'ഇനിയൊരിക്കലും ഞാൻ ഗുണ കേവിലേക്ക് പോകില്ലായിരിക്കും' | Guna Caves | Guna Movie | Venu | Interview

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 851

  • @sandiacaine4323
    @sandiacaine4323 10 หลายเดือนก่อน +2000

    ഒരു തവണ പോയി രക്ഷപെട്ടു വന്നതാണ്, ഇനി ഒരിയ്ക്കലും അങ്ങോട്ട്‌ പോകാൻ ആഗ്രഹിക്കുന്നുമില്ല എന്ന് ഇദ്ദേഹം തന്നെ പറയുന്നു. കൂടെ ഉണ്ടായിരുന്ന ഗുണ ടീം മെംബേർസ് ഇൽ ആരൊക്കെയോ കാട്ടിൽ ഒറ്റപെട്ടു മാനസീകമായി പരിഭ്രാന്തപെട്ടു പോയി പിന്നീട് ടീമിലെക് അവർ തിരിച്ചു വന്നില്ലെന്നും പറയുന്നു. അപ്പോൾ തന്നെ ആ സ്ഥലത്തിൻറെ ഭീകര വശങ്ങൾ ഒരുവിധം മനസിലാക്കാവുന്നതേ ഉള്ളു. അദ്ദേഹം പോലും അവിടെ പാറമേൽ വീണു കാലിനു നല്ല പോലെ പരിയ്ക്ക് പറ്റി എന്നും പറയുന്നു. അപ്പോൾ കാല് തെറ്റി ഗുഹായ്ക്കകത്തോട്ടു വീണ സുഭാഷിന് മാന സീകവും, ശരീരികവുമായ പരിക്കുകൾ എത്രത്തോളം എന്ന് ഊഹിക്കാവുന്നതേ ഉള്ളു. ജീവനോടെ തിരിച്ചു കിട്ടിയത് ദൈവാനുഗ്രഹം. 🙏. മഴ പെയ്താൽ നടക്കാൻ ബുദ്ധിമുട്ടാണ് അവിടെ എന്ന് ഇദ്ദേഹം പറയുന്നു. ആ വഴുവഴുക്കലുകൾ വകവെയ്കാതെ സുഭാഷിനെ രക്ഷിക്കാൻ തയ്യാറായ സുഹൃത്തുക്കൾകുള്ള “ അഭിനന്ദനങൾ ഒന്നും തന്നെ അഭിനന്ദനങ്ങൾ അല്ല . .. അതെയും താണ്ടി പുനിതമാനത് ” 🥰😍❤

    • @AbdulKarim-dc3yi
      @AbdulKarim-dc3yi 10 หลายเดือนก่อน +68

      എന്ത് ദൈവാനുഗ്രഹം... ഗുഹയിലേക്ക് തള്ളിയിട്ടപ്പോൾ ദൈവം മയക്കത്തിലായിരുന്നോ

    • @webuildinn0990
      @webuildinn0990 10 หลายเดือนก่อน +7

      Interview full kandallooo😂😂

    • @Jhnjffrjnrdhn
      @Jhnjffrjnrdhn 10 หลายเดือนก่อน

      ​@@AbdulKarim-dc3yi💯 ഇവർക്കൊന്നും ചിന്തിക്കാനുള്ള കഴിവില്ലേ ബ്രോ 😅
      ദൈവം ഉണ്ടെകിൽ ആദ്യം രക്ഷിക്കേണ്ടത് പട്ടിണി കിടക്കണ ലോകത്ത് എത്ര കുഞ്ഞുങ്ങൾ ഉണ്ട്, മനുഷ്യർ ഉണ്ട്. പെൺകുട്ടികൾ പീഡിപ്പിക്കപെടുന്നുണ്ട്... അതൊന്നും തടയാൻ ഈ ഊള ദൈവം എന്ന് പറയണ സങ്കല്പത്തിന് കഴിയാത്തത്???
      ഉദാ : ഗസ യിലെ കുട്ടികൾ

    • @aryavijayan2122
      @aryavijayan2122 10 หลายเดือนก่อน +14

      ഊഹികവുന്നതെ ഉള്ളൂ ❌ ഒരിക്കലും ഊഹിക്കാൻ കഴിയുന്ന ഒരു അവസ്ഥ അല്ല അത്😊

    • @muhammadazhar2481
      @muhammadazhar2481 10 หลายเดือนก่อน

      _അപ്പൊ പുള്ളി ഒരു സൈക്കോ ആണെന്നുള്ള കാര്യം അറിയില്ലേ..??_ 😌​@@AbdulKarim-dc3yi

  • @anshuanshuKollam
    @anshuanshuKollam 10 หลายเดือนก่อน +299

    ഒരു ആയിരം തള്ള് വച്ചു കൊടുക്കാൻ പറ്റുന്ന ചോദ്യങ്ങൾ ആയിരുന്നു, പക്ഷേ ഈ മനുഷ്യൻ സത്യസന്ധമായി കാര്യങ്ങൾ പറയുന്നു, ശരിക്കുപറഞ്ഞാൽ ഇദ്ദേഹം ആണ് ഗുണയുടെ ക്യാമറാമാൻ എന്നറിയുന്നത് ഇപ്പോഴാണ്, അത് എൻറെ വിവരമില്ലായ്മ, പക്ഷേ ഇദ്ദേഹത്തിൻറെ മുന്നറിയിപ്പ് കണ്ട് ഒരുപാട് ഇഷ്ടപ്പെട്ട സിനിമയാണ് സാറിൻറെ ബാക്കിയുള്ള സിനിമകളും ഇനി കാണും❤❤

    • @sigmarules9429
      @sigmarules9429 10 หลายเดือนก่อน +28

      നീ already kure കണ്ടു കഴിഞ്ഞു...manichithrathazhu, റാംജി rao, ഇൻ harihar നഗർ, godfather, vietnam colony, vadakkunokkiyanthram,dasaratham, okke ingerude work aan.

    • @sarithasamuel5838
      @sarithasamuel5838 10 หลายเดือนก่อน +8

      Carbon.. ക്യാമറ ഒന്നും പറയാൻ ഇല്ല ❤❤

    • @anshuanshuKollam
      @anshuanshuKollam 10 หลายเดือนก่อน

      @@sigmarules9429 ഗ്രേറ്റ് ലെജൻഡ് 🔥❤️

    • @pathrosejose6044
      @pathrosejose6044 10 หลายเดือนก่อน +2

      That's legend 😅

    • @muhammedjalal4676
      @muhammedjalal4676 10 หลายเดือนก่อน +4

      സത്യം ഞാനും വിജാരിച്ച കാര്യം ആണ് 👌

  • @Ragazzafolkband
    @Ragazzafolkband 10 หลายเดือนก่อน +57

    എന്തൊരു മനുഷ്യൻ 🔥🔥🔥🔥... ഉള്ളത് ഉള്ളത് പോലെ പറയുന്നു. " ഞാൻ കയറിലൊന്നും തൂങ്ങി ഷൂട്ട്‌ ചെയ്തിട്ടില്ല. " ആൾ അതെ എന്ന് പറഞ്ഞിരുന്നെങ്കിൽ നമ്മൾ അത് വിശ്വസിക്കും എന്നിട്ടും 👏👏👏... മോഹൻലാൽ അസ്ഥികൂടം കണ്ടിട്ടുണ്ടെന്ന് പറഞ്ഞപ്പോ " അങ്ങനെ ആരേലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് നുണയാണ് "... 😂😂😂😂aiwaaaaa👏👏👏👏👏🫂🫂🫂🫂brutally honest♥

