‌ ചെയ്യാം

    • @ANASKC
      @ANASKC  4 ปีที่แล้ว

      Old number evide

  • @rasheednk7632
    @rasheednk7632 4 ปีที่แล้ว

    Edu varunnila

    • @ANASKC
      @ANASKC  4 ปีที่แล้ว

      Eathaa varathath

  • @febinanwar545
    @febinanwar545 4 ปีที่แล้ว +1

    👍💕💕💕👍

  • @jaisonjack6882
    @jaisonjack6882 4 ปีที่แล้ว

    👌👌👌👌

  • @majeedptb6175
    @majeedptb6175 3 ปีที่แล้ว

    സൗദി പോസ്റ്റ്‌ വഴി കാർഗോഅയക്കേണ്ടത്എങ്ങിനെയാണ്അതിന്എന്തെല്ലാമാണ്ചെയ്യേണ്ടത്

    • @ANASKC
      @ANASKC  3 ปีที่แล้ว

      whatsappil varoo

    • @majeedptb6175
      @majeedptb6175 3 ปีที่แล้ว

      @@ANASKC നമ്പർ

  • @BeautyBoutique_fj
    @BeautyBoutique_fj 4 ปีที่แล้ว

    👍👍👍

  • @minuuspulikkal954
    @minuuspulikkal954 4 ปีที่แล้ว

    അപ്ഡേറ്റ് ആവുന്നില്ല

    • @ANASKC
      @ANASKC  4 ปีที่แล้ว

      എന്താ കാണിക്കുന്നത്

  • @vidhink.v1940
    @vidhink.v1940 4 ปีที่แล้ว

    Bro, mobile number tharamo enik register cheyyan patunnilla

  • @muneeredv301
    @muneeredv301 4 ปีที่แล้ว

    വെൽ സൈഡ് ബ്രോ
    നിങ്ങളുടെ നബർ സെന്റ് ചെയ്യു ബ്രോ

    • @ANASKC
      @ANASKC  4 ปีที่แล้ว

      wa.me/966546853324

  • @najafnaju5293
    @najafnaju5293 4 ปีที่แล้ว +1

    Tnks bro

  • @shafeerkovailkovail7545
    @shafeerkovailkovail7545 2 ปีที่แล้ว

    ഇതിൽ ഇപ്പോൾ ചെയ്യാൻ പറ്റുന്നില്ല

  • @manojmohan8842
    @manojmohan8842 4 ปีที่แล้ว

    Bro ente national adress open cheyyumbol No Data found ennaanu varunnathu. ithu engane change cheyyam?

    • @ANASKC
      @ANASKC  4 ปีที่แล้ว

      നിങ്ങൾ മുമ്പ് ആഡ് ചെയ്തിരുന്ന അഡ്രസ്സ് ഡിലീറ്റ് ചെയ്തായിരുന്നൊ

    • @manojmohan8842
      @manojmohan8842 4 ปีที่แล้ว

      @@ANASKC Bro account ok aaii , Thnx.

  • @ubaidthumbanthodi3319
    @ubaidthumbanthodi3319 3 ปีที่แล้ว

    WhatsApp link ayaku please

    • @ANASKC
      @ANASKC  3 ปีที่แล้ว

      Whatsappil message cheyyoo : Wa.me/966546853324

  • @muhammedyasar607
    @muhammedyasar607 4 ปีที่แล้ว

    👍

  • @haneefamalappuram
    @haneefamalappuram ปีที่แล้ว

    Thanks ❤