I Bought a mighty hippo🦛 | ഞാൻ hippoനെ മേടിച്ചു🦛🦛😂😂

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • LIFE IN ART
    Art name :-hippopotamus in the water
    വെള്ളത്തിലെ ഹിപ്പോപ്പൊട്ടാമസ്
    #lifeinart #claymodeling #sculpture #hippopotamus
    Clay Modelling
    Mud Work
    Hippopotamus made with mud
    Male hippopotamus
    Angry hippo
    mud statue
    facebook page link ⬇️
    / maheshartstechcraft
    ❤️ THANK YOU FOR WATCHING 🙏

ความคิดเห็น • 2.1K

  • @gangabs8663
    @gangabs8663 3 ปีที่แล้ว +1603

    ഇതാണ് കഴിവ്. എത്ര അഭിനന്ദിച്ചാലും മതിയാകില്ല.🔥

    • @niranjana85
      @niranjana85 3 ปีที่แล้ว +16

      Saathyaam

    • @AGAMER456
      @AGAMER456 3 ปีที่แล้ว +9

      Yes👍👏👏

    • @AGAMER456
      @AGAMER456 3 ปีที่แล้ว +3

      @Anshu's creation Anshu bro inik 30 sub avan sahayiko

    • @BROOKIE_A10
      @BROOKIE_A10 3 ปีที่แล้ว +2

      Ya

    • @user-rr1zs1op1j
      @user-rr1zs1op1j 3 ปีที่แล้ว +2

      Enikum venam 100

  • @vipinchempoor2328
    @vipinchempoor2328 3 ปีที่แล้ว +488

    ഒരു തേങ്ങയും ചെയ്യാതെ പ്രാങ്ക് കാണിച്ചു നടക്കുന്ന unboxing dude നോക്കെ മില്യൻസ് ആണ് views... ഇവിടെ കഴിവുണ്ടായിട്ടും underrated 🥲

    • @amal1666
      @amal1666 3 ปีที่แล้ว +26

      Correct 💯💯

    • @daxofx663
      @daxofx663 3 ปีที่แล้ว +11

      But daily video ittittund dude channel thudangiya mudhal adhum hardwork aahn bro

    • @amal1666
      @amal1666 3 ปีที่แล้ว +12

      @@daxofx663 thenga aanh nayikarikkan varalle bro avar acript cheyrga prank videos aan ചെയ്യുന്നത് ആൾക്കാരെ പറ്റിച്ചു ജീവിച്ച് pysa ondakunu💯🚶

    • @amal1666
      @amal1666 3 ปีที่แล้ว +6

      Kanan kure palkuppy piller ollath കൊണ്ടാണ്🤧

    • @daxofx663
      @daxofx663 3 ปีที่แล้ว +5

      @@amal1666 ivane poliyaanenn paryaaan mattullavare thaathi paryenda avshym illa athre ullummnjn dude fan aayitonnum alla🙌

  • @reposlocker
    @reposlocker 3 ปีที่แล้ว +107

    ഇതു കണ്ടാലേ അറിയാം ഇതു ഉണ്ടാകാൻ എത്ര കഷ്ടപ്പെട്ടിട്ടുണ്ടാവും 🥺❤
    ഞാൻ ഇങ്ങനെ ഒന്ന് zoo വിൽ അല്ലാതെ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല⚡️
    നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @vivoy1387
      @vivoy1387 3 ปีที่แล้ว

      ❤️❤️❤️

  • @sandisplanet9604
    @sandisplanet9604 3 ปีที่แล้ว +53

    ദൈവം നേരിട്ട് അനുഗ്രഹിച്ച ഒരു കലാകാരൻ.ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു മോനേ... 🥰

  • @Willambutlerharold
    @Willambutlerharold 3 ปีที่แล้ว +70

    LiFE IN ART - ജീവിതത്തിൻ്റെ ഉള്ളിൽ കല ❤️🙂

  • @rameesrami8544
    @rameesrami8544 3 ปีที่แล้ว +249

    മച്ചാനെ പൊളിച്ചു ഒന്നും പറയാനില്ല 👍👍👍👍👍👍
    ഇത് പോലെ മുതലയെ ഉണ്ടാക്കിയാൽ പൊളിക്കും 👍

