വെരികോസ് വൈൻ മാറ്റാൻ 2 വഴികൾ | varicose veins malayalam health tips

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 3.4K

  • @Arogyam
    @Arogyam  4 ปีที่แล้ว +90

    join Arogyam whatsapp group : bit.ly/38GBjle
    ആരോഗ്യസംബന്ധവും രോഗ സംബന്ധവുമായ അറിവുകള്‍ ആധികാരികതയോടെ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ഈ ഗ്രൂപ്പിന്റെ അടിസ്ഥാനം. കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാരുടെയും ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് ഈ ഗ്രൂപ്പ് തയ്യാറാക്കിയിരിക്കുന്നത്.

    • @manakuzhiylmathew7250
      @manakuzhiylmathew7250 4 ปีที่แล้ว +1

      Zcqc z mza Y mn fb zcaC Z ZANNAT zl

    • @aswin_1796
      @aswin_1796 4 ปีที่แล้ว +5

      Vericos vein മാറ്റിയെടുക്കാൻ എന്തെങ്കിലും exercises ഉണ്ടോ????

    • @soniamathew9911
      @soniamathew9911 4 ปีที่แล้ว +4

      ഗ്രുപ്പ് ഫുൾ ആയല്ലോ സാർ..

    • @അൻസാർഎടപ്പാൾ
      @അൻസാർഎടപ്പാൾ 4 ปีที่แล้ว +5

      ഇതിന് എത്ര ഫീസാവും ?

    • @whatsreallyinvaccineshealt756
      @whatsreallyinvaccineshealt756 4 ปีที่แล้ว +1

      well done - top video

  • @sakariyyathengil
    @sakariyyathengil ปีที่แล้ว +10

    Dr... താങ്കൾ പറഞ്ഞ എല്ലാ ലക്ഷണങ്ങളും എനിക്കു അനുഭവമുള്ളതാണ്....

  • @basheermbc1952
    @basheermbc1952 11 หลายเดือนก่อน +63

    എനിക്കും ഭാര്യക്കും ചെയ്തതാണ് 5 വർഷത്തിന് ശേഷം പിന്നേയും വരുന്നുണ്ട് ഇപ്പോൾ ഞാൻ 2 ടോക്റ്ററേ കണ്ടപ്പോൾ കയ്യുന്നതും ഈ രീതിയിലുള്ള ഓപ്രേഷൻ ചെയ്യാതിരിക്കുകയാണ് നല്ലത് എന്ന് പറഞ്ഞു ഒരു നിലക്കും അസുഖം പൊരുത്തപ്പെടാൻ പറ്റിയില്ലെങ്കിൽ മാത്രം ചെയ്താൽ മതി തീർത്തും പിന്നേയും മറ്റുള്ള നരമ്പുകൾക്കും കേട് വരുന്നുണ്ട് പിന്നീട് ഒന്നും ചെയ്യാൻ പറ്റില്ല എൻ്റെയും ഭാര്യയുടേയും അനുഭവം പങ്ക് വെക്കുന്നു ബിസ്നസ് മെയൻ്റ് ഉള്ളവർ ഇ തൊന്നും പറയില്ല

    • @Anuroopa_TC
      @Anuroopa_TC 10 หลายเดือนก่อน

      കാരണത്തെ കണ്ടെത്തി treat ചെയ്താൽ എന്തസുഖവും മാറും. ആരോഗ്യകരമായ ഫുഡ്‌ കഴിച്ചാൽ മതി. Antioxident rich foof കഴിച്ചു ഡോക്ടർ പറഞ്ഞ പ്രശ്നങ്ങൾ എല്ലാം മാറ്റിയെടുത്ത വ്യക്തി ആണ് ഞാൻ. കൂടുതൽ അറിയാൻ വിളിക്കുക എട്ട് അഞ്ചു നാല് ഏഴ് എട്ട് രണ്ട് രണ്ട് എട്ട് മൂന്ന് ഒമ്പത്....

    • @rainbow-nx5mq
      @rainbow-nx5mq 5 หลายเดือนก่อน +4

      I plus ubayogichal madhi nalla result kittum

    • @negimonnoushad6023
      @negimonnoushad6023 4 หลายเดือนก่อน +1

      Number please sir

    • @rainbow-nx5mq
      @rainbow-nx5mq 4 หลายเดือนก่อน

      @@negimonnoushad6023 nigade number thaa Nan message Edam

    • @rainbow-nx5mq
      @rainbow-nx5mq 4 หลายเดือนก่อน

      @@negimonnoushad6023 _ഐ-പൾസ് ഉപയോഗിച്ചാൽ ആശ്വാസം ലഭിക്കുന്ന അസുഖങ്ങൾ_ 1. ക്യാൻസർ 2. ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് ( ബ്ലോക്ക് പോലുള്ളവ ) 3. വേരിക്കോസ് 4. പൈൽസ് 5. അർശസ് 6. തൈറോയിസ് 7. കൊളസ്ട്രോൾ 8. ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ 9. യൂട്രസിനുള്ളിലെ മുഴകൾ 10. സ്റ്റോൺ പ്രോബ്ലം.(കല്ലുകൾ) 11. സോറിയാസിസ്, മറ്റ് തൊക്ക് രോഗങ്ങൾ 12. അലർജി 13. തുമ്മൽ 14. കാൽ പാദം വെടിച്ച് കീറൽ 15. നെഞ്ച് എരിച്ചിൽ നീറ്റൽ 16. ഫാറ്റി ലിവർ 17. ത്വക്കിൽ കൊഴുപ്പ് അടിഞ്ഞ് കൂടി മുഴകൾ ഉണ്ടാകന്നത് 18. കരൾ വീക്കം 19. കണ്ണിന് താഴെ ഉണ്ടാകുന്ന കറുത്ത പാടുകൾ. 20. ദഹന പ്രശ്നങ്ങൾ 21. ആസ്ത്മ 22. വന്ധ്യതാ പ്രശ്നങ്ങൾ 23. രക്ത കുറവ് 24. മുലപാൽകുറവ് 25. ലൈംഗിക ശേഷി 26. കേശ സംരക്ഷണം 27. skinn problem 28. യൂറിക്ക് ആസിഡ് 29. ഓർമ, ബുദ്ധി തരാറുകൾ 30. ക്ഷീണം, തളർച്ച, കാഴ്ച 31. രോഗ പ്രതിരോധ ശേഷി കൂട്ടുന്നു 32. ബ്ലഡ് പ്രഷർ 33. ജലദോഷവും പനിയും 34. കഫക്കെട്ട് 35. മലബന്ധം 36. രക്തക്കുറവ് (ഹീമോഗ്ലോബിൻ) 37. അൾസർ 38. അപസ്മാരം 39. പ്രീഡയബെറ്റിക് 40. അൾഷിമേഴ്‌സ് 41. പാർക്കിൻസൻസ് ഡിസീസ്* 42. പിത്താശയ കല്ല്

  • @pranavknairthrissur8071
    @pranavknairthrissur8071 4 ปีที่แล้ว +7

    ഡോക്ടർ എനിക്ക് ടൈൽസ് പണി ആയിരുന്നു ഒരു 6 വർഷത്തോളം..
    ഇപ്പൊ വേരിക്കോസ് വെയ്ൻ വന്നിട്ട് ഏകദേശം ഒരു 5 വർഷത്തോളം ആയി കാണും.
    എനിക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല എന്നാൽ ഇതിന്റ ദോഷഫലവും നല്ല പോലെ അറിവ് ഉണ്ട് എനിക്ക്.
    ഇപ്പൊ എനിക്ക് എന്റെ കാലിന്റെ ഒടി ഭാഗം തൊട്ടു മുട്ടിനു താഴെ വരെ കാണാൻ സാധിക്കുന്നുണ്ട് ഞെരമ്പുകൾ..
    മുട്ടിനു മുകളിൽ സാധാരണ രീതിയിൽ ആണ് ഞെരമ്പ് ഉള്ളത് എന്നാലും bright ആയിരുന്നു കാണാൻ സാധിക്കുന്നുണ്ട്.. മുട്ടിനു താഴെ വളഞ്ഞു പിണഞ്ഞു ആണ് കിടക്കുന്നത് ഞെരമ്പുകൾ..
    ഞൻ ഒരു സാധാരണക്കാരൻ ആണ് ഇതിന്റെ ചിലവുകളോ ചികിത്സ രീതിക്കു വരുന്ന തുകയോ ഒന്നും തന്നെ അറിയില്ല ഒന്ന് പറഞ്ഞു തന്നാൽ കടം വാങ്ങിയിട്ടായാലും ചികിൽസിച്ചു നേരെ ആകണം എന്നാണ് എനിക്ക്..
    23 വയസേ എനിക്ക് ഉള്ളു

