തുടക്കംമുതൽ ഒടുക്കംവരെ വിവാദം അലയടിക്കുന്നപ്രഭാഷണം Latest Islamic Speech in Malayalam Mathaprasangam

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • തുടക്കം മുതൽ ഒടുക്കം വരെ വിവാദ വിഷയങ്ങൾവരെ ആത്മാർത്ഥമായ് സത്യസന്ധ്യമായ് അവതരിപ്പിക്കുന്ന പ്രശസ്ത സുന്നി പണ്ഡിതൻ ബഷീർ ഫൈസി ദേശമംഗലത്തിന്റെ വ്യത്യസ്ത പ്രഭാഷണം..
    ഈ മതപ്രഭാഷണം ഇഷ്ട്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുതേ..
    Speech By Basheer Faizy Deshamangalam
    Thudakkam Muthal Odukkamvare Vivadham Alayadikkunna Prabhashanam
    തുടക്കം മുതൽ ഒടുക്കം വരെ വിവാദം അലയടിക്കുന്ന പ്രഭാഷണം...
    മധുരമാണീ ഈമാൻ
    സംഘാടനം skssf മലേപ്പള്ളി - കൊല്ലംകുടിമുഗൾ ശാഖ (തൃക്കാക്കര)
    ഈ മതപ്രഭാഷണം ഇഷ്ട്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുതേ..
    Islamic Speech In Malayalam Malayalam Islamic Speech
    Islamic Prabhashanam Malayalam
    swalih anvari chekannoor new speech
    Channel Intro
    _______________________________________­­__________
    This is Malayalam You Tube Channel (Musiland Islamic Speech Channel)
    Content of this channel were having copyright for Classic/Evergreen/Exclusive/­­­­Official/ malayalam islamic speeches / muslim mathaprabhashanam / mathaprasangam / deeni prabhashanam
    main objective of the speeches to convey and communicate peace and kind to all based on quran and hadhees and other holy books.
    above videos contains informative, educational guidance and relevant to the current scenario. presented by the speakers a m noushad baqavi ahammed kabeer baqavi simsarul haq hudavi abdul samad samadani shameer darimi e p abubacker al qasimi anwar muhiyudheen hudavi hamid yaseen jouhari usthad khaleel hudavi farooq naeemi perod abdurahman saqafi islamic videos abdul nasar madani kanthapuram ap usthad Ramadan talk and ramalan speech
    in this, latest supernew islamic speech malayalam
    latest new super heart touching islamic speech malayalam
    muslim prabhashanam malayalam mukhamukham
    malayalam islamic speech live deeni prabhashankar live
    basheer faizy deshamangalam new
    basheer faizy deshamangalam 2017
    basheer faizy deshamangalam speech ദേശമംഗലം
    basheer faisi madhuramaanee eemaan
    Other Channels : Recommended For You
    _______________________________________­­__________
    Subscribe To Our TH-cam Channel
    goo.gl/AahQXt

ความคิดเห็น • 183

  • @mhnhussain2590
    @mhnhussain2590 3 ปีที่แล้ว +1

    അസ്സലാമു അലൈക്കും
    നാളെ ഹബീബിൻ്റെ കുടെ നമുക്ക് അവിടത്തേ കൂട്ടുകാരായി സ്വർഗത്തിൽ കഴിയാൻ നാഥൻ തൗഫീഖ് നൽകട്ടെ ഈ പാവപ്പെട്ടവനേ ഉസ്താദിൻ്റെ എല്ലാ ദുഹാ യിലും ഉൾപെടുത്തണം ഈ കാര്യം സഫലമാക്കാൻ എന്ന് ദുഹാ വസീയതോടേ

  • @Shuhailmadappuram75
    @Shuhailmadappuram75 7 ปีที่แล้ว +34

    വിത്യസ്തമായ ശൈലിയില്‍ അര്‍ത്ഥവത്തായ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു, അല്ലാഹുവിനെ സ്നേഹിക്കാന്‍ പഠിപ്പിച്ചതിന് നന്ദി....

