ആൺവേഷത്തിൽ തെരുവിൽ കഴിഞ്ഞ ഒരു പെൺകുട്ടി; ഇന്ന് അവൾ ഒരു കോളേജിന്റെ നായിക | life story

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 1.2K

  • @itzme-Sandra
    @itzme-Sandra ปีที่แล้ว +2345

    ഒരു ചെറിയ വിഷമം പോലും താങ്ങാൻ പറ്റാത്തവർ ഈ കുട്ടിയെ ഒക്കെ കണ്ടു പഠിക്കണം.. മിടുക്കി ❤👏🏻

    • @firosfiros5172
      @firosfiros5172 ปีที่แล้ว +39

      നിങ്ങൾ പറഞ്ഞത് ശരിയാണ്. പക്ഷെ ചെറുപ്പം മുതലേ ഒരു ബുദ്ധിമുട്ടും അറിയാതെ വളർന്ന കുട്ടികൾക്ക് ചെറിയ ഒരു പ്രശ്നം പോലും താങ്ങാൻ കഴിയില്ല.

    • @itzme-Sandra
      @itzme-Sandra ปีที่แล้ว +27

      @@firosfiros5172 എല്ലാ situations um face ചെയ്യാൻ അവരെ പ്രാപ്തരാക്കേണ്ടത് parents ആണ്.

    • @SivaSiva-pn3ii
      @SivaSiva-pn3ii ปีที่แล้ว

      ​@@itzme-Sandracorrect

    • @vinayanvinu5620
      @vinayanvinu5620 ปีที่แล้ว +4

      ❤❤❤❤❤

    • @maidasebastian9901
      @maidasebastian9901 ปีที่แล้ว

      God bless you mole❤❤❤

  • @shajubh2093
    @shajubh2093 ปีที่แล้ว +322

    ഈ കുട്ടിയെ മുന്നിൽ കൊണ്ടുവന്ന മാതൃഭൂമി പ്രവർത്തകർക് സ്നേഹം 🙏🏻🙏🏻🙏🏻❤❤❤❤

    • @shinykutti3445
      @shinykutti3445 ปีที่แล้ว +2

      മകളെ നിന്നെ ആയിരകണക്കിന് അമ്മമാർ സ്നേഹിക്കുന്നു മിടുക്കി നീ എന്റെ മകളായിരുന്നുവെങ്കിൽ എന്ന് പോലും ആഗ്ര നിക്കുന്നു ഒരു നമ്പർ കിട്ടിയിരുന്നെങ്കിൽ

    • @shanthashankaran
      @shanthashankaran ปีที่แล้ว

      ​@@shinykutti34456787😊

  • @MeenuRanjith
    @MeenuRanjith ปีที่แล้ว +1779

    ആനി ശിവയെ ഓർമ വന്നവർ വരൂ.... അവരുടെ അനിയത്തിയെപ്പോലെ തന്നെ അല്ലേ 🙏❤️❤️🌹🌹

    • @Guss12144
      @Guss12144 ปีที่แล้ว +13

      ഞാൻ ഓർത്തു

    • @snowdrops9962
      @snowdrops9962 ปีที่แล้ว +20

      ആദ്യം ഓർത്തത് അവരെ ആണ്

    • @soummiavv1951
      @soummiavv1951 ปีที่แล้ว +10

      എനിക്കും ഓർമ വന്നു

    • @rajiyesodharan1502
      @rajiyesodharan1502 ปีที่แล้ว +6

      ഞാനും 😂

    • @rajirajibinu1893
      @rajirajibinu1893 ปีที่แล้ว +5

      ഞാൻ ഓർത്തു ❤

  • @lakshmi431me
    @lakshmi431me ปีที่แล้ว +87

    എത്ര പോസിറ്റീവ് ആയ വാർത്തയിലേക്കാണ് ഇന്നീ ദിവസം കണ്ണു തുറന്നു വരാൻ കഴിഞ്ഞത്. ❤ രജിത, big salute to you!!!! ❤🙏🏼 നല്ല വാർത്തകൾ എന്ന ചിന്തയ്ക്ക് മാതൃഭൂമിയ്‌ക്ക് പ്രത്യേക അഭിനന്ദനങ്ങൾ ❤

  • @geethupretheesh3029
    @geethupretheesh3029 ปีที่แล้ว +269

    പെൺകരുത്ത് എന്ന് പറയുന്നത് ഇതാണ്. ആ വിൽ Power എന്നും നിലനിർത്തണം.ദൈവം തുണയായിട്ട് കൂടെ ഉണ്ടാകും.Indian Cricket Teamന്റെ ഭാഗമാകാൻ രജിതക്ക് കഴിയട്ടെ. ആത്മവിശ്വാസത്തോടെ, ധൈര്യത്തോടെ ജീവിത്തിൽ മുൻപോട്ട് പോകുക. തീർച്ചയായുംഉയരങ്ങൾ കീഴടക്കാൻ രജിതയ്ക്ക സാധിക്കും. എല്ലാ വിധ ആശംസകളും നേരുന്നു. God Bless you ❤❤❤❤

  • @twerger
    @twerger ปีที่แล้ว +313

    ഈ വേഷം അവൾ തിരഞ്ഞെടുത്തത് തന്നെ ഒന്ന് തലചായ്ക്കാൻ ഒരിടം ഇല്ലാത്തത് കൊണ്ടാണ് ❤

    • @Akr914
      @Akr914 ปีที่แล้ว +3

      ​@@mahshooramahshu7827Sathyam 👍

    • @kuttubasheer
      @kuttubasheer ปีที่แล้ว

      അതാണ്‌ സത്യം

    • @AnilKumar-xl9se
      @AnilKumar-xl9se ปีที่แล้ว +2

      No ival cherupathile inganeyanu polum achanum chetanum orupadu upadesichinu polum chetan chodichu polum njan churidar itu nadakumbol ninak ishtamakumonnu

  • @pushpamv6262
    @pushpamv6262 ปีที่แล้ว +952

    ഈ കുട്ടിയെ എല്ലാവരും സഹായിക്കുമെന്ന് വിശ്വസിക്കുന്നു

    • @Ramya-sudheep
      @Ramya-sudheep ปีที่แล้ว +23

      Sahayamalla. avanavanu ishtamulla reethiyil jeevikkumbol respect cheythal mathi, chuttumulla ellavereyum judge cheyathe avarude vazhikku viduka .

