സ്നേഹിക്കുന്നവർക്ക് ചങ്ക് പറിച്ചു കൊടുക്കുന്ന ഒരു സാധു മനുഷ്യൻ❤❤ ❤ശരത്തേട്ടാ നേരിട്ട് കാണാൻ ഒരിക്കലെങ്കിലും സാധിക്കട്ടെ❤❤❤. ഒന്നും പറയാനില്ല അടിപൊളി എപ്പിസോഡ്😃😃😃🙏🙏
സത്യം പറയാലോ ശരത്തെ. നിന്നെ ഇങ്ങനെ നല്ല കുട്ടിയായി കണ്ടപ്പോൾ ഒരുപാട് സന്തോഷം ❤. താങ്കൾ ആന പണി അറിയാവുന്നവൻ ആണ് അതുകൊണ്ട്. കുറെ ഫാൻസ് ചങ്ക് ടീംസ് കുടിച്ചോ കളിച്ചോ അത്തരക്കാരുടെ ചതിയിൽ ഇനി പോയി ചാടല്ലേ മുത്തേ. അനുഭവങ്ങൾ കുറെ ഉണ്ടല്ലോ.
നമ്മുക്ക് വേണ്ടത് ഈ ശരത്തിനെ ആണ്...... ഈ ഇന്റർവ്യൂഇൽ കൊടുക്കണ.... സംസാരരീതിയും ഹരി ചേട്ടായ്ക്ക് കൊടുക്കാണ.... ആ repectum..... സൂപ്പർ ശരത്ട്ടൻ കൊടുത്ത agk ഇന്റർവ്യൂ പിന്നെ ulsvakeralam ഇതൊക്ക ഇന്റർവ്യൂ 🥳🥳🥳🥳🥳🥳
ഒരുപാട് ആഗ്രഹം ആയി വിഷ്ണു ആനക്ക് കേറിയതാ ആശാൻ, ആശാനേ ഓടിച്ചു വിട്ടപ്പോൾ ആർക്കു പോയി.. ആനക്ക് പോയി.. നല്ല രീതിയിൽ മുൻപോട്ടു പോകേണ്ട കൂട്ടുകെട്ട് പാരയും, പരദൂഷണം പറഞു ഓടിച്ചു വിട്ടപ്പോൾ സമാധാനം ആയി കാണും...
ഈ മനുഷ്യൻ നല്ല ഒന്നാന്തരം തൊഴിൽക്കാരനാണ് 👌👌..യാതൊരു സംശയവുമില്ല..ഈ ഒരു interview എടുത്ത സമയത്ത് നിൽക്കുന്ന ..ഈ സംസാരിക്കുന്ന ആളാണ് യഥാർത്ഥ ശരത് എന്ന ആൾ അല്ലെങ്കിൽ അങ്ങനെ ആവണം .. അദ്ദേഹത്തിൻ്റെ കൂട്ടുകെട്ടുകളോ അല്ലെങ്കിൽ മറ്റു ചില സ്വഭാവദൂഷ്യങ്ങളോ ഒഴിവാക്കിയാൽ തീരുന്ന പ്രശ്നമേ ഇപ്പൊ ഉള്ളൂ..ഇത്ര പക്വതയും അറിവോടും കൂടി സംസാരിക്കുന്ന ഇൻ്റർവ്യൂ ഇതിന് മുൻപ് AGK ടെത് മാത്രമേ കണ്ടിട്ടുള്ളൂ..❤️❤️❤️
ഒരുപാട് ഒരുപാട് നന്ദി .... ശരത്തെട്ടനെ ഇങ്ങനെ കാണിച്ചതിന് ... ഇതാണ് ഞങ്ങൾ ആഗ്രഹിച്ച ശരത്തേട്ടൻ ... ചുള്ളിയുടെ ഉടമ പറഞ്ഞപോലെ ... ഒരുപാട് കഴിവുള്ള ... പണി അറിയാവുന്ന ... നല്ലൊരു ആനക്കാരൻ ആണ് ശരതെട്ടൻ ... ചീത്ത കൂട്ടുകെട്ടുകൾ ഒഴിവാക്കുക ... കൂടെ നിന്ന് കാൽ വാരുന്ന ആളുകളെ ഒഴിവാക്കുക ... ഒരുപാട് സന്തോഷം ശരത്തെട്ടാ ... ഇങ്ങനെ വളരെ പക്വതയോടെ ... ചിട്ടയോടെ ... കര്യങ്ങൾ പറയുന്ന ശരത്ത് ഏട്ടനെ കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു ... ശരത്തെട്ടൻ ❤❤❤
16:05 എന്റെ അഭിപ്രായം ആണ് ശരത്തേട്ടൻ നിലവ് നിർത്തിയതാണ് എനിക്ക് ഇഷ്ട്ടം. ഒന്നൊന്നര നിൽപ്പ് ആണ്. പുതിയ പാപ്പാൻ നിലവ് നിർത്തുമ്പോൾ താത്പര്യം ആയില്ല. ഡിസംബർ 26 നു ഞങ്ങളുടെ പൂരത്തിന് വന്നിരുന്നു
