WISDOM..Nov 10 ന് നടത്തിയ *"മുജാഹിദ് ആദർശ പഠന ക്ലാസ്സ് "* മുഴുവനും കേട്ടാൽ പരലോകം നഷ്ടപ്പെടുത്തുന്ന വഴിപിഴച്ച KNM, Markaz മുജാഹിദ് നാമധാരികളിൽ ആരും ഒരിക്കലും തുടരില്ല. 100% ഉറപ്പാണ്. ----------------- തൗഹീദ് മാറ്റാത്ത, ഹദീസുകൾ നിഷേധിക്കാത്ത ഒരേഒരു മുജാഹിദ്... ഇനി WISDOM..
@@shibilymuhammed8052അപ്പുറവും ഇപ്പുറവും കട്ട് മുറിച്ച് ഇതുപോലെയുള്ള ക്ലിപ്പുകൾ കുറാഫികളും മുജാഹിദുകൾക്കെതിരെ ഇട്ട് തെറ്റിദ്ധരിപ്പിക്കാറുണ്ട്. ഹറാം ചെയ്തവരും ശിർക്ക് ചെയ്തു എന്നു പറഞ്ഞു മുസ്‌ലിം ഉമ്മത്തിൽ ഫിത്ന ഉണ്ടാക്കിയ നരകത്തിലെ പട്ടികൾ ആയി റസൂൽ (സ) നമുക്ക് താക്കീത് നൽകിയ ഖവാരിജുകളുടെ പാത പിൻപറ്റി ഇരു KNM ഉം മുവഹ്ഹിദുകൾക്കെതിരെ ശിർക്കാരോപണം നടത്തി ക്ലിപ്പ് കട്ട് മുറിച്ച് തെറ്റിദ്ധരിപ്പിക്കുന്നതിൽ ഇസ്‌ലാമിക ചരിത്രം പഠിച്ചവർക്ക് യാതൊരു അത്ഭുതവും ഇല്ല.
മുജാഹിദ് പ്രസ്ഥാനത്തിൽ സംഭവിക്കുന്ന അഭിപ്രായ വ്യത്യാസങളും ആശയ വിഭിന്നതകളും ഒരർഥത്തിൽ അനുഗ്രഹമാണ്. തൗഹീദിന്റെ വിഷയത്തിൽ കൃത്യതയും വ്യക്തതയും ആർജിക്കാൻ ഇതൊക്കെ സഹായിക്കും. സത്യാസത്യങളെ വകതിരിക്കാനള്ള അല്ലാഹു വിന്റെ തീരുമാനമായിരിക്കുമത്. ജിന്നിനോട് മനുഷ്യൻ നടത്തുന്ന സകല സഹായ ചോദ്യങ്ങളും ശിർക്കാണെന്ന വിഷയത്തിൽ ഇതൊക്കെ കേൾക്കുകയും വിലയിരുത്തുകയും ചെയ്യുന്നവർക്ക് തർക്കമുണ്ടാകില്ല.
മുജാഹിദുകളിൽ ആരും തന്നെ ജിന്നിനോട് സഹായം തേടുന്നവരോ, പ്രാർത്ഥിക്കുന്നവരോ ആരും തന്നെ മഷിയിട്ട് തിരഞ്ഞു നോക്കിയാൽ പോലും കാണില്ല. പിന്നെ എന്തിന് ഇത്തരം തർക്കങ്ങൾ..,? KNM, Markaz വിഭാഗങ്ങൾ സംഘടന പിടിക്കാനും, ഒതുക്കാനും, സ്ഥാന മാനങ്ങൾ ഉറപ്പിക്കാനും നടത്തിയ പണികളല്ലേ സത്യത്തിൽ വർഷങ്ങളായി നടത്തുന്ന ശിർക്കാരോപങ്ങൾ. ശിക്കില്ലാത്ത WISDOM നെ വർഷങ്ങളോളം ശിർക്ക് ആരോപിച്ച കാരണത്താൽ ശിർക്കാരോപണം KNM ലേക്കും, Markaz ലേക്കും തിരിച്ചു വന്നില്ലേ..? ഏറ്റവും കൂടുതൽ ദുർബല വിശ്വാസക്കാർ ഉള്ളത് KNM ലും, Markaz ലുമാണ്. ഇത്തരം വിഷയങ്ങൾ വിവാദമാക്കി തർക്കിച്ചാൽ KNM ലെയും Markaz ലെയും ദുർബല വിശ്വാസക്കാർക്ക് വസ് വാസുകൾ ഉണ്ടാക്കാൻ KNM, Markaz വിഭാഗങ്ങളുടെ അനാവശ്യ തർക്കങ്ങൾക്ക് കാരണമായിട്ടുണ്ട്. എന്നത് പച്ചയായ സത്യമാണ്. അനാവശ്യ തർക്കങ്ങളും, ദുരാരോപങ്ങളും, തെറ്റിദ്ധരിപ്പിക്കലുകളും KNM, Markaz വിഭാഗങ്ങൾ WISDOM നെതിരെ ഉണ്ടാക്കുന്നതിന്റെ മുഴുവനും ഗുണഫലങ്ങൾ WISDOM ന് വർധിച്ച തോതിൽ ജനങ്ങളിൽ നിന്നും മറ്റു വിഭാഗം അണികളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത് നമ്മുടെ മുമ്പിലുള്ള സത്യങ്ങളാണ്.
