@@KeralaGreensbySreeSangari ഞാൻ പുല്ലു ഷീറ്റ് വിരിച്ചിട് 6 ദിവസമേ ആയിട്ടുള്ളൂ.. പുല്ലു ഉണങ്ങിയതുപോലെ കാണുന്നു.. ആകെ ടെൻഷൻ ആയി ഇരിക്കയാണ്.. വെള്ളം randu നേരം കൊടുക്കുന്നുണ്ട്.. Ippo ഈ മരുന്ന് അടിച്ചു കൊടുക്കാമോ
ഇലകൾ ഒന്നും വലിച്ചെടുക്കില്ല, ഇലകളിൽ ഫോട്ടോ സിന്തസൈസ് എന്ന പ്രക്രിയ മാത്രമേ നടക്കൂ. ഇലകളിൽ തളിച്ചാലും അത് മണ്ണിലേക്ക് ഇറങ്ങി വേരുകളാണ് വലിച്ചെടുക്കുക. മണ്ണിൽ നിന്ന് N P K അടക്കമുള്ള 13 മൂലകങ്ങളാണ് ചെടികൾ വലിച്ചെടുക്കുന്നത്. ജൈവകൃഷി വാദം കൃഷിയെ കുറിച്ചും മണ്ണിനെ കുറിച്ചും അന്ധവിശ്വാസങ്ങളാണ് പ്രചരിപ്പിക്കുന്നത്. എന്തായാലും NPK പ്രചരിപ്പിക്കാൻ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു.
4 ഇല പ്രായത്തിൽ 4 ഗ്രാം വിഡ്ഢിത്തരം പറഞ്ഞു കൊടുക്കരുത്.. 1.5 or 2 ഗ്രാമിൽ കൂടുതൽ ഒരു ലിറ്റർ വെള്ളത്തിൽ ഉപയോഗിക്കരുത്..മറ്റുള്ളവരെ തെറ്റിലേക്ക് നയിക്കരുത് ..
എല്ലാ ചോദ്യത്തിനും ഉത്തരം തരുന്നുണ്ട് thanks
Welcome dear ❤️
I had ordered last week but was not sure of how to use this. Thanks for the video.
Welcome dear ❤️
👍ചേച്ചി ഞാൻ വാങ്ങി ഉപയോഗിച്ച് നല്ല ഗുണം ഉണ്ടായി. നന്ദി
Thanks dear ❤️
ടാ പൂക്കൾ ഉണ്ടാകുമോ
പൂക്കൾക് പൊട്ടാഷ്യം based ആയിട്ടുള്ള വളം കിട്ടും spray ചെയ്യാൻ 🙂@@ambiliachu672
Thankyou very much very useful vedio
Welcome dear ❤️
Good information mam thanks 👍
Welcome dear ❤️
Useful information 👍✌️✌️
Thanks dear ❤️
Ethu nalla oru video aanallo Molea ellam nannayittu paranju thannu kanichu thannu eniyum ethupole nalla video's cheyyan daivam Molea Anugrahikkattay🙏❤👍support cheythittundu ente Puthiya recipe onnu vannu kanane
Thank you dear ❤️
Very useful 💕💕
Thanks dear ❤️
Nys video aunty ❤
Useful video 👍👍👍
Thank you dear ❤️
Super thanks
Welcome dear ❤️
Good👍👍
Thanks dear ❤️
NPK 19 19 19 white granules aayitu kittarundo?
Yes
Tulasi talirkkan etu spray cheyyamo
Unangiya vithukal cut cheyyam. Mannira compost allenkil chanaka podi valamayi kodukkam
❤
Ravile thanne use cheyyanam enn undo? Vaikunneram chood kuranjathinu sesham upayogikkaamo??
Valam nalla reethiyil agiranam cheyyan ravile spray cheyyunnathanu nallathu.
