കൈരളിയുടെ നന്ദി...

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമാണിത് ഞങ്ങൾക്ക്. പൊതുമധ്യത്തിലെ ഞങ്ങളുടെ പ്രവർത്തനങ്ങളെ സസൂക്ഷ്മമം നിരീക്ഷിച്ചു അവയെ വിലയിരുത്തി സന്തോഷത്തോടെ നിങ്ങൾ വച്ച് നീട്ടുന്ന ഓരോ ലൈക്കും അംഗീകാരത്തിന്റെ ഓരോ സ്നേഹമുദ്രകളായാണ് ഞങ്ങൾ കാണുന്നത്.
    സംഭാവനകൾ കൂമ്പാരമാകുമ്പോൾ പരിപാടി ഗംഭീരമാകുമെന്ന് പണ്ടൊരു കാഥികൻ പറഞ്ഞത് പോലെ നിങ്ങളുടെ ഈ ആവേശം നിറഞ്ഞ പ്രോത്സാഹനം ഞങ്ങൾക്ക് ഇനിയും ഗംഭീരമായി പ്രവർത്തിക്കാനുള്ള ഊർജ്ജം പകരുന്നു.
    ഒപ്പമുണ്ടാകണം എന്ന അഭ്യർത്ഥനയോടെ ഹൃദയത്തിന്റെ ഭാഷയിൽ നിങ്ങൾക്കേവർക്കും നന്ദി രേഖപെടുത്തുന്നു…
    #kairaliuk #thankyou #malayali #kerala #malayalam #uk #british

ความคิดเห็น •