ലോകാവസാനവും തെറ്റിദ്ധാരണകളും | LATEST NEW ISLAMIC SPEECH MALAYALAM 2021 | LOKAVASANAM

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • ലോകാവസാനത്തെക്കുറിച്ച് സമൂഹത്തിൽ അനവധി തെറ്റിദ്ധാരണകൾ പരക്കുന്നുണ്ട് ... ഖിയാമത്തുനാളിന്റെ പേരിൽ ഉമ്മത്തിന്റെ ഇടയിൽ പരക്കുന്ന അത്തരം വിഷയങ്ങളുടെ ശരിതെറ്റുകൾ ചർച്ചചെയ്യുന്ന ഉസ്താദ് അബൂബക്കർ ഹുദവി മുണ്ടംപറമ്പിന്റെ പുതുപുത്തൻ പ്രഭാഷണം..
    Malayalam Islamic Speech
    ഈ പ്രഭാഷണം ഇഷ്ട്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുതേ...
    LOKAVASANAVUM THETTIDHARANAKALUM
    ABOOBAKER HUDAVI MUNDAMPARAMB 2021 Latest
    LATEST SUPER NEW ISLAMIC SPEECH MALAYALAM 2021
    Usthad Aboobacker Hudavi
    Islamic Prabhashanam Malayalam
    Sangaadanam Thottumukham Kizhakke Jamath Aluva
    latest new super heart touching islamic speech malayalam
    muslim prabhashanam malayalam mukhamukham
    malayalam islamic speech live deeni prabhashankar live
    swalih batheri speech

ความคิดเห็น • 217

  • @najeebali7249
    @najeebali7249 4 ปีที่แล้ว +21

    ഞങ്ങളുടെ മഹല്ലിലെ അഹങ്കാരികളായ ചില കമ്മി ക്കുറ്റിക്കാരുടെ ബുദ്ധിയില്ലായ്മ കാരണം നഷ്ടമായ ഉസ്താദിന്റ വില ഞങ്ങൾ മനസ്സിലാക്കുന്നു. അല്ലാഹു ദീർഘായുസ് തരട്ടെ

  • @batmentelteem8102
    @batmentelteem8102 2 ปีที่แล้ว +5

    എത്ര ശരിയാണ് ഈ പ്രസംഗം 4വർഷം മുന്നേ പറഞ്ഞതാണ് ഇപ്പോൾ നേരിട്ട് കണ്ട് കൊണ്ടിരിക്കുന്നു.
    മാഷാഅല്ലാഹ്‌.

  • @salihmuhammed6276
    @salihmuhammed6276 6 ปีที่แล้ว +51

    Masha allah....
    വല്ലാത്ത ഒരു കാലഘട്ടത്തിലാണല്ലോ നമ്മൾ ജീവിക്കുന്നത് യാ അല്ലാഹ് ഞങ്ങൾക്ക് നീ ഹിദായത് നൽകണേ അല്ലാഹ്

  • @aseeskca9419
    @aseeskca9419 6 ปีที่แล้ว +16

    മാഷാ അല്ലാഹ് ഇതുവരെ കേൾക്കാത്ത ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു

  • @ahmadibrahim263
    @ahmadibrahim263 4 ปีที่แล้ว +4

    Alhamdulillah, jazzakhallah khair ustaad

  • @shajeernm868
    @shajeernm868 3 ปีที่แล้ว +2

    കൊള്ളാം നല്ല പോസ്റ്റ് വളരെ വലിയ ഒരു നിമിഷം പോലും അത് എൻ്റെ മനസ്സിൽ ആദ്യം തന്നെ വന്നു

    • @shajeernm868
      @shajeernm868 3 ปีที่แล้ว

      ❤️❤️❤️❤️🔥❤️🔥❤️❤️

  • @musthafadammam6948
    @musthafadammam6948 5 ปีที่แล้ว +8

    Aameen

  • @salmanvlog96
    @salmanvlog96 6 ปีที่แล้ว +12

    മാഷാഅല്ലാഹ്

  • @faisalka
    @faisalka 6 ปีที่แล้ว +10

    പ്രസംഗ തൊഴിലാളികൾ കൂടും.

