പറയാൻ മറന്ന പരിഭവങ്ങൾ 🥺something personal 🫣

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • bottle link amzn.to/46NFcB4
    It’s me SREEJA SUKUMARAN..
    ◆◆◆contact me◆◆◆
    sreejabhagyaraj333@gmail.com
    For promotion purposes and query please contact
    sreejabhagyaraj333@gmail.com
    facebook page;- / behappywithsree
    instagram;-- / be_hppy_with_sree
    ❤address❤
    Sreeja Bhagyaraj
    KMB vegetables
    Thalore
    Near ITC bank
    Opposite Deepthi high school
    Pin 680306
    Kerala Thrissur
    || ANTI-PIRACY WARNING ||
    This content is Copyrighted to be BE HAPPY with SREE youtube channel. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.
    #behappywithsree,#dayinylife,#sreejabhagyaraj,#specialdishesbyamma,#productivedayinmylife,#adayinmylifeinnyc,#dayinmylifevlog,#adayinmylifevlog,s,vlog,#schoolvlog#5amproductivedayinmylife,#realisticdayinmylife,,#day in my life,#afewdayinmylife#bhagyankrishi#keralafarming#fashion#behappy

ความคิดเห็น • 563

  • @BEHAPPYwithSREESreejasukumaran
    @BEHAPPYwithSREESreejasukumaran  9 หลายเดือนก่อน +8

    amzn.to/46NFcB4 bottle link

    • @NainaAnsar
      @NainaAnsar 9 หลายเดือนก่อน

      Chechi ente oru dought clear cheyth tharaavo.ariyillenghil aaredenghilum chodhichittenghilum paranj tharaavo??

    • @JAMEELAABU-zh3zh
      @JAMEELAABU-zh3zh 9 หลายเดือนก่อน

      ​@@NainaAnsar.

    • @bhagyaramesh9461
      @bhagyaramesh9461 9 หลายเดือนก่อน

      Chechi magnessa product nallth aanu. Athile white best aanu

    • @itsmepriyanka1064
      @itsmepriyanka1064 8 หลายเดือนก่อน

      ചേച്ചി മാധവികുട്ടിയുടെ ഒരു കഥയിൽ ഞാൻ വായിച്ചിട്ടുണ്ട് അവർക്കു ഫിബ്രോയ്‌ഡ്‌ വന്നതിന്റെ കുറിച്ച് അതിൽ അവർ പറയുന്നത് "എനിക്ക് ഇനിയും കുഞ്ഞുങ്ങളെ പ്രേസവിക്കാൻ കഴിയുമായിരുന്നു അത് നടക്കാത്തതിനാൽ മാംസ പിണ്ഡങ്ങൾ ഉണ്ടായി " എന്നാണ് നമ്മളുടെ medical knowledge പുറമെ അതിൽ ഒരു insight ഇല്ലേ

  • @aneeshahamsa2049
    @aneeshahamsa2049 9 หลายเดือนก่อน +53

    രണ്ടാമത്തെ കുട്ടി ശ്രീയുടെ മാത്രം തീരുമാനമാണ്. അങ്ങിനെ ഒരു കുഞ്ഞുണ്ടാവണമെന്ന് ദൈവം തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് സംഭവിക്കുക തന്നെ ചെയ്യും. നന്നായി പ്രാർത്ഥിക്കുക. മെഡിസിൻ എടുക്കുക. വർക്ക്‌ ഔട്ട്‌ ചെയ്യുക. എല്ലാം നന്നായി വരും. ദൈവം രക്ഷിക്കട്ടെ. Love you ശ്രീ.

  • @sreelekhasmarar7652
    @sreelekhasmarar7652 9 หลายเดือนก่อน +22

    ഒരു സ്ത്രീ അവർക്ക് ഒരു കുട്ടി വേണം എന്ന് മാനസികമായി ആഗ്രഹിക്കുകയും ശാരീരികമായി അതിനുള്ള ആരോഗ്യം ഉണ്ടാവുകയും ചെയ്യുമ്പോൾ മാത്രം ഗർഭിണിയാകുന്നതാണ് എപ്പോഴും നല്ലത്. അതിന് ഈശ്വരൻ അനുവദിക്കുകയും വേണം. ഇവിടെ ഒരു കുട്ടിയുള്ള ആൾ അതായത് ഒന്ന് പ്രസവിച്ച ആൾ ഇനിയൊരു കുട്ടിക്ക് വേണ്ടി മാനസികമായി തയ്യാറല്ല എന്ന് പറയുമ്പോൾ അതിൽ എന്തെങ്കിലും കാര്യം ഉണ്ടാവും എന്ന് ഊഹിക്കാമല്ലോ അറ്റ്ലീസ്റ്റ് അത് അവരുടെ വ്യക്തിപരമായ കാര്യം എന്നെങ്കിലും കരുതി വേദനിപ്പിക്കുന്ന വാക്കുകൾ ഒഴിവാക്കുക. ലോകത്ത് ഒറ്റക്കുട്ടി ഉള്ളവര് ഇവർ മാത്രം അല്ലല്ലോ. ഈ വീഡിയോ കാണുന്ന എത്രയോപേര് ഒറ്റ കുട്ടി ആയിരിക്കും. എത്രയോ പേർക്ക് ഒരു കുട്ടി മാത്രം ഉള്ളത് ഉണ്ടാവും. മൂഡ് സ്വിങ്‌സ് ഡിപ്രഷൻ എന്നൊക്കെ പറയുന്നത് ഷോ കാണിക്കുന്നതോ അല്ലെങ്കിൽ ഇതൊക്കെ എല്ലാവർക്കും ഉള്ളതാ എന്ന് പറഞ്ഞ് നിസ്സാരവത്ക്കരിക്കുന്നതിലോ അർഥമില്ല. ഓരോ മനുഷ്യരും ഓരോ തരം ആണ്, ശാരീരികമായും മാനസികമായും സാമ്പത്തികമായും എല്ലാം.

    • @rizasalam1997
      @rizasalam1997 9 หลายเดือนก่อน +1

      ❤️

    • @tharakrishna5356
      @tharakrishna5356 9 หลายเดือนก่อน +4

      ഇതൊക്കെ ആര് മനസിലാക്കാനാ എല്ലാവര്ക്കും ശ്രീയേ കുറ്റം പറയാനാ താല്പര്യം (എല്ലാവരും അല്ല കേട്ടോ)

  • @mariasebastian4626
    @mariasebastian4626 9 หลายเดือนก่อน +20

    ഇതിൽ പലരുടെയും കമന്റ്‌ വായിച്ചപ്പോൾ തോന്നി യ ഒരു കാര്യം, ശ്രീ എന്തൊ വലിയ തെറ്റ് ചെയ്യുന്ന പോലെ യാണ് പലരും സംസാരിക്കുന്നത്. അവൾ അവരുടെ ഇപ്പോഴത്തെ അവസ്ഥ യെസ് കുറിച്ച് ഒന്ന് ഷെയർ ചെയ്തതാണ്.
    അല്ലാതെ ജീവിതകാലം മുഴുവനും ഇങ്ങനായിരിക്കും എന്നല്ല പറഞ്ഞത്.
    പിന്നൊരു കാര്യം ഈ കമെന്റ് ചെയ്യുന്നവരോട് എനിക്ക് പറയാനുള്ളത് " ഞാൻ നീന്തുന്ന കടലിന്റെ ആഴം അറിയണം എങ്കിൽ ആ കടലിലേക്ക് നിങ്ങൾ എടുത്തു ചാടുക തന്നെ വേണം." അല്ലാതെ കരയിൽ നിന്ന് കമെന്റ്റി പറയാൻ ബുദ്ധിമുട്ട് ഇല്ല. അത്‌ പോലെ തന്നെ യാണ്, ശ്രീജ എന്ന വ്യക്തി യെ കുറിച്ച് പറയുമ്പോഴും....
    നിങ്ങൾ വീഡിയോ യിലൂടെ കണ്ട കാര്യങ്ങൾ വച്ചു ശ്രീജ യെ ജഡ്ജ് ചെയ്യരുത്. അവർ യൂട്യൂബിൽ നിങ്ങളുടെ മുമ്പിൽ തുറന്നു പറയാത്ത പലതും, വിഷമം, ഒറ്റപ്പെടൽ,ഒക്കെയുണ്ടാവും... ഇതൊക്കെ എത്ര പറഞ്ഞാലും മറ്റൊരു വ്യക്തി ക്കു അതിന്റെ intencity യോട് കൂടി മനസ്സിലാവാൻ പട്ടണമെന്നില്ല 🙏🏻

  • @itsmevava8175
    @itsmevava8175 9 หลายเดือนก่อน +20

    വിഷമിക്കണ്ട ഞാനും ഇതുപോലത്തെ അവസ്ഥയിലൂടാണ് കടന്നുപോകുന്നത്. 8 years ആയി waiting ആണ് ഒരു കുഞ്ഞിന് വേണ്ടി.ശാരീരികമായും മാനസികമായും ഒരുപാട് വേദകൾ ഒണ്ട് താൻ പറഞ്ഞപോലെ ഈ അവസ്ഥയിലൂടെ കടന്നുപോകുന്നവർക്കേ അതിന്റെ വേദന മനസിലാകൂ. ചോദ്യങ്ങളുമായി ഒരുപാട് പേർ ചുറ്റിലുമുണ്ടാകും don't worry 🥰🥰

    • @shoukathali3067
      @shoukathali3067 9 หลายเดือนก่อน

      12 varsham ayi pine epol njan enne thanne pranju padipichu makkal undayittum karayunna alukal und apol pine makkale ponn pole noki valarthi enitt avar oru nilayil ethiyal namale thalli prayuna makkal ann epol epoyathe makkalk namal anubavichu vanna vedana onnum avar chevi kodukilla pine njan ete ekkane snehichu enne oru mole pole kandum njgal rand perum evide sathosham kand jivikunnu nattil anekil kuthi novikan alukal ullath kond nad thanne veruthu poyi namuk nallath anekil allahu tharum 🤲

    • @itsmevava8175
      @itsmevava8175 9 หลายเดือนก่อน

      @@shoukathali3067 🥰

  • @Nimmytalks
    @Nimmytalks 9 หลายเดือนก่อน +14

    ഭാഗ്യന്റെ പെങ്ങൾ ളെ പറ്റി മാത്രം എന്താ പറയാതെ?? അവരെ നിങ്ങളുടെ കൂടെകാണുന്നില്ലല്ലോ... നെഗറ്റീവ് അല്ലാട്ടോ 🙏

  • @manjublal8217
    @manjublal8217 9 หลายเดือนก่อน +96

    അടുത്ത കുഞ്ഞിനായിട്ട് മാനസികമായി തയ്യാറായിട്ടില്ല എന്ന് ശ്രീ പറയുന്നു പക്ഷെ പ്രായം മുന്നോട്ട് പോകുവല്ലേ

    • @dranithaeradi3431
      @dranithaeradi3431 9 หลายเดือนก่อน +1

      പ്രായം ഒരു പരിധി അല്ല എന്റെ അനിയത്തി 38വയസ്സ് ആയി രണ്ടാമത്തെ കുഞ്ഞിന് കാത്തിരിക്കുന്നു. ഇപ്പോൾ ആണ് മാനസിക മായി തയ്യാർ ആയത്. മാനസിക മായി tayyar അല്ലെങ്കിൽ ആ അമ്മയും കുട്ടിയും ഒരു പാട് kashtapedum..

