വിവാഹവും, വസ്ത്രവും, മതവും, മതാചാരവും കച്ചവട ചരക്കാക്കി മാറ്റി....അങ്ങനെ എതിർ ഭാഗത്തുള്ളവരെ കാഫിറാക്കി, ഭീകരവാദികളാക്കി ചിത്രീകരിക്കുക വെറുപ്പിൻ്റെ മൊത്തക്കച്ചവടം ഏട്ടെടുത്ത് നടക്കുകയാണ് എല്ലാ വിഭാഗത്തിലും പെട്ട പണ്ഡിതന്മാരും മതം ജീവിത വിഭവവും കച്ചവട ചരക്കുമാക്കി നടക്കുന്നവരും, ഒരുഭാഗത്ത് മദ്ഹ് ഗാനം പാടുമ്പോൾ മറുഭാഗത്ത് പല്ല്ഇ ളിച്ച് കാട്ടി കാർക്കിച്ചു തുപ്പി പ്രസംഗിക്കുന്നു... എന്തു മതമാണിത് ഇതാണോ മത പണ്ഡിതന്മാർ ഇങ്ങനെ മറ്റുള്ളവരെ കളിയാക്കിയും മറ്റുള്ളവരുടെ ന്യൂനതകൾ കുത്തിപ്പൊക്കിയും ഗ്രൂപ്പ് വളർത്തുന്ന കാര്യത്തിൽ ആരും പിന്നിലല്ല....അല്പം നിയന്ത്രണം വേണം കല്യാണത്തിലും പാട്ടിലും മാത്രമല്ല മത പ്രസംഗത്തിലും സംഘടനയിൽ ഗ്രൂപ്പുകളും ഉപ ഗ്രൂപ്പുകളും ഉണ്ടാക്കി തമ്മിൽ തല്ലുന്നതിലും ഏഷണി പറയുന്നതിലും കാഫിർ ആക്കുന്നതിലും മുർത്തദ് ആക്കുന്നതിലും ഒക്കെ നിയന്ത്രണം വേണം.... നമ്മുടെ നാട്ടിലെ എല്ലാ വിഭാഗം പണ്ഡിതന്മാരും ചേർന്നുണ്ടാക്കുന്ന ശബ്ദ മലിനീകരണം അസഹനീയമായിരിക്കുന്നു.....
ഇംഗ്ലീഷ് ഭാഷയിൽ ഖുതുബ ഓതാറുള്ള ഒരാളെ കൊണ്ട് SYS കേരള യുവജനസമ്മേളനം ഉൽഘാടനം ചെയ്യിപ്പിച്ചതിൽ അണികളുടെ സംഷയ ങ്ങൾ തീർത്ത് കൊടുക്കാത്ത നേതൃത്വത്തെ പറ്റിയായിരിക്കണം ഉസ്താദേ അടുത്ത വീഡിയോ 'നിങ്ങൾ ആദ്യം ഇതിന് നിവാരണം തരുക എന്നിട്ടാവാം മറ്റ് സംഘടനയിലേ കാര്യങ്ങൾ നോക്കാൻ
ഒരു ഭാഗത്തേക്ക് മാത്രമേ കാണൂ ലേ.@@arivinpoonilaavabuhibaashrafi ദാറുൽ ഹുദയിലെ തെമ്മാടിത്തം കിട്ടും, സ്വന്തം ഗ്രൂപ്പിൻ്റെ സ്ഥാപനമായ നോളേജ് സിറ്റിയിലെ കളികൾക്ക് തെളിവില്ല അല്ലേ ? പ്രസിഡൻ്റ് സുലൈമാൻ മുസ്ലിയാരോട് ചോദിക്ക് വിശദീകരണം കിട്ടിയോ എന്ന് ' ഹക്കിം അസ്ഹരിയെ നിലക്ക് നിർത്താൻ അവിടെ ആരും ആയിട്ടില്ല. കാരണം അത് കാന്തപുരത്തിൻ്റെ വിയർപ്പിൻ്റെ ഫലമായുണ്ടായ സമസ്തയാണ് '
ഞാൻ ഒരു AP സമസ്തക്കാരനാണ് നിങ്ങളുടെ വീഡിയോസ് കാണാറുണ്ട് നിങ്ങളുടെ ലക്ഷ്യം യൂട്യൂബിലൂടെ ഉള്ള പണം മാത്രമാണ് ചിലരുടെ ഇക്കിളി ചാനൽസിന്റെ നിലവാരം പോലും നിങ്ങൾ കാണിക്കുന്നില്ല നിങ്ങളെ പോലെ ഉള്ളവർ ഈ ഫിത്ന പരിപാടി നിർത്തിയാൽ തന്നെ ഒരുവിധം ശെരി ആകും
@arivinpoonilaavabuhibaashrafi ആസ്വാദിക്കാൻ അല്ലേ. നിങ്ങൾ ഈ ഇബ്ലീസിൽ കൊടുക്കുന്നത്.. കുറ്റം ഒന്ന്.. രണ്ട്.. ഡോളർ.. ഇത് ഇവർ എങ്ങനെ ഉണ്ടാക്കുന്നു.. ഇത് ഹറാം തന്നെ.. അപ്പോൾ രണ്ടു കുറ്റം നിങ്ങൾ ചെയിതു.