@@abdulkabeerpdri എനിക്കൊരു വെളിച്ചം തരുമോ എന്ന ചോദ്യമാണ് പ്രാർഥന. ഇരുട്ടിൽ തപ്പിത്തടുന്ന ഒരാളുടെ ഉള്ളിൽ നിന്നും ഉത്ഭവിക്കുന്ന ആഗ്രഹം. അല്ലാതെ പ്രാർഥന എന്ന ലേബൽ എഴുതി ഒട്ടിച്ചാൽ മാത്രമേ പ്രാർഥനയാകൂ എന്നാണോ താങ്കൾ ഗ്രഹിച്ചിരിക്കുന്നത്. ജിന്ന് ടോർച്ചുമായി വരും എന്നാണോ പ്രതീക്ഷ. മറഞ വഴിയിലുടെ ഉപകാരം ലഭിക്കുമെന്നോ ഉപദ്രവം നീങുമെന്നോ ഉള്ള പ്രതീക്ഷയാണ് പ്രാർഥന അത് തന്നെയാണ് ശിർകും
എന്തൊക്കെ ഇവർ പറയുന്നത്? ഒന്നിനും ഒരു വ്യക്തത ഇല്ല, Clip ഇടുന്നത് ഒന്ന്, മറുപടി പറയുന്നത് വേറെ ഒന്ന്, kithab വായിക്കുന്നത് വേറെ ഒന്ന്.... Kayakkodi പറയുന്നത് എന്താ ന്ന് kayakkodi ക്കും മനസ്സിലാകുന്നില്ല, കേള്‍ക്കുന്നവർക്ക് അത്രയും ഇല്ല... മാത്രവുമല്ല, ഒരു കാലത്ത് കേരളത്തിലെ മുജാഹിദ് കള്‍ പറഞത് ഒക്കെ നിങ്ങൾ മറച്ച് വെക്കുന്നു. അതൊക്കെ നിങ്ങള്‍ക്ക് തന്നെ പാര ആണ് ന്ന് അറിയാ. യഥാർത്ഥ മുജാഹിദ് കളെ പ്രതിരോധിക്കാന്‍ നിങ്ങൾ ആദ്യം മുതൽ കളത്തില്‍ ഇറക്കിയ abdhurahman salafi, നാസര്‍ സുല്ലമി എന്നിവരെ ഒക്കെ ഇങ്ങള് side ആകി. അവസാനമായി അനസ് moulavi യെയും ഒഴിവാക്കി... ഓരോരോ അധോഗതി കള്‍... Hadees നിഷേധം ഓരോന്ന് ആയി കടന്ന് വരികയും ചെയുന്നു. സ്വന്തം സമ്മേളനത്തില്‍ ഒരാൾ നിഷേധിക്കുകയും ഒരാൾ വാദിക്കുകയും ചെയ്യുന്ന ദുര്‍ഗധിയും നിങ്ങൾ ക്ക് തന്നെ...
കെ ജെ യുവിൽ ഏകദേശം 300 ഓളം പണ്ഡിതന്മാർ ഉണ്ട് എന്നാണ് കേൾക്കുന്നത് ആ പണ്ഡിതന്മാർക്കൊക്കെയും 2012 വരെ ശിർക്കും തൗഹീദും എന്താണെന്ന് മനസ്സിലാവാത്തവർ ആയിരുന്നു എന്നാണ് 2012ലെ തൗബ ചെയ്തു പുതിയ തൗഹീദ് നിർവചനം ഉണ്ടാക്കി അതുവരെയുള്ള സലഫി പണ്ഡിതന്മാർ ഒക്കെയും തൗഹീദ് തിരിയാത്ത അന്ധവിശ്വാസികൾ ആയിരുന്നു എന്നാണ് ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നത് ജിന്നിന്റെയും മലക്കിന്റെയും കഴിവുകൾ 2012 ന് ശേഷം കാര്യകാരണ ബന്ധത്തിന് അപ്പുറമായതിനാൽ 2012 വരെ തൗഹീദ് ആയി പഠിപ്പിച്ച കാര്യങ്ങൾ എല്ലാം ശിർക്കായി മുദ്രകുത്തുന്നു അതുകൊണ്ട് 2012 മുമ്പുള്ള യഥാർത്ഥ തൗഹീദ് ആശയത്തിലേക്ക് മടങ്ങുക അതാണ് ഇപ്പോഴും വിസ്ഡം പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന തൗഹീദ് കെഎംഎംഎ എന്ന 3 അക്ഷരം കൊണ്ട് കാര്യമില്ല പഴയ പണ്ഡിതന്മാർ അവരുടെ ആദർശം സ്വീകരിക്കണം
അനസ് moulavi മാത്രം Thouba ചെയതത് കണ്ടിട്ട് ഒള്ളു. ബാകി ഉള്ളവർ ഒക്കെ രഹസ്യമായി Thouba cheytho? അതോ അവര്‍ക്ക് Thouba ആവശ്യം ഇല്ലേ? സാധാരണ ക്കാര്‍ ഒക്കെ Thouba chytho?
