ความคิดเห็น •

  • @yesiamindian7830
    @yesiamindian7830 ปีที่แล้ว +50

    കൊച്ചിയിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ ക്ഷമിക്കണം, നിങ്ങളെ ആരും രക്ഷിക്കില്ല. നിങ്ങൾക്ക് അനുഭവിക്കാനാണ് വിധി. തീയും പുകയും അടങ്ങിയാൽ പിണറായി സർക്കാറിന്റെ നേതൃത്വത്തിൽ ദുരന്തങ്ങളെ നമ്മൾ ഒരുമിച്ചു നേരിട്ടു എന്ന പ്രചരണം കേൾക്കാം.

    • @liamsworld6135
      @liamsworld6135 ปีที่แล้ว +2

      Innu kochi Nala Nadu muzhuvan anubhavikkukka...

  • @kunhamooassainar5254
    @kunhamooassainar5254 ปีที่แล้ว +116

    സഖാക്കൾക്ക്‌ നമ്പർ 1 ആണ് എന്താ സംശയം ബ്രാഞ്ച് സെക്രട്ടറി മുതൽ എല്ലാവരും സമ്പന്നരായി

  • @sooraj981
    @sooraj981 ปีที่แล้ว +148

    നമ്മൾ no 1 അല്ല പക്ഷെ കേരളം ഭരിക്കുന്നവർ ചിലപ്പോ ഫോബ്സ് പട്ടികയിൽ no 1 ആകും

  • @sonu.p.s4021
    @sonu.p.s4021 ปีที่แล้ว +52

    ഇവിടെ കാണുന്ന വീട്, വ്യാപാര സ്ഥാപനങ്ങൾ കണ്ടു no 1ആക്കണ്ട. അതു അവരുടെ, അവരുടെ സ്വന്തം കഴിവ് കൊണ്ടാണ്.

  • @bivinvarghese7218
    @bivinvarghese7218 ปีที่แล้ว +60

    മാലിന്യങ്ങൾ തന്നെ
    നാടു ഭരിക്കാൻ തുടങ്ങിയാൽ
    പിന്നെ എങ്ങനെയാണ് മാലിന്യമുക്തമാവുക ?
    കേരളമൊഴികെ എല്ലായിടത്തും മുൻസിപ്പാലിറ്റി വണ്ടി ദിവസവും രാവിലെ എല്ലാ വീടുകളുടെയും മുൻപിൽ എത്തും. നമ്മുടെ വീട്ടു മാലിന്യം തരംതിരിച്ച് അവരുടെ വണ്ടിയിൽ നിക്ഷേപിക്കണം. മാത്രമല്ല റോഡിലെ ചപ്പുചവറുകൾ അവർ തൂത്തുവാരി വണ്ടിയിലാക്കി കൊണ്ടുപോകും. കേരളത്തിൽ മാത്രം ഇത് സർക്കാരിന്റെ ജോലിയല്ലത്രേ ലോകത്താകമാനം ഇത് ദിവസവും സൗജന്യമായി ചെയ്യുന്നത് നഗരസഭയും പഞ്ചായത്തുമാണ് കേരളത്തിൽ കഴുകി ഉണക്കിയ പ്ലാസ്റ്റിക് മാത്രം മാസത്തിൽ ഒരു ദിവസം എടുക്കുന്നതിനു നിർബന്ധ പിരിവ് കൊടുക്കണം 50 രൂപ വീട് വീടാന്തരം കേറി ഇറങ്ങി വാങ്ങുന്ന ഹരിതസേന ഉള്ള നാട് അവർക്ക് പണമാണ് ആവശ്യം അടുത്തുള്ള വീട്ടിലേക്ക് വേസ്റ്റ് വാങ്ങാൻ പോകുമ്പോൾ റോഡിൽ കിടക്കുന്ന വേസ്റ്റ് വരെ എടുക്കാത്ത വീട് മാത്രം കേന്ദ്രീകരിച്ച് ക്യാഷ് ഉണ്ടാക്കുന്ന അതാണ് ഹരിത സേന പൊതു സ്ഥലത്തു ഇടരുത് എന്ന് പറയുമ്പോൾ അത് കളയാൻ ഉള്ള ഒരു മാർഗ്ഗം കൂടി government കാണിച്ചു തരണം, കാരണം നമ്മളിൽ നിന്ന് കോടിക്കണക്കിന് രൂപ കളാണ്. Tax ഇനത്തിൽ വാങ്ങുന്നത് നമ്മൾ tax അടച്ചു ആണ് ഇവിടെ ജീവിക്കുന്നത് നമ്മൾ vote ചെയ്തു ആണ് മന്ത്രിയും mla okke ആവുന്നത് 🙂 പിന്നെ 50 / 100 കൊടുക്കുന്നുണ്ട് അല്ല.. പക്ഷെ അതുപോലെ എല്ലാo കൂട്ടി കൊണ്ടിരിക്കുവല്ലേ.. കറണ്ട് ബില്ല് സാദരാക്കാരാണ് താങ്ങാതെ ആയി പെട്രോൾ. ഡീസൽ. പാചകവാദക സിലിണ്ടർ. കെട്ടിട നികുതി. വാഹന' വസ്തു രജിസ്ട്രേഷൻ തുടങ്ങിയവയെല്ലാം ഇരട്ടി ആക്കി വർധിപ്പിക്കുക ചെറുകിട സാധനങ്ങളുടെ നികുതി വർദ്ധിപ്പിക്കും. Etc ഇതുപോലെ സാദാരകാരന് ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ് അതിനടിയിൽ ഇതുപോലെ ഉള്ളതും കൂടെ ആവുമ്പോ എങ്ങനെ പൊതു ജനങ്ങൾ ജീവിക്കും ജനങ്ങളുടെ നികുതി പിരിച്ചു കാറും, ഫാമിലി ആയി യൂറോപ് ട്രിപ്പ്‌ നടത്തുന്നവരോട് എന്ത് പറയാൻ കേരളസര്‍ക്കാരിന്
    അഭിനന്ദനങ്ങള്‍
    ലാല്‍സലാം ,സഖാക്കളെ,നന്ദി