    • @hamzakunjaniunda3885
      @hamzakunjaniunda3885 3 ปีที่แล้ว

      പൂറാണ് ഒന്ന് പോടാ മൈരാ

  • @haseebhai1301
    @haseebhai1301 7 ปีที่แล้ว +14

    ameen

  • @CREATINGISLAMICCHANNEL
    @CREATINGISLAMICCHANNEL 4 ปีที่แล้ว +3

    Masha allah ..

  • @greenplot8445
    @greenplot8445 5 ปีที่แล้ว +9

    masha Allah mind bowling speech

  • @nafeelnafeel3856
    @nafeelnafeel3856 5 ปีที่แล้ว +5

    Masha allah

  • @sidhan996
    @sidhan996 3 ปีที่แล้ว +2

    Mashallah

  • @sinansunu9075
    @sinansunu9075 4 ปีที่แล้ว +2

    Alhamdulilla

  • @naazhenna
    @naazhenna 4 ปีที่แล้ว +2

    ما شاء الله

  • @ashifckck428
    @ashifckck428 7 ปีที่แล้ว +16

    ഗുഡ്

  • @irshadnellyadi7286
    @irshadnellyadi7286 6 ปีที่แล้ว +5

    ماشاءالله

  • @abdurrahmanhassan9556
    @abdurrahmanhassan9556 7 ปีที่แล้ว +11

    super speech

  • @sagaraliasjacky6432
    @sagaraliasjacky6432 3 ปีที่แล้ว +1

    Allah

  • @junu7256
    @junu7256 7 ปีที่แล้ว +18

    mashallah

  • @shanmngnational9189
    @shanmngnational9189 6 ปีที่แล้ว +6

    mashallahh good speech

  • @hamsamakkah6944
    @hamsamakkah6944 7 ปีที่แล้ว +15

    good

  • @babusalam8302
    @babusalam8302 7 ปีที่แล้ว +12

    ya Allah

  • @shamsudheenmt6104
    @shamsudheenmt6104 7 ปีที่แล้ว +8

    Super information

  • @seniseviyorum8398
    @seniseviyorum8398 4 ปีที่แล้ว +2

    EEE prabhashanam adyam kettavar muzhuvanum kelkkathe pokalle sahodarangaley allel nammal tettidharich pokum Allah kakkattey

  • @pramodkk6764
    @pramodkk6764 7 ปีที่แล้ว +8

    Very good speech

  • @uzairabdulla8253
    @uzairabdulla8253 4 ปีที่แล้ว +3

    Subuhanallha

  • @fasalhameed5633
    @fasalhameed5633 7 ปีที่แล้ว +2

    I like ur speech

  • @asiya4181
    @asiya4181 5 ปีที่แล้ว +6

    ARIV SHARE CHYYUNNATH SWATHAKKAYAAN. Thankghalk deerka aayus albhikkatte

  • @shifna.t5116
    @shifna.t5116 4 ปีที่แล้ว +2

    👍👍👍

  • @Galbusworld
    @Galbusworld 3 ปีที่แล้ว

    മാഷാ അല്ലാഹ്

  • @rasheedvkpml4880
    @rasheedvkpml4880 4 ปีที่แล้ว +2

    🌹🌹🌹🌹

  • @zainulabid5405
    @zainulabid5405 7 ปีที่แล้ว +6

    Al hamdulillah

  • @ashrafcholayil3240
    @ashrafcholayil3240 7 ปีที่แล้ว +5

    Good speech

  • @KhanKhan-ot5ob
    @KhanKhan-ot5ob 4 ปีที่แล้ว +2

    Nice

  • @shemeemshemeem2632
    @shemeemshemeem2632 5 ปีที่แล้ว +2

    good spèech .....mashaallah
    ...