മരിച്ചു പോകേണ്ടേ എന്ന് ഓർമ്മപ്പെടുത്തുന്നോ!!? സൗഹൃദ ചർച്ച നടത്തി തീർക്കണം എന്നു പറഞ്ഞതിനല്ലേ ഹുസൈൻ സലഫിയെ പടിക്ക് പുറത്താക്കിയത്. എന്നിട്ട് ചർച്ചക്ക് വിളിക്കുന്നോ? ആരാണ് ജിന്നിനെ വിളിച്ചു തേടാമെന്ന് പറഞ്ഞത്. ഇല്ലാത്തത് പറഞ്ഞു അതിന് മറുപടി പറയുന്നോ?
നാല് മണിക്കൂർ പ്രസംഗിച്ചിട്ട് വർക്കസ്സു ദഅവക്കെരെ രണ്ടേ രണ്ട് വാക്കിൽ നിർത്തി ഹദീസ് നിഷേധത്തിനെ രെയുള്ള KNM ന്റെ കസർത്ത് KNM നെ മർക്കസ്സു ദഅവ വിഴുങ്ങി എന്നാണ് മനസ്സിലാവുന്നത്
അതിനേക്കാൾ വലിയ സഹതാപം നിങ്ങളോട് തോന്നുന്നു.... എങ്ങനെ ഇങ്ങനെ മാറ്റി പറയുന്നു.... 2012 ന് മുൻപ് കായക്കൊടി കൊടുത്ത പ്രാബന്ധം.. സത്യത്തിൽ ഹനീഫ് കായക്കൊടിയും ഫൈസൽ മുസ്‌ലിയാരും തയ്യാറാക്കിയ 18 പേജുള്ള പ്രബന്ധം നിങ്ങൾ വായിച്ചിട്ടുണ്ടോ ? ? ? നിങ്ങള് കരുതുന്നത്, ആ പ്രബന്ധത്തിൽ ഇസ്തിആനത്തും ബിൽ ജിന്നിൽ ശിർക്ക് ആയതും ശിർക്ക് അല്ലാത്തതും ഉണ്ട് എന്ന് ഹനീഫ് കായക്കൊടിയും ഫൈസൽ മുസ്ലിയാരും പഠിച്ച് കണ്ടെത്തി സമർത്ഥിച്ചു എന്നാണോ ? ? ? 2:4 ചില പണ്ഡിതന്മാർ അവരുടെ ഗ്രന്ഥങ്ങളിലും ഫത്‌വകളിലും ജിന്നിനോട് miamaamaw0606 وسائل الشرك ذرائع الشرك munole aimsimalam ola വിശേഷിപ്പിക്കുന്നത് കാണാൻ കഴിയും. മൊത്തത്തിൽ ജിന്നുകളോടുള്ള എല്ലാ തരം സഹായ തേട്ടങ്ങളെ കുറിച്ചുമല്ല ഇത്തരം പ്രയോഗങ്ങൾ. അത് പോലെ ഈ പ്രവർത്തനത്തിന്റെ ഗൗരവം കുറച്ചു കാണിക്കാനുമല്ല മറിച്ച് വിഷയത്തിൻ്റെ വിവിധ വശങ്ങൾ വിശദീകരിക്കുമ്പോ ൾ സൂചിപ്പിച്ച സാധ്യത മാത്രമാണ്. ശൈഖ് സ്വാലിഹ് ആലു ശൈഖ് ആ സാധ്യത ഇങ്ങനെ വിശദീകരിക്കുന്നു.
യാസിർ ബിൻ ഹംസയുടേതെന്ന് പറഞ്ഞുകൊണ്ട് കേൾപ്പിക്കുന്ന സംസാരം അദ്ദേഹത്തിന്റെ ഒരു വാചകമെങ്കിലും മുറിക്കാതെ പൂർണമായി കേൾപ്പിക്കാൻ ഇദ്ദേഹത്തിനു സാധിക്കുന്നില്ലല്ലോ.
ജിന്ന് വിഷയം സർക്കസ് ദേവന്മാർ ഏറ്റെടുത്തിട്ടുണ്ട് - ഉറച്ച ആദർശമില്ലാത്ത KNM ഹദീസ് നിഷേധം, സംസം, അജ്‌വ, ഈച്ച വെള്ളം എന്നീ വിഷയങ്ങൾ സംസാരിക്കുന്നതല്ലേ നല്ലത്. ധൈര്യമുണ്ടോ നിങ്ങൾക്. പിന്നെ മടവൂരിൽ നിന്ന് ഊരി വന്നവരുടെ ആദർശങ്ങൾ തിരുത്തിയാണോ കൂടെക്കൂട്ടിയത്? ആദ്യം അവരുടെ ആദർശം തിരുത്തിയിട്ടല്ലേ വിസ്‌ഡത്തിനെ തിരുത്തേണ്ടത് ? ഒരു കാര്യം KNM ഇന്ന് ഹൈജാക് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. പത്തപ്പിരിയം സംവാദത്തിൽ ഫൈ സൽ മൗലവി അബ്ദുറഹിമാൻ സലഫിയെകൊണ്ട് വാസീലത്തു ശിർക്കാണെന്ന് പറയിപ്പിച്ചതും ഇക്കൂട്ടത്തിൽ ഓർമിക്കണം. വുളു മുറിഞ്ഞ സംഭവം , ആ ഭാഗം കേട്ടാൽ മനസ്സിലാവും.