    • @Archa2024
      @Archa2024 ปีที่แล้ว

      സത്യം ഞാൻ പറയാൻ വന്ന കാര്യം. കേരളത്തിൽ ജീവിക്കാൻ കഴിയാത്ത അവസ്ഥ ആയി 🙏🏻ldf വന്നു എല്ലാം ശെരി ആക്കി

  • @arox9919
    @arox9919 ปีที่แล้ว +59

    കേരളത്തിൽ ജീവിത നിലവാരം വികസിത രാജ്യങ്ങൾക്കൊപ്പമാക്കും എന്ന് പിണറായി പറഞ്ഞപ്പോൾ ഇത്ര പെട്ടെന്ന് പ്രതീക്ഷിച്ചില്ല...

    • @robinjoseph4445
      @robinjoseph4445 ปีที่แล้ว +2

      Save Kerala from communist party and Congress party , enforce central president rule in Kerala or else we all will die by breathing this chemical smoke , make India hindu country by 2024 🫵

    • @razorlord9330
      @razorlord9330 ปีที่แล้ว

      @@robinjoseph4445 what a fxcked up comment dude.. seriously grow up.. Indian economy has been struggling since 2017.. and yet you don't see how the BJP has ruined the nation.. pathetic..

    • @forapurposethatsit8660
      @forapurposethatsit8660 ปีที่แล้ว

      ​@@robinjoseph4445Hindu Country?
      No,bjp can remain but not a Hindu rashtra

  • @gokulcnaircnair2037
    @gokulcnaircnair2037 ปีที่แล้ว +29

    മുല്ലപ്പെരിയാർ എന്ന ഡാമിനെ കൊച്ചിക്കാർ മറന്നു പോകരുത്, ഒരു തീ അണക്കാൻ കഴിയാത്ത സർക്കാർ ആണിത്.

    • @_D_E_V_
      @_D_E_V_ ปีที่แล้ว +1

      Aarodaaa.koppokke pottiyalum ee naatilokke pottanmar pinnem ithu pole ulla teamsinu vendi pinnem support cheyyum.

  • @anishak1048
    @anishak1048 ปีที่แล้ว +15

    ഇന്നലെ കളമശ്ശേരി MLA ഓഫീസിലേക്ക് വിളിച്ചിരുന്നു..പുക ഉണ്ടല്ലോ എന്തെങ്കിൽം മുൻകരുതൽ എടക്കാനൊന്ന് ചോദിച്ചപ്പോ കിട്ടിയ ഉത്തരം. . അത് മൂടൽ മഞ്ഞാണെന്ന്. . നട്ടുച്ചക്കാണല്ലോ മൂടൽമഞ്ഞു..പിന്നെ അവർ ഒരു കാര്യം കൂടെ പറഞ്ഞു..ബ്രഹ്മപുരത്തു തീ ഇട്ടത് നാട്ടുക്കാർ ആണെന്ന്. . അതോടെ അവരോട് കൂടുതൽ സംസാരിച്ചിട്ട് കാര്യം ഇല്ലന്ന് മനസിലായി.

  • @joicekeziah5731
    @joicekeziah5731 ปีที่แล้ว +70

    CPM Party യിലെ മുഴുവൻ ആളുകളെയും കൊണ്ട് ആ മാലിന്യത്തിൽ എറിയണം.വിജയൻ മുതൽ താഴോട്ട് എല്ലാത്തിനെയും.