    • @Ammusssssssssss
      @Ammusssssssssss ปีที่แล้ว

      Hlo brother enikkum vericose problems und ningal enthelum treatment eduthayirunno onn deatil parayamo enikk 26 aanu age ith kond nalla budhimutt und onn reply tharuu🙏🙏🙏🙏

    • @Raniya-o3j
      @Raniya-o3j 4 หลายเดือนก่อน

      Ayurveda treatment ആണ് നല്ലത്. Bcaz നിങ്ങള്‍ 2 പേര്‍ക്കും പ്രായം കുറവല്ലേ

    • @astarvlogger6301
      @astarvlogger6301 4 หลายเดือนก่อน

      ​@@AmmusssssssssssIPULSE use cheatha mathi nalla result kitum

    • @subairkalathil2030
      @subairkalathil2030 2 หลายเดือนก่อน

      ആളുകൾ പറയുന്നു സർജറി ചെയ്താൽ പണികിട്ടും

  • @baburajank3771
    @baburajank3771 3 ปีที่แล้ว +11

    Admin ,please do not delete this useful information, thanks 🙏

  • @yogamalayalamasha
    @yogamalayalamasha 3 ปีที่แล้ว

    🙏🙏

  • @babuchanoommachan1257
    @babuchanoommachan1257 3 ปีที่แล้ว +5

    ഡിയർ. Dr. Esargarikku. Enna. Chilavu. Vrum.

  • @DidYouSeeThis2
    @DidYouSeeThis2 4 ปีที่แล้ว +45

    Cycling is considered as one of the best excercise which directly stimulate leg muscles to get rid of vericos vein problem faster.

  • @fathimazahra6178
    @fathimazahra6178 ปีที่แล้ว +2

    Stocking socks use ചെയ്യാൻ പറ്റുമോ

  • @ponnuthomas8343
    @ponnuthomas8343 ปีที่แล้ว +3

    Exercise is the best

  • @shafeekshafeekshafeek5397
    @shafeekshafeekshafeek5397 ปีที่แล้ว +6

    ഞാൻ വിൽക്കുന്ന ഒരു പ്രോഡക്റ്റ് ഉണ്ട്
    നാച്ചുറൽ ഫുഡ്‌ സപ്ലിമെന്റ് ആണ്
    10 വർഷമായി വളരെ വിജയകരമായി പോകുന്ന കമ്പനി ആണ്
    Govt aproved certificate kitiya products aanu
    വേരിക്കോസ് മാറിയ ഒരുപാട് റിവ്യൂസ് ഉണ്ട്
    കൂടുതൽ അറിയാൻ താല്പര്യം ഉള്ളവർ റിപ്ലൈ തരണേ

    • @ArakkalShameer-dq8ih
      @ArakkalShameer-dq8ih 5 หลายเดือนก่อน

      പറയൂ

    • @sivadasantm-su4qo
      @sivadasantm-su4qo 5 หลายเดือนก่อน

      Ditils

    • @VMRAF
      @VMRAF 3 หลายเดือนก่อน

      ഓക്കേ ഞആണ് ഓക്കേ

    • @JalajaVpillai
      @JalajaVpillai 3 หลายเดือนก่อน

      എന്താണെന്ന് അറിയണം

    • @AymanFazil-ix2se
      @AymanFazil-ix2se หลายเดือนก่อน

      Hi

  • @granma7312
    @granma7312 3 ปีที่แล้ว +2

    ഹോമിയോപതി ചികിത്സ കൊണ്ട് മാറുന്നുണ്ട്... Bloome 32. എന്ന തുള്ളിമരുന്ന് ഫലപ്രദമായി കണ്ടു..15 തുള്ളിവീതം 3 നേരം.. കുറെ മാസങ്ങൾ വേണം,

  • @aananthanarayanan8853
    @aananthanarayanan8853 5 ปีที่แล้ว +8

    I stay in Gurgaon and am 65 years old . I have varicose vein in both my legs since few years. It started after the birth of my daughter. So far I have not faced any problem. Even though aI had shown to some normal daughters no proper remedy has been prescribed. I do regular walking and normal exercise . I have no BP,sugar etc. I maintain a regular healthy life style and am pure vegetarian. So far I am not facing any problem. Please help me with your valuable advice. Thanks . Saraswathy Narayanan.
    D.

  • @jayanthi6488
    @jayanthi6488 2 ปีที่แล้ว +11

    നല്ല അറിവുകൾ🙏👍

  • @ambikanandan579
    @ambikanandan579 2 ปีที่แล้ว +1

    Ambika nandan
    Sir Surgery which Hospital pls Reply

    • @BabyMemorialHospital
      @BabyMemorialHospital 2 ปีที่แล้ว

      Baby Memorial Hospital, Kozhikode

    • @BabyMemorialHospital
      @BabyMemorialHospital 2 ปีที่แล้ว

      For more information please contact us at the number provided in video description

  • @yadhukrishnan9817
    @yadhukrishnan9817 3 ปีที่แล้ว +6

    Doctor vishadhamayi paranju thannu..very helpful video..

    • @kbmuliyar
      @kbmuliyar 8 หลายเดือนก่อน

      very urgent

  • @classic.blossom2664
    @classic.blossom2664 3 ปีที่แล้ว +5

    USEFUL INFORMATIONS.....

  • @meethuraj549
    @meethuraj549 3 ปีที่แล้ว +2

    Sir, Stockingnu pakaram elastic bandage use cheyyan pattuo?

  • @jayaramdamodaran459
    @jayaramdamodaran459 2 ปีที่แล้ว +8

    എന്റെ കാലിൽ കറുത്ത കളറായി,
    കാലിൽ മരവിപ്പ് ഉണ്ട്, എന്ത് ചെയ്യണം.

  • @Kannur763
    @Kannur763 6 ปีที่แล้ว +6

    Ithinte yettavum nalla chigilsa Ayurveda anu pacha marun👌👌👌👌👌

  • @jayaprakash7100
    @jayaprakash7100 3 ปีที่แล้ว +1

    Thanks for good information docter

    • @rajurajuraju8005
      @rajurajuraju8005 3 ปีที่แล้ว

      Sir ഞാൻ അബുദാബിയിലാണ് ജോലി എനിക്ക് നിന്നു കൊണ്ടുള്ള ജോലിയാണ് സർജറി കഴിഞ്ഞാൽ വീണ്ടും ഇത് വരാനുള്ള സാദ്ധ്യത ഉണ്ടോ ഈ സർജറിക്ക് ഏകദേശം എത്ര ചിലവു വരും എന്ന് പറയാമോ സർ

  • @geethachampadan2868
    @geethachampadan2868 7 ปีที่แล้ว +14

    Thanku for the proper information

  • @lakshmilakshmi.1212
    @lakshmilakshmi.1212 3 ปีที่แล้ว +2

    Thanks 🙏

  • @hemanthbalakrishnan7166
    @hemanthbalakrishnan7166 3 ปีที่แล้ว +5

    dr kindly giveInternal vericous details

  • @arun8978
    @arun8978 2 ปีที่แล้ว +3

    medical ablation and RF ablation same?which is good?recurrence after procedure?