    • @divyavhmbt
      @divyavhmbt 6 หลายเดือนก่อน

      Athinentha?
      Manasikamayi prepare cheyyathe oru kunjine koodi ee bhoomiyil kondvannu athinodu Justice pularthathe valarthiyittu enthu kaaryam? Athu Kunjinum problem aanu..ammaykkum problem aanu.

  • @abhinavsunil3970
    @abhinavsunil3970 9 หลายเดือนก่อน +337

    ശ്രീ കമെന്റ്സ് ഇടണ്ട എന്ന് വിചാരിച്ച താണ് കുട്ടി ഒന്ന് ഓർത്തോളൂ നമ്മൾ ആഗ്രഹിക്കുമ്പോൾ കിട്ടു ന്ന ഒരു കാര്യം അല്ല കുട്ടികൾ എന്നുള്ള തു അതു ദൈവം തരുന്ന താണ് പിന്നെ കൂടുതൽ ജോലി എടുക്കുന്ന വർക്കുയൂtres കുഴപ്പം വരും ഞാൻ ഇതേ അവസ്ഥ കടന്നു വന്നതാണ് പക്ഷെ ആഗ്രഹിച്ചപ്പോൾ കുട്ടി യെ കിട്ടില നാളെ ശ്രീ കുട്ടൻ ഒറ്റപെട്ടു പോകും എത്ര ചേച്ചി യുടെ യോ ആരുടെയോമക്കൾ ഉണ്ടെങ്കിലും അവരവരുടെ കുട്ടി ഉണ്ടെങ്കിലേ ശ്രീ കുട്ടൻ ഒറ്റ പെടാതിരിക്കു എന്റെ മോൻ ഒറ്റക്കാണ് അവൻ ഒറ്റയ്ക്ക് കളിക്കുന്ന കാണുമ്പോൾ എന്നോട് തന്നെ ദേഷ്യം തോന്നും എന്റെ അഹങ്കാരം ഞാനും വേണ്ടാന്ന് വച്ചിരുന്നു

    • @noushadnoushad1636
      @noushadnoushad1636 9 หลายเดือนก่อน +13

      Sathyam

    • @dantyjohn5403
      @dantyjohn5403 9 หลายเดือนก่อน +79

      ഇതിന് എന്തു preparation ആണ് ഉദ്ദേശിച്ചത്. അതൊക്കെ ദൈവം കനിഞ്ഞു തരുന്നതല്ലേ.. ഇപ്പോൾ ഇയാളുടെ കാര്യത്തിൽ അഹങ്കാരം കൊണ്ട് മാറ്റി വക്കുന്നു. കാരണം sree വീട്ടിലിരിക്കുന്ന ഒരു അമ്മയല്ലേ.. കുഞ്ഞിനെ നോക്കാൻ വേറെ ആരെയും ബിദ്ധിമുട്ടിപ്പിക്കേണ്ടി വരുന്നില്ലല്ലോ. കൂടാതെ nursing പഠിച്ച ഒരാൾ കൂടിയാണ്.. ഇത്രയും നാട്ടുകാരെ ഉപദേശിക്കുന്ന ആൾക്ക് ഇതൊന്നും manage ചെയ്യാൻ പറ്റുന്നില്ലെന്നു കേൾക്കുമ്പോൾ അതിശയം തോന്നുന്നു 😢ഞാൻ ഒരു nurse ആയിട്ട് abroad work ചെയ്യുന്നു. ഇതൊക്കെ ജീവിതത്തിൽ കടന്നു പോകേണ്ട കാര്യങ്ങളാണ്. നമ്മളായിട്ട് ഇങ്ങനെ മാറ്റി വെക്കരുത്. പിന്നീട് ഇതൊക്കെ ഓർത്തു വേദനിക്കേണ്ടി വരും

    • @ajithank7242
      @ajithank7242 9 หลายเดือนก่อน +18

      സത്യമാണ് എനിക്കും ഒരു മോൻ ആണ് ഞാനും ചിന്തിക്കാറുണ്ട്

    • @sandhyabiju295
      @sandhyabiju295 9 หลายเดือนก่อน +13

      കറക്റ്റ് ആണ് പറഞ്ഞത്

    • @peaceforeveryone967
      @peaceforeveryone967 9 หลายเดือนก่อน +55

      നിങ്ങൾക്ക് ശരിയെന്നു തോന്നുന്ന കാര്യം മറ്റൊരാൾക്ക് ശരിയായി തോന്നണമെന്നില്ല. ശ്രീയ്ക്ക് ഇനി കുട്ടികൾ വേണ്ട എന്നാണ് ആഗ്രഹമെങ്കിൽ അത് അവരുടെ വ്യക്തിപരമായ കാര്യമാണ്.

  • @athiratn6829
    @athiratn6829 9 หลายเดือนก่อน +11

    ശ്രീജ പറഞ്ഞ കാര്യങ്ങൾ ഒരുപാട് റിലേറ്റബിൾ ആണ്.. ഞാൻ ഈ അവസ്ഥയിലൂടെ കടന്നു പോകുന്ന ആൾ എന്ന നിലക്ക്..i lost my first child after 5 month pregnancy in 2018..annu enikk vanna hormonal imbalance depression ഇപ്പോഴും എന്നിൽ നിന്ന് പോയിട്ടില്ല.. Carrier l veliyoru failure aayi.. Nalla joli onnum kittiyilla.. Now i have a 3 year old baby girl.. മോൾക്കൊരു കൂട്ടായി ഒരു കുഞ്ഞു koodi വേണെമെന്ന് മറ്റാരേക്കാളും കൂടുതൽ ആഗ്രഹിക്കുന്നത് ഞാൻ ആണ്.. ബട്ട്‌ physically and mentally എനിക്ക് അതിനു പേടിയാണ്.. നമ്മുടെ മനസിന്റെ കാര്യങ്ങൾ പുറത്ത് നിന്ന് നോക്കുന്ന ഒരാൾക്ക് മനസ്സിൽ ആവില്ല .അവർ ഒക്കെ കരുതും ഇവൾക്ക് എന്തിന്റെ കൊറവ് ആണ്...മനഃപൂർവം ആണ് ഇങ്ങനെയൊക്കെ എന്ന്..even husband nu പോലും..ശ്രീജയുടെ talk kettappol oru aaswasam thonni.. Ingne ulla problems പലർക്കും ഉണ്ട് എന്ന് മനസിലാക്കുന്നു..ഇതിൽ നിന്ന് recover aavan sathyathil enthu cheyyanam ennu ariyilla...

    • @-user-mikkus
      @-user-mikkus 7 หลายเดือนก่อน

      Councelling നല്ല option ആണ്‌

  • @user-wi5dm2fq8w
    @user-wi5dm2fq8w 9 หลายเดือนก่อน +29

    ഒരു പരിധി കഴിഞ്ഞാല്‍ കൂടെ പിറന്നവരും നമ്മളെ mind cheyyanonnum പോകുന്നില്ല. എല്ലാവരും അവരുടെ കുടുംബമായി അങ്ങനെ പോകും .അച്ഛനും അമ്മയും ഉള്ള സമയം നമ്മൾ അവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്താൽ അവർ ഉള്ള കാലം നമ്മൾ ഒറ്റപ്പെട്ടു പോകില്ല. അതിനിടക്ക് നമുക്കും ഒരു കുടുംബം ആകും. അങ്ങനെ അങ്ങനെ ജീവിതം പോയി കൊള്ളും. മക്കളെ നമ്മൾ സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിപ്പിക്കുക. ദൈവം കൂടെയുണ്ടാവും

    • @tharakrishna5356
      @tharakrishna5356 9 หลายเดือนก่อน +6

      ഇതാണ് സത്യമായ കാര്യം , കൂടപ്പിറപ്പുകൾ ഉണ്ടെന്ന് കരുതി ആർക്കും പ്രത്യേകിച്ച് ഒന്നും കിട്ടാൻ പോവുന്നില്ല, അവരവരുടെ ജീവിതം ആവുമ്പോൾ ആർക്കും അതിന് സമയം ഉണ്ടാവില്ല, പിന്നെ നമുക്ക് കൂട്ടാവുന്നതൊക്കെ ഓരോരുത്തരെ depend ചെയ്തിരിക്കും,

  • @valleylife5804
    @valleylife5804 9 หลายเดือนก่อน +20

    I don’t understand why people are forcing her to have another child when she clearly says that she is not mentally ready for a child. It’s their personal decision. People always say get married and everything will get better, then they start saying have a child and everything will get better. It doesn’t work that way. In kerala people need to get educated about depression. I always struggled with depression from things happened from childhood and went into very bad depression and anxiety after my first child, I was scared to have another child because I almost lost my child during birth and he was in NICU for days. I waited four years to have another one. To be honest I wasn’t really ready for second child but I couldn’t wait much longer because of age. And i did not enjoy that pregnancy at all. I had appointment twice a week throughout my pregnancy and at the end i just wanted the baby out of my body, and i thought my depression going to get worse and I’m not going to come out of it. But fortunately second pregnancy helped with depression, after delivery it got a lot better . I still have issues but it’s less now.
    The funny thing is a lot of people don’t know the difference between depression and just being sad or stressed, when I tried to share to people they were asking same thing you said “ ippo enthinanu depression, nalla veedum nalla carukalum , vere budimuttukalu onnum illa. Pinne ninakku enthanu ippo presnam” ennanu..
    I could understand you very well because I went through similar experiences and still struggle. Reach out for professional help. Go for therapy and make sure to take your husband with you to therapies so he can understand it too.. I wish you all the happiness. Its a struggle but hang in there.

