എന്തൊരു സൗണ്ടായിത്. ആൾട്ടറേഷൻ ചെയ്ത ബൈക്ക് പൊക്കി MVD. ഒടുവിൽ പെറ്റിയും

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 227

  • @vinayannamboori1628
    @vinayannamboori1628 2 วันที่ผ่านมา +165

    വളരെ നല്ല കാര്യം -മറ്റുള്ളവക്ക് ബുദ്ധിമുള്ള കാര്യങ്ങളാണ് ഇത്തരം പ്രവർത്തികൾ👍

  • @thomasmg4089
    @thomasmg4089 2 วันที่ผ่านมา +86

    ഇങ്ങനെയുള്ള നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ സന്തോഷമുണ്ട് തുടരട്ടെ

  • @vipinm.b7139
    @vipinm.b7139 2 วันที่ผ่านมา +72

    പടക്കം പൊട്ടുന്ന ശബ്ദത്തിൽ എത്രയോ എണ്ണം ഇപ്പോഴും.. വല്ലപ്പോഴും ഓരോന്ന് പിടിക്കും

  • @latheeflathi3011
    @latheeflathi3011 2 วันที่ผ่านมา +30

    രാത്രി അസ്ഥാനത്ത് bright light ഇടുന്നത് ന് നല്ല ഫൈയിൻ കൊടുക്കണം ഏറ്റവും അബകടം ഉണ്ടാക്കുന്നത് ഇവരുടെ ഈ ലൈറ്റ് ആണ്

    • @simonriley000
      @simonriley000 วันที่ผ่านมา +1

      Athonnum pattilla anganathe items onnum numma mvd esukkilla

    • @Shajan-i5l
      @Shajan-i5l ชั่วโมงที่ผ่านมา

      Correct 💯

  • @GEORGE-f2e
    @GEORGE-f2e 2 วันที่ผ่านมา +55

    എന്റെ പൊന്നുസർ രാത്രി ഇറങി ലൈറ്റ്o കുടെ പിടിക്കുക 👌

  • @Crazytalksbynooha
    @Crazytalksbynooha 2 วันที่ผ่านมา +52

    MVD ക്ക് ബിഗ്ഗ് സല്യൂട്ട് എത്ര മര്യാദയിലാണ് അവർ പെരുമാറുന്നത് 🎉

    • @ya1657
      @ya1657 2 วันที่ผ่านมา +3

      camera illalao alle

    • @Budhaa0409
      @Budhaa0409 วันที่ผ่านมา +1

      ​@@ya1657 manyamaayi perunnavrund und suhruthe.... Nammude bagathe thett und enkhil fine tharum athine avre mekkitte keraan ninnaale preshnm ulloo... Allathe nammle ellam pakka aane enkhil nammle nalla maryatheyode maryathayode perumarunnavarum ind....
      Ente anubavathil enne kayykatti nirthiyittulla oru mvdyum apamaryathayaayi ennode perumaaraan ninnittillaa....

    • @mohammedsafvankunjan7349
      @mohammedsafvankunjan7349 2 ชั่วโมงที่ผ่านมา

      Camerakk munnil yellarum manyaran bro.kuttam parayadhirikkuga engane aan.5000 chumma oottugayalle.uluppundo viddigale

  • @jinuunni07
    @jinuunni07 วันที่ผ่านมา +22

    ഇങ്ങനത്തെ സൈലന്സർ വിൽക്കുന്നത് നിരോധിച്ചാൽ പോരെ 😮😮

    • @simonriley000
      @simonriley000 วันที่ผ่านมา +3

      Ath pattilla ath nirthiyal govt tax inathil fund kurayum🥱😒

    • @podivava6479
      @podivava6479 วันที่ผ่านมา

      Sadanam vilkumbol tax + Fine adikumbol ulla Pisa .