    • @bindushiva6773
      @bindushiva6773 ปีที่แล้ว +5

      Absolutely correct 💯

    • @sisi5654
      @sisi5654 ปีที่แล้ว +1

      കൂടെ നിന്നെയും

    • @sibixavier5584
      @sibixavier5584 ปีที่แล้ว +3

      💯💯💯

    • @exploretheworld6877
      @exploretheworld6877 ปีที่แล้ว +12

      കിറ്റിന്റെ കൂടെ എല്ലാർക്കും ഒരു ചൂട് അപ്പവും കൂടി അങ്ങ് തരും,,, ജയ് LDF✊️✊️, സകാവ് ഡാ 🍼🍼

    • @ImranFarath-p7c
      @ImranFarath-p7c ปีที่แล้ว

      @@sisi5654 നിന്റെ തന്തയെയും

  • @mv2552
    @mv2552 ปีที่แล้ว +45

    അന്തരീക്ഷ മലിനീകരണത്തിലും കേരളം No.1 ആയി

  • @muralichemmala
    @muralichemmala ปีที่แล้ว +19

    No 1 in കൊല ,കൊള്ള,അഴിമതി,സ്വർണം,ഡോളർ ,മയക്ക് മരുന്ന് കള്ള കടത്ത് ഹവാല,ദേശദ്രോഹം,നിയമ അട്ടിമറി, ജിഹാദി സൽക്കാരം എനിവ യില് മാത്രം.ഇതിലും ഒരു പാർട്ടി സ്വപ്നത്തില് മാത്രം. 😭

    • @sunilkumarpalliyalil6269
      @sunilkumarpalliyalil6269 ปีที่แล้ว

      കേരളം നമ്പർ one എന്ന് പറഞ്ഞു പറഞ്ഞു കേരളത്തിനെ ഒര് വഴിക്കാക്കിയിട്ടുണ്ട്, ബംഗാളികളെയും, ത്രിപുര കാരെയും ഒക്കെ സമ്മതിക്കണം

  • @princekrishna4279
    @princekrishna4279 ปีที่แล้ว +20

    കേരളത്തിന്റെ കാര്യം 🤲
    no. 1 പണി കിട്ടുന്ന സ്ഥലം 😂

  • @sjsignature3156
    @sjsignature3156 ปีที่แล้ว +17

    എന്റെ സിപിഎം കാരാ നിങ്ങൾ ഇതിന് ഉത്തെരവാദികൾ ആയവരെ എന്ത് ചെയ്തു... ഇത്രയ നാൾ കത്തിക്കാൻ നിന്ന് കൊടുത്തത് എന്തിന് ആയിരുന്നു... എന്തെ സൈന്യത്തെ വിളിക്കാഞ്ഞത്... ഈ കുറ്റകരമായ അനാസ്ഥ ക്ക് എന്ത് പറയും

  • @Aath_Mika
    @Aath_Mika ปีที่แล้ว +42

    പ്രിത്വിരാജ് രക്ഷിക്കും 💪😜

  • @jessyroby5111
    @jessyroby5111 ปีที่แล้ว +2

    പ്രിയ പ്പെട്ട കൊച്ചിക്കാരെ ഇനിയും വോട്ട് ചെയ്തു വിയായിപ്പിക്കുക അവരെ

  • @francissajan5927
    @francissajan5927 ปีที่แล้ว +16

    ൽഡിഫ് വരും എല്ലാം ശരിയാകും 🤣🤣🤣🤣🤣🤣🤣🙏

  • @abuhani9232
    @abuhani9232 ปีที่แล้ว +6

    മലയാളികൾക്ക് അർഹതപ്പെട്ട ഭരണം അവർ തിരഞ്ഞെടുക്കുന്നു. പ്രബുദ്ധ മലയാളി നമ്പർ വൺ കേരളം🤭🤭

  • @arunn.s6800
    @arunn.s6800 ปีที่แล้ว +6

    കേരളത്തെകുറിച്ച് പറഞ്ഞാൽ അപ്പോൾ പോളണ്ടിലേക്കും ക്യൂബയിലേക്കും തൃപുരയിലേക്കും പോകും

  • @NandakumarJNair32
    @NandakumarJNair32 ปีที่แล้ว +3

    മഴ പെയ്യാൻ, നിന്റെ മാർക്സ് മുത്തപ്പനോട് കൈ ചുരുട്ടിപ്പിടിച്ച് പ്രാർത്ഥിക്ക് .

  • @mathewgeorge3153
    @mathewgeorge3153 ปีที่แล้ว +24

    Only kerala suffer because of this party, all India rejected

    • @beyond_wheels_
      @beyond_wheels_ ปีที่แล้ว +1

      😁😁

    • @pradeepdeviSri
      @pradeepdeviSri ปีที่แล้ว +1

      Govt ne nervazhikku nadatthaan ividutha udf govt nu pattunnilla. Nammal pathukke pathukke ee situation swayam eduthu thalayil vechathaanu..