  • @dhanuu7940
    @dhanuu7940 10 หลายเดือนก่อน +220

    കുറെ കാലത്തിനു ശേഷം നല്ലൊരു ഇന്റർവ്യൂ കണ്ടു.. എളിമയുള്ള ചോദ്യങ്ങളും, ലളിതമായ പേടിപ്പെടുത്തുന്ന ഉത്തരങ്ങളും.. അവതരികയും സാറും സൂപ്പർ 😍

  • @cosmology848
    @cosmology848 10 หลายเดือนก่อน +40

    യഥാർത്ഥ സംഭവം അപ്പോൾ എത്ര ഭീകരമാണ്.യഥാർത്ഥ സംഭവത്തിൽ കൂട്ടുകാരനെ രക്ഷപ്പെടുത്താൻ ശ്രമിച്ചവരുടെ അവസ്ഥ എന്തായിരിക്കും 😮

  • @russellshahul6124
    @russellshahul6124 10 หลายเดือนก่อน +353

    അനുഭവങ്ങൾ കാച്ചി കുറുക്കിയ മനുഷ്യൻ , വാക്കുകളിലും നിരീക്ഷണങ്ങളിലും പുലർത്തുന്ന സത്യസന്ധത ❤❤❤

    • @raginidevimr4337
      @raginidevimr4337 10 หลายเดือนก่อน +5

      അതേ. കരൂർ നീലകണ്ഠൻപിള്ള സാറിന്റെ കൊച്ചുമകനല്ലേ... ആ ഗുണങ്ങൾ കാണാതിരുക്കുമോ. സരസ്വതി അമ്മ ടീച്ചറിന്റെ പ്രിയമകനും. 👍

    • @Priyaismy
      @Priyaismy 10 หลายเดือนก่อน +1

      Sathym

  • @attherajeevporathala1638
    @attherajeevporathala1638 10 หลายเดือนก่อน +352

    എത്രയോ effort എടുത്ത പടം ആണ് ഗുണാ.... കമലഹാസന്റെ ഇതുപോലുള്ള ' കിറുക്കുകൾ ' കാരണം ഹേ റാം, വിരുമാണ്ടി, ഗുണാ , അൻപേ ശിവം തുടങ്ങിയ ക്ലാസ്സിക്കുകൾ കാണാൻ സാധിച്ചു..... ഗുണാ re release ചെയ്യണം, പുതിയ തലമുറ കാണട്ടെ 🌹🌹🌹

    • @Bookmytripp
      @Bookmytripp 10 หลายเดือนก่อน +27

      കമല ഹാസന്റെ ക്ലാസിക് സിനിമകൾ എണ്ണിയാൽ തീരുമോ📸

    • @jogscyborg
      @jogscyborg 10 หลายเดือนก่อน +12

      സാഗരസംഗമം ഇല്ലാതെ കമൽ ന്റെ കേരേയർ ഒന്നുമവില്ല .....😢

    • @Knowledgefollower
      @Knowledgefollower 10 หลายเดือนก่อน +1

      Watch in youtube

    • @MohammedAadhil10
      @MohammedAadhil10 9 หลายเดือนก่อน +1

      ippo athokke cringe aa

    • @umeshtu1286
      @umeshtu1286 8 หลายเดือนก่อน +1

      Guna movie script ellam kidu ane thakarpan movieyumane.... Climax konda kalanju .....nayakan nayikayumayi suiside cheyunna ending ane movie flop akuvan akaranam...

  • @mazhacreations8982
    @mazhacreations8982 10 หลายเดือนก่อน +157

    ജാഢയില്ലാത്ത, ഉള്ളത് ഉള്ളതുപോലെ മാത്രം പറയുന്ന, കോട്ടയംകാർക്ക് ഏറെ അഭിമാനിക്കാവുന്ന കലാകാരൻ🙏🏻

  • @jithinkannadan7092
    @jithinkannadan7092 10 หลายเดือนก่อน +431

    സത്യസന്ധമായി കാര്യം പറയുന്ന ഒരു ചരിത്ര ബോധമുള്ള മനുഷ്യനാണ് വേണു സർ , അദ്ദേഹത്തിന്റെ പുസ്തകങ്ങളിലെ വിവരണത്തിലും ഒരു പ്രത്യേകത ഉണ്ട് . ഗ്ലാമറസായി അവതരിപ്പിക്കില്ല. എന്നാൽ അപാര സൗന്ദര്യം കാണും . മനിലാ സി ഉൾപ്പടെ പലരും മായും ഇന്റർവ്യൂ നൽകുമ്പോൾ വളരെ നേരം സംസാരിച്ചശേഷം കുനിഞ്ഞ് ഒര് ഇരിപ്പുണ്ട്. പലരും പറയാറില്ലെ മുഖത്ത് നോക്കി സംസാരിക്ക് എന്ന് മുഖത്ത് നോക്കിയാൽ പലരെയും അകാരണമായി വേദനിപ്പിക്കുന്ന കാര്യങ്ങൾ ഒരു പരിധിക്ക് അപ്പുറം പറയാതെ മൂവിയോളയിൽ കട്ട് ചെയ്യുന്ന പോലെ വളരെ മാനുവലായി തന്നെ സംഭാഷണം കട്ട് ചെയ്ത് നിർത്തും. എന്റെ ഏറ്റവും പ്രിയങ്കരനായ ഛായാഗ്രഹകൻ ഇപ്പോൾ സഞ്ചാര സാഹിത്യക്കാരനും❤

    • @sarangsajeev3360
      @sarangsajeev3360 10 หลายเดือนก่อน +3

      ആ കുരങ്ങന്റെ തലയോട്ടി ഒന്നു കാണിച്ചു തരാൻ പറഞ്ഞാൽ അറിയാം ആൾടെ തള്ള്😂... പോക്കറ്റിൽ ഇട്ട് കൊണ്ട് വന്നത് 🤣🤣🤣

    • @abey1257
      @abey1257 10 หลายเดือนก่อน

      ​@@sarangsajeev3360പോട മണ്ടാ. കമൽ ഹസൻ പറയുന്നുണ്ട് കുരങ്ങൻ്റെ തലയോട്ടി. അങ്ങേരുടെ കയ്യിൽ ഉണ്ട്. Interview kaanu.

    • @abdullahh3378
      @abdullahh3378 10 หลายเดือนก่อน

      ​@@sarangsajeev3360കമൽ ഹാസൻ തന്നെ പറഞ്ഞതോ

    • @je_suis_amor
      @je_suis_amor 10 หลายเดือนก่อน

      @@sarangsajeev3360 mone kurangante 3 thalyotti kamalinte thanne mahanati filmil upayogichittundu..innale manjummal boysinte kamalinte koode ulla interviwevil krithyam aayi scene adakkam kaanikkunnund..raj kamal youtube channel nokk

    • @rafeeka3703
      @rafeeka3703 10 หลายเดือนก่อน

      ​@@sarangsajeev3360
      ചിക്കാർ അത്രയും താഴെ പോയി എടുത്തിട്ടില്ല.
      വേണു ISC . is a legendary Indian cinematographer..
      മൂപ്പർക്ക് ഒന്നും തള്ളേണ്ട കാര്യമില്ല. റോപ്പിൽ പോയി കിടന്നു ഷൂട്ട് ചെയ്തിട്ടില്ല. അത് വെറും തള്ളാണ്, Skelton ഒന്നും പുള്ളി കണ്ടില്ല എന്നല്ലേ അങ്ങേരു പറഞത് മൈരെ..

