350kg വരെ വഹിക്കാൻ സാധിക്കുന്ന കരുത്തനായ ഇലക്ട്രിക്ക് സ്കൂട്ടർ |ലോഡിങ് ആവശ്യങ്ങൾ ഇനി ചിലവില്ലാതെ

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • PRAISE PRO 1,10,000/-
    DUAL 100 1,05,000/-
    RIDGE+ 85,000/-
    CONTACT
    8075555360
    9961192000
    OKINAWA
    GREEN WHEELS
    Tharakans Building
    M.G Road
    kochi,kerala
    682016

ความคิดเห็น • 68

  • @jaimjohnson1003
    @jaimjohnson1003 ปีที่แล้ว +11

    ഇത്രയും വേസ്റ്റ് ആയ വണ്ടി വേറെ ഇല്ല. വണ്ടിയുടെ ബോഡി മാത്രം കൊള്ളാo ബാക്കി ഒന്നും കൊള്ളൂല. ഞാൻ വണ്ടി വാങ്ങിച്ചിട്ട് നാലുവർഷമായി അതിൽ ഒരു വർഷം മികച്ച പെർഫോമൻസ് കാഴ്ചവച്ചു രണ്ടാം വർഷം സർവീസ് സ്റ്റേഷനിലെ ഒരു വർഷം കട്ടപ്പുറത്തിരുന്നു ഒരു വർഷം വീട്ടിലും കട്ടപ്പുറത്തിരുന്നു അങ്ങനെ മൂന്ന് വർഷം വണ്ടിക്ക് യാതൊരു കേടുപാടും കൂടാതെ ഇരുന്നു പിന്നീട് പുതിയ ബാറ്ററി വാങ്ങി വെച്ച് നിലത്തിലിറക്കിയതുകൂടി പുതിയ പുതിയ കംപ്ലൈന്റ്റുകൾ വന്നു തുടങ്ങി മാറാനായി ചെല്ലുന്ന സാധനങ്ങൾക്ക് സാധാരണ വണ്ടിയേക്കാൾ മൂന്ന് ഇരട്ടി വില. പിന്നെ സമയത്ത് പാർട്സും കിട്ടില്ല. അതുകൊണ്ട് ദൈവത്തെ ഓർത്ത് പെട്രോൾ വണ്ടി എടുക്കുകയാണെങ്കിൽ നിങ്ങളുടെ നല്ല നല്ല കാര്യങ്ങൾ നടക്കും ഇലക്ട്രിക് വണ്ടി ആകെ ഉപകാരപ്പെടുന്നത് രാവിലെ ചായയ്ക്കും മേടിക്കാനും വൈകുന്നേരം കടി മേടിക്കാൻ പോകാനും മാത്രം ഉപകാരപ്പെടും 😅

  • @rajehraju3809
    @rajehraju3809 ปีที่แล้ว +16

    ലാസ്റ്റ് വണ്ടിയുടെ വില എത്രയാണെന്ന് പറയാമോ പൊട്ടാ

    • @tiktokers969
      @tiktokers969  ปีที่แล้ว

      Contact number share cheithitundu nigalkku direct exicutivine vlikkam full details paranju tharunnathanu

  • @123devpro5
    @123devpro5 ปีที่แล้ว +3

    Camera handle cheythirikkunna aal kollam.. detailed video

  • @shanvideoskL10
    @shanvideoskL10 ปีที่แล้ว +5

    ഇത്തരം brand കൾ എടുക്കുന്നവർക്ക് ഉള്ള doubt service and parts availability perfect ആയിരിക്കുമോ എന്നതായിരിക്കും...

    • @deepudileepkumar6230
      @deepudileepkumar6230 ปีที่แล้ว +1

      വർഷങ്ങളായി നിലവിൽ ഉള്ള കമ്പനി ആണ്

    • @ninestarastrotv
      @ninestarastrotv ปีที่แล้ว

      parts കിട്ടാൻ പ്രയാസമാണ് .ഞാൻ കോമാക്കി ഉപയോഗിക്കുന്ന ആളാണ്

  • @jaimjohnson1003
    @jaimjohnson1003 ปีที่แล้ว +3

    ഒക്കിനാവ ബ്രാൻഡ് 5 വർഷം മുന്നേ നിലത്തിലിറങ്ങി കട്ട പുറത്തായ വണ്ടികളാണ് എടുക്കുന്ന ഒരു സൂക്ഷിക്കുക

  • @omamoman9046
    @omamoman9046 10 หลายเดือนก่อน

    Good information thanks

  • @zulfikkl
    @zulfikkl ปีที่แล้ว +1

    EV വാഹനമാകുമ്പോൾ മോട്ടോറിനാണ് ഓടുന്നത്
    അപ്പോൾ മോട്ടറിനെ കുറിച്ച് പറയണം എത്ര വാട്ട്സ് ആണ് മോട്ടോർ എന്നുപോലും പറഞ്ഞില്ല

  • @jojank.y1221
    @jojank.y1221 ปีที่แล้ว +5

    ഈ ഒക്കിനാവ യാ ണ് നാല് വർഷമായി കട്ട പുറത്ത് ഇരിക്കുന്നത്

  • @jabbarp4313
    @jabbarp4313 ปีที่แล้ว +3

    ഒറ്റ ചോദ്യം, ഒറ്റ ഉത്തരം, ഇത് വഴിയിൽ നിന്ന് കത്തുമോ ? ഇല്ലേ.?
    എന്ത് കൊണ്ട് .?