  • @jasselajaseel9423
    @jasselajaseel9423 5 ปีที่แล้ว +2

    Very good speach

  • @safeersafu5894
    @safeersafu5894 6 ปีที่แล้ว +3

    good speach

  • @salmanulfaris8666
    @salmanulfaris8666 5 ปีที่แล้ว +2

    Hai 👍👍👍👍👍👍👍👍👍👍👍👍

  • @muhammadshafi9310
    @muhammadshafi9310 6 ปีที่แล้ว +11

    പാനട്ടലിന്റെ മുത്തേ

  • @ikkaka1adipoli425
    @ikkaka1adipoli425 5 ปีที่แล้ว +11

    usthathe ningalum athil petta oru prabhashakanalle (kiyamathnalinte)

  • @muhammdanas6839
    @muhammdanas6839 6 ปีที่แล้ว +5

    alhamdulillah

  • @feisifaisalrahman
    @feisifaisalrahman 7 ปีที่แล้ว +15

    good message

  • @subirehafeefa8192
    @subirehafeefa8192 ปีที่แล้ว

    AameeenUsthad 🤲🤲500

  • @afnanalain6810
    @afnanalain6810 7 ปีที่แล้ว +2

    GOOD

  • @sirajmuneer1608
    @sirajmuneer1608 7 ปีที่แล้ว +6

    Truth

  • @riyaslulu6891
    @riyaslulu6891 7 ปีที่แล้ว +3

    Super

  • @anvaryanbu5863
    @anvaryanbu5863 5 ปีที่แล้ว +2

    Asalamu alikum yaarasoolallaha

  • @مُحَمَّدٍسَاحِل-س4ض
    @مُحَمَّدٍسَاحِل-س4ض 2 ปีที่แล้ว

    മാഷാ അല്ലാഹ് ഞങ്ങടാ ഉസ്താദ് ആരുന്നു കമ്മിറ്റികരുടെ അഹങ്കാരം കൊണ്ട് പറഞ്ഞ് പറന്നു വിറ്റാടാൻ ഉസ്‌താദിനെ 🥺.

    • @Smk_mgm
      @Smk_mgm 2 ปีที่แล้ว

      എവിടെ ആയിരുന്നു ഉസ്താദ് ഇപ്പോൾ എവിടെ അറിയോ

    • @مُحَمَّدٍسَاحِل-س4ض
      @مُحَمَّدٍسَاحِل-س4ض 2 ปีที่แล้ว

      പേങ്ങാട്ടുശ്ശേരി ഇപ്പോൾ അറിയില്ല

    • @muhammedhadi85
      @muhammedhadi85 2 ปีที่แล้ว

      Faroke petta juma masjid
      Kozhikode

  • @abdurazak9772
    @abdurazak9772 7 ปีที่แล้ว +8

    ماشاه آله

  • @afnanbasith8992
    @afnanbasith8992 7 ปีที่แล้ว +12

    ഇതിൽ ഏതാ നമ്മൾ വിശ്വസിക്കേണ്ടേ ഒരു ഉസ്താദ് പറഞ്ഞു ദജ്ജാലിന് ഒറ്റ കണ്ണ് ആണെന്ന് ഇപ്പോൾ ഈ ഉസ്താദ് പറയുന്നു രണ്ട് കണ്ണും ണ്ടെന്ന്..
    ന്റെ അല്ലാഹ് നമ്മക്ക് ഇമാൻ തരണേ അല്ലാഹ്

    • @mohamedsaleem5341
      @mohamedsaleem5341 7 ปีที่แล้ว +4

      Afnan Basith
      Ponnu suhurthe randu kannu undu ennalla
      Oru kaninte bagathu
      Kann Pirigam
      undavilla
      Avide oru tholy mathrame uloo enna paranhadu

    • @afnanbasith8992
      @afnanbasith8992 7 ปีที่แล้ว

      Thanks ikka

    • @munavarfairoozkhan4063
      @munavarfairoozkhan4063 6 ปีที่แล้ว +1

      Suhurthe 2 kannu unde pakshe yedathu kanninu mathrame kazhcha ullo. Valathu kanninu kazhcha undavilla. Athaanu avane otta kannan ennu parayappedunnathu

    • @mahaboobkodipoyil4785
      @mahaboobkodipoyil4785 5 ปีที่แล้ว

      Just go with Quran

    • @haseenamalappuram3944
      @haseenamalappuram3944 4 ปีที่แล้ว +1

      Afnan Basith 2kannum und
      1kann kazhcha

  • @shamnadhameed4532
    @shamnadhameed4532 5 ปีที่แล้ว +6

    Ithupoolatha arive koodi parayanam with hadees

  • @assu521
    @assu521 7 ปีที่แล้ว +2

    assa good

  • @shahidach7246
    @shahidach7246 3 ปีที่แล้ว

    Allhamdullila

  • @adnanabu633
    @adnanabu633 3 ปีที่แล้ว +1

    #pray for palestine 🇰🇼🤲

  • @muhammedaboobacker7517
    @muhammedaboobacker7517 5 ปีที่แล้ว +4

    Padachone kakkane...