    • @BabyMemorialHospital
      @BabyMemorialHospital 2 ปีที่แล้ว

      Yes.
      Recurrence rate is low after RFA procedure

    • @BabyMemorialHospital
      @BabyMemorialHospital 2 ปีที่แล้ว

      For more information regarding this treatment please contact us at the number provided in the description

  • @ayurvedicnaturals8033
    @ayurvedicnaturals8033 4 ปีที่แล้ว

    Tq sir👍
    ஹாய் பிரண்ட்ஸ்,
    🍃எனக்கு பல வருடமாக காலில் வெரிகோஸ் வெயின் அதாவது [நரம்பு சுருட்டல் ] வந்து வெகுநாட்களாக என் காலுக்கு சரியான இரத்த ஓட்டம் இல்லாமலும்,முன்பு கீழே விழுந்த மூட்டு வலியால் அதிகமா சிரமப்பட்டேன், எவ்வளவோ ட்ரீட்மென்ட் செய்து பார்த்தேன் எதுவும் பயனில்லை..என் கால் வலியால் பல நாள்கள் இரவில் கூட தூங்க முடியாமல் சிரமப்பட்டேன். ஆபரேஷன் செய்தாலும் நான் ஓய்வெடுக்க முடியாத நிலையில் இருந்தேன்.எனக்கு வெரிகோஸ் வெயின்னை ஆப்ரேஷன் செய்வதைவிட வழி என்று டாக்டர்கள் சொன்னார்கள்..ஆபரேஷன் செய்தாலும் வெரிகோஸ் வெயின் திரும்பவும் வர அதிக வாய்ப்புள்ளது என்றார்கள்.ஆதலால் நான் ஆபரேஷன் செய்யவில்லை. இந்த ஆயுர்வேதிக் பெயின் ஆயிலை தினந்தோறும் 10 நாள்கள் தொடர்ந்து 2 முறை உபயோகித்தேன் இப்போது நலமாக இருக்கிறேன்..இப்போது முன்பு இருந்த எந்த வலி, வீக்கம், ரெத்தகட்டு எல்லாம் நீங்கி இறைவன் கருணையால் நலமாக உள்ளேன் 🙏.என் நண்பர்கள் பல பேர்களுக்கு இவர்களிடம் உள்ள பெயின் ஆயிலை வாங்கிக் கொடுத்து நலமாக உள்ளார்கள் 👍 என்னைப்போல் சிரமப்பட்டவர்களும் இந்த பெயின் ஆயிலை உபயோகித்து நல்ல பலன் அடைய வேண்டும் என்ற எண்ணத்தில் இதை நான் உங்களிடம் பகிர்ந்து கொள்கிறேன்...இவர்களிடம் வலி தைலம் மட்டுமில்லாமல் முகப்பரு,தழும்பு, கரும்புள்ளி, இவைகளை நீக்கி நல்ல நிறத்தைக் கொடுக்கக்கூடிய மிக அருமையான ஆயுர்வேதிக் சோப், முடி உதிர்தல், பொடுகு, நரை முடி நீக்கி இவைகளை சரிசெய்யக்கூடிய ஹேர் ஆயில், நாள்பட்ட அலர்ஜி, படர்தாமரையும் சீக்கிரமே குணமாகக் கூடிய ஆயுர்வேதிக் பொருள்கள் இருக்கிறது..இவைகள் அனைத்தும் 💯 பியூர் ஆயுர்வேதிக் 🌿ஹோம் மேட் பொருள்கள்.நான் வாங்கி உபயோகித்தேன்👌அவர்களின் பணி தொடர என்னுடைய மனமார்ந்த வாழ்த்துக்கள் ☎️8056334079

  • @ska4036
    @ska4036 3 ปีที่แล้ว +5

    Vein കരിച്ച് കളഞ്ഞാൽ രക്തം തിരികെ പോകണ്ടേ?🤔

  • @fasmiyavm8855
    @fasmiyavm8855 4 ปีที่แล้ว +3

    Thank you doctor

  • @ShijiHashim
    @ShijiHashim 8 หลายเดือนก่อน

    ഡോക്ടർ പറഞ്ഞ എല്ലാ ഉദാഹരണം കാരണങ്ങളും എനിക്കുണ്ട് കാല് കറുത്തിട്ടുണ്ട് കാലിലെ മുറിവ് ഒരെണ്ണം വന്നിട്ടുണ്ട് അത് കഴിഞ്ഞിട്ടില്ല ബേക്കറിയിലെ ഹെൽപ്പർ ആയിട്ട് വർക്ക് ചെയ്യുകയാണ്

  • @gopalajith7686
    @gopalajith7686 6 ปีที่แล้ว +11

    Respected Dr., thank you for your super explanation. I love your simplicity in explanation .great.
    make more classes on health.🙋
    G. Ajith Alappuzha

  • @vichuzgallery7068
    @vichuzgallery7068 7 ปีที่แล้ว +16

    Sir you missed to say nurses, who all are actually standing and running to carryout your orders...
    Nursing is the most common profession to get varicose vessels.

    • @ponammapn6843
      @ponammapn6843 2 ปีที่แล้ว +4

      Yes 💯 percent correct annu because i am nurse i am suffering from vericose vein

    • @astarvlogger6301
      @astarvlogger6301 4 หลายเดือนก่อน

      ​@@ponammapn6843i pulse upayogicha mathi nalla result kitum

  • @aliashraf8177
    @aliashraf8177 3 ปีที่แล้ว +2

    വെരിക്കോസ് വെയിൻ കാരണം ഉണ്ടായ ചെറിയ മുറിവ് ഉണങ്ങാൻ എന്തു ചെയ്യണം...?

    • @BabyMemorialHospital
      @BabyMemorialHospital 3 ปีที่แล้ว

      കൃത്യമായ ഒരു പരിശോധന അനിവാര്യം ആണ് . ഒരു ജനറൽ സർജൻ ഡോക്ടറെ കണ്ടു ചികിത്സ എടുക്കുന്നതാണ് ഉത്തമം
      ഈ ചികിത്സയുടെ ചിലവിനെ കുറിച്ചും മറ്റു കൂടുതൽ വിവരങ്ങൾക് വിഡിയോ ഡിസ്ക്രിപ്ഷൻ കൊടുത്തിരിക്കുന്ന നമ്പറിൽ contact ചെയ്യുക

    • @vibe1776
      @vibe1776 3 หลายเดือนก่อน

      Dry aavand nokkanm...njan body lotion puratti

  • @emmanuelvaz3281
    @emmanuelvaz3281 2 ปีที่แล้ว +5

    There are some exercise to minimise this varicos veins do that regularly morning and evening it is about 15 mts. Even if u do key hole or rfa its a temporary relief. Continue exercise otherwise same will appear after a year or so if u dont do exercise. Refer Utube find out varicose vein exercise. Ayurveda never say surgery but allopathy recommend surgery.

    • @rajitharavindran9634
      @rajitharavindran9634 ปีที่แล้ว

      Sir, കോട്ടയം ജില്ലയിൽ എവിടെ യാണ് ചികിത്സ ഉള്ളത്

    • @astarvlogger6301
      @astarvlogger6301 4 หลายเดือนก่อน

      ​@@rajitharavindran9634treatment onnum venda i pulse upayogicha mathi nalla result kitum

  • @nithinmadhu1832
    @nithinmadhu1832 6 ปีที่แล้ว +10

    Thanks doctor........

  • @gjnish65
    @gjnish65 2 ปีที่แล้ว +1

    Chilaru parqyunu vayariln ethu undakune ennu sariyano food purath ninu kazhickunavark chance kiduthal ano

  • @kunhabdullacp9628
    @kunhabdullacp9628 6 ปีที่แล้ว +17

    How much will cost for this laser treatment and where is available this treatment near by Kasaragod .

    • @bhakshanasala3077
      @bhakshanasala3077 3 ปีที่แล้ว +1

      I've got the same query. Is it available in Trivandrum?

    • @vijammakrshnan1195
      @vijammakrshnan1195 2 ปีที่แล้ว

      സാർ. വേരികൊസ് വെയ്ൻ പെയിൽസ്. തമ്മിൽ ബന്ധമുടോ. അത് ഒന്ന് പറയു

    • @astarvlogger6301
      @astarvlogger6301 4 หลายเดือนก่อน

      Laser treatment onnum venda
      I pulse use cheaytha mathi
      Poornamayum marum

    • @astarvlogger6301
      @astarvlogger6301 4 หลายเดือนก่อน

      ​@@bhakshanasala3077i pulse upayogicha mathi
      Nalla result kitum

    • @Pirates-i3f
      @Pirates-i3f 4 หลายเดือนก่อน

      ​@@astarvlogger6301 ethra avum

  • @johnabraham1519
    @johnabraham1519 2 ปีที่แล้ว +3

    Dr you have written vericose wine but it is not wine pls correct it as veine

  • @rubyharis837
    @rubyharis837 4 ปีที่แล้ว +1

    Sir
    Ente kalil und cheruthayitu delivery kazhinjapol anu kandath ipo vere prblms onnumilla but cheruthayi vein churanda padund initial stage ennanu oru ayrvedic dr paranjath. future il prblm undakuo ithinte doctor ne kanano

    • @vinodkumarsrinivas185
      @vinodkumarsrinivas185 4 ปีที่แล้ว

      Compression stockings upayogichal 1st stagil gunam cheyum.for details whatsapp at 7907286361

    • @rubyharis837
      @rubyharis837 4 ปีที่แล้ว

      @@vinodkumarsrinivas185 epo anu use cheyyendath night mathram mathiyo atho full day veno

    • @vinodkumarsrinivas185
      @vinodkumarsrinivas185 4 ปีที่แล้ว

      @@rubyharis837 night use cheyanda.day full time use cheyannam.stockings right size aayirikkanam.size ariyenemenkil kneeyude middle partil ninnum 6 inch mukalil thighs inte chuttuvattam measuring tape upayogichu edukkuka.then whatsapp that number.i will tell you the size.

