Out Of Focus Live | 15 August 2024

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 171

  • @naeemnkc6189
    @naeemnkc6189 2 หลายเดือนก่อน +3

    പ്രത്യേകിച്ച് പറയണ്ടല്ലോ... ദാവൂദ് ഇന്നും കസറി.... Keep going...❤👍🏾

  • @asheemkn2373
    @asheemkn2373 2 หลายเดือนก่อน +12

    Please talk on Kolkata doctor issue...please

  • @riyazlkhanofficial
    @riyazlkhanofficial 2 หลายเดือนก่อน +6

    Happy independence day MEDIA ONE All teams💖 🥀🇮🇳 🇮🇳❄❤❤❤🙏🙏🙏😘🥰

  • @mohammedfahis165
    @mohammedfahis165 2 หลายเดือนก่อน +16

    💙Davud sir 💙Nishad 💙Ajims 💙

    • @ratheeshv2435
      @ratheeshv2435 2 หลายเดือนก่อน

      Pork fest DYFI onnu react paranjal nammayirunu

  • @harisbabu1
    @harisbabu1 2 หลายเดือนก่อน

    ❤❤❤

  • @muzafir_ali
    @muzafir_ali 2 หลายเดือนก่อน +35

    ചെറുപ്പത്തിൽ ചോരത്തിളപ്പുള്ള പ്രായത്തിൽ Dyfi നെ സപ്പോർട്ട് ചെയ്തിരുന്ന ഒരു വ്യക്തിയായിരുന്നു. ഇതുപോലുള്ള (മതവിദ്വെഷം) പ്രസ്താവനകൾ കാരണം ഇന്ന് rss നെപ്പോലെ വെറുക്കുന്ന ഒരു പ്രസ്ഥാനമായി dyfi cpm മാറി!!

    • @Voiceofdrbilal
      @Voiceofdrbilal 2 หลายเดือนก่อน +3

      Me tooo

    • @HaizuHashu
      @HaizuHashu 2 หลายเดือนก่อน +3

      Mee to ippol cpim ottum ishtamalla

    • @jithinpoliyedathmohanan7237
      @jithinpoliyedathmohanan7237 2 หลายเดือนก่อน +1

      Dyfi, Cpm, CPI are waste.. I would rather vote for good people of any party who help people

    • @rameesar950
      @rameesar950 2 หลายเดือนก่อน

      ​@@jithinpoliyedathmohanan7237 ഈ ഒരു concept ആളുകൾക്ക് ഉണ്ടായിരുന്നെങ്കിൽ ഏറ്റവും കൂടുതൽ ലീഡ് ഷാഫിക്ക് തന്നെ ആകുമായിരുന്നു 😊

    • @Broplan
      @Broplan 2 หลายเดือนก่อน +1

      Me too

  • @zeebags8741
    @zeebags8741 2 หลายเดือนก่อน +33

    കാഫെരെന്ന് പറയാനോ, മാഷാ അല്ലാഹ് എന്നോ മുസ്ലിങ്ങൾക്കു പറയാൻ പറ്റാത്ത സ്ഥിതിയാക്കി സിപിഎം

  • @zeenathch-i5h
    @zeenathch-i5h 2 หลายเดือนก่อน +36

    RSS ന് പഠിക്കുന്ന DYFI ക്ക് ഭാവിയുണ്ട്

  • @സ്രാങ്ക്
    @സ്രാങ്ക് 2 หลายเดือนก่อน +2

    👍🏿

  • @SKK-ih2gx
    @SKK-ih2gx 2 หลายเดือนก่อน +4

    അത് തന്നെ.. നിലവാരമിലായ്മ.. അതാണ് മോദിയും സർക്കാരും

  • @mohammedfahis165
    @mohammedfahis165 2 หลายเดือนก่อน +4

    Media one

  • @ziyad1361
    @ziyad1361 2 หลายเดือนก่อน +7

    Doctor balalsangam cheytha topic Ntha samsarikathath?

  • @hakkimkm8881
    @hakkimkm8881 2 หลายเดือนก่อน +23

    Cpm നേതാക്കൾ അറിഞ്ഞുകൊണ്ട് പ്രചരിപ്പ ഒരു കാര്യം അവർ എങ്ങനെ തള്ളിപറയും.......

  • @shahulhameedhameed9308
    @shahulhameedhameed9308 2 หลายเดือนก่อน

    👍👍👍🌹🌹🌹

  • @abdurahman3683
    @abdurahman3683 2 หลายเดือนก่อน

  • @AbdulAzeez-dr9zi
    @AbdulAzeez-dr9zi 2 หลายเดือนก่อน +20

    മോഡി സ്വയം ചെറുതാവുന്നു

    • @vpbbwip
      @vpbbwip 2 หลายเดือนก่อน

      എന്ത് പറ്റി ?!

