പ്രതിഭയുടെ മകൻ പ്രതിഭാശാലി | A Jayashankar Vs U Prathibha | Prathibha MLA Son Issue Troll

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 48

  • @jamespc8285
    @jamespc8285 19 วันที่ผ่านมา +24

    പ്രതിഭ കുളമാക്കിയതിനാൽ, മകൻ,ഒൻപതാം പ്രതിയാക്കി കിട്ടി.

  • @sujeevk8792
    @sujeevk8792 18 วันที่ผ่านมา +21

    അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലും തുടർ ഭരണം നൽകി പിണറായി സർക്കാരിനെ അധികാരത്തിൽ കയറ്റണെ പ്രബുദ്ധരായ വോട്ടർമാരെ.. എങ്കിൽ നമ്മുടെ കൊച്ചു കേരളത്തെ എല്ലാം ശരിയാക്കി "ലഹരി - തീവ്രവാദ " സംസ്ഥാനമാക്കി മാറ്റി കൈയിൽ തരും...!!😂🤭😅

  • @joytv4990
    @joytv4990 18 วันที่ผ่านมา +13

    അടുത്ത ഇലക്ഷന് ന് ഇവർക്ക് തന്നെ. വോട്ട് ചെയ്യണേ

  • @kuriakosekc7391
    @kuriakosekc7391 18 วันที่ผ่านมา +6

    TRUE son of the ideal mother.😂

  • @JosephCv-lx7ws
    @JosephCv-lx7ws 18 วันที่ผ่านมา +8

    വ്യഭിചാരം എന്താണെന്നു അറിയാൻ പോകണ്ടേ, 😂

  • @india1-kl8yf
    @india1-kl8yf 18 วันที่ผ่านมา +16

    ദാ കിടക്കുന്നു
    കായംകുളം ജനങ്ങളുടെ അവസ്ഥ.
    പിണറായി ഭരണം എങ്ങനെ.
    എംഎൽഎ മകനേ പിടിച്ച പോലീസിന്റെ സ്ഥലംമാറ്റം ആണ് കാരൃം.
    ഞങ്ങൾ എന്ത് തന്നെയായാലും പോലിസ് ഇടപെട്ടാൽ സ്ഥലം മാറ്റുകയും ചെയ്യും.
    ഇതിന് കമ്മീഷൻ പറ്റുന്ന പിണറായി, നാണമില്ലേ പിണറായി.
    നാട് നന്നാക്കാൻ ശ്രമിക്കാം

  • @joytv4990
    @joytv4990 18 วันที่ผ่านมา +9

    അമ്മയിൽ നിന്ന് മക്കൾ. പലതും പഠിക്കും..

  • @aldrinthomas9363
    @aldrinthomas9363 16 วันที่ผ่านมา +1

    ഒരു മനസ്സുഖം ☺️

  • @mamenm1687
    @mamenm1687 18 วันที่ผ่านมา +6

    Please wait till the next election.see we teach her a lesson

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y 18 วันที่ผ่านมา +10

    ന വീ ൻ ബാബുവിന്റെ രണ്ടാം ഭാഗം പ്രതീക്ഷിക്കാം.

  • @JosephAK-qd1nc
    @JosephAK-qd1nc 18 วันที่ผ่านมา +3

    നക്സലൈറ്റ് ലഘുലേഖ വായിച്ചു എന്നപേരിൽ രണ്ടു ബിരുദ വിദ്യാർത്ഥികളെ ജാമ്യമില്ലാ കേസിൽ അകത്തിട്ട സർക്കാരിൻ്റെ എംഎൽഎ ആണ് മകൻ കാഞ്ചാവടിച്ചതിനും കൈവശം വെച്ചതിനും ഇങ്ങനെ ന്യായീകരിക്കുന്നത്.