    • @prem9501
      @prem9501 ปีที่แล้ว

      Oh really. Ee party illatha states okke shooper anallo alle. Hospital l oxygen illathe piller marichathu keralathil ayirikkum. Pinne sudha vayu venamenkil Delhi best aanu. Angott vitto. Ithra mahan maraya udf bharichappo itta waste um undu ippo kathunna koode. Athanu ividuthe malinya SAMSKARANAM. UDF bharichappo kathathath avanmarude bhagyam kond mathram aanu. Allathe vere mahatwam onnum parayanda

  • @hirahira2976
    @hirahira2976 ปีที่แล้ว +34

    മഴ പയ്യണമെങ്കിൽ pv അൻവറിന്റെ എടുത്തു പറഞ്ഞാൽ മതി അങ്ങ് ജപ്പാനിൽ നിന്ന് കാർ മേഘം കൊണ്ടുവന്നു മഴ പെയ്യിപ്പിക്കും

    • @prem9501
      @prem9501 ปีที่แล้ว

      😂😂

  • @SoorajT
    @SoorajT ปีที่แล้ว +9

    Kochi collector escape ayi full chilling in wayanad 😅😅

  • @mv2552
    @mv2552 ปีที่แล้ว +6

    മനുഷ്യരെ പുകച്ച് ചാടിച്ചിട്ടും 💊💊💊💊💊💊💊 വിതരണത്തിന് കുറവില്ല

  • @Nambiar12
    @Nambiar12 ปีที่แล้ว +23

    ലോക്കൽ സെക്രട്ടറി മുതൽ ജില്ല സെക്രട്ടറി വരെ ഉള്ളവൻ നമ്പർ വൺ പണക്കാരൻ ആയി അല്ലാതെ എന്താവാൻ

  • @saniltvm5491
    @saniltvm5491 ปีที่แล้ว +4

    തള്ളിൽ മാത്രം നമ്മൾ ഒന്നാമത് 😄😄😄

  • @aravindar9109
    @aravindar9109 ปีที่แล้ว +7

    ഇവിടെ ഡിഗ്രീ.. പഠിച്ചവർ കുറേ ഇല്ലേ.. പഠിപ്പിൽ ഒന്നാമത് അല്ലേ കേരളം... അവരോട് ഓക്കേ ഉപദേശം തേടി കൂടേ.. പുതിയ എന്തേലും കണ്ടുപിടിക്കാൻ കുറച്ച് സാമ്പത്തികം മാറ്റി വെക്ക്...

    • @Johnsbwoy
      @Johnsbwoy ปีที่แล้ว

      Avarokka purath pokukaya bro 🇨🇦🤣

  • @kl02pramodvlog28
    @kl02pramodvlog28 ปีที่แล้ว +4

    ചേച്ചി പൊളിച്ചു 👍👍👍❤❤❤💕💕💕💕🥰🥰😍😍

  • @rahul-op2ek
    @rahul-op2ek ปีที่แล้ว +26

    സകല ഉഡായിപ്പിനും കേരളം നമ്പർ 1

  • @sarathchandran4779
    @sarathchandran4779 ปีที่แล้ว +1

    എന്തോന്ന് ത്രിപുര ഇവിടെ നിക്കാഡോ 🤣

  • @sureshsuma2000
    @sureshsuma2000 ปีที่แล้ว +2

    അനുഭവിക്കണം….ഈ പിണറായിസർക്കാറിനെ തിരഞ്ഞെടുത്തതിന്😢😡

  • @prarthanajanani829
    @prarthanajanani829 ปีที่แล้ว +2

    No1 കോരളം.. അസഹിഷ്ണുത.
    ചെംബിനെയും ഭാര്യയെയും മകളെയും ഇഡി വേഗം ചോദ്യം ചെയ്യണം.

  • @fujoshiraikantopeini717
    @fujoshiraikantopeini717 ปีที่แล้ว +1

    ആ സ്ത്രീ പറഞ്ഞത് തീർത്തും correct ആണ്

  • @midhuntc991
    @midhuntc991 ปีที่แล้ว +6

    ജെയ്....മാൻഡ് റാക്ക് 💪☹️

  • @prasanthar5941
    @prasanthar5941 ปีที่แล้ว +1

    ഉണ്ട് സാർ കപ്പിത്താൻ ഉണ്ട് സാർ 🤣😂🤣

  • @asharafpanangad8932
    @asharafpanangad8932 ปีที่แล้ว +1

    പേടിപ്പിക്കുകയല്ല നിങ്ങൾക്ക് അതല്ലേ പണി. ത്രിപുരയെ ഇതുമായി താരതമ്യം ചെയ്യണോ. ചർച്ചയല്ല വേണ്ടത് ശാശ്വതപരിഹരമാണ്. ഇപ്പോഴും തീഅണക്കുവാൻ സാധിച്ചിട്ടില്ല. കഷ്ടം തന്നെയാണ് ജനങ്ങളുടെ സ്ഥിതി പരിതാപകരം. ഭരണക്കാർ സുഖിക്കുന്നു.