    • @BabyMemorialHospital
      @BabyMemorialHospital 4 ปีที่แล้ว

      kindly please contact in this 7012907744

  • @nishanthkp4674
    @nishanthkp4674 2 ปีที่แล้ว +3

    any relation with alchohol because symptems shows only when I stop drinking

  • @amrithaa.k9746
    @amrithaa.k9746 3 ปีที่แล้ว +1

    Key hole surgery okke cheythu kazhinjal ithe pineed veendum varo? Atho ithinte surgery kazhinjal complete ayitt maruvo

    • @vinodkumarsrinivas185
      @vinodkumarsrinivas185 3 ปีที่แล้ว +1

      It can reoccur.compression stockings upayogichal oru paridhivare veendum varunathuth thadayaam.for details plz whatsapp at 7907286361

  • @jubijs6192
    @jubijs6192 3 ปีที่แล้ว +11

    സാർ:വെരിക്കോസിന്റെ തടിച്ച ഞരമ്പ് മാറ്റാൻ ഏതങ്കിലും ഒയിൽ മെന്റ് ഉണ്ടോ ഒന്ന് പറയാമോ

    • @BabyMemorialHospital
      @BabyMemorialHospital 3 ปีที่แล้ว +3

      വെരിക്കോസ് വെയിൻ മരുന്നു കൊണ്ടുള്ള ചികിത്സ ഫലപ്രദമല്ല. ഒരു ജനറൽ സർജൻ ഡോക്ടറെ കാണുന്നത് ആണ് നല്ലത്.
      ഈ ചികിത്സയെ കുറിച്ചു കൂടുതൽ വിവരങ്ങൾക്ക് വിഡിയോയിൽ നൽകിയിരുക്കുന്ന നമ്പറിൽ contact ചെയ്യുക.

  • @meeraantony174
    @meeraantony174 4 ปีที่แล้ว +5

    What is the difference of varicose veins and spider like veins

  • @rajeevraghavan4131
    @rajeevraghavan4131 2 ปีที่แล้ว

    വീഡിയോ നന്നായി ഇഷ്ട്ടപെട്ടു കീ ഓപ്പൺ ട്രീറ്റ് മെന്റിനു എത്ര രൂപ ചെലവാകും നാട്ടിൽ ഏതു ഹോസ്പിറ്റലിൽ വരണം എന്റെ സ്ഥലം കിളിമാന്നൂർ ആണ് എനിക്ക് ഒരു മാസമായി രണ്ടു കടലിനും ചെറുതായിട്ട് ഉണ്ട് ഞാൻ ജൂലായിൽ നാട്ടിൽ വരും വിശദമായ ഒരു മറുപടി തരണം 👌👌👌👌👌👌

    • @BabyMemorialHospital
      @BabyMemorialHospital 2 ปีที่แล้ว

      ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ , കോഴിക്കോട്
      ചികിത്സയുടെ ചിലവിനെ കുറിച്ചു കൂടുതൽ വിവരങ്ങൾക് വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക.

  • @Romi250372
    @Romi250372 7 ปีที่แล้ว +5

    What is your opinion about foam sclerotherapy to address varicose vein ?

  • @shajimonkoraliyadan8710
    @shajimonkoraliyadan8710 7 ปีที่แล้ว +16

    Sir.nigal paranja thakole opperation ethra panam venam..athupole openayulla opreshanu ethra paisa akum..ennu ariyikkumo..

    • @wpkichu
      @wpkichu 4 ปีที่แล้ว +1

      എന്റെ മമ്മിക്കു ചെയ്തു 40000 rs വരെ ആയി ,കീഹോൾ സര്ജറി.one day only

    • @ansal4117
      @ansal4117 4 ปีที่แล้ว

      @@wpkichu ennitt ok ayo

    • @siyadkulathumkara4856
      @siyadkulathumkara4856 3 ปีที่แล้ว +1

      Ente friend cheythit pineyum vanninu

    • @edwinhurtis5118
      @edwinhurtis5118 9 หลายเดือนก่อน

      How much amount will it come

  • @tittythampan2357
    @tittythampan2357 4 ปีที่แล้ว +1

    Compression socks etra samayam kettiveyknm?first stage annu

    • @vinodkumarsrinivas185
      @vinodkumarsrinivas185 4 ปีที่แล้ว

      Compression stockings ura pole valichidunnathanu.ith ravile muthal rathri kidakunna vare idanam.kulikunna nerathum nanayan sadhyatha ulla samayathum mattaam.for details whatsapp at 7907286361

    • @BabyMemorialHospital
      @BabyMemorialHospital 4 ปีที่แล้ว

      വെയിനിന്റെ കണ്ടിഷൻ അനുസരിച്ചിരിക്കും.സാധാരണയായി സജെസ്റ് ചെയ്യുന്ന ഡോക്ടറാണ് എത്രസമയമാണ് കെട്ടിവെക്കേണ്ടതെന്നു പറയേണ്ടത് ....

  • @majnumani3902
    @majnumani3902 4 ปีที่แล้ว +4

    Any increase in crp

  • @AcharyaKalari
    @AcharyaKalari 3 ปีที่แล้ว +10

    വെയിൻ എടുത്തു മാറ്റാതെ മറ്റു പരിഹാരമില്ലേ?

  • @ramachandrankalarikal2916
    @ramachandrankalarikal2916 ปีที่แล้ว +1

    As you are propagating this we are one who had this procedure. But we are not at all satisfied with the way treated.the theatre as well as the medical staff. I don't know you remember me or not
    Well it's history now. We would never come to a again. May God bless you.

  • @Akhil_Kalari
    @Akhil_Kalari 4 ปีที่แล้ว +3

    Full physical leg strech cause any problems to varicose patients?,sir im a Kalari student though.

  • @shafeekmohammed4668
    @shafeekmohammed4668 5 ปีที่แล้ว +4

    There is a bulging for my leg on the side of my knees.To verify it may be cancerous or not I consulted a surgeon.he told that it is verikose vein.he told to put bantage for 2 weeks.

    • @BabyMemorialHospital
      @BabyMemorialHospital 4 ปีที่แล้ว

      Yes, that is a very common space for Varicose Vein to occur, please look for symptoms such as pain, itching and colour change. If require please consult a Surgeon and take a Venus Doppler Scan.
      For More information please contact us in whatsapp on 9061122666
      Dr. Vinayakhram KPS - Baby Memorila Hospital, Calicut

  • @abhinavmb2808
    @abhinavmb2808 2 ปีที่แล้ว

    Ok sir thank you for your explainstion

  • @nikhilp.s5347
    @nikhilp.s5347 6 ปีที่แล้ว +7

    Sir enikke vericos nte 1st stage ane Dr ne kandu but Dr parayunnathe kuzhappamilla enthelum medical issu ondel mathram treatment cheyyamennane

    • @BabyMemorialHospital
      @BabyMemorialHospital 4 ปีที่แล้ว +1

      സ്റ്റാർട്ടിങ് സ്റ്റേജ് ആയിരിക്കും, എന്തെങ്കിലും ലക്ഷണങ്ങൾ വരുമ്പോൾ (വേദന, ചൊറിച്ചിൽ, നിറ വ്യത്യാസം) ഡോക്ടറെ ഒന്നും കൂടി കാണുക.
      കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വാട്സാപ്പ് നമ്പർ ആയ 9061122666 എന്ന നമ്പറിൽ മെസ്സേജ് അയക്കുക, നിങ്ങളുടെ സംശയങ്ങൾക്ക് Dr. Vinayakhram, Deputy Chief Department of Surgery, Baby Memorial Hospital മറുപടി നൽകുന്നതായിരിക്കും

  • @Ofch-c7x
    @Ofch-c7x 4 ปีที่แล้ว +9

    സർ, പഴുപ്പ് വന്നിട്ട് 1വർഷമായി കോഴിക്കോട് മെഡിക്കൽ കേളേജിൽ പോയ്‌ ട്രീറ്റ്മെന്റ് ചെയ്തു പക്ഷെ മാറിയെല്ല എന്ത് ചെയ്യും

    • @thwahir6924
      @thwahir6924 4 ปีที่แล้ว +1

      നിങ്ങളുടെ വെരികോസ് മാറിയോ ?

