ഇന്ന് ഈ പ്രാർത്ഥന മുടക്കരുത് l miraculous prayer l Kreupasanam miracle prayer l powerful prayer

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • കൃപാസനത്തിൽ പോകണം, ഉടമ്പടി എടുക്കണം, നിൻറെ ഏത് ആവശ്യവും അമ്മ നിനക്ക് സാധിച്ചു തരും...
    കൃപാസനം അമ്മ പറയുന്നു ഇന്ന് ഈ പ്രാർത്ഥന മുടക്കരുത് മൂന്നുനിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുക
    #prayer #kreupasanammarianudampadiprarthana #kripasanam #enteamm #financialmiracleprayer #miracleprayer #Kreupasanam #Kreupasanamlive #TH-camvideo #youtubechannel #33times #prayer #love ##miracleprayer #Udampadiinkreupasanam #mothermarymiracleprayer #motivational #catholicprayer #jesusprayermalayalam #kurbanamalayala #karunakondhamalayalam #japamalamalayalam #christianpraardhanamalayalam #studentsprayermalayalam #lightacandleprayerkreupasanam #marianudampadiprarthana #marianprayer #udampadiprarthana

ความคิดเห็น • 233

  • @mariesdevasia6053
    @mariesdevasia6053 วันที่ผ่านมา +4

    അമ്മ മാതാവേ എല്ലാ മക്കളേയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ അമ്മേ ആമേൻ ❤

  • @SujithaSuji-j4c
    @SujithaSuji-j4c 20 ชั่วโมงที่ผ่านมา +2

    അമ്മേ.. ഞങ്ങളുടെ.. കടങ്ങളെ.. സമർപ്പിക്കുന്നു. അമ്മേ.. ഞങ്ങൾക്ക്.. ആവശ്യമായ. സാമ്പത്തികം.. നൽകി. അനുഗ്രഹിക്കേണമേ... അമ്മേ.. ഞങ്ങൾക്ക്.. ലോൺ.. കിട്ടാനുള്ള.. തടസ്സങ്ങൾ.. മാറ്റി.. നല്കണമേ 🙏🙏

  • @RajanRajan-sz2is
    @RajanRajan-sz2is วันที่ผ่านมา +5

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ മക്കളെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു വിശുദ്ധികരിച്ച് പരിശുദ്ധാൽമാവിൽ നിറക്കേണമേ ആമേൻ 🙏🙏🙏

  • @SujithaSuji-j4c
    @SujithaSuji-j4c 20 ชั่วโมงที่ผ่านมา +1

    അമ്മേ.. മാതാവേ. എന്റെ. ഉദരത്തിലുള്ള.. കുഞ്ഞിനെ.. കാത്തുകൊള്ളേണമേ.. ആപത്തൊന്നും.. കൂടാതെ.. ആരോഗ്യമുള്ള.. കുഞ്ഞിനെ.. നൽകി.. അനുഗ്രഹിക്കേണമേ 🙏🙏🙏

  • @leelammaraju7127
    @leelammaraju7127 20 ชั่วโมงที่ผ่านมา +2

    പരിശുദ്ധ ആമ്മേ മാതാവേ പഠിക്കുന്ന എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏🙏🙏🙏

  • @RajanKE-c5f
    @RajanKE-c5f วันที่ผ่านมา +4

    അമ്മേ കൃപാസന ദൈവ മാതാവേ എൻെറ ഭവനത്തിൽ ശാന്തിയും സമാധാനവും നൽകി അനുഗ്രഹിക്കണേ മക്കളുടെ രോഗങ്ങളും ദുരിതങ്ങളും വിഷമങ്ങളും സങ്കടങ്ങളും മാററി തരേണമേ അമ്മേ മാതാവേ കൃപ ചെയ്യേണമേ ആമേൻ🙏🙏🙏🙏🙏🙏🙏

  • @girijaprasad16
    @girijaprasad16 วันที่ผ่านมา +4

    എൻ്റെ അമ്മ മാതാവെ എൻ്റെ മകൾക്ക് നല്ല ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ എൻ്റെ മകളെ കൈവിടരുതേ കൃപചെരിയണമേ ആമേൻ🙏🙏🙏

  • @Praseena.S
    @Praseena.S วันที่ผ่านมา +9

    കൃപാസനം മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏

  • @deepthiabhinav2160
    @deepthiabhinav2160 วันที่ผ่านมา +3

    എന്റെ മാതാവെ രോഗദുരിതങ്ങളിൽ നിന്ന് ഞങ്ങളെ കാത്തു കൊള്ളണമെ ആമേൻ🙏🙏🙏🙏🙏❤️❤️❤️❤️

  • @josephlouis2289
    @josephlouis2289 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ.
    റീബയുടെ ആരോഗ്യത്തെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏
    ആമേൻ

  • @tessythomas3002
    @tessythomas3002 วันที่ผ่านมา +5

    അമ്മേ എന്നെയും എൻ്റെ കുടുംബത്തെയും രക്ഷിച്ച് അനുഗ്രഹിക്കണമേ ആമേൻ

  • @UshaKumari-qi7dz
    @UshaKumari-qi7dz วันที่ผ่านมา +5

    എന്റെ കൃപാസന അമ്മേ എന്റെ കട ബാധ്യതകൾ തീർക്കാനും അമ്മയുടെ അരികിൽ വരാനും ശ്ത്രു ദോഷങ്ങൾ തീരാനും അസുഖങ്ങൾ മാറ്റി ശരീരത്തിനും മനസ്സിനും ശക്തി തന്നു ജോലി ചെയ്തു ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിച്ചു കാത്തു കൊള്ള ണ മേ പരിശുദ്ധ മാതാവേ ആമേൻ

