അവർ പ്രാർത്ഥിക്കുന്നത് താങ്കൾക്ക് അപഹാസമായി തോന്നിയല്ലേ .. അത് നന്നായി 😅... അവർ പ്രാർത്ഥിക്കും മുമ്പ് പിതാവ് പറഞ്ഞ വലിയൊരു സാക്ഷ്യം കൂടി കൊടുത്തിട്ടുണ്ട് ... താങ്കൾ വീട്ടിൽ ഇരുന്നു പരിഹസിക്കുന്നു .. ഏതാണ് കൂടുതൽ അപഹാസം.. ഇത് കണ്ട് പ്രാർത്ഥിക്കാൻ തോന്നുന്ന ഒരാളെങ്കിലും പ്രാർത്ഥിച്ചാൽ അത് മതിയെടോ...
@@sijojoy-tc3pyപ്രാർത്ഥിക്കുന്നത് ദൈവത്തോടാണ്... അത് എവിടെ നിന്നും ആകാം. ❤❤ മനസ്സ് വേണം പ്രാർത്ഥിക്കാൻ! ഇതുവരെ നിങ്ങൾ ജീവിച്ചത് നിങ്ങളുടെ മാത്രം കഴിവുകൊണ്ടാണ് എന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ? നന്ദി പറയണ്ട സ്ഥലത്ത് നന്ദി പറഞ്ഞെ പറ്റു ❤❤❤❤ U
കർത്താവിന്റെ ഒരു പുലിയാണ് വരുന്നതെന്ന് മനസ്സിലായി കാണും... 😍🔥🥰🙏🏻😅
Makale sahaykkane❤🔥❤🔥❤🔥❤🔥
വിശുദ്ധിയുടെ പടവുകൾ ചവിട്ടി കയറുന്ന ഈശോയുടെ സ്നേഹിതൻ
Amen
Amen❤️❤️❤️❤️❤️
Thank God❤❤
വിശ്വാസം, അതിലൂടെ ഒഴുകിയെത്തിയ കൃപ പുലിയുടെ മുൻപിലും പതറാതെ മുരിക്കൻ പിതാവ് !
❤❤❤❤
🙏🏻🙏🏻🙏🏻
Great 🙏🏼❤️
പിതാവിനെ കണ്ട്
പോയ പുലി നിങ്ങളെ
കണ്ട് തിരികെ വരുമോ?🙏
എന്തൊരു അപഹാസം അല്ലേ? പ്രാർത്ഥിക്കണമെങ്കിൽ പ്രാർത്ഥിച്ചാൽ പോരെ... അത് റെക്കോർഡ് ചെയ്ത് നാട്ടുകാരെ കാണിക്കാനോ?
അവർ പ്രാർത്ഥിക്കുന്നത് താങ്കൾക്ക് അപഹാസമായി തോന്നിയല്ലേ .. അത് നന്നായി 😅...
അവർ പ്രാർത്ഥിക്കും മുമ്പ് പിതാവ് പറഞ്ഞ വലിയൊരു സാക്ഷ്യം കൂടി കൊടുത്തിട്ടുണ്ട് ... താങ്കൾ വീട്ടിൽ ഇരുന്നു പരിഹസിക്കുന്നു .. ഏതാണ് കൂടുതൽ അപഹാസം..
ഇത് കണ്ട് പ്രാർത്ഥിക്കാൻ തോന്നുന്ന ഒരാളെങ്കിലും പ്രാർത്ഥിച്ചാൽ അത് മതിയെടോ...
@@sijojoy-tc3pyപ്രാർത്ഥിക്കുന്നത് ദൈവത്തോടാണ്... അത് എവിടെ നിന്നും ആകാം. ❤❤ മനസ്സ് വേണം പ്രാർത്ഥിക്കാൻ! ഇതുവരെ നിങ്ങൾ ജീവിച്ചത് നിങ്ങളുടെ മാത്രം കഴിവുകൊണ്ടാണ് എന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ? നന്ദി പറയണ്ട സ്ഥലത്ത് നന്ദി പറഞ്ഞെ പറ്റു ❤❤❤❤
U
Animals know this holy priest
Amen ❤
Amen