Simsar hudavi ketto avo yoosaf enna name
എല്ലാകാര്യങ്ങളേയും വികലമാക്കി സംസാരിക്കുക പ്രശനഭരിതമാക്കുക.വികലമിക്കുക
മനസ്സിലായില്ല
ദാറുൽഉദാപേര്മാറ്റാൻപോവുകയാണ്എന്ന്നദ്വി
നിങ്ങ് ളെ പോലത്ത് ആളുകൾ ശിയാ ആക്കി കാലം ഉണ്ടായിരുന്നു
ഹ
വിവാഹവും, വസ്ത്രവും, മതവും, മതാചാരവും കച്ചവട ചരക്കാക്കി മാറ്റി....അങ്ങനെ എതിർ ഭാഗത്തുള്ളവരെ കാഫിറാക്കി, ഭീകരവാദികളാക്കി ചിത്രീകരിക്കുക വെറുപ്പിൻ്റെ മൊത്തക്കച്ചവടം ഏട്ടെടുത്ത് നടക്കുകയാണ് എല്ലാ വിഭാഗത്തിലും പെട്ട പണ്ഡിതന്മാരും മതം ജീവിത വിഭവവും കച്ചവട ചരക്കുമാക്കി നടക്കുന്നവരും, ഒരുഭാഗത്ത് മദ്ഹ് ഗാനം പാടുമ്പോൾ മറുഭാഗത്ത് പല്ല്ഇ ളിച്ച് കാട്ടി കാർക്കിച്ചു തുപ്പി പ്രസംഗിക്കുന്നു... എന്തു മതമാണിത് ഇതാണോ മത പണ്ഡിതന്മാർ ഇങ്ങനെ മറ്റുള്ളവരെ കളിയാക്കിയും മറ്റുള്ളവരുടെ ന്യൂനതകൾ കുത്തിപ്പൊക്കിയും ഗ്രൂപ്പ് വളർത്തുന്ന കാര്യത്തിൽ ആരും പിന്നിലല്ല....അല്പം നിയന്ത്രണം വേണം കല്യാണത്തിലും പാട്ടിലും മാത്രമല്ല മത പ്രസംഗത്തിലും സംഘടനയിൽ ഗ്രൂപ്പുകളും ഉപ ഗ്രൂപ്പുകളും ഉണ്ടാക്കി തമ്മിൽ തല്ലുന്നതിലും ഏഷണി പറയുന്നതിലും കാഫിർ ആക്കുന്നതിലും മുർത്തദ് ആക്കുന്നതിലും ഒക്കെ നിയന്ത്രണം വേണം.... നമ്മുടെ നാട്ടിലെ എല്ലാ വിഭാഗം പണ്ഡിതന്മാരും ചേർന്നുണ്ടാക്കുന്ന ശബ്ദ മലിനീകരണം അസഹനീയമായിരിക്കുന്നു.....