  • @abdulrasheedkc9792
    @abdulrasheedkc9792 ปีที่แล้ว +1

    വണ്ടി ഇഷ്ടപ്പെട്ടു. ❤ കോഴിക്കോട്, മലപ്പുറം & പാലക്കാട് ഭാഗത്ത് Showroom - ഉണ്ടോ ❓️

    • @tiktokers969
      @tiktokers969  ปีที่แล้ว

      pls contact executive number in the discerption box

    • @sunnyvarghese9652
      @sunnyvarghese9652 ปีที่แล้ว

      Palakkad undu..njan vaangi nalla performance

  • @futuretechla2318
    @futuretechla2318 ปีที่แล้ว +5

    ഇത്തരത്തിൽ ഉള്ള യു ട്യൂബ്ർസ് കുറച്ചുകൂടെ ഉത്തരവാദിത്യം കാണിക്കണം, കാണുന്ന ആളുകകൾക്ക് പുല്ലുവില

    • @tiktokers969
      @tiktokers969  ปีที่แล้ว

      Njagal showroom visit anu cheyyunathu athil njagalude full effort edukkunudu dhayavaii video kandu vliayiruthuka

    • @futuretechla2318
      @futuretechla2318 ปีที่แล้ว +2

      നിങ്ങളുടെ യൂട്യൂബിൽ ഉള്ള കണ്ടന്റിന് ആരാണ് ഉത്തരവാദി.. പറയുബോൾ സത്യം ഉൾപെടുത്താൻ ശ്രെമിക്കുക.. അവര് പറഞ്ഞത് ഉള്ളത് ആണോ എന്ന് കൂടെ നോക്കുക.. കാരണം ഈ വീഡിയോ കണ്ടു ഒരു വണ്ടി വാങ്ങി പെട്ടാൽ നിങ്ങൾ കൂടെ അതിന്റെ ഭാഗമാകില്ലേ

    • @futuretechla2318
      @futuretechla2318 ปีที่แล้ว +1

      ഇത്തരത്തിൽ ഉള്ള ചാത്തൻ സാദനങ്ങൾ വാങ്ങി പെടുമ്പോൾ ആണ് ഇലക്ട്രിക് മൊത്തം കൊള്ളില്ല എന്ന് ആളുകൾ പറയുന്നത്. ഉള്ളത് പറഞ്ഞു വിൽക്കുവാണേൽ കുഴപ്പം ഇല്ല.

  • @faisalkololil1211
    @faisalkololil1211 ปีที่แล้ว +1

    ലാസ്റ്റ് പറഞ്ഞ വണ്ടിയുടെ വില പറയൂ

    • @tiktokers969
      @tiktokers969  ปีที่แล้ว

      pls contact executive number in the discerption box

  • @SureshSuresh-lu7wh
    @SureshSuresh-lu7wh ปีที่แล้ว +6

    അദ്യം പേര് ഇൻഡ്യൻ മോഡൽ അക്ക്

    • @anandabai2653
      @anandabai2653 ปีที่แล้ว +1

      Toyota .yamaha .suziki .kawasaki nisan .skoda ethoke indian perano sir veruthe entenkilum parayathe bro

    • @simi251
      @simi251 ปีที่แล้ว +1

      ​@@anandabai2653 അതിനു ഇതൊക്കെ ഇന്ത്യൻ വണ്ടികൾ ആണോ

  • @ilam9088
    @ilam9088 ปีที่แล้ว +7

    Last പറഞ്ഞതിന് പ്രൈസ് എത്രയാണ്

    • @deepudileepkumar6230
      @deepudileepkumar6230 ปีที่แล้ว +1

      Avarude number koduthittund vilikku

    • @nasarkt6739
      @nasarkt6739 ปีที่แล้ว

      2എണ്ണത്തിന്റെ വില പറഞ്ഞു പിന്നെ 1ന്റെ വിലക്ക് വിളിക്കണോ

  • @71571571
    @71571571 ปีที่แล้ว +2

    350 kg വണ്ടിക്ക് വില ഇല്ല ഫ്രീ ആണ്. ഇറെ സ്പോൺസബിലിറ്റി

  • @NandakumarJNair32
    @NandakumarJNair32 ปีที่แล้ว +8

    ഇതെല്ലാം, ചൈനയിൽ നിന്ന് എല്ലാ ഭാഗങ്ങളും വരുത്തി ഇവിടെ അസംബിൾ ചെയ്തെടുക്കുന്ന വണ്ടികളാണ്. എന്നിട്ട് മെയ്ഡ് ഇൻ ഇന്ത്യ എന്ന് സ്റ്റിക്കർ ഒട്ടിക്കും. 😃