  • @halloqatar5048
    @halloqatar5048 7 ปีที่แล้ว +22

    അല്ലാഹു ആരോഗ്യത്തോട് കൂടിയ ദീർഘായുസ് പ്രദാനം ചെയ്യട്ടെ ആമീൻ

  • @kuttiadyveg7810
    @kuttiadyveg7810 6 ปีที่แล้ว +22

    #മാഷാ_അല്ലാഹ് ഞാനടക്കമുള്ള എല്ലാ യുവാക്കളും തീർച്ചയായും കേൾക്കേണ്ട പ്രഭാഷണം.....അള്ളാഹു ഉസ്താദിന് ദീർഗയുസ് പ്രദാനം ചെയ്യട്ടെ....ആമീൻ

    • @ismailirayathuparambil8588
      @ismailirayathuparambil8588 5 ปีที่แล้ว +2

      നല്ല പ്രഭാഷണം ഇതു എത്ര കേട്ടാൽ മതി വരില്ല പറഞ്ഞു തന്നെ ആളെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @unaismananthavady8096
    @unaismananthavady8096 5 ปีที่แล้ว +20

    "ക്വട്ടേഷൻ വയളല്ല"😊👍
    "ബർമുഡ ധരിച്ച് വയള് കേൾക്കാൻ പോയിട്ട് തിരിച്ചു വരുമ്പോൾ റോഡ് സൈഡിൽ നിന്നു മൂത്രിക്കുകയും ചെയ്യുന്ന" ന്യൂജെൻ വയള് ആസ്വാദകർ മനസ്സിരുത്തി കേൾക്കേണ്ട പ്രഭാഷണം..👍👍👌👌👌👌

  • @meharoofkaliyarakath886
    @meharoofkaliyarakath886 5 ปีที่แล้ว +3

    നിങ്ങൾക്കല്ലാഹു തസൗഉഫ് തുറന്നു തരട്ടെ ബിജാഹിനബിയിക്ക മുഹമ്മദിന് സ്വല്ലല്ലാഹ്‌

  • @mikdadmuzakunnu426
    @mikdadmuzakunnu426 4 ปีที่แล้ว +5

    വളരെ ഉഷാറായിട്ടുണ്ട്

  • @abdullac8471
    @abdullac8471 7 ปีที่แล้ว +14

    ഉസ്താത് പറഞ്ഞ പോലെ, നല്ല ശൈലിയിൽ വലിച്ച് നീട്ടി പറഞ്ഞതിലേറെ ഇഷ്ടപ്പെട്ടതും ഇഷ്ടപ്പെടുന്നതും മനസ്സിലേക്ക് പറന്ന് വന് ഇടംപിടിച്ചിരിക്കുന്നത് സ്നേഹത്തെ കുറിച്ച് പറയുന്ന ചെറിയ വാക്കുകളാണ്.

  • @muhammedrafi6700
    @muhammedrafi6700 6 ปีที่แล้ว +14

    മാഷാ അല്ലാഹ് കഴിയുന്നവർ മുഴുവൻ കേൾക്കണം, സൗന്ദര്യമുള്ള ഒരു പ്രഭാഷണം.

  • @ismailvelom7206
    @ismailvelom7206 6 ปีที่แล้ว +13

    അള്ളാഹു ദീർഗായുസ് നല്കട്ടെ... ആമീൻ

  • @muhammedafsalhudawi5502
    @muhammedafsalhudawi5502 4 ปีที่แล้ว +2

    🌹 🌹 🌹
    ما شاء الله....
    ഒരുപാട് ഇഷ്ടമായി...കൂടുതല്‍ സ്വാധീനിച്ചു...
    بارك الله فيك

  • @subaidashahid6888
    @subaidashahid6888 ปีที่แล้ว

    ഉസ്താദിന് റബ്ബ് ദീർഘായുസ്സ് നൽകട്ടെ. കാണാൻ ആഗ്രഹം ഉണ്ട്

  • @shashamsu2273
    @shashamsu2273 7 ปีที่แล้ว +13

    അള്ളാഹു ഉമ്മത്തിന് ഹിദായത്ത് നൽകട്ടെ ..ആമീൻ ...

