എനിക്ക് ഇന്നായിരുന്നു ഇൻ്റർവ്യൂ. ICDS full form, ICDS ഉപഭോക്താക്കൾ ആരൊക്കെ? വിറ്റാമിൻ A യുടെ കുറവ് മൂലം ഉണ്ടാകുന്ന അസുഖം., Action Song,കഥ പറയിപ്പിച്ചു. കൗമാരപ്രായക്കാരുടെ സപ്ലിമെൻ്റിൻ്റെ പേര്, പിന്നെ ചിത്രം വരപ്പിച്ചു. ഇത്രയും ചോദിച്ചു
ഇന്ന് ഇന്റർവ്യൂ ആയിരുന്നു. എവിടെ നിന്നു വരുന്നു എന്ന് ചോദിച്ചു ഏതുവരെ പഠിച്ചു എന്ന് ചോദിച്ചു ജോലി ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചു അംഗനവാടിയുടെ ലക്ഷ്യം എന്തെന്ന് ചോദിച്ചു അംഗൻവാടി യുടെ സേവനങ്ങൾ എന്തൊക്കെയെന്ന് ചോദിച്ചു കഥ പറഞ്ഞു പാട്ടുപാടാൻ പറഞ്ഞു ആക്ഷൻ സോങ് വ രയ്ക്കാൻ അറിയാമെങ്കിൽ ആനയുടെ പടം വരയ്ക്കാൻ പറഞ്ഞു
എന്റെ ഇന്റർവ്യു കഴിഞ്ഞു എന്നോട് ആക്ഷൻ സോങ് ചോദിച്ചു കവിത ചോദിച്ചു. കവിത എഴുതിയത് ആരാണെന്നു ചോദിച്ചു. ഗവർണർ ആരാണെന്നു ചോദിച്ചു ആരോഗ്യാ മന്ത്രി ആരാ എന്ന് ചോദിച്ചു. പടം വരപ്പിച്ചു.
എനിക്ക് ഇന്നായിരുന്നു ട്ടോ. ആദ്യം ഏത് വാർഡ്, എവിടുന്ന് വരുന്നു, എന്തു കഴിഞ്ഞതാ, എന്നൊക്കെ ചോദിച്ചു. പിന്നെ ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന വ്യക്തി ആരാണെന്നും സുനിത വില്യംസ് ആരാന്നറിയുമോ അവർ ഇപ്പൊ എവിടെയാണ് എന്നൊക്കെ ചോദിച്ചു. 1st train സർവീസ് എവിടെ മുതൽ എവിടെ വരെ ആണെന്ന് ചോദിച്ചു.100ന്റെ 18% എത്ര ആണെന്ന് ചോദിച്ചു..കുട്ടികൾക്കെടുക്കുന്ന 2nd വാക്സിൻ 5 വയസ്സിൽ എടുക്കുന്ന വാക്സിൻ ഏതൊക്കെ എന്ന് ചോദിച്ചു.ആദ്യത്തെ വനിതാ രാഷ്ട്രപതി ആരാന്നും ഇപ്പോഴത്തെ ആരാ ന്നും ചോദിച്ചു.Last ഒരു dance കളിപ്പിച്ചു.അംഗനവാടിയെ പറ്റി ഒന്നും ചോദിച്ചില്ല. എല്ലാത്തിനും ഉത്തരം പറഞ്ഞു.