  • @mohamedsaliq8478
    @mohamedsaliq8478 2 หลายเดือนก่อน +3

    മാപ്പിള സ്കൂളിൽ ആണ് ഈ അധ്യാപകൻ പഠിപ്പിക്കുന്നത്

    • @ilyastp0921
      @ilyastp0921 2 หลายเดือนก่อน +1

      പുറത്താക്കണം

  • @abdurahman4175
    @abdurahman4175 2 หลายเดือนก่อน +4

    ഉത്തമാ...... ഉൾപാർട്ടി ജനാധിപത്യം ഉണ്ട് എങ്കിലും..... പാർട്ടി ആചാര്യൻ മാരെ.....പറഞ്ഞാൽ.....അറിയിലൊ.....?😂😂😂

  • @Aydineshaan
    @Aydineshaan 2 หลายเดือนก่อน +19

    Out of focus ഇന്റെ ഒരു പ്രേക്ഷകനാണ് ഞാൻ. ഈ സ്വന്തന്ത്ര്യദിനത്തിൽ കൊൽക്കത്തയിൽ ഒരു ഡോക്ടറെ പിച്ചി ചീന്തിയ വിഷയത്തെ എന്ത്കൊണ്ട് നിങ്ങൾ ഗൗനിക്കുന്നില്ല? മറ്റെന്ത് വിഷയത്തേക്കാളും ഈ സ്വന്തന്ത്ര്യ ദിനത്തിൽ ചർച്ച ചെയ്യേണ്ട ഒന്നല്ലേ അത്?

    • @Patrioticindian-c6w
      @Patrioticindian-c6w 2 หลายเดือนก่อน +2

      They would have discussed if that unfortunate thing had happened in uttar pradesh

    • @shaanmahroof1725
      @shaanmahroof1725 2 หลายเดือนก่อน

      Avde cpim allellooo pradhisthanedth

    • @rameesar950
      @rameesar950 2 หลายเดือนก่อน +1

      ഇന്നത്തെ എപ്പിസോഡ് കാണൂ

  • @neerajakvenukuttan9647
    @neerajakvenukuttan9647 2 หลายเดือนก่อน

    ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾ സന്തോഷം കൊണ്ട് തുള്ളി ചാടുന്നതും കൂടി ഒന്ന് ചർച്ച ചെയ്യ

  • @sumayya408
    @sumayya408 2 หลายเดือนก่อน

    🎉

  • @Muhammadyaseen-ko3sm
    @Muhammadyaseen-ko3sm 2 หลายเดือนก่อน +4

    ഫോളോ ചെയ്യാൻ പറയുമ്പോൾ എന്താ നിഷാദിന് ഒരു കള്ള ചിരി 😂😂

    • @jamaludheenpk1141
      @jamaludheenpk1141 2 หลายเดือนก่อน

      ❤211111111111111111181111❤20th anniversary to both of us are 11122

  • @liverpoolfan9922
    @liverpoolfan9922 2 หลายเดือนก่อน +5

    Safari dairy kurippukal mudangathe kanaunath poleyan out of focus 🔥

  • @aboobackerbacker8010
    @aboobackerbacker8010 2 หลายเดือนก่อน

    🌹👌👍🌹🌹🌹

  • @SameerUzhunnan
    @SameerUzhunnan 2 หลายเดือนก่อน

    രാഹുൽജിയെ എവിടെ ഇരുത്തിയാലും ഞങ്ങളുടെ മനസ്സിൽ രാജാവാണ് ❤❤❤

  • @Mohammedhaneef1
    @Mohammedhaneef1 2 หลายเดือนก่อน

    Out of focus 💯

  • @javidkeethadath12
    @javidkeethadath12 2 หลายเดือนก่อน

    Out of focus separate folder aakiyath valare valare valare nannai,,,orupaad peavisham comment cheythathaaan ith cheyyaan

  • @rashidkm5459
    @rashidkm5459 2 หลายเดือนก่อน +1

    അല്ലെങ്കിൽ തന്നെ വർഗീയത ചേരി തിരിവാണ് നാട്ടിൽ, അതിൻ്റെ ഇടയിൽ അവന്മാരുടെ കാഫിർ ക്യാപ്സുൽ.
    സെക്കുലർ ഇന്ത്യയിൽ വർഗീയത ആര് പറഞ്ഞാലും എടുത്ത് അകത്തിടേണ്ട നിയമം വേണം..