    • @LoneOldMonk
      @LoneOldMonk 2 ชั่วโมงที่ผ่านมา

      Central govt theerumanikatte

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn 2 วันที่ผ่านมา +79

    ഇങ്ങനത്തെ ബൈക്കുകൾ പിടികൂടി പൊളിച്ചു കളയണം.
    എല്ലാം അറിഞ്ഞു കൊണ്ട് പൊതു ജനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കാൻ വേണ്ടി ബൈക്ക് ഓടിക്കുന്നവർ ഇപ്പോൾ ധാരാളം ഉണ്ട്

    • @pranavthe_rideventure3064
      @pranavthe_rideventure3064 2 วันที่ผ่านมา +9

      അങ്ങനെ ആണേൽ ee നാട്ടിൽ ksrtc ഒന്നും ഉണ്ടാവില്ല മിസ്റ്റർ... 🤣🤣🤣🤣

    • @akshayakku540
      @akshayakku540 วันที่ผ่านมา +4

      ഈ സാധനം ഒക്കെ വിക്കുന്നതിന് ഗവണ്മെന്റ് അനുമതി കൊടുക്കുന്നുണ്ട് പിന്നെ എന്തിനാ ഇതൊക്കെ പിടിച്ചു പൊളിക്കാൻ നിക്കുന്നെ

    • @simonriley000
      @simonriley000 วันที่ผ่านมา

      Angananel road il oru vandem kanilla 😂

    • @arjunashok8858
      @arjunashok8858 6 ชั่วโมงที่ผ่านมา

      Than podo

  • @georgepl3168
    @georgepl3168 วันที่ผ่านมา +5

    ഇല്ല സർ.. ഇത് പോലെ തന്നെ മുന്നോട്ടു പോവുക. നിയമം നടപ്പാക്കാൻ ശ്രമിക്കുക. ബിഗ് സലൂട്ട് 🙏👌👍❤

  • @faisalkerala786
    @faisalkerala786 วันที่ผ่านมา +6

    ഇങ്ങെനെ സൗണ്ട് ഉള്ള എല്ല വാഹനവും ഉടൻ പൊക്കാൻ പോലീസ് ശ്രെമിക്കണം 👍
    ബിഗ് സല്യൂട്

  • @skgamming357
    @skgamming357 2 วันที่ผ่านมา +13

    ഓടിക്കുന്ന ആൾ അല്ല എൻജോയ് ചെയ്യുന്നേ പാവം യാത്രക്കാർ 😭 ചെവി തല കേൾക്കാൻ സമ്മതിക്കാത്ത ഓരോ ന്യൂ ജൻ ഏർപാടുകൾ

  • @Abhishek_Nampoothiri
    @Abhishek_Nampoothiri 2 วันที่ผ่านมา +16

    ഹാർഡ് പേഷ്യൻ്റിന് ഏറ്റവും വലിയ ബുദ്ധിമുട്ടാണ്

  • @Arjuntk793
    @Arjuntk793 2 วันที่ผ่านมา +12

    വളരെ നല്ല കാര്യം 👍

  • @أنوب
    @أنوب 2 วันที่ผ่านมา +7

    അവൻ്റെ ഒരു മാസത്തെ ശമ്പളത്തിൻ്റെ കാര്യം തീരുമാനമായി

  • @MknKmn-v3h
    @MknKmn-v3h วันที่ผ่านมา +2

    ഇങ്ങനെ ആവശ്യമില്ലാതെ ഹോണടിച്ച് റോഡിലൂടെ പോകുന്നതും അടുത്ത് വന്നിട്ട് നിരന്തരമായി ഹോണടിച്ച് ആൾക്കാരെ ഭയപ്പെടുത്തുന്നവർക്കെതിരേയും ദയവായി നടപടി സ്വീകരിക്കണം സാർ

  • @aruns8918
    @aruns8918 วันที่ผ่านมา +1

    വളരെ നല്ല കാര്യം 👌👌👌

  • @Mubarakalis-l7t
    @Mubarakalis-l7t 2 วันที่ผ่านมา +10

    രാത്രി ഡിം അടിക്കാൻ പോലും മനസാക്ഷി ഇല്ലാത്തവരാണ് വാഹന മോടിക്കുന്നവർ പൂരിഭാഗവും
    ബൽബിന്റ പവർ കൂടി ചെക്ക് ചെയ്യണം sir 🙏

    • @simonriley000
      @simonriley000 วันที่ผ่านมา

      Ath company irakkunna stock sadanm thanneya especially bs6 vandikal

    • @Mubarakalis-l7t
      @Mubarakalis-l7t วันที่ผ่านมา

      @@simonriley000 😒

  • @gopakumarkk5960
    @gopakumarkk5960 2 วันที่ผ่านมา +19

    ബുള്ളറ്റ് ഇത്തരം നിരവധി ഉണ്ട്.... ഒന്ന് സഹായിക്കണം 🙏

  • @adarshpp4205
    @adarshpp4205 วันที่ผ่านมา +5

    ഇങ്ങനത്തെ accessories ban cheyuka ആണ് വേണ്ടത് ,അല്ലാതെ ഇട്ട്‌വരെ പിടിച്ചു fine അടിക്കുക നല്ല കാര്യമല്ല.....

