സാറുടെ ക്ലാസ്സ് എപ്പോഴും കേൾക്കാരുണ്ട് ഏതു കൊച്ചു കുട്ടികൾക്കും മനസിലാവുന്ന രീതിയിൽ ആണ് ക്ലാസ്സ്. ഞാൻ പ്രാക്ടീസ് ചെയുന്നത് സാറിന്റെ ക്ലാസ്സ് കേട്ടുകൊണ്ടാണ് എന്നെ ആരും പഠിപ്പിക്കാൻ ഇല്ല 🙏🙏
സാർ,വില്ലേജ് റോഡിൽ ഇന്ന് കുറേ ദൂരം വണ്ടി ഓടിച്ചു..കൂടെ അച്ഛൻ ഉണ്ടായിരുന്നു .അദ്ദേഹം expert ഡ്രൈവറാണ്.. ഒരു സ്ഥലത്ത് വണ്ടി തിരിക്കേണ്ടത് ആയി വന്നു ഒരു വലിയ ഇറക്കതോടുകൂടിയ വഴിയാണ് ..അവിടെ റിവേഴ്സ് എടുത്തു..അതിൻറെ ഇടതുവശത്തായി വലിയ തോട് ഉണ്ടായിരുന്നു.. റിവേഴ്സ് എടുത്തതിനുശേഷം വണ്ടി മുൻപോട്ടു എടുക്കാൻ ശ്രമിച്ചു.. വളരെ വലിയ കയറ്റം ആയിരുന്നു ,ഇതിനു മുൻപ് വലിയ കയറ്റങ്ങളിൽ ഞാൻ സുഖമായി കാർ മുൻപോട്ട് എടുത്തിട്ടുള്ളതാണ് അതും ഒരിഞ്ചുപോലും പുറകോട്ട് പോകാതെ ..എന്നാൽ ഇവിടെ ഞാൻ പെട്ടുപോയി വണ്ടി മൂന്നുപ്രാവശ്യം നന്നായി ഉരുണ്ടു പുറകിലോട്ട് പോയി .വണ്ടി തോടിന് അടുത്തായി പോയി.. അച്ഛൻ നല്ലപോലെ വഴക്കുപറഞ്ഞു ..ഒടുവിൽ ഞാൻ ഇറങ്ങി കൊടുത്തു അദ്ദേഹമാണ് വണ്ടി അവിടുന്ന് എടുത്തത്.. പിന്നീട് ഓടിച്ചപ്പോൾ ഞാൻ എപ്പോൾ കയറ്റത്തിൽ നിന്ന് എടുക്കുമ്പോഴും വണ്ടി നന്നായി പുറകോട്ട് പോകുന്നു... എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?..License എടുത്തിട്ട് നാലുമാസമായി ഇതുവരെ ഇങ്ങനെ സംഭവിച്ചിട്ടില്ല ...ഇനി ആ പ്രശ്നത്തിനു ശേഷം എൻറെ പേടിയാണോ അതിന് കാരണം?.. ഒന്നും അങ്ങോട്ട് മനസ്സിലാകുന്നില്ല... എനിക്ക് half clutch അറിയില്ല എങ്കിൽ ഇത്രയും നാൾ ഓടിച്ചപ്പോൾ എപ്പോഴും ഇങ്ങനെ പുറകോട്ട് പോകേണ്ടതല്ലേ സാർ പക്ഷേ പോയിട്ടുമില്ല.🙂
Calm and concentrate chedh edukk, vepralam undavumbo half clutch avumbol accelerate cheyyana muscle memory pravarthikkilla, don't be worried and try calm, use the hand brake too just to engage if you aren't able to move forward.
Your videos are good and help ful for all desirous of learning driving. If one attends it with all its seriousness undoubtedly I can vouch them for you that he or she will a sure bet in driving.