    • @user-lr6uo5cm1d
      @user-lr6uo5cm1d ปีที่แล้ว +3

      Can u give any contact her

    • @henna6975
      @henna6975 ปีที่แล้ว

      സഹായിച്ചില്ലേലും ഉപദ്രവിക്കാതിരുന്നാൽ മതി.

    • @shajubh2093
      @shajubh2093 ปีที่แล้ว

      ​@@Ramya-sudheep🙏🏻🙏🏻🙏🏻യെസ് u are great 🙏🏻

    • @yah--
      @yah-- ปีที่แล้ว +7

      സഹായം എന്തിനാ? അവൾ ഇവിടെ വരെ എത്തില്ലേ.. അസാമാന്യ will power ഉള്ള കുട്ടി.. അവൾ പ്രതിസന്ധികളോട് പൊരുതി ജയിക്കട്ടെ. നിസാര പ്രശ്നങ്ങൾക്ക് പോലും തളർന്നു പോകുന്നവര്ക്ക് ഒരു വഴികാട്ടി ആകട്ടെ

  • @bindukv9740
    @bindukv9740 ปีที่แล้ว +206

    നമിച്ചു.. മോളേ.. നീ... നീ.. മാത്രമാണ്.. സീത.. നീയാണ് പാർവതി.. നീയാണ് ദുർഗ.. നീയാണ്.. ശക്തി... നീയാണ് സ്ത്രീ.. ❤❤❤

    • @skannur4855
      @skannur4855 ปีที่แล้ว +3

      ഒരു കുഞ്ഞിനെ എടുക്കാമേ

    • @ajithasuresh9592
      @ajithasuresh9592 ปีที่แล้ว

      ദുർഗ്ഗ 👌👌👌

    • @lekharamachandran7527
      @lekharamachandran7527 ปีที่แล้ว

      Yes❤❤❤

    • @WriterCut
      @WriterCut ปีที่แล้ว +4

      Rajitha.. രജിത..aksharam marittilla ര.. ജി.. ത..

    • @ajithasuresh9592
      @ajithasuresh9592 ปีที่แล้ว

      @@WriterCut 😄

  • @mammoottymavara1750
    @mammoottymavara1750 ปีที่แล้ว +117

    മോളെ ഉമ്മാ.........
    അഭിമാനം
    എന്നെങ്കിലും നേരിൽ കാണാൻ കഴിയട്ടെ
    ഈ പാവത്തിൻ്റെ പ്രാർഥന എന്നും കൂടെ ഉണ്ടാവും

  • @RajithaFromOdisha
    @RajithaFromOdisha ปีที่แล้ว +52

    ഇതാണു പെണ്ണ്...അങ്ങനെ ജീവിക്കണം അല്ലാതെ പേടിച്ച് ജീവിതം ഹോമിക്കുകയല്ല വേണ്ടത് god bless you Rajitha....❤❤

  • @Chinnuzz8251
    @Chinnuzz8251 ปีที่แล้ว +19

    ഞാൻ പഠിച്ച സ്കൂളിൽ ആണ് ചേച്ചി പഠിച്ചത്.സ്കൂളിൽ പഠിക്കുമ്പോഴേ നല്ല Brilliant, Strong ആയ student ആണ്💝🔥

  • @babyjoshy1475
    @babyjoshy1475 ปีที่แล้ว +96

    എല്ലാവരും ഈ കൊച്ചിനെ കണ്ട് പഠിക്കട്ടെ ദൈവം കൂടെ ഉണ്ടാകട്ടെ❤️❤️❤️❤️❤️

  • @9995208678
    @9995208678 ปีที่แล้ว +195

    ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ന്റെ ഭാഗമാകുന്ന ദിവസത്തിനായി കാത്തിരിക്കുന്നു... 🥰🥰😘😘😘

  • @sreevasudev4467
    @sreevasudev4467 ปีที่แล้ว +242

    എന്റെ നാട്ടിൽ ...ധർമ്മശാസ്താവിന്റെ നടയിൽ നിവേദ്യച്ചോറുണ്ട്... ഇങ്ങനെ ഒരഭിമാനചരിതവും ഈ നാടിന് സമ്മാനിച്ചല്ലോ മോൾ

  • @goodhope2854
    @goodhope2854 ปีที่แล้ว +897

    പെണ്ണായത് കൊണ്ട് അടുക്കളയിലും ആണിന്റെ കിഴിൽ ജീവിക്കണം എന്നും പ്രസവിക്കണം എന്നും എവിടെയും എഴുതി വെച്ചിട്ടില്ല

    • @JohnAbraham1987
      @JohnAbraham1987 ปีที่แล้ว +64

      Ezhuthi vechitt ilenkilum , ithaanu samoohathil kaala kaalam aayi nnadannu pokunna thetaaya pravanatha.

    • @goodhope2854
      @goodhope2854 ปีที่แล้ว +58

      @@JohnAbraham1987 അത് മാറണം നമ്മളിൽ നിന്ന് തുടങ്ങണം
      സമൂഹം അല്ലല്ലോ ചിലവിനു കൊടുക്കുന്നത്

    • @JohnAbraham1987
      @JohnAbraham1987 ปีที่แล้ว

      @@goodhope2854 : Maarranam. 🙏

    • @ashash2458
      @ashash2458 ปีที่แล้ว +1

      ​@@goodhope2854ath veetile aanungalkum praayamaauavarkum koodi theonnende

    • @madhuv9646
      @madhuv9646 ปีที่แล้ว

      ​@@goodhope2854ഇപ്പോഴുത്തെ ചോര തിളപ്പ് ❤😂❤

  • @jomoljose7031
    @jomoljose7031 ปีที่แล้ว +83

    എത്രയോ കഷ്ടപ്പാടുകൾ ആണ് ഓരോ ജീവിതത്തിന് പിന്നിലും ഉള്ളത്. അതറിയാത്തവർ നമ്മളെ എപ്പോഴും പരിഹസിച്ചു കൊണ്ടിരിക്കും. രജിത പൊളിയാണ്, ആശംസകൾ.. ഇന്ത്യൻ ടീം ജേഴ്സിയിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്..love you sis 🥰❤️💚