  • @rajeeshcp8208
    @rajeeshcp8208 3 ปีที่แล้ว +66

    നിന്നെപ്പോലെ നീ മാത്രമേഉള്ളം എന്തായാലും പൊളിച്ചു എത്ര അഭിനന്ദിച്ചാലും തീരില്ല 🔥🔥🔥🔥🔥🔥⭐⭐

  • @anandukrishnaa4385
    @anandukrishnaa4385 3 ปีที่แล้ว +7

    പെട്ടന്ന് ആരെങ്കിലും വന്നു കണ്ടാൽ ജിവൻ പോകും അത്രയും reality 👏👏👏👏👏👏👏👏👏👏♥️♥️♥️😍😍

  • @hishasonu5171
    @hishasonu5171 ปีที่แล้ว +1

    മോൻ ഉണ്ടാക്കിത് ഒക്കെ സിമന്റ് കൊണ്ട് ഉണ്ടാക്കിയാൽ അതൊന്നും നശിച്ചു പോവില്ല 👍പിന്നെ ഇതൊക്കെ കാണാന് ആളുകൾ വരും ഇതെല്ലാം ആളുകൾക്കു ഒരു കൗദുഖമാണ് 🌹

  • @achyutachu2178
    @achyutachu2178 3 ปีที่แล้ว +1

    Jevan thudikkunna shilppangal 🥰🥰...... Aha enth sundaranm🥰. Bro seen an

  • @KRISTY1962
    @KRISTY1962 3 ปีที่แล้ว +122

    സ്ഥിരം പ്രേഷകർ ഓടി വന്നേ 😍😍❣️❣️💯

  • @sudheeshkurupputhodi3551
    @sudheeshkurupputhodi3551 3 ปีที่แล้ว +669

    കഴിവ് + കഠിനാധ്വാനം = LIFE IN ART ❤️

    • @free9fire99
      @free9fire99 3 ปีที่แล้ว +1

      Yes💝💝💝💝💝

    • @geethi_kahh
      @geethi_kahh 3 ปีที่แล้ว +1

      Yes❤️❤️❤️❤️❤️

    • @geethi_kahh
      @geethi_kahh 3 ปีที่แล้ว +2

      Real artist❤️

    • @rijijenny3708
      @rijijenny3708 3 ปีที่แล้ว

      @@geethi_kahh 00

    • @ctgodiyanyt1305
      @ctgodiyanyt1305 3 ปีที่แล้ว

      No😡 unstoppable 😈💯💯

  • @pramadhaprabhakaran4359
    @pramadhaprabhakaran4359 3 ปีที่แล้ว +360

    Nte ponno Vera level.. really realistic 🤩🤩😀😃

    • @donstergaming3878
      @donstergaming3878 3 ปีที่แล้ว +5

      എന്റെ dp മേ തൊട്ട് sub cheyo

    • @kunju8878
      @kunju8878 3 ปีที่แล้ว +1

      @@donstergaming3878
      Enne cheyyo njan cheyyam

    • @Astrophell0757
      @Astrophell0757 3 ปีที่แล้ว +1

      @@kunju8878 njaan cheyyam

    • @Astrophell0757
      @Astrophell0757 3 ปีที่แล้ว

      @Anshu's creation Anshu sorry 4 alla 5 plz subscribe 🙏🏻🙏🏻🙏🏻

    • @kunju8878
      @kunju8878 3 ปีที่แล้ว

      @@Astrophell0757
      Ennal cheyyu

  • @muneerck1956
    @muneerck1956 3 ปีที่แล้ว

    താങ്കൾ നിസാരക്കാരനല്ല.. 😍
    ഒരു ഭരതൻ ടേച്ചു കാണുന്നു.
    സാറിന്റെ സിനിമകൾ കാണണം 🙏🙏🙏

