നീ വേറെ ലെവലാടാ ഞാൻ ഈ പറയുന്ന വാക്കുകൾ നീ ഓർത്തുവച്ചോ ഇന്ത്യൻസിനിമകാണാൻപോകുന്ന ഏറ്റവും വലിയ കലാസംവിധായകൻ ഒരുകാലത്തു നീയായിരിക്കും സാബുസിറിൽ സാറിനെക്കാളും ഉയരങ്ങളിൽ നീ എത്തിപ്പെടും 👍👍👍👍 ബെസ്റ്റ് ഓഫ് ലക്ക് 👍
Bro ഏതു വിധത്തിലും വലിയ ഒരു കലാകാരൻ ആണ് ചിത്രം വരക്കുന്നതിലും ക്രാഫ്റ്റിങ്കിലും പിന്നെ അഭിനയത്തിലും എല്ലാം ബ്രോ പോളിയാ ബ്രോക്ക് 300k sub പോരാ 3million sub ആവട്ടെ
ഇങ്ങനെയുള്ള സാധനങ്ങൾ ഉണ്ടാകുമ്പോൾ നാട്ടിലുള്ള കുട്ടികളെയും അടുത്ത് കൂടി ചെയ്യാൻ നോക്കണേ.... അവർക്കും കുറച്ചു ഐഡിയസ് വരട്ടെ... നല്ലതല്ലേ.... ബ്രോടെ കയ്യും ബോഡിയും കണ്ടാൽ അറിയാം നന്നായി അധ്വാനിക്കാൻ മനസുള്ള ആളാണെന്ന്... ഒരിക്കൽ നിങ്ങൾ വേറേ ലെവൽ ആകും 😘😘😘🥰🥰🥰🥰
മനീഷ് താങ്കളാണ് യഥാർത്ഥ കലാകാരൻ .. മണ്ണിന്റെ , മണമുള്ള, മനസ്സറിയുന്ന കലാകാരൻ . പുതിയ പുതിയ ആശയങ്ങൾ കണ്ടെത്തുന്നതാണ് സർഗ്ഗാത്മകത . ദൈവാനുഗ്രഹത്താൽ ഇനിയും ഏറെ മുന്നോട്ട് പോകാൻ കഴിയട്ടെ. എല്ലാ ആശംസകളും നേരുന്നു. ഉണ്ണിമാസ്റ്റർ വെട്ടത്തൂർ
ക്രാഫ്റ്റ്നൊപ്പം അളിയന്റെ കൊച്ചു കൊച്ചു തമാശകൾ 😍😍😍😍😍👌
1 sub tharo anik
Adi poli👍👍
Dyyytt
@@prakasantv5425 q1
Chirich chathu
ഇത്രയും കഴിവുള്ള ചെക്കനെ കൊത്തി കൊണ്ടുപോകാൻ ആരുമില്ലേ 😍❤
മിക്കവാറും ആ ആമ തന്നെ അവനെ കൊത്തിക്കൊണ്ടു പോകും 😄
@@adf3171 hhhhhhhh ebde ponnudave teru sanam 🤣
എല്ലാ ദിവസവും veriety വീഡിയോ ഇറക്കുന്ന മച്ചാൻക്ക് ഇരിക്കട്ടെ ഒരു സല്യൂട്ട്...!! 👏👏🤟
ഒറിജിനലിനെ വെല്ലുന്ന ആമ മോനെ നീ മറ്റൊരു കാനായി കുഞ്ഞിരാമൻ ആകട്ടെ 🙏🏽
ആമയെ കണ്ടപ്പോ ഉള്ള ബോധം കെടൽ... ക്ലാസ് ആക്ടിങ്ങ് ബ്രോ ... പിന്നെ ആമ , അതിന് മാർക്കിടാൻ ഞാൻ ആയിട്ടില്ല ❤️❤️❤️❤️
Fukrune pole
Fb yil ille
6096y9řr000009oq011
കിടിലൻ... 👌👌
ഓരോ ദിവസവും കിടിലൻ സാധങ്ങൾ ഉണ്ടാക്കി മച്ചാൻ ഞെട്ടിച്ചു
കൊണ്ടിരിക്കുന്നു.!!🔥😄❤️✌️
എന്റെ പൊന്നു അളിയാ ഒരു രക്ഷയും ഇല്ല
Broyude കഷ്ടപ്പാടിന് ഇരിക്കട്ടെ ഒര് ലൈക് 🥰🙌😻
പുതിയ കലാസൃഷ്ടികൾ ഉണ്ടാക്കുന്നതിന് ഇടയിൽ സംഭവിക്കുന്ന അമളികളും കോമഡികളും സൂപ്പറായിട്ടുണ്ട്