    • @bhargaviamma7273
      @bhargaviamma7273 ปีที่แล้ว

      കഴിവുകെട്ട പന്നികളാണ് പരിഹസിക്കുക
      സജ്ജനം ആഹ്ലാദിക്കയാ....!🔥🧡👍

  • @mallikakk1688
    @mallikakk1688 ปีที่แล้ว +85

    കുട്ടി നീയനുഭവിച്ച ത്യാഗങ്ങൾ നിന്റെ ഉയർച്ചയിലേക്കുളള ചവിട്ടുപടികൾ മാത്രമാണ് .വന്ന വഴി മറക്കാതെ ജീവിതവിജയം നേടാനുള്ള എല്ലാഅനുഗ്രഹങ്ങളും ഉണ്ടാവട്ടേ......🙏

    • @BindhuS-vk8xl
      @BindhuS-vk8xl ปีที่แล้ว

      😰😰പാവം മോള് ♥️♥️♥️

  • @showkathali9028
    @showkathali9028 ปีที่แล้ว +230

    അസ്വസ്ഥത മനസ്സ് യുവതയേ വൃദ്ധരാക്കുന്നുവെന്നാണ് പറയുന്നത്.
    എന്ത് സംഭവിച്ചാലും ഈ പെൺകുട്ടി അസ്വസ്ഥയാവാൻ തയ്യാറല്ല, അതിനാൽ ഇനിയും അവൾ ഉയരങ്ങളിലേക്ക് സഞ്ചരിക്കും.
    ഗ്രേറ്റ്…….

  • @Ibydavis6039
    @Ibydavis6039 ปีที่แล้ว +28

    ഈ കുട്ടി വലിയ ഒരു താരം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. മിടുക്കി കുട്ടി,,,, ആരും ചതിക്ക്കാതെ മുന്നോട്ട് ഉയരട്ടെ എന്ന് ആശംസിക്കുന്നു 🎉🎉🎉🎉

  • @babychithras7810
    @babychithras7810 ปีที่แล้ว +100

    സമൂഹത്തിലെ എല്ലാ കുട്ടികൾക്കും(ആൺ,പെൺ വ്യത്യാസമില്ലാതെ) മാതൃകയായ മിടുക്കി,ദൈവം അനുഗ്രഹിക്കട്ടെ

  • @sulochanabhargavan1826
    @sulochanabhargavan1826 ปีที่แล้ว +1325

    മോളേ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ

    • @rizzkhan99
      @rizzkhan99 ปีที่แล้ว +14

      Daivathinte andi

    • @sjishnuraj
      @sjishnuraj ปีที่แล้ว +10

      ​@@rizzkhan99
      sathyam...
      Daivathinteyum Andi, allahuvinteyum Andi, karthavinteyum Andi.
      Avale nallavaraaya manushar sahiyikkum.

    • @shafeenashafee-hx2oe
      @shafeenashafee-hx2oe ปีที่แล้ว

      ​@@sjishnurajനിന്റെ അച്ഛന്റെ അണ്ടി പട്ടിക്ക് ഇട്ടുകൊടുക്കുന്ന നായിന്റെ മോനെ നീ എന്തിനാടാ അള്ളാനെ പറയുന്നത് മൈരാ നിന്റെ അമ്മ നിനക്കുള്ള വാട്ടീസ് ഉണ്ടാക്കിയിട്ട്

    • @shafeenashafee-hx2oe
      @shafeenashafee-hx2oe ปีที่แล้ว

      ​@@sjishnurajനിന്റെ അമ്മയുടെ പൂർ നീ എന്തിനാടാ എന്ത് പറയുമ്പോൾ പടച്ചോനെ പറയുന്നത് ദൈവത്തിന് ആക്ഷേപിച്ചാൽ പോരാ പട്ടി മൈരാ മോനെ

    • @mmanojmohan373
      @mmanojmohan373 ปีที่แล้ว +3

      സമയം കിട്ടുമോ ആവോ ദൈവത്തിനു

  • @GeorgeJoseph-g6q
    @GeorgeJoseph-g6q ปีที่แล้ว +56

    സമ്പത്തും നല്ല മനസ്സുള്ള ആരെങ്കിലും ആ കുട്ടി സഹായിക്കാൻ മുന്നോട്ടു വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🎉🎉🎉🎉അതുപോലെ തന്നെ ആ കുട്ടിക്ക് ഏറ്റവുംതാല്പര്യമുള്ള ക്രിക്കറ്റിൽ തന്നെ നല്ലൊരു ഭാവി ഉണ്ടാകട്ടെ എന്നും പ്രാർത്ഥിക്കുന്നു ❤❤❤❤🎉🎉🎉🎉

  • @jino401
    @jino401 ปีที่แล้ว +210

    മനസ്സ് തളർത്താൻ ഒരുപാട് പേരുണ്ടാകും .തളരാതെ മുന്നോട്ട് പോകുക god bless you

  • @eyedropmusic4348
    @eyedropmusic4348 ปีที่แล้ว +59

    ഗുഡ്, പക്ഷെ ആൺ വേഷം കെട്ടിയാലേ ഈ നാട്ടിൽ ജീവിക്കാൻ കഴിയു എങ്കിൽ മാറേണ്ടതും മാറ്റേണ്ടതും സമൂഹത്തിന്റെ കാഴ്ചപ്പാടാണ്. ഒപ്പം ആ കുട്ടിക്ക് പെണ്ണായി ജീവിക്കാനുള്ള അവസരം ഒരുക്കേണ്ടതും ഞാനടക്കമുള്ള ഈ സമൂഹമാണ്.