  • @jrvlogs8005
    @jrvlogs8005 ปีที่แล้ว +1

    സഖാക്കളോട് നേതൃത്വം എന്ത് പറഞ്ഞാലും അവർ പ്രചരിപ്പിച്ചോളും

  • @abhigayathri1526
    @abhigayathri1526 ปีที่แล้ว

    കേരളത്തെ ദുരിതത്തിൽ ആക്കിയിട്ട് ഈ രാഷ്ട്രീയനേതാക്കൾ എല്ലാം വേറെ സ്ഥലങ്ങളിലേക്ക് മുങ്ങും അത് 100% ഉറച്ച കാര്യമാണ്

  • @radhakrishnans9418
    @radhakrishnans9418 ปีที่แล้ว +4

    Netherland poyi kondu vanna technology anu kathikkal

  • @ramachandran5854
    @ramachandran5854 ปีที่แล้ว +5

    കൊച്ചിയിൽ രാത്രിയിൽ പല്ലൻ കോയിന്ദന്റെ ഫ്ലക്സ് കണ്ട് കുട്ടികൾ പേടിച്ചു കരയുന്നു. എന്തെങ്കിലും നടപടി വേണം🥺🥺🥺🥺🥺

    • @VYBCTV
      @VYBCTV ปีที่แล้ว +1

      😂😂

  • @sumithsps007
    @sumithsps007 ปีที่แล้ว +2

    ആ ഇരുന്നു ന്യായികരിക്കുന്നവനെ ഒക്കെ എടുത്ത് വെളിയിൽ ഇടണം. ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്തു കൊടുക്കണം, അല്ലാതെ മലന്ന് കിടന്ന് തുപ്പുവല്ല വേണ്ടത്

  • @sibinkurian6591
    @sibinkurian6591 ปีที่แล้ว

    ഇവരുടെ അവസരവാദപരമായ പരസ്പര കുറ്റപ്പെടുത്തൽ കണ്ടിട്ട് എന്തെങ്കിലും മനസ്സിലായോ ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഒരു പ്രശ്നവും ഇവർക്കു ബാധകം അല്ല ജനങ്ങൾക്കു കൂടുതൽ ദുരിതം നൽകിയാൽ മാത്രമേ ഇവർക്കു കൈ ഇട്ടു കൂടുതൽ വരാൻ കഴിയു അല്ലെങ്കിൽ ഇരയായ a👍സ്ത്രീ നിജസ്ഥിതി പറഞ്ഞപ്പോൾ കണ്ണാടി വച്ച മൈകുകാരൻ അങ്ങനെ താഴ്ന്ന ഒരു മറുപടി കൊടുക്കില്ല. നിങ്ങൾ ചെയേണ്ടത് അവനെ പിടിച്ചു കെട്ടി ആ പുക ശ്വസിപ്പിക്കുക എന്നതായിരുന്നു.

  • @akhilparavadi5649
    @akhilparavadi5649 ปีที่แล้ว

    ഏതൊരു അടി ഉറച്ച പാർട്ടി കാരണയലും aa പാർട്ടിയിലെ negative പോസറ്റീവ് ഉൽകൊലനം....
    അല്ലാതെ എന്ത് ചെറ്റത്തരം കാണിച്ചാലും ഞ്ങ്ങൾ ചെയ്യുന്നത് aa ശെരി എന്ന് പറയരുത് ..😊

  • @a.x.e.i.t.7252
    @a.x.e.i.t.7252 ปีที่แล้ว +1

    തീ ശക്തമായ ഒരു energiyanu

  • @joseachayan7740
    @joseachayan7740 ปีที่แล้ว

    തീകെടുത്താൻ ഇടുക്കി അണക്കെട്ട് തുറന്ന് വിടാൻ മണിയാശാൻ മുഖ്യനെ ഉപദേശിച്ചിരിക്കോന്നു എല്ലാവരും സൂക്ഷിക്കുക 😀😀😀

  • @sunilkumarpalliyalil6269
    @sunilkumarpalliyalil6269 ปีที่แล้ว

    കിറ്റ് കിട്ടി വോട്ട് ചെയ്യുന്നവർ ഉള്ള കാലത്തോളം ഇത് സഹിച്ചേ പറ്റു

  • @timefortravel8469
    @timefortravel8469 ปีที่แล้ว +1

    കുറേ ചകാക്കൾ ഉളുപ്പ് ഇല്ലാതെ വന്നിരുന്നു കുരക്കുന്നു എന്തിന് വേണ്ടി? 🐸

  • @kelappan556
    @kelappan556 ปีที่แล้ว +7

    കൊച്ചിക്കാരെ ഇത് കളിയല്ല... ഇത് നിങ്ങളുടെ അവസാനത്തിന്റെ തുടക്കമാണ്😔😔😔12 ദിവസം നിങ്ങൾ ശ്വസിച്ച വിഷപ്പുക നിങ്ങൾക് cancer, lung diseases etc... മാരകമായ അവസ്ഥയിലേക്ക് കൊണ്ട് ചെന്ന് എത്തിക്കും.. ഇനിയെങ്കിലും വാ തുറക്കുക ഇല്ലെങ്കിൽ അടുത്ത തലമുറ പോലും കാണില്ല 🙄🙄

