മുഹറം 9,10, നോമ്പ് നാളെയും മറ്റന്നാളും അറിയേണ്ടതും ചെയ്യേണ്ടതും | Zubair Salafi Pattambi

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024

ความคิดเห็น • 71

  • @arifa.p5058
    @arifa.p5058 หลายเดือนก่อน +32

    അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ..
    യാ അല്ലാഹ് .....ഈ തുടക്കം ജീവിതാന്ത്യംവരെയുണ്ടാവണേ.... ആമീൻ ഒടുവിൽ സത്യസാക്ഷ്യം ചൊല്ലി മരിക്കാൻ തൗഫീഖ് നൽകണേ നാഥാ... ആമീൻ 🤲🤲

  • @Illayas-jp3xk
    @Illayas-jp3xk หลายเดือนก่อน +21

    👍🏻👍🏻👍🏻നല്ല പ്രഭാഷണം തക്ക സമയത്ത് 👍🏻

  • @mubsirkp4542
    @mubsirkp4542 หลายเดือนก่อน

    Masha Allah ❤

  • @shaharbanp6021
    @shaharbanp6021 หลายเดือนก่อน +4

    ما شاء الله

  • @rafeeqmannayilrafeeqmannay385
    @rafeeqmannayilrafeeqmannay385 หลายเดือนก่อน +2

    മാഷാ അല്ലാഹ്

  • @zeenathvp1340
    @zeenathvp1340 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @sairashomelykitchen9106
    @sairashomelykitchen9106 หลายเดือนก่อน +4

    Alhamdulillah

  • @team_danger11
    @team_danger11 หลายเดือนก่อน +1

    Al hamdullilah 🤲

  • @najmaali1939
    @najmaali1939 หลายเดือนก่อน +1

    Maashaah allah

  • @user-lh7yc3wq1n
    @user-lh7yc3wq1n หลายเดือนก่อน +1

    Mashallah ❤❤❤❤❤

  • @AbdulHameed-fu3mz
    @AbdulHameed-fu3mz หลายเดือนก่อน +1

    ലാഹിലാഹ ഇല്ല ല്ലാഹ്
    അല്ലാഹുഅക്ബർ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sulaikhasulu2503
    @sulaikhasulu2503 หลายเดือนก่อน