    • @simonriley000
      @simonriley000 วันที่ผ่านมา

      അത് നടപടി ആകുന്ന കേസ് അല്ല ഈ alternation items ഇറക്കുന്നത് തന്നെ govt aanu Ithil ninn nalla inam tax kittum

  • @gg5369
    @gg5369 วันที่ผ่านมา +1

    Good. Full sapport... 👍👍👍👍

  • @shajik.8214
    @shajik.8214 2 วันที่ผ่านมา +8

    ചരക്ക് വാഹനങ്ങളിൽ ഓവർലോഡ് കയറ്റുന്നതിനെതിരെ ശക്തമായ കോടതി വിധി ഉണ്ടല്ലോ? എന്നിട്ട് പെട്ടി ഓട്ടോ മുതൽ വലിയ ലോറി വരെ ഓവർലോഡ് മായി ദിവസവും നൂറു കണക്കിന് വാഹനങ്ങൾ ഓടുന്നുണ്ടല്ലോ.. അതിനൊക്കെ എന്ത് നടപടി എടുക്കുന്നുണ്ട്

  • @RajKumar-ig4ou
    @RajKumar-ig4ou 2 วันที่ผ่านมา +25

    Ksrtc onnu nokkamo? Pothujanagalude safety aa

  • @user-jn1ks8dd4j
    @user-jn1ks8dd4j 2 วันที่ผ่านมา +10

    Valare nalla karyam ee karyathinokke policinoppam. Inganulla kazhapp sherikkum shalyamanu

  • @saratsimhankp
    @saratsimhankp 2 วันที่ผ่านมา +3

    Pls do night checking for auxiliary lights and after market headlights . All 12 seat tourist vehicles have minimum 6 headlight and more and few suv also

  • @FaisalFisal-ws4pe
    @FaisalFisal-ws4pe 2 วันที่ผ่านมา +2

    ഇപ്പോൾ വരുന്ന കാർ ലൈറ്റ് ഓക്കേ കമ്പനിക്ക് ഫൈൻ കൊടുക്കാൻ പറ്റുമോ സർ മാരെ

  • @vijaykrishna3460
    @vijaykrishna3460 2 วันที่ผ่านมา +12

    Ksrtc ikk break light ella AI cam fine elle, fitness issues elle

    • @sujith3684
      @sujith3684 2 วันที่ผ่านมา +1

      Onnu podo

    • @simonriley000
      @simonriley000 วันที่ผ่านมา

      Ath thalavante vandi athil thodan anuvadam illya

  • @sangeethajayakumar7016
    @sangeethajayakumar7016 วันที่ผ่านมา +1

    സംഭവം ചെയ്യുന്നത് നല്ല കാര്യം തന്നെ..നമ്പർപ്ലേറ്റ് sizeഫോർമാറ്റ് നോക്കി പെറ്റി അടിച്ചാൽ ksrtc ഒന്നും ഓടാൻ പറ്റില്ലലോ

  • @kumar-uh1by
    @kumar-uh1by 10 ชั่วโมงที่ผ่านมา

    ഇത് വളരെ നല്ല കാര്യം. നിങ്ങൾ സത്യസന്ധമായി നിയമം നടപ്പാക്കുന്നതിന് ആണ് എങ്കിൽ ആദ്യം സർക്കാർ വാഹനങ്ങളുടെ ഫിറ്റ്നസ് നോക്കുക .എന്തിനാണ് കൂടുതൽ പറയുന്നത് ജനങ്ങളിൽ നിന്നും പിഴ ഈടാക്കുന്ന നിങ്ങളുടെ ഡിപ്പാർട്ട്മെന്റിൽ ഉള്ളതും കോടതിയുടെയും വാഹനങ്ങൾ ആദ്യം ചെക്കു ചെയ്തു നോക്കൂ.