    • @deckardshaw7270
      @deckardshaw7270 ปีที่แล้ว +1

      💯

    • @_D_E_V_
      @_D_E_V_ ปีที่แล้ว +1

      Aaroda bro ivanmaronnum onnum anangan pokunnilla kure ennam asuakam vannu hospitalized akumbo padikku

    • @globalentertainerms4694
      @globalentertainerms4694 ปีที่แล้ว +1

      ​@@_D_E_V_ കൊച്ചിയിലെ major എണ്ണം ക്യാൻസർ റും മറ്റു മാരക രോഗം കാളു വരുബോൾ ഞങ്ങൾക്ക് ആ പേരിലും ബക്കറ്റ് പിരിക്കാമല്ലോ.... ദുബായ് യിൽ നിന്ന് വരെ പണം പിരികംമല്ലോ..
      കൊച്ചി കു ഒരു കൈ സഹായം... കൊച്ചിക്ക് 1 കോടി.. 😂
      Nb: എന്റെ പാർട്ടി യും ഞങ്ങളുടെ മക്കളും ഇനി പൈസ വരും 😂

  • @rajeshbabu4798
    @rajeshbabu4798 ปีที่แล้ว

    അന്നം തരുന്ന കർഷകരോട് പരസ്ഥിതീയുടെ പേരിൽ ഈ സമൂഹം ചെയുന്നത് നോക്കുമ്പോൾ ഇതുപോലുള്ളത് ഒഴിവാകാൻ പാടാണ്.

  • @ravips6609
    @ravips6609 ปีที่แล้ว +1

    എല്ലാം ശെരിയാക്കിത്തരും അതാണ്cpm ബംഗാള് ശെരി യാക്കി കൊടുത്തു ത്രിപുര ശെരിയാക്കി ഇനി കേരളം ശരിയാക്കി തരാം 😬😬😬

  • @salmanfaris1309
    @salmanfaris1309 ปีที่แล้ว +4

    Kerala is no1 in the literacy rate, its true fact. But kerala is not a role model in a lot of things like waste management,investments, transportations, etc.. The people are not aware about a lot of things the gov is not done yet. They are beleiving they have everything when comparing to north indian states. But in a lot of things kerala is far back should we know that.

  • @a.x.e.i.t.7252
    @a.x.e.i.t.7252 ปีที่แล้ว +1

    ചിലരെ അതിന്റെ നടുകിരുതി പുക കൊള്ളിച്ചു ഉണക്കി എടുക്കണം

  • @vasanthcheriyachanassery5621
    @vasanthcheriyachanassery5621 ปีที่แล้ว +1

    അഴിമതിയിൽ നമ്പർ 1

  • @john110503
    @john110503 ปีที่แล้ว +2

    I have been to ahmd. The waste management is worst.u can see a mountain of waste in city outskirts. Near vatava area

    • @prem9501
      @prem9501 ปีที่แล้ว

      Most of the cities are really bad. Indore is really good and we can learn from them. Pakshe onnum nadakkilla. Arod parayan

  • @nadiyavahidrahuman4043
    @nadiyavahidrahuman4043 ปีที่แล้ว +1

    Njagalude ivde oke 70 roopayann vedikunath oro masavum plastic collect cheyunathinte koode avr e paisa ella vtl ninnum vagiyit nthann cheyunath

  • @litelife1925
    @litelife1925 ปีที่แล้ว

    എന്തിന് രക്ഷിക്കണം ?😡
    അടുത്ത തവണയും കോൺഗ്രസിന് അല്ലെങ്കിൽ ഇടതുപക്ഷത്തിന് വോട്ടു ചെയ്യാൻ കാത്തിരിക്കുന്ന തലച്ചോർ ദ്രവിച്ച ഒരു ജനത തുലയുന്നത് തന്നെയല്ലേ നല്ലത് ?👍
    ബിജെപി അല്ലെങ്കിൽ ആം ആദ്മി അല്ലെങ്കിൽ നോട്ട എന്നീ രീതികളിൽ വോട്ടുകൾ കേന്ദ്രീകരിക്കുകയും
    ഇപ്പോഴുള്ള പരമ്പരാഗത രാഷ്ട്രീയ കാരുടെ കണക്കുകൾക്കതീതമായി വോട്ടുകൾ വന്നു കഴിഞ്ഞാൽ കേരളം രക്ഷപ്പെടും

  • @annfrancis2645
    @annfrancis2645 ปีที่แล้ว +1

    It is a collection area only.There is no ‘sumskaranam’ going on….