    Mahaallah

  • @sabeena_sanju_ziya
    @sabeena_sanju_ziya หลายเดือนก่อน +3

    Mashallah

  • @muhammedkabeer9785
    @muhammedkabeer9785 หลายเดือนก่อน +2

    Kabeer master Neerolpalam good presentation Alhamdulillah

  • @abdulkader1949
    @abdulkader1949 หลายเดือนก่อน +2

    Alhamdulilla👍👍👍🤲

  • @ArifaArifu
    @ArifaArifu หลายเดือนก่อน +1

    Alhamdhulillah

  • @muhsinan2919
    @muhsinan2919 หลายเดือนก่อน

    നല്ല ക്ലാസ്സ്‌ 👍🏼

  • @salmakp1446
    @salmakp1446 หลายเดือนก่อน

    അൽഹംദുലില്ലാഹ്

  • @suharashamsudheen-vk2cw
    @suharashamsudheen-vk2cw หลายเดือนก่อน

    Alhamdulilla

  • @Layanasvlog1234
    @Layanasvlog1234 หลายเดือนก่อน

    ❤❤❤❤❤

  • @jaseenanasar
    @jaseenanasar หลายเดือนก่อน

    👍

  • @DJ-po9xu
    @DJ-po9xu หลายเดือนก่อน

    ❤❤

  • @AbdulHameed-fu3mz
    @AbdulHameed-fu3mz หลายเดือนก่อน

    ലാഹിലാഹ് ഇല്ലല്ലാഹ്
    അല്ലാഹു അക്ബർ

  • @nichumon609
    @nichumon609 หลายเดือนก่อน

    🤲🏻🤲🏻

  • @user-cs7gx6dn9t
    @user-cs7gx6dn9t หลายเดือนก่อน

    ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲

  • @muhammedkunji4440
    @muhammedkunji4440 หลายเดือนก่อน +3

    Assallamu Allaikum usthshe ശരീരത്ത് നിയ്യമത്തെ പറ്റി പറയമ്മോ ഹെൻറെ ഉപ്പ മരിച്ചു ഉപ്പറ്റ് ഉപ്പ ജീവിച്ചിരിപ്പുണ്ട് നല്ല സൊതുക്കൾ ഉണ്ട് ഹെനിക് 3 സിസ്റ്റർ ഉണ്ട് kalliyyanam ക്കൈപ്പിക്കണം വീട് റിപ്പർ ചെയ്യണം നൻ ഗ്രാൻഡ് ഫത്തരോട് പൊയ്പറയുമ്പോൾ പറയ്യുന് ശരീരത്ത് നിയമപ്രകാരം ന്നങ്ങൾക് അവകാശം ഇല്ലാണ്

    • @jasminejinnah4318
      @jasminejinnah4318 หลายเดือนก่อน +2

      ഉപ്പുപ്പക്ക് സ്വത്തുക്കൾ വസിയത് ചെയ്യാല്ലോ. അവകാശം ഉപ്പുപ്പക്ക് ശേഷം ജീവിവിക്കുന്നവർക്കേ ഉള്ളൂ. പക്ഷെ കുടുംബത്തിലെ യതീംക്കൾക്ക് സ്വാദഖ്‌ ചെയ്യാല്ലോ. ഉപ്പൂപ്പാക്ക്.. മരണശേഷം 1/3 സ്വത്തുക്കൾ വസ്സിയത് ചെയ്യാമല്ലോ നിങ്ങൾക്കുവേണ്ടി... അത് പക്ഷെ.. ഉപ്പുപ്പാ തീരുമാനം എടുക്കേണം

    • @nazerppn1798
      @nazerppn1798 หลายเดือนก่อน

      ശെരീയഅത്ത് നിയമം എന്നാണ്. ശരീരത്ത് എന്ന് പറയൽ തെറ്റാണ് ❤

    • @cs73013
      @cs73013 หลายเดือนก่อน

      ഇനി ഇസ്‌ലാം നിയമം അനുസരിച്ച് നിങ്ങൾക്ക് കിട്ടില്ല ..അല്ലാഹു വെച്ച നിയമം വെച്ച് കിട്ടില്ല

  • @shuhaibcholasseri
    @shuhaibcholasseri หลายเดือนก่อน +2

    saudiyilum uae yilum innu muharram 9 anu

  • @rehanathaipparambil3005
    @rehanathaipparambil3005 หลายเดือนก่อน

    Muharam holiday Tuesday aano atho Wednesday aano.

  • @mohd_aghil3162
    @mohd_aghil3162 หลายเดือนก่อน

    9 kitteella 10 maathro edkkaan pattua reply tharanam

  • @jameelapallath7916
    @jameelapallath7916 หลายเดือนก่อน +3

    Nombinte date paranjukoode

  • @shahishahin9k569
    @shahishahin9k569 หลายเดือนก่อน

    Asslamaleekm

  • @user-lh7yc3wq1n
    @user-lh7yc3wq1n หลายเดือนก่อน +1

    Thahajjudh ethra usthadhe

    • @Ash-Eva
      @Ash-Eva หลายเดือนก่อน

      2 or 4 upto 12 vare niskarikaaam

  • @kcummer9566
    @kcummer9566 หลายเดือนก่อน

    💯👌🌹🌹🌹🌹🌹🌹🌹🌹🌹🌹🥰

  • @shyjukwt
    @shyjukwt หลายเดือนก่อน

    Date ?