  • @saju2453
    @saju2453 วันที่ผ่านมา

    നല്ല കൃത്യമായി കാര്യം പറഞ്ഞു മനസിലാക്കിയ mvd.. ഇതുപോലെ ആയിരിക്കണം. അല്ലാതെ ആവിശ്യമില്ലാത്ത നിയമം അപ്പൊത്തന്നെ ഉണ്ടാക്കുന്ന mvd അല്ല നല്ല ഓഫീസർ

  • @sparktyre8181
    @sparktyre8181 21 ชั่วโมงที่ผ่านมา +1

    Ennaa pinnh ഈ വക സാധനങ്ങൾ എന്തിനാ shopil വിൽക്കാൻ വെച്ചേക്കുന്നേ.. 🥴.. കടയിൽ ഇതുപോലുള്ള സാധനങ്ങൾ വെച്ചാൽ പിള്ളേർ വാങ്ങി വെക്കില്ലേ..??. അവർക്കും മോഹം കാണില്ലേ ഇത് വെച്ച് ഓടിക്കാൻ...ഇത് ഒരുമാതിരി ഉളുപ്പ് ilaatha നിയമം ആയിപ്പോയി.. കഷ്ടം 🥴🥴...

  • @manmangy
    @manmangy 2 วันที่ผ่านมา +1

    Very Good Sir. You are Great

  • @RahulRajendran-qg2hq
    @RahulRajendran-qg2hq วันที่ผ่านมา +3

    ആദ്യം ഇതുപോലെ ഉള്ള products ഇറങ്ങുന്നത് നിർത്ത് എന്നിട്ട് റോഡിൽ ഇറങ്ങി ഷോ കണിക്ക്

  • @MoonSon-zx8ek
    @MoonSon-zx8ek 2 วันที่ผ่านมา +1

    KSRTC kku tyre, break, pollution, fitness ithonnum badhakamalla, athum koodi onnu nokkumo? pattilla alle?

  • @SanthoshSanthoshkumar-u4l
    @SanthoshSanthoshkumar-u4l วันที่ผ่านมา +1

    മന്ത്രി ഗണേശൻ്റെ കോളിസിൽ മുൻപിൽ രണ്ട് അഡീഷണൽ ലൈറ്റ് ഉണ്ട്. നിയമം എല്ലാപേർക്കും ഒരുപോലെ വേണം ഏമാനെ ?

  • @krishnakumarkv-fy6sy
    @krishnakumarkv-fy6sy 2 วันที่ผ่านมา +1

    വളരെ നല്ല കാര്യം Big salute

  • @shamilck5602
    @shamilck5602 2 วันที่ผ่านมา +2

    Good 👍👍👍 sir

  • @Ayeshdvd
    @Ayeshdvd วันที่ผ่านมา +1

    Sir ksrtcക്ക് വല്ലതും ഉണ്ടോ???

  • @akhilsasi9013
    @akhilsasi9013 2 วันที่ผ่านมา +1

    Sarkar vandikal ellam onn check cheyyo sir insurance fitnes ithinokke kore fine adikkam sir

  • @invisible1278
    @invisible1278 วันที่ผ่านมา

    Nalla kaaryam❤
    Ee naarikallude vandikaallude sound kaarannam idak pedikarund

  • @SKN1127
    @SKN1127 2 วันที่ผ่านมา +8

    KSRTC കൂടി പരിശോധിക്കാതെ നിങ്ങൾ ചെയ്യുന്നതിന്ന് കൈയ്യടിക്കാൻ കഴിയില്ല .

  • @Sukumaran-d9k
    @Sukumaran-d9k 2 วันที่ผ่านมา +3

    വണ്ടിയുടെ വിലക്ക് തുല്യമായ തുക ഫൈൻ ഈടാക്കണം. അപ്പോഴാണ് നിയമത്തിന്റെ വില മനസ്സിലാകുകയുള്ളു

    • @denver888
      @denver888 วันที่ผ่านมา

      Athayo , velya karyam

  • @simimathew7112
    @simimathew7112 วันที่ผ่านมา

    ine oru kariyam koodi chiythal nallathayirunnu,, nightil Carukalile Light cheku chyayanam,, company irakunna light mari,pakaram intensity koodiya lamp upayogikunna vehicle pettiadikanam,,

