3 madathilom kurachu theevaravadikal vargiyavadikal aan Adil koodudal saghikalom crisisaghikalom sudapikalom aan keralathil up manipoor aakarud 2014 n vannadaan. Thammil adipidi
അറിയാണ്ട് ഒരുവട്ടം കേറിപ്പിയി തിരിച്ചറിവില്ലാത്ത പ്രായത്തില്‍.ഇപ്പോ ഓര്‍ക്കുന്നു ആ തവണയുള്ള യാത്ര വെറുതെ ആയോ അതോ എന്റെ വിശുദ്ധി(ആ പ്രാവശ്യത്തെ) കളഞ്ഞോന്ന് ചിന്തിക്കുന്നു
നിങ്ങൾ പറയുന്നത് ചരിത്രത്തിൻറെ ചരിത്രമായിരിക്കും. പക്ഷേ ഞങ്ങൾക്ക് അതല്ല കേൾക്കേണ്ടതും പറയേണ്ടതും. രണ്ടു വോട്ട് കിട്ടാൻ എന്താണോ ആവശ്യമുള്ളത് അതാണ് ഞങ്ങളുടെ ചരിത്രം.
ഒന്നും പറയണ്ട ഓരോരുത്തരെ പിടിച്ചു കേറ്റിട്ട് അവർക്ക് ഈ മണ്ണിൽ ഉള്ളവരേക്കാൾ സ്ഥാനം കൊടുത്തിട്ട് ഇപ്പൊ അളിക്കാനും വയ്യ മൂടാനും വയ്യ എന്ന് എന്റെ അമ്മൂമ്മ പറഞ്ഞ ചൊല്ല് ഓർമ്മവരുന്നു. ഇതാണ് അവസ്ഥ
വിളിച്ചിട്ട് കേറ്റി എന്നോ കച്ചവടക്കാർ വന്നു അതുകൊണ്ട് രാജ്യം വികസിച്ചു എല്ലാ നാടുകളിലും ഇതുപോലെ കലർപ് ഉണ്ടായിട്ടുണ്ട്. കച്ചവടക്കാർ ഒക്കെ ഉള്ളത് കൊണ്ടാണ് കക്കൂസിൽ എട്ടുകാലി വല കെട്ടാത്തത് ഇവിടെ ഉള്ളവന്മാരെല്ലാം പോടീം തട്ടി കൽക്കത്തക്കും ബോംബെയ്ക്കും വണ്ടി കേറി അറബിക്ക് അടിമ പണി ചെയ്യുന്ന എല്ലാ ബന്ധുക്കളേം തിരിച്ചു വിളിക്കു അമ്മായീ നമുക്കെന്തിനാ അറ്റം ചെത്തിയ ആളുകളുടെ നാട്ടുകാരുടെ പണം
പണ്ട് മുതലേ മലക്ക് പോകുമ്പോൾ പള്ളിയിൽ കേറി ശൂന്യതയിലേക്ക് നോക്കി എന്ത് പ്രാർത്ഥിക്കണം എന്നറിയാതെ നിക്കുമ്പോൾ ഞാൻ ആലോചിച്ചിട്ടുണ്ട് എന്താണ് ഇതിന്റെ യുക്തി എന്ന് പക്ഷെ ചെറുപ്പം മുതൽ കേട്ട് വളർന്ന കഥയിലെ ഭഗവാന്റെ ആജ്ഞ ആയത് കൊണ്ട് നിർബാധം അത് തുടർന്നു പക്ഷെ ഇന്ന് ആ സംശയം വീണ്ടും ഉടലെടുക്കുന്നു! അയ്യപ്പൻ മാത്രം ആണ് നമ്മുടെ ഭഗവാൻ അദ്ദേഹത്തെ മാത്രം ഭജിക്കുക ❤ സീരിയൽ കഥകൾ മറക്കുക
Enkil Ningalde palliyil oru muslimindeyo Hinduvindeyo oru cheriya aradanalayamo predishttayo vekkattadendde...Hindukkalkke matetaratvam unde ..but Matti 2 matakkarkkum avaravarude matam vittee oru kalimilla
@@baburajankalluveettilanarg2222 അന്നേരം അയ്യപ്പൻ എന്ന കഥാപാത്രം. ബാബറി കഥാപാത്രം അല്ല. ഭാരതത്തിൽ സനാതന ധർമ്മക്കാർ ബാബറി ക്ക് പിന്നാലെ വലിഞ്ഞ് കയറി വന്നതാണ് 😁 അല്ലേ അങ്ങനെ അയ്യപ്പൻ എന്ന കഥ പാത്രം ജന്മം നൽക്കി.കാട്ടറബി ഭാരതത്തിന്റെ സ്വന്തക്കാരൻ 😁😁😁
കുളത്തൂപ്പുഴ , വന്ന് അവസാനിക്കുന്നില്ല . Google Map ൽ നോക്കണം സാർ , പച്ചയിൽ ധർമ്മശാസ്താ ക്ഷേത്രം . ഞങ്ങൾ ശബരിമലയിൽ പോകാൻ തുടങ്ങുന്നത് അഥവാ മാലയിടുന്നത്ത് ഇവിടുന്നാണ്. ഇവിടത്ത് 8 മൈൽ (ആകാശ മാർഗ്ഗം)ആണ് കുളത്തൂപ്പുഴ . Map നോക്കിയാൽ കാണം. കാന്തമല എന്ന് ഞങ്ങൾ കേട്ടിട്ടുള്ളത് ജ്യോതി തെളിയുന്ന സ്ഥലം ആണ്.
അയ്യപ്പസ്വാമിയുടെ പഴയ "വാവർ " സൗഹൃദം " ഇന്നത്തെ സനാതന "ഹിന്ദു "ക്കൾ ഇഷ്ടപ്പെടുന്നില്ല.. മുസ്ലിം വിരുദ്ധതക്ക് ഈ "സൗഹൃദം " തടസ്സമാണ്... അയ്യപ്പസ്വാമിയോട് വാവർ സൗഹൃദം അവസാനിപ്പിക്കാർ അപേക്ഷിക്കുക...!
ഉറപ്പാണല്ലോ ഇസ്ലാം മതം ഉണ്ടായ കാലവും അയ്യപ്പന്റെ കാലവും നോക്കിയാൽ ഇതൊരു കേട്ടുകഥയാണ്.... പക്ഷെ അതല്ല ഇവിടത്തെ പ്രശ്നം ഈ ദേവ പ്രശ്നം ഒന്നും പണ്ട് ഉണ്ടായിരുന്നില്ലേ??? ഇത് മത സൗഹാർഥത്തിനു അന്നുള്ള നല്ല ആളുകൾ ഉണ്ടാക്കിയതാണ്... ഇന്ന് അതും പറഞ്ഞു വർഗീയത ഉണ്ടാക്കുന്ന നിങ്ങളെപോലെയുള്ളവരെയാ പ്രശ്നം വെച്ച് പിറത്താക്കേണ്ടത്
You are requested to little increase " The volume level " 👍 " At the end session 👈 " I am listening it in tope in my phone ☺️ Remember it may a mistake of Sound Mixer ☺️👈
അയ്യപ്പൻ കള്ള കഥ ആണോ എന്ന് നീ പോയി പന്തളത് പോയി മനസ്സിൽ ആകു. വാവർ ജിഹാദി കള്ളകഥ ആണ് എന്ന് തെളിഞ്ഞു വരുന്നു. ഇതൊക്കെ മനസ്സിൽ ആകുമ്പോൾ ജിഹാദികൾക് ചൊറിയും.
❤ഇനിയും പറയാൻ ഉണ്ട് ദേവസ്വം ഒളിപ്പിച്ചു വച്ച കുറെ കഥകൾ. അതിലൊന്ന് ആ വനത്തിന്റെ അവകാശികളായ മലയാരന്മാർക്ക് ഉറക്കാൻമ ആയിരുന്നതിന്റെ തെളിവ്. ഇതിനും ദേവപ്രശ്നം എടുക്കാമോ....?