  • @anilattur6807
    @anilattur6807 ปีที่แล้ว

    കറ തീർന്ന കലാകാരൻ.. പക്ഷെ നമ്മുടെ നാട്ടിൽ കഴിവുള്ളവർക്ക് ഒരു പരിഗണനയുമില്ല ഇയാൾ വിദേശത്തു ജനിച്ചിരുന്നെങ്കിൽ എത്രയോ ഉയരങ്ങളിൽ എത്തിയേനെ 👌👌👌

  • @farmtechcraft1724
    @farmtechcraft1724 3 ปีที่แล้ว +49

    ഒരു രക്ഷയുമില്ല അത്രയ്ക്ക് പൊളി,
    നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു .
    ശെരിക്കും മലയാളത്തിൽ ഇത്തരമൊരു ചാനൽ ആദ്യമായിരിക്കും അത്രയും നന്നാകുന്നുണ്ട് എല്ലാ വീഡിയോകളും .
    തുടർന്നും പ്രതീക്ഷിക്കുന്നു 👌

  • @indianarmylover9028
    @indianarmylover9028 3 ปีที่แล้ว +26

    Sathyam പറഞ്ഞാൽ ഇവർക്ക് ആണ് 1M subscribers കിട്ടേണ്ടത് 😍🥰.

  • @rryyfggccg1504
    @rryyfggccg1504 3 ปีที่แล้ว +3

    എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല 👍👍👍👍👌👌👌ഇതൊക്കെയാണ് കഴിവ്. ആരും കണ്ണ് വെക്കാതിരിക്കട്ടെ 🙂

  • @shanavaspt6212
    @shanavaspt6212 2 ปีที่แล้ว

    ഇയാളെ ഈ കൂട്ടുകാരന്റെ കമന്റ് വളരെയധികം നല്ല അഭിപ്രായമാണ് ഇയാൾ ചെയ്യുന്ന എല്ലാ ഹാർഡ് വർക്കുകളും മനോഹരമാണ് 👍🏻

  • @sasip9122
    @sasip9122 3 ปีที่แล้ว +1

    ♥Polichu ettaa Super✨️♥

  • @anuzz7351
    @anuzz7351 3 ปีที่แล้ว +5

    നിങ്ങൾ ഉറപ്പായും അറിയപ്പെടുന്ന കലാകാരൻ ആവും
    നിങ്ങളുടെ എല്ലാ vidiosum അടിപൊളി ann♥️👌

  • @B4Editing
    @B4Editing 3 ปีที่แล้ว +8

    Hoooo Man പൊളിച്ചു 🔥🔥🔥💓💓💓👏👏👏👏

  • @thashreefthachu6578
    @thashreefthachu6578 2 ปีที่แล้ว +4

    Ennepole Reyal hippo enn karuthi kaanan vannavarundo ✨❣️

  • @sudheersulthan4877
    @sudheersulthan4877 3 ปีที่แล้ว +1

    മച്ചാനെ പൊളിച്ചൂന്ന് പറഞ്ഞാൽ കുറഞ്ഞു പോകും... അത്ഭുതം ❤❤❤❤❤

  • @godwenkjohn2229
    @godwenkjohn2229 2 ปีที่แล้ว

    ഇതാണ് തനി നാടൻ കഴിവ്. ഒരു സാധനവും മേടിക്കാതെ പ്രകൃതി മാത്രം. 🔥🔥🔥🔥

  • @Football_fans_kerala_2.0
    @Football_fans_kerala_2.0 3 ปีที่แล้ว +23

    കഴിവാണ് മെയിൻ ⚡️🔥😍😍

  • @tomjerryvlogs526
    @tomjerryvlogs526 3 ปีที่แล้ว +7

    അടിപൊളി ഒരുരക്ഷയുമില്ല... 😍😍😍😍ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ🙏🏻🙏🏻😍😍😍

    • @arumugancutz9620
      @arumugancutz9620 3 ปีที่แล้ว +3

      Subscribe "Ente cheyamo trich cheyyam"

  • @Peace8630
    @Peace8630 3 ปีที่แล้ว +56

    Super ❤️ You are so talented 😍

    • @donstergaming3878
      @donstergaming3878 3 ปีที่แล้ว +1

      എന്റെ dp മേ തൊട്ട് sub cheyo

  • @hassanmon4800
    @hassanmon4800 3 ปีที่แล้ว

    ഇക്കാക്ക പൊളിയാണ് പറയാൻ വാക്കുകൾ ഇല്ല ഒരു രക്ഷയും ഇല്ല സൂപ്പർ ആണ്👌👌🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @najafnaju7152
    @najafnaju7152 หลายเดือนก่อน