    • @simonriley000
      @simonriley000 วันที่ผ่านมา

      Ee company thanne koodiya lm ulla led aanu athu odikkunnavan aanu nokkende opposite vandi varumbol high beam off akkan

  • @dharmarajanmc9662
    @dharmarajanmc9662 2 วันที่ผ่านมา +2

    10000അടിച്ചു കൊട് സാറെ, വലിയ ശല്യം ആണ് ഇത്, അടുത്ത് കൂടെ പോകുന്നവർ പേടിച്ചു പോകും

  • @SainudheenPm-du7rb
    @SainudheenPm-du7rb 2 วันที่ผ่านมา +1

    ആദിയം ഇങ്ങനത്തെ സാദനം ഉണ്ടാക്കുന്നവർക്ക് എതിരെ കേസ് എടുക്ക് ഇത് ഉണ്ടാക്കി ടാക്സും കൊടുത്ത് പാവങ്ങൾ വണ്ടിയിൽ വച്ചു കഴിഞ്ഞാൽ ഇല്ലാത്ത നിയമം ഇല്ല... ചെയ്യാം എങ്ങനെ ഉള്ളവരെ മറ്റുള്ളവർക്ക് ബുദ്ധി മുട്ട് ഉണ്ടാക്കുന്നവരെ അല്ലാതെ ഒരാൾക്കും ബുധിമുട്ട് ഇല്ലാതെ കൊണ്ടുനടക്കുന്നവർക്കാവരുത് നിയമം അക്‌സെസറീസ് കാർക്കും ജീവിക്കേണ്ടെ ഈ നാട്ടിൽ മറ്റുള്ളവന്റെ ജീവിതം വൈമുട്ടിച്ചാവരുത് ഒരു നിയമവും...

  • @jishasathyan4938
    @jishasathyan4938 วันที่ผ่านมา +2

    ബൈക്ക് 20k ഫൈൻ 50k 😂

  • @gopakumarkk5960
    @gopakumarkk5960 2 วันที่ผ่านมา +3

    ഇത് 👌

  • @worldcraft5317
    @worldcraft5317 2 วันที่ผ่านมา +1

    Policu💞💯💯💯 mvd

  • @FANTASYViDeOs2030
    @FANTASYViDeOs2030 วันที่ผ่านมา

    കേരള ഗവൺമെൻറ് നല്ല വരുമാനം തുടരട്ടെ ഇതുപോലെ പരിശോധന! ഫൈൻ അയ്യായിരം ഇടുവാൻ കോടതി പറഞ്ഞിട്ടുണ്ടോ??

  • @anilct512
    @anilct512 2 วันที่ผ่านมา +16

    ബൈക്കു ക്കാരന്റെ അമ്മേടേ സമാനം വളി വിടുന്ന ശബ്ദം😂😂😂

    • @anandanu6589
      @anandanu6589 2 วันที่ผ่านมา +6

      ശരി ആണ് 🙆‍♂️🙆‍♂️🙆‍♂️ നിന്റെ അമയുട അല്ലെ.. ക്ഷമിക്ക് 🙆‍♂️🙆‍♂️

    • @anandanu6589
      @anandanu6589 2 วันที่ผ่านมา +5

      നിനക്ക് 2 ഉണ്ടോ......... എങ്ങനായ...😮😮😮😮

    • @shijushiju3783
      @shijushiju3783 2 วันที่ผ่านมา

      എന്തിനാടാ വീട്ടിലിരിക്കുന്ന അമ്മനെനെ കൂട്ടി അസ്സബ്യം പറയണത്.നിന്റെ അവസ്ഥ അതാണെങ്കിൽ മറ്റ്ള്ളവരെ എന്തിനാണ് നീ ആക്കൂട്ടത്തിൽ ചേർക്കണത്.വണ്ടി കുള്ള പണി പോലീസ് അവനുകൊടുത്തോളും

  • @appusjoseph8311
    @appusjoseph8311 2 วันที่ผ่านมา

    Sir ksrtc ക്ക് No. Plate ബാധകം അല്ലെ എല്ലാ വണ്ടിയും പെയിന്റിംഗ് ആണല്ലോ

  • @rajua8027
    @rajua8027 วันที่ผ่านมา +1

    Nalla fine kodukkuuu

  • @Muhammed-gg7gw
    @Muhammed-gg7gw 9 ชั่วโมงที่ผ่านมา

    🙏🌹

  • @pranavmenon6642
    @pranavmenon6642 วันที่ผ่านมา +2

    Ith sale cheyuna shops and workshop ban cheythoode.