Chechi 4 month aya thapicokk ith kodukamo ,etra quantity spray cheynm
5 gm 1 ltr vellathil mix cheithu spray cheyyam. Ee video koodi kandu nokku. th-cam.com/video/cesmONiNgrE/w-d-xo.htmlsi=v774oa3OT9uQqCGr
Very good video to use
N.p.k. for plants and flowers,, my dear
Thanks a lot of
Mohamed mash shamras
Welcome dear ❤️
Path mani chedik ubayogikkaavo. Chedi pooviriyunnilla
Kodukkam.
Thank you
Welcome dear ❤️
Ee vallam spray cheytha ilakal bhakshikamoo
No
Cat സ് clow യൂസ് പറ്റുമോ
ചെടിയിചുവട്ടിൽ ozikkan പറ്റുമോ
Yes
രാവിലെയാണോ വൈകുന്നേരമാണോ കൊടുക്കാൻ നല്ലത്?
Ravile anu nallathu
Thank you. Useful
Welcome dear ❤️
ചേച്ചി താമരക്ക് spray ചെയ്യാൻ പറ്റുമോ
Try cheithittilla
aglonima calathy kk use cheyyamo
Masathil oru thavana use cheyyam.
കറിവേപ്പിന് കൊടുക്കാമോ?
Thadathil ozhichu kodukkam
very good
Thanks dear ❤️
കുറ്റിക്കുരുമുളകിന് ഉപയോഗിക്കാൻ പറ്റുമോ ചേച്ചി
Yes
🌹
Teaspoon അളവിൽ എത്ര ആണ് 1 ലിറ്റർ വെള്ളത്തിൽ..
1 ltr vellathil 1 tea spoon mix cheyyuka
@@KeralaGreensbySreeSangari അങ്ങനെ ചെയ്തിട്ട് Bougainville ചെടിയുടെ ഇലകൾ കരിഞ്ഞ മാതിരിയായി ആയി..
1 teaspoon എന്നുപറഞ്ഞാൽ ice cream ഒക്കെ കഴിക്കുന്ന ചെറിയ spoon അതാണ് എടുക്കേണ്ടത്
@@shameemarasheed1115 എനിക്കറിയാവുന്നത് 1 ടീസ്പൂൺ = 5ml എന്നാണ്.. thanks dear
Curryvepp nu kodukkamo madam
Thadathil ozhichu kodukkam
Super
Thanks dear ❤️
ചേച്ചി വളം ഇട്ടത് കൂടിയാൽ എന്താ ചെയ്യുക
2 neram vellam ozhichu nokku
Poochedikalkku 18.18upayogikkamo... Enganeya upayoga reethi
Upayogikkam. Valarunna time il.
Suuper. Njan online ill ninnum Npk 19 19 19 order cheythu. Enikku kittiyath maicronutriens ennulla gray colur ulla cherriya manikal aayittulla orru pack aan ith enthaan engane aan ith chedikalk kodukkendath please replay
Ee video kandu nokku th-cam.com/video/dK8DKNFm8n4/w-d-xo.htmlsi=v6S0XZBQi43dSUEg
Rosenu enganayanu kodukkunthathu.
1 tea spoon 1 ltr vellathil mix cheithu 15 divasathil orikkal spray cheyyam
❤👌
Direct mannil granules aayi ee valam Idan pattumo?
Yes. Vellathil mix cheyyanam.
Cypree tree polae height il valarunna chedikalkku upayogikkamo
Yes
Kunju thayyikalkkum pattumo
Oru thavana upajogichu chedi partially karinju pakzhae mushuvanae karinjum illa
Alavu paranjathil koodaruthu.
Valiya sappotta plantinu 19:19:19 etra alavil kodukkaam ?
5 gm 1 ltr vellathil mix cheithu kodukkam.
Chedi nanacha udane spray chaiyunnath kondu problem undo
Problem illa.
Enik granuvals anallo kittiyath
Orchidinu kodukkan patumo?
Flowering nu NPK 13: 27: 27 kodukkam. 1 gm 1 ltr vellathil mix cheithu spray cheyyam. Azhchayil oru thavana.