എന്റെ ദൈവമേ.. നീ വേറെ ലെവൽ 😍😘
അന്നും പറയാനില്ല ചേട്ടന്റ ഈൗ കഴിവിനാ പ്രോത്സാഹനം നല്ലകുന്നു ❤❤❤❤❤❤❤❤❤❤❤❤
മണ്ണ് വെച്ച് ചയ്‌തെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല
Poli bro 😍
നല്ല അവതരണം 🥰🥰🥰 പിന്നെ അതിന്റെ കൂടെ അപാര creativityum 🙏🏻🙏🏻❤️❤️❤️❤️ പൊളിച്ചെട പിള്ളേരെ 🔥🔥🔥🔥👏🏻👏🏻👏🏻
നീ വേറെ ലെവലാടാ ഞാൻ ഈ പറയുന്ന വാക്കുകൾ നീ ഓർത്തുവച്ചോ ഇന്ത്യൻസിനിമകാണാൻപോകുന്ന ഏറ്റവും വലിയ കലാസംവിധായകൻ ഒരുകാലത്തു നീയായിരിക്കും സാബുസിറിൽ സാറിനെക്കാളും ഉയരങ്ങളിൽ നീ എത്തിപ്പെടും 👍👍👍👍 ബെസ്റ്റ് ഓഫ് ലക്ക് 👍
Thumbnail kandappo real ayittanuu thonniyath athrakk realistic 👌😊🥰
സൂപ്പർ.... കലാകാരൻ ❤️.... ഉയരങ്ങളിൽ എത്തട്ടെ ❤️
എന്ത് work ആണ് bro.. 🔥🔥🔥 നിങ്ങളാണ് കലാകാരന്‍.. 💪
പണ്ട് 🐍🐍പാമ്പിനെ ഉണ്ടാക്കിയപോലെ ഉണ്ട്🐢🐢
🔥🔥🔥🔥🔥🔥😱😱😱what a perfection. you deserve millions of subscribers and views
💯
Bro ഏതു വിധത്തിലും വലിയ ഒരു കലാകാരൻ ആണ് ചിത്രം വരക്കുന്നതിലും ക്രാഫ്റ്റിങ്കിലും പിന്നെ അഭിനയത്തിലും എല്ലാം ബ്രോ പോളിയാ ബ്രോക്ക് 300k sub പോരാ 3million sub ആവട്ടെ
Poli
Correct
Supper....👍👍
Pdpoli👌👌
Aa ഏട്ടൻ വീണത് അടിപൊളി ആയി ആമയും സൂപ്പർ പെർഫെക്ഷൻ സൂപ്പർ ഒരു രക്ഷയും ഇല്ല 👍👍👍👍
Amazing talent❤💫God bless u broh😍🙏
ഒരു നല്ല കലാകാരൻ, എല്ലാ വിധ ആശംസകളും👍
Perfection level🔥🔥.. bro definitely you will go heights 🙏
ഇതു ഏങ്ങനെ സാധിക്കുന്നു ആസാദ്യം🥵✨️✨️
You have a unique mindset man,will surely be in heights and proud to get men like you👍❤
Class 👏👏👏👏❤️❤️❤️🔥🔥🔥🔥no words ... 🔥Mind blowing ❤️❤️❤️
I don't understand ur language but I like ur Art. That buffalo sculpture was also beautiful
നീ വേറേ ലെവൽ ആടാ👍👍👍👍❤️❤️ ഒറിജിനൽ മാറിനിൽക്കും 👌👌👌👌
🤩🥳👍👍
Poli item,, entha originality
Hats off man
നല്ല മിടുക്കൻ കുട്ടൻ ദൈവത്തിന്റെ അനുഗ്രഹം ഉള്ളവനാ ഉയരങ്ങളിൽ എത്തും
Simplicity and creativity overloaded.... Camera menon is crazy with his camera.... Well done dears....