  • @JAYDEN_03322
    @JAYDEN_03322 ปีที่แล้ว

    LDF വരും എല്ലാം കത്തിക്കും, പുകക്കും.. ഒന്നുടെ അവസരം കൊടുക്ക് 😂😂😂

  • @janeeshillu1955
    @janeeshillu1955 ปีที่แล้ว

    ആരും സങ്കട പെടേണ്ടാ ഓരോ കിറ്റ് തരാം 😄😄

  • @akshay4338
    @akshay4338 ปีที่แล้ว +1

    Step down Chief minister

  • @sijugopinath2409
    @sijugopinath2409 ปีที่แล้ว

    കൊച്ചിയെ രാക്ഷിക്കാൻ ലക്ഷദീപിനെ രക്ഷിക്കാൻ പോയവരെ വിളിച്ചാൽ മതി

  • @Homoeopathy_for_Health
    @Homoeopathy_for_Health ปีที่แล้ว +1

    No more political parties government in keralam

  • @josejoseph8790
    @josejoseph8790 ปีที่แล้ว +1

    Eeethu polulla FRUD Mogan mara kayatti vitta ganagalkku ORU Big salute

  • @akhileshvelladan3884
    @akhileshvelladan3884 ปีที่แล้ว +1

    അനുഭവിച്ചോ അനുഭവിച്ചോ..

  • @sajeevansajeevankn2636
    @sajeevansajeevankn2636 ปีที่แล้ว +2

    Vrithiketta rashtreeyam. Kakkanum mukkanum

  • @sajeevansajeevankn2636
    @sajeevansajeevankn2636 ปีที่แล้ว +2

    20 20 varatte

  • @unnikrishnank1630
    @unnikrishnank1630 ปีที่แล้ว +1

    Our waste is our own resposibility. Ithrayum waste undakkiyavar ath anubhavikkukayum vendivarum. Athanippo kanunnath. Iniyenkilum swayam thirichariyuka.... Ellavarum othuchernn ee prathisanthi pariharikkuka. Namukk waste mannagementilum no. 1 akam....

  • @chandrasenanacn3645
    @chandrasenanacn3645 ปีที่แล้ว +1

    സംഭവം ഉണ്ടായതല്ല... ഉണ്ടാക്കിയത്...

  • @gokulg3521
    @gokulg3521 ปีที่แล้ว

    Kèrala um no 1 thanne Google nokk......fire control chyan pattunilla vech kerala 00 alla...fire dispose chyum chyan nookindallooo chechi.

  • @saji2020
    @saji2020 ปีที่แล้ว

    ഇനി ഒരൊറ്റ പണി അങ്ങോട്ട് ചെയ്യുക മൂന്ന് വർഷം മുൻപിൽ ചെയ്ത അതെ നാടകം ഡാം അങ്ങോട്ട് തുറന്ന് കൊച്ചിലോട്ട് വിടുക തീയും പോഹയും അങ്ങോട്ട് ഇല്ലാണ്ടാവും പ്രിയ കേ സഹോദരങ്ങളെ മണി സാർ റെഡി ആയിരിക്കുന്നു

  • @sathyanathanmt5852
    @sathyanathanmt5852 ปีที่แล้ว

    ഞങ്ങ ഗോവിന്ദ സ്വമി ജാഥ അതിലെ വരുന്നുണ്ട് .അത് ഞങ്ങ ഊതി കെടുത്തും.ഇപ്പൊ എല്ലാ കേസുകളും ഊതി കെടുത്തിയില്ലേ പിന്നെയല്ലേ ഇത്

  • @dev.Lin4738
    @dev.Lin4738 ปีที่แล้ว +1

    കൊച്ചിക്കാർക്ക് രണ്ട് കിറ്റ് കൂടുതൽ കൊടുക്കുന്നതായിരിക്കും
    ജയ് പിണറായി 🔥

  • @operationsmanager8564
    @operationsmanager8564 ปีที่แล้ว

    Kerala No 1 model

  • @shajisha4928
    @shajisha4928 ปีที่แล้ว

    7 കൊല്ലം ആയില്ല ഭരിക്കു
    ന്നത്. സ്വപ്‍നയുടെ പുറകെ പോയതിന്റെ 100/1സമയം മതി

  • @deepakbalu7491
    @deepakbalu7491 ปีที่แล้ว

    Let them go and study in Indore and gujarath cities.