  • @mohammedfahis165
    @mohammedfahis165 2 หลายเดือนก่อน +1

    Out of focus

  • @shafeeraralam5169
    @shafeeraralam5169 2 หลายเดือนก่อน

    എല്ലാ ഉപകരണങ്ങളും എടുത്ത് കൊണ്ട് ഗസ്സ വളഞ്ഞു എന്ന് പറഞ്ഞിട്ട് തുടച്ചു നീക്കിയോ?
    കഴിയില്ല

  • @jithinsabu4314
    @jithinsabu4314 2 หลายเดือนก่อน

    26:12 😂

  • @aboobackerpk8406
    @aboobackerpk8406 2 หลายเดือนก่อน

    Out🎉of 🎉 focus 🎉nalla🎉charc
    Ha 🎉anik esthapetthad 🎉 nanni🎉

  • @sefinsaifudeen5185
    @sefinsaifudeen5185 2 หลายเดือนก่อน

    Why is KG Kar medical college incident not discussed in this platform?

    • @Patrioticindian-c6w
      @Patrioticindian-c6w 2 หลายเดือนก่อน

      The answer is simple the incident has happened in a state which is not ruled by nda.

  • @MaryZara-j8v
    @MaryZara-j8v 2 หลายเดือนก่อน

    MEDIAONE ❤ OUT OF FOCUS ❤ DAWOOD 👍 AJIMS 👍 NISHAD 👍

  • @mohammedfahis165
    @mohammedfahis165 2 หลายเดือนก่อน +1

    Rahul 💙💙

  • @aboobackerpk8406
    @aboobackerpk8406 2 หลายเดือนก่อน

    Davud sri nishad rahvu ajims
    Media on 1 very good peepel
    3 perkum abinadanam🎉🤲🏼🤝🏻🎉

  • @abdulrahmanmullassery0126
    @abdulrahmanmullassery0126 2 หลายเดือนก่อน +1

    ഇതിലും വലിയ പെരുമഴ പെയ്തിട്ടും കുടപിടിക്കാത്ത ആന ചാറൽ മഴക്ക് കുടപിടിക്കുമോ
    അത് പോലെയാണ് മാർക്സിസ്റ്റുകൾ

  • @shareefpalazhi4566
    @shareefpalazhi4566 2 หลายเดือนก่อน

    77 വർഷമായി സ്വതന്ത്രമില്ലാത്ത ജീവിതിൽ ജീവനും ജീവിതവും നഷ്ടപെടുന്നു എനി സ്വതന്ത്രം ലഭിക്കും വരെ ഫലസ്തീൻ ജനത പോരാടും അവസാനം ഫലസ്തീൻ വിജയിക്കും ചരിത്രം അതാണ് നമ്മെ പഠിപ്പിക്കുന്നത്

  • @mohammedfahis165
    @mohammedfahis165 2 หลายเดือนก่อน +2

    Free free Palestine 🇵🇸

  • @ummermohammedaslam
    @ummermohammedaslam 2 หลายเดือนก่อน

    പറയുന്നത് എല്ലാവർക്കും മനസ്സിലാകുന്നുണ്ട്. ഇപ്പോൾ ഇത് കേട്ട് കേട്ട് മടുത്തു. വേറെ വിഷയം ഒന്നും ഇല്ലേ. CPM ഈ തെറ്റ് തിരുത്തില്ല. 100%ഉറപ്പാണ്. വേറെ ഒരുപാടു സംഭവങ്ങൾ ഉണ്ടല്ലോ?

  • @akshayt7203
    @akshayt7203 2 หลายเดือนก่อน

    മൗദൂധി

  • @mkkmkk599
    @mkkmkk599 2 หลายเดือนก่อน +1

    യുദ്ദം ചെയ്യുന്ന ഹമാസിന് ഒന്നും സഭവിച്ചില്ല എന്നാണ് മനസിലാകുന്നത് അത് കൊണ്ടാണ് ഹമാസ് ചർച്ച ക്ക് വരാത്തത് ഈ യുദ്ദം അത്ര പെട്ടന്ന് തീരില്ല

  • @mohammedfahis165
    @mohammedfahis165 2 หลายเดือนก่อน +1

    Allah nee kaakane Allah Allah 🤲🏻🤲🏻🤍🤲🏻

  • @Irshadismail786
    @Irshadismail786 2 หลายเดือนก่อน +1

    Talk about gangrape of medical resident in West bengal❗️

  • @sydan777
    @sydan777 2 หลายเดือนก่อน

    Kolkata doctor issue discuss cheyyendathalle? ... Media one ilum bias veno ? This stand is not healthy.