  • @Fidhakutty
    @Fidhakutty ปีที่แล้ว +80

    ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ താഴിത്തി കെട്ടിയവരും ..... കുറ്റപ്പെടുത്തിയവരും .. എല്ലാം സമയമാകുബോൾ തിരിച്ചറിയും ..... അത് വരേ കാത്തിരുന്ന..... ഈ മനസ്സുണ്ടല്ലോ ..... അതിന് എന്റെ വക ഒരു സെല്ലുട്ട് ... 👍👍❤❤

    • @siniv.r8775
      @siniv.r8775 ปีที่แล้ว +1

      Godbleesyoumolu👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @rasheedkm4819
    @rasheedkm4819 ปีที่แล้ว +79

    നിങ്ങൾ അവസാനം പറഞ്ഞ ആ വാക്ക് 👌ഈ പെൺ കരുത്തിന് മുന്നിൽ ഒന്നുമല്ലെന്ന് 💐💐💐

  • @jessyeaso9280
    @jessyeaso9280 ปีที่แล้ว +30

    സ്വപ്നങ്ങളെല്ലാം സർവ്വേശ്വരൻ സഫലമാക്കി തരട്ടെ....ഉയരങ്ങളിൽ എത്തട്ടെ കുട്ടി.. പ്രാർത്ഥനയോടെ... 🙏🏻🙏🏻🙏🏻❤️🌹

  • @giventakemedia8032
    @giventakemedia8032 ปีที่แล้ว +24

    എല്ലാ മക്കൾക്കും നല്ല മാതൃകയും പ്രചോദനവും ആണ് ഈ കുട്ടി🙏🏻🙏🏻

  • @kamaludheenkamal109
    @kamaludheenkamal109 ปีที่แล้ว +63

    ഇ കുട്ടിക്ക് ദൈവം എല്ലാ അനുഗ്രഹവും നൽകട്ടെ

  • @sujathas2419
    @sujathas2419 ปีที่แล้ว +50

    സത്യത്തിൽ ഇത് കണ്ടിട്ട് സങ്കടം തോന്നുന്നു പക്ഷെ നമ്മൾ അതിലുംഗതികേടിൽ ആണ് ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @7thchannel7thchannel56
      @7thchannel7thchannel56 ปีที่แล้ว +1

      Shariyaa...padachon ndallooo kayy vidillaaaa 🥰

    • @manusv6909
      @manusv6909 ปีที่แล้ว +1

      God bless you

    • @sujathas2419
      @sujathas2419 ปีที่แล้ว

      @@7thchannel7thchannel56 ❤️❤️❤️❤️❤️🙏🏻

    • @sujathas2419
      @sujathas2419 ปีที่แล้ว

      @@manusv6909 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @sulochanabhargavan1826
    @sulochanabhargavan1826 ปีที่แล้ว +150

    ❤അവനവൻറ പോലീസ് അവനവൻ തന്നെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ഐലൗവ് യൂ മോളേ❤❤❤❤❤❤❤❤❤

  • @jessyalex-ts1oz
    @jessyalex-ts1oz ปีที่แล้ว

    ഇതിത്തിരി കടന്ന കൈ ആയിപ്പോയി സോദരി. ഒരുപാട് നന്മയുള്ള മനസ്സുകൾ നമുക്കിടയിലുണ്ട്. കാര്യം അറിഞ്ഞാൽ ആ നിമിഷം അവർ ഓടിയെത്തും. അവിടെ ജാതിയോ മതമോ ലിംഗമോ വർണ്ണമോ ഒന്നും പ്രശ്നമല്ല. മനുഷ്യത്വമുള്ളവർ. എന്തായാലും നിന്റെ ധൈര്യത്തെയും ജീവിതത്തോടുള്ള നിന്റെ ഉത്തരവാദിത്വത്തെയും പ്രശംസിക്കാതിരിക്കാനാവില്ല. ❤️i

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 ปีที่แล้ว +250

    മോൾക്ക് എല്ലാ വിധ ആശംസകളും

  • @marymathew581
    @marymathew581 ปีที่แล้ว +53

    മിടുക്കി മിടുമിടുക്കി തോൽക്കാൻ മനസില്ലാത്തവൾ. പെൺകുട്ടികൾ ഇങ്ങനെ ആയിരിക്കണം എല്ലാവിധ ആശംസകളും 😍😍😍

  • @dhanyavijesh6943
    @dhanyavijesh6943 ปีที่แล้ว +191

    ഇത്ര perfect ആയി ആരും ആൺ വേഷം കെട്ടി കണ്ടിട്ടില്ല

    • @niya143
      @niya143 ปีที่แล้ว +6

      അതാണോ മനസിലായത് 😀

    • @dhanyavijesh6943
      @dhanyavijesh6943 ปีที่แล้ว +1

      @@niya143 hihi

    • @niya143
      @niya143 ปีที่แล้ว

      @@dhanyavijesh6943 😀😆

  • @shajinjarakkal9812
    @shajinjarakkal9812 ปีที่แล้ว +95

    👍 ആത്മ വിശ്വാസം അതാണ് കരുത്തെന്ന് കാണിച്ചുതന്ന പെൺകുട്ടി

  • @Elza_george
    @Elza_george ปีที่แล้ว +3

    Mole എനിക്കു കഷ്ടപ്പാടും ബുദ്ധിമുട്ടും ഉണ്ട് എങ്കിലും രണ്ടു മക്കൾ എനിക്കും ഉണ്ട് കുഞ്ഞേ, മോൾക്ക് മനസ്സുണ്ടെങ്കിൽ എൻ്റെ കൂടെ നിൽക്കാൻ വരാൻ ഞാൻ വിളിക്കുന്നു മോളെ ദൈവം അനുഗ്രഹിക്കട്ടെ കുഞ്ഞേ🙏🏻😍🤗🤗🤗

  • @catherineshirly5958
    @catherineshirly5958 ปีที่แล้ว +32

    അമ്മ പോയാൽ പോയി പിന്നെ നമ്മളെ മനസിലാക്കാൻ ആരും ഇല്ല ആരൊക്കെയുണ്ട് എന്നാ വിശ്വാസത്തിൽ ജീവിക്കം 😢അമ്മയുണ്ടെങ്കിൽ ഈ കുട്ടിക്ക് ഈ ഗതിവരില്ലായിരുന്നു

  • @asifsuperk6182
    @asifsuperk6182 ปีที่แล้ว +2

    ബുദ്ധി മതിയായ പെണ്‍കുട്ടി ഇതുപോലെ ഉള്ള പെണ്‍കുട്ടികള്‍ സമൂഹത്തില്‍ ഉന്നത സ്ഥാനം സ്വന്തമാക്കും ഭാവിയില്‍ അറിയപ്പെടുന്ന ഒരു വ്യക്തി ആയി theeratte ❤