  • @ummervp1606
    @ummervp1606 7 ปีที่แล้ว +7

    VP

  • @siyasabdulrahim6057
    @siyasabdulrahim6057 4 ปีที่แล้ว +2

    Nabiyude vappayude kudumbathinte parambarayano

  • @rafitp1740
    @rafitp1740 7 ปีที่แล้ว +4

    Sooper

  • @nabeelnizam5878
    @nabeelnizam5878 7 ปีที่แล้ว +3

    mashalla

  • @savadsava1046
    @savadsava1046 7 ปีที่แล้ว +10

    paadunnathinekkaal nallathu parayunnathaanu

  • @shahistore5106
    @shahistore5106 4 ปีที่แล้ว +2

    ഇദ് പറ്റോ വയലോ?

  • @Wonderworld5916
    @Wonderworld5916 5 ปีที่แล้ว +9

    സുബ്ഹാന ള്ളാ

  • @isamuhammed8340
    @isamuhammed8340 6 ปีที่แล้ว +4

    Taliban flag is not black its white , the most beautiful flag .

    • @ashkar4427
      @ashkar4427 2 ปีที่แล้ว

      Enthinado muslimine parayippikkan fake id kond nadakkunnath

  • @kodencherymohamedabduljale3468
    @kodencherymohamedabduljale3468 6 ปีที่แล้ว +4

    ithuvare oru theerumanamaayittilla alle padachon kakkatte

  • @Nohandledsisme
    @Nohandledsisme 3 ปีที่แล้ว +2

    ആരും തെറ്റി ധരിക്കരുത്. ഇതൊരു ചോദ്യമല്ല ..എൻ്റെ ഒരു സംശയം ആണ്. 3 prabhasaknmaar പല രീതിയിലാണ് കര്യങ്ങൾ പറയുന്നത് എങ്കിൽ അതിൽ ശെരി ഏതെന്ന് എങ്ങനെയാ ഒരു സാധാരണക്കാരൻ മനസ്സിലാകുന്നത്. എത്രയോ കാര്യങ്ങളാണ് ഒരു പ്രസംഗത്തിൽ നമ്മൾ കേൾക്കുന്നത്. അത് check ചെയ്യാനും വളരെ budhimuttavillle.

  • @sherisherin8898
    @sherisherin8898 3 หลายเดือนก่อน

    ഇതു തന്നെയാണ് qasimi usthathu പറഞ്ഞത് dajjal നല്ലൊരു alayitavum prathiyaksha പെടുന്നത് എന്നു അതിനു simsar ഉസ്താദ്‌ അടക്കമുള്ളവര്‍ അദ്ദേഹത്തെ മാനസികനില thetiya ആളാണ് എന്നു paranju.😢😢

  • @Heyyyyyy32
    @Heyyyyyy32 4 ปีที่แล้ว +1

    1:05:24 covid 19.

  • @shahabassalahudheen7696
    @shahabassalahudheen7696 7 ปีที่แล้ว +2

    thudakkathil parayonnu nabi thetom paranjitondennu endayironnu nabi paranja thetukal

  • @shareefck3177
    @shareefck3177 7 ปีที่แล้ว +4

    muahmmadshareefck

  • @safeershefi1607
    @safeershefi1607 6 ปีที่แล้ว +4

    Ee chila pasangam ennu paranjathu kabeer baqavine yaannuukabeer baqavine 💯. Ningall parayunnathu manassilakkunnillaa

  • @Kasim-lr5wf
    @Kasim-lr5wf 6 ปีที่แล้ว +2

    paranjthu ellam sariyslla

    • @nizoblunizo8428
      @nizoblunizo8428 6 ปีที่แล้ว

      എന്തൊക്കെ തെറ്റുണ്ട് ശരിയുണ്ട് പറഞ്ഞു തരാമോ

  • @sha1088
    @sha1088 7 ปีที่แล้ว +2

    evidennu vannu ee sadanm engere thelivu quran allaa news paper anu

  • @salmanulfaris8666
    @salmanulfaris8666 5 ปีที่แล้ว +2

    Ningalum yuvakkalil pettathelle

  • @satharpazhuvil3
    @satharpazhuvil3 4 ปีที่แล้ว +2

    ECHO കൂടുതലാണ്.