  • @ShymolShijo
    @ShymolShijo วันที่ผ่านมา +11

    എൻ്റെ അമ്മേ എൻ്റെ മോൻ്റെ പനിയും ക്ഷീണവും മാറ്റിതരനെ... ഒരു മാസമായി അവന് ഇടവിട്ടുള്ള പനി തുടങ്ങിയിട്ട്... അമ്മേ എൻ്റെ മോന് 7 വയസ്സ് ആകുന്നു... അവന് ആരോഗ്യം തീരെ ഇല്ല അമ്മേ. ഇപ്പൊ അവന് ആഹാരവും കഴിപ്പ് കുറവാണ്... ഇന്ന് വൈകിട്ടും അവനെ panichu...അവൻ്റെ ella ക്ഷീണവും മാറ്റിതരണമേ... അമ്മേ....

  • @AnuV-i2n
    @AnuV-i2n วันที่ผ่านมา +1

    എന്റെ മാതാവ് എന്റെ കുടുംബത്തോട്ഒപ്പം എന്റെ മാതാവ് കുട് ഉണ്ടകണമേ എന്റെ എല്ലാം കാര്യം എന്റെ മാതാവ് നടത്തി തരണമേ എന്റെ ശരിരത്തിൽ ഉള്ള എ ല്ലാം അസുഖം എന്റെ മാതാവ് മാറ്റി തരണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SunithaAm-lh9ph
    @SunithaAm-lh9ph วันที่ผ่านมา +1

    എൻ്റെ അമ്മെ മാതാവെ എൻ്റെ കടങ്ങൾ നീക്കിത്തരേണമെ ആമേൻ

  • @sarijas1303
    @sarijas1303 17 ชั่วโมงที่ผ่านมา

    അമ്മ മാതാവേ എല്ലാ ആപത്തുകളിൽ നിന്നും അസുഖങ്ങളിൽ നിന്നും കാത്ത് കൊള്ളണമേ. എൻ്റെ അമ്മമാരെയും സഹോദരനെയും കുടുംബത്തെയും കാത്ത് കൊള്ളണമേ. എല്ലാ രോഗങ്ങളിൽ നിന്നും കാത്ത് കൊള്ളണമേ.

  • @jobisabu5579
    @jobisabu5579 20 ชั่วโมงที่ผ่านมา +1

    എന്റെ അമ്മേ ഞാൻ ചോദിച്ച ആ സഹായം ഇന്ന് എനിക്ക് സാധിച്ചു തരണേ അമ്മേ.... ഞാൻ കാത്തിരിക്കുന്നു... മറ്റൊരാളെ സഹായിക്കാൻ വേണ്ടിയാണ് അമ്മേ... കൂടെ ഇരിക്കണേ അമ്മേ.. ആമേൻ 🙏🙏

  •  วันที่ผ่านมา

    മാതാവേ...❤️🙏😌 ഉയർത്ത് എഴുന്നേൽക്കാൻ കഴിവ് ഉള്ള ദൈവ പുത്ര ഹൃദയം...❤️ ഞങ്ങളിൽ ശ്രേഷ്ഠമായ കഴിവുകൾ നിറയ്ക്കട്ടെ...ഞങ്ങളുടെ കഴിവുകൾ ഭൂമിയിൽ സ്വർഗം സാധ്യമാക്കുമാറാകണമേ, ഈശോയുടെ തിരുമനസ്സ് സ്വർഗത്തിലെ പോലെ ഭൂമിയിലും നിറയ്ക്കാൻ ഞങ്ങളെ സവിശേഷ കഴിവും വിവേക ബുദ്ധിയും ശ്തിയും തന്ന് അനുഗ്രഹിക്കേണമേ...🙏🙄❤Amen 🙏

  • @sathyjoshy8629
    @sathyjoshy8629 วันที่ผ่านมา +1

    അമ്മമാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏🙏🙏

  • @sushamancdc6070
    @sushamancdc6070 วันที่ผ่านมา

    എൻ്റെ അമ്മേ എൻ്റെ aasrayame എൻ്റെ അമ്മക്ക് വേണ്ടി അമ്മയുടെ മധ്യസ്ഥതയിൽ ka karthavinod അപേക്ഷിയ്ക്കേണമേ ആമേൻ

  • @karthikkalesh8040
    @karthikkalesh8040 วันที่ผ่านมา +1

    എന്റെ അമ്മേ മാതാവേ കാത്തുരഷിക്കണമേ ആമേൻ 🙏❤🙏❤

  • @SuryaTvk-n3b
    @SuryaTvk-n3b วันที่ผ่านมา

    അമ്മേ മാതാവേ എനിക്ക് ശരീര സുഖം തരേണമേ ✝️ അച്ഛന്റെ വയറുവേദന മാറ്റി കൊടുക്കണമേ ✝️ സുനിലിന് നല്ല കല്യണ ആലോചന വരണമേ ✝️അമ്മേ അനുഗ്രഹിക്കണമേ ആമേൻ ✝️

  • @SalyChako-j6f
    @SalyChako-j6f วันที่ผ่านมา

    അമ്മേ കൃപാസന പ്രസാദ വര മാ താവേ എന്റെ കാലിന്റെ വേദന മാറ്റി തരുവാൻ ഞാൻ അമ്മയോട് പ്രാർദ്തിക്കുന്നു മാതാവേ സഞ്ചാരി മാതാവേ അമ്മയുടെ അടുത്ത് വരുവാൻ എനിക്ക് സാധിക്കേണമേ അമ്മ മാതാവേ ആമേൻ 🙏🙏🙏🙏🙏ആമേൻ എല്ലാ മക്കളെയും അമ്മ കാത്തുകൊള്ളേണമേ ആമേൻ 🙏🙏🙏🙏🙏