ആരാണ് ഷിർക്ക് ആരോപണം തുടങ്ങിയത് വഹാബിസം അല്ലേ
ഇതാരാണാവോ
ഇംഗ്ലീഷ് ഭാഷയിൽ ഖുതുബ ഓതാറുള്ള ഒരാളെ കൊണ്ട് SYS കേരള യുവജനസമ്മേളനം ഉൽഘാടനം ചെയ്യിപ്പിച്ചതിൽ അണികളുടെ സംഷയ ങ്ങൾ തീർത്ത് കൊടുക്കാത്ത നേതൃത്വത്തെ പറ്റിയായിരിക്കണം ഉസ്താദേ അടുത്ത വീഡിയോ 'നിങ്ങൾ ആദ്യം ഇതിന് നിവാരണം തരുക എന്നിട്ടാവാം മറ്റ് സംഘടനയിലേ കാര്യങ്ങൾ നോക്കാൻ
നോളജ് സിറ്റി യിലും ഇടെ പോലെ നടക്കുന്നു adhum പറയണം sakafi
നോളേജ് സിറ്റിയിൽ എന്തുണ്ട് എന്നാണ് താൻ പറയുന്നത്
തെളിവ് സഹിതം വിട്ടു തരൂ
ഒരു ഭാഗത്തേക്ക് മാത്രമേ കാണൂ ലേ.@@arivinpoonilaavabuhibaashrafi
ദാറുൽ ഹുദയിലെ തെമ്മാടിത്തം കിട്ടും, സ്വന്തം ഗ്രൂപ്പിൻ്റെ സ്ഥാപനമായ നോളേജ് സിറ്റിയിലെ കളികൾക്ക് തെളിവില്ല അല്ലേ ? പ്രസിഡൻ്റ് സുലൈമാൻ മുസ്ലിയാരോട് ചോദിക്ക് വിശദീകരണം കിട്ടിയോ എന്ന് ' ഹക്കിം അസ്ഹരിയെ നിലക്ക് നിർത്താൻ അവിടെ ആരും ആയിട്ടില്ല. കാരണം അത് കാന്തപുരത്തിൻ്റെ വിയർപ്പിൻ്റെ ഫലമായുണ്ടായ സമസ്തയാണ് '
നിങ്ങൾ മിണ്ടൂലേ
ഇല്ല ഇങ്ങളോട് പിണക്കാ😆
ഞാൻ ഒരു AP സമസ്തക്കാരനാണ്
നിങ്ങളുടെ വീഡിയോസ് കാണാറുണ്ട്
നിങ്ങളുടെ ലക്ഷ്യം യൂട്യൂബിലൂടെ ഉള്ള പണം മാത്രമാണ്
ചിലരുടെ ഇക്കിളി ചാനൽസിന്റെ നിലവാരം പോലും നിങ്ങൾ കാണിക്കുന്നില്ല
നിങ്ങളെ പോലെ ഉള്ളവർ ഈ ഫിത്ന പരിപാടി നിർത്തിയാൽ തന്നെ ഒരുവിധം ശെരി ആകും
നീ അങ്ങിനെ ap ആവണ്ട അതിൽ ആളെ തികഞ്ഞിരിക്കുന്നു
നിങ്ങളുടെ അസുഖം പറയൂ
അത് കൊണ്ടായിരിക്കും പർദ്ദ ചരക്കിനെ ഇടയ്ക്കിടെ കാണിക്കുന്നത്... ഇതും ആസ്വദിക്കുക യല്ലേ ചെയ്യുന്നത്..
നിങ്ങൾ ആസ്വദിച്ചു ലേ നാണമില്ലേ
@arivinpoonilaavabuhibaashrafi ആസ്വാദിക്കാൻ അല്ലേ. നിങ്ങൾ ഈ ഇബ്ലീസിൽ കൊടുക്കുന്നത്.. കുറ്റം ഒന്ന്.. രണ്ട്.. ഡോളർ.. ഇത് ഇവർ എങ്ങനെ ഉണ്ടാക്കുന്നു.. ഇത് ഹറാം തന്നെ.. അപ്പോൾ രണ്ടു കുറ്റം നിങ്ങൾ ചെയിതു.
മമ്പുറം മ ഖ മിൽ നിന്ന് തുട്ട് കൾ അല്ല, കോടികൾ ആണ്.
Mm കണക്ക് എനിക്കറിയില്ല അത് കൊണ്ടു പറഞ്ഞില്ല
Darunadvath tanne
സ്ത്രീ വേഷം ഇസ്ലാമിൽ എന്താണ് 😮
ഹറാം
ആദ്യം മലയാളം നന്നായി പറയാൻ പഠിക്ക് ജാ ഹിലെ.
ദാറുൽ ഹുദയിൽ എപി ക്കാർക്കെന്താ കാര്യം പോയി പണി നോക്കടാ
തെറ്റ് കണ്ടാൽ ഇടപെടും
കോങ്കണ്ണൻ ഇബ്ലീസ് ഇറങ്ങി മക്കളേ
നീയാണ് ഇബ്ലീസും ദജ്ജാലും
ആള് പറയുന്നത് ശരിയാണോ എന്ന് നോക്കടാ