  • @wheelsgold9806
    @wheelsgold9806 ปีที่แล้ว

    ഖുർആൻ അർത്ഥത്തെ അറിയണം
    മുതശാബിഹത്തായ എല്ലസൂറത്തുകൾക്കും
    നിങ്ങൾക്കു അർഥം വെക്കാൻ കഴിയാത്തത് എന്തുകൊണ്ട് ?

  • @ly.unicornx
    @ly.unicornx 2 ปีที่แล้ว

    Agane onum illa

    • @ashkar4427
      @ashkar4427 2 ปีที่แล้ว

      Ningalodu vishyasam ningale samrakshikkatte

  • @nizarabubaker1511
    @nizarabubaker1511 7 ปีที่แล้ว +9

    സാഹിബേ.......ഇത് പോലുള്ള നീട്ടലും, കുറുകലും, കരച്ചിലും,താരാട്ട് രീതിയും ആണോ പണ്ഡിത ലക്ഷണം.....നേരിട്ടു പ്രമാണ ബന്തമായി കാര്യങ്ങൾ പറഞ്ഞു തരുന്നത് അല്ലെ നല്ലതു.

    • @shamsupba
      @shamsupba 7 ปีที่แล้ว +4

      താൻ കേൾക്കാതിരുന്നാൽ മതി

    • @zamzamshaji7528
      @zamzamshaji7528 7 ปีที่แล้ว +3

      Nizar Abubaker ഒറ്റക്ക് പറഞ് തരാം

    • @althafrahman161
      @althafrahman161 6 ปีที่แล้ว +1

      Atha njanum chinthikkunnathu..enik arinjukoodatha oru karyam allengil enik upakarapedunna oru karyam athu mattoralil ninn kelkumbol njan agrahikkunnathu oru sadharana reedhiyil manushyan enganano ashaya vinimayam nadattunnathu athu pole ayirikkanam..lokattellaidathum agananello.. Ithentha ingane?kure nalatte samshayamanu..

    • @miyasali9877
      @miyasali9877 6 ปีที่แล้ว +1

      Da IED Mone ank 5 paisanta vivaram lle

    • @shamsudheenkk4698
      @shamsudheenkk4698 6 ปีที่แล้ว +1

      Nizar Abubaker
      Poda chette

  • @haseenamalappuram3944
    @haseenamalappuram3944 4 ปีที่แล้ว +1

    Dajjal=fient bray wyatt

  • @musthafamuthu4050
    @musthafamuthu4050 6 ปีที่แล้ว

    इगछज

    • @shajibava9687
      @shajibava9687 5 ปีที่แล้ว

      ഇത് തന്നെയല്ലേ മറ്റുള്ള ഉസ്താദൻമാരും നല്ല ഭാഷയിൽ മറ്റുള്ളവരെ അനുകരിക്കാതെ വ്യക്തമായി പറഞ്ഞത് അന്നിട്ട് ഫിത്ന ഉണ്ടാക്കി ഞാൻ മാത്രം ശരിയാണെന്ന് പറയുന്നത്

    • @shajibava9687
      @shajibava9687 5 ปีที่แล้ว

      ഈ മത പ്രഭാഷണം മുൻപ് കേട്ട ഒരു മനുഷ്യനും അവിടെ ഇല്ലായിരുന്നോ പിടിച്ചിറക്കി വിടാൻ മറ്റുള്ള ഉസ്താദുമാരെ ആദ്യം ആക്ഷേപിച്ചിട്ട് അത് തന്നെ പറയാൻ വീണ്ടും ഒരാൾ