  • @tincyjoju
    @tincyjoju 5 ชั่วโมงที่ผ่านมา

    ക്യാപസനം പരിശുദ്ധ മാതാവേ എന്റെ മകന് നന്നായി പഠിക്കാനും പഠിച്ച കാര്യങ്ങൾ എല്ലാം ഓർമ്മയിൽ നിർത്താനും അനുഗ്രഹിക്കണമേ

  • @sruthirajan8957
    @sruthirajan8957 วันที่ผ่านมา

    പരിശുദ്ധ ദൈവമേ.... എന്റെ അമ്മയുടെ അസുഖം പൂർണമായും മാറ്റിത്തരാൻ കൃപയുണ്ടാകണേ.... ബ്രെസ്റ്റിന്റെ മുഴ അത്ഭുബുകരമായി അവിടുന്ന് എടുത്തു മാറ്റണമേ

  • @mililalitha5631
    @mililalitha5631 วันที่ผ่านมา

    അമ്മേ പരിശുദ്ധമാതാവേ എന്റെ കുടുംബത്തെ കാത്ത് ശാന്തിയും സമാധാനവും തരണേ എന്റെ കുടുംബത്തിലെ എല്ലാവരുടെയും പഴയ ആരോഗ്യം തിരിച്ച് തരണേ എന്റെ മക്കൾക്ക് നല്ല ബുദ്ധി കൊടുക്കണേ എന്റെ ഇളയ മകൽ എന്തോട് സ്നേഹത്തിൽ പെരുമാറണേ എല്ലാ വാശികളും മാറാൻ നടിയൊരുക്കണേ മാതാവേ ആമേൻ❤

  • @anitttajoseph2903
    @anitttajoseph2903 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ യാചനയുടെ ശബ്‍ദം കേൾക്കേണമേ രോഗങ്ങളിൽ നിന്നും പ്രയാസങ്ങളിൽ നിന്നും വിടുതൽ തന്നു അനുഗ്രഹിക്കാൻ ഈശ്ശോയോട് അപേക്ഷിക്കേണമേ ആമേൻ 🙏🙏🙏

  • @ShijiShaju-p3z
    @ShijiShaju-p3z 10 ชั่วโมงที่ผ่านมา

    അമ്മെ മാതാവെ ഇളയമകന് നല്ലവണ്ണം പഠിക്കുവാനും അതുഗ്രഹിക്കണമെ അവന് ഹോക്കി മൽസരത്തിൽ സെലക്ഷൻ കിട്ടണമെനല്ല വണ്ണം കളിക്കാൻ അനുഗ്രഹിക്കണമെ പ്രാർത്ഥിക്കണമെ ആമേൻ .

  • @omana3196
    @omana3196 19 ชั่วโมงที่ผ่านมา

    എൻറെ അമ്മേ എൻറെ മക്കൾക്ക്‌ ആയുസും ആരോഗ്യവും ദ്യവാനുഗ്രഹവും നൽകി അനുഗ്രഹിക്കണമേ

  • @BinduM-dc5ic
    @BinduM-dc5ic วันที่ผ่านมา

    എന്റെ അമ്മേ എന്റെ കുഞ്ഞിന് കോളേജിൽ ഫീസ് അടയ്ക്കാൻ യാതൊരു മാർഗ്ഗവുമില്ല ഒരു വഴി സാമ്പത്തിക അൽഭുതം പ്രവർത്തിക്കണമേ എന്റെ മാതാവേ .പണയസാധനം തിരികെ എടുക്കാൻ അനുഗ്രഹിക്കണമേ.അമ്മേ ഈ മാസം 15_ആം തീയതി യ്ക്കകംഒരു സാമ്പത്തിക അൽഭുതം പ്രവർത്തിക്കണമേ.ആമേൻ.

  • @SheelaSheela-s7v
    @SheelaSheela-s7v วันที่ผ่านมา +1

    , എൻ്റെ മാതാവെ ഒരു മനസുഖം ഇല്ലാ എന്തോ അറിയില്ലാ ഒരോത്തരും ഒരു കാരണം ഇല്ലാതെ പിണക്കം എൻ്റെ മാതാവെ എൻ്റെ അസുഖം പൂർണ്ണമായി മാറ്റി തരണേ ആമേൻ

  • @ManjuRoy-d9w
    @ManjuRoy-d9w วันที่ผ่านมา

    എന്റെ അമ്മേ മാതാവേ എന്റെ മകന് ഒരു വഴി തുറന്നു കൊടുക്കണമേ. ജീവിത പങ്കാളിക്കു വിടുതൽ കൊടുക്കണമേ. പനിയുടെ ഭാരത്താൽ വിഷമിക്കുന്ന എല്ലാവർക്കും വിടുതൽ കൊടുക്കണമേ. എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ🙏🙏🙏🙏🙏

  • @ArunRaj-je8ms
    @ArunRaj-je8ms 20 ชั่วโมงที่ผ่านมา

    അമ്മേ മാതാവ് എന്റെ ചേച്ചിയുടെ മാനസിക ശരീരമായ അസുഖം മാറ്റി കൊടുക്കണേ 🙏🙏🙏🙏🙏 എല്ലാവരെയും മാതാവിനെ കാത്തു സംരക്ഷിക്കേണമേ 🙏🙏