  • @PHMWORLD2021
    @PHMWORLD2021 ปีที่แล้ว +3

    👍👍👍

  • @abdulrahmanap1873
    @abdulrahmanap1873 ปีที่แล้ว +1

    ഓക്കിനാവ അല്ല പേക്കിനാവ്

  • @sajeevanmelayil2069
    @sajeevanmelayil2069 ปีที่แล้ว +1

    Don't buy this after 1 year no show room no spare it's show room earlier in trissur only china toy

  • @sureshak4711
    @sureshak4711 ปีที่แล้ว +16

    ഇൻഡ്യൻ ആണെങ്കിൽ എന്തിനാണ് ചൈനീസ് പേര്

    • @salimkm7549
      @salimkm7549 ปีที่แล้ว

      ഇൻഡ്യൻ എന്നത് തള്ള് മാത്രമാണ്.

    • @Haneena22
      @Haneena22 ปีที่แล้ว

      Rr

    • @585810010058
      @585810010058 ปีที่แล้ว

      Okinawa Autotech is an Indian company that produces electric scooters. The company was founded by Jeetender Sharma and Dr Rupali Sharma, and has its headquarters in Gurgaon

    • @green_curve
      @green_curve ปีที่แล้ว

      Okinawa Japanese name ആണ്

    • @tiktokers969
      @tiktokers969  ปีที่แล้ว

      Iphone is assembled in china bro athu use cheyyunna ethoram alukal undu no issue 😄alle

  • @BijuNair-t4b
    @BijuNair-t4b ปีที่แล้ว

    സേട്ടാ avasanam🤐പറഞ്ഞ വണ്ടിയുടെ വില chodikkan🫢മറന്നു പോയതാണോ

  • @shinojthomas4305
    @shinojthomas4305 ปีที่แล้ว +1

    Motor power?

  • @udutach4533
    @udutach4533 ปีที่แล้ว

    ചൈനയിൽ ഇഷ്ടം പോലെ

  • @jimmykd1590
    @jimmykd1590 ปีที่แล้ว +1

    Vallare mosam present

  • @deepudileepkumar6230
    @deepudileepkumar6230 ปีที่แล้ว +2

    Nice

  • @flyerpeep9005
    @flyerpeep9005 ปีที่แล้ว +6

    വില എവിടെ ഉഊളേ

  • @muhammednaseer8154
    @muhammednaseer8154 ปีที่แล้ว

    Ithokkay kuttykaluday toysil pedunna vaahanam
    OKKINOVA VAVAYUDAY VANDY😂

  • @ezdaaaaan1488
    @ezdaaaaan1488 ปีที่แล้ว +3

    Gud

  • @Anu-ew1fn
    @Anu-ew1fn ปีที่แล้ว

    ക്യാമറാമാൻ ശരിയല്ല... എല്ലാ ഷോട്ടും കുറച്ചെങ്കിലും അടങ്ങി നിൽക്കാമായിരുന്നു

    • @tiktokers969
      @tiktokers969  ปีที่แล้ว

      sorry adutha thavana sradhikkam

  • @PN_Neril
    @PN_Neril ปีที่แล้ว +1

    ഇന്ത്യൻ ബ്രാൻഡാണെന്ന് , വാ പോവാം

  • @jayasankark1391
    @jayasankark1391 ปีที่แล้ว

    അവതരണം മോശം... ഒരു ആത്മാർത്ഥത ഫീൽ ഇല്ല ആർക്കോ വേണ്ടി ചെയ്യുന്ന പോലെ

    • @tiktokers969
      @tiktokers969  ปีที่แล้ว

      adutha thavana sradhikkam bro sorry

  • @muneerpanmana1876
    @muneerpanmana1876 ปีที่แล้ว

    ഒക്കിനാവോ അല്ല ഇപ്പൾ പകൽക്കിനാവ്😜

  • @samklazar8995
    @samklazar8995 ปีที่แล้ว

    ഒരു വണ്ടിയും കാണാൻ കൊള്ളത്തില്ല

  • @zonetime888
    @zonetime888 ปีที่แล้ว

    എന്ത് പറഞ്ഞാലും ബാറ്ററി ബാറ്ററി തന്നെ അത് poya പോയി

  • @ismailraimarakkar1404
    @ismailraimarakkar1404 ปีที่แล้ว +5

    15000 ത്തിന് ഈ സ്കൂട്ടർ കിട്ടുമോ😅😅

  • @Ayeshdvd
    @Ayeshdvd ปีที่แล้ว +2

    ആകെ ഒറ്റഷോറും വാങ്ങിയാൽ പെടും അവതാരകൻ തള്ളുന്നുണ്ട്

  • @justinjustin6019
    @justinjustin6019 ปีที่แล้ว +3

    കച്ചട വണ്ടി ആണ്

  • @moideent9227
    @moideent9227 ปีที่แล้ว +1

    ഒക്കെ കിനാവ് പോലെയാവാതിരുന്നാൽ നല്ലത്.