    • @Ofch-c7x
      @Ofch-c7x 4 ปีที่แล้ว +2

      @@thwahir6924 illa mariyella

    • @craftinglifesbylatheefa8277
      @craftinglifesbylatheefa8277 4 ปีที่แล้ว

      Result kittiyavr ente arivil und please contact 9446622083

    • @sureshak7626
      @sureshak7626 4 ปีที่แล้ว +1

      എത്ര പഴക്കമുള്ള വെരിക്കോസും മാറാനുള്ള ഒരു ആയുർവേദ പ്രോഡക്റ്റ്, co, 9645743928

    • @sabithajaimon196
      @sabithajaimon196 3 ปีที่แล้ว

      @@sureshak7626 എന്താണ് മരുന്ന്

  • @jayakrishnankrishnan3024
    @jayakrishnankrishnan3024 4 ปีที่แล้ว +1

    Sir... ente randu kalilum surjery kazhinjathaanu.....
    Pakshe kaalinte karupp maarunnillaa...
    Ethu maaran enthelum medicine refer cheyyaamo?

    • @BabyMemorialHospital
      @BabyMemorialHospital 4 ปีที่แล้ว

      surgery cheyth kayinjalum kaalinte karupp niram maararila.

    • @BabyMemorialHospital
      @BabyMemorialHospital 4 ปีที่แล้ว

      കൂടുതൽ വിവരങ്ങൾ ഞങ്ങളുടെ വാട്സാപ്പ് നമ്പറിൽ ചോദിക്കാവുന്നതാണ് (90 61122666)

    • @astarvlogger6301
      @astarvlogger6301 4 หลายเดือนก่อน

      Medicine onnum venda IPULSE use cheatha mathi nalla result kitum

  • @MTBenny
    @MTBenny 3 ปีที่แล้ว +5

    Please publish dupuytren's contracture detailed in Malayalam

  • @yarakanzah6927
    @yarakanzah6927 3 ปีที่แล้ว +3

    Hi sir ,
    Am 38 years old suffering from severe vericose veins issue.My legs are now completely affected ,can keyhole help me?If so what is the cost for it?

    • @BabyMemorialHospital
      @BabyMemorialHospital 3 ปีที่แล้ว

      Hello,
      The patient need to be clinically evaluated first, only after that we can decide on treatment.
      For more information please whatsapp us at 7012907744

    • @shahirapk1316
      @shahirapk1316 ปีที่แล้ว

      Sir enikk kurach narambu mathrame thadichittulloo ,Adhika samayam nilkkan kazhiyunnilla

  • @anshadyaseen9105
    @anshadyaseen9105 3 ปีที่แล้ว +1

    Vericos wound marunnathin mumb oparetion cheyyan pattumo

    • @BabyMemorialHospital
      @BabyMemorialHospital 3 ปีที่แล้ว

      Woundനുള്ള ചികിത്സ നടത്തിയാണ് വെരിക്കോസിനുള്ള ഓപ്പറേഷൻ ചെയ്യുക.
      ഈ ചികിത്സയെ കുറിച്ചു കൂടുതൽ വിവരങ്ങൾക്ക് വിഡിയോയിൽ നൽകിയിരുക്കുന്ന നമ്പറിൽ contact ചെയ്യുക.

  • @muzafirsha
    @muzafirsha 3 ปีที่แล้ว +3

    സർ, എന്റെ ഭാര്യയ്ക്ക് 30 വയസ്സ് 3 കുട്ടിക്കളുണ്ട് 12 വർഷമായി വിവാഹം കഴിഞ്ഞിട്ട് പ്രസവത്തിന് ശേഷം വെരിക്കോസ് വെയിൻ ഉണ്ടായി ഇനി ഏത് തരത്തിലുള്ള ട്രീ മന്റ് ആയിരിക്കും കൂടുതൽ നല്ലത് എത്ര ചിലവ് വരും

    • @jayatu205
      @jayatu205 ปีที่แล้ว

      Sir പറയുന്ന treatment നു എന്ത് ചിലവു വരാം

    • @anoopchalil9539
      @anoopchalil9539 ปีที่แล้ว +1

      Sclerotherapy...st thomas chethippuzha....

    • @muzafirsha
      @muzafirsha ปีที่แล้ว

      @@anoopchalil9539 location..?

  • @manuwilson
    @manuwilson 4 ปีที่แล้ว +10

    Dr., thank you for the valuable information. Does yoga help cure varicose vain?

    • @deepajiju978
      @deepajiju978 4 ปีที่แล้ว +1

      Yes

    • @manuwilson
      @manuwilson 4 ปีที่แล้ว +1

      @@deepajiju978 thank you doctor. I have been trying some yoga and i could see it is subsiding

    • @seenathnm8157
      @seenathnm8157 2 ปีที่แล้ว

      Startingil tablet kondu marille

  • @anilraghavan6727
    @anilraghavan6727 4 ปีที่แล้ว +1

    വേരിക്കോസ് വെയിൻ മൂലം ഹാർട്ട്‌ അറ്റാക്ക് ഉണ്ടാകുമോ? കാലിനു ബലം ഇല്ലാത്തതുപോലെയും കാൽപാദങ്ങൾക്ക് പുകച്ചിൽ ഉണ്ടാവുന്നതും ഞരമ്പ് തടിച്ചു വരുന്നതും തമ്മിൽ ബന്ധം ഉണ്ടോ? പ്ളീസ് ആൻസർ 🙏

  • @vandana5575
    @vandana5575 7 ปีที่แล้ว +9

    So whats the difference between spider veins and varicose veins?

  • @kannansindhu.2335
    @kannansindhu.2335 7 ปีที่แล้ว +9

    Sir hospital evideyanu..pls..answer

  • @busharaali7017
    @busharaali7017 2 ปีที่แล้ว

    Dr idine vedana varubol pettenne vedana maraarulla oru marunne thalkalathine paraje tharo? Chilapol vazhiyil vachitayirikum vedana varunnade.. Apol kayyile vekanayi oru marunne paraje tharumo..?

    • @BabyMemorialHospital
      @BabyMemorialHospital 2 ปีที่แล้ว

      oru general surgeon doctore kaanunthaan uthamam

    • @BabyMemorialHospital
      @BabyMemorialHospital 2 ปีที่แล้ว

      ഈ ചികിത്സയെ കുറിച്ച് കൂടുതൽ വിവരങ്ങൾക് വീഡിയോ ഡിസ്ക്രിപ്ഷനിൽ നൽകിയ നമ്പറിൽ വിളിക്കുക

  • @pournamisajikumarpournamis6141
    @pournamisajikumarpournamis6141 3 ปีที่แล้ว +31

    സാർ സർജറി ഇല്ലാതെ മാറ്റാൻ പറ്റില്ലേ സർജറി നടത്തിയാൽ വീണ്ടും വേരികൊസ് ഉണ്ടാകും എന്ന് പറയുന്നുണ്ട് ശരിയാണോ

    • @abdulelayoden3491
      @abdulelayoden3491 2 ปีที่แล้ว +1

      എനിക്ക് വേരിക്കോസ് ഉണ്ട്. നല്ല ചികിത്സാ നിർദ്ദേഷിക്കാമോ

    • @aadhi5700
      @aadhi5700 2 ปีที่แล้ว

      വെരികൊസ് ന് മരുന്നുണ്ട്.. പെട്ടന്ന് result കിട്ടും.. താല്പര്യമുള്ളവർ... ഒൻപത് ഏഴ്, നാല് നാല്, ഏഴ് രണ്ട് പൂജ്യം, അഞ്ച് അഞ്ച് ഒന്ന്..100%result

    • @Risla--Sherin
      @Risla--Sherin ปีที่แล้ว

      @@abdulelayoden3491 oru aayurvedha prdct und poornamayum marum

    • @sumisl1641
      @sumisl1641 ปีที่แล้ว

      @@Risla--Sherin എന്താ അത്

    • @Thazavlogzzz
      @Thazavlogzzz ปีที่แล้ว

      ഓർഗാനിക് പ്രോഡക്റ്റ് ഉണ്ട്

  • @ajayjoy4419
    @ajayjoy4419 4 ปีที่แล้ว +3

    Sir
    My wife is now pregnant 7months by now.and shows some vein budge and black colour in calf muscles and some spider vein like viens in legs .. should we take treatment now or after pregnancy and which doctor we should consult for this..
    Thanks

    • @BabyMemorialHospital
      @BabyMemorialHospital 4 ปีที่แล้ว +2

      Varicose veins during pregnancy are relatively common, and usually painless and harmless - just another occupational hazard of being a mom-to-be. And don't worry: After delivery they'll shrink along with the rest of you.