    • @valleylife5804
      @valleylife5804 9 หลายเดือนก่อน +2

      @@rajibinu6487 pilleru illenkil naattukarku anu vishamam. But pilleru undayi kazhinjal ee naattukaru aa kochinu chilavu kodukkumo? Athilla,

    • @Letset514
      @Letset514 7 หลายเดือนก่อน

      ​​@@valleylife5804ivde chilavinu sree kku enthanu kurav nalla earn cheyyunnundallo so ini naattukaaru kodukkenda avashyam illa so this comment is not relevant here ok

  • @sreedeviammu
    @sreedeviammu 9 หลายเดือนก่อน +6

    നമ്മുടെ ആരോഗ്യം നമ്മൾ ശ്രദ്ധിക്കണം ശ്രീ. കല്യാണം കഴിഞ്ഞു കുട്ടികൾ ആയി ജീവിതം മുന്നോട്ട് പോകുമ്പോൾ പലതും നമ്മൾ ചിന്തിച്ചു കൂട്ടും. ഹോർമോൺ ചേഞ്ച്‌ ആയിരിക്കും മെയിൻ പ്രശ്നം.പക്ഷെ മറ്റുള്ളവർക് അത് മനസിലാവില്ല. ദേഷ്യം വരുമ്പോൾ മറ്റുള്ളവർ വിചാരിക്കും അഹങ്കാരം എന്ന്. നിങ്ങളെ പോലെ ഉള്ളവരുടെ വീഡിയോ കാണുമ്പോൾ ആണ് എല്ലാവരും ജീവിക്കുന്നത് ഒരു പോലെ അല്ലഎന്ന്. ഹാപ്പി ആയി ഇരിക്കു ശ്രീ എല്ലാം ശരി ആകും. ശ്രീ മറ്റുള്ളവർ എന്ത്‌ വിചാരിക്കും എന്ന് വിചാരിച്ചു ഇത് പോലെ മറ്റുള്ളവർക് ഉപകാരം ഉള്ള ഇങ്ങനെ ഉള്ള വീഡിയോസ് ചെയ്യണം കേട്ടോ 👍♥️

  • @user-vd4yr5ik3i
    @user-vd4yr5ik3i 9 หลายเดือนก่อน +4

    എത്രയോ പേർക്ക് ഒരു മകൻ അല്ലെങ്കിൽ മകൾ ഉണ്ട് അവർ സത്നോഷത്തോടെ ജീവിക്കുന്നു ഇതൊന്നും അത്ര വല്ല്യ പ്രശ്നം അല്ല ശ്രീ സമാധാനതൊടെ ഇരിക്കു അതാണ് നല്ലത് ❤❤❤😂😂😂

  • @nasilajasheelarnj7793
    @nasilajasheelarnj7793 9 หลายเดือนก่อน +11

    ഞാനും കടന്ന് പോകുന്നത് ഇതേ situation ആണ്... fibroid കൂടാതെ endometrio cyst കൂടെ ഉണ്ട്........ ഇതൊന്നും പറഞ്ഞാൽ മനസിലാവാത്ത ഒരു ഹസ്ബെൻസ് ഫാമിലി... ഇതൊക്കെ കൂടി നല്ല ഒരു situation ആണ് എന്റെ 😂...... extreme leval of mood swings....

  • @suru8961
    @suru8961 9 หลายเดือนก่อน +47

    ശ്രീക്കുട്ടൻ ഭാഗ്യനെ പോലെ ഒറ്റക്കു ആവരുത്. ബാക്കി എല്ലാം ശ്രീയുടെ ഇഷ്ടാണ്. ❤️❤️❤️

    • @sreechithragopi9458
      @sreechithragopi9458 9 หลายเดือนก่อน +10

      ചേട്ടന് ഒരു ചേച്ചി ഉണ്ടല്ലോ..

    • @suru8961
      @suru8961 9 หลายเดือนก่อน

      @@sreechithragopi9458 ഭാഗ്യൻ ഒറ്റക്കാണ് വളർന്നത് അമ്മ മരിച്ച ശേഷം. ചേച്ചി വേറെ വീട്ടിലും.

  • @sreechithragopi9458
    @sreechithragopi9458 9 หลายเดือนก่อน +72

    കുട്ടികൾ വേണോ എത്ര കുട്ടികൾ വേണം എന്നൊക്കെ വളരെ personal കാര്യം ആണ് ചേച്ചി.. Pregnancy സമയത്തെ issues, postpartum issues അങ്ങനെ പലതും നമ്മൾ ഒറ്റയ്ക്ക് struggle ചെയ്യുന്ന ഒന്നാണ്.. So നമ്മൾ ആണ് തീരുമാനിക്കേണ്ടത്.. നമ്മടെ bodyയെയും mindനെയും മാത്രം ബാധിക്കുന്ന കാര്യം ആണ്.. ഞാൻ ചേച്ചിടെ same standil നിൽക്കുന്ന ആളാണ്.. ചേച്ചി പറയുന്നത് ഒക്കെ എനിക്ക് മനസിലാകും.. എനിക്കും ഒരു മോനാണ്.. അവൻ 2nd std ആയി.. അവൻ മാത്രം മതി എന്ന ഉറച്ച തീരുമാനത്തിൽ ആണ് delivery കഴിഞ്ഞപ്പോ തൊട്ട് ഞാൻ.. Husbndഉം എന്റെ ഇഷ്ടത്തിന് എതിരല്ല..

    • @jaseenashafeek2270
      @jaseenashafeek2270 9 หลายเดือนก่อน +7

      ഞങ്ങളും അങ്ങനെ വേണ്ട എന്നു വച്ചതാണ് മോൾ കൂട്ടിന് ആരുമില്ല എന്ന് പരാതി പറയാൻ തുടങ്ങിയപ്പോ രണ്ടാമത് ഒരു കുട്ടി യെ കുറിച്ച് ആലോചിച്ചു മോൾക് 10 വയസ് ഇപ്പൊ ഒരുമോനും കൂടി വന്നു

    • @gayatrinandhusshivanandhan2728
      @gayatrinandhusshivanandhan2728 9 หลายเดือนก่อน

      Njanum, ente monum 2 ila🥰🥰, nattukarkkanu prasnam

    • @surumisalim2864
      @surumisalim2864 6 หลายเดือนก่อน

      But enik vere oru thought anu..
      oru monaanu .. 9years ayi...orupaad kuttikal venamennu aagrahamundayirunnu...monum koottillanulla veshamamaanu 😢eniyulla kalangalil bandhangalil athra ooshmalatha onnum pratheekshjkend 😢😢oru kutti koode undenkil ath monoru koottavumallo nammude kalasheshavum avar ottappettu povillallo😢 njan enganeyanu alojikka

  • @ashnaasha1286
    @ashnaasha1286 9 หลายเดือนก่อน +18

    എനിക്കു ഒരു കുട്ടി മതി. ഞങളുടെ സ്നേഹം മൊത്തോം അപ്പുമോന് കൊടുക്കണം എന്നു ആയിരുന്നു എന്നാൽ ദൈവം പരീക്ഷിച്ചുക്കും 😔എന്നു പറയില്ലേ അതുപോലെ എന്റെ ജീവിതത്തിലും സംഭവിച്ചു.
    സൗദിയിൽ വെച്ചു ഉണ്ടായ ഒരു ആക്‌സിഡന്റിൽ എന്റെ സഹോദരൻ മരണപെട്ടു😢 പിന്നെ എന്തോ വല്ലാത്ത ഒരു അവസ്ഥയിൽ ആയീ ഞങ്ങൾ. ഓരോ കാര്യങ്ങൾ വരുംപ്പോൾ ആണ് അവൻ ഞങ്ങളുടെ എന്റെ ജീവിതത്തിൽ എത്ര വലുതായിരുന്നു എന്നു മനസ്സിൽ ആക്കുന്നെ. സഹോദരങ്ങൾ ഇല്ലാത്ത അവസ്ഥ വലുതാണ് 😢😢 അന്ന് ഞാൻ ഒന്ന് തീരുമാനിച്ചു എനിക്കു ഒത്തിരി മക്കൾ വേണം എന്നു. But കൊറോണ എല്ലാം നശിപ്പിച്ചു ഞാൻ രണ്ടാമത് ഗർഭിണി ആയപ്പോൾ കൊറോണ +ആയി. കുറേ പ്രോബ്ലെം വന്നു. നോർമൽ ഡെലിവറി ആയ എനിക്ക് cs ആയി ഇനി എനിക്കു ഒരു കുട്ടി കൂടിയേ ഉണ്ടാകു എന്നാ സങ്കടം മാത്രം അന്ന്. ഇനി ഉണ്ടാകുമ്പോൾ എനിക്കു ഒന്നിച്ചു 2 3...., മക്കൾ ഉണ്ടാകണേ എന്ന പ്രധാനയാ
    കാരണം നമ്മളുടെ കാലം കഴിഞ്ഞാലും അവർ നമ്മളുടെ മക്കൾക്ക്‌ സഹോദരങ്ങൾ വേണം. അത് മാത്രം അല്ല അവരെ ഒത്തൊരുമയോടെ വളർത്താം കഴിയണം എന്ന പ്രാർത്ഥനയും 😢

    • @dia6976
      @dia6976 9 หลายเดือนก่อน +2

      Anthokkey thonnala

    • @tharakrishna5356
      @tharakrishna5356 9 หลายเดือนก่อน +2

      അതൊക്കെ വെറുതെ തോന്നുന്നതാ, സഹോദരങ്ങൾ ഉണ്ടെന്ന് കരുതി കുറെ നാൾ കഴിയുമ്പോൾ എല്ലാര്ക്കും സ്വന്തം ജീവിതങ്ങളാവും

  • @user-wk5iz5ii1e
    @user-wk5iz5ii1e 9 หลายเดือนก่อน +33

    . ശ്രീ രാവിലെ തന്നെ ഭാഗവതം കേൾക്കണം കാരണം mentally strong ആകാൻ ഇതിലും നല്ലൊരു കാര്യം ഇല്ല നിർബദ്ധിക്കുന്നില്ല. എന്റെ mind നെ മാറ്റിയത് അങ്ങനെയാണ് ദൈവം അനുഗ്രഹിക്കട്ടെ be happy

    • @saradaperinchery7570
      @saradaperinchery7570 9 หลายเดือนก่อน +5

      ഞാനും പറയണം എന്നു വിചാരിച്ച കാര്യമാണ്. ദൈവീകമായ ഏതെങ്കിലും ഒരു സോസ്ത്രം കേൾക്കു . മനസ്സ് ശാന്തമാവും

    • @Ajith4419
      @Ajith4419 9 หลายเดือนก่อน

      Athe correct aane

  • @tharakrishna5356
    @tharakrishna5356 9 หลายเดือนก่อน +10

    hi sree , കുറെ നാളായി videos കണ്ടിട്ട് , delivery കഴിഞ്ഞുള്ള ചില ബുദ്ധിമുട്ടുകൾ ഒക്കെ കാരണം കാണാൻ പറ്റിയില്ല , എനിക്കും fibroid ഉണ്ടായിരുന്നു പക്ഷേ after delivery അത് shirnk ആയി, ഓരോ സ്ത്രീയുടെയും body different ആണ്, pregnancy , postpartum ഇതൊന്നും നമുക്ക് മറ്റുള്ളവരെ വെച്ചു compare ചെയ്യാനേ പറ്റില്ല, ശ്രീയുടെ ആരോഗ്യകാര്യങ്ങൾ ശ്രീക്ക് മാത്രമേ അറിയുള്ളു, fibroid ഉണ്ടെങ്കിൽ ഇനിയൊരു delivery നമ്മൾ പേടിക്കും, കാരണം മനസ് നിറയെ ശ്രീക്കുട്ടനെ കുറിച്ചായിരിക്കും ചിന്തകൾ, തന്റെ ജീവിതം തന്റെ മാത്രം തീരുമാനം ആവട്ടെ ❤

  • @thrissurgaddizz
    @thrissurgaddizz 9 หลายเดือนก่อน +13

    ആ സ്ഥലത്തു നിന്ന് മാറി കൊറച്ചു ആളുകളെ കാണുന്ന സ്ഥലത്തേക്ക് മാറിയ പകുതി moodswings കുറയും.. അവിടെ ഇങ്ങനെ ഒറ്റപ്പെട്ടു ജീവിക്കാനൊണ്ടാണ് main പ്രോബ്ലം... അല്ലെങ്കിൽ ആരെങ്കിലും ഹെല്പിന് വാക്ക് notonly for help.. But ആൾസോ for your loneliness