ചേട്ടന്റെ ആമയെ കണ്ടാൽ യഥാർത്ഥ ആമ തോറ്റ് പോകും. അത്രയേറെ നന്നായിട്ടുണ്ട്🤩☺️
ഇങ്ങനെയുള്ള സാധനങ്ങൾ ഉണ്ടാകുമ്പോൾ നാട്ടിലുള്ള കുട്ടികളെയും അടുത്ത് കൂടി ചെയ്യാൻ നോക്കണേ.... അവർക്കും കുറച്ചു ഐഡിയസ് വരട്ടെ... നല്ലതല്ലേ.... ബ്രോടെ കയ്യും ബോഡിയും കണ്ടാൽ അറിയാം നന്നായി അധ്വാനിക്കാൻ മനസുള്ള ആളാണെന്ന്... ഒരിക്കൽ നിങ്ങൾ വേറേ ലെവൽ ആകും 😘😘😘🥰🥰🥰🥰
Verum 70 video kal kond 332K aakkiya ivanaan award kodukkendath👍..... Superb💖
Ningal future l vere level aakum... 🔥🔥
ദൈവമേ....ഇത് റിയൽ ആമയാണ് എന്ന് കരുതും.😍👏👏👌👌 അത്രയ്ക്ക് അടിപൊളിയാണ് . നല്ല അവതരണം. Subscribed bros👍
You guyz really worth an appreciation ✨️.... Wonderful... Fly on high❤️
അസാധ്യം തന്നെ കണ്ടാൽ ഒർജിനലാണെന്ന് തോന്നും 👍👌👍
You are very talented bro👍👍👏👏
മനീഷ്
താങ്കളാണ് യഥാർത്ഥ കലാകാരൻ .. മണ്ണിന്റെ , മണമുള്ള, മനസ്സറിയുന്ന കലാകാരൻ . പുതിയ പുതിയ ആശയങ്ങൾ കണ്ടെത്തുന്നതാണ് സർഗ്ഗാത്മകത . ദൈവാനുഗ്രഹത്താൽ ഇനിയും ഏറെ മുന്നോട്ട് പോകാൻ കഴിയട്ടെ.
എല്ലാ ആശംസകളും നേരുന്നു.
ഉണ്ണിമാസ്റ്റർ
വെട്ടത്തൂർ
Heavy work mahn 😍😍
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... ✨️✨️
Our rakshayum illa poli poli poli🔥
❤️
Mahn thumbnail kandapo real annen thonni 😅🔥
Lit 🔥💥
Bro the turtle looks quiet natural and amazing wonderfull word
💝💝💝💝
മോനെ നീ കേരളത്തിന്റെ അഭിമാനമാണെടാ ❤👍👍
Perfection at the peak level!!!❤❤
Machane poliii🥰👌🏻👌🏻👌🏻👌🏻
Hardwork+creativity +intelligence💯 hope soon you will reach 1million
മച്ചാൻ പൊളി ആണ് video കൊള്ളാം ❤️❤️❤️
adipoli, god bless u guys for ur craftmanship....🥰
Ende ponno
Ingeru poli aanu
🙏🙏🙏👏👏
All the best my dear bro
Respect ur hard work 🙏
Really beautiful❤️
Super tootooes ഇടക്കിടെ ഉള്ള തമാശ super thanna😎😀😂🔥🎉❤️🙏👍
Pwolii 🌻🔥💕
Bro oru rekshayum illa adipoli 😍😍😍😍 well wrk bro inim nala videos njangalk tharanam ✌thank u bro
Power work poli❤️
Unbelievable😍😍
Macha... vere levalayittund.. Sherikkum onn netti poyi😱 👍👍👍👍👍👍👍👍
Natural art👏👏
Great... സിമെന്റ്ൽ ചെയ്താൽ കേടുവരാതെ കുറേക്കാലം നിൽക്കും.. എല്ലാ വിധ ആശംസകളും
Great artist...🙏👍👍👍. Will do wonders..