  • @Carnivalmovies.
    @Carnivalmovies. ปีที่แล้ว +1

    എങ്കിൽ മോഡി വരട്ടെ..... അതുമല്ലെങ്കിൽ gonegrass വരട്ടെ..... 🤣 പറ്റിയില്ലെങ്കിൽ നമുക്ക് "ലെജൻഡിനെ "ഇറക്കാം

  • @santoshkappanykappany4424
    @santoshkappanykappany4424 ปีที่แล้ว

    No 1 keralam

  • @sainabamuhammed5219
    @sainabamuhammed5219 ปีที่แล้ว

    C p i m chattakal njanum oru paartty kudumbathala anu paksha eppol varuppanu

  • @sajeev8400
    @sajeev8400 ปีที่แล้ว

    Kollaam Maaroomi...kure naal thangiyathalle... Bargeeyatha thulayatte... Navodhanam pularatte...Nava Kheralam Uyaratte

  • @VinodKumar-lo6nw
    @VinodKumar-lo6nw ปีที่แล้ว

    Mission......!!!.fate of people.

  • @hakeemmuhammad710
    @hakeemmuhammad710 ปีที่แล้ว

    Sir sir ennu vilikunath poora poora ennanu artham 😂😂😂😂😂😂

  • @KannanKannan-jh2kd
    @KannanKannan-jh2kd ปีที่แล้ว

    ഞങ്ങൾ വരും എല്ലാം ശരിയാകും 😂

  • @artcrafty583
    @artcrafty583 ปีที่แล้ว +1

    Oralkum vote chaiyaruthu 😡😡😡😡

  • @padmakumar6677
    @padmakumar6677 ปีที่แล้ว +1

    എഴിച്ച് പോടാ അവന് AKG centre ൽ പോയി ഇരിക്കാം

  • @valsalamohan890
    @valsalamohan890 ปีที่แล้ว

    Eee kappal aadi ulayukilla sir, ethinu oru kappithan und sir....
    Kurach late akum,
    Avan varum...MANDRIK.

  • @mohanparat9830
    @mohanparat9830 ปีที่แล้ว +2

    Kerala number one.

  • @ratheeshmurukan6300
    @ratheeshmurukan6300 ปีที่แล้ว

    Pinangadiiii sir

  • @unnikrishnank1630
    @unnikrishnank1630 ปีที่แล้ว

    Uor

  • @firegamerz6787
    @firegamerz6787 ปีที่แล้ว

    വേഗം കുത്തി തിരിപ്പ് നടത്ത്

  • @rxloverkichu7561
    @rxloverkichu7561 ปีที่แล้ว

    Ethu kondanu keralam no1 ennu parayunath.....evidathe veedukal sthapanagal agane ulla kariyagal avarude viyarp ozhiki undakiyathanu athinu oru party karum achanavanda enitu keralam number 1 ..kashtam

  • @UR.CRISTIANOsui77
    @UR.CRISTIANOsui77 ปีที่แล้ว +1

    അവൻ രക്ഷിക്കും 🚩

  • @radhakrishnans9418
    @radhakrishnans9418 ปีที่แล้ว

    Chechi ellam sari aki tharam. Ommen ittittu poya malinyam anu kathunnathu. Anilkumar keralakaran ano. Anilkumar
    Pump cheyunna vellam nale prasnam akille. ANILKUMAR ORU. LDF. NYAYEEKARANA SAGAVE ANU

  • @udaykrishnapillai8552
    @udaykrishnapillai8552 ปีที่แล้ว +1

    കോടതി വിചാരിച്ചാൽ തീ അണ്ക്കാൻ പറ്റുമോ

  • @thomasfrancis6751
    @thomasfrancis6751 ปีที่แล้ว

    The DemiGod Maniyashante(DAM GUY) prasakthy nam epozhanu manasilakendathu...😂

  • @dn8105
    @dn8105 ปีที่แล้ว

    ആര് രക്ഷിക്കും.....🙄

  • @user-ob4io6bk8v
    @user-ob4io6bk8v ปีที่แล้ว +6

    20 20 is the only solution

    • @RFYWC
      @RFYWC ปีที่แล้ว +2

      😂😂😂LOL😅

  • @thelivingstone8765
    @thelivingstone8765 ปีที่แล้ว +6

    നമ്മുടെ മുഖ്യൻ രക്ഷിക്കും

  • @shajahantp9329
    @shajahantp9329 ปีที่แล้ว +2

    Sfi..അങ്ങോട്ട് വരേണ്ടി വരും..കുറേ ദിവസം ആയി മാതൃഭൂമി ക്ക് കുലപ്പ് തുടങ്ങീട്ട്

  • @gopakumar3955
    @gopakumar3955 ปีที่แล้ว +2

    സഖാവേ വൈക്കംവിശ്വന് കൊടുക്കാനുള്ള ബാക്കി തുകയുടെ കാര്യം പറ

  • @hero-vj5fy
    @hero-vj5fy ปีที่แล้ว

    കരിങ്കൊടി അല്ല കാണിക്കേണ്ടത്. മാലിന്യം വലിച് എറിയണം.. അപ്പോഴേ പ്രവർത്തിക്കു

  • @radhakrishnans9418
    @radhakrishnans9418 ปีที่แล้ว

    Anilkumar Nama japam natathiya alukale otichitu atich sir ano Tripura paranju karayunnathu.