  • @binuandrews9227
    @binuandrews9227 17 วันที่ผ่านมา +3

    Eee partyikku okkey janam vote cheyunundallo... kashtam. Gathikedu

  • @1234401abcd
    @1234401abcd 18 วันที่ผ่านมา +5

    പഠന റിപ്പോർട്ട്‌ Nature Magazine ൽ എന്ന് പബ്ലിഷ് ചെയ്യും സർ. വെറുതെ വായിക്കാനാണ് 😄😄😄

  • @SanthaKuriakose-ek9zy
    @SanthaKuriakose-ek9zy 16 วันที่ผ่านมา +1

    Mla kku oru award nalkanam

  • @SayidalaviT-zb7yf
    @SayidalaviT-zb7yf 19 วันที่ผ่านมา +12

    പൈന്റ് അടിക്കുന്ന പെയിന്റർ മാരെ ആവശ്യമുണ്ട്

  • @mamenm1687
    @mamenm1687 18 วันที่ผ่านมา +3

    Can you tell us or show any commrade who is not a criminal but always justified by party higher ups

  • @balamuruganramakrishna9481
    @balamuruganramakrishna9481 17 วันที่ผ่านมา +2

    Will he start tuition classes and teach how to use ganja

  • @anandradhakrishnan1302
    @anandradhakrishnan1302 12 วันที่ผ่านมา

    കാകതാളീയ ന്യായം…
    കാക്ക വന്നു. കാഷ്ഠമിട്ടപ്പോൾ സ്വർണ്ണം.
    മനസ്സിലായോ😂
    മനസ്സിലായോ😂

  • @alexantony1149
    @alexantony1149 14 วันที่ผ่านมา

    ഒരുപാട് പ്രതിഭ പാടില്ല. അത് പാർട്ടി നിയമമാണ്..😅😅😅😅😅😅

  • @ignatiusm9881
    @ignatiusm9881 18 วันที่ผ่านมา +1

    Malappuram vare ethumo. Traininu pokaruthe

  • @MonseJosephMonseJoseph-wb1ww
    @MonseJosephMonseJoseph-wb1ww 16 วันที่ผ่านมา

    നല്ല കുട്ടി ഒന്നും അറിയില്ല അടുത്ത മുറിയിൽ പ്രസവിച്ചു കിടക്കുന്നു

  • @kittukalathiveedu2947
    @kittukalathiveedu2947 19 วันที่ผ่านมา +2

    💯💯👍👍👍👍👍👍👍👍👍👍👍👍👍👍🫂

  • @tomykabraham1007
    @tomykabraham1007 18 วันที่ผ่านมา +1

    കാക്ക അതെന്തൊ ഉദെസിച 😂😂

    • @anandradhakrishnan1302
      @anandradhakrishnan1302 12 วันที่ผ่านมา

      കാക്ക വന്നു. കാഷ്ഠമിട്ടപ്പോൾ സ്വർണ്ണം.
      മനസ്സിലായോ😂

  • @AbdulKader-xg2cz
    @AbdulKader-xg2cz 18 วันที่ผ่านมา

    SANKRN 666

  • @Engr2024
    @Engr2024 12 วันที่ผ่านมา

    ജയശങ്കർ സർ, താങ്കളുടെ കോമഡി അന്യായം തന്നെ... 🤣🤣🤣 ഇങ്ങനെ തന്നെ തുടരുക... ജനങ്ങൾക്ക് താങ്കളെ വലിയ ഇഷ്ടമാണ്... ധൈര്യമായി മുന്നോട്ട് പോകുക... സകലവനും പണി കൊടുക്കുക... 💪💪💪

  • @joytv4990
    @joytv4990 18 วันที่ผ่านมา +3

    ഇവിടെ നാം കാണേണ്ടത്... എന്ന് തുടങ്ങി. capsule. varatte

  • @rajakumarannair8977
    @rajakumarannair8977 17 วันที่ผ่านมา +1

    എന്നിട്ട് ആ പയല് പഠിച്ചോ? Cpm അംഗീകരിക്കും!