  • @BindhuPc-ep9zz
    @BindhuPc-ep9zz วันที่ผ่านมา

    അമ്മേ പരിശുദ്ധ മാതാവ് എന്റെ സുധി ഏട്ടനെ അമ്മ സുഖപ്പെടുത്തി തരണേമേ... അമ്മേ എന്റെ അപേക്ഷ സീകരികാണo അമ്മേ. ഹോസ്പിറ്റലിൽ അടക്കാൻ നുള്ള പൈസക്ഉള്ള വഴി കാണിച്ചു തരണേമേ 🙏🙏🙏🙏🙏

  • @christinjain9897
    @christinjain9897 วันที่ผ่านมา

    കൃപാസന മാതാവേ എന്റെ എല്ലാ നിയോഗങ്ങളും എളുപ്പം സാധിച്ചു തരേണമേ, മകൾക് ഒരു ജോലി നേടികൊടുകേണമേ ആമേൻ 💐💐💐🙏🙏

  • @alenc.d7352
    @alenc.d7352 20 ชั่วโมงที่ผ่านมา

    അമ്മേ എന്റെ കുടുബത്തെയും മക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @bincyANTONY-r8j
    @bincyANTONY-r8j 21 ชั่วโมงที่ผ่านมา

    കുടുംബ ദാമ്പത്യ ജീവിതത്തിൽ കരുണയുണ്ടാകണമേ. മക്കളെ വിശ്വാസത്തിൻ്റെ കോട്ടകെട്ടി പരിശുദ്ധ ത്മശക്തി നല്കി ഭാവി ജീവിതം സുരക്ഷിതമാക്കണമേ. നഷ്ടപ്പെട്ട മകളടെ മാലതിരികെ കിട്ടേണമേ. നിലം നികത്തുന്നതിനുള്ള തടസ്സം മാറ്റിത്തരണമേ

  • @sarijas1303
    @sarijas1303 17 ชั่วโมงที่ผ่านมา

    എൻ്റെ മകളുടെ കൂടെ എല്ലായ്പ്പോഴും ഉണ്ടായിരിക്കണമേ. പഠിക്കുന്ന വേളകളിൽ കൂടെ ഉണ്ടായിരിക്കണമേ

  • @mililalitha5631
    @mililalitha5631 วันที่ผ่านมา

    പരിശുദ്ധ മാതാവേ എന്റെ മൂത്ത മകനെ നേർ വഴിക് നയിച്ച് ഒര് ജോലി ശരിയാകാൻ പ്രാർത്ഥിക്കണേ മാതാവേ ഞങ്ങളെ അപവാദങ്ങളിൽ നിന്ന് രക്ഷിക്കണേ പുറത്ത് കിട്ടാനുള്ള പൈസകൾ എത്രയും പെട്ടന്ന് തിരികെ കിട്ടാൽ വഴിയൊരുക്കണേ ആമേൻ ❤

  • @chinnuchinnupradeesh5688
    @chinnuchinnupradeesh5688 15 ชั่วโมงที่ผ่านมา

    അമ്മ കൃപസാനം മാതാവ് ഞങ്ങൾ എല്ലാവരും സുഖമായി ഉറങ്ങി ഉണരുവാനും ഞങ്ങൾക്ക് എല്ലാവർക്കും ഓരോ പ്രഭാതവും കൂടെ കാണുവാനുള്ള ആയുസ്സും ആരോഗ്യവും അമ്മ മാതാവിന്റെ അത്ഭുതവും സംരക്ഷണവും അനുഗ്രഹവും നൽകേണമേ അമ്മ മാതാവ് ഞങ്ങൾക്ക് ഒരു വിധത്തിലുള്ള ആപത്തോ അപകടകമേ ഉണ്ടാകാതെയുംഅമ്മയുടെ ചിറകിൻ കീഴിൽ കാത്തു സംരക്ഷിക്കേണമേ അമ്മ മാതാവ് ഞങ്ങളുടെ സങ്കടങ്ങളും വേദനകളും കടഭാരങ്ങളും സമ്പാത്തിക തകർച്ചയും വിളി ദോഷങ്ങളുംപൈശാചിക പേരാട്ടവും പേടിയും ഭയവും ശാരീരികമായുള്ള മാനസികമായുള്ള എല്ലാ പ്രയാസങ്ങളും എല്ലാo അമ്മ മാതാവ് ഞങ്ങളിൽ നിന്നും പൂർണ്ണമായി എടുത്തു മാറ്റേണമേ അമ്മ എന്നെയും എന്റെ ജീവിത പങ്കാളിയെയും ആമകൻ ചെയ്യുന്ന ജോലിയെയും ജോലി ചെയ്യാനുള്ള ശരീരസുഖവും ബലവും ശക്തിയും നൽകേണമേ ആമകന്റെ നെറ്റിയിലും നടുവിന്റെ ഭാഗത്തുള്ള രണ്ട് മുഴകളും പൂർണ്ണമായി എടുത്തു മാറ്റേണമേ അമ്മ ഞങ്ങൾക്ക് ദാനമായി തന്ന രണ്ട് മക്കളെയും അവരുടെ പഠനത്തെയും പഠിക്കുവാന്നുള്ള ബുദ്ധിയും ശക്തിയും നൽകേണമേ ശരീരസുഖവും ബലവും ശക്തിയും നൽകി ദൈവത്തിന്റെ മക്കളായി വളർന്നുവരുവാനും അമ്മ മാതാവ് അവരെ അനുഗ്രഹിക്കേണമേ അമ്മ എനിയ്ക്ക് എച്ച് പി യുടെയും പി.സി ഓഡിയുടെ ബുദ്ധിമുട്ടും ശാരീരികമായും വല്ലാതെ ഭാരപ്പെടുന്ന എന്റെ ഈ ബുദ്ധിമുട്ട് എടുത്തു മാറ്റിതരേണമേ അമ്മ മാതാവ് എന്റെ പ്രാർത്ഥനയും യാചനയും അപേക്ഷയും അമ്മ മാതാവ് സാധിച്ചു തരേണമേ ഞങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും അമ്മ മാതാവ് ഞങ്ങളുടെ കുടുംബ ജീവിതത്തെ അമ്മയുടെ ചിറകിൻകീഴിൽകാത്തു സംരക്ഷിക്കേണമേ ഞങ്ങളെയും ഞങ്ങളുടെ ഭാവനത്തെയും ഞങ്ങളുടെ ഇലക്ട്രിക് കടയെ സമർപ്പിക്കുന്നു അമ്മ മാതാവിന്റെ അത്ഭുതകരം നീട്ടി അനുഗ്രഹിക്കേണമേ അമ്മ മാതാവ് ഞങ്ങൾക്കുവേണ്ടി അമ്മയുടെ തിരുക്കുമാരനോട്പ്രാർത്ഥിക്കേണമേ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🏻😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rajanrani8204
    @rajanrani8204 19 ชั่วโมงที่ผ่านมา