  • @akhilsasi9013
    @akhilsasi9013 2 วันที่ผ่านมา +1

    Ingane olla vandikal fine adikka nalla karym sarkar vandikalkk fitness insurance polution speed ithonnum check cheyyan aarund

  • @5love005
    @5love005 2 วันที่ผ่านมา +1

    Sir can u fine PM open car show?

  • @RamlathRamlath-oh5fx
    @RamlathRamlath-oh5fx 2 วันที่ผ่านมา +11

    സാറേ എൽഇഡി ബൾബുകൾ ഒന്നു നോക്കി ഞാൻ ഒരു ലോറി ഡ്രൈവറാണ്

    • @crpd1731
      @crpd1731 2 วันที่ผ่านมา

      ലോറി,ബസ് എത്ര LED light പിടിപ്പിക്കും😅😅😅😂😂

  • @unknownanoenneariyilla8793
    @unknownanoenneariyilla8793 2 วันที่ผ่านมา +9

    He buyed from shop with gst he buyed it ultimately who is responsible

    • @sujith3684
      @sujith3684 2 วันที่ผ่านมา +1

      You are responsible 🙄

    • @unknownanoenneariyilla8793
      @unknownanoenneariyilla8793 2 วันที่ผ่านมา

      @sujith3684 literacy level 📈

    • @sujith3684
      @sujith3684 2 วันที่ผ่านมา +1

      @@unknownanoenneariyilla8793 😂😂" buyed"

    • @simonriley000
      @simonriley000 วันที่ผ่านมา

      ​@@unknownanoenneariyilla8793😂

    • @pickford881
      @pickford881 3 ชั่วโมงที่ผ่านมา

      Bought​*
      Bro you got flattened 😂@@unknownanoenneariyilla8793

  • @letshangoutwithebin6720
    @letshangoutwithebin6720 2 วันที่ผ่านมา +1

    Valare nalla karyam eganathe kannappikal Karanam roadilude pokan vayya

  • @kidsworld300
    @kidsworld300 2 วันที่ผ่านมา +2

    പോലീസ് പോലീസിനെ പഠിപ്പിക്കുകയാണോ പിന്നെ കുറ്റം പറച്ചിൽ നല്ലത് ചെയ്യോ നല്ലത് 👍👍👍

  • @johnmc9385
    @johnmc9385 วันที่ผ่านมา +1

    നിയമം പോലീസ് കാർക്കും ബാധകം ആണ്

  • @ahamed215
    @ahamed215 วันที่ผ่านมา

    സാറെ രാത്രിയിൽ ഒന്നിറങ്ങി ഇതുപോലെ ചെക്കുചെയ്യണം ഒടുക്കത്തെ ലൈറ്റും വെച്ചുകൊണ്ടാ ഓരോ ലെവന്മ്മാരും പോകുന്നത് pls 🙏

  • @padmakumar8565
    @padmakumar8565 2 วันที่ผ่านมา +2

    എല്ലാ നിയമവും പറയുമ്പോൾ, കേരളത്തിൽ ഏറ്റവും അധികം കൈകൂലി മേടിക്കുന്നത് MVD ഉദ്യോഗസ്ഥർ ആണ്. അതുകൂടി നിർത്തി മാതൃക ആയി കാണിക്കുക.

  • @ismailkt3454
    @ismailkt3454 2 วันที่ผ่านมา

    സർ രാത്രി സമയത്ത് ചില വണ്ടികളുടെ ലൈറ്റ് വളരെ പ്രയാസപെടുത്തുന്നുണ്ട്
    അതിനും ഒരു പ്രതിവിധി ഉണ്ടാക്കണം sir

  • @smithinroysmithinroys.t7294
    @smithinroysmithinroys.t7294 วันที่ผ่านมา

    Super bike anankill

  • @nkrs5692
    @nkrs5692 2 วันที่ผ่านมา +1

    Ee ambulancukalku oru unique siren kodukkanthu better..chilat backil vannu vallathe panick aakum..