Kidilammm..... Enthalllee..... Superbbb...... Nalla video nalla samsaram.....👍👍👌😍🤣
Love from Tamilnadu 💙
മാരഗം bro പൊളി ഒരു രക്ഷയിലാ മച്ചാനേ വേറെ level
You are a superbb artist 🙋♂️❤🤗
🔥🔥🔥 എന്താ ഇപ്പൊ പറയുക.... 🤔
പറയാൻ വാക്കുകൾ ഇല്ല 🔥🔥🔥🔥👌👌👌👌👌👌👌👌👌👌👌👌👌👌👌👌
Poli✨✨
ആദ്യമായാ കാണുന്നെ ചങ്കെ നീ പൊളിയാണ് 👌👌👌
Pure talent ente ettom valya inspiration ❤️
പൊളിച്ചു മച്ചാനെ 🥳🥳🤩🥰❤️🔥🔥🔥
Perfection ❤️
💥💥💥ന്റെ അളിയാ ഒന്നും പറയാനില്ല 😘😘😘😘
Both of you are such an amazing creators keep going and do wonders✨ and aaama is fantastic it looks like a real 🐢 and guys keep going and do wonders✨
പൊളിച്ചട മോനെ സൂപ്പർ സൂപ്പർ സൂപ്പർ
Really beautiful 😍
Amazing work god bless you ❤
Midukkan nalla perfection und 100% neethipularthund ❤❤❤
Power aan mone🔥
Thankale poloru kalakaarne vellan matoru kalaakaranilla Super perfection bro😊😊💖
Ente aliya... Ijjathi 😍👌👌👌👌
അടിപൊളി ബ്രോ ഒന്നും പറയാനില്ല 🔥🔥
എൻെറ മോനെ സൂപ്പർ ആയിട്ടുണ്ട്, ദൈവം രക്ഷിക്കട്ടെ 👍👍👍
കൊള്ളാം 👌... നല്ല കഴിവുണ്ട്.. നല്ല നല്ല ക്രീയേറ്റിവുകൾ നിങ്ങളിൽ നിന്നും ഉണ്ടാവട്ടെ 👍
പോന്നഅളിയ ഒരു രക്ഷയുമില്ല poli💖👍💥💥
ഞെട്ടിച്ചു കളഞ്ഞു മച്ചാനെ 😯😯👍👍👍👍👍
Supper👆ആയീട്ടുണ്ട്
Nte..bro ningal thee thanne😍❤️🔥🔥🔥🔥🔥🔥
നിങ്ങളുടെ വീഡിയോ ആദ്യമായി കാണുകയാണ്.. Super👌
Uff🔥
Excellent work bro…. Nice videography 👍🔥
Mone polichuuu...👍🥰🥰🥰🥰
Supper ആമ അടിപൊളി എല്ലാം സൂപ്പർ
👌✨️Onnum parayaanilla... Kidukkki
മച്ചാനെ നീ പോളിയാണ് 💪♥️♥️അടിപൊളി
മുത്തേ നീ രക്ഷപെടും 💯💯👍👍👍👍🙏
Powli bro👍
ഈ പഹയന്റെ കഴിവ് സമ്മതിക്കണം 👌👌👌😍 ആ ചാക്ക് പൊക്കൽ 😂😂😂