സ്നേഹിക്കുന്നവർക്ക് ചങ്ക് പറിച്ചു കൊടുക്കുന്ന ഒരു സാധു മനുഷ്യൻ❤❤ ❤ശരത്തേട്ടാ നേരിട്ട് കാണാൻ ഒരിക്കലെങ്കിലും സാധിക്കട്ടെ❤❤❤. ഒന്നും പറയാനില്ല അടിപൊളി എപ്പിസോഡ്😃😃😃🙏🙏
❤️❤️❤️❤️❤️👌
@@MONSTER-vt5ewനിനക്ക് ദേഷ്യം ഉണ്ടെങ്കിൽ നേരിട്ട് പോയി പറയുക അല്ലാതെ ഇതുപോലെ ഉള്ള കാര്യംങ്ങൾ പറയരുത് ഈ പറഞ്ഞത് അവന്റെ മുഖത്തു നോക്കി പറയാൻ പറ്റുമോ
@MONSTER ☮ താങ്കളാണോ ശപിച്ചേ😢😢😂😂
വളരെ matured ആയിട്ട് ഇന്റർവ്യൂ കൊടുക്കുന്നത് ഇത് ആദ്യം.... ഇഷ്ടപ്പെട്ടു ❣️... ചോദ്യങ്ങൾ ചോദിക്കുന്നത് ചേട്ടനും ഒരു വലിയ സല്യൂട് ❣️
Hari che tane valya parichayam ellanu thonunu😜
Hari aayathu kondanu🥰🥰
ശരത്തേട്ടന്റെ മുഖത്ത് ഇതുവരെ ഇല്ലാത്ത തേജസ് ❤❤❤❤......
❤
അന്നൊക്കെ ആള് അങ്ങനെ ആയിരുന്നു....♥️
❤❤❤
Sathyam❤
സത്യം
ഏറെ നാളായി കാത്തിരുന്ന interview ... വളരെ നന്ദി ഉത്സവകേരളം 🙏🏻🙏🏻
സൂപ്പർ 💞
Sarathettande ഇങ്ങനെ ഒരു ഇന്റർവ്യൂ ആദ്യമായി ആണ് കാണുന്നത് ❤️❤️
Agk yil und
ശരത്തേട്ടന്റെ വെല്ലുവിളികൾ ഒന്നുമില്ലാത്ത ഒരു സൂപ്പർ ഇന്റർവ്യൂ
Shartettan enn vare oru endarvyu vilum oraleyum kuttam parayunnadh nammal ketittilla
റീൽസ് നുള്ള വക കൊടുക്കാത്ത ഒരു നല്ല വീഡിയോ . പക്വത ഉള്ള പോലേ സംസാരം ❤
പുതുതലമുറ ചട്ടക്കാരിൽ ഹൃദയത്തിൽ ചേർത്തുവെച്ച അപൂർവ്വം ചില പേരുകളിൽ മുൻപന്തിയിൽ നിങ്ങളാണ് ശരത്തേട്ടാ❤❤🙏🏼💙💙💚💚
ശരത് വളരെ നല്ല ഒരു വ്യക്‌തി തന്നെയാണ് എന്ന് മനസിലാക്കി തന്ന ഇന്റർവ്യൂ.. thank u ulsavakeralam
ശരത്ത് ഏട്ടൻ ഇതിൽ ഉള്ള പോലെ ജീവിത ശൈലി വരുത്തിയാൽ ഈ മനുഷ്യൻ❤❤❤❤🔥🔥💪💪
നല്ല ഇന്റർവ്യൂ ആനയെപ്പറ്റി ഇങ്ങനെ പറഞ്ഞു വിശദമാക്കിയതിനു നന്ദി❤
വിജയൻ പിള്ളയച്ഛന്റെ ഇന്റർവ്യൂ പിന്നാലെ പിള്ളേച്ഛന്റെ തീ പൊരി ശിഷ്യൻ കായംകുളത്തിന്റെ വളരെ നല്ല ഒരു ഇന്റർവ്യൂ ഹരി ചേട്ടാ ഒരുപാട് സ്നേഹം ❤❤
സത്യം പറയാലോ ശരത്തെ. നിന്നെ ഇങ്ങനെ നല്ല കുട്ടിയായി കണ്ടപ്പോൾ ഒരുപാട് സന്തോഷം ❤. താങ്കൾ ആന പണി അറിയാവുന്നവൻ ആണ് അതുകൊണ്ട്. കുറെ ഫാൻസ് ചങ്ക് ടീംസ് കുടിച്ചോ കളിച്ചോ അത്തരക്കാരുടെ ചതിയിൽ ഇനി പോയി ചാടല്ലേ മുത്തേ. അനുഭവങ്ങൾ കുറെ ഉണ്ടല്ലോ.