  • @maneesha_k_m_2015
    @maneesha_k_m_2015 10 หลายเดือนก่อน +18

    ഈ ഇന്റർവ്യൂ കാണുന്നതിനൊപ്പം ഇത്രയും മനോഹരമായ നല്ല പ്രേക്ഷകരും അവരുടെ വാക്കുകളും...really love it 💟
    This man.....💯❤️
    Interviewer also...💫🤗
    #guna ♥️
    #manjummelboys ❣️

  • @kevindroys
    @kevindroys 10 หลายเดือนก่อน +279

    ഇങ്ങേരു ഒരു encyclopedia ആണ് ആ മാനറിസവും കണ്ട് കേട്ടുകൊണ്ടിരിക്കാം ഒരു മടുപ്പും ഇല്ലാതെ 🎉🙏🏼💜

    • @gokul9194
      @gokul9194 10 หลายเดือนก่อน +2

    • @fightforjustice5472
      @fightforjustice5472 10 หลายเดือนก่อน +4

      അതിന്റെ അഹങ്കാരം നല്ലതുപോലെ ഉണ്ട് താനും

    • @kevindroys
      @kevindroys 10 หลายเดือนก่อน

      @@fightforjustice5472 അഹങ്കാരം അല്ല അതാ അദ്ദേഹത്തിന്റെ രീതി അതാ പറഞ്ഞ ആ മാനറിസം

    • @soorajthayyil8393
      @soorajthayyil8393 10 หลายเดือนก่อน

      ​@fightf😅orjustice5472

    • @appuappuzz2309
      @appuappuzz2309 10 หลายเดือนก่อน +6

      ​@@fightforjustice5472athu ahangaram onnum alladey
      Old generation people ingane okke anu normally talk and he aged too

  • @muneerchand4160
    @muneerchand4160 10 หลายเดือนก่อน +8

    തള്ളിൻ്റെ കാലത്ത് വേണു സാർ മാസ് ആണ് . ഇൻറർവ്യൂ ചെയ്ത സഹോദരിക്ക് ഒരായിരം അഭിനന്ദനങ്ങൾ❤

  • @Shybinfeat
    @Shybinfeat 10 หลายเดือนก่อน +161

    ഗുണ ഇന്നും ചർച്ച ആവാൻ ഒരു കാരണം കണ്മണി എന്ന പാട്ടാണ്... ആ പാട്ട് ഒരിക്കൽ കേട്ടാൽ മനസ്സിന്നു മായില്ല... പ്രേമം മൂവി യിലും അല്ലാതെയും ആ പാട്ട് വന്നിരുന്നു... ഗുണ കെവ് ഇന്നും ഓർക്കാൻ ആ വരികളും സംഗീതവും ഒരു കാരണമല്ലേ

    • @Mansoora.K.AMansoora.K.A
      @Mansoora.K.AMansoora.K.A 8 หลายเดือนก่อน

      Sure
      Aa song ishtapetta karanamanu njan guna cinema njan kandathu
      Lock down samayathanu njsn guna film kandathu

    • @Mansoora.K.AMansoora.K.A
      @Mansoora.K.AMansoora.K.A 8 หลายเดือนก่อน

      Sure
      Only because I liked song
      I saw the film guna
      I saw the film during lockdown

    • @kiscosmusicworld5881
      @kiscosmusicworld5881 7 หลายเดือนก่อน

      പക്ഷെ രാജസാറിനെ തെറിവിളിക്കാതെ പ്രബുദ്ധ മലയാളിക്ക് ഉറക്കമില്ല

  • @mottukuttan1
    @mottukuttan1 10 หลายเดือนก่อน +284

    വളരെ നല്ല ഒരു ഇന്റർവ്യൂ ..ഒട്ടും ജാഡ ഇല്ലാത്ത ഒരു വലിയ മനുഷ്യനെ കണ്ടു .thanks

    • @sarangsajeev3360
      @sarangsajeev3360 10 หลายเดือนก่อน +10

      Genuine aayit act ചെയ്യുന്നു പറ 😂... പല ഇടതും ഇയാൾ തള്ളാതെ തള്ളുന്നുണ്ട് 🤦‍♂️... ഇയാൾ ചെയ്തതും face ചെയ്തതും മാത്രം ആണ് സംഭവം എന്ന mentality... Commonly best എന്നും variety എന്നും interesting aaya കാര്യങ്ങൾക് against aayit പറഞ്ഞു ശ്രെദ്ധ നേടാൻ നോക്കുന്നു... പിന്നെ ശിക്കാർ evde shoot ചെയ്ത്... Mohanlal എവടെ വരെ പോയി... എന്ത് കണ്ടു എന്നൊക്കെ ആളാണോ തീരുമാനിക്കുന്നത് 🤦‍♂️... Direct judgement മറ്റുള്ളവയെ കുറിച്... Like about "മാളൂട്ടി "... Last ലക്കണേൽ തള്ളും വന്നു തുടങ്ങി... Carbon il danger 😂... Logic ഉം പോയി തുടങ്ങി natural dangers നോട്‌ താരതമ്യം ചെയ്തതാണ് വഴിയിലൂടെ വെള്ളമടിച്ചു വരുന്ന ആൾടെ danger 🤦‍♂️🥲
      ഇതൊന്നും ആർക്കും തോന്നിയില്ലേ... അല്ലെങ്കിൽ psychologically ആള് ഉദ്ദേശിച്ച കാര്യത്തിൽ ആള് വിജയിച്ചതോ 🥲

    • @Vpr2255
      @Vpr2255 10 หลายเดือนก่อน +4

      @@sarangsajeev3360 Mohnal പോയി എന്ന് അല്ല shikar shoot പോയി എന്ന് ആണ് 🙄

    • @Vizhnu7
      @Vizhnu7 10 หลายเดือนก่อน +27

      ​@@sarangsajeev3360 പുള്ളി പറയാൻ ഉദ്ദേശിച്ചത് പലതും നിനക്ക് മനസ്സിലാവാത്തത് ആണ്. പോട്ടെ സാരമില്ല

    • @texlinesoxx
      @texlinesoxx 10 หลายเดือนก่อน +7

      എന്തെങ്കിലും ചെയ്ത് കാണിക്ക്, എന്നിട്ട് വർത്താനം പറയു... കഷ്ടം മലയാളി കൊലയാളി.. വേണു ചേട്ടൻ ❤️❤️❤️❤️

    • @NikhilRajp87
      @NikhilRajp87 10 หลายเดือนก่อน

      ​@@sarangsajeev3360ഇതാണ് മലയാളിയുടെ കുഴപ്പം. എന്നും പൊതുബോധം എന്താണോ അത് അംഗീകരിചോണം. നേരിട്ട് കണ്ടതാണെങ്കിലും പൊതുസമൂഹത്തിൻ്റെ മുന്നിൽ എന്താണോ ഉള്ളത് അതേ പറയാൻ പാടുള്ളൂ. ഇതൊക്കെ ആവശ്യപ്പെടുന്നത് ആവട്ടെ സ്വന്തം പഞ്ചായത്ത് പോലും മര്യാദയ്ക്ക് അറിയാതെ വീട്ടിൽ കിടന്ന് മൊബൈൽ കുത്തിക്കൊണ്ട് ഇരിക്കുന്നവനും

  • @nithinbc8206
    @nithinbc8206 10 หลายเดือนก่อน +553

    Last point ❤
    ലോകത്ത് കഥ ഇല്ലാത്തോണ്ടല്ല.. ആ കഥ എങ്ങനെ സിനിമയക്കണം എന്ന് അറിയതോണ്ടാണ്. ❤