ഒരു വിവരവും ഇല്ലാതെ എന്തിനാണ് ഇങ്ങനെ ഉരുട്ടി പരത്തുന്നത്...😏 എന്തൊക്കെയോ കാര്യസാധ്യത ക്ക് വേണ്ടി സംഘടനാ പക്ഷപാതിത്വം തലക്കുപിടിച്ച പുരോഹിത വർഗ്ഗം ആയി കെ എൻ എം കാർ മാറിയിരിക്കുന്നു.. അപ്പുറത്ത് ചില വിശദീകരണം കഴിഞ്ഞ മാത്രയിൽ തന്നെ ചേരക്ക് മണ്ണെണ്ണ കുടഞ്ഞ പോലെയായി ഈ വിഭാഗം...😊 കഷ്ടം..😊
WISDOM..Nov 10 ന് നടത്തിയ *"മുജാഹിദ് ആദർശ പഠന ക്ലാസ്സ് "* മുഴുവനും കേട്ടാൽ പരലോകം നഷ്ടപ്പെടുത്തുന്ന വഴിപിഴച്ച KNM, Markaz മുജാഹിദ് നാമധാരികളിൽ ആരും ഒരിക്കലും തുടരില്ല. 100% ഉറപ്പാണ്.
-----------------
തൗഹീദ് മാറ്റാത്ത, ഹദീസുകൾ നിഷേധിക്കാത്ത ഒരേഒരു മുജാഹിദ്...
ഇനി WISDOM..
ഇങ്ങനൊന്നും തമാശ പറയല്ലേ 😂
എന്ന് വിസ്‌ഡം കമന്റോളി 😂
വിസ്ഡം സഹോദരാ കോഴിക്കോട് വിസ്ഡം ഒരു ദിവസം നടത്തിയ പ്രോഗ്രാമും ശേഷം ഇതും കാണുക. മറ്റൊരു വിശദീകരണവുമില്ലാതെ താങ്കൾക്ക് കാര്യം വ്യക്തമാവും
ഫൈസൽ മുസ്ലിയാര് ഓതിപറഞ്ഞ വസീലത്തുശിർക് പ്രമാണം അൻ ആം ആയത്ത് ഹുസ്സൈൻ സലഫിക്ക് _ പറപ്പൂരിന് ഓതിപ്പറയാൻ നട്ടെല്ലില്ല എന്നതാണ് വിസ്‌ഡം തെളിവിന്റെ ഗതികേട്
CP സലിം എന്ത് പറയുന്നു എന്ന് നോക്ക്.
എന്തെക്കെയാണ് ഇദ്ദേഹം പറയുന്നത് വിസ്ഡത്തിന് ഇല്ലാത്ത വാദം വിസ്ഡത്തിൻ്റെ പേരിൽ വെച്ചു കെട്ടുക
ഇതിൽ കാണുന്ന വീഡിയോകളിൽ ഉള്ള നേതാക്കൾ വിസ്ടത്തിൻ്റെ തന്നെ അല്ലേ?
അവരെയൊക്കെ തള്ളിയോ?
എന്തൊക്കെയാണ് വിസ്ഡത്തിനില്ലാത്ത വാദങ്ങൾ വെച്ച് കെട്ടിയത്
വെച്ച് കെട്ടിയ ഒരു വാദം പറയൂ. റഹ്മാനി എന്തായാലും അവിടെ നിന്നും രക്ഷപ്പെട്ടു.
@@shibilymuhammed8052അപ്പുറവും ഇപ്പുറവും കട്ട് മുറിച്ച് ഇതുപോലെയുള്ള ക്ലിപ്പുകൾ കുറാഫികളും മുജാഹിദുകൾക്കെതിരെ ഇട്ട് തെറ്റിദ്ധരിപ്പിക്കാറുണ്ട്. ഹറാം ചെയ്തവരും ശിർക്ക് ചെയ്തു എന്നു പറഞ്ഞു മുസ്‌ലിം ഉമ്മത്തിൽ ഫിത്ന ഉണ്ടാക്കിയ നരകത്തിലെ പട്ടികൾ ആയി റസൂൽ (സ) നമുക്ക് താക്കീത് നൽകിയ ഖവാരിജുകളുടെ പാത പിൻപറ്റി ഇരു KNM ഉം മുവഹ്ഹിദുകൾക്കെതിരെ ശിർക്കാരോപണം നടത്തി ക്ലിപ്പ് കട്ട് മുറിച്ച് തെറ്റിദ്ധരിപ്പിക്കുന്നതിൽ ഇസ്‌ലാമിക ചരിത്രം പഠിച്ചവർക്ക് യാതൊരു അത്ഭുതവും ഇല്ല.
KNM കാർക്ക് അവസാനശ്വാസം വരെ പറയാനുള്ളത് ജിന്ന് ജിന്ന് ജിന്ന്.... 😢
മുജാഹിദ് പ്രസ്ഥാനത്തിൽ സംഭവിക്കുന്ന അഭിപ്രായ വ്യത്യാസങളും ആശയ വിഭിന്നതകളും ഒരർഥത്തിൽ അനുഗ്രഹമാണ്. തൗഹീദിന്റെ വിഷയത്തിൽ കൃത്യതയും വ്യക്തതയും ആർജിക്കാൻ ഇതൊക്കെ സഹായിക്കും. സത്യാസത്യങളെ വകതിരിക്കാനള്ള അല്ലാഹു വിന്റെ തീരുമാനമായിരിക്കുമത്. ജിന്നിനോട് മനുഷ്യൻ നടത്തുന്ന സകല സഹായ ചോദ്യങ്ങളും ശിർക്കാണെന്ന വിഷയത്തിൽ ഇതൊക്കെ കേൾക്കുകയും വിലയിരുത്തുകയും ചെയ്യുന്നവർക്ക് തർക്കമുണ്ടാകില്ല.