  • @elvispv6581
    @elvispv6581 2 วันที่ผ่านมา +3

    No break light no indication ksrtc privte bus

  • @scoopofReactions
    @scoopofReactions 2 วันที่ผ่านมา +1

    നല്ല കാര്യം ഇത്രേം വലിയ fine ആവുമ്പോ അവൻ നേരെ ആയിക്കോളും, എന്നാലും കണ്ടിട്ട് പാവം തോനുന്നു

  • @AskarAli-n4d
    @AskarAli-n4d 2 วันที่ผ่านมา +1

    ഞാന്നാണ് MVI ആയിരുന്നെങ്കിൽ അവിടെ വെച്ചു തന്നെ ആ സൈലന്സർ പിഴുത്തെടുത്തു കളഞ്ഞേനെ സത്യം

  • @Mearunraju
    @Mearunraju 2 วันที่ผ่านมา

    നല്ല കാര്യം ❤

  • @tubeviewerin
    @tubeviewerin วันที่ผ่านมา

    MVD and Police should strictly enforce the traffic rules and impose fines without leniency. More enforcement is required for reducing rash driving

  • @anandhus1957
    @anandhus1957 2 วันที่ผ่านมา +7

    😂

  • @AkshyPo
    @AkshyPo 17 ชั่วโมงที่ผ่านมา

    ആ വണ്ടി കൊടുത്തേക്ക് അതാവും nallath👍🏻🙂

  • @maheshnm2758
    @maheshnm2758 2 วันที่ผ่านมา

    👌🏻👌🏻👌🏻സൂപ്പർ നല്ലത്

  • @sunnykurian5763
    @sunnykurian5763 2 วันที่ผ่านมา

    Sir, Congratulations

  • @safdarallu9177
    @safdarallu9177 2 วันที่ผ่านมา +1

    Ithrayum sound ulla bike ellam pokkanam fine mathramalla kodukendath nalla shikshayym kodukkanam

    • @hishamroshan3837
      @hishamroshan3837 วันที่ผ่านมา +2

      അങ്ങനെ ഒക്കെ വേണോ സാറേ 😂😂😂, പാവപെട്ട 1000cc ബൈക്ക് വാങ്ങിയവർ ഒക്കെ എന്ത് ചെയ്യും 😁.

    • @safdarallu9177
      @safdarallu9177 วันที่ผ่านมา

      @hishamroshan3837 vangiyathu kond no problem pakshe mattullavark shalyamundakunna reethiyilulla pokk aanu sheriyakathath😜

  • @thalarajani30
    @thalarajani30 2 วันที่ผ่านมา +1

    Good job

  • @SruthiPrince-x1p
    @SruthiPrince-x1p วันที่ผ่านมา

    👌👌👌👌

  • @shibujoseph8230
    @shibujoseph8230 2 วันที่ผ่านมา +1

    രാത്രിയിൽ ലൈറ്റ് ഡിം ചെയ്യാത്തതിന് എന്തെങ്കിലും നടപടി എടുത്ത് കാണിക്കൂ.

  • @ajiparadise6725
    @ajiparadise6725 2 วันที่ผ่านมา

    Very good

  • @entrymedia9734
    @entrymedia9734 23 ชั่วโมงที่ผ่านมา

    എന്ത് ആവിശ്യത്തിന് ആണ് ഈ സാദനം tax അടപ്പിച്ചു സംസ്ഥാനത്ത് ഇറക്കുന്നത് അതും കൂടെ പറയൂ...

  • @milans3747
    @milans3747 วันที่ผ่านมา

    Fines oke better nammade keralam thanneyanu , ente car ennale pokki UK birkenhed police , insurance issues , 60000 , 600 pound fine . India oke heaven aanu ...