    • @maheshcnair4642
      @maheshcnair4642 10 หลายเดือนก่อน

      ❤️

    • @robinvarghese4462
      @robinvarghese4462 9 หลายเดือนก่อน

      ​@@maheshcnair4642😮🎉🐟🐟😂😂😂🐟

    • @muneeral9442
      @muneeral9442 8 หลายเดือนก่อน

      👍

  • @DrBijuTGeorge
    @DrBijuTGeorge 10 หลายเดือนก่อน +7

    വേണു എന്ന ഛായാഗ്രാഹകൻ്റെ റേഞ്ച് എത്ര ഉയർന്നതാണെന്ന് ഈ ഇൻ്റർവ്യൂവിൽ നിന്നു വ്യക്തം. വളരെ Genuine ആയ സംസാരം. ഒരു അവകാശവാദവുമില്ല. Great Personality

    • @alfazkadavu3378
      @alfazkadavu3378 10 หลายเดือนก่อน +2

      വലിയ വ്യക്തിത്വങ്ങളാണ് അവർ ജീവിതത്തിൽ ഒരിക്കലും അഭിനയിക്കില്ല

  • @jabirjabi683
    @jabirjabi683 10 หลายเดือนก่อน +171

    അവതാരിക നല്ലൊരു കേൾവിക്കാരിയാണ്

    • @Knowledgefollower
      @Knowledgefollower 10 หลายเดือนก่อน +2

      Check the word😂😅

    • @alfazkadavu3378
      @alfazkadavu3378 10 หลายเดือนก่อน +4

      അറിവും അനുഭവവും ഉള്ള വ്യക്തിയോടാണ് ഇന്റർവ്യൂ ചെയ്യുന്നത് വായ് പൊളി സംസാരം ഒന്നും ഇത്തരം ആളുകളോട് സംസാരിക്കാൻ പറ്റില്ല

    • @sivanvenkitangu6953
      @sivanvenkitangu6953 8 หลายเดือนก่อน

      അവതാരക

  • @ARYAWORLD-hj6eb
    @ARYAWORLD-hj6eb 8 หลายเดือนก่อน +11

    ഞാൻ പോയിട്ടുണ്ട് ഗുണ കെവിൽ പക്ഷെ അന്ന് എനിക്ക്‌ എന്താ എന്ന് പോലും അറിയില്ലായിരുന്നു ഈ സ്ഥലം manjummel boys കണ്ടതിനു ശേഷം ആണ് മനസിലായത് ഇനിയും എനിക്ക് ഒരു വട്ടവും കൂടി ഗുണ കെവിൽ പോകാൻ ആഗ്രഹമുണ്ട് 👍🏻☺️

  • @pathfinder289
    @pathfinder289 10 หลายเดือนก่อน +78

    കണ്മണി സോങ് ആദ്യം കാണുമ്പോ ആ ഗുഹ ഒക്കെ ഇഷ്ടപ്പെട്ടിരുന്നു.. പുറത്തെ ബഹളങ്ങളിൽ നിന്നൊക്കെ ഒഴിഞ്ഞ ഒരു സ്ഥലം എന്ന രീതിയിൽ.. But ഇപ്പോൾ അതൊക്കെ കാണുമ്പോ തന്നെ പേടി തോന്നും. എവിടെ ആണ് കുഴി എന്നറിയില്ലല്ലോ.. കമലും ആ നായികയും ഇദ്ദേഹവും ആ ടീമും ഒക്കെ എത്ര റിസ്ക് എടുത്താണ് ആ പാട്ടൊക്കെ ഷൂട്ട്‌ ചെയ്തിട്ടുണ്ടാവുക 🙏

  • @ila6545
    @ila6545 10 หลายเดือนก่อน +65

    Nice interview.His Carbon is a very nice movie.

    • @edappalkkaran
      @edappalkkaran 10 หลายเดือนก่อน +2

      Wow romancham varum

  • @NikhilMenon-87
    @NikhilMenon-87 10 หลายเดือนก่อน +60

    Brutally honest

  • @sujithkumar2041
    @sujithkumar2041 10 หลายเดือนก่อน +37

    Very interesting and genuine talk. His movie Munnariyippu was a class act.

  • @sabusahadevan1395
    @sabusahadevan1395 8 หลายเดือนก่อน +3

    വേണുചേട്ടന്റെ സംഭാഷണം വെറുതെ കേട്ടിരിക്കാൻ എന്ത് രസമാണ്. അതിലൊരിടത്തും ഞാൻ എന്നത് കടന്ന് വരുന്നില്ല. ആ വാക്കുകൾ അദ്ദേഹത്തിന്റെ ഔന്ന്യത്വം വ്യക്തമാകുന്നു. വെറുതെ അല്ല, മലയാളത്തിലെ ഏറ്റവും മികച്ച 10 കഥകളിൽ ഒന്നായ പൂവമ്പഴം എഴുതിയ കാരൂർ നീലകണ്ഠപിള്ളയുടെ കൊച്ചുമോനും സരസ്വതിയമ്മ ടീച്ചറിന്റെ മോനുമല്ലെ.

  • @SruthiReghunathR
    @SruthiReghunathR 10 หลายเดือนก่อน +221

    സത്യത്തിൽ ഗുണ" ഇറങ്ങിയത് കൊണ്ടാണ് മഞ്ഞുമ്മൽ Boys അവിടo പോയത് എന്നാണ് എനിക്ക് തോന്നിയത് ...അല്ലെങ്കിൽ അവിടം ആരും അറിയില്ലാ യിരുന്നു. ഗുണ കേവ്സ് Popularity Aanu ഈ അപകടത്തിന് കാരണം ന്ന് എനിക്ക് തോന്നി......

    • @samannuayasudhas2008
      @samannuayasudhas2008 10 หลายเดือนก่อน +25

      Athu obvious annallo. Ee Guna movie kaynjit annu alukal avde povan thudangeeth. Ee manjummel boys thanne parendallo Kamal Hasan avde poy shoot chetha sthalam annel namal kanun ennum. Athpole thanne ellaverum kanan poyathayrikm.

    • @SruthiReghunathR
      @SruthiReghunathR 10 หลายเดือนก่อน +1

      @@samannuayasudhas2008 Exactly.

    • @tarakurup6218
      @tarakurup6218 10 หลายเดือนก่อน +8

      Ath valya kandupidthm alla. Aa padathl parynd,allanda ath famous aythu kond alla,kamal hassnte movie location ponm nnu paranjth

    • @Ackermann786
      @Ackermann786 10 หลายเดือนก่อน +3

      Butterfly effect

    • @kL07_
      @kL07_ 10 หลายเดือนก่อน

      ​@@samannuayasudhas2008Yes athanne

  • @pradeepp819
    @pradeepp819 8 หลายเดือนก่อน +4

    ഒരു ജാലിയൻ കണാരൻ ആകാൻ എല്ലാസാധ്യത ഉണ്ടായിരുന്നിട്ടും വളരെ സത്യസന്ധമായി ഉത്തരം പറയുന്ന ഈ മനുഷ്യനിരിക്കട്ടെ ഒരു കുതിരപ്പവൻ😊

  • @Sujimon1
    @Sujimon1 10 หลายเดือนก่อน +102

    Brilliant and highly talented Cinematographer. Love you Venu Sir. Clean, straight and genuine talk.

  • @rajilal001
    @rajilal001 10 หลายเดือนก่อน +50

    എന്തൊരു സിംപിളായ മനുഷ്യന്‍, ഞാന്‍ റോപ്പിലൊന്നും തൂങ്ങിക്കിടന്ന് ടാര്‍സാനായി ഷൂട്ട് ചെയ്തിട്ടില്ല, ഒരു വള്ളിയില്‍ പിടിച്ചിട്ടുണ്ടേല്‍ അതിന്‍റെ നൂറിരട്ടി പറയുന്നവരുടെ കാലത്ത് അത്ഭുതമാണീ മനുഷ്യന്‍.