  • @sabnaabhilash8141
    @sabnaabhilash8141 9 หลายเดือนก่อน +6

    കുഞ്ഞിനെ നോക്കാൻ ശ്രീ ക്ക് തോന്നുമ്പോൾ മാത്രം അതിന് തയ്യാറാവുക പിന്നെ ആദ്യത്തെ പ്രസവത്തിനു ഉണ്ടായ പ്രശ്നങ്ങൾ വീണ്ടും ഉണ്ടാകുമെന്നു കരുതരുത് ശ്രീ ... എന്റെ ആദ്യത്തെ മോൾ pre term delivery ആയിരുന്നു ആദ്യത്തെ കുറച്ചു കാലം വല്ലാതെ വിഷമിച്ചു. പക്ഷെ രണ്ടാമത്തെ delivery ക്ക് അങ്ങനത്തെ പ്രശ്നം ഒന്നും ഉണ്ടായില്ല
    ചിലപ്പോ ഒരു കുഞ്ഞ് നമ്മുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും
    എന്തായാലും മനസ് കൊണ്ടും ശരീരം കൊണ്ടും ശ്രീ ആണ് ഒരുങ്ങേണ്ടത് ശ്രീക്കു പറ്റും എന്ന് തോന്നുമ്പോൾ മാത്രം ശ്രമിക്കുക

    • @bijilasunil3336
      @bijilasunil3336 9 หลายเดือนก่อน

      അത് ശരിയാണ് എനിക്ക് ആദ്യ ഡെലിവറി cs ആയിരുന്നു പല ബുദ്ധിമുട്ടുകളും ഉണ്ടായി 2 മത്തെ cs ആയിരുന്നു ഒരു കുഴപ്പവും ഇല്ലായിരുന്നു ഒരു പേടിയും ഇല്ലായിരുന്നു cool ആയി പോയിവന്നു ഇപ്പോൾ എനിക്ക് ഒരു മോളും മോനും. പിന്നെ ഓരോരുത്തർക്കും ഒരു തീരുമാനം ഉണ്ടല്ലോ god bless you

  • @user-en3qf9xn4r
    @user-en3qf9xn4r 9 หลายเดือนก่อน +5

    വീട്ടിൽ തനിച്ചിരിക്കുന്നവർ സംസാരിക്കുന്ന തത്ത യെ യോ. ലവബർഡ്സ്.. പൂച്ചക്കുട്ടി ഇവയിലേധെങ്കിലും വളർത്തുക.. ശ്രീക്ക്. ബുദ്ധിമുട്ടുകൾ ഉള്ള ടൈമിൽ ഒരാളെ ഹെൽപ്പിനാക്കുക

  • @AvaPhilipvlogs
    @AvaPhilipvlogs 9 หลายเดือนก่อน +11

    Trissur ayyirunnappo sree happy ayyirunnu,sree തിരക്കിലായിരുന്നു,ഒരുപാട് സംസാരിക്കുന്ന ആളുകൾക്ക് ഇപ്പോഴും അടുത്ത് അൽകർ വേണം

  • @jollyjose9573
    @jollyjose9573 9 หลายเดือนก่อน +4

    Sree ദൈര്യമായിരിക്കൂ.Fabroid ഇടക്ക് ടെസ്റ്റ് ചെയ്യണം.ദൈവത്തെ കൂട്ട് പിടിക്കൂ.പ്രശ്നങ്ങൾ എല്ലാവർക്കും ഉണ്ട്.എല്ലാം നേരിടണം.

  • @AchuKuttan-ko2xw
    @AchuKuttan-ko2xw 9 หลายเดือนก่อน +4

    ശ്രീയുടെ അതേ അവസ്ഥയിൽ ആണ് ഞാനും പക്ഷേ ഹസ്ബൻഡ് ഒരു കെയർ ഇല്ലാത്ത ആൾ ആയതു കൊണ്ട് വല്ലാത്ത അവസ്ഥ ആണ് ഇപ്പൊ സ്വയം മരിക്കാൻ വരെ തോന്നും

    • @mykuttychannelbyashiya3317
      @mykuttychannelbyashiya3317 9 หลายเดือนก่อน +1

      Please dear aganae onnum chinthikyaruthae, our life is precious, problems yellavarudayum jeevithath yil undakum but athinnu oru solution kaanum, please don't worry.be happy 😊

  • @jinson8431
    @jinson8431 9 หลายเดือนก่อน +16

    Kurachu vegetables shopil ninnum എടുത്തു വെച്ചു കൂടെ. എന്നും വൈദ്യന്റെ അമ്മേടെ dialogue അടിക്കാതെ 🤔😊

  • @user-wi5dm2fq8w
    @user-wi5dm2fq8w 9 หลายเดือนก่อน +10

    ഇതൊക്കെയും താങ്ങാന്‍ ആളുകള്‍ ഉള്ളവരെ മാത്രമേ ബാധിക്കുന്നുള്ളു . ഞാനൊക്കെ ഇതിനപ്പുറം തനിച്ചു (എല്ലവരും ഉണ്ടായിട്ടും) അനുഭവിച്ചു കഴിഞ്ഞവരാണ് .ഇപ്പോൾ ഞാനും ഭർത്താവും മക്കളും മരുമക്കളും കൊച്ചു മക്കളും ആയി ഹാപ്പി ആയി ജീവിക്കുന്നു. ദൈവത്തിനു നന്ദി

  • @aswathyachu1935
    @aswathyachu1935 9 หลายเดือนก่อน +8

    Sree പറഞ്ഞത് വളരെ correct ആയ കാര്യം ആണ്...എത്ര കുഞ്ഞുങ്ങൾ ഉണ്ടാവു ന്നു എന്നതിനേക്കാൾ വലിയ കാര്യമാണ് അവരെ എങ്ങനെ വളർത്തുന്നു എന്നത്..... കുഞ്ഞങ്ങൾക്ക് വേണ്ടി നമ്മൾ economically&mentally prepare ആവണം....

  • @sathydevi7282
    @sathydevi7282 9 หลายเดือนก่อน +16

    ഭാഗ്യനെയം ഭാഗ്യൻ്റെ പാട്ടുകളും കവിതകളും ഒരുപാട് ഇഷ്ട്ടമാണ്

  • @Liyon_Lijo242
    @Liyon_Lijo242 9 หลายเดือนก่อน +2

    ശ്രീ ഞാനും ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരാളാണ് എല്ലാം ശരിയാകും അന്നാണ് ഞാനും വിചാരിക്കുന്നത് ഒരുവട്ടം എനിക്കും ഓപ്പറേഷൻ കഴിഞ്ഞിട്ടുണ്ട് ഇപ്പൊ വീണ്ടും ഒരെണ്ണം ഉണ്ട് പോകുന്നിടത്തോളം പോകട്ടെ എന്നാണ് ഞാൻ ചിന്തിക്കാറ്. ശ്രീ ക്കുവേണ്ടി എന്റെ പ്രാർത്ഥന ഉണ്ടാകും എല്ലാം ശരിയാകും ഡാ താൻ എല്ലാർക്കും ഒരു പോസറ്റീവ് ആണ്

  • @Jinjus-mindwords
    @Jinjus-mindwords 9 หลายเดือนก่อน +4

    ഓട്ട്സ് ഉപ്പുമാവ് അത്രയും വെള്ളം ചേർക്കണ്ട ശ്രീ. പച്ചക്കറി വയന്ന് വന്നിട്ട് വറുത്ത ഓട്സ് ഇട്ടു നനയാൻ പാകത്തിന് കുറച്ചു വെള്ളം തളിച്ച് കൊടുത്താൽ മതിയാകും... അതുപോലെ ഉരുളക്കിഴങ്ങ് ഒഴിവാക്കി അതിൽ ബീൻസ്, ക്യാരറ്റ് ചേർത്താൽ മതി

  • @babithasusanthomas9941
    @babithasusanthomas9941 9 หลายเดือนก่อน +18

    ഞാനൊക്കെ വിചാരിച്ചു ഇതൊക്കെ ലൈഫ് എൻജോയ് ചെയ്തു ജീവിക്കുന്ന ആളുകൾ ആണല്ലോ എന്ന് cooking, gardening മോട്ടിവേഷൻ speech അപ്പൊ എല്ലാം ഒരു പുറം poochanu അല്ലെ husbandinu നല്ല തലവേദന ആണെന്ന് ഇപ്പൊ മനസ്സിൽ ആയി

    • @chrizzzzz2193
      @chrizzzzz2193 9 หลายเดือนก่อน +1

      ഫുൾ ഉടായിപ്പാണ് 😁

    • @najmat7345
      @najmat7345 9 หลายเดือนก่อน

      😂

  • @geethageethas8639
    @geethageethas8639 9 หลายเดือนก่อน +13

    Sree അസുഖം വേഗം ഭേദം ആവട്ടെ എന്നു പ്രാർത്ഥിക്കുന്നു പിന്നെ sree യുടെ മുഖത്തു നല്ല വിഷമം ഉള്ളതുപോലെ നല്ല സന്തോഷത്തോടെ യുള്ള ശ്രീയെയാണ് എനിക്കിഷ്ടം

  • @ladiesfitness433
    @ladiesfitness433 9 หลายเดือนก่อน +3

    പലരും പറഞ്ഞു കേട്ടിട്ടുണ്ട് അവൾക്കു എന്തിന്റെയാ കുറവ്, എല്ലാം ഉണ്ടല്ലോ എന്ന്. But ഓരോ പെണ്ണിന്റെയും priority അനുസരിച്ചു ആണ് അവളുടെ satisfaction. അവളുടെ ഇഷ്ടം ഒന്നും നടക്കാതെ വരുമ്പോൾ പലതിനെയും കഷ്ട്ടപെട്ടു ഇഷ്ടപ്പെടുമ്പോൾ കാലക്രമേണ ഒരു വിരസത വരും. ഭർത്താക്കന്മാരുടെ സ്നേഹം ഭാര്യക്ക് സുഖസൗകര്യങ്ങൾ ഒരുക്കി കൊടുക്കുന്നതിനേക്കാൾ അവളുടെ മനസ്സറിഞ്ഞു ഇഷ്ട്ടമറിഞ്ഞു പ്രവർത്തിക്കുന്നതിൽ ആവണം. അപ്പോൾ തിരിച്ചുള്ള output ഉം വളരെ മികച്ചതാവും.