മുജാഹിദുകളിൽ ആരും തന്നെ ജിന്നിനോട് സഹായം തേടുന്നവരോ, പ്രാർത്ഥിക്കുന്നവരോ ആരും തന്നെ മഷിയിട്ട് തിരഞ്ഞു നോക്കിയാൽ പോലും കാണില്ല. പിന്നെ എന്തിന് ഇത്തരം തർക്കങ്ങൾ..,? KNM, Markaz വിഭാഗങ്ങൾ സംഘടന പിടിക്കാനും, ഒതുക്കാനും, സ്ഥാന മാനങ്ങൾ ഉറപ്പിക്കാനും നടത്തിയ പണികളല്ലേ സത്യത്തിൽ വർഷങ്ങളായി നടത്തുന്ന ശിർക്കാരോപങ്ങൾ. ശിക്കില്ലാത്ത WISDOM നെ വർഷങ്ങളോളം ശിർക്ക് ആരോപിച്ച കാരണത്താൽ ശിർക്കാരോപണം KNM ലേക്കും, Markaz ലേക്കും തിരിച്ചു വന്നില്ലേ..? ഏറ്റവും കൂടുതൽ ദുർബല വിശ്വാസക്കാർ ഉള്ളത് KNM ലും, Markaz ലുമാണ്. ഇത്തരം വിഷയങ്ങൾ വിവാദമാക്കി തർക്കിച്ചാൽ KNM ലെയും Markaz ലെയും ദുർബല വിശ്വാസക്കാർക്ക് വസ് വാസുകൾ ഉണ്ടാക്കാൻ KNM, Markaz വിഭാഗങ്ങളുടെ അനാവശ്യ തർക്കങ്ങൾക്ക് കാരണമായിട്ടുണ്ട്. എന്നത് പച്ചയായ സത്യമാണ്.
അനാവശ്യ തർക്കങ്ങളും, ദുരാരോപങ്ങളും, തെറ്റിദ്ധരിപ്പിക്കലുകളും KNM, Markaz വിഭാഗങ്ങൾ WISDOM നെതിരെ ഉണ്ടാക്കുന്നതിന്റെ മുഴുവനും ഗുണഫലങ്ങൾ WISDOM ന് വർധിച്ച തോതിൽ ജനങ്ങളിൽ നിന്നും മറ്റു വിഭാഗം അണികളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത് നമ്മുടെ മുമ്പിലുള്ള സത്യങ്ങളാണ്.
@@TheSanmathi പ്രാർത്ഥന ഇല്ലെങ്കിലും ശിർക്ക് ആകും എന്നതിനുള്ള പ്രമാണം ഏതാണ്..⁉️
@@abdulkabeerpdri എനിക്കൊരു വെളിച്ചം തരുമോ എന്ന ചോദ്യമാണ് പ്രാർഥന. ഇരുട്ടിൽ തപ്പിത്തടുന്ന ഒരാളുടെ ഉള്ളിൽ നിന്നും ഉത്ഭവിക്കുന്ന ആഗ്രഹം. അല്ലാതെ പ്രാർഥന എന്ന ലേബൽ എഴുതി ഒട്ടിച്ചാൽ മാത്രമേ പ്രാർഥനയാകൂ എന്നാണോ താങ്കൾ ഗ്രഹിച്ചിരിക്കുന്നത്. ജിന്ന് ടോർച്ചുമായി വരും എന്നാണോ പ്രതീക്ഷ. മറഞ വഴിയിലുടെ ഉപകാരം ലഭിക്കുമെന്നോ ഉപദ്രവം നീങുമെന്നോ ഉള്ള പ്രതീക്ഷയാണ് പ്രാർഥന അത് തന്നെയാണ് ശിർകും
CP സലീമിനോട് ചോദിച്ചാൽമതി
@@abdulkabeerpdriജിന്ന് മുസ്ലിമല്ലെങ്കിൽ പ്രാർത്ഥന ആവുകയും മുസ്ലിമാണെങ്കിൽ പ്രാർത്ഥന ആവാതിരിക്കുകയും ചെയ്യുന്നതിന്റെ മാനദണ്ഡം എന്താണ്?
എന്തൊക്കെ ഇവർ പറയുന്നത്?
ഒന്നിനും ഒരു വ്യക്തത ഇല്ല,
Clip ഇടുന്നത് ഒന്ന്, മറുപടി പറയുന്നത് വേറെ ഒന്ന്, kithab വായിക്കുന്നത് വേറെ ഒന്ന്....
Kayakkodi പറയുന്നത് എന്താ ന്ന് kayakkodi ക്കും മനസ്സിലാകുന്നില്ല, കേള്‍ക്കുന്നവർക്ക് അത്രയും ഇല്ല...
മാത്രവുമല്ല, ഒരു കാലത്ത് കേരളത്തിലെ മുജാഹിദ് കള്‍ പറഞത് ഒക്കെ നിങ്ങൾ മറച്ച് വെക്കുന്നു.
അതൊക്കെ നിങ്ങള്‍ക്ക് തന്നെ പാര ആണ് ന്ന് അറിയാ.