Sunil, pl. don't divert the main story to too many areas... Consolidate one matter only with authentic matter. I always appreciate & like to hear your discussions &even narrative s ❤
@Muthari897 ലോകം മുഴുവൻ തന്ത ഉള്ള നിനക്ക് ' ഒറ്റ തന്തള്ളവരെ കാണുമ്പോൾ ചൊറിയും സ്വഭാവികം😏 ' വിഷ്ണു, ശിവൻ രണ്ട് പേർ ചേർന്നപ്പോൾ അയ്യപ്പൻ ജനിച്ചു ' ബാലരമ്മയിൽ പോലും കാണില്ല ഇത്ര ചളു കഥ
ഈ പേരിൽ വാ വറിൻ്റെ കുടുംബക്കാർ ആണെന്ന് പറഞ്ഞു പാരമ്പര്യം പറഞ്ഞു Aa പള്ളിയിൽ നിന്നും ലക്ഷങ്ങൾ കിട്ടുന്ന കുടുംബമുണ്ട് ഞങ്ങളുടെ നാട്ടിൽ എന്തൊരു വിരോധാഭാസം
@@Rahulthakku യേശു ഇസ്ലാമിൽ ഒരു പ്രവാചകൻ ആണ് അവസാന പ്രവാചകൻ ആണ് മുഹമ്മദ് നബി ക്രൈസ്തവർ യേശുവിനെ ദൈവമായി കാണുന്നു മുസ്ലിങ്ങൾ പ്രവാചകൻ ആയി കാണുന്നു ഓരോ കാലഘട്ടത്തിലും പ്രവാചകൻ മാർ വന്നിട്ടുണ്ട്
@@Passion-d3c എന്തെങ്കിലും ആയിട്ട് കണ്ടോളു. പ്രശ്നം ഇല്ല ഓരോരുത്തർക്കും ഓരോ രീതിക്ക് വിശ്വസിക്കാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട്. അത് കൊണ്ട് നിങ്ങൾ യേശുവിനെ പ്രവാചകൻ ആയിട്ട് വിശ്വസിച്ചോളൂ... പക്ഷെ നിങ്ങൾ പറയുന്നത് മാത്രം ആണ് ശരി നിങ്ങൾ പഠിപ്പിക്കുന്ന വിശ്വാസം മാത്രമാണ് സത്യം എന്ന് വാശി പിടിക്കരുത്. കാരണം മറ്റുള്ള വിശ്വാസികൾക്കും ഇവടെ ജീവിക്കണം. ഹൈന്ദവർ യേശുവിനെ ആരാധിക്കുന്നില്ല എങ്കിൽപോലും യേശുക്രിസ്തു ആരാണെന്ന് ചോതിച്ചാൽ ദൈവമാണെന്നെ അവർ മറുപടി പറയു.. അല്ലാതെ പ്രവാചകൻ ആന്ന് അവർ പോലും പറയില്ല.അത് കൊണ്ട് ക്രിസ്തുവിനെ ദൈവമായി അംഗീകരിക്കുന്നവർ അങ്ങനെ വിശ്വസിക്കട്ടെ നിങ്ങൾ നിങ്ങളുടെ രീതിയിൽ വിശ്വസിച്ചോളൂ... പക്ഷെ സ്വന്തം വിശ്വാസം മാത്രം ആണ് സത്യം മറ്റുള്ളവരുടെ വിശ്വാസം തെറ്റാണ് എന്ന വർഗീയ വിഷം തുപ്പരുത് 🙏🙏
അയ്യപ്പൻറെ കഥ കേരളക്കര കേൾക്കാൻ തുടങ്ങിയിട്ട് ഏതാണ്ട് 3000 വർഷത്തിന് മേലെയായി.... 2000 വർഷത്തെ പാരമ്പര്യം ഉള്ള ക്രിസ്തു മതവും നിലവിൽ വന്നതിനു ശേഷം അല്ലെ ഇസ്ലാം മതം വരുന്നത് കൃത്യം പറഞ്ഞാൽ 1400 വർഷം... ഈ കണക്ക് വെച്ച് നോക്കുമ്പോ വാവർ മുസ്ലിം ആന്ന് പറയാൻ പറ്റില്ല ഒരിക്കലും. 3000 വർഷം മുൻപുള്ള കഥയിൽ വെറും 1400 വർഷം മാത്രം പാഴക്കം ഉള്ള ഒരു മതത്തിന്റെ presents എങ്ങനെ വിശ്വസിക്കാൻ പറ്റും 😅ലോചിക്കിലി മാച്ച് ആവില്ല
വാവർ ശിവൻ പോലുള്ള ഭൂത ഗണം എന്ന് പറഞ്ഞത് ശരിയാവാം.. അപ്പോ ഹിന്ദുക്കളിൽ പലരും പൂജിക്കുന്നത് ഭൂത ഗണങ്ങളെ.... അഥവാ ജിന്ന് വർഗത്തെ.... ചിലർ മാലാഖമാരെ പൂജിക്കുന്നു.. ചിലർ മനുഷ്യരേ.. കന്യാ മര്യത്തെയും മറ്റും പൂജിക്കുന്നു.... ശരിക്ക് ആരാധിക്കേണ്ടത് സർവേ ശ്വരനെ....അറബിയിൽ അത് അല്ലാഹ്
വാവരെ വന്ദിക്കാനും നിന്ദിക്കാനും അവിടെ പണം ഇടാനും പോകാതെ അവഗണിച്ചു കളയുക എന്നതാണ് ഇവിടെ സ്വീകാര്യം ആയ രീതി. ഇതൊന്നും ചർച്ച ചെയ്യേണ്ട കാര്യം പോലും അല്ല. ഈ പറഞ്ഞ അവഗണന നടത്താൻ ഗുരുസ്വാമിമാരും അയ്യപ്പസേവാ സംഘവും മുൻകൈ എടുത്ത് പ്രവർത്തിക്കണം
കൂട്ടി അടിപ്പിച്ചിട്ട് എന്തു കിട്ടാനാ? കൂടി പോയാൽ അധിക കാലമില്ല, പിന്നെന്തിനു വേണ്ടി ഈ അടികൂടുന്നു., ഒരു മതത്തെയും മനുഷ്യനെയും വേദനിപ്പിക്കാതെ, തല്ലു കൂടാതെ ഉള്ള കാലം സന്തോഷമായി ഇരുന്നൂടെ..,
150 വർഷങ്ങൾക്കു മുമ്പ് ഇങ്ങനെ ഒരു ശബരിമലയിൽ ദൈവങ്ങൾ ഉള്ളതായി ആർക്കും അറിവും ഇല്ല അങ്ങനെ ഒരു ബുക്കും ഇല്ല ആരും രേഖപ്പെടുത്തിയിട്ടില്ല ആദിവാസികൾ ആരാധിച്ചിരുന്ന ഒരു കല്ലായിരുന്നു അത് അത് പിന്നീട് സവർണർ ഏറ്റെടുക്കുകയായിരുന്നു അല്ലെങ്കിലും 850 വർഷത്തിന് ശേഷമുള്ള എന്ത് ദൈവമാണ് ഇത് അപ്പോൾ അതിൻറെ മുമ്പുള്ള കാര്യങ്ങളൊക്കെ ഈ ദൈവത്തിൻറെ അച്ഛനായിരുന്നു ചെയ്തിരിക്കുന്നത്😂😂
ഇതുവരെ ഇല്ലാത്ത ഒരു പ്രശ്നം പുറത്ത് കൊണ്ട് വന്നവരുടെ ഉദ്ദേശം മതങ്ങളെ തമ്മിൽ അടിപ്പിക്കുക എന്നത് ആണ് അതിൽ യാതൊരു സംശയവും ഇല്ല പള്ളിയിൽ കയറാം കയറാതെ ഇരിക്കാം വിശ്വസിക്കാം അല്ലാതെ ഇരിക്കാം അത് നിങ്ങളുടെ ഇഷ്ട്ടം ഇതിൻ്റെ പേരിൽ ആരും തമ്മിൽത്തല്ല് തിരിക്കുക
ഇതിൽ ഏതാ.സത്യം പന്തളം രാജ്യത്തിന് ശബരിമലയിൽ എന്ത് ബ്ന്ധം മകര വിളക്കിൻ്റെ കാര്യം ഇപ്പോൾ മലയാളികൾക്ക് അറിയാം ഇനിയും കള്ളങ്ങൾ കൊണ്ട് മനുഷ്യനെ വിഡ്ഡികളാക്കരുത്
സുനിലിന് അങ്ങനെ തോന്നു.. കാരണം സുനിൽ ആഗ്രഹിക്കുന്നത് അത് തന്നെയാണ്. ദൈവ സങ്കല്പം എന്നത് എല്ലാം തന്നെ ഒരു വിശ്വാസമാണ്. ആ വിശ്വാസത്തിൽ ജീവിക്കുന്ന മനുഷ്യരുടെ ഇടയിലേക്ക് ഇമ്മാതിരിയുള്ള വർഗീയതകൾ കുത്തിത്തെറക്കാൻ നോക്കരുത്. 25 ഓ 35 ഓ വർഷം കഴിഞ്ഞാൽ ഞാനും സുനിലും ഒക്കെയുള്ള ജനറേഷൻ ഈ ലോകത്ത് നിന്ന് മാറും. ഈ കേരളത്തിൽ പുതിയൊരു ജനറേഷൻ കൂടി ജീവിക്കേണ്ടതുണ്ട്. അവരുടെ ജീവിതം അസ്ഥിരം ആക്കി കൊടുക്കരുത്. എൻറെ ചെറുപ്പത്തിൽ ഞാൻ കാണാത്തതും കേൾക്കാത്തതുമായ വർഗീയതകളാണ് ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നത്. നിങ്ങളെയും മീഡിയ-1 neyum നിരോധിക്കേണ്ട നേരം കഴിഞ്ഞു. എല്ലാ ജാതിയിൽപ്പെട്ട സുഹൃത്തുക്കളും എനിക്കുണ്ട് അവരെല്ലാം ഞാനെന്ന വ്യക്തിയെയാണ് ഇഷ്ടപ്പെട്ടിരിക്കുന്നത് അല്ലാതെ എന്റെ ജാതിയെ അല. Education എന്ന വാക്കുകൊണ്ട് character development ഉണ്ടാകില്ല എന്നുള്ളത് സുനിൽ തന്നെ ഒരു example ആണ്.