  • @anjuvenusadur
    @anjuvenusadur 2 หลายเดือนก่อน

    Out of focus is completely out of focus regarding kolkata rape case !!!! Maybe they will discuss only after Rajiv Gandhi’s visit (so they can tell us how empathetic our future leader is)🥲

  • @FakrudheenM-d1g
    @FakrudheenM-d1g 2 หลายเดือนก่อน

    Sathyam paranhukondeyirikkuka ennath oru prathirodham thanneyanu

  • @thajudheeny2755
    @thajudheeny2755 2 หลายเดือนก่อน +3

    out of focus👍👍👍

  • @mpnazir6601
    @mpnazir6601 2 หลายเดือนก่อน

    ആളൊരു കഞ്ഞിയാണ്. അതുകൊണ്ട് പേര് യഥാവിധി മാറ്റണം

  • @shaikmhmmd
    @shaikmhmmd 2 หลายเดือนก่อน

    Rahul തുറന്ന് പറഞ്ഞല്ലോ എന്റ പ്രസംഗത്തിൽ മോഡി വരൂല മാത്രമല്ല രാഹുലിന്റെ നേരെ നോക്കി പ്രസംഗിക്കാൻ പോലും ധൈര്യം ഇല്ലാ എന്ന് തെളിയിച്ചു !

  • @jayramrajaram6714
    @jayramrajaram6714 2 หลายเดือนก่อน +2

    Dawood സർ, ഒന്നാം നിരയും നാലാം നിരയും തമ്മിൽ തമ്മിൽ പരമാവധി 12 മീറ്റർ വിത്യാസം മാത്രമേ ഉള്ളൂ സർ

    • @rameesar950
      @rameesar950 2 หลายเดือนก่อน

      So what, we have a protocol

  • @Hari-s1k
    @Hari-s1k 2 หลายเดือนก่อน

    Daily Gaza subject ignoring west Bengal doctor incident

  • @shafeekh6223
    @shafeekh6223 2 หลายเดือนก่อน

    പഴയ എപ്പിസോഡ കണ്ടിട്ട് എന്താണ് കാര്യം 😮

  • @rashidpurathur5280
    @rashidpurathur5280 2 หลายเดือนก่อน

    Eid Mubarak 🤣🤣

  • @abdulazeez-mz1vp
    @abdulazeez-mz1vp 2 หลายเดือนก่อน

    മുമ്പൊക്കെ കമ്യൂണിസ്റ്റ്കൾ എന്ന് കേട്ടാൽ കുറച്ചു മാന്യത കാണിക്കുന്നവരാണ് എന്ന് വിചാരിച്ചിരുന്നു. കാഫിർ സ്റ്റിക്കർ, മാശാ അല്ലാഹു സ്റ്റിക്കർ ഇതിന്റെയൊക്കെ ഉൽപാദകരായതിൽ ഈ വിഭാഗത്തിന്റെ നിലവാരം എവിടെ എത്തി നിൽക്കുന്നു

  • @davidadventures6345
    @davidadventures6345 2 หลายเดือนก่อน +1

    Kanande.. vargeeyatha alle

  • @Muhammedaliali-v9e
    @Muhammedaliali-v9e 2 หลายเดือนก่อน

    അമേരിക്കയുടെ പ്രശ്നം ഇറാനെ ഇറാക്ക് പോലെ ആകണം

  • @zeenathch-i5h
    @zeenathch-i5h 2 หลายเดือนก่อน

    ഇറാൻ ആക്രമിക്കില്ല. അമേരിക്ക മദ്ധ്യസ്ഥനായി പൊറാട്ടു നാടകം കളിച്ചു കൊണ്ടേയിരിക്കും.
    ഇതിനിടയിൽ അമേരിക്കപടക്കോപ്പുകൾ കൂട്ടി തീ മഴ പെയ്യിച്ചേക്കാം.
    അങ്ങിനെയാണെങ്കിൽ അത് മേഖലയുടെ നാശത്തിലേക്ക് എത്തിയേക്കാം.
    മനുഷ്യ സമൂഹം ആശങ്കിക്കേണ്ട സമയമാണ്

  • @MujeebrahmanM-wq9fe
    @MujeebrahmanM-wq9fe 2 หลายเดือนก่อน

    Davood mediaone nte anthakano

  • @harismohammed3925
    @harismohammed3925 2 หลายเดือนก่อน

    .....കാഫിർ എന്ന പദപ്രയോ ഗം ജനാധിപത്യ വ്യവസ്ഥയി ൽ പാർലിമെന്ററി തിരഞ്ഞെ ടുപ്പിൽ മത്സരിക്കുന്ന ഒരു രാ ഷ്ട്രീയ പാർട്ടി പരാമർശ വി ധേയമാക്കുമ്പോൾ ;?! ചാന ൽ ചർച്ചക്ക് വിധേയമാക്കൽ അനിവാര്യം..!!!!..