  • @anithatrijotrijo8651
    @anithatrijotrijo8651 9 หลายเดือนก่อน +9

    ശ്രീക്കുട്ടി ടെ മുഖം കണ്ടപ്പോൾ തന്നെ എനിക്ക് വിഷമമായി ട്ടോ എല്ലാം പെട്ടെന്ന് തന്നെ സുഖമാകും❤❤

  • @sreejasreeja8223
    @sreejasreeja8223 9 หลายเดือนก่อน +7

    ഒക്കെ മാറിക്കോളുംട്ടോ ❤️പ്രാർത്ഥിക്കാം, വിവരങ്ങൾ പറഞ്ഞതിന് ഒത്തിരി thanks നമുക്ക് ശ്രദ്ധിക്കലോ 🙏🏻💞💞

  • @pathushani5961
    @pathushani5961 9 หลายเดือนก่อน +27

    Sree ആ പഴയ വീഡിയോ കാണുന്ന സുഖം ഇപ്പോൾ ഇല്ല😞പിന്നെ ഒരു കുഞ്ഞു വാവ വരുമ്പോൾ ഈ ഡിപ്രേഷൻ ഒക്കെ മാറും ❤

    • @tharakrishna5356
      @tharakrishna5356 9 หลายเดือนก่อน +2

      എന്റെ പൊന്നെ അങ്ങനൊന്നും വിചാരിക്കല്ലേ , already depressed ആയിരിക്കുന്ന ആളിന് കുഞ്ഞുണ്ടായാൽ ആ depression കൂടുകയേയുള്ളു

    • @-user-mikkus
      @-user-mikkus 7 หลายเดือนก่อน +1

      Best...അതിന്റെ കൂടെ postpartum ഡിപ്രെഷൻ കൂടി വന്നാൽ കാണാൻ നല്ല ശേല് ആണ്‌

    • @tharakrishna5356
      @tharakrishna5356 7 หลายเดือนก่อน

      @@-user-mikkus സത്യം, നമ്മുടെ നാട്ടിൽ ആളുകൾക്ക് depression മാറാനുള്ള വഴികളാണ് ഒന്ന് കല്യാണം രണ്ട് കുഞ്ഞുണ്ടാവുക😃

    • @-user-mikkus
      @-user-mikkus 7 หลายเดือนก่อน

      @@tharakrishna5356 ആരോട് പറയാൻ ആര് കേൾക്കാൻ....😄😄😄

  • @shammusam-re7nj
    @shammusam-re7nj 9 หลายเดือนก่อน +3

    Eppolum parayum chechimar angane paranju.ingane chodichu...eath chechimaranu inganeyokke comendil chodikunath..

  • @sandhyasreeram2220
    @sandhyasreeram2220 9 หลายเดือนก่อน +19

    ശ്രീ പ്രെഗ്നന്റ് ആകുമ്പോ ഈ പ്രശ്നം ഒക്കെ മാറും. അപ്പൊ ഈ ബ്ലീഡിങ് നിൽക്കും. ഇപ്പൊ വേണ്ട എന്ന് വെച്ചാൽ വേണം എന്ന് തോന്നുമ്പോ കിട്ടണമെന്നില്ല. ഇതൊക്കെ preparation വേണ്ടുന്ന കാര്യമൊന്നുമില്ല ഒരു കുഞ്ഞായാൽ അത് ശ്രീകുട്ടനെ പോലെ തന്നെ വളരും.❤❤❤

    • @ramyaprasanthmymon2036
      @ramyaprasanthmymon2036 9 หลายเดือนก่อน +1

      അത്‌ correct aanu sree

    • @tharakrishna5356
      @tharakrishna5356 9 หลายเดือนก่อน +2

      അത് തോന്നലാ , എല്ലാ fibroid ഉം pregnant ആവുമ്പോൾ പോകില്ല , fibroid ഉള്ള ആളിന് delivery time ൽ bleeding കൂടുതലായിട്ട് ജീവന് വരെ ഭീഷണിയുണ്ടാവും, ചിലപ്പോൾ ആദ്യം തന്നെ abortion ഉണ്ടാവാം, heavy bleeding ഉണ്ടെന്ന് വെച്ചാൽ ആ fibroid കുറച്ചു problamatic ആയത് കൊണ്ടാണ്, after delivery bleeding stop ആയില്ലെങ്കിൽ uterus remove ചെയ്യേണ്ടി വരും , ഒരു കുഞ്ഞു ഉള്ള അമ്മക്ക് ഇതൊക്കെ ഓർക്കുമ്പോൾ പിന്നീട് pregnant ആവാൻ പേടിയുണ്ടാവും, ശ്രീ ഒരു nurse അല്ലെ അവർക്ക് ഇതെല്ലം അറിയാം

  • @user-lb8ox2dn7m
    @user-lb8ox2dn7m 9 หลายเดือนก่อน +3

    ശ്രീ വിഷമിക്കേണ്ട. എനിക്ക് യൂട്ടറുസിൽ ഫിബ്രോയ്‌ഡ്‌ ആയിരുന്നു നാലു മാസം മുമ്പ് എന്റെ യുടെറസ് റിമോവ് ചെയ്തു. എനിക്ക് പതിമൂന്ന് വയസുള്ള ഒരു മോൻ ഉണ്ട്. ഒറ്റ കുട്ടി ഉള്ളുന്നു ഓർത്തു വിഷമിക്കണ്ട ഞാൻ എന്റെ വീട്ടിൽ മൂന്ന് മക്കൾ ഉള്ളതിൽ ഏറ്റവും ഇളയ ആളാണ് പക്ഷെ എനിക്ക് സഹോദരങ്ങൾ ഉണ്ടായിട്ടു എനിക്ക് ഒരു പ്രയോജനവും ഇല്ല. അത് കൊണ്ട് എനിക്ക് ഒരു കിട്ടിയുള്ളൂ എന്നോർത്തു ഒരു വിഷമവും ഇല്ല.😊😊😊😊

  • @zanizani7793
    @zanizani7793 9 หลายเดือนก่อน +6

    ഈ അവസ്ഥയിലൂടെ കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നു Pcod കാരണം hormonal imbalance, mood swing, suicide thought, Weight gain,.... കരച്ചിൽ . ഇപ്പോഴും എന്ത് ചെയ്യണം എന്നറിയില്ല. പറഞ്ഞാൽ മനസിലാക്കാനാരുമില്ല

    • @sajnasameer800
      @sajnasameer800 9 หลายเดือนก่อน +1

      Njaanum ee situation illoode poydayirinnu.....ipo ok aayi...fibroid embolization treatment cheydedinu sheshm ok aayi....kottakal Aster mims hospital aayirinnu cheyded. Dr Thehsin neduvenchery aan kaanichad...

  • @sandhyabiju295
    @sandhyabiju295 9 หลายเดือนก่อน +10

    ശ്രീയുടെ വിഷമങ്ങൾ ഒക്കെ മനസിലായി എന്നാലും ഒരു കാര്യം പറയുവാ ശ്രീകുട്ടന് ഒരു കൂട്ട് വേണം അതിന് ശ്രീ മാനസികമായി തയാറായില്ല എന്ന് പറഞ്ഞു ഒരു കാര്യം ഓർക്കുക ശ്രീയുടെ പ്രായം കൂടി കൊണ്ടിരിക്കുവാ നമ്മൾ ആഗ്രഹിക്കുമ്പോൾ കുഞ്ഞ് ഉണ്ടാകണം എന്നില്ല കുട്ടികൾ ദൈവത്തിന്റെ വരദാനം ആണ്... അമ്മയും അച്ഛനും ഇവിടെയും മണ്ണംപെട്ടേലും ആയി നില്കാൻ പറ അതാകുമ്പോൾ ഒറ്റക്ക് ആണെന്ന് തോന്നില്ല...

  • @MubeenaMubeena-cc9ql
    @MubeenaMubeena-cc9ql 9 หลายเดือนก่อน +1

    നമ്മൾ ആഗ്രഹിക്കുമ്പോൾ ദൈവം തരണം എന്നില്ല ദൈവം എപ്പോഴാണോ തരുന്നത് രണ്ടു കയ്യും നീട്ടി സ്വീകരിക്കുക

  • @uppummulakum9297
    @uppummulakum9297 9 หลายเดือนก่อน +2

    Njan ipo ee same situations anu face cheithukondirikunnath but not fibroid. Ellavarum second baby nokunille ini prayam koodum enoke paranju nirbandhikunnu arkum ente health conditions ariyanda. Aake oru frustration aanipo😢😢😢

  • @peaceforeveryone967
    @peaceforeveryone967 9 หลายเดือนก่อน +3

    ശ്രീജ drive ചെയ്ത് തുടങ്ങൂ.പുറത്തൊക്കെ കറങ്ങാൻ പോകു. You will be happier.

  • @bijisanthosh6925
    @bijisanthosh6925 3 หลายเดือนก่อน

    ഞാനും sree പറഞ്ഞതിനോട് കുറച്ചൊക്കെ യോജിക്കുന്നു.എത്രയും വേഗം മോളുടെ പ്രോബ്ലം ഒക്കെ മാറാൻ പ്രാർത്ഥിക്കുന്നു. ❤️പിന്നെ hus ന്റെ പാട്ട് super ktto 👌.
    പിന്നെ ഞാൻ എന്റെ ഒരു സ്വകാര്യ ദുഃഖം പറഞ്ഞോട്ടെ.എനിക്ക് fibroid ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും എന്റെ മോൻ ഉണ്ടായി കുറച്ച് ഏറെ വർഷം ഞാൻ രണ്ടാമത് ഒരു കുഞ്ഞിനെ കുറിച്ച് ചിന്തിച്ചില്ല.അവനും അങ്ങനെ ഒരാവശ്യം ഉന്നയിച്ചില്ല. But പിന്നീട് അവനും എനിക്കും ആവശ്യമായി വന്നപ്പോൾ hus നും എനിക്കും ഒരു പ്രോബ്ലം ഇല്ലെങ്കിലും കൺസീവ് ആയില്ല. അങ്ങനെ menopause വരെ എത്തി. അതിനാൽ ആർക്കെങ്കിലും രണ്ടാമത് കുഞ്ഞു വേണമെങ്കിൽ mentally, ഫിസിക്കലി, also financially prepared ആണെങ്കിൽ കഴിയുന്നതും നേരത്തെ try ചെയ്യണേ. ഒറ്റ മോൻ മാത്രമുള്ള എന്റെ ഇപ്പോഴത്തെ വിഷമമാണ് എന്നെ ഇതു പറയാൻ പ്രേരിപ്പിച്ചത്.