യഥാർത്ഥ മുജാഹിദ് കളെ പ്രതിരോധിക്കാന്‍ നിങ്ങൾ ആദ്യം മുതൽ കളത്തില്‍ ഇറക്കിയ abdhurahman salafi, നാസര്‍ സുല്ലമി എന്നിവരെ ഒക്കെ ഇങ്ങള് side ആകി. അവസാനമായി അനസ് moulavi യെയും ഒഴിവാക്കി...
ഓരോരോ അധോഗതി കള്‍...
Hadees നിഷേധം ഓരോന്ന് ആയി കടന്ന് വരികയും ചെയുന്നു. സ്വന്തം സമ്മേളനത്തില്‍ ഒരാൾ നിഷേധിക്കുകയും ഒരാൾ വാദിക്കുകയും ചെയ്യുന്ന ദുര്‍ഗധിയും നിങ്ങൾ ക്ക് തന്നെ...
ഞാൻ മുഴുവൻ കേട്ടു
നസീറുദീൻ റഹ്മാന്നി, കായക്കൊടി വളരെ നല്ല പ്രഭക്ഷണം . തരിയേണ്ടവർക്ക് തിരിയും അല്ലാത്തവർ നട്ടം തിരിയും
@@shakeelvariyath ഞാനും ഫുൾ കേട്ടു കുറെ കാര്യങ്ങൾ അവ്യക്തം, കുറെ കബളിപ്പിക്കലുകളും.
😂 ഇദ്ദേഹം ഫൈസൽ മുസ്‌ലിയാരുടെ പ്രസംഗം കേട്ട് ഇവിടെ വന്ന് കമൻ്റ് ഇട്ടതാണ് എന്ന് തോന്നുന്നു. വീഡിയോ മാറിപ്പോയി എന്ന് തോന്നുന്നു😊
മുൻധാരണ വെച്ചിട്ടു കേട്ടുകഴിഞ്ഞാൽഒന്നും തിരിയില്ല മറിച്ച് എന്തെങ്കിലും അറിയണമെന്ന് ഉദ്ദേശത്തിൽ കേട്ടാൽക്ലിയർ ആവും
Wisdom tjinte avastha
കെ ജെ യുവിൽ ഏകദേശം 300 ഓളം പണ്ഡിതന്മാർ ഉണ്ട് എന്നാണ് കേൾക്കുന്നത് ആ പണ്ഡിതന്മാർക്കൊക്കെയും 2012 വരെ ശിർക്കും തൗഹീദും എന്താണെന്ന് മനസ്സിലാവാത്തവർ ആയിരുന്നു എന്നാണ് 2012ലെ തൗബ ചെയ്തു പുതിയ തൗഹീദ് നിർവചനം ഉണ്ടാക്കി അതുവരെയുള്ള സലഫി പണ്ഡിതന്മാർ ഒക്കെയും തൗഹീദ് തിരിയാത്ത അന്ധവിശ്വാസികൾ ആയിരുന്നു എന്നാണ് ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നത് ജിന്നിന്റെയും മലക്കിന്റെയും കഴിവുകൾ 2012 ന് ശേഷം കാര്യകാരണ ബന്ധത്തിന് അപ്പുറമായതിനാൽ 2012 വരെ തൗഹീദ് ആയി പഠിപ്പിച്ച കാര്യങ്ങൾ എല്ലാം ശിർക്കായി മുദ്രകുത്തുന്നു അതുകൊണ്ട് 2012 മുമ്പുള്ള യഥാർത്ഥ തൗഹീദ് ആശയത്തിലേക്ക് മടങ്ങുക അതാണ് ഇപ്പോഴും വിസ്ഡം പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന തൗഹീദ് കെഎംഎംഎ എന്ന 3 അക്ഷരം കൊണ്ട് കാര്യമില്ല പഴയ പണ്ഡിതന്മാർ അവരുടെ ആദർശം സ്വീകരിക്കണം
പിന്നെ ഒപ്പിട്ട് സമ്മതിച്ച് പിന്നെ ഇറങ്ങിപോയതോ?
അന്നത്തെ KNM ഇന്നത്തെ wisdom.
@@muhammadfaizel1386 അന്നത്തെ KNM ലും ഇന്നത്തെ KNMലും അന്ധവിശ്വാസം ഇല്ല. വിസ്ഡംയുറാഫികളേക്കാൾകഷ്ടം.
@@muhammadfaizel1386 അന്നത്തെKNMലും ഇന്നത്തെKNMലും അന്ധവിശ്വാസം ഇല്ല .വിസ്ഡംഖുറാഫിസം
@@muhammadfaizel1386 തമാശപറയല്ലേ
അനസ് moulavi മാത്രം Thouba ചെയതത് കണ്ടിട്ട് ഒള്ളു.
ബാകി ഉള്ളവർ ഒക്കെ രഹസ്യമായി Thouba cheytho?
അതോ അവര്‍ക്ക് Thouba ആവശ്യം ഇല്ലേ?
സാധാരണ ക്കാര്‍ ഒക്കെ Thouba chytho?
എന്തിന്
@@fayiskp2797അനസ് moulavi എന്തിന് ആണ് Thouba ചെയതത്?
മരിച്ചു പോകേണ്ടേ എന്ന് ഓർമ്മപ്പെടുത്തുന്നോ!!? സൗഹൃദ ചർച്ച നടത്തി തീർക്കണം എന്നു പറഞ്ഞതിനല്ലേ ഹുസൈൻ സലഫിയെ പടിക്ക് പുറത്താക്കിയത്. എന്നിട്ട് ചർച്ചക്ക് വിളിക്കുന്നോ? ആരാണ് ജിന്നിനെ വിളിച്ചു തേടാമെന്ന് പറഞ്ഞത്. ഇല്ലാത്തത് പറഞ്ഞു അതിന് മറുപടി പറയുന്നോ?
