Chakkakuru murighaila curry valare nannayitund enik ishtam anu eni undakumbol ethupole try chyyth nokanam great sharing thanks waiting next recipe video
വളരെ ടേസ്റ്റി ആണ് അതുപോലെ തന്നെ വളരെ ഹെൽത്തി ആയിട്ടുള്ള ഒരു കറി തന്നെയാണ് കുട്ടികൾക്ക് ഇത് വളരെ നല്ലതാണെന്ന് എന്റെ മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട് ഞാൻ എന്റെ കുഞ്ഞുങ്ങൾക്ക് കൊടുക്കാറുമുണ്ട് വളരെ ടേസ്റ്റി ആണ് നല്ല രീതിയിൽ അവതരിപ്പിച്ചു നല്ലൊരു വീഡിയോ
ചക്കക്കുരുവും മുരിങ്ങയില etta കറിയും എനിക്ക് വളരെയേറെ പ്രിയപ്പെട്ട തന്നെയാണ് വളരെയേറെ ഇഷ്ടവുമാണ് വളരെ നന്നായിരുന്നു വളരെ മനോഹരമായി തന്നെ തയ്യാറാക്കി കാണിച്ചു എപ്പോഴും നമുക്ക് നാടൻ റെസിപ്പിയോട് തന്നെയാണ് താല്പര്യം. നാടൻ റെസിപ്പികഴിച്ച് ചോറുണ്ടാൽ മതി തന്നെയില്ല ഇനിയും ഇതുപോലുള്ള റെസിപ്പികൾ കാണാൻ കാത്തിരിക്കുന്നു
വളരെ നല്ലൊരു ചക്കക്കുരു മുരിങ്ങ ഇല കറി. ടേസ്റ്റി ആണ്. എന്റെ അമ്മ ഉണ്ടായിരുന്ന കാലം ചക്കക്കുരു മുരിങ്ങ ഇല, ചക്കക്കുരു ചീര തോരൻ വെക്കാറുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കറി, തോരൻ. താങ്ക് യു മാഡം 🙏🏼👍🏼🌹🥰
ഈ വീഡിയോ കണ്ട് അവസാനം ആയപ്പോൾ വായയിൽ നിന്ന് വെള്ളം വന്നു ഞാനും ഇത് പോലെ ഉണ്ടാക്കാൻ ശ്രമിക്കും പക്ഷേ ചക്കക്കുരു കിട്ടാനില്ല ഗൾഫ് രാജ്യങ്ങളിൽ കിലോക്ക് 60 ദിർഹംസ് കൊടുക്കണം
ഇത് പോലെ ഇത്രയും നല്ല ഉണ്ടാക്കിയ... ഒരു... ബിഗ് സലൂട്ട് ഇപ്പോൾ ഉള്ളവർക്ക് ചിക്കനും ബീഫും. കഷ്ണ മീൻ ഒക്കെ ആണ് ഇഷ്ടം ഈ കറി കൂട്ടി ചോറ് കഴിച്ചാൽ അതിന്റെ.. ടേശ്റ്റ്.. ഒന്ന് വേറെ തന്നെ... 👍👍👍👍👍👍👍👍
Chakkakuru murighaila curry valare nannayitund enik ishtam anu eni undakumbol ethupole try chyyth nokanam great sharing thanks waiting next recipe video
Chakkakuru muringa ela curry adipoli anetto healthy ayitulla nalloru curry thanne chorine nalloru ozhichu curry thanneya
എനിക്ക് ഏറ്റവും ഇഷ്ടമുള്ള കറിയാണ് മുരിങ്ങയും ചക്കക്കുരുവും തേങ്ങ അരച്ചുവെക്കുന്ന 👍👍
Thank you ☺️
Enikkum
@@BeQuickRecipes❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ mo❤❤❤
😊@@BeQuickRecipes
വളരെ ടേസ്റ്റി ആണ് അതുപോലെ തന്നെ വളരെ ഹെൽത്തി ആയിട്ടുള്ള ഒരു കറി തന്നെയാണ് കുട്ടികൾക്ക് ഇത് വളരെ നല്ലതാണെന്ന് എന്റെ മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട് ഞാൻ എന്റെ കുഞ്ഞുങ്ങൾക്ക് കൊടുക്കാറുമുണ്ട് വളരെ ടേസ്റ്റി ആണ് നല്ല രീതിയിൽ അവതരിപ്പിച്ചു നല്ലൊരു വീഡിയോ
Thank you 💕
very well prepared looks so tasty and healthy keep posting
adipoliyayittundu .nalla naadan curry recipe kandit thanne choru kazhikkan thonuvanu.ende fvrt curry aanu edupole undakkiyittilla try aakanam
Chakkakuru muringa ela curry ethe pole undakki nokkiyettila will surely try it out
ഈ കറി സൂപ്പർ ആ ട്ടോ ഞാൻ ഇടക്ക് ഇടക്ക് ഉണ്ടാകും അടിപൊളി
👍
Such delicious recipe, very well prepared best have shared as always dear, , thanks dear you for your sharing.