    എൻറെ അമ്മ മതാവോ എന്റെ കുടുംബത്തിൽ ഉള്ള എല്ലാ കടം ഭരഠ മാറ്റി തന്നു എന്നെ സഹായിക്കണമേ 🙏🏻 എനിക്ക് ഇന്ന് 6 ലക്ഷം രൂപയുടെ കടം ഭരഠ മാറ്റി തന്നു എന്നെ എന്റെ കുടുംബത്തെയും സമൂഹത്തെയും അനുഗ്രഹങ്ങൾ ചൊരിഞ്ഞ് അശിർവദിക്കേണമേ 🙏🏻

  • @ShijiShaju-p3z
    @ShijiShaju-p3z 11 ชั่วโมงที่ผ่านมา

    എൻ്റെ അമ്മെ മാതാവെ എൻ്റെ മകളുടെയും മകൻ്റെയും നേരെയുള്ള എല്ലാ ക്ഷുദ്രപ്രയോഗങ്ങളും കൂടോത്രം വശീകരണം കൈവിഷം, നാവുദോഷം പ്രാക്കുമോഷം കണ്ണു ദോഷം എല്ലാം മാറ്റി തരണമെ ഒന്നും അവരിൽ എല്ക്കാതിരിക്കാൻ പ്രാത്ഥിക്കണമെ മാതാവെ. അനുഗ്രഹിക്കണമെആമേൻ.

  • @Rosamma-ov4vg
    @Rosamma-ov4vg 23 ชั่วโมงที่ผ่านมา

    എന്റെ ബൈജു ഏട്ടന് എന്റെ മേൽ ഉള്ള ദേഷ്യം മാറ്റി തരേണമേ അമ്മേ. നല്ല ഒരു ജീവിതം ഞങ്ങൾക്ക് തരേണമേ ആമേൻ

  • @SandhyavinoojVinooj
    @SandhyavinoojVinooj วันที่ผ่านมา

    അമ്മേ മാതാവേ അങ്ങയുടെ നാമം എന്നും എനിക്ക് കൂട്ടായി ഇരിക്കണമേ 🙏🙏

  • @bincythattil4976
    @bincythattil4976 วันที่ผ่านมา

    അമ്മേ അമ്മ തരുന്ന എല്ലാ അനുഗ്രഹത്തിനും കോടാനുകോടി നന്ദി പറയുന്നു 🙏🏻🙏🏻😭മോഷൻ പോകുന്നിടത്തു ഒരു കുഴപ്പം undavalle🙏🏻🙏🏻😭എന്റെ നെഞ്ചിലെ വൈബ്രേഷൻ മാറ്റി tharane🙏🏻🙏🏻😭എന്റെ അമ്മ വീഴല്ലേ 🙏🏻🙏🏻😭 2വീട്ടിലും ആപത്തു അപകടം. undavalle🙏🏻🙏🏻😭 rakshikkyaneq🙏🏻🙏🏻😭

  • @SathyMk
    @SathyMk วันที่ผ่านมา

    സജിതിനെയും എന്നെയും കഷ്ടപ്പാടിൽ നിന്നും കടത്തിൽ നിന്നും രക്ഷപ്പെടുത്തിതാരേണമേ

  • @MayaMayapt
    @MayaMayapt วันที่ผ่านมา

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്നെ അനുഗ്രഹിക്കണമേ

  • @smithajayan1258
    @smithajayan1258 วันที่ผ่านมา

    എന്റെ മോൾക്ക് നാളെ ആർട്സ് കംപ്പീറ്റേഷനിൽ നന്നായി പാടാൻ കഴിയേണമേ. മാതാവേ എന്റെ മോളുടെ കൂടെയുണ്ടായിരിക്കേണമേ. ആമേൻ

  • @BindhuPc-ep9zz
    @BindhuPc-ep9zz วันที่ผ่านมา

    അമ്മേ പരിശുദ്ധ മാതാവ് അമ്മേയെ ഞാൻ വിശോസികുന്നു അമ്മയുടെ അനുഗ്രഹം എന്നു എന്റെ സുധി ഏട്ടൻ ഉണ്ടാകേണ്മേ 🙏🙏🙏🙏🙏

  • @sabithasanthosh5945
    @sabithasanthosh5945 วันที่ผ่านมา

    അമ്മേ ഞങ്ങളുടെ എന്ററി പെർമിറ്റ്‌ വേഗം വരാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jobisabu5579
    @jobisabu5579 19 ชั่วโมงที่ผ่านมา