  • @swetharao2382
    @swetharao2382 ปีที่แล้ว +8

    പൊന്നുമോളെ നിന്നെ കണ്ടു പഠിക്കട്ടെ ഇന്നത്തെ പെൺകുട്ടികൾ. ദൈവാനുഗ്രഹം ഉണ്ടാവാൻ ഈ അമ്മയും പ്രാർത്ഥിക്കാം. 😘😘😘😘😘😘😘😘😘

  • @sruthysanesh1750
    @sruthysanesh1750 ปีที่แล้ว

    ഈ പെൺ കരുത്തിനു മുന്നിൽ ഒന്നുമല്ലെന്ന ബോധത്തോടെ....റിപ്പോർട്ടർ ക്ക് ഒരു big salute 👍🏻🤝🏻👏🏻👏🏻

  • @AlbaAbrilAbril
    @AlbaAbrilAbril ปีที่แล้ว +55

    ആണു മനസ് ഉള്ള പെൺകുട്ടികളും പെൺ മനസ് ഉള്ള ആൺകുട്ടികളും ഒക്കെ ഈ ലോകത്ത് ഉണ്ട് ഈ ലോകം എല്ലാവർക്കും വേണ്ടി ഉള്ളതാണ്

  • @minimolaalinaalin2509
    @minimolaalinaalin2509 ปีที่แล้ว +81

    മോൾക്ക് ❤എല്ലാ വിധ ആശംസകളും നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❣️

  • @indiraprem2816
    @indiraprem2816 ปีที่แล้ว +3

    നമിക്കുന്നു മോളെ. നീയാണ് പെൺകുട്ടി. ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏❤️❤️

  • @remanisathyan5366
    @remanisathyan5366 ปีที่แล้ว

    ഈ കുട്ടിയെ പരിചയപ്പെടുത്തി തന്ന മാതൃഭൂമി പ്രവർത്തകർക്കും വളരെയധികം സ്നേഹം തോന്നുന്നു അതിനു നന്ദി അറിയിക്കുന്നു ആകഉട്ടഇയഎ ദെെവം അനുഗ്രഹിക്കട്ടെ 👍

  • @Indian-qy7ez
    @Indian-qy7ez ปีที่แล้ว +9

    നല്ല അവതരണം. മോളെ സഹായിക്കാൻ ദൈവ തുല്യരായ ആളുകൾ തീർച്ചയായും എത്തും

  • @cicilycellena8560
    @cicilycellena8560 ปีที่แล้ว +2

    മിടുക്കി കുട്ടികളായാൽ ഇങ്ങനെ വേണം നശിക്കാനല്ലല്ലോ ജീവിക്കുന്നത് വളരാനല്ലേ ഉയരങ്ങളിൽ എത്തട്ടെ ഈ കുട്ടി നാടിന് അഭിമാനം ആവും എത്രയോ പെൺകുട്ടികൾ ആൺകുട്ടികളുടെ കൂടെ കുടിച്ചു കൂത്താടി നടക്കുന്നത് നാമെല്ലാം കണ്ടു എന്നാൽ ഈ കുട്ടി സ്വന്തം മാനം രക്ഷിക്കാൻ വേഷം മാറി നടക്കുന്നതിൽ എന്താണ് തെറ്റ് മോളെ പുച്ഛിക്കുന്നവരോട് സ്വന്തം കുടുംബത്തിലെ കുട്ടികൾ വഴിതെറ്റി നടക്കാതിരിക്കാൻ സൂക്ഷിക്കാൻ പറ ഇപ്പോഴത്തെ കഷ്ടപ്പാടിന് തീർച്ചയായും മോൾക്ക് നന്മ കൈവരും മോളുടെ നന്മക്കായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏👍👍👍ആര് എന്ത് പറഞ്ഞാലും തളരരുത് ❤❤❤

  • @susyabraham4705
    @susyabraham4705 ปีที่แล้ว +3

    മോളുട്ടി നിന്നെ നേരിൽ കാണാൻ കൊതിയാവുന്നു. നിനക്ക് ഏല്ലാം നമ്മകളുണ്ട കാൻ ദൈവ തേട് പ്രാർത്ഥിക്കൻ എല്ലാവർക്കും കഴിയെട്ടെ. ചക്കരയുമ്മ🌹🌹🌹🌹🌹🌹

  • @ThePathseeker
    @ThePathseeker ปีที่แล้ว +21

    Her bowling action is superb...deserves a place in Kerala women's team

  • @butterflyvlog7134
    @butterflyvlog7134 ปีที่แล้ว +4

    ഒരുപാടു സന്തോഷം തോന്നി ഇങ്ങനെ വേണം പെൺകുട്ടികൾ. പറയുന്നവർ പറയട്ടെ but നേടിയെടുക്കണം. God bls you rejitha 🙏🏻

  • @maryjosphinjosphin4006
    @maryjosphinjosphin4006 ปีที่แล้ว

    പെൺകുട്ടികൾ ആൺ വേഷത്തിൽ ഒരുപാടു കണ്ടിട്ടുണ്ട് പക്ഷെ ഇതു വിശോസിക്കാൻ പറ്റുന്നില്ല. നടപ്പിലും സംസാരത്തിൽ പോലും തിരിച്ചറിയാൻ പറ്റുന്നില്ല.. നല്ല മനക്കരുത് ഉള്ള കുട്ടി. നല്ല ഒരു ഭാവി ഉണ്ട്.. ജീവിതത്തിൽ കഴ്ട്ടപ്പെട്ടവരും. പരിശ്രമിച്ചവരും വിജയിച്ച ചരിത്രമേ ഉള്ളു.. ഉരയങ്ങൾ കീഴടക്കാൻ പറ്റട്ടെ.

  • @meerakrishna3190
    @meerakrishna3190 ปีที่แล้ว +4

    ഞാൻ കണ്ടിട്ടുണ്ട് പെരുമ്പാവൂരിൽ വച്ചു.... ഞാൻ അന്ന് കണ്ടപ്പോൾ എന്തു വേഷം കെട്ട് എന്ന് മനസ്സിൽ കരുതി..... പൊന്നുമോളെ മാപ്പ് 🙏🙏🙏🙏........