    നിൻ്റെ കൈ...അതു ഒരു മാന്ത്രിക ധണ്ട് ആണ് മോനെ...🎉🎉🎉🎉

  • @vyshakh6952
    @vyshakh6952 3 ปีที่แล้ว +17

    Hardworking + Determination 💯🔥💐

  • @Lucky___26___00
    @Lucky___26___00 3 ปีที่แล้ว +16

    Adipoli....originality ennokke paranjaal ithaanu bro...talented 😍❤️✨️👏👏

  • @DqJinn
    @DqJinn 3 ปีที่แล้ว +10

    Ee കഷ്ട്ടപെട്ടു ചെയുന്നതൊന്നും വെറുതെയാകില്ല മോനെ🙌❤️💯

  • @shabeenacv5273
    @shabeenacv5273 3 ปีที่แล้ว +1

    New subscriber..... LiFe in ARt poliyan 😍💖

  • @sandeeps1967
    @sandeeps1967 3 ปีที่แล้ว +1

    അടിപൊളി കലക്കിയിട്ടുണ്ട് മച്ചാനെ👌👌👌✌️

  • @AVIYALMediabyDasPakkat
    @AVIYALMediabyDasPakkat 3 ปีที่แล้ว +26

    അടിപൊളി... 👌👌

  • @aami_aamiz
    @aami_aamiz 3 ปีที่แล้ว +6

    Entea ponnoooo😱😱 adipolli
    Ningalludea hard work👍👍👍
    Keep going brothers 🥰🥰

  • @archanas2258
    @archanas2258 3 ปีที่แล้ว +14

    Its looks like a real 🦛hippo.... Nice keep going and do wonders as always✨✨✨✨✨✨✨✨