  • @akletsinnovatetheyoungmind1139
    @akletsinnovatetheyoungmind1139 5 ปีที่แล้ว +19

    ഞാൻ കേട്ടതിൽ വച്ചു ഏറ്റവും നല്ല vayal

  • @HassanHassan-kg2uq
    @HassanHassan-kg2uq 3 ปีที่แล้ว

    ഞാൻ കേൾക്കാൻ വൈകി വളരെ ഉപകാരപ്രദം മാഷാ അല്ലാഹ്

  • @mikdadmuzakunnu426
    @mikdadmuzakunnu426 4 ปีที่แล้ว +2

    നല്ല പ്രഭാഷണം

  • @user-qn6yk8uf4u
    @user-qn6yk8uf4u 4 หลายเดือนก่อน

    Aameen

  • @ilyask4924
    @ilyask4924 7 ปีที่แล้ว +8

    shariyaa Allahu Adimakale snehikkunnathine patti Aarum parayarilla simsarul haqq usthad Allahu vinte snehathepatti prasanghikkunnathu kettu nalla prasangham

  • @fathimathzuhara8010
    @fathimathzuhara8010 ปีที่แล้ว +1

    🤲👍

  • @galaxyrafha9725
    @galaxyrafha9725 7 ปีที่แล้ว +27

    സൂപ്പർ അല്ലാഹു ഇനിയും പറയാൻ തിർ ഖായ് സ്നല്കട്ടെ ആമിൻ

  • @muhammedsinanpandikashala9224
    @muhammedsinanpandikashala9224 ปีที่แล้ว +1

    Masha Allah 👌🏻

  • @abuzahra8391
    @abuzahra8391 7 ปีที่แล้ว +11

    Masha allah

  • @subairvk7744
    @subairvk7744 6 ปีที่แล้ว +6

    Masha ALLAH....ALHAMDHU LILLAH

  • @subaidashahid6888
    @subaidashahid6888 ปีที่แล้ว

    പറഞ്ഞത് മുഴുവൻ സത്യം 👌100%

  • @salmansha1225
    @salmansha1225 7 ปีที่แล้ว +4

    കലക്കി ഉസ്താദേ അടിപൊളി

  • @ashiqalipm1942
    @ashiqalipm1942 7 ปีที่แล้ว +7

    Diffrent type of speech... Gud

  • @abdulnasarspeedway7767
    @abdulnasarspeedway7767 2 ปีที่แล้ว

    Masha Allah

  • @rukkiyarukkiya3188
    @rukkiyarukkiya3188 3 ปีที่แล้ว +1

    الحمدللاه

  • @subaidashahid6888
    @subaidashahid6888 ปีที่แล้ว

    ഉസ്താദ് 👌😄🤲🤲

  • @rafikaranthur626
    @rafikaranthur626 4 ปีที่แล้ว +1

    Masha allaah

  • @snoojasanu3573
    @snoojasanu3573 5 ปีที่แล้ว +1

    Allhamdhulillahu allahu akbar allahu eeman has ilakki mouth nalkane aameen,aameen ,aameen

  • @SuduFebi-zn7bf
    @SuduFebi-zn7bf ปีที่แล้ว

    💕💕💕

  • @aymanalfaizalfaiz389
    @aymanalfaizalfaiz389 5 ปีที่แล้ว +1

    ya allah ya allah ya allah ya allah ya rabbal alameen .ya rabbal alameen ya rabbal alameen

  • @shahulhameedpvs7536
    @shahulhameedpvs7536 5 ปีที่แล้ว +3

    മാഷാ അല്ലാഹ്
    ഉസ്താദിന്റെ പ്രഭാഷണങ്ങൾ ഒരുപാട് ഇഷ്ട്ടമാണ് വളരെ നല്ല വിഷയം ,
    പക്ഷെ
    മറ്റു പ്രഭാഷകരെയും ശ്രോദ്ധാക്കളെയും വിമർശിച്ച രീതി അല്പം പരിഹാസപരമായി തോന്നി അവരുടെ രീതിയോ , വിഷയമോ , ശൈലിയോ , ശരിയല്ലെങ്കിൽ നേരിട്ട് തന്നെ അവരോട് ആ വിഷയങ്ങൾ സംസാരിക്കാമായിരുന്നു എന്ന് തോന്നി
    ചിലപ്പോൾ എന്റെ തോന്നലാകാം