Njan try cheyamm👍🏻
murigayila curry super anallo healthy curry thanks for sharing this yummy recipe
ഞങ്ങളും വയ്ക്കാറുണ്ട് ഈ കറി നല്ല ഇഷ്ടമാണ് എനിക്ക് !
👍
വെളുത്തുള്ളിക്ക് പകരം ചെറിയുള്ളിയും തേങ്ങാ കൊത്തും ആണെങ്കിൽ സൂപ്പർ
chakkakkuru muringayila curry valare healthy dish aanu..bhayankara ruchiyum aanu
ഞാൻ ഉണ്ടാക്കും 👌🏻👌🏻👌🏻
Chakkakuru muringayila curry ishtapettu ..chorinte koode valare tasty ayitulla oru recipe ayirunu ..will try ..keep going
ചക്കക്കുരുവും മുരിങ്ങയില etta കറിയും എനിക്ക് വളരെയേറെ പ്രിയപ്പെട്ട തന്നെയാണ് വളരെയേറെ ഇഷ്ടവുമാണ് വളരെ നന്നായിരുന്നു വളരെ മനോഹരമായി തന്നെ തയ്യാറാക്കി കാണിച്ചു എപ്പോഴും നമുക്ക് നാടൻ റെസിപ്പിയോട് തന്നെയാണ് താല്പര്യം. നാടൻ റെസിപ്പികഴിച്ച് ചോറുണ്ടാൽ മതി തന്നെയില്ല ഇനിയും ഇതുപോലുള്ള റെസിപ്പികൾ കാണാൻ കാത്തിരിക്കുന്നു
77777777
Thank you ☺️
@@gracyangail5016 supparkari
@@shahanashahana8207 showing 😅
@@gracyangail5016 aqqaà
Very nice I tried it was good and healthy.
🩷
Supper karikanan nalla rasam unde
🙏❤️
Njan ഇന്നലെ ഉണ്ടാക്കിട്ടൊള്ളു നല്ല ടെസ്റ്റാണ്
ച ക്ക ക്കു രു മു രി ങ ഇ ല കറി അ ടി പൊളി 👌👌
Chakka kuru muringa ela adyamayi anu kanunathu chechy alla videos variety ayittanu kanikkunathu super ayittunde
Thank you dear ❤️
ഞാനും ഉണ്ടാക്കും
ഞാൻ ഇതുപോലെ ഉണ്ടാക്കിനോക്കി നന്നായിരുന്നു
Thank you dear for your support and feedback 🩷🙏
അടിപൊളി പോളി
Kanumbol thanne kothiyavunnu 😍 enthayalum undakum🥰
🩷
എന്റെ ഇഷ്ടപെട്ട സാധനമാണ് ചക്ക കുരു അടിപൊളി dear
Nalla healthy aaytulla nadan curry ...Curry Kanan thanne Nalla Bhangi undu... Nannayi present cheytu... Vellarikka curry Njan try cheytu ellavarkkum ishdapetu..
Super receipe
നാളെ ഉണ്ടാക്കാം
murigayila curry super anallo. healthy curry. thanks for sharing this yummy recipe. i will try this for sure. keep posting .