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 9 หลายเดือนก่อน +4

    നാമൊന്നു നമുക്കൊന്ന് എന്നും തീരുമാനിക്കാം ചേച്ചി. എനിക്ക് ഇപ്പോ 30 വയസ് ആയിട്ടുള്ളു എന്റെ മോന് ഈ മാർച്ചിൽ രണ്ട് വയസ് ആവും നെക്സ്റ്റ് ബേബി ഞാൻ എനിക്ക് വേണ്ട എന്ന് വീട്ടുകാരോട് അതുപോലെ ഭർത്താവിനോട് പറഞ്ഞു.. എന്നേ ആരും വഴക്ക് പറയരുത് എനിക്ക് ഇനി ഒരു കുഞ്ഞിനെ ഇഷ്ടം ഇല്ലാതെ അല്ല പ്രസവിക്കാൻ പേടി പിന്നെ ജീവിത സാഹചര്യം ഞാൻ എപ്പോഴും ഒറ്റയ്ക്ക് ആയിരുന്നു. Even ഭർത്താവ് പോലും കൂടെ ഇല്ല ഉണ്ട് പക്ഷെ ചേർത്ത് പിടിച്ചില്ല ഒരുപാട് വിഷമം ഉണ്ടായിരുന്നു ജീവിതത്തിൽ പിന്നെ ഞാൻ തന്നെ സ്വന്തം തീരുമാനം എടുത്തു എന്റെ മകന് കിട്ടാത്ത ഒന്നും ഇനി മറ്റൊരു കുഞ്ഞിന് വേണ്ട എന്ന് ഞാൻ എന്റെ മനസ്സിൽ ഒരായിരം തവണ ഇനി ഒരിക്കലും ജനിക്കാത്ത കാണാത്ത ആ മാലാഖ കുഞ്ഞിനോട് എന്റെ മോന്റെ അനിയനോ അനിയത്തിയോ ആവേണ്ട കുഞ്ഞിനോട് ഞാൻ എന്നും മാപ്പ് പറയും കരയും എന്റെ വേദന എനിക്ക് മാത്രം ആണ് അറിയുന്നത്... ആത്മഹത്യ ചെയ്യാത്തത് മോനെ ഓർത്തു മാത്രം 😔😔🙏... ഞാൻ എന്റെ അനുഭവം പറഞ്ഞു എന്നേ ഒള്ളു.. ചേച്ചി 😔🙏❤️

  • @jeseenajeseena8260
    @jeseenajeseena8260 9 หลายเดือนก่อน +1

    ചേച്ചി njanum ഒരുപാട് diprashan സ്റ്റേജില pakshe enne arum മനസിലാകുന്നില്ല ഭർത്താവ് polum മനസിലാകുന്നില്ല

  • @FaheemaRajeem
    @FaheemaRajeem 9 หลายเดือนก่อน +11

    Thank you for open up chechi.. it helps me alot… ente mon 11 ayi ,but oro second um enik oru kunj kudi venam enn aagrahikun ind 😢 But mentally orikalum enik prepare akan patnila financial issues ilond anu main thing!!! Elarum parayum atoke nadanolum but ente mon concieve aya tott avane valarti edukunat vare oro anubavangal indayit ind orupad sahich sankadappetu atoke orkumpo pediyanu!! Ente ullil epoyum oru kuta bhodam indakar ind njn cheyunat aheriyano enoke !! Chechi paranjat ketapo atratolam santosham ayi !! Positive thoughts tanatin thank you❤️❤️🙏🙏

  • @chaitanyasreevalsan5518
    @chaitanyasreevalsan5518 9 หลายเดือนก่อน +5

    എനിക്കും ഇതേ അവസ്ഥ യാണ് ശ്രീ. മൂഡ് സ്വിങ്സ് ഉണ്ട്. എന്താണെന്നു പോലും അറിയാത്ത അവസ്ഥ

    • @valleylife5804
      @valleylife5804 9 หลายเดือนก่อน +1

      Check for hormonal imbalances and vitamin deficiency. Vitamin D kuravu anel ingane varam.

  • @smithadiy
    @smithadiy 9 หลายเดือนก่อน +15

    Aa kaattil thaamasikkunna Sreekku depression vannillenkile ullu surprise. Ente friendinu fibroid undu 7cm but mood swings illa but heavy bleeding undu.50k thottu sreede subscriber aanu,oru rank holder ,happyattu odichadi help cheythu nadannirunna kutty.sacrifice cheythu bhagyan alla ella reethilum sreeyanu.career upeshichu ,city life vittu.ellam bhagyante ishtam.no where your priorities was even considered
    Raavile chettanmarkku food undakki ,pothichoru ketti autoyil kondu poyi kodukkunna sree alla eppol.oru husbsndinu bharye mananilakkan oru varsham dhaaraalam mathi,you already had a surgery ennittum husbandinu manasilayilenkil pinne neighborsinu aano manasilakende?money,house all we can make but not mental peace.take care dear and live your life for yourself for some time.

    • @Kilukilu123
      @Kilukilu123 9 หลายเดือนก่อน +3

      Bhagyan is selfish

    • @Okc649
      @Okc649 9 หลายเดือนก่อน +3

      Well said

    • @tharakrishna5356
      @tharakrishna5356 9 หลายเดือนก่อน +10

      U said it👍 ഇവിടെ പലരും പറയുന്നത് കണ്ടിട്ടുണ്ട് ഭാഗ്യനാണ് ശ്രീയുടെ ഭാഗ്യമെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല, ഭാഗ്യന് selfish ആണ്, ശ്രീ തന്നെ പറഞ്ഞിട്ടുണ്ട് കാര്യങ്ങൾ പറഞ്ഞു സ്വന്തം തീരുമാനം പോലെയാക്കാൻ ഭാഗ്യന് പ്രത്യേക കഴിവുണ്ടെന്ന് , നല്ലൊരു career ഉണ്ടാകേണ്ടിയിരുന്ന കുട്ടിയെ course കഴിഞ്ഞയുടനെ കല്യാണം കഴിച്ചു , ഒറ്റക്ക് പുറത്ത് പോകുന്നത് പേടിയാണെന്ന് പറഞ്ഞു ജോലിക്കും വിട്ടില്ല,പൂനെയിൽ നഴ്സിംഗ് പഠിച്ച ആളാണെന്ന് ഓർക്കണം, പിന്നീട് തലൂർ വീട്ടിൽ താമസിക്കുന്നതായിരുന്നു ശ്രീക്കിഷ്ടം ,അച്ഛനെയും അമ്മയെയും ചേച്ചിയെയും വേഗം പോയി കാണാമാരുന്നു , അതും ഭാഗ്യൻ പറഞ്ഞു മാറ്റിച്ചു അങ്ങനെ ഈ കാട്ടിൽ വന്ന്‌ വീടും വെച്ചു, അവിടെയും ഒരുപാട് സന്തോഷം കണ്ടെത്താൻ ശ്രീ ശ്രമിച്ചിട്ടുണ്ട് പക്ഷേ കുറേയാവുമ്പോൾ ആർക്കായാലും ഇങ്ങനെ പറ്റും, ഇത് പറഞ്ഞത് ഭാഗ്യനെ വിഷമിപ്പിക്കാനല്ല ഭാഗ്യൻ ഒന്ന് ആലോചിച്ചു നോക്കണം, ഭാഗ്യൻ നേരം വെളുത്താൽ വീട്ടിൽ നിന്ന് പോവുന്ന ആളല്ലേ അങ്ങനുള്ള ആൾക്ക് വീട്ടിൽ ഒറ്റക്കിരിക്കുന്നവരുടെ വിഷമം മനസിലാവില്ല, അതും ഇങ്ങനെ life sacrifice ചെയ്തൊരാൾക്ക്

    • @smithadiy
      @smithadiy 9 หลายเดือนก่อน +1

      @@tharakrishna5356 exactly sree try her level best to adjust and find happiness, but there is a limit she is a normal human
      Forest and wildlife seeing is exciting when we go for a vacation for few days not daily
      Aa kilikalude shabdham kurachu neeram kettappol thanne migraine ulla enikku thala vedhana vannu😒

    • @chrizzzzz2193
      @chrizzzzz2193 9 หลายเดือนก่อน +1

      Very very true 👍

  • @ashasivadas5723
    @ashasivadas5723 9 หลายเดือนก่อน +2

    എനിക്കും ഉണ്ട് ചേച്ചി fibroid ഞാൻ ആയുർവേദം kazhika ഇപ്പോ periods ആവുമ്പോ ഉള്ള pain ആണ് സഹിക്കാൻ പറ്റാത്തത്

  • @athirasreelal8919
    @athirasreelal8919 9 หลายเดือนก่อน +1

    ഇതേ അവസ്ഥയിലൂടെ ആണ് ചേച്ചി ഞാനും കടന്നു പോകുന്നത്. വല്ലാത്തൊരു അവസ്ഥ ആണ്. എല്ലാം മാറാൻ പ്രാർത്ഥിക്കുന്നു

  • @user-Reshma
    @user-Reshma 9 หลายเดือนก่อน +2

    Fibroid enthu kondanu undakunnath? Ath varathirikkan enthokke sredhikkanam? Aarenkilum onnum paranju tharumo

  • @rajna413
    @rajna413 9 หลายเดือนก่อน +1

    steel cut oats കൊണ്ട് ഉപ്പ്മാവ് ഉണ്ടാക്കി നോക്കൂ നല്ല ടേസ്റ്റ് ആണ് . Normal Oats നേക്കാൾ നല്ലത് steel cut oats ആണ്

  • @sameerahari1371
    @sameerahari1371 9 หลายเดือนก่อน +1

    Sree, ഞാനും ഇതേ അവസ്ഥയിലൂടെ കടന്നു പോയ ആളാണ്. എന്റെ മോന് എട്ടു വയസ്സുണ്ട്. Sree യുടെ അതേ ചിന്താ ഗതി ആയിരുന്നു, മാനസ്സികമായി ഒട്ടും ഒരുക്കവുമല്ലായിരുന്നു. പക്ഷേ ഇപ്പോൾ ഞാൻ 5 months pregnant ആണ്. with ഫൈബ്രോയിഡ്. ഒട്ടും പ്രതീക്ഷിക്കാതെ . ഒരു പാടു complications ഉണ്ട്. പക്ഷേ ഈ അവസ്ഥയും അതിജീവിച്ചേ പറ്റു. എല്ലാം ശരിയാകും. എന്റെ പ്രാർത്ഥനകളിൽ Sree യും ഉണ്ടാവും.

    • @-user-mikkus
      @-user-mikkus 7 หลายเดือนก่อน

      ഇതൊക്കെ ഈശ്വരന്റെ കൈകളിൽ safe ആണ്‌....same situation....doctors high complication എന്ന് പറഞ്ഞാലും പ്രെഗ്നൻസി ആയിരിക്കുന്ന time ടെൻഷൻ അടിക്കേണ്ട...അതവരുടെ രീതി ആണ്‌...ഒന്നും കുഴപ്പം ഇല്ലാതെ കുഞ്ഞ് വാവ ഇങ്ങു വരും sure.....stay cool and happy...അനുഭവം ഗുരു അതുകൊണ്ട് പറഞ്ഞത് ആണ്‌ 😂

  • @abhijiabhiabhijiabhi9038
    @abhijiabhiabhijiabhi9038 9 หลายเดือนก่อน +3

    ശ്രീ ഇത് തന്നെയാണ് ഡാ എൻ്റെ പ്രശ്നം ഭയങ്കര ദേക്ഷ്യം ഒറ്റക്ക് ഇരുന്നു കരയും അങ്ങനെ ഒരുപാട് കര്യങ്ങൾ

    • @valleylife5804
      @valleylife5804 9 หลายเดือนก่อน

      Check for vitamin deficiency and hormonal imbalances. Vitamin D kuravu undel ingane varum