    • @ashiqkv1538
      @ashiqkv1538 3 ปีที่แล้ว +1

      വളരെ ശരിയാണ് പറഞ്ഞത് 👍

    • @shahulhameedpvs7536
      @shahulhameedpvs7536 3 ปีที่แล้ว

      @@ashiqkv1538 🙏💞

  • @ayshajaza6623
    @ayshajaza6623 4 ปีที่แล้ว +2

    ماشاءاللہ

  • @aslamcuchanam1855
    @aslamcuchanam1855 6 ปีที่แล้ว +1

    MAshaAllah

  • @muhsinak.v9849
    @muhsinak.v9849 6 ปีที่แล้ว +3

    Super speech

  • @mohammadmuhsin8738
    @mohammadmuhsin8738 5 ปีที่แล้ว +3

    ماشاءالله

  • @ramlaramla8711
    @ramlaramla8711 2 ปีที่แล้ว

    Mashallah Alhamdulillah Shukran

  • @Abdulmuneer001
    @Abdulmuneer001 6 ปีที่แล้ว +3

    ماشاء الله

    • @Abdulmuneer001
      @Abdulmuneer001 6 ปีที่แล้ว +1

      Super
      Different types of speach

  • @cpabu2017
    @cpabu2017 9 หลายเดือนก่อน

    Ok

  • @bilalbilla3148
    @bilalbilla3148 7 ปีที่แล้ว +6

    👍

  • @hafeelahafeela100
    @hafeelahafeela100 5 ปีที่แล้ว +1

    Mashaa Allah mashaa Allah Alhamdhulillah Alhamdhulillah
    Aameen Aameen yarabbal Aalameen

  • @shameerpp4221
    @shameerpp4221 6 ปีที่แล้ว +4

    الحمداﷲ شكراً

  • @3one316
    @3one316 7 ปีที่แล้ว +4

    support speech

  • @aymanalfaizalfaiz389
    @aymanalfaizalfaiz389 5 ปีที่แล้ว +5

    sallallahu ala mohammed sallallahu alaihi wa sallam sallallahu ala mohammed ya rabbi salli alaihi wa sallam please read atleast 5 .please

  • @jaseemmuhammad2938
    @jaseemmuhammad2938 5 ปีที่แล้ว +1

    Al hamdulillah......

  • @veronatours5871
    @veronatours5871 7 ปีที่แล้ว +7

    WHAT A DIFFERENT TYPE SPEECH !!!
    EVERY ONE SHOULD HEAR

    • @ibrahimbasith5650
      @ibrahimbasith5650 6 ปีที่แล้ว +2

      മനസ്സിൽ ഒരു ചിന്ത വരുന്ന പ്രഭാഷണം

    • @najuhamda7333
      @najuhamda7333 5 ปีที่แล้ว

      good

    • @saifumalabar7517
      @saifumalabar7517 5 ปีที่แล้ว

      verona tours Nalla.prasagham

    • @rayyanathrafeek1501
      @rayyanathrafeek1501 4 ปีที่แล้ว

      Adipoli speech. .😍😍

  • @izzahthajthaj3886
    @izzahthajthaj3886 6 ปีที่แล้ว +3

    Interesting speech

  • @dilusvisionisraonline9445
    @dilusvisionisraonline9445 2 ปีที่แล้ว

    Very very defrent. Speech

  • @aymanalfaizalfaiz389
    @aymanalfaizalfaiz389 5 ปีที่แล้ว +2

    allahumma salli ala nabiyyina mohammed

  • @mashoodkm682
    @mashoodkm682 6 ปีที่แล้ว +1

    Masha allah...

  • @abdurrahmanhassan9556
    @abdurrahmanhassan9556 7 ปีที่แล้ว +4

    good

  • @abdulsamadpa2219
    @abdulsamadpa2219 5 ปีที่แล้ว +2

    MashaAllah

  • @veronatours5871
    @veronatours5871 7 ปีที่แล้ว +6

    what a super speech !!!
    can you show me usthad ...a good spiritual way ( Thareekhath ) ???