സൂപർ 👍👍👍👍
Curry kanan thanne nalla bhangi, nalla thick gravyodu koodiyulla ee curry ruchiyil kemamavumennu samsayam venda.. Simple aayi beginnersnu polum variety aayittulla oru curry.. Ithu vare ingne try cheythittilla.. Variety combo.. Ee seasonil chakkakuru enthaylum undavum.. Muringayila parambilumundu, nadan curry othiri ishtaayi.. Will try dear
Thank you ☺️
👍വളരെ നന്ദി 🙏നാളെ ഉണ്ടാക്കി നോക്കാം 👍👍👍🙏
Thank you ☺️
ചക്കകുരു മുരിങ്ങയില തോരൻ വയ്ക്കാറുണ്ട് ഞാൻ. കറി ഇന്നാദ്യം കണ്ടത്. ഞാനും നാളെ ഇതുണ്ടാകും. പരിപ്പും മുരിങ്ങയിലയും ഇതുപോലെ വയ്ക്കാറുണ്ട്.
🩷
Nale ingane onn undaki nokanm
🙏👍
അടിപൊളി ചേച്ചി 🌹🌹
Thank you dear 🩷🙏
Chakka jury mitigation adipoli combination aan,,,Enteyum favorite curry aan idh. ,,,tempting one
its new to me thanks for sharing this yummy recipe. i will try this for sure. keep posting .
Chakkakuru muringa ela curry ethe pole undakki nokkiyettila, ethu kandale ariyam kidilan taste ayirikkunn enthayalum undakki nokkunnund
Thank you dear 💕
ഇപ്പോൾ ചക്കടെ സീസൺ അല്ലെ. ഞാൻ ഉണ്ടാക്കി ട്ടോ. എല്ലാവർക്കും ഇഷ്ടപ്പെട്ടു ഈ ഐറ്റം
വളരെ നല്ലൊരു ചക്കക്കുരു മുരിങ്ങ ഇല കറി. ടേസ്റ്റി ആണ്. എന്റെ അമ്മ ഉണ്ടായിരുന്ന കാലം ചക്കക്കുരു മുരിങ്ങ ഇല, ചക്കക്കുരു ചീര തോരൻ വെക്കാറുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കറി, തോരൻ. താങ്ക് യു മാഡം 🙏🏼👍🏼🌹🥰
👍🙏
nice way to prepare this curry, good share
Chakkakkuru um Muringayila yum ente favorite anu. 2um koode akumbol parayanda. Chorinu perfect nadan curry
Nannayetunde
🩷
Very tasty curry. Njan cheythu.thirichum
👍
Nalla naadan curry recipe kandit thanne choru kazhikkan thonuvanu.. nalla perfect recipe and very good presentation.. thanks for sharing this recipe..
വളെര നന്നായിട്ടുണ്ട്
Thank you ☺️
I will try it... Sure
Thank you ☺️
അടിപൊളി👍👍👍👍👍👍👍👍👍👍👌🏾👌🏾👌🏾
Thank you 🙏💕
EnickumE curryVackanam
എന്റെ വീട്ടിൽ ഇടയ്ക്കിടക്ക് ഉണ്ടാക്കാറുള്ള സംഭവമാണ് ഇത്. 🥰🥰🥰
💕👍
Chakkakuruvum muringhailayum kooodiyulla combo ithuvare try cheiythu nokkiyittilla, it looks so deliccious aand tempting..enthhayalum try cheiythu nokkam
Super
Adi poly
Suoooper 😊
🩷
ഞാനും ഇങ്ങനെ ആണ് ഉണ്ടാക്കാറുള്ളത്... നല്ല രുചി ആണ് ... 👌👌👌
👍
Ente veettil emmum itha ...chakka. Ayathil pinne..😆
Try cheythu ellavarkum ishtapettu
Thank you for your feedback ☺️🙏
Super
Thank you ☺️
ഞാൻ ഇങ്ങനെ യാണ് ഉണ്ടാക്കുന്നത്
👍
Super 👌 👍
🩷
കൊള്ളാം നല്ല അവതരണം ഒട്ടും മുഷിയാതെ കാണാം
Thank you 🙏
നാളെത്തെ എന്റെ ഇതാണ്
സൂപ്പർ
നാളത്തെ എന്റെ കറി ഇതുതന്നെ.