    മാതാവേ കൃപാസന അമ്മേ ഇന്നലെ പ്രതീക്ഷയോടെ എടുത്തുവച്ച ലോട്ടറിയിൽ എന്തെങ്കിലും ലഭിക്കുവാൻ മാതാവ് കൂടെയിരിക്കണേ.. ഞാൻ കുറച്ച് കഴിഞ്ഞു അത് നോക്കുമ്പോൾ സന്തോഷത്തിനു കാരണം ആകേണമേ. സങ്കടപ്പെടാൻ ഇടയാക്കല്ലേ അമ്മേ... ആമേൻ🙏🙏

  • @rinnahbenoi7213
    @rinnahbenoi7213 วันที่ผ่านมา

    മാതാവേ സാമ്പത്തികമായി ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @georgestephen1845
    @georgestephen1845 19 ชั่วโมงที่ผ่านมา

    Amme mathaveyentamonukuorujob tharavendume ameen 💐💐💐✝️✝️✝️✝️✝️🙏🙏🙏🙏🙏🙏🙏

  • @sindhuindhusindhu8694
    @sindhuindhusindhu8694 12 ชั่วโมงที่ผ่านมา

    അമ്മേ എന്റെ വിസ എത്രയും പെട്ടെന്നു ശെരി ആകേണമേ

  • @omana3196
    @omana3196 18 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ ഞങ്ങള്ക് ഇല്ല രോഗങ്ങളിൽ നിന്നും വിടുതൽ നൽകി anugrahickaname

  • @dasansasi8142
    @dasansasi8142 วันที่ผ่านมา

    മാതാവേ പരിശുദ്ധ അമ്മേ എന്റെ വിസ എടുക്കാൻ ഉള്ള തടസ്സം മാറ്റി തരണമേ 🙏🙏🙏

  • @ancydavis7544
    @ancydavis7544 18 ชั่วโมงที่ผ่านมา

    കൃപാസന പ്രസാദവര മാതാവേ എന്റെ മകൻ GATE പരീക്ഷ പാസാകണമേ യേശുവേ സ്ത്രോതം

  • @praseenas9157
    @praseenas9157 วันที่ผ่านมา +2

    Amme ente prarthana nadathi tharaname 🙏🙏🙏❤️❤️♥️

  • @SheejaCg-o8g
    @SheejaCg-o8g วันที่ผ่านมา

    എന്റെ നിന്റെ ഈ പ്രാർത്ഥനയിൽ ഞാൻ പങ്കുകൊള്ളുന്നു. അനുഗ്രഹിക്കു മാതാവെ എന്റെ മകൻ ഷാഹുലിന്റെവിവാഹം 2024 നവംബർ 30 തിനകം നടക്കണമെ

  • @Divya-ce4kg
    @Divya-ce4kg วันที่ผ่านมา

    Kripasanam prasadavaram mathave എന്റെ kudumbathil aikkyam undakkename. Njangalk oru kunjine തന്നു anugrahikkename. Kudumbathil varumanam koodan sahayikkename. Njangalude kudumbathe kaakkename. Ethuvare എന്റെ kudumbathil katha നിനക്കു nanni....

  • @leelavamanan3166
    @leelavamanan3166 วันที่ผ่านมา

    Amme Parisudha Amme Ente Perakuttiye Yella Roga Durithangalil Ninnum രക്ഷിക്കെ name

  • @ReshmiResh-ps8eq
    @ReshmiResh-ps8eq วันที่ผ่านมา

    അമ്മേ ഞൻ വൈവ എക്സാം നു ആദ്യ അവസരത്തിൽ തന്നെ പാസ്സ് ആക്കണേ..പഠിച്ചത് മാത്രേ പരീക്ഷക് വരാമോളെ ചോദ്യങ്ങൾ ആയിട്ട്...അടുത്ത മാസമേ പരീക്ഷ ഡേറ്റ് വരാമോളെ. മാതാവേ അമ്മേ കൂട ഉണ്ടാവണെ 🥹🙏🏻🙏🏻ജോലി നേടി തരണേ അമ്മേ

  • @maryvarghese.t1946
    @maryvarghese.t1946 วันที่ผ่านมา +1

    Ammemathave enik parasahayam koodathe nadakkan sadikkaname
    Ente makante deshyavum padikkuvanulla madium mattitharaname ammek esttamulla makanayi maruvan sahayikkaname
    Makkale sumrekshikkan sadikkaname
    Amen 🙏🙏

  • @edhosegeorge3183
    @edhosegeorge3183 วันที่ผ่านมา +1

    Ammamathave healing me from my all sick and give me a peaceful mind.

  • @sahadevanm7514
    @sahadevanm7514 20 ชั่วโมงที่ผ่านมา

    എന്റെയും എന്റെ രുതുവിന്റെയും അസുഖം മാറ്റി ഞങ്ങളെ കാത്തുകൊള്ളേ എന്റെ മകന്റെ ഭാര്യ ക്കു റാങ്കലിസ്റ്റിൽ നിന്നും ജോലി കിട്ടണമെന്ന് പ്രാർത്ഥിക്കുന്നു. ആമേൻ

  • @SushamaSushama-d6l
    @SushamaSushama-d6l 17 ชั่วโมงที่ผ่านมา

    🙏 അമ്മേ കൃപാ സനമാതാ വേ | പരിശുദ്ധ മാതാവേ കുറച്ചുമില്ലാത്ത നോക്കുമ്പോൾ ബാലൻസ് എനിക്ക് ഇരിക്കാൻ പറ്റുന്നില്ല നിൽക്കാൻ പറ്റുന്നില്ല ചെയ്യുന്നത് പഠനത്തിനായി മംഗലാപുരത്തേക്ക് പോവുകയാണ് ചെറിയ മോൾ ഒറ്റക്കാണ് കാത്തോളണേ മാതാവേ 1