  • @abdupt2576
    @abdupt2576 7 ปีที่แล้ว +4

    സൂപ്പർ

  • @nishadnishadim5993
    @nishadnishadim5993 7 ปีที่แล้ว +5

    good speech

  • @saheerek2585
    @saheerek2585 6 ปีที่แล้ว +4

    👌👍

  • @subairvk7744
    @subairvk7744 6 ปีที่แล้ว +5

    ALHAMDHU LILLAH

  • @farzeenmuhammed4254
    @farzeenmuhammed4254 5 ปีที่แล้ว +4

    👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @adamkp7417
    @adamkp7417 7 ปีที่แล้ว +3

    super 🖒

  • @abdurahimanek9630
    @abdurahimanek9630 5 ปีที่แล้ว +2

    👐

  • @ajinaskavumannamwayanad1558
    @ajinaskavumannamwayanad1558 7 ปีที่แล้ว +19

    kalkki usthade sharikkum vyathyasthamaya prabashanam

  • @jamshadrukshana9925
    @jamshadrukshana9925 5 ปีที่แล้ว +1

    Vry dfrnt speech👍👍👍

  • @shabeeraliak5301
    @shabeeraliak5301 7 ปีที่แล้ว +7

    Great Speach....

  • @hussainchalil6346
    @hussainchalil6346 3 ปีที่แล้ว

    Ameen yarabbalAlameen

  • @mobiletips528
    @mobiletips528 6 ปีที่แล้ว +1

    Alhamdhulillah

  • @ramsiyamuhammed1009
    @ramsiyamuhammed1009 7 ปีที่แล้ว +8

    👌

  • @abdulkader7408
    @abdulkader7408 6 ปีที่แล้ว +2

    Baheer oasathade alla duayilum oalpeduthanne nan oalpeduthum

  • @firoskt2666
    @firoskt2666 6 ปีที่แล้ว +3

    പോളിച്ചടക്കി

  • @sulbhathbeeghambheegham661
    @sulbhathbeeghambheegham661 6 ปีที่แล้ว +3

    samadhanisirente prasangham orupravasyamkettalmathi marakkan kazhiyilla allahuanugrahikkatte

  • @shabeebzzmohd8295
    @shabeebzzmohd8295 7 ปีที่แล้ว +4

    ameen

  • @asiaep8050
    @asiaep8050 3 ปีที่แล้ว

    Usthade innanu ee prabhashnam kettath Maashaallah maashaallah

  • @riyasabdulla2811
    @riyasabdulla2811 7 ปีที่แล้ว +3

    Masha Allah...

  • @rukkiyarukkiya3188
    @rukkiyarukkiya3188 3 ปีที่แล้ว +1

    جرورن

  • @bdkbazzar4016
    @bdkbazzar4016 3 ปีที่แล้ว

    Super

  • @aymanalfaizalfaiz389
    @aymanalfaizalfaiz389 5 ปีที่แล้ว +3

    masha allah super speech .

  • @muhammedniyasvv5133
    @muhammedniyasvv5133 5 ปีที่แล้ว

    Masaalla

  • @faseeht1467
    @faseeht1467 3 ปีที่แล้ว

    😍

  • @thanha989
    @thanha989 7 ปีที่แล้ว +2

    super speach

  • @rasheedali9732
    @rasheedali9732 4 ปีที่แล้ว

    Good

  • @swalihmp5883
    @swalihmp5883 7 ปีที่แล้ว +3

    super

  • @MS-co4e
    @MS-co4e 2 ปีที่แล้ว

    42:00

  • @fakarudeenali4043
    @fakarudeenali4043 5 ปีที่แล้ว +6

    ithan prasangam. allathe piriv nadathanum kuttam parayanum mathram stegil kayariyal poram. ippol oru stegilum ithupolathe mathavignana sadass illa. ellam piriv sadass an.