ചെറിയ തൈയ്ക്കു 25 :10: 15 patumo
Yes
@@KeralaGreensbySreeSangari thankyou ❤️❤️❤️
ഞാൻ അഡീനിയം തൈനാട്ടു 8മാസമായി അതുപോലെതന്നെ ഒരു വളർച്ചയുമില്ല potting. മണ്ണ് മണൽ ചെകരി ചോറ് ചാണകം എളുപ്പൊടി ഇതാണ് ചേർത്തത് എന്ത് ചെയ്യും
Ee video kandu nokku th-cam.com/video/1Mqcb2ceTXc/w-d-xo.htmlsi=qm7PxBmDepZIHHRt
@@KeralaGreensbySreeSangari tnx
Good 🙏
Thanks dear ❤️
താമര യില്‍ ഉപയോഗിക്കുന്ന npk ഏതാണ് വെള്ളത്തിൽ പെട്ടന്നു അലിയുന്ന npk ano
Try cheithittilla
Pookkumpol ee valam use cheyyan pattumo
Poochedikalkku use cheyyam.
Nyan ethu bougainvillea adichu flover undayi pakshe ellam kozhinju pokunnu enthu cheyamam
Poovu undayal daily nanachal mathi
Orkid nukodukamo
Try cheithittilla
ഇതു പച്ചക്കറി തൈക്കു ഉപയോഗിക്കാൻ പറ്റുമോ
Valarchayude thudakkathil upayogikkam. Video il parayunnundu.
ഇളം നീല നിറത്തിൽ ആണെല്ലോ എനിക്ക് വാങ്ങാൻ കിട്ടിയത് 🤔
Ok anu
NPK 18 18 18 എന്താണ്
Ithu pole upayogikkavunna valam anu
Ithinte liquid egne use cheyunathu
Try cheithittilla.
Liguid spray bottle ayitta kittiyathu streling bdon npk 19 19 19
Upayogikkenda vidham undakumallo.
Athil paranjekunathu neritt leaf il spray cheyan annu
First ethengilum oru chediyude oru leaf il try cheithu nokku. Kuzhappam illenkil spray cheyyam.
ചുവട്ടിൽ ഒഴിക്കാമോ. ഓർക്കിടിന് പറ്റുമോ
Orchid flowering nu NPK 13: 27: 27 spray cheyyam. Azhchayil oru thavana 1 gm 1 ltr vellathil mix cheithu spray cheyyam.
Chedikalkku chuvattil ozhikkam. Alavu koodaruthu.
ഇതിന്റെ കൂടെ Epsom saltum koodi mix ചെയ്ത് ഉപയോഗിക്കാൻ പറ്റുമോ?
Mix cheyyenda.
@@KeralaGreensbySreeSangari അപ്പോൾ npk use ചെയ്തിട്ട് epsom saltum koodi use cheyyuvanel എത്ര ദിവസം gap വേണ്ടിവരും
Oru azhcha.
DAP yum NPK yum oru divasam cheyammo
Chechi ഞാൻ ഇത് ചെടിക് സ്പ്രേ ചെയ്തു പക്ഷെ എനിക്ക് തുമ്മല്‍ ജലദോഷം വന്നു അതെന്താ അങ്ങിനെ? നമ്മുക്ക് ശ്വസിക്കുന്നത് ദോഷകരമാണോ
Chemical fertilizers anu.
Yes. Contact Dr. Immediately
Some one near my home sprays as 15gm for 1L.. For his kitchen garden..
No need 15 gm
No. Enik Amzonil ninnu Ara kg 199 Rs nu aanu kittiyad
എനിക്കും
Vegetable plants nu kodukamo. Chemical avumbol gunam dosham cheyyille. Pl. reply
Cheriya plant nu kodukkam.
enta kail 18 18 18 ane irikunath
athum ithipole use cheyamo?
Yes dear.