    • @KUNJIPPENNE
      @KUNJIPPENNE 8 หลายเดือนก่อน

      വേണമെങ്കിൽ കയറിൽ തൂങ്ങി എന്ന് മാത്രമല്ല അതിനപ്പുറം തള്ളാമായിരുന്നു.. പക്ഷെ സത്യസന്ധത വിട്ട് പോകാതെ പറയുമ്പോൾ മനസ്സിന്റെ നന്മ ആണ് കാണിക്കുന്നത്

  • @chinchugeorge5817
    @chinchugeorge5817 10 หลายเดือนก่อน +21

    കുറേ കുറേ കുറേ നാളുകൾക്ക് ശേഷം വളരെ വളരെ വളരെ നല്ല ഒരു ഇന്റർവ്യൂ കാണാൻ സാധിച്ചു Thanks. 🙏🏻
    ഇദ്ദേഹത്തോട് വളരെ ആരാധന തോന്നുന്നു... ഒന്ന് നേരിൽ കാണാൻ തോന്നുന്നു...

  • @MultiKnightriders
    @MultiKnightriders 10 หลายเดือนก่อน +56

    I dont know about his camera work.. but hearing this 30 minutes interview clearly can say he is real and honest human being...

  • @aniltube8846
    @aniltube8846 10 หลายเดือนก่อน +184

    മടിപ്പില്ലാതെ മൊത്തം കണ്ടു❤

    • @ROSUJACOB
      @ROSUJACOB 10 หลายเดือนก่อน +2

      Aniletta❤

    • @mykaroke3183
      @mykaroke3183 10 หลายเดือนก่อน +3

      ഞാനും കണ്ടിരു ന്നു പോയി

    • @aniltube8846
      @aniltube8846 9 หลายเดือนก่อน

      @@ROSUJACOB hai

  • @hemanthanrr8229
    @hemanthanrr8229 10 หลายเดือนก่อน +174

    njanഗുണ relase ആഴ്ച കണ്ടിരുന്നു. അന്നേ kamals റൗണ്ട് scene. Cliffscenes എല്ലാം famous ആയിരുന്നു.. അന്ന് ഇംഗ്ലീഷ് സിനിമയുടെ നിലവാരമുള്ള സീനുകൾ പോലെ തോന്നി.വേണു സർനു അഭിനന്ദനങ്ങൾ.❤🙏

  • @jijinss7683
    @jijinss7683 10 หลายเดือนก่อน +44

    Kudos to the interviewer for bringing out insightful perspective from Venu sir. The depth of the questions asked by the interviewer evident that she has a profound knowledge of the interviewee’s works

    • @babumon4014
      @babumon4014 8 หลายเดือนก่อน

      A good interviewer. A good listener too. Done her homework well.

  • @SUNILKUMAR-ci4oz
    @SUNILKUMAR-ci4oz 10 หลายเดือนก่อน +17

    വളരെ മനോഹരമായ ഇന്റർവ്യൂ. എത്ര ആത്മാർഥമായാണ് കാര്യങ്ങൾ വിവരിക്കുന്നത്. അഭിനന്ദനങ്ങൾ

  • @ABDULRASHEEDPADENCHERY
    @ABDULRASHEEDPADENCHERY 10 หลายเดือนก่อน +8

    ചോദിക്കുന്ന ചോദ്യങ്ങളും വേണു സാറിൻ്റെ മറുപടികളും ഒരു രക്ഷയുമില്ലാ😊
    പ്രേക്ഷക മനസ്സുകളുടെ മനം കവർന്ന ഈ ഇൻ്റർവ്യൂ
    കുറച്ചധിക സമയം കൂടി വേണമെന്നാശിച്ചുപോയി
    😊😊

  • @riseabovehate2546
    @riseabovehate2546 10 หลายเดือนก่อน +13

    സിനിമക്ക് വേണ്ടി എന്ത് റിസ്കും എടുക്കാൻ തയാറാകുന്ന കമൽ ഹാസൻ ❤❤❤

  • @sibisbstn
    @sibisbstn 10 หลายเดือนก่อน +4

    രണ്ട് തവണ ഞാൻ അകത്തു full കയറിയതാണ്. പുള്ളി പറഞ്ഞത് ശെരിയാണ്. അന്ന് കാടിനു നടുവിലൂടെ നടന്നു പോകണം. ആരും പോകില്ലായിരുന്നു. ഞാൻ കണ്ടതിൽ ഏറ്റവും danger സ്ഥലം. Last അകത്തു കേറിയത്‌ 1997 ഇൽ. അന്ന് കേറിയതിനു ഞങ്ങൾ 8 പേരെ TN ഫോറെസ്റ്റ് പിടിച്ചു fine അടപ്പിച്ചു.

  • @ajithp1992
    @ajithp1992 10 หลายเดือนก่อน +24

    അടിപൊളി ഇന്റർവ്യു.. വിശാലമായ കാഴ്ചപാടുള്ള, നല്ല അറിവുള്ള പക്വതയുള്ള മനുഷ്യൻ ❤

  • @_.Muhammad-jasir
    @_.Muhammad-jasir 10 หลายเดือนก่อน +310

    വലിയൊരു മനുഷ്യൻ. സത്യസന്ധതയുള്ളയാൾ. ഒരുപാട് തള്ളാമായിരുന്ന കാര്യങ്ങൾ ആണ് പക്ഷെ കൃത്യമായ മറുപടി.

  • @nujohn9889
    @nujohn9889 10 หลายเดือนก่อน +17

    എത്ര റിസ്ക് എടുത്താണ് ആ പടം നിർമ്മിച്ചത് എന്ന് കേൾക്കുമ്പോൾ😮😮😮😮

  • @sibisbstn
    @sibisbstn 10 หลายเดือนก่อน +4

    പല സ്ഥലത്തും പല വാർത്തകളും ഗുണ cave നെ കുറിച്ച് കണ്ടു. ഞാൻ അകത്തു കേറിയത്‌ കൊണ്ട് എനിക്ക് വ്യക്തമായി അറിയാം. വേണു sir പറഞ്ഞത് 100% ശെരിയാണ്. ഗുണ movie hit ആയതിനു ശേഷം ആണ് ആളുകൾ പോയി തുടങ്ങിയത്.

  • @valsalanthottungal2163
    @valsalanthottungal2163 10 หลายเดือนก่อน +17

    പച്ചമനുഷ്യൻ ❤
    ഏച്ചുകെട്ടലില്ലാതെ അതിഭാവുകത്വമില്ലാതെ പറയുന്നു....

  • @nithin84
    @nithin84 10 หลายเดือนก่อน +635

    മഞ്ഞുമ്മൽ ബോയ്സ് കണ്ടതിനു ശേഷം ഈ ഇന്റർവ്യൂ കാണുന്നവരുണ്ടോ?

    • @Lithinv
      @Lithinv 10 หลายเดือนก่อน +40

      Manjummel boysirangi kazhinjollaninterview aanu😂...

    • @nithin84
      @nithin84 10 หลายเดือนก่อน +4

      @@Lithinv Athentha athinu shesham kandoode? Njan cinema kandathinu sheshamanu ee interview kandathu.