  • @umeribrahim2447
    @umeribrahim2447 7 ปีที่แล้ว +7

    ഷെരിയാണ് ഉസ്താതെ ഷബദമലിനീകരണം അങ്ങ1 നെ ഒന്നുണ്ടല്ലൊ പക്ഷേ അതൊക്കെ ആർക്കാണ് ശ്രദ്ധിക്കിൻസമയം പള്ളികളിൽ ഖുഹ്റന്നും അസറിനും സ്വഫിൽ ആൾ കുറവാണങ്കിലും മൈക്ക ഓണാകും വയളിനു് പോയാൽ ചെവിടം‌പൊട്ടിതെറിക്കും, എല്ലാം അവരവര്ഷ്റധിച്ചാൽ നല്ലതാണു് ഇപഴത്തെവയള് സദസ്ലിൽ കേട്ടാൽ പോരെ എല്ലാതെ മറ്റുളവരെ ഉറക്കം കെടുത്ത ണൊേ കേട്ടാൽ തന്നെ ഒന്നും മനസ്സിലാവുകയില്ല എല്ലാവരും ഷ് റധിക്കണം പള്ളികളിൽ ജുമഅക്ക് മാത്രം മൈക മതി മറ്റi വകതിൽ ആവശ്വമില്ല ,ചെവി നമ്മുടെ താണു് സൂക്ഷിച്ചാൽ ദുഖിക്കണ്ടالسلام عليكم

  • @frZ....527
    @frZ....527 2 ปีที่แล้ว

    💔

  • @jasminjasminjasminjasmin7479
    @jasminjasminjasminjasmin7479 5 ปีที่แล้ว +1

    Masha Allah super alhamdulila

  • @saleenasulaiman3727
    @saleenasulaiman3727 6 ปีที่แล้ว +2

    Please

  • @badrisvkd9345
    @badrisvkd9345 7 ปีที่แล้ว +5

    😀😀👏

  • @sabeeltp6108
    @sabeeltp6108 6 ปีที่แล้ว +1

    kalkki

  • @sharfudeendk4493
    @sharfudeendk4493 3 ปีที่แล้ว

    Endh vivadhaman idhil ulladh?

  • @rayanrazi250
    @rayanrazi250 7 ปีที่แล้ว +4

    high tech moulavi

  • @rasheedck3667
    @rasheedck3667 2 ปีที่แล้ว

    കേൾക്കാൻതാമസിച്ചു പോയി

  • @fasilchirakkal1065
    @fasilchirakkal1065 4 ปีที่แล้ว

    استمتع بحياتك

  • @subaidashahid6888
    @subaidashahid6888 ปีที่แล้ว

    വീട്ടിൽ തലയിൽ തുണിയിടൂല അങ്ങനെ നടക്കുന്ന പെണ്ണിന് വേണ്ടി ഒരു പ്രസംഗം പറയുമോ

  • @nuwaisabdulla3959
    @nuwaisabdulla3959 3 ปีที่แล้ว

    Iyal mattoru tharamaganulla purappadane.. aalimeengal ithrayum kalam prasangichavararum arudaathadonnum parajittilla...

  • @shefeeqbapputty5555
    @shefeeqbapputty5555 4 ปีที่แล้ว

    Enthu matham ustaadh

  • @faisaledappal1316
    @faisaledappal1316 4 ปีที่แล้ว +5

    ഉസ്താദെ നിങ്ങൾ എന്തിനാണ് മറ്റുള്ള പ്രസംഗിഗരെ ഇകഴ്ത്തി കൊച്ചാക്കി സംസാരിക്കുന്നത്. നിങ്ങൾക്ക് നിങ്ങളുടെ ശൈലിയിൽ പ്രസംഗിക്കാം. മറ്റുള്ളവർ അവരുടെ ശൈലിയിൽ പ്രസംഗിചോട്ടേ. ഒരു പണ്ഡിതന് ചേർന്ന സ്വഭാവമല്ല ഇത്.

    • @kunnalik9546
      @kunnalik9546 4 ปีที่แล้ว

      Faisal edappal 9

    • @kunnalik9546
      @kunnalik9546 4 ปีที่แล้ว

      Hi on in on

    • @faisaledappal1316
      @faisaledappal1316 4 ปีที่แล้ว

      @@kunnalik9546 എന്താ നിന്റെ പേര് കന്ന്കാലി എന്നോ.

  • @shefeeqbapputty5555
    @shefeeqbapputty5555 4 ปีที่แล้ว

    Avar maatty paranjal maari pokumo ullile thouheedu

  • @zayanfaidnishad3959
    @zayanfaidnishad3959 7 ปีที่แล้ว +5

    ഷെയ്ക്കുന്ന കുനാ കുനാ കുനാ തെറ്റിദ്ധരിക്കല്ലേ ecco ആണ് വിവാദം എന്ന് അടികുറുപ്പു കൊടുത്തില്ലേല് ഒരു കഴുതപോലും കേൾകില്ല പ്രസംഗം....