    • @BabyMemorialHospital
      @BabyMemorialHospital 4 ปีที่แล้ว

      for further information whatsap us at 7012907744

    • @ajayjoy4419
      @ajayjoy4419 4 ปีที่แล้ว +2

      @@BabyMemorialHospital thak you sir..

  • @sudhanambiar3481
    @sudhanambiar3481 3 ปีที่แล้ว +1

    Sir vecose vain pain karanamkidakkan pattinilla athrayum pain annu.Ithinu shaswathamayulla pariharam nirdheshikamo

    • @BabyMemorialHospital
      @BabyMemorialHospital 3 ปีที่แล้ว

      oru clinical evaluation aavshyamaan. aduthulla oru general surgeon doctore kaanunathaan uthamam.

    • @BabyMemorialHospital
      @BabyMemorialHospital 3 ปีที่แล้ว

      ചികിത്സയുടെ ചിലവിനെ കുറിച്ചും മറ്റു സംശയങ്ങളും വീഡിയോ ഡിസ്ക്രിപ്ഷനിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചു ചോദിക്കാം.

  • @hassiksdksd
    @hassiksdksd 2 ปีที่แล้ว +13

    ഓപ്പൺ സർജറിക്ക് എത്ര പൈസയാവും താക്കോൽ സർജറിക്ക് എന്ത് ചെലവ് വരും പ്ലീസ് replay

    • @selmasema5022
      @selmasema5022 2 ปีที่แล้ว

      അതറിഞ്ഞാൽ വളരെ ഉപകാരമാകും

    • @mariyammuhsin4937
      @mariyammuhsin4937 ปีที่แล้ว +1

      സർജറിയില്ലതെ വെരിക്കോസ് വെയിൻ മാറ്റാൻ പറ്റിയ ഒരു ഓർഗാനിക് പ്രോഡക്ട് ഉണ്ട് details ariyan thaalparayam undengil ഏഴ് അഞ്ച് ഒൻപത് നാല് ഒൻപത് പൂജ്യം പൂജ്യം ആറ് നാല് ഏഴ് എന്ന നമ്പറിൽ മെസ്സേജ് അയക്കുക ഒരുപാട് പേർക്ക് നല്ല റിസൾട്ട് കിട്ടിയിട്ടുണ്ട്

    • @mhmdshinos1691
      @mhmdshinos1691 ปีที่แล้ว

      I pulse aano

  • @vishnuambuzzz8351
    @vishnuambuzzz8351 3 ปีที่แล้ว +6

    Exercise ondo ith maranulla

  • @PsAni590
    @PsAni590 3 ปีที่แล้ว

    കാലിൻ്റെ കുട്ടിൻ്റെ പിന്നിലായി ചെറിയ മുഴ പോലെ വന്നു. നല്ല വേദനയുണ്ട് - കലിൽ കുറേ നാളായി വെരിക്കോസ് ഉണ്ട്

  • @APJ242316
    @APJ242316 6 ปีที่แล้ว +6

    Sir, is there any chance for block or attack because of Vericos vein?

  • @shincejoseph9072
    @shincejoseph9072 7 ปีที่แล้ว +8

    Hello sir. I am shince from oman. I have this problem for 10 yrs . My age is 31 and working as a staff nurse .i have done my varicose vein surgery 6 year ago and also did sclerotherapy On 2014. Unfortunately still i have the same problem in my both lower legs. While standing some times i feel like catching pain too. Could you please give me some instruction regarding the same .
    Thank you

    • @BabyMemorialHospital
      @BabyMemorialHospital 7 ปีที่แล้ว +1

      Dr. vinayakhram : kindly reassess using venous doppler

    • @shincejoseph9072
      @shincejoseph9072 7 ปีที่แล้ว

      Baby Memorial Hospital
      Thank you sir

    • @gouriammathankamma8349
      @gouriammathankamma8349 7 ปีที่แล้ว +2

      shince joseph cherthalayil mohanan vaidyar und you tube il nokku..natural home remedies.com

    • @archana.k.j6743
      @archana.k.j6743 2 ปีที่แล้ว

      ​@@BabyMemorialHospital

    • @MrStylistqa
      @MrStylistqa ปีที่แล้ว

      Need appointment

  • @manjujimmy6886
    @manjujimmy6886 4 ปีที่แล้ว +1

    Sir vericos vein pazhuthal enthu cheyum.suger und but athu kariyan enthu cheyum .

    • @BabyMemorialHospital
      @BabyMemorialHospital 4 ปีที่แล้ว +1

      ഇതിനു വളരെ ശ്രദ്ധ ആവശ്യമാണ് ,അതുകൊണ്ടുതന്നെ നിങ്ങളുടെ അടുത്തുള്ള ഒരു സർജനെ കണ്ടു അഭിപ്രായമെടുക്കേണ്ടതാണ്

  • @aneymathew1464
    @aneymathew1464 3 ปีที่แล้ว +6

    My legs below knees, r affected mainly, especially my feets r very painful while standing or walking. It started since 7- 8months. Veins veins were not much seen, thickened or enlarged. And couldnt recognize it was varicose veins pain. But afterwards i noticed blueish capillary network on the sides of feet , on sides and the anterior part of both feet iam not able to walk much without elastic tubular bandage. In. Ifeelpain reduced while lying down, with my legs elevated for some time. I apply some pain killer when too much pain too. I want to consult a vascular surgeon and ithink iwillbe ok with one day treatment, ie. Keyhole. Doctor iam near palai, in kottayam dist. Please u give me ur advice and how much it cost for scan and for key hole to burn the varicose veins.

    • @aneymathew1464
      @aneymathew1464 3 ปีที่แล้ว

      Pls reply me as iwant to take trearment not too late, 🙏👍

  • @meinfokaran5323
    @meinfokaran5323 7 ปีที่แล้ว +5

    Hello Doctor ..
    Ithu cheythu kazhunjal advantageous koodathea disadvantage eantealum undakan ulla chance eanthokkea anu

    • @ponnappankoduvathara4815
      @ponnappankoduvathara4815 3 ปีที่แล้ว

      ഈ ആശുപത്രി എവിടെയാണന്നറിയണം എന്നു വന്നാൽ കാണാൻ കഴിയും ഈ ലക്ഷണം കൊണ്ട് എനക്കു വെരിക്കോസ് ആരംഭിച്ചു 1 എന്നു തോന്നുന്നു. ടീ റ്റു മെന്റന്റെ ആവശ്യം ഉണ്ടെന്നു വന്നിരിക്കുന്നു.

    • @mjworld1439
      @mjworld1439 3 ปีที่แล้ว

      അത് ഫറയൂല...

  • @anjuthomas839
    @anjuthomas839 2 ปีที่แล้ว +2

    Dr. njan 6 the month pregnentanu .1 week ayi Kalil thadichu urudu kalu nilathu 3 minute polum vekkan pattathaa pole vein urudukudi vedanayum..pregnenciyil treatment cheyyan pattumo..?v

    • @BabyMemorialHospital
      @BabyMemorialHospital 2 ปีที่แล้ว

      കൃത്യമായ ഒരു പരിശോധന നടത്തേണ്ടി വരും.
      അടുത്തുള്ള ഒരു ജനറൽ മെഡിസിൻ ഡോക്ടറെ കാണുന്നതാണ് ഉത്തമം
      ഈ ചികിത്സയെ കുറിച്ച് കൂടുതൽ വിവരങ്ങൾക് വീഡിയോ ഡിസ്ക്രിപ്ഷനിൽ കൊടുത്ത നമ്പറിൽ വിളിക്കുക

  • @nafeesaperingodan5742
    @nafeesaperingodan5742 3 ปีที่แล้ว +20

    Sir, ഒരു പ്രാവശ്യം വെരികോസ് സർജറി kazichal പിന്നീട് വെരികോസ് vine ഉണ്ടാവുമോ?

    • @anilKumar-dc3kk
      @anilKumar-dc3kk 2 ปีที่แล้ว +2

      എഴുതി ഒപ്പിട്ടു വാങ്ങണം, അല്ലെങ്കിൽ ചെയ്യരുത്. ഭക്ഷണം മാറ്റിയാൽ മതി, പിന്നെ യോഗയും. മാറും.