  • @nowfalvu6665
    @nowfalvu6665 ปีที่แล้ว

    ചിത്രങ്ങൾ വരയ്ക്കാൻ അറിയാം ഇതും 👍❤️ കലക്കി 👌സൂപ്പർ കലാകാരൻ

  • @farhanvlogs1048
    @farhanvlogs1048 3 ปีที่แล้ว +1

    Ningal oru sambavam thanne 👍🏻👍🏻👌👌

  • @MsDeepumon
    @MsDeepumon 3 ปีที่แล้ว +21

    നിന്റെ കഴിവിൽ നീ ഉയരങ്ങൾ കീഴടക്കും തീർച്ച..... ആശംസകൾ🥰

  • @alone7g
    @alone7g 3 ปีที่แล้ว +3

    Skill ആണ് പുള്ളിടെ main 🔥🔥🔥🔥

  • @graceboss.4903
    @graceboss.4903 3 ปีที่แล้ว +28

    Poli ♥️,Fake hippo ആണെന്ന് തോന്നുന്നേ ഇല്ല,Super 👌👌👌

  • @kst.v965
    @kst.v965 3 ปีที่แล้ว

    പൊന്നളിയ എത്രയും പെർഫെക്ഷൻ. 🙏👏

  • @jeswinvincent06
    @jeswinvincent06 3 ปีที่แล้ว

    entammmooo orginal.... powlidaaa... al kalaakaaran.. ...😍😍😍

  • @bosspubg4402
    @bosspubg4402 3 ปีที่แล้ว +3

    Thumnail kandapoll njan orthu original anennu

  • @chinnuthomas3435
    @chinnuthomas3435 3 ปีที่แล้ว +4

    Adi poliii❤️❤️❤️

    • @jptdrawingandcartoon
      @jptdrawingandcartoon 3 ปีที่แล้ว +2

      Please🙏🙏🙏🙏 ent channel jpt😔😔😔😔😔 drawing😔😔😔😔 onnum sub tharammo please🙏🙏🙏🙏🙏🙏🙏

    • @chinnuthomas3435
      @chinnuthomas3435 3 ปีที่แล้ว +1

      @@jptdrawingandcartoon yes

    • @jptdrawingandcartoon
      @jptdrawingandcartoon 3 ปีที่แล้ว +1

      @@chinnuthomas3435 thank you❤❤❤

  • @CuteCrafts1
    @CuteCrafts1 3 ปีที่แล้ว +5

    Wowwww🤩😍❤️💗💞
    Amazing 😍❤️
    Original aane Kanda parayuu
    Powlichuu😍💞❤️

  • @vishnuparippally
    @vishnuparippally 3 ปีที่แล้ว

    സത്യത്തിൽ ഇത് കണ്ടപ്പോൾ ആദ്യം ഞൻ ഒറിജിനലാണെന്നു വിചാരിച്ചു സംഭവം പൊളിച്ചു😍😍😍😍😍😘

  • @sivanyak.c2621
    @sivanyak.c2621 3 ปีที่แล้ว

    എനിക്ക് എന്ത് പറയണമെന്നു അറിയില്ല ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥Poli ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥തങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തും ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @_HARIPOPZz_
    @_HARIPOPZz_ 3 ปีที่แล้ว +15

    Nalla ore skill ane bro🔥
    Keep going❤

  • @aravindraj6256
    @aravindraj6256 3 ปีที่แล้ว +6

    ooh man , ithanu content .... 101 % Hard work ..... 101 % perfection .... ejjathi item .... enik valare istappettu....parayan vakkukal illa... awesome....

  • @midhun4tips714
    @midhun4tips714 3 ปีที่แล้ว +7

    Kalakki ചേട്ടാ ഞാൻ ചേട്ടന്റെ ഫാൻ ആണ് 🥰

  • @avavcreations2252
    @avavcreations2252 3 ปีที่แล้ว

    വിശ്വാസം വരുന്നില്ല 🙏🙏🙏🙏👌അടിപൊളി കൂടെ വർക്ക്‌ ചെയ്തവരെകൂടി കാണിക്കാമായിരുന്നു. Supppppppppppppppppr🌹🌹🌹🌹🌹🌹

  • @irfans9896
    @irfans9896 3 ปีที่แล้ว

    Oru rekshayum parayanilla poli 💥💥💥💥💥💥💥💥💥💥💥💥💥💥💥iiiiiii💥💥💥💥💥💥💥💥

  • @reshmashinu5797
    @reshmashinu5797 3 ปีที่แล้ว +4

    Oru rashayum ella super❤️❤️❤️😘😘😘😘😘

  • @Jubycore
    @Jubycore 3 ปีที่แล้ว +5

    Woww.....😍👌
    Talent+skills+creativity+hard work❤🥰ethra abinandichalum madiyavilla adipoli👌❤❤

  • @Anitha.K.Daniel
    @Anitha.K.Daniel 3 ปีที่แล้ว

    അയ്യോ ഒരു രക്ഷയും ഇല്ല മോൻ ഒരു സംഭവം തന്നെ. സംശയമില്ല നാളെ അറിയപ്പെടുന്ന വലിയൊരാളായി തീരും. എല്ലാ നന്മകളും നേരുന്നു 👍👍👍

  • @jilsatom3652
    @jilsatom3652 2 ปีที่แล้ว

    എന്തു സൂപ്പർ ആണ്‌ മോനേ, 👍🏻👍🏻👍🏻👍🏻👍🏻

  • @prabinkumar2054
    @prabinkumar2054 3 ปีที่แล้ว +7

    Super machane 👌😊👍

  • @gopu4761
    @gopu4761 3 ปีที่แล้ว +21

    വന്നു വന്ന് hipopotamas വരെ പുല്ല് തിന്നു തുടങ്ങി 😁😁😁

  • @abhirami9739
    @abhirami9739 3 ปีที่แล้ว +4

    അനുഗ്രഹീത കലാകാരൻ 😍

  • @angelrosecv2184
    @angelrosecv2184 3 ปีที่แล้ว +1

    Sherikathe hippo pole undu, poli chetta🥰🥰🥰

  • @bstfrk7670
    @bstfrk7670 3 ปีที่แล้ว

    മിടുക്കൻ. കഴിവിനെ പ്രശംസിക്കുന്നു. Hippo അതിഗംഭീരം..