  • @amritha_a_s
    @amritha_a_s ปีที่แล้ว +2

    രജിത.. കിളിമാനൂർ college of commerce and scienceil നിന്റെ കൂടെ പഠിച്ചത് ആണ് ഞാൻ 10 ൽ..പേര് അമൃത.. നീ ഈ comment വായിക്കുമെങ്കിൽ reply തരണേ.. ഒരുപാട് സന്തോഷം നിന്നെ കണ്ടതിൽ 😊😊 മിടുക്കി ആണ് നീ 😊

  • @Zwjkfndjfidixkfdiso
    @Zwjkfndjfidixkfdiso ปีที่แล้ว +15

    കരഞ് തളർന്നു ഇരിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഈ തീരുമാനം, ഇങ്ങനെ ആവണം. പറയുന്നവർ അനുഭവിക്കുന്നില്ലല്ലോ അപ്പൊ അവർകതിന്റെ വേദന അറിയില്ല, എല്ലാവരുടെ മുമ്പിലും കരഞ് കൈന്നീട്ടുന്നവരെ മാത്രം ഈ സമൂഹം ഇഷ്ട്ടപെടുകയുള്ളു അത് mind akkanda

  • @archana.r.varchana2743
    @archana.r.varchana2743 ปีที่แล้ว +1

    എന്റെ നാട്ടുകാരിയാ ഇവൾ. കുഞ്ഞിലേ മുതലേ അവൾ മിടുക്കിയ. അവളുടെ അച്ഛന്റെ ബൈക്ക് ഒക്കെ ഓടിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. എനിക്ക് ഒത്തിരി ഇഷ്ടമാ ഇവളെയും ഇവളുടെ അനിയനെയും. Love u mole 🥰🥰🥰

  • @athirarajesh124
    @athirarajesh124 ปีที่แล้ว +15

    ജീവിതത്തിൽ ആഗ്രഹിച്ചത് എല്ലാം ഈശ്വരൻ സാധിച്ചുതരട്ടെ!❤️

  • @shahabdeenm3709
    @shahabdeenm3709 ปีที่แล้ว

    ദൈവം നിസ്സാരക്കാരനല്ല ഓരോ ജന്മത്തിനു പിന്നിലും അവന് ചില ഉദ്ദേശങ്ങളും പല തലങ്ങളും വിധിച്ചിട്ടുണ്ടാകും അതെല്ലാം അതിജീവിക്കാനും നേരിടാനുമുള്ള കഴിവും നൽകും, ഈ കുട്ടിയുടെ സാഹചര്യവും അത്‌ തന്നെയാണ് , ഇതുപോലുള്ള എത്രയോ അനുഭവങ്ങൾ ദൈവത്തിന്റെ പക്ഷത്തുനിന്നും, നമുക്ക് കണ്ടറിയാനിരിക്കുന്നു!!!

  • @DeepthiDeepthi-ho5jr
    @DeepthiDeepthi-ho5jr ปีที่แล้ว +94

    താമസിക്കുവാൻ ആരെങ്കിലും ഒരു റൂം ഒപ്പിച്ചു കൊടുക്കുമോ. ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലമാണ് 😔

    • @DeepthiDeepthi-ho5jr
      @DeepthiDeepthi-ho5jr ปีที่แล้ว +1

      @@toycartravel2156❤️❤️❤️❤️ദൈവം അനുഗ്രഹിക്കട്ടെ

    • @ashnasheen249
      @ashnasheen249 ปีที่แล้ว +16

      College hostel il thanne room sheriyakki teachers koduthu enn pathrathil ezhuthiyirunnu

    • @DeepthiDeepthi-ho5jr
      @DeepthiDeepthi-ho5jr ปีที่แล้ว +2

      @@ashnasheen249 ❤️❤️

  • @foodchat2400
    @foodchat2400 ปีที่แล้ว

    ഞങ്ങൾ സ്ത്രീകൾക്ക് അഭിമാനമാനമാണ് മോളെ നീ, നിന്നെപ്പോലെയാകണം ഓരോ പെൺകുട്ടിയും 👍👍👍❤️

  • @chandrashekaran8566
    @chandrashekaran8566 ปีที่แล้ว +50

    രജിതയ്ക്ക് ഉജ്ജ്വലവിജയം ആശംസിക്കുന്നു.

  • @Shyamalapillai2
    @Shyamalapillai2 ปีที่แล้ว +9

    മോളെ.....അഭിനന്ദനങ്ങൾ ❤👏👏👏👏

  • @Zayan313
    @Zayan313 ปีที่แล้ว +22

    👍തീയിൽ കൊരുത്തവൾ വെയിലത്തു വാടില്ല..
    സധൈര്യം മുന്നോട്ട് പോവുക..
    ഈ സമൂഹം ഇവളെ മാതൃകയാക്കും.. തീർച്ച...
    Support ❤️❤️❤️.. To Rajitha...

  • @anupamapv5043
    @anupamapv5043 ปีที่แล้ว

    അച്ഛൻ ബൈക്ക് വാങ്ങി തന്നില്ല, അമ്മ വഴക്കു പറഞ്ഞു, വീട്ടിലെ ഫോൺ ഉപയോഗിക്കാൻ സമ്മതിക്കുന്നില്ല എന്നൊക്കെ പറഞ്ഞ് വീട് വിട്ടിറങ്ങി പോകുന്ന കുട്ടികൾ ഇതൊന്നു കാണുക... നീയാടാ മോളെ super 'hero'

  • @flim258
    @flim258 ปีที่แล้ว +4

    ഞാൻ എന്ത് ആണ് എനിക്ക് അറിയാം അത് ഞാൻ മാത്രം അറിഞ്ഞാൽ മതി എന്റെ identity അത് ഞാൻ ആണ് ❤️❤️❤️❤️❤️❤️

  • @savithriv4635
    @savithriv4635 ปีที่แล้ว +1

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ, ഫുൾ സപ്പോട്ട്👍👍👍

  • @westernwedlock
    @westernwedlock ปีที่แล้ว +5

    🔥🔥Ithilum valiya motivation evidennum kittan povunnilla
    Cheriya karangalk jeevanodukkunnavar ithonn kananam
    Big salute sisters ❤❤

  • @PRIYA.S-n1p
    @PRIYA.S-n1p ปีที่แล้ว

    ദൈവം കൂടെ ഉണ്ടാവും മോളെ. തളർന്നു പോകരുത് തോറ്റു കൊടുക്കരുത് ഈ സമൂഹത്തിനു മുന്നിൽ. എല്ലാവരുടെയും പ്രാർത്ഥന നിനക്കു ഉണ്ടാവും. എന്റെയും.