    • @ajutb7297
      @ajutb7297 10 หลายเดือนก่อน

      Illa

    • @aafilabde
      @aafilabde 10 หลายเดือนก่อน +4

      Alllathe ithokke aaru kaanan, aarariyaan😂😂😂😂

    • @_Anja570
      @_Anja570 10 หลายเดือนก่อน

      Yes

  • @FRKVlogsByAnupaNikhil
    @FRKVlogsByAnupaNikhil 10 หลายเดือนก่อน +8

    Ufff brutally honest interview 🔥

    • @varshat9402
      @varshat9402 10 หลายเดือนก่อน +1

      FRK❤❤

  • @Arjun-vt5tp
    @Arjun-vt5tp 10 หลายเดือนก่อน +46

    He’s very grounded, not getting carried away with fantasies 😀

    • @sarangsajeev3360
      @sarangsajeev3360 10 หลายเดือนก่อน

      എല്ലാം ആൾടെ സൈക്കോളജിക്കൽ moves ആണ് 😂... ആ കുരങ്ങന്റെ തലയോട്ടി ഒന്നു കാണിച്ചു തരാൻ പറഞ്ഞാൽ അറിയാം ആൾടെ തള്ള്😂... പോക്കറ്റിൽ ഇട്ട് കൊണ്ട് വന്നത് 🥲

  • @gulzaralihydrose
    @gulzaralihydrose 10 หลายเดือนก่อน +62

    ആദ്യമായി മുഴുവൻ കാണാൻ തോന്നിയ ഇന്റർവ്യൂ.... 👌👌👌

  • @avsavs9385
    @avsavs9385 10 หลายเดือนก่อน +29

    വേണു സാർ അന്ന് പറഞ്ഞത് ഞാൻ ഓർക്കുന്നു. അവർ എടുത്ത efforts ന്റെ പകുതി പോലും സിനിമയിൽ കണ്ടില്ല എന്ന്

    • @jasminijad9946
      @jasminijad9946 10 หลายเดือนก่อน

      Mannjmmel boys filmilo?

  • @nobelkk2855
    @nobelkk2855 8 หลายเดือนก่อน +1

    ഇത് വരെ ആരാണെന്ന് പോലും അറിയില്ലായിരുന്നു. പക്ഷെ സംസാരം കേട്ടിരിക്കാൻ തന്നെ എന്തോ ഒരു രസം. 100% Genuine ആയ നാട്യങ്ങളില്ലാത്ത സംസാരം.

  • @jithinjoy3152
    @jithinjoy3152 10 หลายเดือนก่อน +7

    Listening to his words is an amazing experience .Great man and genius ❤

  • @priyag1901
    @priyag1901 10 หลายเดือนก่อน +13

    Thank you for bringing us this interview. So amazing to meet such talented technicians who we hardly know anything about...sad, that the media focuses on gossips about actors instead of introducing us to such creative geniuses. ❤❤❤❤❤

  • @PK-fl1lm
    @PK-fl1lm 10 หลายเดือนก่อน +185

    ചന്ദ്രനിലോട്ടും ചൊവ്വായിലേക്കും പോകുന്ന കാലത്ത് ഗുണ കേവിന്റെ ആഴത്തിൽ പോയി നോക്കാൻ ടെക്നോളജി ഇല്ലേ 🤔

    • @aswathisurendran1136
      @aswathisurendran1136 10 หลายเดือนก่อน +81

      Njnm അത് തന്നെയാ വിചാരിച്ചത്.....😂
      ഇത് വേറെ രാജ്യത്ത് ആണെങ്കിൽ എന്തെല്ലാം ടെക്നോളജി കണ്ടുപിടിച്ചെന്നെ.......... കേരളത്തിൽ ആണ് എവറസ്റ്റ് എങ്കിൽ മതിലും കെട്ടി, danger ☠️എന്ന് ബോർഡും വെക്കും.

    • @Piratesof5677
      @Piratesof5677 10 หลายเดือนก่อน +21

      പോയിട്ടും അവിടെ പഠിക്കാൻ എന്താ ഉള്ളെ.. ആവശ്യത്തിനല്ലേ ക്യാഷ് ഇറക്കു

    • @Shreenaath.V
      @Shreenaath.V 10 หลายเดือนก่อน +17

      It is available, post Thai cave rescue a team of engineers mapped the whole cave system. It came as a documentary in national geographic. I am sure the cave system in Kodaikanal is much more challenging and intrinsic. It is vertical as compared to more horizontally aligned Thai cave. Hopefully one some brave soul will map Guna caves too and tell us what lies in the abyss.
      National Geographic's trailer of the documentary.
      th-cam.com/video/Buda6f3n16g/w-d-xo.htmlsi=XhGEpFBJaPmBdhj2
      PS: I remember some one saying space exploration is more glamorous. We have not even explored 95 % of our oceans.

    • @afsal88
      @afsal88 10 หลายเดือนก่อน +24

      ​@@Piratesof5677ചിലപ്പോൾ കോടിക്കണക്കിനു വർഷങ്ങൾ മുമ്പ് ഉണ്ടായ species ഒക്കെ കാണും ഏറ്റവും അടിയിൽ ഒക്കെ. അങ്ങനെയാണ് ലോകത്ത് പല പുതിയ കണ്ടെത്താലുകളും നടക്കുന്നത്. നമുക്ക് അതിന്റെ പ്രാധാന്യം അറിയാത്ത കൊണ്ടാണ്

    • @abhijithas1015
      @abhijithas1015 10 หลายเดือนก่อน +4

      മതികെട്ടൻ ചോലയിൽ ഒരുപാട് കേട്ട് കഥകൾ ഉണ്ട്

  • @sabithadevadas4295
    @sabithadevadas4295 10 หลายเดือนก่อน +45

    Experiences makes men perfect... അദ്ദേഹത്തിന്റെ അനുഭവങ്ങൾ ശരിക്കും ഒരു തേജസ്വി ആയ സന്യാസിയെ പോലുള്ള ഉത്തരങ്ങൾ നൽകുന്നു ❤❤

  • @renjithkr2379
    @renjithkr2379 10 หลายเดือนก่อน +43

    1991 Alukaleyum kootti Angottu Cinema edukkan poyenkil Kamal sir Real Hero, Dedication Ennalla parayendathu Athuvum Thaandi punithamanathu❤🎉🎉❤

  • @ArchitaArchitaachu
    @ArchitaArchitaachu 10 หลายเดือนก่อน +5

    ആത്മാർത്ഥതയുള്ള ഒരു മനുഷ്യൻ സത്യസന്ധമായ ഇന്റർവ്യൂ

  • @moncykurisummoottil4450
    @moncykurisummoottil4450 10 หลายเดือนก่อน +44

    അത്ഭുതപ്പെടുത്തുന്ന കലാകാരൻ❤

  • @ansals1
    @ansals1 10 หลายเดือนก่อน +74

    യഥാർത്യങ്ങൾ മാത്രം പറയുന്നു. തള്ളി മറിക്കൽ ഇല്ല😊. എത്രയോ അവസരങ്ങൾ തള്ളിമറിക്കാൻ ഉണ്ടായിട്ടും സത്യസദ്ധമായി കാര്യങ്ങൾ അവതരിപ്പക്കുന്നു.