    • @shajibava9687
      @shajibava9687 5 ปีที่แล้ว

      ഇതിലും നല്ല പ്രസംഗം ലോകാവസനം ഒരു വിളിപ്പാടകലെ കബീർ ഉസ്താദിനേറെതാണ് ഇത് പരസ്യ കമ്പനിക്ക് വേണ്ടി കാശു ഉണ്ടാക്കാനാണ് അനക്കും ഒരു വെടിക്ക് രണ്ട് പക്ഷി നീട്ടി കുറുക്കി പറയുന്നതിനേൾക്കാൾ നല്ലത് അവനവന്റെ ഭാഷയിൽ പറയുന്നതാ നല്ലത് എപ്പോഴും എപ്പോഴും സഹീഹ് സഹീഹ് എന്ന് പറയണ്ട ഞങ്ങൾ കേട്ട കാര്യങ്ങൾ തന്നെ കേട്ടോ പുതു മുയ്ലിയാരേ

    • @shajibava9687
      @shajibava9687 5 ปีที่แล้ว

      നിങ്ങൾ ഈ വിഷയം പറയാൻ അനുയോജ്യനല്ല Kട്ടൊ നിങ്ങൾ ഈ വിഷയം നല്ലത് പോലെ ഗഹനമായി ഹദീസും ഖുർആനും പഠിക്കൂ നിങ്ങൾ വെറും ശിശുമത പ്രഭാഷണത്തിൽ മത പണഡിതന്മാത ആളുകൾക്കിടയിൽ കുറച്ച് കാണിക്കല്ലേ അവർ കാരണം ഒരു പാട് പേർ നന്നായിട്ടുണ്ട്

  • @ibluetech8039
    @ibluetech8039 6 ปีที่แล้ว

    എന്തൊക്കെയാ ഇയാൾ പ്രെസംഗിക്കുന്നത്. കാലാകാലങ്ങളായി മുസ്ലിമീങ്ങൾ പഠിച്ചതും വിശ്വസിച്ചതും തകിടം മറിക്കുന്ന പ്രെഭാഷണം . ഇയാളെ പോലുള്ള പ്രാസംഗികർ ആയിരിക്കും ഇയാൾ തുടക്കത്തിൽ സൂചിപ്പിച്ച നെബി (sa)പറഞ്ഞ പ്രാസംഗികർ.

    • @munavarfairoozkhan4063
      @munavarfairoozkhan4063 6 ปีที่แล้ว

      Golden bee . Appol thankal parayunnathu saheeh bukhari yil parayunna hadeesukal kallam aanenno? Muhammed nabi (S) thangal paranjathu kallam aanenno?. Ee kaariyangal muzhuvanum saheeh bhukariyil hadees grandhathil ullathu aanu . Loka musleengal angeekaricha hadees grandham aanu . Athu engana thettu aavum?. Usthade hadees nokki aanu parayunnathu.allaathe vaayil thonnunnathu alla vilichu parayunnathu.ippol ulla chila usthadumaar saheeh aaya hadees mathrame parayo.ithupolullavar aanu naala dhajjaline pinpattuka Naoodhubillah. Allahu ningaleyum ellaavareyum dhajjalinte fithinakalil ninnum reksha nalkumaraagatte. Aameen Aameen Ya Rabbal alaa meen. Athukondu hadeesukale thallikalayunnavar dhajjaline pinpattaan 100% saadhyatha kooduthal aanu. Hadeesukal thallikalayunnavar muhammed nabi (S) thangaleyum thallikalayunnavar aanu. Ee koottathil ningalum pedum. Moothavar parayum mudhu nellikka aathyam kakyum pinna madhurikkum. Athukondu sthalam vidu bhaaye