    • @arun7s714
      @arun7s714 2 ปีที่แล้ว +2

      ഉണ്ടാവും,.. അനുഭവിക്കുന്നു ഞാൻ 😔

    • @aishuzsongbook1218
      @aishuzsongbook1218 ปีที่แล้ว +1

      Magnessa യുടെ antioxident juise kudikkoo

    • @Ammusssssssssss
      @Ammusssssssssss ปีที่แล้ว

      @@arun7s714 ningalkk ith enganaae aanu vannathu... Enikkum problem und.. Please reply

    • @ziyadsiya6624
      @ziyadsiya6624 ปีที่แล้ว

      Undavum

  • @shalmijashalmi2763
    @shalmijashalmi2763 7 ปีที่แล้ว +8

    sir hospitalil varan booking cheyyeno

    • @Arogyam
      @Arogyam  7 ปีที่แล้ว +3

      yes

    • @Arogyam
      @Arogyam  7 ปีที่แล้ว +2

      please contact 0495 2778367 for bookings

    • @varghesevarghese1503
      @varghesevarghese1503 7 ปีที่แล้ว +1

      .. varicose vain operation nte avasiyam illa. ipol oru injection unde. athine ulla hospital kandu pidikku.

    • @varghesevarghese1503
      @varghesevarghese1503 7 ปีที่แล้ว +6

      Arogyam palarum pala questions chothichu. angotte varum ennullaquestions ne mathram reply ollu athum phone no. hospitalile mathram. kollallo hospitalinte parasiyam.

    • @brijithinmarolay4099
      @brijithinmarolay4099 7 ปีที่แล้ว

      Hlo

  • @NazeerPunnala
    @NazeerPunnala หลายเดือนก่อน

    ദൃ ഞാൻ സൗദി അറ്റബിയാൽ ബോട്ടാൽ വെള്ളത്തോടെ പണിയായിരുന്നു സ്വന്തമായി ആയിരിന്നു വൻ ആയിരുന്നു വെക്കിൽ അത്യവാഷും പണിയുണ്ടായിരുന്നു രാവിലെ 9ആം വണ്ട്ടിയികെയറിയ ഏകദേശം പിന്നെ തിരിച്ചു റൂമിൽ വരുന്നത് വേറെ പനൊന്നു =8' 9 10മണിക്കായിരുക്ക്കും റൂമിൽ വരുന്നത് പിന്നെ കുക്കിങ് മായിട്ടിച്ചില്ല പണിയെക്കക ന്നും 11,12ആണോല്ലയൊരുക്കിൻ കിടക്കുന്നതു അപ്പോഴൊന്നും വലിയ പ്രശനം ഇല്ലായിരുന്നു ഇപ്പോൾ ഒരുവർഷം ആയിരുന്നു പണിക്കുപോകാതെ ആയിട്ടു ഇപ്പോൾ കൂടുതൽ നടന്നാൽ അല് വേദനിക്കും ചിലപ്പോൾ ക ലിൽ തിരുവരുംവിരലുകൾ നല്ലവേദനയാണ് നാട്ടിൽ വരുവാൻ നോക്കിയന്നുചിലപ്പോൾ താമസിക്കും ഞാൻ എന്താണ് ചെയ്യേണ്ടത് ഇപ്പോൾ ഷുഗറിം ഉണ്ട് 205 അന്നുലിവാൽ വിലയേറിയ അഭിപ്രാത്തിനു കാത്തിരിക്കുന്നു

  • @prijeeshp2792
    @prijeeshp2792 7 ปีที่แล้ว +11

    Testicular pain explain cheyyumoo plzzzz

  • @sreekumar7173
    @sreekumar7173 5 ปีที่แล้ว +5

    Is varicose vein caused by oxidative stress?

  • @experimentswithachoos8627
    @experimentswithachoos8627 4 ปีที่แล้ว +1

    Dr, starting stage aanu, exercise cheyyunnathil kuzhappam undo?

    • @vinodkumarsrinivas185
      @vinodkumarsrinivas185 4 ปีที่แล้ว

      Exercise cheyyanam.starting aanenkil stockings idanam.for details whatsapp at 7907286361

    • @BabyMemorialHospital
      @BabyMemorialHospital 4 ปีที่แล้ว

      Excercise cheyyunnathil kuzhhappam illa, but oru Venus Doppler Scan Cheyyunnath nannayirikkum. Athinu shesham oru stockings upayogikkunnath nallathan. kooduthal vivarangalk 9061122666 enna numberil contact cheyyuka

  • @prasanthannair6594
    @prasanthannair6594 2 ปีที่แล้ว +12

    വേരിക്കോസ് വെയ്ൻ ഓപ്പറേഷൻ അല്ല മാർഗ്ഗം, അതു കൊണ്ടു സ്ഥിരമായി ഒരു റിസൾട് കിട്ടില്ല

    • @malikanas2249
      @malikanas2249 ปีที่แล้ว

      Najmmak chodikan doctarude nombar kitto varikosine patti potti chora varu nu

    • @Risla--Sherin
      @Risla--Sherin ปีที่แล้ว

      Oru Aayurvedha prdct und poornamayum marum💯

    • @Rockrasheed
      @Rockrasheed ปีที่แล้ว

      ​@@Risla--Sherin R u sure ..?

    • @cuzynotblob3776
      @cuzynotblob3776 ปีที่แล้ว +1

      Can u share me the Ayurveda Treatment Details

    • @murshi_munnu
      @murshi_munnu ปีที่แล้ว

      ​@@Risla--Sherinഅതു ഏത് മരുന്ന് ആണ് plz റിപ്ലൈ

  • @lukmanthazhathedil785
    @lukmanthazhathedil785 7 ปีที่แล้ว +4

    Dr ethinu Etrayanu fe

    • @mohammedashikmp5143
      @mohammedashikmp5143 5 ปีที่แล้ว

      Amondpaisa attractions avum

    • @mohammedashikmp5143
      @mohammedashikmp5143 5 ปีที่แล้ว +2

      Operation cheyyan attractions paid a avum

    • @BabyMemorialHospital
      @BabyMemorialHospital 4 ปีที่แล้ว

      ഡോക്ർ കൺസൾട്ടേഷൻ ഫീസ് 300/- ആണ്
      സ്ഥലം : കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ

    • @salmathyousuf2274
      @salmathyousuf2274 3 ปีที่แล้ว

      Sir verikos vain kalibte padam ano vedana undavuka.enik njarambukal cheruthayi thadichitund vedana illa bhayankara chorichil nutin thazhek .ith verikos vain ano

  • @saraths2561
    @saraths2561 5 หลายเดือนก่อน +1

    എനിക്ക് നല്ല വേദനയുണ്ട്

  • @adv.s.ramesh779
    @adv.s.ramesh779 ปีที่แล้ว +10

    കാല് നിലത്തു കുത്താൻ പറ്റാണ്ടു നടക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകും 🙄

    • @Own63645
      @Own63645 ปีที่แล้ว

      ✒️✒️✒️✒️✒️✒️✒️✒️✒️✒️✒️✒️✏️✒️✏️
      🖌️ശരീരം തടിക്കുന്നില്ല
      🖌️തടി കുറയുന്നില്ല
      🖌️താരൻ, മുടി കൊഴിച്ചിൽ മാറുന്നില്ല
      🖌️മുഖക്കുരു, പാടുകൾ, കരിവാളിപ്പ്, മാറുന്നില്ല
      🖌️മുഖത്തിന്‌ നിറമില്ല
      🖌️കുട്ടികൾ തീരെ കഴിക്കുന്നില്ല
      🖌️പ്രമേഹം ഒട്ടും മാറുന്നില്ല
      🖌️ലൈംഗിക വൈകല്യം മാറുന്നില്ല
      🖌️രോഗ പ്രതിരോധശേഷി ഇല്ല കണ്ണിന് കാഴ്ച, ആരോഗ്യം, കിട്ടുന്നില്ല ല്ല
      🖌️ക്യാൻസർ സാധ്യത കുറക്കാൻ
      🖌️സ്ത്രീകൾക് ആരോഗ്യം തീരെ ഇല്ല
      🖌️6 വയസ്സിനും അതിനു മുകളിൽ ഉള്ള സ്ത്രീകളുടെ ആരോഗ്യത്തിന് ഉതകുന്ന ട്രിങ്ക്.
      🖌️ശ്വാസം മുട്ടൽ, ചുമ, കഫക്കെട്ടിനാശ്വാസമില്ല
      🖌️യൂട്രസ് സംബന്ധിച്ച പ്രശ്നം മാറുന്നില്ല
      🖌️ശരീര അവയവങ്ങളിലെ വേദന മാറുന്നില്ല
      🖌️വേരിക്കോസ് വൈൻ മാറുന്നില്ല.
      📀 എങ്കിൽനിങ്ങളെ സഹായിക്കാം.
      ആവശ്യമുള്ളവർ
      chat.whatsapp.com/BkMKjdCEGZTAMn3zEtd1Ve

  • @monish5m
    @monish5m 3 ปีที่แล้ว +5

    ഞാൻ Daily Running Workout ചെയ്യുന്ന ആളാണ്, ഇപ്പോൾ കാൽമുട്ടിന്റെ back ൽ vericose vein കാണുന്നു.
    Treatment ന് ശേഷം Workout ചെയ്ത് തുടങ്ങിയാൽ, വീണ്ടും Vericose വരുമോ.