Yes
ആനപണി നിർത്തിയെന്ന്. കഴിഞ്ഞ ദിവസം കളമശേരിയിൽ വച്ചു കണ്ടു. Paracel വണ്ടി ഓടിക്കുന്നു ഇപ്പോ.ഇനി അനയിൽ ഒന്നും കേറുന്നില്ല മടുത്തെന്നു
നമ്മുക്ക് വേണ്ടത് ഈ ശരത്തിനെ ആണ്...... ഈ ഇന്റർവ്യൂഇൽ കൊടുക്കണ.... സംസാരരീതിയും ഹരി ചേട്ടായ്ക്ക് കൊടുക്കാണ.... ആ repectum..... സൂപ്പർ ശരത്ട്ടൻ കൊടുത്ത agk ഇന്റർവ്യൂ പിന്നെ ulsvakeralam ഇതൊക്ക ഇന്റർവ്യൂ 🥳🥳🥳🥳🥳🥳
ആദ്യമായിട്ടാണ് ശരത്തേട്ടാ ഇതുപോലത്തെ ഒരു ഇന്റർവ്യൂ കാണുന്നത് ഏട്ടന്റെ... ഒരുപാട് ഇഷ്ട്ടായി ❤️u etta😍😍😍
നല്ല ഒരു മനുഷ്യൻ..💯❤️
നല്ല ഇന്റർവ്യു. ആനയെ മെരുക്കി എടുക്കുന്ന രീതി ഒരു പ്രത്യേക തന്നെയാണ്. ഇത് മനസ്സിലാക്കി തന്നതിന് ഉത്സവകേരളത്തിന് വളരെ വളരെ നന്ദി.
ഒരു നല്ല ഇന്റർവ്യൂ ആനയെപ്പറ്റി ഇങ്ങനെ പറഞ്ഞു വിശദമാക്കിയതിനു നന്ദി.
എന്നും ശരത് ഏട്ടനെ ഇങ്ങനെ കാണാനാണ് ശരത് ഏട്ടനെ സ്നേഹിക്കുന്ന ഞങൾ എല്ലാവരും ആഗ്രഹിക്കുന്നത്.
ഇതുപോലെ മുന്നോട്ട് പോയാൽ ആശാൻ സെറ്റാണ് ❤️ഇനി പ്രശ്നത്തിലൊന്നും പോയി ചാടരുത്. ഇന്റർവ്യൂ ചെയ്ത ചേട്ടൻ 👍നന്നായിട്ടുണ്ട്
ഒരുപാട് ആഗ്രഹം ആയി വിഷ്ണു ആനക്ക് കേറിയതാ ആശാൻ, ആശാനേ ഓടിച്ചു വിട്ടപ്പോൾ ആർക്കു പോയി.. ആനക്ക് പോയി.. നല്ല രീതിയിൽ മുൻപോട്ടു പോകേണ്ട കൂട്ടുകെട്ട് പാരയും, പരദൂഷണം പറഞു ഓടിച്ചു വിട്ടപ്പോൾ സമാധാനം ആയി കാണും...