    • @alfazkadavu3378
      @alfazkadavu3378 10 หลายเดือนก่อน +3

      ഇദ്ദേഹത്തെ പോലുള്ള മഹാ വ്യക്തികൾക്ക് എന്തിനാണ് തള്ളി മറിക്കേണ്ട ആവശ്യം ആ ആങ്കർ പോലും സംസാരിക്കുന്നത് കണ്ടില്ലേ എന്ത് സൂക്ഷ്മതയോടെ ആണ് ചോദ്യങ്ങൾ പോലും ചോദിക്കുന്നത്

  • @jainpainadathe5623
    @jainpainadathe5623 10 หลายเดือนก่อน +28

    Guna is one of the best movies i ever watched in my younger age.. its a movie which came ahead of its time. If this movie releases now it will a super duper hit

    • @sunischannaelu8184
      @sunischannaelu8184 10 หลายเดือนก่อน

      Absolutely I also watched "Guna" movie in my teanage. Lovely but feel so fear 👍

  • @rajithraj8735
    @rajithraj8735 10 หลายเดือนก่อน +6

    മഞ്ഞുമ്മൽ boy's പടം കണ്ടതിനു ശേഷം ആണ് ഞൻ ഗുണ movie കണ്ടത്. Nice movie

  • @eagleshotcreations6537
    @eagleshotcreations6537 10 หลายเดือนก่อน +26

    ചേട്ടാ ഗുണ എക്സ്പീരിയൻസ് വലിയൊരു അനുഭവമാണല്ലോ ജീവിതത്തിൽ ❤❤❤

  • @arunnathg.s6685
    @arunnathg.s6685 10 หลายเดือนก่อน +2

    വളരെ സത്യസന്ധമായി കാര്യങ്ങൾ പറയുന്ന വലിയ മനുഷ്യൻ ❤❤❤

  • @manumonkrkr7085
    @manumonkrkr7085 10 หลายเดือนก่อน +18

    ബ്രിട്ടീഷ്കാരാണ് ഡെവിൾസ് കിച്ചൻ എന്ന് പേരിട്ടത് ഒന്നും അറിയാതെ അവർ പറയില്ല

  • @Mgm_Audios
    @Mgm_Audios 10 หลายเดือนก่อน +19

    അന്ന് 'ഗുണ' ഇറങ്ങിയപ്പോൾ കാണാൻ പോയതുപോലെ 'മഞ്ഞുമ്മേൽ' കഴിഞ്ഞപ്പോഴും ആളുകൾ ഇറങ്ങാൻ നോക്കിയിട്ടുണ്ടാകും.😢

    • @darkdevil6347
      @darkdevil6347 8 หลายเดือนก่อน +1

      ആ ഇറങ്ങാൻ നോക്കിയിട്ടുണ്ട്. എന്നിട്ട് അവരെ പോലീസ് പിടിച്ചു. ന്യൂസിൽ ഉണ്ടായിരുന്നു

  • @hermeslord
    @hermeslord 10 หลายเดือนก่อน +40

    Ar. A Shenbaga Nadar, aged 70 ran automobile businesses in Madurai ( first ambassador car dealer AR AS & PVPV) and also conglomerate of several businesses like lodges l, schools, various institutions in 1955 era. He is a business tycoon. He visited Guna caves along with family members, grandchildren and others to view the scenic beauty of naturally formed caverns in between three rock boulders of Kodaikanal. Accidentally, Nadar fell into one of the caverns and his body happened to gone beyond 500 feet deep down the cave on 12th May 1955. The recovery took only a day which is astounding i.e. on 13th May 1955 , it was recovered as per the inscriptions in his memorial and the body was down at 500 feet inside a caverns. This must be one of the heroic missions so far in the history.

    • @zadokbabu
      @zadokbabu 10 หลายเดือนก่อน +6

      Wow, brother, great info, any news leaf with you ?

    • @shib131
      @shib131 10 หลายเดือนก่อน

      Was it possible in that year unbelievable

    • @hermeslord
      @hermeslord 10 หลายเดือนก่อน

      @@shib131 why not?

    • @shib131
      @shib131 10 หลายเดือนก่อน +1

      @@hermeslord recovery from 500 feet depth,will there be enough oxygen, proper light and people willing to do the same🤔and why the natives dont speak about it

    • @hermeslord
      @hermeslord 10 หลายเดือนก่อน +4

      @@shib131 it is documented, and it came in the papers (archives are still there) maybe he didn't fall all that deep as the cave like they say has sections, because of his advanced age the fall might have been fatal

  • @mazhaviljeevitham1909
    @mazhaviljeevitham1909 10 หลายเดือนก่อน +13

    എനിക്കിഷ്ടായി ഈ ഇന്റർവ്യു 👌👌👌👌

  • @BasilAmeen.p
    @BasilAmeen.p 10 หลายเดือนก่อน +2

    30:45 ഈ പാർട്ട് കണ്ടാൽ മനസ്സിലാകും ഇദ്ദേഹം എത്ര മാത്രം വാക്കുകളിൽ സൂക്ഷ്മത പുലർത്തുന്നുണ്ട് എന്നത് ❤

  • @ALEXANJANAVLOGS
    @ALEXANJANAVLOGS 10 หลายเดือนก่อน +1

    Venuettans cool real original talk... No hype adi.... Chettan is from OLD SCHOOL... THE real people of movies.... ❤from Alexplaybacksinger tvm... Jawahar Nagar tvm

  • @VishnuMoothar
    @VishnuMoothar 7 หลายเดือนก่อน

    Very genuine and honest man and the main highlight and also a rare thing that in this interview is we get the good listener as in interviewer ♥️🔥

  • @nelsonjoy5443
    @nelsonjoy5443 10 หลายเดือนก่อน +25

    Kamal sir💞 venu sir💖

  • @mimicryroy7688
    @mimicryroy7688 10 หลายเดือนก่อน +21

    Just salute 🫡 Venu ❤

  • @sha9981
    @sha9981 10 หลายเดือนก่อน +115

    കിടിലൻ മനുഷ്യൻ ആണ്❤

  • @kvna3048
    @kvna3048 10 หลายเดือนก่อน +6

    Such a Genuine soul !!!! Oru pacha manushyan!

  • @Ginochanganacherry
    @Ginochanganacherry 10 หลายเดือนก่อน +6

    What a great interview and the genuine gesture by the great cameraman Venu sir

  • @lintumathew6770
    @lintumathew6770 10 หลายเดือนก่อน +79

    ❤❤venu sir safariyil konduvaranam

  • @somarajan007
    @somarajan007 8 หลายเดือนก่อน

    ഇത്രയും സത്യ സന്ധമായി സംസാരിക്കുന്ന വേണു സാറിന് അഭിനന്ദനങ്ങൾ.

  • @pradeepkumartheyyalapradit8167
    @pradeepkumartheyyalapradit8167 10 หลายเดือนก่อน +5

    നല്ല ഒരു ഇന്റർവ്യൂ... രണ്ടു പേരും👌👌👌 വേണു സർ..

  • @solomen6439
    @solomen6439 10 หลายเดือนก่อน +20

    33:04 കഥ ഇല്ലാത്തത് കൊണ്ടല്ല നമ്മക്ക് സിനിമ ഇല്ലാത്തത്. ആ കഥ എങ്ങനെ സിനിമ ആക്കണം എന്ന് നമ്മൾക്ക് അറിയാത്തത് കൊണ്ടാണ് 😌🫱🏻‍🫲🏼

  • @reneemma4208
    @reneemma4208 10 หลายเดือนก่อน +42

    Waiting for Venu sir's interview. Thank you for sharing your experience Venu sir. First hand ആയി പോയൊരാൾ.

  • @AbcAbc-wc2fu
    @AbcAbc-wc2fu 10 หลายเดือนก่อน +6

    Extreme Honesty ❤

  • @muhammedjalal4676
    @muhammedjalal4676 10 หลายเดือนก่อน +2

    കുറെ കൂട്ടി പറയാതെ സത്യം മാത്രം പറയുന്ന 👌👌മനസ്സ് 👌👌

  • @TheDeskStudio
    @TheDeskStudio 10 หลายเดือนก่อน +26

    Genuine human! Says fact. Nice interview.

  • @badharistalks4866
    @badharistalks4866 10 หลายเดือนก่อน +31

    ഒരു ക്രെഡിറ്റും എനിക്ക് വേണ്ട spr👍sir

  • @sreedevip4022
    @sreedevip4022 10 หลายเดือนก่อน +5

    സിനിമയുടെ പുറകിൽ പ്രവർത്തിക്കുന്നവർക്ക് അഭിവാദ്യങ്ങൾ !