വാപുരാസുരൻ ചേരമാൻ പെരുമാളിന്റെ കൂടെ സൗദിക്ക് പോയതും വാവർ ആയതും പള്ളി പണിതതും കണ്ടപ്പോൾ അയ്യപ്പന്റെ തന്ത്രിമാരും അവകാശികളും പുതിയ ആചാരങ്ങൾ ഉണ്ടാക്കി കൊടുത്തു 😅
ശരിയായ കഥ ഇങ്ങിനെ യാണ് കട്ടിൽ അനാഥ മായികിടന്നഒരു ആരാധനാലയം (അത് ഒരു പാടു കാലം മുന്നേ ബുദ്ധ മതക്കാർ നിർമിച്ചതായിരുന്നു. ഹൈന്ദവബ്രാമീൻ സിന്റെ അക്രമം കാരണം ബുദ്ധ മതക്കാർ കൂട്ടത്തോടെ ഇന്ത്യ വിട്ടു പോയപ്പോൾ കാട്ടിൽ അത് അനാതമായി കിടക്കുകയായിരുന്നു. ഹൈന്ദ വരുടെ ക്ഷേത്രങ്ങൾ നദീ തടങ്ങളിൽ ആണ്. ബുദ്ധ ക്ഷേത്രം ആണ് മലമുകളിൽ)വാവർ എന്ന ഒരു മുസ്ലിം മലയുടെ അടിവാരത്തു ഒരു മുസ്ലിം പള്ളി നിർമ്മിച്ചതിന്നു ശേഷം ഈ ക്ഷേത്രം കണ്ടെത്തുകയും കാട്ടിൽഅദിവാസിക്കുന്ന ആദിവാസിക്കൾക്ക് ആക്ഷേത്രം ആരാധനക്ക് സജ്ജമാക്കി കൊടുക്കുകയും ആയിരുന്നു ആദിവാസികളുടെ ആരാധനാ മൂർത്തിയാണ് അയ്യപ്പൻ ആദിവാസികൾ ആണ് അയ്യപ്പനെ അവിടെ കുടിയിരുത്തിയത് ഓരോ പ്രാവശ്യവും ആദിവാസികൾ ഈ ക്ഷേത്രത്തിലേക്ക് ധർ ഷണത്തിന്നു രുമ്പോഴെല്ലാം വാവരോട് സമ്മതം ചോദിച്ചാണ് മലകയറി യിരുന്നത് കഥകൾ അറിയാത്ത ആ ദിവാസികൾ ഒരുപാടു നൂറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ ഈ ബന്ധങ്ങൾക്ക് പല ഐദീഹ്യ ങ്ങളും രൂപ പ്പെടുത്തി പുതിയ കഥ കാൾ മെനയുക യായിരുന്നു.
സനാതനരെല്ലാം വാഗ്വാദത്തിലൂടെ ആണ് ബോദ്ധ്യപ്പെടുത്തി മാറ്റിയത്. അന്ന് ശന്കരാചാര്യരാണ് ബുദ്ധമതക്കാരെ തിരുത്തിയത്. അല്ലാതെ ആരേയും ബലം ഉപയോഗിച്ച് മാറ്റിയില്ല. കമ്മികളുടെ കണ്ടുപിടുത്തമാണ് ശബരിമല ബുദ്ധവിഹാരം ആയിരുന്നു എന്നത്. ഇതും പറഞ്ഞ് കൈലാസത്തിലേക്കും പഴനിയിലേക്കും പോയ്ക്കോ😅😅
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P.
ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j
ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
കിട്ടുന്നില്ല
അയപ്പ ചരിതം കിളിപ്പാട്ടിൽ 1920 ൽ പ്രസിദ്ധീകരിച്ചതിൽ വാവർ അല്ല വാപുരൻ ആണ്.
ശബരിമലയിൽ കാണിക്കിടുന്ന പൈസ ദേവസ്വം ബോർഡ് കൊണ്ടു പോകും. വാവര് നടയിൽ ഇടുന്ന പൈസ കോയ കൊണ്ടുപോകും ഇത്രയേയുള്ളൂ. ഒരു കാലി ചായ പോലും ആർക്കും കൊടുക്കില്ല
അതാണ് ഹിന്ദുക്കളുടെ പണം നമ്മക്ക് വേണം അമ്പലം അരുത് ഇന്ത്യ മഹാരാജ്യത്ത് കോടി കണക്കിന് മ്യുംസ്ലിം ജനങ്ങൾ അമ്പലം കൊണ്ട് ജീവിക്കുന്നു.
സ്വാമി അയ്യപ്പൻ എന്ന സിനിമയിലാണ് വാവർ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്
മക്കയിലെ ഉള്ള ദേവന്മാരെ എല്ലാം വെട്ടിയോടിച്ചു കളഞ്ഞിട്ട് ഒരാളെ ദൈവം ആക്കിയേക്കുന്നേ ഇതുപോലെ സംഭവിക്കാൻ നോക്കിയതാ
കുറെ എല്ലാവരെയും എല്ലാകാലത്തും കളിപ്പിക്കാൻ പറ്റത്തില്ല എങ്കിലും കുറെ പേര് കുറെ കാലത്തേക്ക് പറ്റിക്കാം എന്ന് പല പറയുന്നുണ്ട് സംഭവിച്ചിരിക്കുന്നത്
അയ്യപ്പൻ എന്ന ഒരു കഥാപത്രം??????
അയ്യപ്പൻ ഐതിഹ്യം ആണോ ?
ഇത്രയും കാലം ഏൻദിന് മൂടി വെച്ചു ?
വാവർ ഒരു കള്ളക്കഥ
ഇനി വേണ്ടത് സനാതന ധർമ്മികൾക്കിടയിൽ ബോധവൽക്കരണം നടത്തുക. അതിനായി ABC യുടെ സംഭാവനയെ അഭിനന്ദിക്കുന്നു.