ആ ആനയ്ക്ക് ദൈവം തുണയുണ്ടെന്ന് മനസ്സിലായി
ആനയുടെ കോലം ശ്രദ്ധിച്ചായിരുന്നോ
Aanakk ippoo entha kozhappam, puthiya aalu nalla poola nokkunn ondalloo
സൂപ്പർ ആണ് ഈ ആന്റി സ്ഥിരമായി നിൽക്കാൻ ശ്രമിക്കുക❤️❤️❤️❤️💪💪💪👍👍
ഈ മനുഷ്യൻ നല്ല ഒന്നാന്തരം തൊഴിൽക്കാരനാണ് 👌👌..യാതൊരു സംശയവുമില്ല..ഈ ഒരു interview എടുത്ത സമയത്ത് നിൽക്കുന്ന ..ഈ സംസാരിക്കുന്ന ആളാണ് യഥാർത്ഥ ശരത് എന്ന ആൾ അല്ലെങ്കിൽ അങ്ങനെ ആവണം .. അദ്ദേഹത്തിൻ്റെ കൂട്ടുകെട്ടുകളോ അല്ലെങ്കിൽ മറ്റു ചില സ്വഭാവദൂഷ്യങ്ങളോ ഒഴിവാക്കിയാൽ തീരുന്ന പ്രശ്നമേ ഇപ്പൊ ഉള്ളൂ..ഇത്ര പക്വതയും അറിവോടും കൂടി സംസാരിക്കുന്ന ഇൻ്റർവ്യൂ ഇതിന് മുൻപ് AGK ടെത് മാത്രമേ കണ്ടിട്ടുള്ളൂ..❤️❤️❤️
Wonderful man💥💥
Kayamkulam sarath ashan💥💥
കായംകുളം ❤️❤️❤️❤️🔥🔥🔥🔥🔥
Sarath ettaa.. Ettane kanan vendii orupadu nalayee agrahikkunnu.. Ithuvare kanan sadhichilllaa...
Enkilum ishtamanu orupaduuu...
Sremichukondee irikkunnnu onnnu neril kanan vendiii
Thanks ulsavakeralam & Hari....... കായംകുളം ശരത് ❤️🔥🔥💪love from Arabia
നമ്മുടെ ചങ്ക് ബ്രോ...ശരത്ത്❤❤❤ ഒരിക്കലും അവൻ പൊങ്ങച്ചം പറയില്ല.. ആരോടായാലും ഉള്ളകാര്യങ്ങൾ തുറന്ന് പറയും....😊😊😊
Super video.Sarath spoke very well in this interview ❤
കായംകുളം 💥❤🔥
ഹായ് ഉത്സവകേരളം
ഒരുപാട് കാത്തിരുന്ന വീഡിയോ 😊 ഉള്ളതിൽ വച്ച് മികച്ച ഒരു ഇന്റർവ്യൂ 💯
ആശാൻ ❤️
ആനയെ പൊന്നു പോലെ കൊണ്ട് നടക്കാൻ സാതിക്കട്ടെ എല്ലാ പ്രാർത്ഥനകളും കൂടെ ഉണ്ടാകും
ശരത്തേട്ടന്റെ ഏറ്റവും നല്ല ഇന്റർവ്യൂ ❤❤keep going
കായംകുളം🔥
ഇത്തിത്താനം വിഷ്ണു നാരായണൻ
വളരെ നല്ല ഒരൂ ഇന്റർവ്യൂ 🥰🥰
Nighal poliyannu sarathu bro 🥰🥰🥰🥰👏👏e interview adipolii👏👏👏👏👏👏
കായംകുളം ശരത്തുഭാഹി ❤❤❤
ഒരു സൂപ്പർ എപ്പിസോഡ് 👌👌👌♥️♥️❤
🙏🙏🙏💙💙💚💚❤️❤️🎉🎉🎉
കായംകുളം ❤️❤️❤️
ശരത് വീഡിയോ പലതും കണ്ടു പക്ഷെ ഇത് പൊളിച്ചു സൂപ്പർ വളരെ nannayi🙂
Nalla chodhyanghalku nalla utharam🖤
ശരത്തെട്ടൻ look aayi ❤🔥❤️
poliii poliiiii kaayamkulam
Ithrem nannayi sarathettande interview chaiyunath ith aadhyamayavum.. Superbb ❤❤❤❤
ഈ വീഡിയോ കണ്ടാൽ അറിയാം... ശരത്തിനു ആരോട് എങ്ങനെ ഒക്കെ പെരുമാറാൻ എന്ന്❤....