  • @syamilisyama9113
    @syamilisyama9113 ปีที่แล้ว +4

    നമ്മുടെ സമൂഹം അങ്ങനെയാണ്.. ഒൻപത് എന്നും പത്തെന്നും വിളിക്കും. അതൊന്നും നിന്റെ വിഷയമല്ല. അതിനെയൊക്കെ പുഞ്ചിരിച്ച് നേരിടുക. നീ സധൈര്യം മുന്നോട്ട് കുതിക്കുക 😍❤👍

  • @newmanthahira7122
    @newmanthahira7122 ปีที่แล้ว

    നല്ലമനുഷ്യ നായി ജീവിക്കുക സഹ ജീവികളോട് കരുണകാണിക്കുക ദൈവം കുട്ടിയെ ഉന്നതങ്ങളിൽ എത്തിക്കും തീർച്ച 🌹🌹🌹

  • @kuttykurumbanzz
    @kuttykurumbanzz ปีที่แล้ว +4

    മോളെ നീ ഉയരങ്ങളിൽ എത്തും 👍🏻👍🏻✨✨

  • @Jahanarasherbi
    @Jahanarasherbi ปีที่แล้ว +32

    എന്റെ ചെറിയ വീട്ടിലേക്ക് പോരൂ;എന്റെ ചെറിയ മൂന്ന് പെണ്കുട്ടികള്ക്ക് കുഞ്ഞു ചേച്ചിയായി

  • @georgejohn7522
    @georgejohn7522 ปีที่แล้ว +8

    അഭിനന്ദനങ്ങൾ 👍👍👍 ഉയരങ്ങളിൽ എത്തട്ടെ 👍👍👍👍👍👍😇😇😇😇

  • @udhayankumar9862
    @udhayankumar9862 ปีที่แล้ว

    പെൺകുട്ടിയായ ആൺകുട്ടിയെ അഭിനന്ദിക്കുന്നു ഈ വാർത്ത പുറത്തു കൊണ്ട് വന്ന മാതൃഭൂമി ചാനലിനും രജിതയ്ക്കും ഒരു കുതിര പവൻ ബിഗ് സലൂട്ട് 👍

  • @vinayanvinod4754
    @vinayanvinod4754 ปีที่แล้ว +6

    ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ...god bless you❤️

  • @rkm5934
    @rkm5934 ปีที่แล้ว

    പൊന്നു മോളെ നീ തനിച്ചല്ല ഇനി അങ്ങോട്ട് നന്മയുള്ള നന്മ വറ്റാത്ത മനുഷ്യരുണ്ട് കൊച്ചുമോളുടെ കൂടെ നീന്റെ സ്വപ്നങ്ങൾ കീഴടക്കാൻ നിനക്ക് കഴിയട്ടെ ആ സ്വപ്നങ്ങൾ കണ്ട് മുന്നോട്ടുപോകും ദൈവം കൂടെയുണ്ട്

  • @gkgoals
    @gkgoals ปีที่แล้ว +5

    Can't imagine you live a life like this...Love you sister 💖💖💖💖stay strong and healthy baby 🥰may all your wishes come true ✨

  • @shanmughans7874
    @shanmughans7874 ปีที่แล้ว

    ആഗ്രഹം തീവ്രമെങ്കിൽ മാർഗം പ്രകൃതി ഒരുക്കി തരും മോളുടെ ആ ഒരു ഇച്ഛാശക്തി തന്നെയാണ് വിജയിക്കാൻ കാരണം ഇനിയും നല്ല വിജയം നേടട്ടെ ലോകം മുഴുവനും അറിയപ്പെട്ട ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @sudhamohandas2115
    @sudhamohandas2115 ปีที่แล้ว +5

    👍👍 മോൾക് എല്ലാ വിജയാശംസകളും. നേരുന്നു 👌🤝🤝🎊🎊💥

  • @rajeshtr8865
    @rajeshtr8865 ปีที่แล้ว +1

    സങ്കട പെടേണ്ട ഇവിടത്തെ കൊറേ സംസ്കാര സമ്പന്നർ എന്നു പറഞ്ഞെ മറ്റുള്ളവരുടെ സ്വകാര്യത ഒളിഞ്ഞു നോക്കുന്ന മലയാളികളാണ് കൂടുതലും അവന്റെ അവളുടെ കാഴ്ച പോലെ മറ്റുള്ളവർ ജീവിക്കണം ബഹുമാനിക്കാൻ സ്നേഹിക്കാൻ അറിയില്ല ഇവിടുത്തെ ഭൂരിഭാഗം ജനങ്ങൾക്കും മലയാളിയെ ആണുട്ടോ അവരെ ഇങ്ങനെ ചെയ്യൂ

  • @Kumki2
    @Kumki2 ปีที่แล้ว +9

    രജിതയെ കഴിയുന്നവരൊക്കെസഹായിക്കണം...!!!❤❤❤❤

  • @Achoos_youtube_channel
    @Achoos_youtube_channel ปีที่แล้ว +1

    റിപ്പോർട്ടർനെയും രജിതയും കണ്ടാൽ ബ്രദർ സിസ്റ്റർ പോലെ ഉണ്ട് face കട്ട്‌ 🥰🥰🥰🥰🥰👍👍👍👍

  • @veenamukesh5996
    @veenamukesh5996 ปีที่แล้ว +5

    U r brave dear.. achieve your all dreams... All the best for your future 😊

  • @haridasa8765
    @haridasa8765 ปีที่แล้ว

    ഇത്രയും നല്ല മനസ്സ് ആർക്കും ഉണ്ടാവില്ല. ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🙏🏼🙏🏿🙏🏿🙏🏻🙏👌🙏🏽👍 ഇവൾ ആൺ വേഷം കെട്ടിയതിൽ ഒരു തെറ്റും ഇല്ല. 👍🙏🏽👌🙏🙏🏻🙏🏿🙏🏼