  • @3.0NFMIXMEDIA
    @3.0NFMIXMEDIA 8 หลายเดือนก่อน

    ദൈവം തരും കുഞ്ഞിനെ അത് എല്ലാവർക്കും അറിയാം പക്ഷെ അതിന്റെ കൂടെ നമ്മളും കൂടി ട്രൈ ചെയ്യണം, നമ്മൾക്ക് കുഞ്ഞിനെ വേണം എന്ന് തോന്നുന്ന സമയത്ത് ചിലപ്പോ കുഞ്ഞിനെ കിട്ടണം എന്നില്ല, ചേച്ചിയുടെ കുട്ടി കൂട്ടിന് ഉണ്ട് എന്ന് പറഞ്ഞാൽ അത് ശരി ആവില്ല, ചേച്ചിയുടെ കുട്ടി ചേട്ടന്റെ കുട്ടി അവർ വലുതാവുമ്പോൾ അവരുടെ കാര്യം നോക്കി പോവും, ശ്രീ കുട്ടന് ആഗ്രഹം ഉണ്ടാകില്ലേ ഒരു അനിയത്തി അനിയൻ വേണം എന്ന്, ഇപ്പൊ അവന് തോന്നിയില്ലന്ക്കിലും വലുതാവുമ്പോൾ അവൻ ചോദിക്കും, ദൈവം തരും എന്ന് വിചാരിച് നിന്നിട്ട് കാര്യം ഇല്ല നമ്മളും കൂടി ശ്രമിക്കണം ആൺകുട്ടികൾ എപ്പോഴും അമ്മയുടെ കൂടെ ഉണ്ടാവില്ല. അവർ എപ്പോഴും ഫ്രൻസിന്റെ കൂടെ കറങ്ങി നടക്കുംഅപ്പൊ അവരെ കിട്ടില്ല അപ്പൊ നമ്മൾ husband ജോലിക്ക് പോവും വീണ്ടും നമ്മൾ ഒറ്റപ്പെടും ഒരു കുഞ്ഞും കൂടി ഉണ്ടായാൽ നമ്മുടെ ഒറ്റപ്പെടൽ മാറും, നമുക്ക് സന്തോഷം ആവും കൂടിന് ഒരാൾ ഉണ്ട് എന്ന് ഒരു തോന്നൽ വരും

  • @jjt703
    @jjt703 9 หลายเดือนก่อน

    ശ്രീ ഞാനും ഇതേ അവസ്ഥയിൽ ആണ്. പറഞ്ഞാൽ ആർക്കും മനസ്സിലാവില്ല. 2 ഫൈബ്രോയിഡ് ഉണ്ട്. ചിലപ്പോൾ ദേഷ്യമാണോ സങ്കടമാണോ എന്നൊന്നും പറയാൻ കഴിയില്ല. മക്കളോട് പോലും അനാവശ്യമായി പൊട്ടിതെറിക്കും എനിക്ക് കിട്ടുന്ന ഒരേയൊരു ആശ്വാസം പ്രാർത്ഥനയാണ്.

  • @nishasunil1716
    @nishasunil1716 9 หลายเดือนก่อน +4

    ശ്രീ, ഞാൻ വീഡിയോ സ് എല്ലാം കാണാറുണ്ട്, ആദ്യമായിട്ടാ comment എഴുതുന്നത്. ഞാൻ ഈ അവസ്ഥ യിലൂടെ കടന്നുപോയിരുന്നു, ഇപ്പോൾ ok ആണ്, സദ്ഗുരുവിന്റ inner engineering course ഒന്ന് ചെയ്തു നോക്കൂ നല്ല മാറ്റം വരും 👍👍👍👍👍

  • @-user-mikkus
    @-user-mikkus 7 หลายเดือนก่อน

    എന്റെ ശ്രീക്കുട്ടി.....ലൈഫിൽ വേണ്ടപ്പെട്ടവർ നഷ്ടപ്പെടുന്നത് കണ്മുന്നിൽ കാണുമ്പോൾ ഉണ്ടാകുന്ന ഒരു മാനസികാവസ്ഥ ഉണ്ട് എന്നിട്ടും പലരും പിടിച്ചു നിൽക്കുന്നത് കാണുന്നില്ലേ അപ്പോൾ ഇതൊക്കെ ഒന്നും അല്ലെന്ന് തോന്നും അതുകൊണ്ട് മോളെ stay strong.....ആരുമില്ലെങ്കിലും happy ആയിരിക്കാൻ നമ്മൾ പഠിച്ചേ പറ്റൂ...ഇത്രയും mood swing ഉണ്ടെന്ന് പറഞ്ഞിട്ടും ഒരു ഉളുപ്പുമില്ലാതെ mind പ്രാന്തക്കുന്ന advice തന്നവരെ കാണുമ്പോ സഹതാപം തോന്നുന്നു.

  • @user-ws2rz3zf2x
    @user-ws2rz3zf2x หลายเดือนก่อน

    Chechi mood swings handle chayyunathine patti oru video chayyamo

  • @BASIVLOGZ
    @BASIVLOGZ 9 หลายเดือนก่อน +3

    ഞാൻ ഈ അവസ്ഥ യിലുയുടെ കടന്നുപോയിട്ടുണ്ട് പറഞ്ഞറിയിക്കാൻ പറ്റാത്ത അവസ്ഥ എല്ലാം sugvum ഉണ്ടായിട്ട് കാര്യമില്ല മനസ്സിനന്റെ സന്തോഷം അതാണ് ജീവിധത്തിൽ ഏറ്റവും വലുദ് ഞാൻ ശ്രീ നെ പോലെ ഒറ്റയ്ക്ക് ആണ് hus ഗൾഫിൽ ആണ് 2 വർഷം ആയി ഇപ്പൊ ഗുളിക കഴിക്കുന്നു എല്ലാം മാറി ഹാപ്പി ആണ് ഇപ്പൊ 👍👍👍

  • @Maluanil-j5s
    @Maluanil-j5s 9 หลายเดือนก่อน +10

    ഒരു കുട്ടി ഉണ്ടായാൽ ഏകാന്തത മാറും ശ്രീക്കുട്ടന് ഒരു കൂട്ട് ആകും ചാനൽ കാണാൻ ഞങ്ങൾക്കും തോന്നും

  • @sandhyabinusandhyabinu7011
    @sandhyabinusandhyabinu7011 9 หลายเดือนก่อน +5

    ശ്രീ എല്ലാം പ്രേശ്നവും മാറും, njnaum ഇതേ അവസ്ഥ കഴിഞ്ഞു പോയതാണ്.... ഒറ്റപ്പെടൽ അത് ഇപ്പോഴും അനുഭവിക്കുന്നുണ്ട് മക്കൾ പഠിക്കാൻ പോയാൽ njnaum തനിച്ചാണ്.... ശ്രീയുടെ ഈ വീഡിയോ ഒരുപാടു പേർക്ക് ഉപകരിക്കും.... പിന്നെ അടുത്ത കുട്ടി, അത് ശ്രീ പറഞ്ഞതുപോലെ ദൈവം തരാൻ വിധിച്ചിട്ടുണ്ടെങ്കിൽ അത് എപ്പോയായാലും ഉണ്ടാകും.... മെന്റലി prepaire ആയിട്ടു മതി.... ഒരുപാടു താങ്ക്സ് ഇങ്ങനെ ഒരു വീഡിയോ ഇട്ടതിനു... കാരണം എന്റെ മോൾക്ക് 13 age ആയിട്ടുള്ളു മോൾക്കും ഇതേ അവസ്ഥ ആണ് medicine എടുക്കുന്നുണ്ട്... Perids ആകുമ്പോൾ സ്കൂളിൽ പോലും പോകാൻ പറ്റത്തില്ല അത്രയ്ക്കും pain ആണ് ശ്രീ....

  • @user-do5wi2cb8i
    @user-do5wi2cb8i 9 หลายเดือนก่อน

    ഈ അവസ്ഥയിൽ കൂടി ആണ് ഞൻ പൊയ്ക്കോണ്ടി രിക്കുന്നതു ആദ്യത്തെ fibroid ഏറ്റവും വലുതായിരുന്നു 2എണ്ണം അതിന്റെ കൂടെ ജനിച്ച കുട്ടിയും 5മാസം ആയപ്പോ മുഴകൊണ്ട് ഞെരുങ്ങി മരിച്ചു അതിനു ശേഷം fibroid എടുത്തു കളഞ്ഞു വീണ്ടും 2 fibroid പേടികാരണം കുട്ടിയെ നോക്കിയില്ല ഇതേ അവസ്ഥയിൽ ആണ് ഞനും പോകുന്നെ അത് പറഞ്ഞറിയിക്കാൻ പറ്റില്ല സത്യം അത്രക്കും മനസു വേദനിക്കും ഇതുപോലെ എന്നോട് ചോദിക്കും കുട്ടികൾ ആയില്ലേ എന്ന് അതാണ് ഏറ്റവും വലിയ വേദനയും, 😔

  • @SameerSameer-tt9pz
    @SameerSameer-tt9pz 9 หลายเดือนก่อน +1

    Sree video kandapo neril kannan thoniyee. Video kandit kuree ayi. 2nd baby ayi 1year kazhinj. Video kannanee time kitarilla. Miss u sree
    Ellam sheriyavum to.

  • @babyvariyath7369
    @babyvariyath7369 9 หลายเดือนก่อน +9

    ശ്രീ കിവി ഫ്രൂട്ട് കഴിച്ചു നോക്കു ബ്ലഡ്‌ കുദാൻ നല്ലത് ആണ് പിന്നെ ഒരു കുഞ്ഞു കൂടി വേണം ഇല്ലെങ്കിൽ ഭഗ്യൻ ഒറ്റക്ക് ആയത് പോലെ ശ്രീ കുട്ടൻ ആവും എനിക്കും ഒരു മോൾ മാത്രം ഉള്ളു അവൾക്ക് ഒരു കുട്ടു ഉണ്ടാവാൻ ഉള്ള കാത്തിരിപ്പ് ആണ് 6 വയസ്സ് ആയി

    • @MehnoorDiaries
      @MehnoorDiaries 9 หลายเดือนก่อน +4

      ഭാഗ്യന് സഹോദരി ഉണ്ടലോ.. ഇടക് വിഡിയോയിൽ വരാറുണ്ട്

  • @devips4639
    @devips4639 9 หลายเดือนก่อน +2

    Sree valare vishamanhal anubhavichu ennu manasilayi positive aayirikkan sister shivaniyude videos kanuka ravile gratitude aayi life thudangu

  • @Neethuudayan96
    @Neethuudayan96 9 หลายเดือนก่อน +1

    Sree ചേച്ചി... എനിക്കും അവസ്ഥ pcod und... വീട്ടിൽ hus njan kunj mathram.. അവർ പോയ്‌ കഴിഞ്ഞാൽ വീട്ടിൽ ഒറ്റയ്ക്ക്.... Pain... Bleeding... അത് എനിക്ക് മനസിലാവും... Mood swings.. Alone feel okk മനസിലാവും.. ഞാനും മറ്റൊരു sreeje chechi aanu. 😊ആരോടും പറയാറില്ല... കാണുന്ന എല്ലാവരും ചോദിക്കും സെക്കന്റ്‌ baby...? നമ്മുടെ അവസ്ഥ നമുക്കല്ലേ അറിയൂ...... എന്റെ hus മറ്റൊരു ഭാഗ്യൻ ആണ്.. പാവം 😊... ഈ പറഞ്ഞ പോലെ aftr ഞാൻ ആണ് പുള്ളി എന്തൊക്കെയോ അറിഞ്ഞു തുടങ്ങിയത് പോലും... Same... With u dr... 😘

  • @sajnasameer800
    @sajnasameer800 9 หลายเดือนก่อน +1

    Eee paranja ella problmsum enik undayirinnu,orupad struggle cheydu...HB kuranju blood transfusion cheyyarund ..oru vallatha situation aan fibroid kond undakunad...nammalk oralod paranju manasilkai kodukan polum patilla nammade feelings.....