ശരത് ചേട്ടൻ ❤️❤️❤️ഉയിർ
Sarathetta poli🥰🥰🥰
Valare nalla oru interview
All the best sarath 😍😍😍😍😍👍👍👍👍👍
ശരത്തേട്ടൻ ❤️❤️😘😘😍
Kayamkulam❤
Kayamkulam sarath ❤️🔥
കായംകുളം ശരത്തേട്ടൻ
Adipoli interview 🥰👍
Thanks for this episode ❤❤❤❤
Kayamkulam 💥❤️
Sharath ettan uyirr 🔥🔥❤️
ഇതാണ് ശരത്
ഒരുപാട് ഒരുപാട് നന്ദി .... ശരത്തെട്ടനെ ഇങ്ങനെ കാണിച്ചതിന് ... ഇതാണ് ഞങ്ങൾ ആഗ്രഹിച്ച ശരത്തേട്ടൻ ...
ചുള്ളിയുടെ ഉടമ പറഞ്ഞപോലെ ... ഒരുപാട് കഴിവുള്ള ... പണി അറിയാവുന്ന ... നല്ലൊരു ആനക്കാരൻ ആണ് ശരതെട്ടൻ ... ചീത്ത കൂട്ടുകെട്ടുകൾ ഒഴിവാക്കുക ... കൂടെ നിന്ന് കാൽ വാരുന്ന ആളുകളെ ഒഴിവാക്കുക ... ഒരുപാട് സന്തോഷം ശരത്തെട്ടാ ... ഇങ്ങനെ വളരെ പക്വതയോടെ ... ചിട്ടയോടെ ... കര്യങ്ങൾ പറയുന്ന ശരത്ത് ഏട്ടനെ കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു ...
ശരത്തെട്ടൻ ❤❤❤
ഒരു നല്ലൊരു ആന ആശാനു കിട്ടിയിരുന്നെങ്കിൽ ദൈവമേ
ഏത്ര നല്ല ആനകൾ കിട്ടി.
എത്ര എണ്ണം കിട്ടി കഴിഞ്ഞു
കാണാൻ നല്ല ഐശ്വര്യമുള്ള മുഖo. ..❤
❤️കായംകുളം ആശാൻ❤️
Ana undayrnapol nalla santhosham undyrnu ipol ellam poi🥲🤍
നല്ല ഇൻ്റർവ്യൂ 😊
Sarath ettan ❤
കായംകുളം🔥 ❤
Kettu erikan thonniya interview..nice 👍
Vishnu uvarajaavu.. Love u vishnu
ആശാൻ💥💪💥
Super🥰🥰🥰🥰
Anakaran akkan moham und ashan sarath ettan ayal vallare sathosham ❤️❤️❤️🔥
Nice episode 👍👍
Adipoli❤️
Second part prethishikkun🙌🏻💯🥰
Super 🎉
Sharatthettaaaaaaa 🥰🔥🔥🔥🔥🔥
Nalla video😍😍😍
Very good ❤️❤️❤️❤️
Sarathettan ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Sharathe...nokki ninbekkanoda muthe...❤❤❤
ആശാന് വിഷ്ണുനെ നല്ല ഒരു മുതലാകാൻ ആഗ്രഹം ഉണ്ടായിരുന്നു
Super interview ❤
All the best
കായംകുളം ആശാൻ ❤️
Chettan ❤❤❤
ഒളരിക്കര കാളിദാസൻ വീഡിയോ ഇടൂ plzz 😢
വാടാനാപ്പള്ളി സുനിച്ചേട്ടൻടെ വീഡിയോ cheyo🥰
Athyamayi annu inghne kannunath pullinea good nanayi varatteaa
Njan eadutha pic eathayalum cover ayittu vannallo nanni 💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙
16:05 എന്റെ അഭിപ്രായം ആണ് ശരത്തേട്ടൻ നിലവ് നിർത്തിയതാണ് എനിക്ക് ഇഷ്ട്ടം. ഒന്നൊന്നര നിൽപ്പ് ആണ്. പുതിയ പാപ്പാൻ നിലവ് നിർത്തുമ്പോൾ താത്പര്യം ആയില്ല. ഡിസംബർ 26 നു ഞങ്ങളുടെ പൂരത്തിന് വന്നിരുന്നു
Sharathetta sherikkum eppo eth anayilaa
Nalla interwew
Kayamkulam sarath 💥💗😌
Anan poliyannn 😍😍😍😍
Informative video ❤
Super.. Waiting for next episode
Nalla episode 😍👌🏼
Sarath ettan ippo eth aanayila ullath
ശരത് ☝️👍