  • @HaizuHashu
    @HaizuHashu 2 หลายเดือนก่อน

    Ulippilatha mogli team

  • @jineshis6995
    @jineshis6995 2 หลายเดือนก่อน +7

    ബംഗാളിൽ നടന്ന വനിത ഡോക്ടറുടെ പീഡനവും അതിനെ തുടർന്നുള്ള പ്രക്ഷോഭവും എന്തു കൊണ്ട് ചർച്ച ചെയ്യുന്നില്ല.

    • @aneeshraju7675
      @aneeshraju7675 2 หลายเดือนก่อน

      Appi vilabane njgalk ariyu 😂😂😂

    • @Hari-s1k
      @Hari-s1k 2 หลายเดือนก่อน

      Anti national channel

    • @abdulwahid2015
      @abdulwahid2015 2 หลายเดือนก่อน

      വിളമ്പിയത് സിപിഎം ആണ് വെറുതെ ന്യായീകരിക്കേണ്ട ​@@aneeshraju7675

    • @tweenerjoybaby9252
      @tweenerjoybaby9252 2 หลายเดือนก่อน

      Ivide ippol bangalaano mukhyam
      Sakhkkale 😂

  • @nidheeshpournami5368
    @nidheeshpournami5368 2 หลายเดือนก่อน

    *വടകരയിൽ ആരാണ് വിത്ത് പാകിയത്*..?....
    *വടകരയിൽ വർഗിയ പ്രചരണം തുടക്കം കുറിച്ചത് ആരാണ്*??
    *എന്തിന് വേണ്ടിയാണ്*..?
    *തുടക്കം ഓർമിപ്പിച്ചു കൊണ്ടേയിരിക്കും*..
    *വടകര യിൽ മത്സരിക്കുന്ന LDF സ്ഥാനാർഥി കെ കെ ശൈലജ ടിച്ചർ പ്രവാചകനെതിരെ പ്രസംഗിച്ചു എന്നും ശൈലജ ടിച്ചരുടെ പ്രസംഗം പകുതി കട്ട് ചെയ്ത് എഡിറ്റ് ഉണ്ടാക്കി പ്രചരണം നടത്തി* *ശൈലജ ടിച്ചർ മുസ്ലിം കൾ വർഗിയ വാദികൾ ആണെന്ന് പ്രസംഗിച്ചു എന്നും വ്യാജ പ്രചരണം നടത്തി* *ശൈലജ ടിച്ചറെ വെക്തി ആക്ഷേപം നടത്തി*..
    *ഉത്തരേന്ത്യയിൽ സംഘപരിവാർ വർഗിയ വാദികൾ കളിക്കുന്ന അതെ രാഷ്ട്രീയകളിയാണ് വാടകയിൽ ലീഗ് കളിച്ചത്*..
    *വടകരയിൽ പച്ചക് വർഗിയ പ്രചരണത്തിന് തുടക്കം കുറിച്ചത് ലീഗ്*....
    *മതേതര വിശ്വാസികളെ ഇടയിൽ LDF സ്ഥാനാർഥി വർഗിയ വാദി ആണെന്ന് ചിത്രീകരിച്ചു മനുഷ്യന്റെ മനസ്സിലേക്ക് വർഗിയ വിഷം കുത്തി വെച്ച് . ഹിന്തു മുസ്ലിം വർഗിയ കലാപം ഉണ്ടാക്കി അതിലുടെ രാഷ്ട്രീയ നേട്ടം ഉണ്ടാകാൻ വേണ്ടി നോക്കിയ വർഗീയ വാദികൾ ആണ് ലീഗ്*
    *ഏതെങ്കിലും വ്യക്തികളോ ഫെസ്ബുക് പേജിലോ അല്ല ഉത്തരവാതപ്പെട്ട സ്ഥാനത് ഇരിക്കുന്ന നേതാക്കൾ, ജനപ്രതിനിധി കൾ അടക്കമുള്ള ലീഗ് കോൺഗ്രസ്‌ നേതാക്കൾ ഇത്തരം വ്യാജ പ്രചരണം സോഷ്യൽ മിഡിയ വഴി നടത്തിയവരിൽ ഉണ്ട് എന്നത് ആണ് മനസ്സിലാക്കേണ്ടത്*..