നമ്മൾ ശരിക്കും ബാവയുടെ പള്ളിയിൽ കയറിയാൽ ശബരിക്ക് പോകുമ്പോൾ നമ്മൾ ഇത്ര ദിവസം വ്രതം എടുത്ത് പോകുന്നതിന്റെ പരിശുദ്ധി നഷ്ടപ്പെടും
സ്വാമി ശരണം❤❤❤❤❤❤❤❤❤❤❤❤
വാവർപളളിയിലും,സന്നിധാനത്തുളളവാവർവിഭാഗത്തിനുംകിട്ടുന്നപണംകോടിയുണ്ടെങ്കിലുംഒരുരൂപപോലുംദേവസ്വത്തിനോമറ്റോകൊടുക്കേണ്ടതില്ല...ഈവിഭാഗത്തിൽപെടുന്നഎല്ലാവീട്ടുകാർ ക്കും വിഹിതംകൊടുക്കുന്നതായിഒരന്വേഷണത്തിൽഅറിവായിട്ടുണ്ട്..
രാമചന്ദ്രനെ,സുനിലായിട്ടും ആരാധിക്കാം,;😊 കൊഴപ്പമില്ല്യാട്ടോ.???😅
Ninte ammaye vare EEE vibhagham kalikkum pausayum undakkum enthe
Anakk thadayan pattou ??
വാപുരസാമിയെശരരണമയ്യപ്പ.🎉🎉🎉🎉🎉🎉ഇനിമുതൽ ശരണം ഇതായിരിക്കണം.സാമിയെശരണമയ്യപ്പ.🎉🎉🎉🎉🎉🎉
വാവർ rss പരിപാടി ക്ക് തടസം തന്നെയാണ്, എന്ത് വിലകൊടുത്തും വാവരെ പുറത്താക്കണം.
അതുപോലെ അർത്തുങ്കൽ പള്ളിയിലും പോകരുത്
ഞാൻ രണ്ടു തവണ അയ്യനെ കണ്ടു... ഇതിനെ കുറിച്ച് ആരും പറഞ്ഞു തന്നിട്ടില്ല... തേങ്ങയടിച്ച്, പടി ചവിട്ടി, അയ്യനെ കണ്ട് മലയിറങ്ങും 🙏🏻
😂നന്നായി മുസ്ലിങ്ങൾക്ക് വേണ്ടാത്ത വാവരെ പൊളിച്ചു കളയണം മിസ്റ്റർ
🙏🙏🙏👍👏👏👏 ഞാൻ കയറാറില്ല അവിശ്വാസികളുടെ സ്ഥലത്ത്🙏🙏🙏
3 madathilom kurachu theevaravadikal vargiyavadikal aan Adil koodudal saghikalom crisisaghikalom sudapikalom aan keralathil up manipoor aakarud 2014 n vannadaan. Thammil adipidi
Keralathil saghikalom sudapikalom crisisaghikalom. up manipoor aakiyaal utta nnum veettil kidannu uragoola avide vannu pukki iduthu adikkum Kerala janagal urappaan nokikko theevaravadikal vargiyavadikal 3 madathilom
അറിയാണ്ട് ഒരുവട്ടം കേറിപ്പിയി തിരിച്ചറിവില്ലാത്ത പ്രായത്തില്‍.ഇപ്പോ ഓര്‍ക്കുന്നു ആ തവണയുള്ള യാത്ര വെറുതെ ആയോ അതോ എന്റെ വിശുദ്ധി(ആ പ്രാവശ്യത്തെ) കളഞ്ഞോന്ന് ചിന്തിക്കുന്നു
@@rajdea mattulla samstanagalil unnu puvvoo apool arayam Hindu Muslim cristani jaadi madam paranjju thammil adipidi aan
@@L9________llll ഭൂരിപക്ഷം ഇസ്‌ലാമിക രാജ്യങ്ങളിലും അമുസ്‌ലിംങ്ങൾക്ക് തുല്യ അവകാശങ്ങൾ ഇല്ല. കാരണമെന്താ?
വാവർ എന്നൊന്നില്ല വാ പുരൻ എന്നാണ് ശരിയായ പേര്
നിങ്ങൾ പറയുന്നത് ചരിത്രത്തിൻറെ ചരിത്രമായിരിക്കും. പക്ഷേ ഞങ്ങൾക്ക് അതല്ല കേൾക്കേണ്ടതും പറയേണ്ടതും. രണ്ടു വോട്ട് കിട്ടാൻ എന്താണോ ആവശ്യമുള്ളത് അതാണ് ഞങ്ങളുടെ ചരിത്രം.
സ്വാമിയേ ശരണംഅയ്യപ്പ
ഒന്നും പറയണ്ട ഓരോരുത്തരെ പിടിച്ചു കേറ്റിട്ട് അവർക്ക് ഈ മണ്ണിൽ ഉള്ളവരേക്കാൾ സ്ഥാനം കൊടുത്തിട്ട് ഇപ്പൊ അളിക്കാനും വയ്യ മൂടാനും വയ്യ എന്ന് എന്റെ അമ്മൂമ്മ പറഞ്ഞ ചൊല്ല് ഓർമ്മവരുന്നു. ഇതാണ് അവസ്ഥ
വിളിച്ചിട്ട് കേറ്റി എന്നോ കച്ചവടക്കാർ വന്നു അതുകൊണ്ട് രാജ്യം വികസിച്ചു എല്ലാ നാടുകളിലും ഇതുപോലെ കലർപ് ഉണ്ടായിട്ടുണ്ട്. കച്ചവടക്കാർ ഒക്കെ ഉള്ളത് കൊണ്ടാണ് കക്കൂസിൽ എട്ടുകാലി വല കെട്ടാത്തത് ഇവിടെ ഉള്ളവന്മാരെല്ലാം പോടീം തട്ടി കൽക്കത്തക്കും ബോംബെയ്ക്കും വണ്ടി കേറി
അറബിക്ക് അടിമ പണി ചെയ്യുന്ന എല്ലാ ബന്ധുക്കളേം തിരിച്ചു വിളിക്കു അമ്മായീ നമുക്കെന്തിനാ അറ്റം ചെത്തിയ ആളുകളുടെ നാട്ടുകാരുടെ പണം
mm
Geethechii oru vargiyathayannalloo eth
Geetha chechi kalakki 😂😂ini poi oragiko atha nalle🤝🙂
Nice discussion..informative
പണ്ട് മുതലേ മലക്ക് പോകുമ്പോൾ പള്ളിയിൽ കേറി ശൂന്യതയിലേക്ക് നോക്കി എന്ത് പ്രാർത്ഥിക്കണം എന്നറിയാതെ നിക്കുമ്പോൾ ഞാൻ ആലോചിച്ചിട്ടുണ്ട് എന്താണ് ഇതിന്റെ യുക്തി എന്ന് പക്ഷെ ചെറുപ്പം മുതൽ കേട്ട് വളർന്ന കഥയിലെ ഭഗവാന്റെ ആജ്ഞ ആയത് കൊണ്ട് നിർബാധം അത് തുടർന്നു പക്ഷെ ഇന്ന് ആ സംശയം വീണ്ടും ഉടലെടുക്കുന്നു! അയ്യപ്പൻ മാത്രം ആണ് നമ്മുടെ ഭഗവാൻ അദ്ദേഹത്തെ മാത്രം ഭജിക്കുക ❤ സീരിയൽ കഥകൾ മറക്കുക
വാവര് സ്വാമി ഇല്ലാന്ന് വരുത്തിത്തീർക്കുന്നു. എങ്കിൽ ഒന്നാമത് ഇല്ലാതാകുന്നത് അയ്യപ്പനാണ്.
മതങ്ങള്‍ തമ്മില്‍ സൗഹൃദം നില നിൽക്കാൻ ഇവർ അനുവദിക്കില്ല
Enkil Ningalde palliyil oru muslimindeyo Hinduvindeyo oru cheriya aradanalayamo predishttayo vekkattadendde...Hindukkalkke matetaratvam unde ..but Matti 2 matakkarkkum avaravarude matam vittee oru kalimilla
👍👍👍👍@@sreezsree3837
സൗഹാർദ്ധം ഹിന്ദുവിനെ മാത്രം മതിയോ
Palliyil oru ambalam paniyan pattumo christians ulla threm religious feelings onnum hindukalku illa
ശബരിമല തീ വെപ്പ് കേസ് പറയുമോ സാർ
വാവര് പള്ളിയിൽ അറിവുള്ള ഹിന്ദുക്കൾ കയറില്ല
ശരിയാണ് 👍🏻
അയ്യപ്പൻ എന്ന ഒരു കഥാപത്രം???