Enikku car drive cheyan valare agraham undu licence Kure varsham munbe eduthathanu aduthide driving school vandiyil practice cheyyhi ennalum ithuvare ente car odikan confidence illa bhayangara pedy
Bro nalla traffic ulla rodil ninu right side ilek ula pocket rodil keranm right side chern vann indicater itt ninu but opposite side ninu veruna vandikal slow cheydh therunila ndha cheyum
സാറുടെ ക്ലാസ്സ് എപ്പോഴും കേൾക്കാരുണ്ട് ഏതു കൊച്ചു കുട്ടികൾക്കും മനസിലാവുന്ന രീതിയിൽ ആണ് ക്ലാസ്സ്. ഞാൻ പ്രാക്ടീസ് ചെയുന്നത് സാറിന്റെ ക്ലാസ്സ് കേട്ടുകൊണ്ടാണ് എന്നെ ആരും പഠിപ്പിക്കാൻ ഇല്ല 🙏🙏
സൂപ്പർ അവതരണം ടീച്ചർ കൊച്ചുകുട്ടികളെ A to Z വരെ പഠിപ്പിക്കുന്നതുപോലെ നന്നായിട്ടുണ്ട്. എനിക്ക് rivers ഗിയർ ആണ് പേടി
സാർ,വില്ലേജ് റോഡിൽ ഇന്ന് കുറേ ദൂരം വണ്ടി ഓടിച്ചു..കൂടെ അച്ഛൻ ഉണ്ടായിരുന്നു .അദ്ദേഹം expert ഡ്രൈവറാണ്.. ഒരു സ്ഥലത്ത് വണ്ടി തിരിക്കേണ്ടത് ആയി വന്നു ഒരു വലിയ ഇറക്കതോടുകൂടിയ വഴിയാണ് ..അവിടെ റിവേഴ്സ് എടുത്തു..അതിൻറെ ഇടതുവശത്തായി വലിയ തോട് ഉണ്ടായിരുന്നു.. റിവേഴ്സ് എടുത്തതിനുശേഷം വണ്ടി മുൻപോട്ടു എടുക്കാൻ ശ്രമിച്ചു.. വളരെ വലിയ കയറ്റം ആയിരുന്നു ,ഇതിനു മുൻപ് വലിയ കയറ്റങ്ങളിൽ ഞാൻ സുഖമായി കാർ മുൻപോട്ട് എടുത്തിട്ടുള്ളതാണ് അതും ഒരിഞ്ചുപോലും പുറകോട്ട് പോകാതെ ..എന്നാൽ ഇവിടെ ഞാൻ പെട്ടുപോയി വണ്ടി മൂന്നുപ്രാവശ്യം നന്നായി ഉരുണ്ടു പുറകിലോട്ട് പോയി .വണ്ടി തോടിന് അടുത്തായി പോയി.. അച്ഛൻ നല്ലപോലെ വഴക്കുപറഞ്ഞു ..ഒടുവിൽ ഞാൻ ഇറങ്ങി കൊടുത്തു അദ്ദേഹമാണ് വണ്ടി അവിടുന്ന് എടുത്തത്.. പിന്നീട് ഓടിച്ചപ്പോൾ ഞാൻ എപ്പോൾ കയറ്റത്തിൽ നിന്ന് എടുക്കുമ്പോഴും വണ്ടി നന്നായി പുറകോട്ട് പോകുന്നു... എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?..License എടുത്തിട്ട് നാലുമാസമായി ഇതുവരെ ഇങ്ങനെ സംഭവിച്ചിട്ടില്ല ...ഇനി ആ പ്രശ്നത്തിനു ശേഷം എൻറെ പേടിയാണോ അതിന് കാരണം?.. ഒന്നും അങ്ങോട്ട് മനസ്സിലാകുന്നില്ല... എനിക്ക് half clutch അറിയില്ല എങ്കിൽ ഇത്രയും നാൾ ഓടിച്ചപ്പോൾ എപ്പോഴും ഇങ്ങനെ പുറകോട്ട് പോകേണ്ടതല്ലേ സാർ പക്ഷേ പോയിട്ടുമില്ല.🙂
പേടിയാണ് പ്രോബ്ലം
Use handbrake...
ടെൻഷൻ കൊണ്ടന്നു
Calm and concentrate chedh edukk, vepralam undavumbo half clutch avumbol accelerate cheyyana muscle memory pravarthikkilla, don't be worried and try calm, use the hand brake too just to engage if you aren't able to move forward.
@@srkzn5304 Thanks bro..Ippol ellam maari..Ippol enik kayatamenno irakkamenno ennonnum illa..Vandi eduth evide venelum pokunnu
Goodson sir, sirinte class nallathanu.valre upakaram tks🙏
Your videos are good and help ful for all desirous of learning driving. If one attends it with all its seriousness undoubtedly I can vouch them for you that he or she will a sure bet in driving.
Thanks for sharing the tips😃🙏
Goodson chetta nale ann ente driving test ellavarum prarthikane🥹🙏🏻
Cool ayit pass avum don't worry bro
Eth oke simple an
Overthink cheytha ee pedi aku
All the best vinneth Sunil
Bro simple ahnn no tension
Sure
👍
Jayi javan jayi kisan
Ente valiya samshayavum pediyuma ethu . thanku brother
Kanan kathirunna video 🤩 Tanqq so much
❤
Good information 💯
once you suggested to use petolim jelly to keep the wipper blade smooth....but its not a good idea....
Thanks.....