  • @tincyantony4387
    @tincyantony4387 9 หลายเดือนก่อน

    ഞാനും വിഡിയോസ് എല്ലാം കാണാറുണ്ട്. എനിക്കും pcod ഉണ്ടാർന്നു. മോൾ 1st std യിൽ പഠിക്കുന്നു. വീണ്ടും pcod vannu. ഒരുപാട് mentally dprsn ലൂടെ കടന്നുപോയി. മോൾക് 5 yr ആയപ്പോൾ എനിക്ക് fybroid vannu. Homeo ആണ് കഴിച്ചത്. Mdcn start ചെയ്തു 5mnth ആയപ്പോ വീണ്ടും prgnt ayi. ഇപ്പോ scnd bby കു 1വയസ്. മോനാണ്. ഇതൊന്നും അത്ര വല്യ ഇഷ്യൂ ആയിട്ട് നമ്മൾ എടുത്തല്ലേ മനസ് വിഷം ആകു. പോസിറ്റീവ് mind ആക്കി വെക്കുക.

  • @jijianilkumar1295
    @jijianilkumar1295 9 หลายเดือนก่อน +1

    വെള്ളം കുടിക്കുമ്പോൾ ഇരുന്നു കുടിക്കണം അല്ലെങ്കിൽ പെട്ടെന്ന് യൂറിൻ പാസ്സ് ചെയ്യാൻ തോന്നും

  • @fairyqueen4222
    @fairyqueen4222 9 หลายเดือนก่อน +4

    Sree chechi.this too shall pass...keep going...keep the fire inside u burning...u.r just awesome....🥰🥰

  • @user-kt8nx2qi1z
    @user-kt8nx2qi1z 9 หลายเดือนก่อน +2

    Hi,when you are going to a public place such as a hospital, please avoid taking videos of others, even the nurses and other patients everybody have their own privacy

  • @pinkyzzwold
    @pinkyzzwold 9 หลายเดือนก่อน +1

    ശ്രീയെ എനിക്ക് നന്നായി മനസ്സിലാവുന്നുണ്ട് ഞാനും ഈ അവസ്ഥയിലൂടെ കടന്ന് പോകുന്നു

  • @sooryadeva7602
    @sooryadeva7602 9 หลายเดือนก่อน

    ഇതിനേക്കാളും ബുദ്ധിമുട്ടുള്ളഅവസ്ഥയിലൂടെ കടന്നു പോകുന്നവരാണ് പലരും. ആരുമറിയില്ലെന്ന് മാത്രം. ശാരീരികമായ എക്സർസൈസിനൊപ്പം മാനസികമായ സന്തോഷം വളരെ പ്രധാനമാണ് അതുകൊണ്ട് മെഡിറ്റേഷൻ ചെയ്യൂ ശ്രീ വളരെയധികം ചേഞ്ച് വരും നമ്മുടെ മനസ്സിന്.. അനുഭവം കൊണ്ട് പറയുന്നതാണ്. ഉപേക്ഷ വിചാരിക്കരുത്. ഗോഡ് ബ്ലെസ് യു 🙏🏿😍

  • @susoviogs3425
    @susoviogs3425 9 หลายเดือนก่อน +1

    ശ്രീ എനിക്കും ഇതേ പ്രശ്നം ഉണ്ട്. Sreee വേഗം സുഖമാകട്ടെ . പ്രാർത്ഥിക്കാം💓💓👏👏

  • @Ayishus285
    @Ayishus285 9 หลายเดือนก่อน +2

    സത്യാണ് ശ്രീ ഞാൻ ഇതിലൂടെ കടന്നു പോകുന്ന ഒരാളാണ് ശ്രീ ശ്രീ പറഞ്ഞപ്പോഴാണ് ഞാൻ മനസ്സിലാകുന്നത്

  • @sindhusunil2039
    @sindhusunil2039 9 หลายเดือนก่อน +1

    fibroid എടുത്ത് കളയത്തില്ലേ പേടിക്കണ്ട ശ്രീ ഈ ബുദ്ധിമുട്ട് അനുഭവിച്ച് താണ് എടുത്ത് കളഞ്ഞപ്പോഴാണ് സമാധാനം ആകും❤❤❤

  • @MegaAnvitha
    @MegaAnvitha 9 หลายเดือนก่อน +7

    Start driving
    Talk to bhagyan and make him understand
    You need to be independent
    Appo you will feel better
    Keep somebody at home to give you a support at least in the morning
    Go for a kid and take help of a nanny to bring the kids up
    I have two kids and i am a working mom. Even we didn't want our parents to sacrifice for our kids so we kept a nanny at home.

  • @rejishiburejishibu8898
    @rejishiburejishibu8898 9 หลายเดือนก่อน +36

    മനുഷ്യനെ പറ്റിക്കുന്ന തമ്പു ലൈൻ ഇടല്ലെടാ... സാരമില്ലെടാ എനിക്ക് ഇതു ഇപ്പോ എടുത്തു കളഞ്ഞേ ഉള്ളു... പേടിക്കണ്ട ധൈര്യമായി ഇരിക്ക് മുത്തുമണി.... 😘😘

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  9 หลายเดือนก่อน

      പറ്റിച്ചില്ലലോ 🫂🫂

    • @shabnapp5603
      @shabnapp5603 9 หลายเดือนก่อน

      Fybroid കളഞ്ഞോ അതോ യൂട്രസ് കളഞ്ഞോ...... എനിക്കും ഉണ്ട്. അതാ ചോദിച്ചത്.

    • @devudevu9446
      @devudevu9446 9 หลายเดือนก่อน

      😢

    • @ponnusworld7033
      @ponnusworld7033 9 หลายเดือนก่อน

      Nammude lifestyle change akumpol mattangal varum sree chechi 😊happy ayit eriktoo

    • @shradhasathish2000
      @shradhasathish2000 9 หลายเดือนก่อน

      ​@@BEHAPPYwithSREESreejasukumaranedh ippo mallu family pole ayalo..thumb nail endho content endho... But it's ok sree ayakond ❤

  • @sruthipradeep6483
    @sruthipradeep6483 9 หลายเดือนก่อน +8

    Enikku manassilavunnundu sree de avastha. Njan kure kalayi shramichondirikkanu ente husband ne onnu convince cheyyan. Kureyokke manassilayi bt iniyum manassilakki kodukkan pattatha avasthayanu 😢 enthu cheyyannn😊

  • @farzanashahan5555
    @farzanashahan5555 9 หลายเดือนก่อน

    Ningal swayam manas Kond ready aayitu mathi new baby okke…. Nammal Ath agrahikanam first of all new baby venam ennoke….
    Allathe e kure per parayunna pole daivam therunu yes daivam therum but Ath pole thanne nammalde manasikavstayum important aanu

  • @omanarajan4828
    @omanarajan4828 9 หลายเดือนก่อน +5

    God bless you Sree Don't worry 🙏🙏

  • @amruthas2851
    @amruthas2851 9 หลายเดือนก่อน +1

    Chechida sound edarittu sangdam varune chechi parayunth eniku mansilakkan pattund God bless you chechi ❤❤ love you

  • @sajnasameer800
    @sajnasameer800 9 หลายเดือนก่อน +2

    Fibroid embolization treatment und,kottakal Aster Mims hospital il...njaan ee situation illode kadannu poyi..orupad budimutti..ippo 1 year aayi ee treatment kazhinjit.....periods ellam normal aan, over bleeding ilaa,HB increase aayi,mentally stable aayi,,,idvare enik cheyded better aayitaa thoniyad....

  • @anupamavineesh8815
    @anupamavineesh8815 8 หลายเดือนก่อน +1

    Chechi kuri thodumbo finger ring use cheyu🥰

  • @mayasaraswathy8899
    @mayasaraswathy8899 9 หลายเดือนก่อน +2

    Vishamikkanda da sreekutty. Njanum same situation il koode pokunna al a da. Athu anubhavikkunnavarkke ariyu.. Eppozhum enthenjilum cheithu kondu erikku dear. Ethupole thanne... Mathi.rest edukkan thonnunnumbo edukkanam. Mansil thonnunnathu cheyyu appo happy akum. Ellarum undu ennu karuthikolu. sangadam akenda. Chechi kokke vereyum othiri vishamam undeda..Visham kurakkan paranjetha.. Sree kutty happy ayi erikku😘

  • @nusrathabdulla8536
    @nusrathabdulla8536 9 หลายเดือนก่อน +2

    Enikum shreeyude athee avastha ann.but oru vithyasam njan second baby k try chezhunnum und.but ente mood swings onnum ente husband n manasill akunilla.sapoteve ann all.but ente sangadam enik parayaan arum illa

  • @chinnammus3257
    @chinnammus3257 8 หลายเดือนก่อน

    Nte ponnu sreekutty,,, oru kuttiye agrahichu 3 year kazhinjanu enikku kittiye,,,,but pinneed ayilla.9vayasai monippol 😢😢
    Pakshe sree eppol agrahichal,,,vicharichal,,,oru kunjum akum,,,, fibroid marukayum cheyyum,,,,
    Nammal agrahikkumbol kittanamennilla molu ❤

  • @rahnarajan4101
    @rahnarajan4101 9 หลายเดือนก่อน +2

    Sree purath ninn nokumno ne oru poombattayepoleya,paari parannu nadakka...than power aanu to

  • @ajnap3255
    @ajnap3255 9 หลายเดือนก่อน +12

    ഒരു baby kudi undayaal ee ootapedal maarum... Pinne sree nte famly double happy aavum.....oru paad ishtaan vedios ❤❤prathykichum samsaram

  • @fathimathshifa2441
    @fathimathshifa2441 9 หลายเดือนก่อน +3

    2mathe prasavathil ente ellam maari dr paranjitaan

  • @sindhusworld4382
    @sindhusworld4382 9 หลายเดือนก่อน +1

    ശ്രീ ടെൻഷൻ വേണ്ട എല്ലാം sariyakkum ശ്രീ പറയുന്ന karayanjal എല്ലാം മനസിലാക്കാൻ പറ്റുന്നുണ്ട് ഹെൽത്ത് sreadhikku എല്ലാം saeiyakkum

    • @shailaradhakrishnan
      @shailaradhakrishnan 9 หลายเดือนก่อน

      8 aaluglenu parajapol Mansalay ettantey Pingale eshtamalanu

  • @charusdreams5723
    @charusdreams5723 9 หลายเดือนก่อน +2

    ശ്രീജയുടെ thumbnail കണ്ടു vannatha😂

  • @neethusen3338
    @neethusen3338 9 หลายเดือนก่อน +1

    Enthu scan anu cheyithathu??

  • @harikdas7852
    @harikdas7852 9 หลายเดือนก่อน +1

    Sree chechi എല്ലാം അസുഖം മാറി വരാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @mujeebabdulkarim8447
    @mujeebabdulkarim8447 9 หลายเดือนก่อน +2

    Enikum ellam ond pakshe aarum illa ennu thonnuna avastha

  • @MayaDevi-bq9ti
    @MayaDevi-bq9ti 9 หลายเดือนก่อน

    Kure nalukoody thurannusamsarikkunnu santhoshamsree oru ahankariyallatto njan samasarichittumund veettyil vannittumund ammayeyum sreekuttaneyum kandittumund God bless you kutty don't worry