  • @JashilaSamjeer
    @JashilaSamjeer 4 หลายเดือนก่อน

    ഹായ് സാർ എനിക്കു പ്രഗ്നൻറ്റ് ആയപ്പോൾ വന്ന വേരിക്കോസ് ആണ് ഡെലിവറി കൈഞ്ഞ് 3വർഷം ആയി ഇപ്പോഴും ഉണ്ട്
    അത്ര വേദന ഒന്നും ഇല്ലായിരുന്നു പക്ഷെ ഇപ്പൊ gym പോകുന്നണ്ട് ഇപ്പൊ കാൽ പത്തി ഭയങ്കര വേദന

  • @ashiqfaisy9471
    @ashiqfaisy9471 4 ปีที่แล้ว +5

    Kaathinullille vein kaathil vannal prblm undo onnu parayamo

  • @VGPaulSir
    @VGPaulSir 6 ปีที่แล้ว +4

    Varicose vein are the blocks in the micro capillaries.

  • @premalatharajasekharan9921
    @premalatharajasekharan9921 4 ปีที่แล้ว

    ഡോക്ടർ എനിക്ക് സർക്കാർ ജോലിയുണ്ട്. ഞാൻ ഈ lock down സമയത്ത് വീട്ടിൽ കൂടുതൽ സമയം നിന്ന് ജോലി ചെയ്തിട്ടാണോ എന്നറിയില്ല, എന്റെ ഇടത് കാലിന്റെ മുട്ടിന് മുകളിലായി മുളക് അരച്ച് പുരട്ടിയത് പോലെ നീറ്റലും വേദനയുമയിരുന്നു. ചെറിയ രീതിയിൽ ഈ പറഞ്ഞ ഭാഗത്ത് veins തെളിഞ്ഞു കാണാം. അടുത്തുളള ഒരു physician നെ കണ്ടു. മരുന്ന് കഴിച്ചു. മരുന്ന് കഴിക്കുമ്പോൾ കുറിച്ച് സുഖമുണ്ട്. നീറ്റൽ വന്ന ഭാഗം മരവിപ്പുണ്ട്. മുട്ടിന് താഴോട്ട് കുഴപ്പമില്ല. ഇതും വെരിക്കോസ് വെയിനിന്റെ ലക്ഷണമാണോ.

    • @BabyMemorialHospital
      @BabyMemorialHospital 4 ปีที่แล้ว

      ഷുഗർ ഉള്ള ആളാണോ ,ഡോക്ടറെ കാണിച്ച ശേഷം എന്താണ് പറഞ്ഞത്

    • @saleemerumad
      @saleemerumad 5 หลายเดือนก่อน

      🎉🎉

  • @dijeeshpd5631
    @dijeeshpd5631 3 ปีที่แล้ว +5

    ആർ. എഫ്‌.ഐ സർജറി ക്ക്
    എന്ത് ചെലവ് വരും

    • @BabyMemorialHospital
      @BabyMemorialHospital 3 ปีที่แล้ว

      ഈ ചികിത്സയുടെ ചിലവിനെ കുറിച്ചും മറ്റു കൂടുതൽ വിവരങ്ങൾക്കും വിഡിയോയിൽ നൽകിയിട്ടുള്ള നമ്പറിൽ വിളിക്കുക.

    • @mariyammuhsin4937
      @mariyammuhsin4937 ปีที่แล้ว

      സർജറി ഇല്ലാതെ മാറ്റാൻ പറ്റിയ ഒരു ഓർഗാനിക് പ്രോഡക്ട് ഉണ്ട് details ariyan thaalparayam undengil ഏഴ് അഞ്ച് ഒൻപത് നാല് ഒൻപത് പൂജ്യം പൂജ്യം ആറ് നാല് ഏഴ് എന്ന നമ്പറിൽ മെസ്സേജ് അയക്കുക

  • @ganagangadharan5598
    @ganagangadharan5598 4 ปีที่แล้ว +3

    Hello sir, my bro had varicose when he was in 12th may be because he was fat when he was small. Webhave consulted doctor and they told he is too smal to take the treatment. Nw is have done his graduation. Its almost 3 to 4 years of varicose it can be cured right?

  • @johnp.s3101
    @johnp.s3101 ปีที่แล้ว +1

    വെരിക്കോസ് എന്റെ കാലിൽ കാണാൻ തുടങ്ങിയിട്ടു ഒരു വർഷമായി. ഇപ്പോൾ നിറം മാറ്റം ഉണ്ട് വേദനയും ചൊറി ചി ലുംഉണ്ട് കാൽ പൊക്കി വച്ചു കിടന്നാൽ നീ രു കുറയും. എന്താ ണ് ചെയ്യേണ്ടത്.

    • @Ponnuuzu
      @Ponnuuzu ปีที่แล้ว

      Enik ingne ayirun Mentally othiri depressed ayi... Pinned oru organic serum use cheythit an enik complete ayit mari kityath
      Details ariyan avark msg ayaku.. Avar details tharum
      (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku

    • @beequeentech5484
      @beequeentech5484 4 หลายเดือนก่อน

      ​@@Ponnuuzugive me your phone number

  • @g.srajeevkumar5061
    @g.srajeevkumar5061 2 ปีที่แล้ว +4

    Oru divasamkondu Enthonnu undaakkumenna parayunnathu.
    Keep your dignity

  • @sneha19651
    @sneha19651 3 ปีที่แล้ว +13

    Cost എത്രയാണ്

    • @BabyMemorialHospital
      @BabyMemorialHospital 3 ปีที่แล้ว

      ഇതിനെ ചിലവിനെ കുറിച്ച് മറ്റു കൂടുതൽ വിവരങ്ങൾക് 7012907744 എന്ന നമ്പറിൽ whatsapp മെസ്സേജ് ചെയുക.

  • @ajmalmukri2840
    @ajmalmukri2840 8 หลายเดือนก่อน +1

    Gim workout പ്രശ്നം ഉണ്ടോ?exercise?

    • @BabyMemorialHospital
      @BabyMemorialHospital 7 หลายเดือนก่อน

      No

    • @BabyMemorialHospital
      @BabyMemorialHospital 7 หลายเดือนก่อน

      ചികിത്സയെ കുറിച്ചു കൂടുതൽ അറിയുവാൻ വീഡിയോ ഡിസ്ക്രിപ്ഷനിൽ കൊടുത്ത നമ്പറിൽ വിളിക്കുക

  • @CECcreationz
    @CECcreationz 6 ปีที่แล้ว +6

    Leg stretch cheyumbol shock pola thonnunnu

  • @nithinntundappi8569
    @nithinntundappi8569 6 ปีที่แล้ว +13

    eee varicose vannaaal attack inu chance undo

  • @rifuuworld5067
    @rifuuworld5067 2 ปีที่แล้ว

    Vayankaram kadachalum muttintey ullil Vayaggaram vedhanayum undakumo vericosin sir

    • @BabyMemorialHospital
      @BabyMemorialHospital 2 ปีที่แล้ว

      kaalil niravyathyasam undakaarundo? chorichal anubavapedundo?

    • @BabyMemorialHospital
      @BabyMemorialHospital 2 ปีที่แล้ว

      കൂടുതൽ വിവരങ്ങൾക്ക് വിഡിയോ ഡിസ്ക്രിപ്ഷനിൽ കൊടുത്ത നമ്പറിൽ വിളിക്കുക