    • @ibluetech8039
      @ibluetech8039 6 ปีที่แล้ว

      MUNAVAR FAIROOZ Khan ഞാൻ എന്റെ അഭിപ്രായം പറഞ്ഞത് അയാളുടെ പ്രഭാഷണം കേട്ട് എനിക്ക് തന്നെ സംശയം വന്നത് പോലെ തോന്നി. ഞാനൊക്കെ ചെറുപ്പത്തിൽ മദ്രസയിൽ പഠിച്ചതിൽ നിന്നും എന്തൊക്കെയോ മാറ്റങ്ങൾ തോന്നി. ഇദ്ദേഹത്തിന്റെ പ്രെഭാഷണത്തിൽ മാത്രമല്ല പല പ്രാസംഗികരും വ്യത്യസ്ത സ്ഥലങ്ങളിൽ പ്രെസംഗിക്കുമ്പോൾ മുമ്പ് പറഞ്ഞതിൽ നിന്ന് വ്യത്യസ്തമായി ഞാൻ കേട്ടിട്ടുണ്ട്. അപ്പോൾ ഇങ്ങനെയുള്ള പ്രഭാഷണം കേൾക്കുമ്പോൾ തോന്നിപ്പോകാവുന്ന സംശയങ്ങൾ. പിന്നെ ഇയാൾ തന്നെ പറയുന്നത് ദീനിനെ കൂടുതലായി അറിയുന്ന പല ആലിമീങ്ങളും പറയുന്നത് കേൾക്കാൻ ആർക്കും നേരമില്ല അവരെ ആർക്കും വേണ്ട. പിന്നെ ഞാൻ സ്വഹീഹുൽ ബുഹാരിക്കോ നബി (sa) പറഞ്ഞിട്ടുള്ള കാര്യങ്ങൾ തള്ളിപ്പറയുന്ന ആളല്ല. ഇത്തരം പ്രഭാഷണങ്ങൾ കേൾക്കുമ്പോൾ ചെറുപ്പം മുതൽ പഠിച്ചതിൽ നിന്നും വ്യത്യസ്തത തോന്നി അത് ഞാൻ കമെന്റായി രേഖപ്പെടുത്തി എന്ന് മാത്രം.

    • @munavarfairoozkhan4063
      @munavarfairoozkhan4063 6 ปีที่แล้ว

      Golden bee . Suhurthe aa samayangalil saheeh allaatha hadeesukal parayunna kariyangalum paranju tharum aayrunnu.laeef aaya hadeesum annu parayum aayrunnu.pinna nabi thangal qiyamathinte naaline kurichu kurachu adayaalangal alla paranjittullathu dharaalam adayaalangal paranjittunde. Innu dheen nannayi valarnittundu. Athukonde ippol mikka usthade maarum parayunna kariyangal saheeh aaya hadees nokiyaanu parayunnathu. Dheenine ariyunna Pala aalimeenkal parayunna kaariyangalum kelkaan innu yethra pera varunno? Churukkam chilar mathram kelkum. Idheham vayil varunna kariyangal alla parayunnathu saheehaya hadeesil ullathu aa. Athu eniku ariyam ennathu kondaanu thankalku njan reply cheythathu. Muhammed nabi (S) thangal parayunna kariyangal thalli parayaatha aalu aanenkil idheham parayunna thankalkku angeekariche patto.

    • @ibluetech8039
      @ibluetech8039 6 ปีที่แล้ว

      MUNAVAR FAIROOZ Khan അപ്പോൾ താങ്കളുടെ അഭിപ്രായത്തിൽ ഞാനൊക്കെ മദ്രസയിൽ പഠിച്ചത് സ്വഹീഹായ ഹദീസുകളുടെ പിൻബലത്തിലല്ല. ഞങ്ങളെ പഠിപ്പിച്ച ഉസ്താദുമാർക്കും സ്വഹീഹായ ഹദീസുകൾ അറിയില്ലായിരുന്നു അതുപോലെ പാഠപുസ്തകങ്ങൾ തയ്യാറാക്കിയ ആലിമീങ്ങൾക്കും അറിയില്ലായിരുന്നോ . അതോ അന്ന് സ്വഹീഹായ ഹദീസുകൾ ആർക്കും അറിയില്ലായിരുന്നോ. അന്നൊക്കെ ദീനീ പ്രഭാഷണങ്ങൾ നടത്തിയ പ്രഭാഷകർക്ക് അറിയില്ലായിരുന്നോ ഇതൊന്നും സ്വഹീഹായ ഹദീസുകളുടെ വെളിച്ചത്തിലല്ല പറയുന്നത് എന്ന്. അങ്ങിനെ ആകുമ്പോൾ പഴയകാല ആലിമീങ്ങൾ പഠിപ്പിച്ചതും അവരെ പിൻപറ്റി ജീവിച്ചവരും പരാജിതരാണോ. ഇന്ന് ദീനീ പ്രഭാഷണം നടത്തുന്നവർ പറയുന്ന ദീനീ കാര്യങ്ങളാണോ ശെരി. ഞാൻ കേട്ടിട്ടുണ്ട് ഇന്ന് ദീൻ പ്രെസംഗിക്കുന്ന പ്രഭാഷകരിൽ പലരും പണത്തിനു വേണ്ടിയാണ് എന്ന് (ഇതിന്റെ സത്യാവസ്ഥ എനിക്ക് അറിയുകയും ഇല്ല )ദാജ്ജാലിന്റെ ഫിത്നയെത്തൊട്ട് എന്നെ കാക്കാൻ വേണ്ടി പ്രാർത്ഥിച്ച നിങ്ങളും ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. പിന്നെ ഇതിന് ഒരു റിപ്ലൈ ഞാൻ ആഗ്രഹിക്കുന്നില്ല കാരണം ഞാൻ ഒരു ഡ്രൈവറാണ് സൗദിയിൽ ടൈം ഇല്ല.