ആരാണ് പറഞ്ഞത് എന്നല്ലേ ഹനീഫ് കായക്കൊടി തെളിവ് സഹിതം കാണിച്ചത്?
വിഡിയോ കാണാൻ നോക്ക്
ജിന്നിനെ വിളിച്ച് തേടിയാൽ ശിർക്കല്ല എന്ന വാദമില്ലേ?ഹുസൈൻ സലഫി എന്തിനായിരുന്നു ജബ്ബാർ മൗലവിയുടെ അടുത്ത് തിരുത്തിക്കാൻപോയത്?
തൗഹീദ് പുതിയ അപ്ഡേഷൻ എന്നാണ് ❓ഇലക്ഷന് ഒക്കെ വരികയല്ലേ....
ഹനീഫ് സുല്ലമീ നന്തി പള്ളിയുടെ താക്കോൽ ദാറുസ്സലാമിൽ കൊടുത്തോ.. മുൻപ് ജിന്നിനോട് വിളിച്ച് പ്രാർഥിക്കുന്നെണ്ടെന്ന് തെളിയിച്ചാൽ നന്തിപള്ളി പൂട്ടി താക്കോൽ ദാറുസ്സലാമിൽ കൊടുക്കുമെന്ന് വെല്ലുവിളിച്ചിരുന്നു
അയ്‌ന് പ്രാർത്ഥന ഇല്ല എന്ന് അവർക്ക് തെന്നെ ഉറപ്പ് ആണ്.. ആളുകളെ പൊട്ടീസക്കാൻ കളിക്കുന്ന ഒരു നാടകം ആണ് ഇത് എല്ലാം
ഇതിൽ wisdom നോടുള്ള മറുപടി എല്ലാം ക്ലിപ്പ് രൂപത്തിൽ ആക്കിയാൽ ഉപകാരമായിരുന്നു
ഫൈസൽ മുസ്ലിയാര് ഓതിപറഞ്ഞ വസീലത്തുശിർക് പ്രമാണം അൻ ആം ആയത്ത് ഹുസ്സൈൻ സലഫിക്ക് _ പറപ്പൂരിന് ഓതിപ്പറയാൻ നട്ടെല്ലില്ല എന്നതാണ് വിസ്‌ഡം തെളിവിന്റെ ഗതികേട്
Spr haneef
നാല് മണിക്കൂർ പ്രസംഗിച്ചിട്ട് വർക്കസ്സു ദഅവക്കെരെ രണ്ടേ രണ്ട് വാക്കിൽ നിർത്തി ഹദീസ് നിഷേധത്തിനെ രെയുള്ള
KNM ന്റെ കസർത്ത്
KNM നെ മർക്കസ്സു ദഅവ വിഴുങ്ങി എന്നാണ് മനസ്സിലാവുന്നത്
കമെന്റ് ഇടുന്ന wisdom കാരോട് സഹതാപം തോന്നുന്നു
നിങ്ങൾ ഉറങ്ങുകയല്ല ഉറക്കം നടിക്കുകയാണ് 😂😂😂😂
yes😂
അതിനേക്കാൾ വലിയ സഹതാപം നിങ്ങളോട് തോന്നുന്നു.... എങ്ങനെ ഇങ്ങനെ മാറ്റി പറയുന്നു.... 2012 ന് മുൻപ് കായക്കൊടി കൊടുത്ത പ്രാബന്ധം..
സത്യത്തിൽ ഹനീഫ് കായക്കൊടിയും ഫൈസൽ മുസ്‌ലിയാരും തയ്യാറാക്കിയ 18 പേജുള്ള പ്രബന്ധം നിങ്ങൾ വായിച്ചിട്ടുണ്ടോ ? ? ?
നിങ്ങള് കരുതുന്നത്, ആ പ്രബന്ധത്തിൽ ഇസ്തിആനത്തും ബിൽ ജിന്നിൽ ശിർക്ക് ആയതും ശിർക്ക് അല്ലാത്തതും ഉണ്ട് എന്ന് ഹനീഫ് കായക്കൊടിയും ഫൈസൽ മുസ്ലിയാരും പഠിച്ച് കണ്ടെത്തി സമർത്ഥിച്ചു എന്നാണോ ? ? ?
2:4 ചില പണ്ഡിതന്മാർ അവരുടെ ഗ്രന്ഥങ്ങളിലും ഫത്‌വകളിലും ജിന്നിനോട് miamaamaw0606 وسائل الشرك ذرائع الشرك munole aimsimalam ola വിശേഷിപ്പിക്കുന്നത് കാണാൻ കഴിയും. മൊത്തത്തിൽ ജിന്നുകളോടുള്ള എല്ലാ തരം സഹായ തേട്ടങ്ങളെ കുറിച്ചുമല്ല ഇത്തരം പ്രയോഗങ്ങൾ. അത് പോലെ ഈ പ്രവർത്തനത്തിന്റെ ഗൗരവം കുറച്ചു കാണിക്കാനുമല്ല മറിച്ച് വിഷയത്തിൻ്റെ വിവിധ വശങ്ങൾ വിശദീകരിക്കുമ്പോ ൾ സൂചിപ്പിച്ച സാധ്യത മാത്രമാണ്.
