ഉസ്താദ് ഒരിക്കലും ഇതിൽ കക്ഷി ചേരേണ്ട പ്രത്യേകിച്ച് ചേളാരി സമസ്ത മൊല്ല മാർക്ക് അനുകൂല മായീ ഒന്നും വേണ്ട ഈ പരീക്ഷണങ്ങൾ അവർ മുൻകളതചെയ്ത പ്രവർത്തിയുടെ തിക്ത ഫലമാണ്
അനീതി അല്ലേ... ഇവിടുത്തെ സർവ്വ മദ്രസകളിൽ നിന്നും പഠിച്ചിറങ്ങുന്ന ഒരു വിദ്യാർഥിയും പരിപൂർണ്ണ സത്യസന്ധൻ മാരായി വളരുന്നില്ല. പഠിച്ചിറങ്ങുന്നില്ല. മാതൃകയാക്കാൻ പറ്റുന്ന ആരെങ്കിലും ഉണ്ടോ കേരളത്തിൽ? നടക്കോ കോഴിക്കുഞ്ഞിനെ ഇറക്കുന്നത് പോലെ വർഷാവർഷം ഡിഗ്രി കൊടുത്ത ഇറക്കുന്നുണ്ട്. ഒരുത്തനെങ്കിലും ഉണ്ടോ അള്ളാനെ അറിഞ്ഞു ജീവിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ? ഇത് സമൂഹത്തോട് ചെയ്യുന്ന ദ്രോഹം അല്ലേ. ഈ പണ്ഡിതന്മാർ എല്ലാം നാളെ അല്ലാഹുവിൻറെ മുമ്പിൽ സമാധാനം പറയേണ്ടി വരും ഉറപ്പ്. നബിതിരുമേനി സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ പറഞ്ഞില്ലേ... പരലോകത്ത് ഓഹരി ഒന്നും ഇല്ലാത്ത പണ്ഡിതന്മാരെ കൊണ്ട് ഈ ദീൻ നാം ശക്തിപ്പെടുത്തും. അതല്ലേ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് ?
അവരുടെ സമത്ത
തന്നെ അനീതിയാണ്
അത്കൊണ്ടാണ്
അവർക്ക് ഈഗതി
വന്നത്
Mm
നിങ്ങൾഎനിയുംകേക്ക്മുറിച്ചോളിഎന്ന്പറഞ്ഞില്ലഅത്തങ്ങളെചൊടിപ്പിച്ചുസമസ്തപാണക്കാടിനെഒഴിവാക്കേണ്ടിവരുമോ
☘️🌿🌿🌿🍒💯💯💯💯🍒🌿 8:26 8:27
ഉസ്താദ് ഒരിക്കലും ഇതിൽ കക്ഷി ചേരേണ്ട പ്രത്യേകിച്ച് ചേളാരി സമസ്ത മൊല്ല മാർക്ക് അനുകൂല മായീ ഒന്നും വേണ്ട ഈ പരീക്ഷണങ്ങൾ അവർ മുൻകളതചെയ്ത പ്രവർത്തിയുടെ തിക്ത ഫലമാണ്
അനീതി അല്ലേ... ഇവിടുത്തെ സർവ്വ മദ്രസകളിൽ നിന്നും പഠിച്ചിറങ്ങുന്ന ഒരു വിദ്യാർഥിയും പരിപൂർണ്ണ സത്യസന്ധൻ മാരായി വളരുന്നില്ല. പഠിച്ചിറങ്ങുന്നില്ല. മാതൃകയാക്കാൻ പറ്റുന്ന ആരെങ്കിലും ഉണ്ടോ കേരളത്തിൽ? നടക്കോ കോഴിക്കുഞ്ഞിനെ ഇറക്കുന്നത് പോലെ വർഷാവർഷം ഡിഗ്രി കൊടുത്ത ഇറക്കുന്നുണ്ട്. ഒരുത്തനെങ്കിലും ഉണ്ടോ അള്ളാനെ അറിഞ്ഞു ജീവിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ? ഇത് സമൂഹത്തോട് ചെയ്യുന്ന ദ്രോഹം അല്ലേ. ഈ പണ്ഡിതന്മാർ എല്ലാം നാളെ അല്ലാഹുവിൻറെ മുമ്പിൽ സമാധാനം പറയേണ്ടി വരും ഉറപ്പ്. നബിതിരുമേനി സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ പറഞ്ഞില്ലേ... പരലോകത്ത് ഓഹരി ഒന്നും ഇല്ലാത്ത പണ്ഡിതന്മാരെ കൊണ്ട് ഈ ദീൻ നാം ശക്തിപ്പെടുത്തും. അതല്ലേ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് ?
ഷയിഖൂനാ കുഞാലി കുട്ടി പറയുന്നത് സമസ്ഥ പണ്ടിതൻമാർ അനുസരിക്കുക ഇല്ലങ്കിൽ ലീഗ് എന്താണന്ന് പണ്ഡിതൻമാർ അറിയും
😆😆
@@arivinpoonilaavabuhibaashrafi😂
പണ്ട് എവിടെയോ ഒരു വാഴ വെച്ചിരുന്നല്ലോ ആ സമവായ തന്നെയാണോ ഇത്
😆😆