  • @DarkWhispers-ql5zm
    @DarkWhispers-ql5zm 2 หลายเดือนก่อน +6

    പലസ്തീനിലെ കുട്ടികൾക്ക് വേണ്ടി കറയുന്നവർ എന്ത് കൊണ്ട് ബംഗ്ലാദേശിലെ കുട്ടികൾക്കും ഉഗ്യാറിലെ കുട്ടികൾക്കും വേണ്ടി കരയുന്നില്ല

    • @sidheequeche8262
      @sidheequeche8262 2 หลายเดือนก่อน

      ഉഗ്യർ എവിടെ ബ്രോ... കാരണം നീയൊക്കെ വംശഹത്യയെ സപ്പോർട്ട് ചെയ്യുന്നു... ബംഗ്ലാദേശിൽ ആരും ഉപദ്രവിക്കുന്നവരെ കൂടെ അല്ല... Palestein കുട്ടികളെ കൊല്ലുമ്പോൾ നിങ്ങൾ സന്തോഷത്തോടെ ആഹ്ലാദിക്കുന്നു, അര്മാദിക്കുന്നു, അത് കൊണ്ട് അത് എപ്പോഴും പറയുമെടാ.

  • @tweenerjoybaby9252
    @tweenerjoybaby9252 2 หลายเดือนก่อน

    They are highly brilliant they don’t want any criticism regarding their current scenario of ruling and country going to be dead
    They know every one will look in to Rahul gandhi controversy
    Again BJP won’t their tactics 😂

  • @shajimonthankachan2338
    @shajimonthankachan2338 2 หลายเดือนก่อน +4

    ദാവൂഡ്, നിങ്ങൾ ഈ പറയുന്ന പോലെ അമേരിക്കൻ ജനത ഇതൊന്നും ശ്രദ്ധിക്കാറ് പോലുമില്ല. കുറെ മറ്റു രാജ്യങ്ങളിലെ കുടിയേറിവർ പ്രകടനം നടത്തുന്നുണ്ടാകാം. അമേരിക്കയിൽ താമസിക്കുന്ന ഒരാൾ എന്ന നിലയിൽ എന്റെ കൂടേ ജോലി ചെയ്യുന്ന അമേരിക്കൻസ് ഇതൊന്നും നോക്കാറുപോലുമില്ല. കൂടുതലും ഏഷ്യക്കാരായ ആൾകാർ ആണ് ഈ ന്യൂസ്‌ ഓക്കേ ശ്രദ്ധിക്കുന്നത്. അതാണ് സത്യം.

  • @sa4758
    @sa4758 2 หลายเดือนก่อน +5

    ഇറാൻ ഒന്നും ചെയ്യാൻ പോണില്ല

  • @keramnadu2946
    @keramnadu2946 2 หลายเดือนก่อน +1

    Inginathe adyapahayanmar padippichal kuttikalude bavi enthakum🥺

  • @501soap
    @501soap 2 หลายเดือนก่อน

    These guys discussion is a comedy show.

  • @sarahayathu4795
    @sarahayathu4795 2 หลายเดือนก่อน +3

    ഗസ വിഷയത്തിൽ ഭാവൂദ് സർ കുറെനാളുകളായി അദ്ദേഹത്തിന്റെ മോഹങ്ങളും സ്വപ്നങ്ങളും പങ്കുവെച്ച് ചർച്ച മുഷിപ്പിക്കുന്നു.

    • @sonysunny2603
      @sonysunny2603 2 หลายเดือนก่อน

      അങ്ങനെ എങ്കിലും ഞങ്ങൾ ജയിച്ചോട്ടേ 🤣🤣🤣🤣

  • @sulaimanputhalath8196
    @sulaimanputhalath8196 2 หลายเดือนก่อน

    പാവം മുഹമ്മദ് അഫ്സല്‍

  • @v.pummer5143
    @v.pummer5143 2 หลายเดือนก่อน

    Mobile phone export.

  • @Hari-s1k
    @Hari-s1k 2 หลายเดือนก่อน

    Rahul is only subject for this channel

  • @shihaba2452
    @shihaba2452 2 หลายเดือนก่อน +1

    കഷ്ടം ഓട്ടോ ഫോക്കസ് ഇത്രത്തോളം അത് പതിച്ചു ഇനി പറയാനും ഇല്ല കാണാനും ഇല്ല

  • @sulaimana9958
    @sulaimana9958 2 หลายเดือนก่อน

    സാദാരണ ക്കാർ ആണെകിൽ എന്താ കും നിയമം. അവസ്ഥ..കാഫിർ

  • @SREE-r5d
    @SREE-r5d 2 หลายเดือนก่อน +3

    Mandan Dawood 😂😂😂😂

  • @Js-sm7rn
    @Js-sm7rn 2 หลายเดือนก่อน

    Aduppukoottukar enthu parayunnu

  • @zajilm.a5823
    @zajilm.a5823 2 หลายเดือนก่อน +2

    ബംഗാളിലെ പീഡന കേസ് ന്റെ വിഷയം ചർച്ച ചെയ്യണം

  • @Lyrical263
    @Lyrical263 2 หลายเดือนก่อน

    CPIM is Finished💔

  • @jishnukovvalveetil6018
    @jishnukovvalveetil6018 2 หลายเดือนก่อน

    Kolkata pg doctor ude kolapathakam ( rape and murder ) entha charcha cheyyathe???