  • @leelammasimonsimon3012
    @leelammasimonsimon3012 วันที่ผ่านมา

    അമ്മേ കൃപാസന പ്രസാദമാതാവേ ഞങ്ങളെ അങ്ങേ കൈകളിൽ സമർപ്പിക്കുന്നു ഞങ്ങളുടെ നിയോഗങ്ങൾ അവിടുന്ന് അറിയാമല്ലോ എത്രയും പെട്ടന്ന് അതു സാധി ച്ചു തന്ന് ഞങ്ങളുടെ സങ്കടം മാറ്റി തരണേസൈമൺ അഖിൽ അമൽ അമ്മയുടെ മുമ്പിൽ കഴ്ച്ച ആയി അർപ്പിക്കുന്നു ആമേൻ 🙏🙏

  • @sushamancdc6070
    @sushamancdc6070 วันที่ผ่านมา

    എൻ്റെ അമ്മേ ദൈവം മാതാവേ എൻ്റെ അപ്പുവിൻ്റെ ആഗ്രഹം ഒരു സര്ക്കാര് ജോലി ആണ് a.മയുടെ മധ്യസ്ഥതയിൽ karthavinod അപേക്ഷിയ്ക്കേണമേ ആമേൻ

  • @somankesavan2403
    @somankesavan2403 วันที่ผ่านมา

    🙏🙏❤️❤️❤️❤️എന്റെ അമ്മേ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒരു പാട് ആണ് ശഹയ്ക്കണമെ കടബ്സ്ധിതകൾ ഒരുപാട്ആണ് reshikkaneme ഞങ്ങൾക്കു ആരും ഇല്ല അമ്മേ 🙏🙏🙏🙏🙏

  • @ShinySJohn
    @ShinySJohn วันที่ผ่านมา

    Amme mathave ammayude anugrahathal ente monu othiri sawkkiyam kitty ente karthavinum ente Amma mathavinum nanniyum sthuthiyum sthotharavum amen monu liverente infectionum Maatti thanu amen amen amen..................❤❤❤❤❤❤

  • @NirmalaDevi-os5zj
    @NirmalaDevi-os5zj วันที่ผ่านมา

    എൻ്റെ അമ്മേ എൻ്റെ മക്‌നെ ഒരു വഴി കാണിച്ചു തരേണമേ

  • @rejinisha-q1i
    @rejinisha-q1i วันที่ผ่านมา +1

    Amme madave ende makkall christin, cristmariyane ammeyelki samparpikkunnu amme ende makkalle ammede neelangiell podiyename katukollanamee ende makkallk vendi amma madyastam vahikkanme amme ende makkalle katukollanamee amme

  • @ushak4203
    @ushak4203 วันที่ผ่านมา

    എന്റെ മോനും മകളും കൊച്ചുമക്കൾ ഏവരെയും അമ്മ അനുഗ്രഹിക്കട്ടെ

  • @sushamancdc6070
    @sushamancdc6070 วันที่ผ่านมา

    എൻ്റെ അമ്മേഎൻ്റെ മക്കൾക്ക് koottayittum thunayayittum കൂടെ undakename ame

  • @ushak4203
    @ushak4203 วันที่ผ่านมา

    എന്റെ മക്കളുടെ ജീവിതത്തിൽ അമ്മ അനുഗ്രഹിക്കട്ടെ

  • @dasansasi8142
    @dasansasi8142 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🙏

  • @jollykochunni6937
    @jollykochunni6937 วันที่ผ่านมา

    കർത്താവിന്റെ മോനെ സർട്ടിഫിക്കറ്റ് പാസ്പോർട്ടും കിട്ടണം കിട്ടാനുള്ള ഒരു മാർഗം നീ കാണിച്ചു തരണമേ മദർ സണ്ണിലേക്ക് കൊടുത്തത് അവർ ഫോട്ടോ എടുത്ത് അയച്ചു തരാൻ തോന്നിക്കണമേ ആമേൻ സ്തോത്രം

  • @LaluManoj-rn2xs
    @LaluManoj-rn2xs วันที่ผ่านมา

    Ente madhave Ente niyogangal sadhichu tharename amen🙏🏻🙏🏻🙏🏻

  • @anjumathai620
    @anjumathai620 15 ชั่วโมงที่ผ่านมา

    Amme Mathave!.Help me to pass my English test this time.Keep Chris away from infection. Give my parents a safe journey tomorrow. Bless our family and husband to get through his february exam.Amen

  • @BindhuPc-ep9zz
    @BindhuPc-ep9zz วันที่ผ่านมา

    അമ്മേ പരിശുദ്ധ മാതാവ് എന്റെ സുധി ഏട്ടന്റെ മുക്കിലെ ട്യൂബ് മാറ്റി വായിൽ കൂടി ഭക്ഷണം കഴിക്കാൻ സാധിക്കേണെ മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @LissyKi-qs5hr
    @LissyKi-qs5hr วันที่ผ่านมา

    എൻ്റെ അമ്മേ എൻ്റെ സങ്കടം തീർത്ത് തന്നില്ലല്ലേ എൻ്റെ മനസിൻ്റെ വേദന അമ്മ കാണുന്നില്ലേ എത്രയും വേഗം എനിക്ക് സത്യം തെളിയിച്ചു തന്ന് എൻ്റെ മനസ് ശൂദ് മാക്കണേ ഇനിയും വൈകിക്കുരുത്