👍🩷
I made it 40 years before 😂
Antha inganeyon ari
Ntethum
looks so tasty and healthy dish... thanks for sharing this yummy recipe.
Njanum ithupole undaakkarund nalla poli taste aanutto.Ennatheyum pole innathe videoyum adipoli aayittund
Thank you dear ☺️
എനിക്ക് ഈ കറിയുണ്ടെങ്കിൽ കുറേ ചോറുണ്ണാം - നല്ല രുചിയാണ് ഇങ്ങനെ കറി വെച്ചാൽ
My favourite 👌👌
👍🥰
Super item....thank you
Thank you 💕
നല്ല കറി
Thank you ☺️
Superan
Suppar kari
ഞാൻ ഇന്ന് ഉണ്ടാക്കും...feed back അറിയിക്കാട്ടോ
👍🩷
@@BeQuickRecipes ഞാൻ രാവിലെ തന്നെ ഉണ്ടാകീട്ടോ...അടിപൊളി tast ആയിരുന്നു. രാവിലെ റാഗി ദോശയുടെ കൂടെ കഴിച്ചു
@@shanibamohamed813 Thank you dear for your feedback 🩷🙏
നല്ലത് ആണ്
Naic sharing
nannayitunde mole petenne thayyarakan pattunna testy kari
Thank you ☺️
Very nice recipe.. looks so tasty and its such a healthy dish. Would love to try this recipe. Thanks for sharing dear👍🏻
Very nice recepy
👌🏽👌🏽👌🏽❤
ഇതുപോലെ ചക്കക്കുരു മുരിങ്ങക്ക വെക്കാം
Athe
Very nice 🥰
Thank you ☺️
സൂപ്പർകറി❤❤❤❤❤
Ee sound kelkkumpo chikku dine channel orma varunnu
Atheyo☺️
ഈ വീഡിയോ കണ്ട് അവസാനം ആയപ്പോൾ വായയിൽ നിന്ന് വെള്ളം വന്നു ഞാനും ഇത് പോലെ ഉണ്ടാക്കാൻ ശ്രമിക്കും പക്ഷേ ചക്കക്കുരു കിട്ടാനില്ല ഗൾഫ് രാജ്യങ്ങളിൽ കിലോക്ക് 60 ദിർഹംസ് കൊടുക്കണം
Kittumbol undakki nokku
Intrakshan kukar Anoo
Electric cooktop aanu
ഇഷ്ട്ടായി q
❤❤❤❤❤❤ suppar
Ithintekoode oru thakkaliyum cherkkum
👍
👍👍👍
🩷
👍🏻👍🏻
Very nice.. nostalgic feeling..
Super👍👍👍👍
Tasty ❤
Thank you ☺️
👌
👌👌👌👌👍🙏🙏🙏
Hi mam...How you?
Hi Abina..I’m good ☺️
What about you?
Where are you now?
Iam fine mam... Thank you... Now am in wayanad
@@AbinaJoy okay 👍..
👍
അടുപ്പ് ഏതാ
Electric cooktop aanu
അതിന്മേൽ മൺചട്ടി വെക്കാമോ
ഞാൻ നാളെ ആ കറി ഉണ്ടാക്കാനുദ്ദേശിക്കുന്നുണ്ട്
@@Sajidm-gi5sp vekkam
വളരെ വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു കിടിലൻ കറിയാണ് കാണിച്ചു തന്നേക്കുന്നത് എന്തായാലും ഇതൊന്നു ചെയ്തു നോക്കുന്നത് അത്ര ടേസ്റ്റ് ആണെന്ന് കാണുമ്പോൾ തന്നെ
ഇത് പോലെ ഇത്രയും നല്ല ഉണ്ടാക്കിയ... ഒരു... ബിഗ്
സലൂട്ട് ഇപ്പോൾ ഉള്ളവർക്ക് ചിക്കനും ബീഫും. കഷ്ണ
മീൻ ഒക്കെ ആണ് ഇഷ്ടം ഈ കറി കൂട്ടി ചോറ് കഴിച്ചാൽ അതിന്റെ.. ടേശ്റ്റ്.. ഒന്ന് വേറെ തന്നെ... 👍👍👍👍👍👍👍👍
ഉലുവ പൊടിയും വേണം
Okay 👍🩷