Yttgy y tkjttyttttt t TY @@vision6423
@@baburajankalluveettilanarg2222 അന്നേരം അയ്യപ്പൻ എന്ന കഥാപാത്രം. ബാബറി കഥാപാത്രം അല്ല. ഭാരതത്തിൽ സനാതന ധർമ്മക്കാർ ബാബറി ക്ക് പിന്നാലെ വലിഞ്ഞ് കയറി വന്നതാണ് 😁 അല്ലേ അങ്ങനെ അയ്യപ്പൻ എന്ന കഥ പാത്രം ജന്മം നൽക്കി.കാട്ടറബി ഭാരതത്തിന്റെ സ്വന്തക്കാരൻ 😁😁😁
@@baburajankalluveettilanarg2222 ath viswasam ullavar nokikolum. than ethinte edayil enthina kerunne?
ചാത്തൻ..ആണ്...ശാസ്ത്താവ്..എന്നും..ഞാനും..വായിച്ചിട്ടുണ്ട് ✨
Janumchathanvishasiyanu
Manikandan anu ayyappa oru manushyan
വാവർ എന്തിനാണ് കാഫിറുകളുടെ ചെണ്ടകൊട്ടും കേട്ട് ഈ കേരളത്തിൽ കിടന്നുറങ്ങുന്നത് നമുക്ക് വേണമെങ്കിൽ അടുത്ത ഹജ്ജിന് സൗദിയിലേക്ക് വിടാം😂😂😂😂
Francisseyindiahinduramanuneeyumjanumevideyvannukoodiyavaranu
കുളത്തൂപ്പുഴ , വന്ന് അവസാനിക്കുന്നില്ല . Google Map ൽ നോക്കണം സാർ , പച്ചയിൽ ധർമ്മശാസ്താ ക്ഷേത്രം . ഞങ്ങൾ ശബരിമലയിൽ പോകാൻ തുടങ്ങുന്നത് അഥവാ മാലയിടുന്നത്ത് ഇവിടുന്നാണ്. ഇവിടത്ത് 8 മൈൽ (ആകാശ മാർഗ്ഗം)ആണ് കുളത്തൂപ്പുഴ . Map നോക്കിയാൽ കാണം. കാന്തമല എന്ന് ഞങ്ങൾ കേട്ടിട്ടുള്ളത് ജ്യോതി തെളിയുന്ന സ്ഥലം ആണ്.
kanthamala jyothi theliyunna sthalam alla.. kanthamala kattil moodapettu kidakunnu... arum kandetiyittilla..
ഏറ്റുമാനൂർ കടുത്തുരുത്തി വൈക്കത്തപ്പനെ കാത്തിടണെ ഞങ്ങളെയും " കാന്ധമലേശ " ഇത് ഒരു ഭജനയുടെ വരിയാണ് 🙏
Meaning ?
അയ്യപ്പസ്വാമിയുടെ പഴയ "വാവർ " സൗഹൃദം " ഇന്നത്തെ സനാതന "ഹിന്ദു "ക്കൾ ഇഷ്ടപ്പെടുന്നില്ല.. മുസ്ലിം വിരുദ്ധതക്ക് ഈ "സൗഹൃദം " തടസ്സമാണ്... അയ്യപ്പസ്വാമിയോട് വാവർ സൗഹൃദം അവസാനിപ്പിക്കാർ അപേക്ഷിക്കുക...!
വാവർ ഒരു കള്ളകഥ സമ്മതിച്ചു. പുലിപ്പുറത്തു വന്ന അയ്യപ്പനും മകരവിളക്കും ഉള്ള കഥ...
ഉറപ്പാണല്ലോ ഇസ്ലാം മതം ഉണ്ടായ കാലവും അയ്യപ്പന്റെ കാലവും നോക്കിയാൽ ഇതൊരു കേട്ടുകഥയാണ്.... പക്ഷെ അതല്ല ഇവിടത്തെ പ്രശ്നം ഈ ദേവ പ്രശ്നം ഒന്നും പണ്ട് ഉണ്ടായിരുന്നില്ലേ??? ഇത് മത സൗഹാർഥത്തിനു അന്നുള്ള നല്ല ആളുകൾ ഉണ്ടാക്കിയതാണ്... ഇന്ന് അതും പറഞ്ഞു വർഗീയത ഉണ്ടാക്കുന്ന നിങ്ങളെപോലെയുള്ളവരെയാ പ്രശ്നം വെച്ച് പിറത്താക്കേണ്ടത്
ദൈവത്തയോർത്ത് ഈ ഹിന്ദു രാഷ്ട്രം വിട്ടു പോകണം പ്ലീസ്
imngott ellatha matha sauhardam angott enthina bro... ningal onn nokikke CAA vishayam undayapol ath indian muslilms ne affect cheyum ennu vicharichu etrayo hindukal muslims nu vendi samsarichu? but oru Waqf vannapol ningal arenkilumm mindiyo ? ningalk ningalude karyam matram nadakanam... bakki ullavark nthundayal ningal enthu?
നിനക്കൊക്കെ മതത്തൊരത്തം ഉണ്ടാക്കാൻ അല്ല ഹിന്ദു ക്ഷേത്രം.
അയ്യപ്പ സ്വാമിയേ മാത്രം ആരാധിക്കുക സ്വാമി ശരണം 💕💕💕
1000 കൊല്ലം ജീവിച്ച ഈ കിളവനോട് എല്ലാ നിജസ്ഥിതിയും ചോദിച്ചു മനസ്സിലാക്കിയ വട സുനിലിന് അഭിവാദ്യങ്ങൾ
വാപുരൻ.ശരി😂😂😂😂😂😂
You are requested to little increase " The volume level " 👍 " At the end session 👈 " I am listening it in tope in my phone ☺️ Remember it may a mistake of Sound Mixer ☺️👈
They are pretending not hear the viewers complaints for more than 3 months now regarding the low volume.
മതേതരം വേണ്ട എന്ന് പറഞ്ഞ ഇവനെതിരെ കേസ് എടുക്കണ്ടേ
സഹപാഠിയും (ആയുധ വിദ്യ) യുദ്ധത്തിൽ സഹകാരിയും എന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്
വാവർ കള്ളകഥ ആണെങ്കിൽ അയ്യപ്പനും കള്ളകഥയാണ് 😂
അയ്യപ്പൻ കള്ള കഥ ആണോ എന്ന് നീ പോയി പന്തളത് പോയി മനസ്സിൽ ആകു. വാവർ ജിഹാദി കള്ളകഥ ആണ് എന്ന് തെളിഞ്ഞു വരുന്നു. ഇതൊക്കെ മനസ്സിൽ ആകുമ്പോൾ ജിഹാദികൾക് ചൊറിയും.
ayikotte..ne viswasikanda.. pani nokku
അപ്പോൾ തള്ളാഹു കള്ള കഥ
Islam 😂😂😂😂😂
Ormipikale ponnne
Ayyappan undarnna samayath muslims indiayil vnnitilla 😂
കൊല്ലത്ത് തരിസാപ്പള്ളി എവിടെയാണ്? തങ്കശ്ശേരി ആണോ? ചരിത്രപ്രസിദ്ധമായ തരിസാപ്പള്ളി ശാസനം ഉണ്ടായത് എവിടെയാണ്?
പള്ളിയിൽപ്രാർത്ഥനഇല്ല.തൊട്ടുമുമ്പിലേഅമ്പലത്തിൽനിന്ന്കോലംകെട്ടിഇലകളോടുകൂടിയതണ്ട്പിടിച്ച്കുലുക്കിആർപ്പുവിളിച്ച്പളളിക്കളളിൽകയറി വെളിച്ചപ്പെട്ട്പളളിചുറ്റിമുൻവശത്ത്നിന്നുവാവർവിഭാഗംവലിയചരക്കിൽനിറയേഭസ്മംഉളളതിൽനിന്ന്കൊടുക്കുന്നഭസ്മംവാങ്ങിപണവുംകൊടുക്കുന്നു.അതുകഴിഞ്ഞ്തൊട്ടടുത്തുളള വലിയമ്പലത്തിപോയിതൊഴുത് നടന്നുപോകുന്നവർകാഞ്ഞിരപ്പളളിറോഡിലൂടേപോകുന്നുവനമാർഗ്ഗം...