തക്കാളി ക്ക് ഉയോഗിക്കാമൊ
Poovidunnathinu munne alavu Kurachu spray cheyyam
ഇത് തെങ്ങിൻ തൈകൾ ക്കും ഇത് ഉപയോഗിക്കാൻ പറ്റുമോ
Upayogikkam. Ee video koodi kandu nokku. th-cam.com/video/rCgFZ3S6AAs/w-d-xo.html
ഇത് ഗാർഡൻ grassinu സ്പ്രൈ ചെയ്ത് കൊടുക്കാമോ.. കൊറിയൻ grass ന്.. കൊടുക്കാമെങ്കിൽ എന്ന് മുതൽ കൊടുക്കണം
Yes. Masathil oru thavana.
@@KeralaGreensbySreeSangari ഞാൻ പുല്ലു ഷീറ്റ് വിരിച്ചിട് 6 ദിവസമേ ആയിട്ടുള്ളൂ.. പുല്ലു ഉണങ്ങിയതുപോലെ കാണുന്നു.. ആകെ ടെൻഷൻ ആയി ഇരിക്കയാണ്.. വെള്ളം randu നേരം കൊടുക്കുന്നുണ്ട്.. Ippo ഈ മരുന്ന് അടിച്ചു കൊടുക്കാമോ
Ippol vellam mathram koduthal mathi.
Epsom salt 3 gm 1 ltr vellathil mix cheithu cheriya alavil ozhikkam
ഇത് ചെടിയുടെ ചുവട്ടിൽ ഒഴിച് കൊടുക്കാമോ
Kodukkam.
@@KeralaGreensbySreeSangari 🙏
Ith masathil orikalano use cheyyende
15 divasathil orikkal kodukkam.
Chechi ente kayil kurach npk undayirunnu. Kurachunal kazinjapol ath alinju liquid ayi. Ini ath use cheyan pattumo?? Plzz rply
Try cheyyam.
ചേച്ചി നമ്മൾ ചെടി നനച്ച ശേഷം വേണോ എൻ പി കെ സ്പ്രേ ചെയ്യാൻ. പിന്നെ ചുവട്ടിൽ നമുക്ക് സ്പ്രേ ചെയ്യാല്ലോ അല്ലേ
Nanacha sesham spray cheyyam
Ithu water il dilute cheyathe kurachu chedikalude chuvadil ഇട്ടു മണ്ണ് mudamo
Yes. Alavu koodaruthu.
Entethu pink colors anu
Puthiya video edathathu entha?
Thank you dear ❤️ Kurachu busy ayippoyi. Expect more videos in coming days.
റോസിനു മൊട്ട് വരുമ്പോൾ അതിൻ്റെ ഉള്ളിൽ കറുത്ത് വരുന്നു പിന്നെ ഇലകൾ ചുരുണ്ടു പോകുന്നു എന്ത് കൊണ്ടാണ് അങ്ങനെ വരുന്നത്
Ela penu allengil fungus ayirikkam. Ee video kandu nokku th-cam.com/video/cRK_EuDYyeI/w-d-xo.html
Npk ഉപയോഗിക്കോബോൾ 15 ദിവസം കഴിഞ്ഞു ജെവാവളം കൊടുക്കാൻ പറ്റുമോ
Spray cheyyumbol adutha divasam jaiva valam thadathil kodukkam
99⁹9⁰0
⁰0p9
പച്ചക്കറിതൈകൾക്ക് ഉപയോഗിക്കമോ
Valarunna samayathu spray cheyyam
ഒരു ലിറ്റർ വെള്ളത്തിൽ ഒരു ടീസ്പൂൺ അല്ലേ, അളവ് ഒന്ന് പറയാമോ
Yes. 1 tea spoon
Pookal undakumo eth use cheythal
Undakum.
@@KeralaGreensbySreeSangari thank you
ഈ വളം നേഴ്‌സ് സറിയിൽ പോയി ചോദിച്ചപ്പോൾ അങ്ങിനെ ഒരു വളം ഉണ്ടോ 😢 എന്നു ചോദിച്ച അവിടത്തെ ചേച്ചിയാണ് എന്റെ ഹീറോ😂😂😂😂😂
എന്റെ ചെടി വാടി പോയി (ബാൽസം )പിന്നെ ഉപയോഗിച്ചില്ല. ബാൽസം എന്ത് കൊണ്ടാണ് കടക്കൽ നിന്ന് വാടി പോകുന്നത്. ആഗ്രഹിച്ചു വാങ്ങിയത് ആയിരുന്നു
Fungus rogam sadharanamanu. Veru cheeyal, thandu cheeyal pole ullava.