  • @You-og4gs
    @You-og4gs 2 หลายเดือนก่อน +3

    ഗസ്സയിൽ സമാധാനം പുലരുമെന്നറിയാം....
    രാഹുൽജി ...💚💙❤

    • @vpbbwip
      @vpbbwip 2 หลายเดือนก่อน

      സമാധാനം പൂർണ്ണമായ് നടപ്പിൽ വരാൻ മുഴുവൻ ഹമാസ് തീവ്രവാദികളെയും കൊന്നു തള്ളണം.

  • @ashrafbejja8699
    @ashrafbejja8699 2 หลายเดือนก่อน

    Verum vrithiketta partyaan CPM

  • @Mathukuttapi
    @Mathukuttapi 2 หลายเดือนก่อน

    ഇറാൻ്റെ പേട്ടു മിസൈൽ വിടാൻ ഒരു മാസം വൈകിയാൽ ഇസ്രയേലിനും, അമേരിക്കക്കും ഭ്രാന്തായിക്കൊള്ളും😅

  • @pranavfuture
    @pranavfuture 2 หลายเดือนก่อน

    Lokathulla ella vishayam samsarikunna out if focus bengalel nadanathu Mataram arinjittilla oru ethiri uluppu venam
    Bjp bharikunna state allathondano
    Oru news polum koduthitilla avante konothile madyapravarthanam

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala 2 หลายเดือนก่อน

    ജോ ബൈഡൻ Basted 🤛🤛🤛

  • @captainbharath2934
    @captainbharath2934 2 หลายเดือนก่อน

    Pinanariyepole thanne thanthayillatharam kanikkunnavarayi innathe cheeppeyemm mari😂

  • @Mathukuttapi
    @Mathukuttapi 2 หลายเดือนก่อน +1

    നോർ തിന്ത്യൻ മരവാഴകൾ😅

  • @sarunp5879
    @sarunp5879 2 หลายเดือนก่อน

    Samastha panni fest

  • @abdulazizshamsudeen
    @abdulazizshamsudeen 2 หลายเดือนก่อน +1

    ഇറാൻ ഒരു ചുക്കും ചെയ്യില്ല.
    അമേരിക്കയും ആയിട്ട് ഒരു ധാരണ ഉണ്ട്.

  • @ismailm8346
    @ismailm8346 2 หลายเดือนก่อน

    RSS nte 2poshaka sanganakalayi CPM & BJP 😢mappila sagakkalkku samaadaanam😂

  • @satheeshbabu6466
    @satheeshbabu6466 2 หลายเดือนก่อน +1

    ഞങ്ങൾക്കും പാണ്ഡിത്യം കിട്ടിട്ടുണ്ട്. അത് സ്വന്തം പ്രസിൽ അടിച്ചുണ്ടാക്കിയതാണ് എന്നു മാത്രം

  • @Be_a_human424
    @Be_a_human424 2 หลายเดือนก่อน

    Mairan ji

  • @matmt964
    @matmt964 2 หลายเดือนก่อน +1

    ഒരു മുസ്ലിം തൻ്റെ നിരന്തര പരിശ്രമങ്ങളിലൂടെയും കഠിനാധ്വാനത്തിലൂടെയും എന്തെങ്കിലും ഒരു ഭേദപ്പെട്ട നിലയിലെത്തിയാൽ, അല്ലെങ്കിൽ സമൂഹത്തിൽ അറിയപ്പെടുന്ന ഒരാളായാൽ, അത് ബിസിനസായാലും, രാഷ്ട്രീയ പൊതുരംഗമായാലും കലാരംഗമായാലും, മാധ്യമ രംഗമായാലും, മറ്റേത് മേഖലയിൽ ആയാലും, കുഴപ്പമില്ല എത്ര വലിയ യുസഫലിയായാലും, മമ്മുട്ടിയായാലും ഷാഫിയായാലും, അല്ലെങ്കിൽ അതു പോലുള്ള ആരായാലും, എത്ര ഉന്നതനായാലും അവനെ ഒറ്റ തിരിഞ്ഞ് വർഗീയ മുദ്രകുത്തി കോർണർ ചെയ്തു ആക്രമിക്കുന്ന സംഘി, വലതു വർഗീയ മലംനാടൻ, ജയശങ്കര മഞ്ഞച്ചാനലുകളുടെ നിലവാരത്തിലേക്ക് സിപിഎമ്മും ഇപ്പൊ അധപ്പതിച്ചിരിക്കുന്നു. നിങ്ങൾക്കുവേണ്ടി സംസാരിക്കാനും സംഖiകളിൽ നിന്ന് രക്ഷിക്കാനും ഞങ്ങളുണ്ട്. അതൊക്കെ ഞങ്ങൾ നോക്കിക്കൊള്ളാം അതുകൊണ്ട് നിങ്ങൾ അവിടെത്തന്നെ നിന്നാൽ മതി, ആളാവാൻ വരണ്ട ഇനി ആളാവാൻ വന്നാൽ മറ്റവന്മാർ ചെയ്യുന്നതുപോലെ തീവ്രവാദി മുദ്രകുത്തി ഒതുക്കാൻ നോക്കും ഇതാണു ഇപ്പോൾ മിക്ക സിപിഎം കാരുടെയും ഭാവം.