Very good video bro... helpful
Very useful video congratulations 👏
Good information 👌👌
❤️
ആശാനേ പല വിധത്തിലുള്ള പാർക്കിംഗ് രീതികൾ അത് എങ്ങനെ ഒക്കെ കാർ പാർക്ക് ചെയമെന്നൊരു വീഡിയോ ചെയ്യാമോ?
നല്ല അറിവ് 👌
നല്ല അറിവ്
Thanks
Very good Instruction s
Very nice thank you sir.
Thanks Goodsonji
👍
Valiya lorry okke varumbo idungiya roadil side kodukkunna oru video cheyyamo
Enikku car drive cheyan valare agraham undu licence Kure varsham munbe eduthathanu aduthide driving school vandiyil practice cheyyhi ennalum ithuvare ente car odikan confidence illa bhayangara pedy
Chetta chettan kannur il varaundo
License okke kitty but drive cheyyannarilla
താങ്സ് ബ്രോ 🥰🌹👌👍
😍👍🏻👍🏻👍🏻
Ethanu oru tension aasane,,,,,road onnum oru problem ella,,, block il poyittilla,,pokan tension 😮
👍
Thanks bro 👍
👍
Bro nalla traffic ulla rodil ninu right side ilek ula pocket rodil keranm right side chern vann indicater itt ninu but opposite side ninu veruna vandikal slow cheydh therunila ndha cheyum
Kurach kurach vandi kayati vachaal mathii
കോഴിക്കോട് പ്രൈവറ്റ് ബസ് പോകുന്ന റോഡിൽ കൂടി കാർ ഡ്രൈവ് ചെയ്യാൻ പഠിപ്പിക്കുന്ന വീഡിയോ വന്നാൽ വ്യുസ് കിട്ടും .
കളിയാക്കിയതല്ല
Sir please new road test video chyumo
MvD sir nirthan parayumbol gear down chyunathokeee ore detailed video pls
👍
Very good clss
Side glass judge viedeo iduka
Bro electric schooltet nu lisence veno
Vnda
Goosan sir വാഹനം ഒരു ഇറക്കത്തിൽ 4ഗിയറിൽ പോകുമ്പോൾ ക്ലെച്ചും ബ്രെക്കും എങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് വിശദീകരിക്കാമോ?
👍🏾👍🏾
👍
Good Class
👍
Tanks
Super 👍
Automatic car starting,driving,stop video chayamo
Goodsan ചേട്ടാ ഇത് ok കാണുമ്പോള് ഒരു കോൺഫെഡൻസ് കിട്ടും but😰ഇന്റെ stayaring റെഡി ആയിട്ടില്ല 😰😰
I passed my Car Driving test but failed in 8 😢 My retest is on 30th. I hope I pass on that
Yes practice cheyyy
Set akum don't worry
Goodson chetta, automatic carinte video cheyyamo? Kore ayi wait cheyyunnu🙂
Ok
Sir how to drive an automatic car.oru video cheyumo plz
S
Ok
Hi
👍👍👍👍👍
Well explained 👏
🌹🌹🌹
6th July text anu
സർ ഞാൻ റോഡ്സൈഡിൽ കാർ പാർക്ക് ചെയുമ്പോൾ വണ്ടിയുടെ ബാക്ക് റോഡിലോട് ആകുന്നു അതൊന്നു പറഞ്ഞു തരാമോ
വീഡിയോ ചെയ്യാം
🙏🏻🙏🏻❤❤
Oru automatic car driving cheyunna vedio cheyyumo
Ok
👍🏻
👍
Night drive, Rain drive video ചെയ്യണം 🤝🤝👍
Yes venem
👍
Nice
👍
One way road allenkil right-side thiriyanulla trick enthanu
👍
ഹായ് സർ
ഹായ്
സ്വന്തം കാറിൽ റോഡ് TEST അറ്റന്റ് ചെയ്യാൻ പറ്റോ
കുത്തനെയുള്ള ഇറക്കത്തിൽ full ക്ലച്ച് അപകടമാണെന്നു പറഞ്ഞു. ബ്രേകും കൂടെ കൊടുത്താൽ പ്രശ്നമുണ്ടോ
ഫസ്റ്റ് ഗിയർ ബ്രേക്ക്
🤝🤝🤝
👍
❤
❤
Sir ഡ്രൈവിംഗ് സ്കൂൾ എവിടെ ആണ് .enik പഠിക്കാൻ വേണ്ടിയാണ്
വളവുകളിൽ കൃത്യമായി വളയ്ക്കാൻ പറ്റുന്നില്ല..അരികിലേക്ക് ചേർന്നു പോകുന്നു
വീഡിയോ ചാനലിക് ഉണ്ട്
Good information 👍
♥️♥️
❤
☺️👍