  • @ranashezmin
    @ranashezmin หลายเดือนก่อน +4

    ഉസ്താദ് നാളെയാണോ അതോ മറ്റന്നാളാണോ മുഹറം 10 സുന്നി കൾ പറയുന്നു മറ്റന്നാളാണ്

    • @islamikaprabashanagal
      @islamikaprabashanagal  หลายเดือนก่อน +4

      നാട്ടിൽ 9 ചൊവ്വ 10 ബുധനാഴ്ച

  • @muhsinaniyas6121
    @muhsinaniyas6121 หลายเดือนก่อน

    മുഹറം നോമ്പിന്റെ നിയ്യത്ത് മറന്നാൽ enthucheyyum

    • @bazzmon2859
      @bazzmon2859 หลายเดือนก่อน

      Sunnath nombin onnum kazhichitillenki duhr bankinte munne niyyath vechal madhi

  • @shahishahin9k569
    @shahishahin9k569 หลายเดือนก่อน

    Hi

  • @rahees620
    @rahees620 หลายเดือนก่อน

    തിങ്കളും ചൊവ്വയും ആണോ ശരി .അല്ലങ്കിൽ ചൊവ്വയും ബുധനുംആണോ

  • @musethfavkverygood9492
    @musethfavkverygood9492 หลายเดือนก่อน +14

    മുഹറം 9 തിങ്കൾ ഇന്നും , 10 നാളെയുമാണ്. എന്നാൽ അറഫ കഴിഞ്ഞ് പിറ്റെ ദിവസം അറഫാനോമ്പെടുത്ത ചില പോയത്തക്കാർക്ക് നാളെയും, മറ്റന്നാളുമായിരിക്കും.

    • @user-wq8wt1zi5w
      @user-wq8wt1zi5w หลายเดือนก่อน +2

      മാസ പിറവി. കണ്ടാൽ. നോമ്പും. പെരുന്നാളു ആകുക. എന്നഹദീസ്. ഉണ്ട്. അത് കൊണ്ടാണ് ചിലർ അങ്ങനെ. പറയുന്നത്.

    • @user-wq8wt1zi5w
      @user-wq8wt1zi5w หลายเดือนก่อน +7

      പിന്നെ അറഫ നോമ്പ്. അറഫ ദിവസമല്ല. ദുൽ ഹജ്. 9ന് ആണ്.

    • @musethfavkverygood9492
      @musethfavkverygood9492 หลายเดือนก่อน

      @@user-wq8wt1zi5w എന്താണ് നിങ്ങൾക്കതിനുള്ള തെളിവ് 'അറഫ ദിവസമല്ല - ദുൽഹിജ്ജ - 9 നാണ് എന്നതിനുള്ള ഹദീസ് ഏതാണ് '

    • @fahimafathima3341
      @fahimafathima3341 หลายเดือนก่อน +2

      അറഫ യുടെ അന്ന് നോമ്പ് നോക്കുമ്പോൾ അമേരിക്ക യിൽ ഉള്ളവർക്ക് രാത്രി നോമ്പ് നോൽക്കേണ്ടി വരും
      അത് പോലെ മക്കയിൽ ളുഹർ നിസ്കരിക്കുമ്പോൾ ഇവിടെയും ളുഹർ നിസ്കരിക്കേണ്ടി വരും

    • @musethfavkverygood9492
      @musethfavkverygood9492 หลายเดือนก่อน

      @@fahimafathima3341 ഇസ്ലാമിൽ ഒരു കൽപ്പന ലോക മുസ്ലീങ്ങൾക്കുള്ളതാണ്. നിങ്ങൾ മാസപിറവി കണ്ടാൽ നോമ്പനുഷ്ഠിക്കുകയും നിങ്ങൾ മാസപിറവി കണ്ടാൽ നോമ്പ് മുറിക്കുകയും ചെയ്യുക ഈ അടിസ്ഥാനത്തിലാണ് മക്കയിൽ പിറ കണ്ടാൽ മറ്റു രാജ്യങ്ങളിലുള്ളവർ നോമ്പനുഷ്ഠിക്കുന്നതും, പെരുന്നാൾ ആഘോഷിക്കുന്നതും ഇനി ഇതു പോര എന്നു പറയുന്നവർ അതാത് പ്രദേശത്ത് പിറ കാണണം എന്നുള്ളതിന് സ്വഹിഹായ ഒരു നബിവചനം എങ്കിലും ഉരിക്കണം. സ്വന്തം യുക്തിക്കനുസരിച്ച് മതാനുഷ്ഠാനങ്ങളിൽ മാറ്റം വരുത്താൻ ആർക്കും അവകാശമില്ല