    • @munavarfairoozkhan4063
      @munavarfairoozkhan4063 6 ปีที่แล้ว

      Golden bee .ningal thanna paranjallo usthade ee prasangathil paranja prabashakar vardhikum ennu paranjal athu thettu alla marichu athu ore adayalam aanu. Kaadu kayaralla sahodara. Muhammed nabi (S) thangal orebhaade adayaalangal paranjittunde. Athil kurachu aanu madrasa kithabukalil ullathu. Athil laeef aaya hadeesum unde saheeh aaya hadeesum unde. Manassilaayo.laeef aaya hadees ennal balam illaatha hadees ennaanu. Pazhaya kaala aalimeenkal paranjathu kallam aanennu njan paranjittilla. Madrasa padanathil kurachu kaariyangal mathrame paranju kodukku athil laeef um unde saheeh um unde. Ningalku kooduthal ariyanamenkil saheeh il buqari enna grandham vayichal manassilaavum prabashanam kelkunnathu ne kaal kooduthal manassilaakum. Appol ee doubt ukal varilla. Pinna dhajjalinte fithinakal ella musliminum vannu bhavikkum ennu muthe muhammed musthafa (S) thangal paranjittundu.

  • @ashrafessayashrafdelampady2293
    @ashrafessayashrafdelampady2293 7 ปีที่แล้ว +10

    Masha allah

  • @shanmohammedshanu9358
    @shanmohammedshanu9358 7 ปีที่แล้ว +9

    Masha allah..

  • @abdurazak9772
    @abdurazak9772 7 ปีที่แล้ว +9

    ameen

  • @muhammedkhabeel2121
    @muhammedkhabeel2121 6 ปีที่แล้ว +3

    Good speech

  • @aameenhhj8901
    @aameenhhj8901 7 ปีที่แล้ว +8

    good

  • @shadulimk286
    @shadulimk286 7 ปีที่แล้ว +4

    Good

  • @sharifh.mshari3571
    @sharifh.mshari3571 6 ปีที่แล้ว +2

    Really good

  • @faisaltp9207
    @faisaltp9207 7 ปีที่แล้ว +1

    sooper

  • @plyhousecalicutkallai2248
    @plyhousecalicutkallai2248 3 ปีที่แล้ว +2

    Masha Allah

  • @aafiya5380
    @aafiya5380 3 ปีที่แล้ว +2

    Masha Allah

  • @muhammedshareef4098
    @muhammedshareef4098 3 ปีที่แล้ว +2

    Masha Allah

  • @shameerpadiyath734
    @shameerpadiyath734 7 ปีที่แล้ว +6

    Masha Allah

  • @shefeekahmed360
    @shefeekahmed360 7 ปีที่แล้ว +5

    Masha allah

  • @abdulkareem-my4hx
    @abdulkareem-my4hx 6 ปีที่แล้ว +3

    Masha Allah

  • @anasoysco9249
    @anasoysco9249 6 ปีที่แล้ว +3

    Masha Allah

    • @seenathtm1087
      @seenathtm1087 5 ปีที่แล้ว +1

      on num manasiiavatha pole

  • @salmanf326
    @salmanf326 2 ปีที่แล้ว

    Masha allah

  • @saleemka4331
    @saleemka4331 3 ปีที่แล้ว

    Masha allha

  • @rafeekpu8080
    @rafeekpu8080 7 ปีที่แล้ว +11

    good speech