ശൈഖ് സ്വാലിഹ് ആലു ശൈഖ് ആ സാധ്യത ഇങ്ങനെ വിശദീകരിക്കുന്നു.
നട്ടം തിരിയുന്നത് ആരാണെന്ന് കണ്ടും കേട്ടും അറിഞ്ഞവരോട് വേണോ ഈ മഹാ മഹം 😀😀😀
യാസിർ ബിൻ ഹംസയുടേതെന്ന് പറഞ്ഞുകൊണ്ട് കേൾപ്പിക്കുന്ന സംസാരം അദ്ദേഹത്തിന്റെ ഒരു വാചകമെങ്കിലും മുറിക്കാതെ പൂർണമായി കേൾപ്പിക്കാൻ ഇദ്ദേഹത്തിനു സാധിക്കുന്നില്ലല്ലോ.
ഓതിഊതണ്ടേ എഴുതികുടിക്കണ്ടേ അടിച്ചിറക്കണ്ടേ .എല്ലാംനിർത്തിയോ.
ജിന്ന് വിഷയം സർക്കസ് ദേവന്മാർ ഏറ്റെടുത്തിട്ടുണ്ട് - ഉറച്ച ആദർശമില്ലാത്ത KNM ഹദീസ് നിഷേധം, സംസം, അജ്‌വ, ഈച്ച വെള്ളം എന്നീ വിഷയങ്ങൾ സംസാരിക്കുന്നതല്ലേ നല്ലത്. ധൈര്യമുണ്ടോ നിങ്ങൾക്. പിന്നെ മടവൂരിൽ നിന്ന് ഊരി വന്നവരുടെ ആദർശങ്ങൾ തിരുത്തിയാണോ കൂടെക്കൂട്ടിയത്? ആദ്യം അവരുടെ ആദർശം തിരുത്തിയിട്ടല്ലേ വിസ്‌ഡത്തിനെ തിരുത്തേണ്ടത് ? ഒരു കാര്യം KNM ഇന്ന് ഹൈജാക് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. പത്തപ്പിരിയം സംവാദത്തിൽ ഫൈ സൽ മൗലവി അബ്ദുറഹിമാൻ സലഫിയെകൊണ്ട് വാസീലത്തു ശിർക്കാണെന്ന് പറയിപ്പിച്ചതും ഇക്കൂട്ടത്തിൽ ഓർമിക്കണം. വുളു മുറിഞ്ഞ സംഭവം , ആ ഭാഗം കേട്ടാൽ മനസ്സിലാവും.
✨💯💯💯
Masha allah good speech
All 3:28:02 അല്ല ഈ ഖുർആൻ ആയത് 2012 ന് ശേഷം ഇറങ്ങുയതാണോ.... 🤔🤔🤔
👍🏻
ജിന്ന് ഭൗതികമാണെന്ന് പറയുന്നവന് എന്താണ് ജിന്നെന്നും എന്താണ് ഭൗതികം എന്നും മനസ്സിലായിട്ടില്ല
നിങ്ങൾക്ക് ഇപ്പോൾ നല്ലോണം മനസ്സിലായില്ലേ?. 😂 ജിന്നിനെ അഭൗതികം ആക്കിയപ്പോൾ സർവ്വ ഹദീസും നിഷേധിക്കേണ്ടി വന്നില്ലേ.
@@Hisgrace9556അമാനി മൗലവിയും ഉമർ മൗലവിയും ഒക്കെ ഹദീസ് നിഷേധിച്ചോ? അതെപ്പോ?
ജബ്ബാർ മൌലവി യു൦ മുശ്രിക്കായോ?
Nishedee
ഒരു വിവരവും ഇല്ലാതെ എന്തിനാണ് ഇങ്ങനെ ഉരുട്ടി പരത്തുന്നത്...😏
എന്തൊക്കെയോ കാര്യസാധ്യത ക്ക് വേണ്ടി സംഘടനാ പക്ഷപാതിത്വം തലക്കുപിടിച്ച പുരോഹിത വർഗ്ഗം ആയി കെ എൻ എം കാർ മാറിയിരിക്കുന്നു..
അപ്പുറത്ത് ചില വിശദീകരണം കഴിഞ്ഞ മാത്രയിൽ തന്നെ ചേരക്ക് മണ്ണെണ്ണ കുടഞ്ഞ പോലെയായി ഈ വിഭാഗം...😊
കഷ്ടം..😊
മറുപടിവരുമ്പോഴുള്ള അസഹിഷ്ണതമാത്രം.
എൻ വി സാലിം ഒരു മതപണ്ഡിതനൊന്നുമല്ല കൂടെയുള്ള മദീനീ എന്ന് വിളിക്കപ്പെടുന്നവൻ ഏത് കോലോത്ത് നിന്നാണ് ദീൻ പഠിച്ചത്.
റഹ്മാനിയോ ⁉️😂
സി പി സലിം ചെറിയ മുണ്ട൦ എഴു
പഴയ anasinod ചോദിച്ചു padichala rahmaniye
എവിടെയാട ദീനിൽ ബൗധികം അഭ്ഔധികം. തൗഹീദിൽ... ഒരു തെളിവ് തരൂ
Wisdam ake kudugi
ശരിക്ക് പഠിക്കൂ..
Pottanmar