  • @nizamnizam498
    @nizamnizam498 2 วันที่ผ่านมา +1

    ❤❤❤

  • @bineeshcv5830
    @bineeshcv5830 วันที่ผ่านมา

    All good but new car and bike allready fiited with high frequency lights, that govt should ban

  • @Abdurahman-v7y
    @Abdurahman-v7y วันที่ผ่านมา

    👍👍👍

  • @hamliaid4257
    @hamliaid4257 2 วันที่ผ่านมา +10

    Mujiya niyamam 🎉🎉

    • @sujith3684
      @sujith3684 2 วันที่ผ่านมา +1

      Thettu cheyyunnathalla kuzhappam

    • @JGeorge_c
      @JGeorge_c 2 วันที่ผ่านมา

      Why do some don't like to follow law

    • @vishnuvichu7125
      @vishnuvichu7125 วันที่ผ่านมา

      Athe pootile neyamam evanmare oka ban akkanam MVD athine keralathil oru avishamila

  • @imaswin100
    @imaswin100 วันที่ผ่านมา

    Headlight dim cheyyathath anu ithinekal preshnam.,

  • @AjREDBLACK
    @AjREDBLACK 19 ชั่วโมงที่ผ่านมา

    എന്തുവാടേ. മതി ആയല്ലോ

  • @mohamedmohasin3091
    @mohamedmohasin3091 2 วันที่ผ่านมา

    Nice nice

  • @hamsatk7305
    @hamsatk7305 22 ชั่วโมงที่ผ่านมา

    ട്രാഫിക് നിയമം പാലിക്കാത്തവനെ ശക്തമായ ഫൈൻ അടക്കണം

  • @RajeshgPillai
    @RajeshgPillai วันที่ผ่านมา

    സാർ കുറെ വണ്ടികൾ ഉണ്ട് നിരത്തിൽ ഇതെല്ലാം പിടിക്കണം വലിയ ഫൈൻ അടിക്കണം

  • @sandeepdeepika4954
    @sandeepdeepika4954 6 ชั่วโมงที่ผ่านมา

    Must be take action

  • @Shifan-f8j
    @Shifan-f8j 2 วันที่ผ่านมา +2

    എനിക്കും കിട്ടി ₹7000 happy 😊👍

    • @VivaChad-ci8dl
      @VivaChad-ci8dl 2 วันที่ผ่านมา

      Congrats...keep it up 💪

  • @adhiradhan.p.p.puthanthara7386
    @adhiradhan.p.p.puthanthara7386 2 วันที่ผ่านมา

    👏👏👏

  • @ismailkt3454
    @ismailkt3454 2 วันที่ผ่านมา

    ഇത്തരം സൗണ്ടുള്ള വണ്ടികൾ ഒരുപാട് ഉണ്ട്
    ചിലപ്പോൾ അറ്റാക്ക് വരെ സംഭവിക്കാം ഗുണ്ട് പൊട്ടുന്നതിനേക്കാളും സൗണ്ടാണ് ചില വണ്ടികൾക്ക് എന്താണ് ഇത്കൊണ്ട് പ്രയോജനം ജനങ്ങളെ ബുദ്ധിമുട്ടിക്കുക
    അത്രതെന്നെ

    • @simonriley000
      @simonriley000 วันที่ผ่านมา

      Ee silencer okke public road il use cheyyan ullath alla ithin race track stunting in okke aanu but chila കണ്ണാപ്പി വാണങ്ങൾ ഇത് public road il ittu kazhapp kanikkum angane ullavarkk fine all licences suspendncheyyanm manyamayu alternation cheyyunna alukalkk koodi Ingane ulla pannikal pani tharunnath

  • @Sasura7349
    @Sasura7349 2 วันที่ผ่านมา +1

    Good

  • @abeyjohn8166
    @abeyjohn8166 2 วันที่ผ่านมา +4

    Ksrtc kku oru kuzhappamilla

  • @sprintgear
    @sprintgear วันที่ผ่านมา

    1:55

  • @yoonusyoonusyk2290
    @yoonusyoonusyk2290 2 วันที่ผ่านมา +1

    Rc ക്യാൻസൽ ചെയ്യണം sir... അവന്റെ ചെവി സൈലെൻസ്സർ അടുത്ത് പിടിച്ചു റൈസ് ചെയ്യണം

  • @Alokjoemary
    @Alokjoemary วันที่ผ่านมา

    There are thousands of vehicles on Kerala road including the new one which do not have proper number plate and extra lights.
    Why are these not caught. Just stand at a signal and you will see.

  • @ajeeshashokputhanmadathil5994
    @ajeeshashokputhanmadathil5994 2 วันที่ผ่านมา +1

    Nalla karyam