  • @roseed8816
    @roseed8816 10 หลายเดือนก่อน +24

    One of the great cinematographer in the world! He should have worked in Hollywood.

  • @kumarp1506
    @kumarp1506 8 หลายเดือนก่อน

    Anchor superb,she give adequate time for talking the guest and she calm and quite for asking the questions❤

  • @vishnuprasad12345
    @vishnuprasad12345 10 หลายเดือนก่อน +13

    That movie demands that place , pethanol vasana … first conversation with doctor and kamal sir

    • @lathaks7279
      @lathaks7279 10 หลายเดือนก่อน

      ഗുണ നല്ല ഒരു സിനിമ ആയിരുന്നു

  • @NanBan007-93
    @NanBan007-93 10 หลายเดือนก่อน +50

    ഇപ്പോ ഗുണ മൂവി കണ്ടവരുണ്ടോ🥰

  • @SASIKUMARPAYIPPATTU
    @SASIKUMARPAYIPPATTU 10 หลายเดือนก่อน +7

    ആദ്യമായി ഒരു ഇന്റർവ്യു മടുപ്പില്ലാതെ കണ്ടു

  • @007arunc
    @007arunc 10 หลายเดือนก่อน +12

    Good and genuine interview ❤

  • @prathewshp7u775
    @prathewshp7u775 10 หลายเดือนก่อน +97

    സത്യസന്ധമായ വാക്കുകൾ ..
    അതും എലി പോയാൽ പുലി പോയി എന്ന് പറയുന്ന കാലത്തു .
    And see how neatly he criticised the film malootty

    • @sarangsajeev3360
      @sarangsajeev3360 10 หลายเดือนก่อน +6

      Genuine aayit act ചെയ്യുന്നു പറ 😂... പല ഇടതും ഇയാൾ തള്ളാതെ തള്ളുന്നുണ്ട് 🤦‍♂️... ഇയാൾ ചെയ്തതും face ചെയ്തതും മാത്രം ആണ് സംഭവം എന്ന mentality... Commonly best എന്നും variety എന്നും interesting aaya കാര്യങ്ങൾക് against aayit പറഞ്ഞു ശ്രെദ്ധ നേടാൻ നോക്കുന്നു... പിന്നെ ശിക്കാർ evde shoot ചെയ്ത്... Mohanlal എവടെ വരെ പോയി... എന്ത് കണ്ടു എന്നൊക്കെ ആളാണോ തീരുമാനിക്കുന്നത് 🤦‍♂️... Direct judgement മറ്റുള്ളവയെ കുറിച്... Like about "മാളൂട്ടി "... Last ലക്കണേൽ തള്ളും വന്നു തുടങ്ങി... Carbon il danger 😂... Logic ഉം പോയി തുടങ്ങി natural dangers നോട്‌ താരതമ്യം ചെയ്തതാണ് വഴിയിലൂടെ വെള്ളമടിച്ചു വരുന്ന ആൾടെ danger 🤦‍♂️🥲
      ഇതൊന്നും ആർക്കും തോന്നിയില്ലേ... അല്ലെങ്കിൽ psychologically ആള് ഉദ്ദേശിച്ച കാര്യത്തിൽ ആള് വിജയിച്ചതോ 🥲

    • @sarangsajeev3360
      @sarangsajeev3360 10 หลายเดือนก่อน +1

      ആ കുരങ്ങന്റെ തലയോട്ടി ഒന്നു കാണിച്ചു തരാൻ പറഞ്ഞാൽ അറിയാം ആൾടെ തള്ള്😂... പോക്കറ്റിൽ ഇട്ട് കൊണ്ട് വന്നത് 🤣🤣🤣

    • @jithingeorge5688
      @jithingeorge5688 10 หลายเดือนก่อน

      ​@@sarangsajeev3360കുരങ്ങന്റെ തലയോട്ടി കമൽ ഹസ്സൻ കൊണ്ട് വന്നത് hey ram സിനിമയിൽ യൂസ് ചെയ്തിട്ടുണ്ടെന്ന്, ഇന്നലെ മഞ്ഞുമ്മൽ ബോയ്സ് ആയിട്ടുള്ള ഇന്റർവ്യൂയിൽ കമൽ തന്നെ പറയുന്നുണ്ട് വിത്ത്‌ ഫോട്ടോസ്.

    • @athuldominic
      @athuldominic 10 หลายเดือนก่อน +22

      ​@@sarangsajeev3360താൻ എല്ലായിടത്തും ഉണ്ടല്ലോ??... Seems vested intrested guy

    • @jerinjohn3505
      @jerinjohn3505 10 หลายเดือนก่อน +16

      ​@@sarangsajeev3360 onnu podey.. venu sir ninne pidich kadicho.. revenge aanennu tonunnu..same comment copy paste.😅
      Veruthe negative undaaki vila kalayunnu

  • @bn1193
    @bn1193 10 หลายเดือนก่อน +5

    He is very self critical … he should make nature based movies. Carbon was an amazing movie

  • @fouziabaha5120
    @fouziabaha5120 10 หลายเดือนก่อน +16

    I think Kamal and his team had a lucky escape !!

  • @himasalam6077
    @himasalam6077 10 หลายเดือนก่อน +19

    Quality ഉള്ള ഇന്റർവ്യു കാണാൻ കഴിഞ്ഞതിൽ സന്തോഷം ❤

  • @AjithMc-bb5zk
    @AjithMc-bb5zk 10 หลายเดือนก่อน +2

    2016 jangal 3 fends athinte adiyill vare iranghi poyarunnu .but ithill kanikunna vaziyilude alla poyathu athinte back side vazi anu ipoozum aa vazhi adikam arkum ariyilla , but annu erighiya samyathu valiya pedi onnum thonnilla ,adinte end side bykara iruttanu pinnee annu kayill light oke inadarunnu, ente arive sheri anekill janum , friendsum poya aa vazhi ipozum open anu , ipoo aa vazi full kadu pidchu ennanu arijathu pattuvanekill enthaylum onnu kude pokanam😊

    • @gymer9511
      @gymer9511 10 หลายเดือนก่อน

      Aaa vidio ipo kanano ningalk athu thanne ano nnu parayo njan kanich thannal

  • @mechAnoopkumar
    @mechAnoopkumar 10 หลายเดือนก่อน +7

    നല്ലൊരു interview... അവതാരികക്ക് കൈ അടി കൊടുക്കാം നല്ലൊരു ഇൻ്റർവ്യൂ എടുത്തതിന്

  • @chappanthottam
    @chappanthottam 10 หลายเดือนก่อน +1

    He is so honest always...

  • @drminicv3226
    @drminicv3226 10 หลายเดือนก่อน +5

    Excellent and truth ful interview.
    .

  • @vijithviswa9832
    @vijithviswa9832 10 หลายเดือนก่อน +47

    Remember his 90s face.. നാനായിൽ കാണാറുണ്ട് ഒരു ടവൽ എടുത്തു തലയിൽ കെട്ടിയ ഫോട്ടോസ്

  • @sijinthacholi4170
    @sijinthacholi4170 10 หลายเดือนก่อน +26

    നല്ല മനുഷ്യൻ 🙏🙏

  • @naaaz373
    @naaaz373 8 หลายเดือนก่อน

    Brutally Honest Interview 💯
    Venu Sir ❤

  • @hillyland47
    @hillyland47 10 หลายเดือนก่อน +6

    Adipoli anchorwoman 👌👌

  • @noufalnavas925
    @noufalnavas925 10 หลายเดือนก่อน +40

    Venu Sir❤