  • @haseenathayattuchira9373
    @haseenathayattuchira9373 2 หลายเดือนก่อน +1

    😏 സ്വാതന്ത്ര്യം കിട്ടി ആറുമാസം തികയും മുമ്പ് സ്വന്തം രാഷ്ട്രപിതാവിനെ നെഞ്ചിലേക്കു വെടിവച്ചു കൊന്നവർ 78 വർഷങ്ങൾക്കിപ്പുറം രാഹുൽഗാന്ധിയെ അസ്ഥാനത്തിട്ടു അപമാനിക്കാൻ ശ്രമിച്ചതിൽ നാം എന്തിനു ആശ്ചര്യപ്പെടണം!!✌️

  • @rahulchelannur
    @rahulchelannur 2 หลายเดือนก่อน

    എല്ലാ ദിവസവും കാണും..... കരച്ചിൽ കാണാൻ പ്രത്യേക സുഖം 😂😂😂

    • @musthafamoidu7135
      @musthafamoidu7135 2 หลายเดือนก่อน

      കാഫിർ കമ്മികൾ

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala 2 หลายเดือนก่อน

    ഈ കാഫിർ ,, സംവാദം ഒഴിവാക്കടോ,, ഹീനമായ മീഡിയ വൺ, ,, 🤛🤛🤛🤛🤛

  • @sujithmubarakmubarak7669
    @sujithmubarakmubarak7669 2 หลายเดือนก่อน

    പ്രതിപക്ഷ നേതാവ് എന്താണ് എന്നു മനസ്സിലാക്കാൻ ഒന്നുകിൽ വിദ്യാഭ്യാസം വേണം,അല്ലെങ്കിൽ നല്ല കുടുംബത്തിൽ ജെനിക്കണം,അല്ലെങ്കിൽ സഹകരണം സംസ്കാരമുള്ളവരുമായിട്ടാവണം ഇതൊന്നും അവകാശപ്പെടാനില്ലാത്തവനൊക്കെ ഇങ്ങനെയൊക്കെ കാണിച്ചില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ

  • @Theeyanrajan
    @Theeyanrajan 2 หลายเดือนก่อน

    നിങ്ങൾ പ്രതിപക്ഷമായി അല്ലല്ലോ പ്രവർത്തിക്കുന്നത്....... രാജ്യദ്രോഹം ആണല്ലോ ചെയ്യുന്നത്........ അതിന് ഇതിൽ കൂടുതൽ..... ബഹുമാനം എങ്ങനെ തരാൻ പറ്റും........

  • @mahmoudvpvaliya6506
    @mahmoudvpvaliya6506 2 หลายเดือนก่อน +1

    കുന്തിരിക്കം കത്തുന്നിടത്തു ചെകുത്താനിരിക്കില്ല എന്നാണല്ലോ? രാഹുലിനെ മുന്നിലിരുത്തി വല്ലതും പറയാൻ ചെകുത്താനു നാവു പൊന്തില്ലല്ലോ?

  • @Theeyanrajan
    @Theeyanrajan 2 หลายเดือนก่อน +2

    നിങ്ങൾ ഇത്ര ചിരിച്ചു കരഞ്ഞുകൊണ്ട്..... മെഴുകി..... സംസാരിച്ചാൽ ഒന്നും...... സത്യത്തെ മൂടി വെക്കാൻ സാധിക്കില്ല 🙏..... ജനങ്ങൾക്ക്‌.... മോദിയെ അറിയാം...... അദ്ദേഹത്തെ ഇഷ്ട്ടപെടുന്നു വിശ്വസിക്കുന്നു