  • @minisaji6
    @minisaji6 วันที่ผ่านมา

    Amme mathave ente yachanakalkku utharam nalkane ennu yachikkunnu karuna undavane🙏🙏🙏🙏🙏🙏🙏

  • @SathyChandran-s1t
    @SathyChandran-s1t วันที่ผ่านมา

    എന്റെ മതാവോ എന്റമോൾക്ക് ഗൾഫിൽ പോകാൻ എല്ലാ ശരിയായി പക്ഷേ അവിടെ കൊടുക്കാൻ ഉള്ള പണം ഇല്ല, അതുകൊണ്ട് വളരെയധികം സങ്കടം ഉണ്ട് എന്റെ അമ്മ . എല്ലാ നടത്തി തരും എന്ന് വിശ്വസിക്കുന്നു, അമോൻ

  • @ammusammus631
    @ammusammus631 วันที่ผ่านมา +1

    Amme eante aniyane kathureshikane mathave

  • @arunmk2342
    @arunmk2342 วันที่ผ่านมา

    അമ്മേ, ജോർജേട്ടൻ എന്നെ മനസിലാക്കണമേ 😔ആമേൻ 😔

  • @sheejaajayan9347
    @sheejaajayan9347 วันที่ผ่านมา

    അമ്മേ കൃപാസന പ്രസാദവര മാതാവേ എൻ്റെ ഭർത്താവ് ഒരു വർഷമായി വിദേശ ജോലിക്ക് ശ്രമിക്കുന്നു കഴിഞ്ഞദിവസം ഓസ്ട്രിയയിൽ ഒരു ജോലിക്കുള്ള ഓഫറിംഗ് ലെറ്റർ വന്നു. തടസങ്ങൾ ഒന്നും ഇല്ലാതെ എത്രയും വേഗം വിസ വരാൻ സഹായിക്കേണമേ ആമേൻ🙏🙏

  • @aswathyu.s804
    @aswathyu.s804 วันที่ผ่านมา

    Amme madhave appupante muriv unakkename amme amen .manasamadanam tarename amme amen

  • @sojangeorge7768
    @sojangeorge7768 4 ชั่วโมงที่ผ่านมา

    മോന്റെ അസുഖം മാറ്റി തരണമേ അമ്മേ 🙏🙏🙏🙏

  • @sabithasanthosh5945
    @sabithasanthosh5945 วันที่ผ่านมา

    അമ്മേ തടസങ്ങൾ മാറ്റിത്തരാണമേ 🙏🙏🙏

  • @preethajayaprakash5385
    @preethajayaprakash5385 12 ชั่วโมงที่ผ่านมา

    Amme mathave njangalude kudumbathe kathu rashikaname.Aamen.❤❤❤

  • @leelavamanan3166
    @leelavamanan3166 วันที่ผ่านมา

    Mathave Njangalkkuvendi Ange Puthranodu Apekshikkename

  • @user-ox9tc4pi4r
    @user-ox9tc4pi4r 20 ชั่วโมงที่ผ่านมา

    എന്റെ mathavae എന്നെ അനുഗ്രഹിക്കമേ എന്റെ സാമ്പത്തിക തടസം mattitharanae ഞാൻ ക്യാഷ് കൊടുക്കാനുള്ളവർ ഞാൻ പറയുന്ന അവധി kelkanae ഒരു പ്രോബ്ലം ഉണ്ടാകരുത് ഒട്ടിക്കാൻ നല്ല ആളുകൾ varanae

  • @sindhuindhusindhu8694
    @sindhuindhusindhu8694 12 ชั่วโมงที่ผ่านมา

    എന്റെ കടങ്ങൾ ഒക്കെയും തീരാൻ ഒരു വഴി കാണിച്ചു താരേണമേ

  • @ponnambilirocks17
    @ponnambilirocks17 วันที่ผ่านมา

    അമ്മ മാതാവേ എനിക്കു ജീവിക്കാൻ പറ്റാത്ത അവസ്ഥ ആണ് 🙏🙏🙏ജീവിതം അവസാനിപ്പിച്ചാലോ എന്നാണ് മനസ്സിൽ.. വയ്യ

  • @shinywilson39
    @shinywilson39 11 ชั่วโมงที่ผ่านมา

    Amme mathave sabathigamayitte orupad vishamathil aanne njan ella vishamangalum mattitharaname amme mathave kaividalle 🙏🙏🙏

  • @sojangeorge7768
    @sojangeorge7768 4 ชั่วโมงที่ผ่านมา

    വില്ലമെന്നമകനെ അനുഗ്രഹിക്കണമേ 🙏

  • @NirmalaDevi-os5zj
    @NirmalaDevi-os5zj วันที่ผ่านมา

    എൻ്റെ കെയിൽ ഒന്നും ഇല്ല അമ്മ മാതാവേ എൻ്റെ കടം വീട്ടാൻ ഒരു വഴി കാണിച്ചു തരേണമേ

  • @LovelyWilliam-vu3wv
    @LovelyWilliam-vu3wv วันที่ผ่านมา

    Parthana kelkkunna mathave avidunnu nanni parayunnu allukuttante kudeyirikkename🙏🙏🙏🙏

  • @SreekalaSreekala-or5lt
    @SreekalaSreekala-or5lt วันที่ผ่านมา

    മാതാവേ നന്ദി ആമേൻ🙏🏼🙏🏼🙏🏼

  • @AnilAnil-i3r
    @AnilAnil-i3r วันที่ผ่านมา

    Amme ammayeda isdam ente kudumpathilum ente jeevithathilum nadakkatte