ഇങ്ങനെ ഒരു ആൾ ഇല്ലങ്കിൽ ആരാണ് ഈ കഥാപാത്രത്തെ അയ്യപ്പ കഥയുമായി ചേർത്തുവച്ചത്.🤔
SABARIMALA THEE VACHA CASE ORU EPISODE CHEYYAMO SUNILJI?
❤ഇനിയും പറയാൻ ഉണ്ട് ദേവസ്വം ഒളിപ്പിച്ചു വച്ച കുറെ കഥകൾ. അതിലൊന്ന് ആ വനത്തിന്റെ അവകാശികളായ മലയാരന്മാർക്ക് ഉറക്കാൻമ ആയിരുന്നതിന്റെ തെളിവ്. ഇതിനും ദേവപ്രശ്നം എടുക്കാമോ....?
ഇരുമുടി എടുത്തു...
എരുമേലി വന്നു...
ഒരു മാനത്താകെ പേട്ടയ്യ് തുള്ളി..
അരുമ നൻപാനാം വാവരെ തൊഴുതു...
സ്വാമിയേ ശരണം അയ്യപ്പാ..
ശബരിമല വക്കഫ് ആകുമോ ?
Vakafennuparachaldevasambordpoleyyanumanassilayosodara
വാവർ കഥാപാത്രമാണ് ..രാമായണവും മഹാഭാരതവും ഒരു കഥ മാത്രമാണോ
There is keertanam vapurranam daasanodm bhuu bharichidum Swami 10:24 plese cont me❤
അപ്പൊ ഇത്രയും കാലം അവിടെ പോയവർ പൊട്ടനാ 😂
വാവർ കെട്ടുകഥയെങ്കിൽ അയ്യപ്പനോ !?
പുസ്ത്തകത്തിലെ പുല്ല് പശു തിന്നുല്ല രാമചന്ദ്രൻ രണ്ട് കുടുംബം കലക്കി കൾ ചരിത്രം മാറ്റാൻ പറ്റും എന്ന് നോക്കുന്ന രാമചന്ദ്രൻ
അയ്യപ്പനും കള്ളം വാവരും കള്ളം 😂😂😂😂
Ayyappan pandalathe rajavu ayirunnu kurachu charithram ariyanam vavar oru myth anu Karanam ayyappan jeevicha kalagattathil muslims indiayil vannitilla
Sunil, pl. don't divert the main story to too many areas... Consolidate one matter only with authentic matter. I always appreciate & like to hear your discussions &even narrative s ❤
ഒന്നും അറിയില്ല
അയ്യപ്പനേ ഒരു കെട്ട് കഥയാണ് പിന്നാ വാവർ😂😂😂
Ninaku achan undennathum oru kettu kadha ayirunu
@Muthari897 ലോകം മുഴുവൻ തന്ത ഉള്ള നിനക്ക് ' ഒറ്റ തന്തള്ളവരെ കാണുമ്പോൾ ചൊറിയും സ്വഭാവികം😏 ' വിഷ്ണു, ശിവൻ രണ്ട് പേർ ചേർന്നപ്പോൾ അയ്യപ്പൻ ജനിച്ചു ' ബാലരമ്മയിൽ പോലും കാണില്ല ഇത്ര ചളു കഥ
Pandya rajavu ayirunnu ayyappan pandalam kottarathile ne avde poyal ippolum kanam pala proof hindukal matham padanam nadathathukonuldu idhupolum ivark ariyillao🤦🏽
പല കള്ളത്തരങ്ങളും പറഞ്ഞു മനുഷ്യരെ വെറുപ്പിക്കും രീതി ഉണ്ടാക്കല്ലേ അവിടെ വിട്ടേരെ അയ്യപ്പനെയും ബാബരെയും
🙏,,,,,,,,,,,, 👍,,, 👌,,,,,,,,, 🌹🌹🌹വാവർഒരുനുണക്കഥ
വാവർ ഇല്ലാക്കഥയാണെന്ന് പറയുന്നവർ സ്വാമി അയ്യപ്പനെ ഇല്ലാക്കഥ ആക്കാതിരുന്നത് ഭാഗ്യം.
ഇവർക്ക് ഒരു ചുക്കുമറിയില്ലവെറുതെയിരുന്ന് പറയാം
ഒരു കാനയിൽ നിന്നും വെട്ടിയ രണ്ടു വർഗികൾ 😄😄😄
ഈ പേരിൽ വാ വറിൻ്റെ കുടുംബക്കാർ ആണെന്ന് പറഞ്ഞു പാരമ്പര്യം പറഞ്ഞു
Aa പള്ളിയിൽ നിന്നും ലക്ഷങ്ങൾ കിട്ടുന്ന കുടുംബമുണ്ട് ഞങ്ങളുടെ നാട്ടിൽ
എന്തൊരു വിരോധാഭാസം
Is kid belongs to ray??? I dont understand
വാവർ ഇല്ല ഓതേനൻ ഇല്ല മാളികപ്പുറം ഇല്ല അയ്യപ്പനു ഇല്ല പുതിയ അറിവ് പറഞ്ഞതിന് നന്ദി 👍
വളരെ വളരെ ശരിയാണ്
Nindeyappanumella
വാവര് സ്വാമി ഇല്ലാ എന്ന് വരുത്തി തീർക്കാനുള്ള ശ്രമം....അങ്ങനെയെങ്കിൽ അയ്യപ്പനുമില്ല. എന്റെ ആരാധന മൂർത്തിയാണയ്യപ്പൻ
നൈനാൻ മസ്ജിദ് അങ്ങനെ പറഞ്ഞാൽ മതി
എവിടെ നോക്കിയാലും മൂലവരുന്ന ഭാഗത്ത് ഞമ്മള് പള്ളി പണിയും
1500 ഇസ്ലാം വന്നിട്ട് വർഷം 3000 വർഷം മുമ്പുള്ളതാണ് അയ്യപ്പൻ എന്തൊരു വിരോധാഭാസം😮😮😮😮😮😮😮😮😮
അയ്യപ്പൻ ജീവിച്ചിരുന്നത് 3000 വർഷം മുൻപ് ആണെന്നതിന് എന്താ തെളിവ്.....?
പൊട്ടാ... പന്തളം രാജകുടുബം 800 വർഷം പഴക്കമേയുള്ളൂ ... അവന്റെ 3000 വർഷം ... നിനക്ക് ഇത് ഒരു 5000 "ആക്കാമായിരുന്നില്ലേ.''
@@SukumaranNair-j2t എന്തായാലും ക്രിസ്തുമതം വന്നതിനു ശേഷമല്ലേ ഇസ്ലാം മതം വന്നത്... അയ്യപ്പൻറെ കാലഘട്ടത്തിൽ ഈ രണ്ട് മതങ്ങളും നിലവിൽ വന്നിട്ടില്ല...
@@Rahulthakku യേശു ഇസ്ലാമിൽ ഒരു പ്രവാചകൻ ആണ് അവസാന പ്രവാചകൻ ആണ് മുഹമ്മദ് നബി ക്രൈസ്തവർ യേശുവിനെ ദൈവമായി കാണുന്നു മുസ്ലിങ്ങൾ പ്രവാചകൻ ആയി കാണുന്നു ഓരോ കാലഘട്ടത്തിലും പ്രവാചകൻ മാർ വന്നിട്ടുണ്ട്
@@Passion-d3c എന്തെങ്കിലും ആയിട്ട് കണ്ടോളു. പ്രശ്നം ഇല്ല ഓരോരുത്തർക്കും ഓരോ രീതിക്ക് വിശ്വസിക്കാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട്. അത് കൊണ്ട് നിങ്ങൾ യേശുവിനെ പ്രവാചകൻ ആയിട്ട് വിശ്വസിച്ചോളൂ... പക്ഷെ നിങ്ങൾ പറയുന്നത് മാത്രം ആണ് ശരി നിങ്ങൾ പഠിപ്പിക്കുന്ന വിശ്വാസം മാത്രമാണ് സത്യം എന്ന് വാശി പിടിക്കരുത്. കാരണം മറ്റുള്ള വിശ്വാസികൾക്കും ഇവടെ ജീവിക്കണം. ഹൈന്ദവർ യേശുവിനെ ആരാധിക്കുന്നില്ല എങ്കിൽപോലും യേശുക്രിസ്തു ആരാണെന്ന് ചോതിച്ചാൽ ദൈവമാണെന്നെ അവർ മറുപടി പറയു.. അല്ലാതെ പ്രവാചകൻ ആന്ന് അവർ പോലും പറയില്ല.അത് കൊണ്ട് ക്രിസ്തുവിനെ ദൈവമായി അംഗീകരിക്കുന്നവർ അങ്ങനെ വിശ്വസിക്കട്ടെ നിങ്ങൾ നിങ്ങളുടെ രീതിയിൽ വിശ്വസിച്ചോളൂ... പക്ഷെ സ്വന്തം വിശ്വാസം മാത്രം ആണ് സത്യം മറ്റുള്ളവരുടെ വിശ്വാസം തെറ്റാണ് എന്ന വർഗീയ വിഷം തുപ്പരുത് 🙏🙏
വാവരി പള്ളി പൊളിച്ചു കളയണം പിള്ളേച്ച, ദേവഹിദത്തിനു എതിരല്ലേ
അയ്യപ്പൻ പോലും കഥയാണ്!!പിന്നെയാണോ വാവര്...