എന്റെ ബോൾസം ചെടി വാടി പോയി.. Spary ചെയ്തപ്പോൾ 😢
Dose koodiyitt aanu vaadi poyath
Enteyum😢
@@KeralaGreensbySreeSangari i😢😮😢😂😢😢😅
ഗ്രൗണ്ട് ഓർക്കിഡ് നു കൊടുക്കുവാൻ പറ്റുമോ
പ്ലീസ് റിപ്ലേ
Yes
റോസ് പോലത്തെ ചെടികളുടെ ഇല വെള്ളം വീണാലും ചേമ്പില പോലെ നനയാറില്ലല്ലോ..... അങ്ങനെയുള്ള ചെടികൾക്ക് മരുന്ന് /വളം തളിക്കുമ്പോൾ ആഗിരണം ചെയ്യാൻ സാധിക്കുമോ
Sadhikkum.
കലക്കി വെച്ചത് ബാക്കി വന്നാൽ സൂക്ഷിച്ചു വെക്കാമോ..
Avasyathinu mathram thayyarakkuka. Sookshikkenda.
16. 19 Enthina chechi
19: 19: 19 ano chodhichathu?
ഇതിന്‍റെ വില കൂടി പറയൂ.വാങ്ങി ഉപയോഗിക്കാനാണേ.
200 Rs for 1 kg
1 kg 100
ഇലകൾ ഒന്നും വലിച്ചെടുക്കില്ല, ഇലകളിൽ ഫോട്ടോ സിന്തസൈസ് എന്ന പ്രക്രിയ മാത്രമേ നടക്കൂ. ഇലകളിൽ തളിച്ചാലും അത് മണ്ണിലേക്ക് ഇറങ്ങി വേരുകളാണ് വലിച്ചെടുക്കുക. മണ്ണിൽ നിന്ന് N P K അടക്കമുള്ള 13 മൂലകങ്ങളാണ് ചെടികൾ വലിച്ചെടുക്കുന്നത്. ജൈവകൃഷി വാദം കൃഷിയെ കുറിച്ചും മണ്ണിനെ കുറിച്ചും അന്ധവിശ്വാസങ്ങളാണ് പ്രചരിപ്പിക്കുന്നത്. എന്തായാലും NPK പ്രചരിപ്പിക്കാൻ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു.
Thank you dear ❤️
പെറ്റു നിയ ചെടികൾക്ക് ഇത് ഉപയോഗിക്കാമോ
Avasyamilla. Neendu valarunna kambukal cut cheithittu oru pidi compost koduthal mathi.
Price ethrayanu
200 Rs for 1 kg
Chechi ഞാൻ രാത്രി ആണ് spray ചെയറു.....any problem for that?
Try cheyyam
@@KeralaGreensbySreeSangari ok Night Shift ആണ് അതുകൊണ്ട് വരുമ്മ്പോൾ 12 ആകും അന്നേരം spray ചെയും..
5 gm ഏകദേശം എങ്ങനെ അറിയാൻ പറ്റും
1 tea spoon alavu edukkam.
വില
200 Rs for 1 kg
ഇത് രാസവാളമാണോ
Yes dear
ഇതിന് എന്താ വില.
200 Rs for 1 kg
4 ഇല പ്രായത്തിൽ 4 ഗ്രാം വിഡ്ഢിത്തരം പറഞ്ഞു കൊടുക്കരുത്.. 1.5 or 2 ഗ്രാമിൽ കൂടുതൽ ഒരു ലിറ്റർ വെള്ളത്തിൽ ഉപയോഗിക്കരുത്..മറ്റുള്ളവരെ തെറ്റിലേക്ക് നയിക്കരുത് ..
Thankyousomuch
Welcome dear ❤️
Useful video 👍
Thanks dear ❤️
Ithu ambalinu upayogikamo
Try cheithittilla.