  • @raks7389
    @raks7389 ปีที่แล้ว +3

    Gud confidance 👏👏👏👏keep going high to achieve ur goal❤god bless you 😊

  • @raghavanadukkam6700
    @raghavanadukkam6700 ปีที่แล้ว

    സഹോദരി ഒരുപാട് ഇഷ്ട്ടം 🥰🥰🥰🥰🥰🥰🥰🥰 തളരരുത് ആരുടെ മുൻപിലും,,ഒരിടം കണ്ടെത്തുക, അവിടെ ജീവിതം പോരാടാനുള്ളതാണ്, പോരാട്ടത്തിൽ വിജയം സുനിശ്ചിതമാണ്,നന്മയുള്ളവർ ഒരുപാട് ഉണ്ട്, തന്റെതായയിടത്തിൽ അടയാള പെടുത്തി പോകുക ❤❤❤❤❤❤

  • @gdcmedia9320
    @gdcmedia9320 ปีที่แล้ว +10

    എന്റെ പഴയ കാലം ഓർത്തു പോയി ❤️

  • @lekshmiraj7574
    @lekshmiraj7574 ปีที่แล้ว +2

    Rajitha chechi ❣️sherikm abhimanm Thonnunnu ith kandppo. Govt Hss kilimanoor School nte snr ayirinn chechi. Ann muthle School chechi supr star aayirinn. Chechiye ariythath aayit aarumilla. Willpower olla lady super 🌟🤗💓 evde aayirinnlm nannay erikktte 🙌

  • @selinvarghesemathew8561
    @selinvarghesemathew8561 ปีที่แล้ว +5

    Oh.Amazing story.may God bless her abundantly.
    പുറ൦ലോകത്തിന് പരിചയപ്പെടുത്തി തന്ന മാതൃഭൂമിക്കു൦ നന്ദി ❤❤❤❤❤❤❤

  • @sachinsunnyindia
    @sachinsunnyindia ปีที่แล้ว +6

    You will achieve your dreams and will become an inspiration for many. Your words and attitude prove it.

  • @pushpalathacp6487
    @pushpalathacp6487 ปีที่แล้ว +5

    ആകുട്ടിയെ സഹായിക്കാൻ ആ നാട്ടിൽ ആരുമില്ലേ. ഏതെങ്കിലും ഹോസ്റ്റലിൽ താമസം ശെരിയാക്കാൻ കഴിയില്ലേ.........

  • @anukumar449
    @anukumar449 ปีที่แล้ว

    ഉറപ്പാണ് നാളെ നല്ല ഭാവി ഉണ്ടാകും ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നേരുന്നു

  • @binisasank2608
    @binisasank2608 ปีที่แล้ว +6

    ഈ മോളാണ് താരം 🌹🎉

  • @lathaajaykumar6281
    @lathaajaykumar6281 ปีที่แล้ว

    മിടുക്കി മോൾ. ശരിക്കും ചരിത്രം സൃഷ്ടിക്കാൻ ഈ മോൾക്ക്‌ കഴിയട്ടെ എന്ന് ആശംസിക്കുന്നു ❤

  • @sujamohan318
    @sujamohan318 ปีที่แล้ว +16

    അഭിനന്ദനങ്ങൾ. മോൾ ഉയരങ്ങൾ കീഴടക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.❤

  • @kamalakp388
    @kamalakp388 ปีที่แล้ว +2

    ദൈവം മോളെ അനുഗ്രഹിക്കട്ടെ👍❤❤❤❤

  • @Arundhathyy
    @Arundhathyy ปีที่แล้ว +18

    You are really inspiring 😢❤

  • @bibinchungathodi
    @bibinchungathodi ปีที่แล้ว

    Salutr for that words... Dear sis
    മുൻപ് ഒരിക്കൽ മലയാളി ഏറ്റെടുത്ത ഹനാൻ ഓർക്കുമ്പോൾ സോഷ്യൽ മീഡിയ ആഘോഷിക്കുന്ന കുട്ടികളെ കുറിച് ഒപ്പം ഭയപാട് മാത്രം.....

  • @AbdulRahman-ir5zn
    @AbdulRahman-ir5zn ปีที่แล้ว +3

    അവള് അവസാനം പറഞ്ഞത് മനസ്സിലാകാൻ പറ്റാത്ത സമൂഹം😢

  • @tholoorshabu1383
    @tholoorshabu1383 ปีที่แล้ว +2

    എല്ലാ തോന്നിവാസത്തിനും ഉള്ളതല്ല പുരുഷ വേഷം എന്ന് സ്ത്രീകൾ മനസിലാക്കുക. തൻ്റെ സ്വന്തം കാര്യങ്ങൾ നടത്താൻ പുരുഷവർഗ്ഗം സ്ത്രീ വേഷം കെട്ടി ആടാറില്ലയെന്നും മനസിലാക്കുക. പുരുഷനെ അനുകരിയ്ക്കുന്ന സ്ത്രീ- പുരുഷനെ പോലെ വഴിവക്കിൽ മൂത്രം ഒഴിയ്ക്കുന്ന മനോഹര കാലം വേഗം വരണമേ...

    • @leelakattan4122
      @leelakattan4122 ปีที่แล้ว

      പുരുഷ വർഗം സ്ത്രീ വേഷം കെട്ടിയാൽ അതിനെയും പുരുഷവർഗം വലിച്ചു കീറും 3,4, വയസ്സുള്ള പെൺകുട്ടി കളെ പോലും കാമത്തോടെ കാണുന്ന നാട്ടിൽ

    • @tholoorshabu1383
      @tholoorshabu1383 ปีที่แล้ว

      @@leelakattan4122 സ്ത്രീകൾ ആദ്യം തുണി ഉടുക്കുക - തുടയും മുലയും നിതംബവും മറയ്ക്കുക. അപ്പോൾ കുറെച്ചെങ്കിലും പുരുഷവർഗ്ഗം നന്നാവും - ഒന്നശ്രമിയ്ക്കൂ....

  • @Smitha6925
    @Smitha6925 ปีที่แล้ว +14

    പട്ടികൾക്കു പേയി ഇളകുമ്പോൾ കുരയ്ക്കില്ലേ.. അത് പോലെ കരുതുക... മോൾക്ക് നല്ല ഒരു ഭാവി ഉണ്ടാകട്ടെ 😍😘