നീയും ഒരു കഥ ആണ്....
Pandalathu kottarathil chennal ippozhum chila proof und
സംഘി ഹിതം എന്ന് പറയൂ ഭഗവാന്റെതല്ല സംഗീതം
വാപുരൻ്റെ സംഭവചരിത്രം ഹിന്ദു ഐക്യവേദിയിലൂടെയും മറ്റും വന്നിട്ടുള്ളതാണ്!
വാവർ പള്ളി അവിടെ എന്തിന് ഹിന്ദുക്കൾ കയറണം,, ഹിന്ദുക്കൾ കയറില്ല,,
Janumparayunnadneeparanchapoleythanneyanunammalkthallukoodichavamok
ചെകവൻമാരെമറക്കല്ലെ.ചൊൻമാർക്കുംകളരിയുണ്ട്.ഭുഡൽവൃവസ്തിയിൽനൻപുതിരിയിൽചെർനവർഇന്നത്തെനയൻമാർ.രണ്ടുംഒന്നാണ്.🎉🎉🎉🎉
Kantha mala , nearby salem
വടയർ.സൺൽ. സർ.പത്തനംതിട്ടയിൽ,മല്ലപള്ളിയിൽ.വായ്പൂർ.എന്ന്.ഒരു.സ്ഥലമുണ്ട്..മഹാ.ശിവ.ക്ഷേത്രമുണ്ട്.ഭൂത്തണത്തിൽ
പെട്ട, ഒരു.പ്ര തിഷ്ഠയുണ്ട്
വാപുരൻ.എന്നായിരുന്നു.സത്യത്തിൽ.പിന്നീട്.വാവറായത്
വാവർ കള്ള കഥയാണെങ്കി അയ്യപ്പനും കള്ളക്കഥകൾ തന്നെ. ഏത് കാലത്താണ്. കാലഘട്ടം പോലും. രജിസ്ട്രേഷൻ ഇല്ല.
അയ്യപ്പൻറെ കഥ കേരളക്കര കേൾക്കാൻ തുടങ്ങിയിട്ട് ഏതാണ്ട് 3000 വർഷത്തിന് മേലെയായി.... 2000 വർഷത്തെ പാരമ്പര്യം ഉള്ള ക്രിസ്തു മതവും നിലവിൽ വന്നതിനു ശേഷം അല്ലെ ഇസ്ലാം മതം വരുന്നത് കൃത്യം പറഞ്ഞാൽ 1400 വർഷം... ഈ കണക്ക് വെച്ച് നോക്കുമ്പോ വാവർ മുസ്ലിം ആന്ന് പറയാൻ പറ്റില്ല ഒരിക്കലും. 3000 വർഷം മുൻപുള്ള കഥയിൽ വെറും 1400 വർഷം മാത്രം പാഴക്കം ഉള്ള ഒരു മതത്തിന്റെ presents എങ്ങനെ വിശ്വസിക്കാൻ പറ്റും 😅ലോചിക്കിലി മാച്ച് ആവില്ല
വാവർ ശിവൻ പോലുള്ള ഭൂത ഗണം എന്ന് പറഞ്ഞത് ശരിയാവാം..
അപ്പോ ഹിന്ദുക്കളിൽ പലരും പൂജിക്കുന്നത് ഭൂത ഗണങ്ങളെ.... അഥവാ ജിന്ന് വർഗത്തെ....
ചിലർ മാലാഖമാരെ പൂജിക്കുന്നു..
ചിലർ മനുഷ്യരേ.. കന്യാ മര്യത്തെയും മറ്റും പൂജിക്കുന്നു....
ശരിക്ക് ആരാധിക്കേണ്ടത് സർവേ ശ്വരനെ....അറബിയിൽ അത് അല്ലാഹ്
വാവരെ വന്ദിക്കാനും നിന്ദിക്കാനും അവിടെ പണം ഇടാനും പോകാതെ അവഗണിച്ചു കളയുക എന്നതാണ് ഇവിടെ സ്വീകാര്യം ആയ രീതി. ഇതൊന്നും ചർച്ച ചെയ്യേണ്ട കാര്യം പോലും അല്ല. ഈ പറഞ്ഞ അവഗണന നടത്താൻ ഗുരുസ്വാമിമാരും അയ്യപ്പസേവാ സംഘവും മുൻകൈ എടുത്ത് പ്രവർത്തിക്കണം
ഞാൻ ഈ കാര്യം പണ്ട് മുതലേ പറയുന്നതാണ്.. ഞാൻ ഒരു സത്യാ ക്രിസ്റ്റിയാനി ആണ്. എന്നാലും എനിക്ക് അറിയാമായിരുന്നു വാവർ കഥ തട്ടിപ്പാണെന്നു ...
This is what Dr M G Shashibhushan told
കെട്ടു കഥകൾ മാത്രം. അയ്യപ്പൻ അറിയുക പോലും ഇല്ല ഇങ്ങനെ ഒരു സുഹൃത്ത് ഉണ്ട് എന്ന്
അയ്യപ്പൻറെ ചരിത്രം പല ഐതിഹ്യങ്ങളും ഉണ്ട് ഇതിൽ പ്രധാനം കണ്ടത്തിൽ ജോസ് അദ്ദേഹത്തിൻറെ പ്രഭാഷണം ഏറെക്കുറെ വാസ്തവമാണ്
കഥാപാത്രം ആണ് ന്നു പറഞ്ഞതിന് നന്ദി.....
പണ്ട് മകര ജ്യോതി...
കോടതി പ്പറഞ്ഞ് 1:44
Susmitha jagadeeshan sreemadayyappaswamicharithm TH-cam episodes 10,11,12
കൂട്ടി അടിപ്പിച്ചിട്ട് എന്തു കിട്ടാനാ? കൂടി പോയാൽ അധിക കാലമില്ല, പിന്നെന്തിനു വേണ്ടി ഈ അടികൂടുന്നു.,
ഒരു മതത്തെയും മനുഷ്യനെയും വേദനിപ്പിക്കാതെ, തല്ലു കൂടാതെ ഉള്ള കാലം സന്തോഷമായി ഇരുന്നൂടെ..,
150 വർഷങ്ങൾക്കു മുമ്പ് ഇങ്ങനെ ഒരു ശബരിമലയിൽ ദൈവങ്ങൾ ഉള്ളതായി ആർക്കും അറിവും ഇല്ല അങ്ങനെ ഒരു ബുക്കും ഇല്ല ആരും രേഖപ്പെടുത്തിയിട്ടില്ല ആദിവാസികൾ ആരാധിച്ചിരുന്ന ഒരു കല്ലായിരുന്നു അത് അത് പിന്നീട് സവർണർ ഏറ്റെടുക്കുകയായിരുന്നു അല്ലെങ്കിലും 850 വർഷത്തിന് ശേഷമുള്ള എന്ത് ദൈവമാണ് ഇത് അപ്പോൾ അതിൻറെ മുമ്പുള്ള കാര്യങ്ങളൊക്കെ ഈ ദൈവത്തിൻറെ അച്ഛനായിരുന്നു ചെയ്തിരിക്കുന്നത്😂😂
ഇതുവരെ ഇല്ലാത്ത ഒരു പ്രശ്നം പുറത്ത് കൊണ്ട് വന്നവരുടെ ഉദ്ദേശം മതങ്ങളെ തമ്മിൽ അടിപ്പിക്കുക എന്നത് ആണ് അതിൽ യാതൊരു സംശയവും ഇല്ല പള്ളിയിൽ കയറാം കയറാതെ ഇരിക്കാം വിശ്വസിക്കാം അല്ലാതെ ഇരിക്കാം അത് നിങ്ങളുടെ ഇഷ്ട്ടം ഇതിൻ്റെ പേരിൽ ആരും തമ്മിൽത്തല്ല് തിരിക്കുക
If all Ayyappa devotees avoid going to the Erumeli Vavar place it will get closed automatically
Nallath appo ayyappante kadha koodi parayanatta next video
We want our land property that was lost in the period of British rule
കൂട്ടുകാരൻ ആയിരുന്നു. അത് അച്ഛനോട് പറഞ്ഞിട്ടുണ്ട്.