  • @bushrabushra8098
    @bushrabushra8098 หลายเดือนก่อน

    പ്രിയപ്പെട്ട സുഹൃത്തേ പോയത്തക്കർ എന്ന് പറയരുത് നമ്മൾ നിൽക്കുന്ന സ്ഥലത്ത് എപ്പോഴാണോ മാസം കണ്ടത് അപ്പോഴാണ് നമ്മൾ നോമ്പ് എടുക്കേണ്ടത് അങ്ങനെയാണെങ്കിൽ സൗദി അറേബ്യയുടെ സമയത്ത് നിങ്ങൾ നിസ്കരിക്കാത്തത് എന്താണ് മതപണ്ഡിതന്മാർ പറയുന്നതിലും അപ്പുറമാണ് നിങ്ങളൊക്കെ

  • @rukiyamuhammed6626
    @rukiyamuhammed6626 หลายเดือนก่อน

    എന്താ രസം ഇല്ലേ സുന്നിയുടെ പോലെ പറയുന്നു അയാൾക്ക് എന്തറിയാം ഒക്കെ സുന്നി കേട്ട് പറയാ കേട്ട് ഇങ്ങനെ പറയാ

  • @Usb616
    @Usb616 หลายเดือนก่อน +2

    എന്ത് തെറ്റ് ചെയ്താലും എത്ര വലിയ തെറ്റ് ചെയ്താലും അതിൽ നിന്ന് രക്ഷപെടാൻ ഇങ്ങിനെ എല്ലാം ഉള്ളത് കൊണ്ട് നല്ല സുഖം ആണ് 🤣🤣🤣അതുകൊണ്ട് ആണ് ഈ ലോകത്തിൽ ഇതുപോലെ തെറ്റുകൾ ചെയ്യാൻ ജനങ്ങൾക്ക് പ്രവണത കൂടുന്നത് 🤣🤣🤣

    • @user-wq8wt1zi5w
      @user-wq8wt1zi5w หลายเดือนก่อน +4

      ഈ പ്രഭാഷണം ഒന്നു ശരിക്കും കേ ൾക്. അപ്പൊ മനസിലാകും.

    • @shajahan8660
      @shajahan8660 หลายเดือนก่อน +1

      Good speech

    • @nisanajeeb1390
      @nisanajeeb1390 หลายเดือนก่อน

      Cheriya pabangale poruthutarikayullu athum nomb eduthal mathram guys😢

    • @noufalbabumk1424
      @noufalbabumk1424 หลายเดือนก่อน +2

      വൻ പാപങ്ങൾ ഒഴികെ

    • @sabooraps9834
      @sabooraps9834 หลายเดือนก่อน +1

      ശരിയായ അറിവില്ലായ്മ ആണ് ഇങ്ങനെ ഒക്കെ പറയുന്നത്

  • @saleenac1681
    @saleenac1681 หลายเดือนก่อน

    മാഷാ അല്ലാഹ്

  • @AbdulHameed-fu3mz
    @AbdulHameed-fu3mz หลายเดือนก่อน

    അൽഹംദുലില്ലാഹ്

  • @fathimaworld3423
    @fathimaworld3423 หลายเดือนก่อน +1

    Alhamdulillah

  • @k.vhamsahamsa8866
    @k.vhamsahamsa8866 หลายเดือนก่อน

    👍

  • @safeervaliyadsafeerkm8259
    @safeervaliyadsafeerkm8259 หลายเดือนก่อน

    👍