  • @reposlocker
    @reposlocker 3 ปีที่แล้ว +5

    ഇതു നിങ്ങൾ ഉണ്ടാക്കിയതാണെന്നു എനിക്ക് തോന്നുന്നില്ല. 😑
    .
    .
    .
    .
    . നിങ്ങൾ ഇതിനെ ആഫ്രിക്കയിൽ പോയി വാങ്ങിയതാണ് 😂
    Nice work bro keep it up❤🔥❤❤❤❤

    • @arumugancutz9620
      @arumugancutz9620 3 ปีที่แล้ว +2

      Subscribe trichum

    • @reposlocker
      @reposlocker 3 ปีที่แล้ว +1

      @@arumugancutz9620 enthuva

    • @arumugancutz9620
      @arumugancutz9620 3 ปีที่แล้ว +1

      @@reposlocker "Ente cheyamo trich cheyyam"

    • @reposlocker
      @reposlocker 3 ปีที่แล้ว +1

      @@arumugancutz9620 ok

  • @RexonMallu
    @RexonMallu 3 ปีที่แล้ว +7

    Adisakke poli kidukachi mass 😍😍😍😍😍😍😍😍😍😍😍😍

  • @pranavpr7086
    @pranavpr7086 3 ปีที่แล้ว +4

    Well done bro

  • @പിച്ചക്കാരൻ-ഹ4ര
    @പിച്ചക്കാരൻ-ഹ4ര 3 ปีที่แล้ว +1

    ഞമ്മൾ എല്ലാവരും സാഹകരിച്ചാൽ ഞമ്മടെ മച്ചാനെ 1 million ഇൽ എത്തിക്കാൻ പറ്റും

  • @DGamer-jc3gb
    @DGamer-jc3gb 3 ปีที่แล้ว

    Hippokku Reality thonnunund😍😍😍😍

  • @fcbombayyt-f5s
    @fcbombayyt-f5s 3 ปีที่แล้ว +5

    പൊളിയാട്ടോ 😍

  • @ammukannanvlogs4339
    @ammukannanvlogs4339 3 ปีที่แล้ว +3

    Ur really Talented 😍🥰🍃

  • @poovishabana797
    @poovishabana797 3 ปีที่แล้ว +5

    പൊളി ❤❤❤

  • @pranavpurushan2546
    @pranavpurushan2546 2 ปีที่แล้ว

    Aa kaatu pothine kand bakki vdo nokki vannaya suscribe cheyythu poyi ❤️❤️❤️❤️🔥🔥🔥🔥🔥🔥

  • @Kunji_x
    @Kunji_x 2 ปีที่แล้ว +1

    Comments il ഒതുങ്ങുന്നതല്ല 🥰
    Pwoliii bro😍

  • @gopuajay4541
    @gopuajay4541 3 ปีที่แล้ว +7

    Poli 😘😘😘😘😘

  • @redakteurcuts
    @redakteurcuts 3 ปีที่แล้ว +10

    Your hardwork will definitely get fruitful now or in near future ⚡you're so much talented

  • @dudesarmy1051
    @dudesarmy1051 3 ปีที่แล้ว +8

    Paka Poli

  • @bijumaya8998
    @bijumaya8998 3 ปีที่แล้ว

    എന്റെ പൊന്നു മാഷേ അടിപൊളി ഒർജിനൽ തോറ്റു പോകും സൂപ്പർ

  • @adhithya4001
    @adhithya4001 2 ปีที่แล้ว +1

    ചേട്ടൻ തകർത്തു അടിപൊളി ചേട്ടൻറെ കഴിവ് സമ്മതിക്കണം

  • @sachuztocks9171
    @sachuztocks9171 3 ปีที่แล้ว

    പറയാൻ വാക്കുകൾ ഇല്ല ചേട്ടാ അത്രക്കും പൊളി ആണ് ശെരിക്കും അടിപൊളി ആയിട്ട് ആണ് ചെയ്തേക്കണേ

  • @laya18495
    @laya18495 ปีที่แล้ว

    ദൈവം തൊട്ടു അനുഗ്രഹിച്ച കലാകാരൻ ❤

  • @gameprostalker9341
    @gameprostalker9341 3 ปีที่แล้ว

    🤯🤯🤯🤯🤯EJJJATHI REALITY 🙆‍♂️🙆‍♂️
    Vere levelllll...

