ചെടിച്ചട്ടിയിൽ ഉള്ള ചെടികളുടെ വേരുകൾ എല്ലാം നശിച്ചുപോയി കുറേ മാതള തൈകൾ ഉണങ്ങിപ്പോയി ഉണങ്ങിയ മരം പരിശോധിച്ചപ്പോഴാണ് വേരുകൾ നശിച്ചത് കാണുന്നത് അതിൻറെ മണ്ണിൽ കുറേ പിരി ഒച്ചുകൾ കുറേ മണ്ണിരകളും ഉണ്ട് ബാക്കിയുള്ള ചെടികളെ രക്ഷിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ മറുപടി തരാമോ