വീടിന്റെ താക്കോൽ തിരികെ സന്ധ്യയുടെ കൈകളിലേക്ക്; സഹായഹസ്തവുമായി ലുലു ​ഗ്രൂപ്പ്

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • വീടിന്റെ താക്കോൽ തിരികെ സന്ധ്യയുടെ കൈകളിലേക്ക്; സഹായഹസ്തവുമായി ലുലു ​ഗ്രൂപ്പ്
    #ernakulam #confiscation #lulugroup #loan #loanpay #maYusuffAli
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 30

  • @Suresh-pt1uy
    @Suresh-pt1uy 5 ชั่วโมงที่ผ่านมา +22

    യൂസഫലി സാറിനും കുടുംബത്തിനും ഈശ്വരൻ ദീർഘായുസ്സ് നൽകട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @salimkh2237
    @salimkh2237 4 ชั่วโมงที่ผ่านมา +4

    വിദ്യേഷവും വെറുപ്പും സമൂഹത്തിന് നൽകാൻ പൂഞ്ഞാർ ആശാനും മലനാടൻ കറിയായും അശരണർക്ക് സഹായം നൽകാൻ യൂസ് ഫലിയും😂😂😂

  • @basheerpakkarath7166
    @basheerpakkarath7166 5 ชั่วโมงที่ผ่านมา +6

    മണപ്പുറം ഫിനാൻസ് മാതൃഭൂമി

  • @nizline
    @nizline 3 ชั่วโมงที่ผ่านมา

    മണപ്പുറം നന്ദകുമാർ സാറെ...... ആ കുടുംബത്തിന്റെ കണ്ണീർ കണ്ടിട്ടും ഇളവ് നൽകി പലിശ വാങ്ങിയ അങ്ങയുടെ *കഠിന* മനസ്സിന് നന്ദി കൊണ്ടു പോയി മക്കളുടെ വയറ് നിറക്ക്... ലുലു ഗ്രൂപ്പ് എല്ലാം ഏറ്റെടുക്കുന്നത് കണ്ടിട്ടും പലിശ പോലും വേണ്ടാന്നു വെക്കാത്ത താങ്കളുടെ ചങ്കൂറ്റത്തിന് മുന്നിൽ നമിക്കുന്നു🙏

  • @johge02
    @johge02 4 ชั่วโมงที่ผ่านมา +2

    MA.Yousuff Sir, good job.

  • @kirancc81
    @kirancc81 3 ชั่วโมงที่ผ่านมา

    മനുഷ്യത്വം മരിക്കാതിരിക്കട്ടെ.....❤❤❤

  • @JoseTJ-lj3lx
    @JoseTJ-lj3lx 4 ชั่วโมงที่ผ่านมา +1

    യൂസഫലി നന്മയുള്ളവൻ 💐💐.

  • @syedatco1758
    @syedatco1758 5 ชั่วโมงที่ผ่านมา +10

    വർഗീയത ഇല്ലാത്ത ഒരു സമൂഹമാണ് ഇസ്ലാം സ്നേഹം സഹായം അതാണ് ഇസ്ലാം

    • @sachinshaju8154
      @sachinshaju8154 5 ชั่วโมงที่ผ่านมา +3

      അതെ അതെ ബോംബ് പൊട്ടിച്ച് ലോകത്തിന്റെ പ്രകാശമായി😂 മറ്റുള്ളവരെ കൊന്ന് ലോകത്ത് ഒന്നാമത് ആകാൻ ശ്രമിക്കുന്നു💯

    • @Amidshok
      @Amidshok 4 ชั่วโมงที่ผ่านมา

      ഇവിടെയും വന്ന ചാണക ബോംബ്.......

    • @salimkh2237
      @salimkh2237 4 ชั่วโมงที่ผ่านมา

      @syedatco നീ fake ID വർഗീയത ഉണ്ടാക്കുന്ന rascal

    • @shihabparakkaadan5132
      @shihabparakkaadan5132 3 ชั่วโมงที่ผ่านมา

      ഇത് ഫേക്ക് ആണ്... പ്രകോപനം ഉണ്ടാക്കി ഇവരുടെ ആളുകൾതന്നെ എതിർ ഭാഗത്തുവന്നു ഇസ്‌ലാമിനെ കുറ്റം പറയുന്നു. രണ്ടും ഒരേഗ്രൂപ്തന്നെ.

  • @basheerpakkarath7166
    @basheerpakkarath7166 5 ชั่วโมงที่ผ่านมา +4

    സ്വകാര്യ പണമിടപാട് സ്ഥാപനം എന്ന് പറയരുത്

  • @rejugeorge8449
    @rejugeorge8449 3 ชั่วโมงที่ผ่านมา

    വിവരണം നൽകുന്ന മാപ്രയ്ക്ക് എത്ര കരുതലാണ് മണപ്പുറം എന്നു പറയാതെ സ്വകാര്യസ്ഥാപനം എന്ന് എത്ര തവണ പറയുന്നത് 'ഇടതുപക്ഷത്തിൻ്റെ ആരെങ്കിലും ആയിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി...

  • @Captainready-x77
    @Captainready-x77 5 ชั่วโมงที่ผ่านมา +2

    Sahayichavare
    Allahu sahayikatte

  • @premkalarickal9800
    @premkalarickal9800 4 ชั่วโมงที่ผ่านมา +1

    ALLAH BLESS U INFINITE TIMES BROTHER YUSUF ALI ALLAH WILL SHOW MERCY ON U AND UR FAMILY

  • @sabineshkumar3052
    @sabineshkumar3052 6 ชั่วโมงที่ผ่านมา +1

    Yousuf Ali king hearted man.👋

  • @Nazrullahmanamal
    @Nazrullahmanamal 6 ชั่วโมงที่ผ่านมา +1

    Good act yousafalika

  • @shibinaahamed8282
    @shibinaahamed8282 5 ชั่วโมงที่ผ่านมา

    Alhamdulillah ❤❤

  • @febi.Jsunny
    @febi.Jsunny 3 ชั่วโมงที่ผ่านมา

    🙏

  • @radhakrishnan437
    @radhakrishnan437 5 ชั่วโมงที่ผ่านมา

    Great

  • @Kureshiebrahamlucifer
    @Kureshiebrahamlucifer 5 ชั่วโมงที่ผ่านมา

    Manappuram cheythath themmaditharam ulup ndedo

  • @noush-wg3dj
    @noush-wg3dj 5 ชั่วโมงที่ผ่านมา

    A ബാങ്കിന്റെ പേര് പറയെടാ മാപ്രകളെ

    • @sukoorkv9214
      @sukoorkv9214 3 ชั่วโมงที่ผ่านมา

      മണപ്പുറം.24 പറഞ്ഞു.

    • @noush-wg3dj
      @noush-wg3dj 2 ชั่วโมงที่ผ่านมา

      @@sukoorkv9214 ഇപ്പൊ എല്ലാവരും പ്രമുഖ ബാങ്ക് എന്നാണ് പറയുന്നത് 🤣പരസ്യം കിട്ടുന്നുണ്ടാകും

  • @anilkumarvadukkumchery
    @anilkumarvadukkumchery 3 ชั่วโมงที่ผ่านมา

    🌹🌹🌹❤️❤️❤️❤️