Ton കണക്കിന് Fun | Club FM 104.8 | Randam Pranaya Mahayudham |
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- #trending #viralvideo #entertainment #malayalam #mathrubhuminews #clubfm #interview #rj #malayalammovie #cinema #malayalamfilmnews #radio
#rj
RJമാരുടെ എനർജീം
ആറ്റിറ്റ്യൂഡും വൈബും
വേറെ ലെവലാണ്!
അത് ആദ്യമായി
നേരിട്ട് അനുഭവിച്ചറിഞ്ഞു.
RJ അച്ചു സൂപ്പറാണ്.
ഇൻ്റർവ്യൂ ആണെന്നൊന്നും
തോന്നീല.
ഹൃദയത്തോടു ചേർന്നു നിൽക്കുന്ന
ഏറ്റവും പ്രിയപ്പെട്ട ഒരാളോടൊപ്പം
കുറച്ചു സമയം
ഉള്ളുതുറന്ന് സംസാരിക്കുമ്പോലെ!
ആഹ്ലാദകരമായ നിമിഷങ്ങൾ!!
എൻ്റെ 'രണ്ടാം പ്രണയമഹായുദ്ധ'ത്തെ
പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയതിന്
തൃശൂർ Club FMനും
RJ അച്ചുവിനും
ഹൃദയം നിറഞ്ഞ നന്ദി.
Love you Achu❤️🙏🌹
നല്ല അഭിമുഖം..കൃത്രിമത്വമില്ലാത്ത സംഭാഷണം. ടീച്ചർ ജാസ്മിൻ കാവ്യ,ഐഷാബി ടീച്ചർ & RJ അച്ചു സൂപ്പർ..ഭാവുകങ്ങൾ❤🎉
മമ്മിയും മോളും RJ യും കൂടി ആയപ്പോൾ ഗംഭീരം 👍ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കാം 🙏
സ്നേഹമുള്ളവരുടെ കമൻ്റ്സ് കേൾക്കുമ്പോൾ എന്ത് സുഖമാണ് മനസ്സിന് .
നല്ലൊരു ഇൻറർവ്യൂ .കേട്ടിരിക്കാൻ നല്ല രസം.മൂന്നുപേരുംഅടിപൊളിഅഭിനന്ദനങ്ങൾ🎉❤
നല്ലൊരു ഇൻറർവ്യൂ .കേട്ടിരിക്കാൻ നല്ല രസം.മൂന്നുപേരും അടിപൊളി.🎉 അഭിനന്ദനങ്ങൾ🎉❤
സൂപ്പർ❤❤❤❤
🎉🎉🎉
മമ്മി and മോൾ super 🌹🌹 കൂടെ മിടുക്കി RJ അച്ചു
ഞങ്ങളുടെ അഭിമാനമായ ജാസ്മി ഇത്തയും Ayshabi ടീച്ചറും...❤ കൂടെ എനെർജിറ്റിക് R. j അച്ചുവും ❤അടിപൊളി
മൂന്നുപേരും സൂപ്പർ... 👍🥰
എത്ര രസകരമായിട്ടാണ് RJ അശ്വതി ഈ ഇന്റർവ്യൂ ചെയ്തിരിക്കുന്നത്.
ഇന്റർവ്യൂ ചെയ്യപ്പടുന്നവർക്കും
അത് കേട്ടിരിക്കുന്നവർക്കും
ഒട്ടും വിരസത തോന്നാതിരിക്കാൻ
ആ കുട്ടി പ്രത്യേകം ശ്രദ്ധിച്ചു. അതിൽ വിജയിക്കുകയും ചെയ്തു.
അഭിനന്ദനങ്ങൾ..
ജാസ്മിൻ കാവ്യ ടീച്ചറും
അയിഷാബി ടീച്ചറും
നന്നായി എൻജോയ് ചെയ്ത് ഇന്റർവ്യൂവിൽ പങ്കെടുത്തു.
അവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു.
അഭിമാനകരം .. സുഹൃത്തും മമ്മിയും 🤝🌸😊 അശ്വതി super .. always 👏
Jasmin, mammy teacher & RJ Achu 🎉🎉 too good meet
👍
❤❤❤❤
❤️🌹
3ഊർജ ബോബുകൾ, അഭിനന്ദനങ്ങൾ ❤️
സൂപ്പർ ജാസി മമ്മി❤❤❤
എനർജറ്റിക്ക് ഉമ്മയും, മോളും❤❤
ടീച്ചറേ... ജാസിത്തSuper...
കേട്ടിരുന്ന് തീർന്നതറിഞ്ഞില്ല ❤ഐഷാബി ടീച്ചറുടെ പാട്ട് മനസ്സിൽ record ചെയ്‌തു ..tour ഒക്കെ പോകുമ്പോൾ തകർക്കാലോ ..RJ അച്ചുവും super 👏👏🥰
Jasmine ചേച്ചി... നല്ല രസം തോന്നി കേട്ടിരിക്കാൻ... അമ്മയുടെ fan ആണ് ഞാൻ ❤️❤️🥰🥰. ചേച്ചിക്ക് അറിയാലോ 🤗🤗
എഫ് എമ്മിലെ അഭിമുഖം വളരെ നന്നായിട്ടുണ്ട്. അശ്വതിയുടെ ചോദ്യങ്ങളും ജാസ്മിൻ റെയും ഉമ്മയുടെയും മറുപടിയും വളരെ നന്നായിരുന്നു അഭിനന്ദനങ്ങൾ🎉🎉🎉❤
മമ്മിയും മോളും ആർജെയും സൂപ്പർ
ഞങ്ങളുടെ ഐഷ ടീച്ചർ ഫുൾ power pack ❤❤❤
Jk മിസ്സിനെക്കാൾ പുലിയാണ് മമ്മി ❤❤❤❤
❤❤
സൂപ്പർ ജാസി മമ്മി❤❤❤
❤❤❤❤
❤❤❤