കാന്തമല ...... പൊന്നമ്പലമേടിൻ്റെ പഴയ പേരാണ്.....🙏🏻🙏🏻🙏🏻
ശൌര്യമല ..... ശബരി മല പോലെ.....🙏🏻🙏🏻🙏🏻
വാപുരൻ സ്വാമി ...... 🙏🏻🙏🏻🙏🏻 വാവർ ആയതു പോല .....🙄
ഈ _ മാർ എഴുതിയ കഥയാണ് മാറ്റേണ്ടത്
അടി സക്കേ,???. രാമചന്ദ്രൻ സാറിന്റെ കമന്റ്സ് ഖേമാണൂട്ടോ.??😅😅😅
എല്ലാം ഒരു കള്ളക്കഥ തന്നെ😅
അപ്പോൾ അയ്യപ്പനും കഥ തന്നെ.
ഇതിൽ ഏതാ.സത്യം പന്തളം രാജ്യത്തിന് ശബരിമലയിൽ എന്ത് ബ്ന്ധം മകര വിളക്കിൻ്റെ കാര്യം ഇപ്പോൾ മലയാളികൾക്ക് അറിയാം ഇനിയും കള്ളങ്ങൾ കൊണ്ട് മനുഷ്യനെ വിഡ്ഡികളാക്കരുത്
ബുദ്ധമതത്തിൽ ദൈവ സങ്കല്പമുണ്ടോ ?
സുനിലിന് അങ്ങനെ തോന്നു.. കാരണം സുനിൽ ആഗ്രഹിക്കുന്നത് അത് തന്നെയാണ്. ദൈവ സങ്കല്പം എന്നത് എല്ലാം തന്നെ ഒരു വിശ്വാസമാണ്. ആ വിശ്വാസത്തിൽ ജീവിക്കുന്ന മനുഷ്യരുടെ ഇടയിലേക്ക് ഇമ്മാതിരിയുള്ള വർഗീയതകൾ കുത്തിത്തെറക്കാൻ നോക്കരുത്. 25 ഓ 35 ഓ വർഷം കഴിഞ്ഞാൽ ഞാനും സുനിലും ഒക്കെയുള്ള ജനറേഷൻ ഈ ലോകത്ത് നിന്ന് മാറും. ഈ കേരളത്തിൽ പുതിയൊരു ജനറേഷൻ കൂടി ജീവിക്കേണ്ടതുണ്ട്. അവരുടെ ജീവിതം അസ്ഥിരം ആക്കി കൊടുക്കരുത്. എൻറെ ചെറുപ്പത്തിൽ ഞാൻ കാണാത്തതും കേൾക്കാത്തതുമായ വർഗീയതകളാണ് ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നത്. നിങ്ങളെയും മീഡിയ-1 neyum നിരോധിക്കേണ്ട നേരം കഴിഞ്ഞു. എല്ലാ ജാതിയിൽപ്പെട്ട സുഹൃത്തുക്കളും എനിക്കുണ്ട് അവരെല്ലാം ഞാനെന്ന വ്യക്തിയെയാണ് ഇഷ്ടപ്പെട്ടിരിക്കുന്നത് അല്ലാതെ എന്റെ ജാതിയെ അല. Education എന്ന വാക്കുകൊണ്ട് character development ഉണ്ടാകില്ല എന്നുള്ളത് സുനിൽ തന്നെ ഒരു example ആണ്.
അയ്യപ്പനും ഉണ്ടായിട്ടില്ല ഭാവവും ഉണ്ടായിട്ടില്ലരണ്ടും കെട്ടുകഥകൾ
മനുഷ്യരെ ദൈവ൦ സ്രിഷ്ടിച്ചതോ... അതോ ദൈവ൦ മനുഷ്യനാൽ സ്രിഷ്ടിക്കപ്പെട്ടതാണോ....
എന്തുതന്നെയായാലും തുറ്ക്കിയേയും ഹനഫിയേയും റാവുത്തരേയും വിടാന് സാധിക്കുന്നില്ല അതു മതി
വാപുരാസുരൻ ചേരമാൻ പെരുമാളിന്റെ കൂടെ സൗദിക്ക് പോയതും വാവർ ആയതും പള്ളി പണിതതും കണ്ടപ്പോൾ അയ്യപ്പന്റെ തന്ത്രിമാരും അവകാശികളും പുതിയ ആചാരങ്ങൾ ഉണ്ടാക്കി കൊടുത്തു 😅
ശരിയായ കഥ ഇങ്ങിനെ യാണ് കട്ടിൽ അനാഥ മായികിടന്നഒരു ആരാധനാലയം
(അത് ഒരു പാടു കാലം മുന്നേ ബുദ്ധ മതക്കാർ നിർമിച്ചതായിരുന്നു. ഹൈന്ദവബ്രാമീൻ സിന്റെ അക്രമം കാരണം ബുദ്ധ മതക്കാർ കൂട്ടത്തോടെ ഇന്ത്യ വിട്ടു പോയപ്പോൾ കാട്ടിൽ അത് അനാതമായി കിടക്കുകയായിരുന്നു. ഹൈന്ദ വരുടെ ക്ഷേത്രങ്ങൾ നദീ തടങ്ങളിൽ ആണ്. ബുദ്ധ ക്ഷേത്രം ആണ് മലമുകളിൽ)വാവർ എന്ന ഒരു മുസ്ലിം മലയുടെ അടിവാരത്തു ഒരു മുസ്ലിം പള്ളി നിർമ്മിച്ചതിന്നു ശേഷം ഈ ക്ഷേത്രം കണ്ടെത്തുകയും കാട്ടിൽഅദിവാസിക്കുന്ന ആദിവാസിക്കൾക്ക് ആക്ഷേത്രം ആരാധനക്ക് സജ്ജമാക്കി കൊടുക്കുകയും ആയിരുന്നു ആദിവാസികളുടെ ആരാധനാ മൂർത്തിയാണ് അയ്യപ്പൻ ആദിവാസികൾ ആണ് അയ്യപ്പനെ അവിടെ കുടിയിരുത്തിയത്
ഓരോ പ്രാവശ്യവും ആദിവാസികൾ ഈ ക്ഷേത്രത്തിലേക്ക് ധർ ഷണത്തിന്നു രുമ്പോഴെല്ലാം വാവരോട് സമ്മതം ചോദിച്ചാണ് മലകയറി യിരുന്നത് കഥകൾ അറിയാത്ത ആ ദിവാസികൾ
ഒരുപാടു നൂറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ ഈ ബന്ധങ്ങൾക്ക് പല ഐദീഹ്യ ങ്ങളും രൂപ പ്പെടുത്തി പുതിയ കഥ കാൾ മെനയുക യായിരുന്നു.
@@suneerbabusuneer1885😅😅😅 commie vannallo
കമ്മികളുടെ അറിവിലേക്ക്- അപ്പോള് തിരുപ്പതിയും പഴനിയും കൈലാസവും…. ഇത് പോലെ മറ്റ് എല്ലാതും ബുദ്ധമതക്കാരുടെ ആണോ?? 😂😂😂