  • @തക്കുടു-ഭ1ദ
    @തക്കുടു-ഭ1ദ 3 ปีที่แล้ว

    യാ മോനെ ഒരേ പൊളി സാനം you are really indeligent... ♥️🔥

  • @zooyasartbox4829
    @zooyasartbox4829 3 ปีที่แล้ว +2

    ഫസ്റ്റ് ഭാഗം കണ്ടപ്പോൾ ഞാൻ വിചാരിച്ചു അതു റിയാൽ hippo ആണ് എന് പിന്നലെ മനസിലായത് ഉണ്ടാക്കിയതനേന് super 👍👍👍👍👍👍

  • @noyalmichzz2394
    @noyalmichzz2394 2 ปีที่แล้ว

    Perfection aane sire ivante main⚡️💯💯

  • @kripajoseph123
    @kripajoseph123 3 ปีที่แล้ว

    Sherikkum ethokke aan kazhiv adipoliyaayittund 🤩🤩🤩🥳❤️

  • @lazim5390
    @lazim5390 3 ปีที่แล้ว

    Sherikkum oru rakshayumilla mone😍😍😍😍😍😍😍

  • @sarafudeentajsarafudeentaj1135
    @sarafudeentajsarafudeentaj1135 2 ปีที่แล้ว

    അടിപൊളി ഇതൊക്കെ വല്ല പാർക്കിലും ഉണ്ടാക്കി കൊടുത്തു ക്യാഷ് മേടിക്ക് 👏👏👏👏🥰🥰🥰🥰👍👍👍👍

  • @ushasanthoshusha9418
    @ushasanthoshusha9418 3 ปีที่แล้ว

    ആസത്യാ കഴിവ് 🔥✌🏻👏🏼👏🏼👍👍

  • @nexa2910
    @nexa2910 3 ปีที่แล้ว

    Naalethe lokamariyunna kalararan aakatte❤❤😘💪

  • @jusainajusaina5329
    @jusainajusaina5329 2 ปีที่แล้ว

    ജീവൻ ഇല്ല എന്നേ ഒള്ളു സൂപ്പർ 😊😊

  • @Dreamchaser77777
    @Dreamchaser77777 3 ปีที่แล้ว

    Adipoli💥😍 kanda katta reality🤐
    Hippo istapetever like adi💞

  • @njn_yt_official4919
    @njn_yt_official4919 3 ปีที่แล้ว +1

    💥💥💥Ente ponoooo💞💖

  • @ajaypaul8614
    @ajaypaul8614 3 ปีที่แล้ว

    എന്താ പറയാ വാക്കുകളില്ല . ഒരു പാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @ameeram8122
    @ameeram8122 2 ปีที่แล้ว

    Ho enthoru manushyanan vallathoru kazhiv tanne 👍👍👍👍👍👍👍👍👍

  • @jithulalk8349
    @jithulalk8349 3 ปีที่แล้ว

    ഇതാണ് മോനെ കഴിവ്.... ചുമ്മ 💥💥👌👌

  • @alanprasad1706
    @alanprasad1706 3 ปีที่แล้ว +2

    ചേട്ടന്റെ കഴിവ് സമ്മതിച്ചു . ചേട്ടന്റെ എല്ലാ Episodum Poliyann 🥰🥰🥰😊❤️

  • @gametrekker276
    @gametrekker276 3 ปีที่แล้ว

    അടിപൊളി ശെരിക്കിനും ഉള്ളത് പോലെ ഉണ്ട് .👍👍

  • @anjinars6862
    @anjinars6862 3 ปีที่แล้ว

    Adipoli onnum parayan avilla. Super 👏👏👏👏

  • @chithraps1337
    @chithraps1337 3 ปีที่แล้ว

    👏👏👏 Adipoli.......Perfection ....