എനിക്ക് ഇന്നായിരുന്നു ഇൻ്റർവ്യൂ. ICDS full form, ICDS ഉപഭോക്താക്കൾ ആരൊക്കെ? വിറ്റാമിൻ A യുടെ കുറവ് മൂലം ഉണ്ടാകുന്ന അസുഖം., Action Song,കഥ പറയിപ്പിച്ചു. കൗമാരപ്രായക്കാരുടെ സപ്ലിമെൻ്റിൻ്റെ പേര്, പിന്നെ ചിത്രം വരപ്പിച്ചു. ഇത്രയും ചോദിച്ചു
ഇന്ന് ഇന്റർവ്യൂ ആയിരുന്നു. എവിടെ നിന്നു വരുന്നു എന്ന് ചോദിച്ചു ഏതുവരെ പഠിച്ചു എന്ന് ചോദിച്ചു ജോലി ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചു അംഗനവാടിയുടെ ലക്ഷ്യം എന്തെന്ന് ചോദിച്ചു അംഗൻവാടി യുടെ സേവനങ്ങൾ എന്തൊക്കെയെന്ന് ചോദിച്ചു കഥ പറഞ്ഞു പാട്ടുപാടാൻ പറഞ്ഞു ആക്ഷൻ സോങ് വ രയ്ക്കാൻ അറിയാമെങ്കിൽ ആനയുടെ പടം വരയ്ക്കാൻ പറഞ്ഞു
Eniku innalernu icdsne kurichum vidyabyasamandri, arogyamandri, dance, kavitha, actionsong, kavitha ezhuthiya kavi icds sevanangal evide adyam thudangi ennoke chothichu
എന്റെ ഇന്റർവ്യു കഴിഞ്ഞു എന്നോട് ആക്ഷൻ സോങ് ചോദിച്ചു കവിത ചോദിച്ചു. കവിത എഴുതിയത് ആരാണെന്നു ചോദിച്ചു. ഗവർണർ ആരാണെന്നു ചോദിച്ചു ആരോഗ്യാ മന്ത്രി ആരാ എന്ന് ചോദിച്ചു. പടം വരപ്പിച്ചു.
24/9/24 ആയിരുന്നു
Ellathum ansr cheytho
Interview result eppozhanu ariyuga
Kavitha full padanamo
എനിക്ക് ഇന്നായിരുന്നു ട്ടോ.
ആദ്യം ഏത് വാർഡ്, എവിടുന്ന് വരുന്നു, എന്തു കഴിഞ്ഞതാ, എന്നൊക്കെ ചോദിച്ചു. പിന്നെ ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന വ്യക്തി ആരാണെന്നും സുനിത വില്യംസ് ആരാന്നറിയുമോ അവർ ഇപ്പൊ എവിടെയാണ് എന്നൊക്കെ ചോദിച്ചു. 1st train സർവീസ് എവിടെ മുതൽ എവിടെ വരെ ആണെന്ന് ചോദിച്ചു.100ന്റെ 18% എത്ര ആണെന്ന് ചോദിച്ചു..കുട്ടികൾക്കെടുക്കുന്ന 2nd വാക്സിൻ 5 വയസ്സിൽ എടുക്കുന്ന വാക്സിൻ ഏതൊക്കെ എന്ന് ചോദിച്ചു.ആദ്യത്തെ വനിതാ രാഷ്ട്രപതി ആരാന്നും ഇപ്പോഴത്തെ ആരാ ന്നും ചോദിച്ചു.Last ഒരു dance കളിപ്പിച്ചു.അംഗനവാടിയെ പറ്റി ഒന്നും ചോദിച്ചില്ല. എല്ലാത്തിനും ഉത്തരം പറഞ്ഞു.
Enik 9thinu aanu
Enik monday
മലയാളം ആക്ഷൻ സോങ് ഇടുമോ ഇന്ന്
👍
എപ്പോ തൊട്ട് ചോദിക്കുന്നതാ 😘😘😘thankyou
😃
നാളെ ആണ് ഇന്റർവ്യൂ. Thanks
മലയാളത്തിൽ ഒരു ആക്ഷൻ സോങ് ചെയ്താൽ നന്നായിരുന്നു.
Enikk Innayirunnu action song kavitha dance
Pinne mlA ara vilarch undan karanam ethanu pinne spodsine kurich pinne
New Friend. ലോങ് വീഡിയോ കണ്ടാ ശേഷം തിരിച്ച് കൂട്ടാക്കണോ
നാളെ ആണ് എനിക്ക് ടെൻഷൻ ഉണ്ട്
എവിടെ ആണ്
@@MTK__X1 chegannur
Enikk23n
Enik 24 ആയിരുന്നു. ഡാൻസ് കവിത കഥ ആക്ഷൻ സോങ് പിന്നെ രണ്ടു മൂന്ന് ചോദ്യങ്ങൾ
എനിക്ക് 23ന് ആണ്