Angele Veettiloru | Thiruvathirakali Pattukal | Meera Rammohan | Thara Sreeraj | തിരുവാതിര പാട്ടുകൾ

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • Lyrics :Traditional
    Music :Traditional
    Singer :Meera Rammohan & Thara Sreeraj
    Album :Thiruvathirakali Pattukal
    Content Owner : Manorama Music
    Website : www.manoramamus...
    TH-cam : / manoramamusic
    Facebook : / manoramamusic
    Twitter : / manorama_music
    Parent Website : www.manoramaonl...

ความคิดเห็น • 43

  • @rakeshpk9552
    @rakeshpk9552 27 วันที่ผ่านมา

    ഇന്ന് ധനുമാസത്തിലെ തിരുവാതിര 🥰2025

  • @pramodps7812
    @pramodps7812 26 วันที่ผ่านมา

    ❤❤❤ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ട്

  • @achu_her
    @achu_her ปีที่แล้ว +5

    എഴുത്ത് പാട്ട്
    അങ്ങേലെ വീട്ടിലൊരു
    അങ്ങേലെ വീട്ടിലൊരു ഇട്ടിത്തുപ്പൻ
    ഇങ്ങേലെ വീട്ടിലൊരു ഇട്ടിതേയി
    മാമാങ്കം കാണാനും പോര് തേയി
    ഞാൻ ഒട്ടും ഇല്ലയേൻ തുപ്പനരേ
    എന്തു കുറവാലെ പോരാത്തൂ നീ
    ചുറ്റിപ്പുറപ്പെടാൻ ചേലയില്ല
    അപ്പൊ പുറപ്പെട്ടു ഇട്ടിത്തൂപ്പൻ
    ഒരു പിടി പണം വാരി മടിയിലിട്ടു
    കോഴിക്കോട്ടെ അങ്ങാടി ചെന്നു തുപ്പൻ വേണ്ടു തരത്തിലും ചേല വാങ്ങി
    ഇട്ടിയമ്മയ്ക്ക് കാഴ്ച വച്ചു
    ഇനിയും പുറപ്പെടേന്റെ ഇട്ടിതേയി
    ഞാനില്ല ഞാനില്ല എന്റെ തുപ്പനരേ
    എന്തു കുറവാലെ പോരാത്തു നീ
    ഇട്ടു പുറപ്പെടാൻ തോടയില
    അപ്പൊ പുറപ്പെട്ടു ഇട്ടിത്തൂപ്പൻ
    ഒരു പിടി പണം വാരി മടിയിൽ ഇട്ടു
    പാലക്കാട് അങ്ങാടി ചെന്നു തുപ്പൻ വേണ്ടും തരത്തിലും തോട വാങ്ങി
    ഇട്ടിയമ്മയ്ക്ക് കാഴ്ച വച്ചു
    ഇനിയും പുറപ്പെടേന്റെ ഇട്ടിതേയി
    ഞാൻ ഒട്ടുമില്ല എന്റെ തുപ്പനരേ
    എന്തോ കുറവാലെ പോരാത്തൂ നീ
    ഇട്ടു പുറപ്പെടാൻ താലിയില്ല
    അതും പറഞ്ഞ് അവിടെ നിന്നും പോയി തുപ്പൻ
    പടിക്കേല്ലേ കണ്ടവും പണയം വെച്ചു
    ഒരുപിടി പണം വാരി മടിയിൽ ഇട്ടു
    തൃശ്ശിവപേരൂർ അങ്ങാടി ചെന്നു തുപ്പൻ
    വേണ്ടും തരത്തിലും താലി വാങ്ങി
    ഇട്ടിയമ്മയ്ക്ക് കാഴ്ച വച്ചു
    ഇനിയും പുറപ്പെടേന്റെ ഇട്ടിതേയി
    ഞാനില്ല ഞാനില്ല തുപ്പനരേ
    എന്തോ കുറവാലെ പോരാത്തൂ നീ
    കാലോണ്ട് ആശേഷം നടക്കാൻ വയ്യ
    അപ്പൊ പുറപ്പെട്ടു ഇട്ടിതുപ്പൻ
    ഇരിക്കണ പെരയും പണയം വെച്ചു
    ഒരു പിടി പണം വാരി മടിയിൽ ഇട്ടു
    കൊടുങ്ങല്ലൂർ അങ്ങാടി ചെന്നു തുപ്പൻ
    വേണ്ടും തരത്തിലും തണ്ടു വാങ്ങി
    ഇട്ടിയമ്മയ്ക്ക് കാഴ്ച വച്ചു
    നടുവിലെ തണ്ടുമേൽ ഇട്ടിതേയി
    വക്കത്തെ രണ്ടുമേൽ ഇട്ടിതുപ്പൻ
    നടുവിലെ തണ്ടിന്റെ നടുവൊടിഞ്ഞു ഇട്ടിതേയിയാമേടെ നടുവൊടിഞ്ഞു
    അവിടെ കിടക്കെന്റെ ഇട്ടിതേയി
    ഞാനിതാ മാമാങ്കം കാണാൻ പോണു
    ഞാനിതാ മാമാങ്കം കാണാൻ പോണു
    ഞാനിതാ മാമാങ്കം കാണാൻ പോണു ....

    • @parvathy7627
      @parvathy7627 ปีที่แล้ว

      ഇത് കുറത്തി പാട്ട് ഇനത്തിൽ പെടുത്താമോ?

    • @adithyanm.v.2281
      @adithyanm.v.2281 ปีที่แล้ว

      തമാശ പാട്ട് ആണ് ,

    • @achu_her
      @achu_her ปีที่แล้ว

      ​@@parvathy7627കുറത്തിപ്പാട്ടിൽ പരിഗണിക്കുവാൻ കഴിയില്ല..

  • @draswathyrajan403
    @draswathyrajan403 3 ปีที่แล้ว +8

    ❤️❤️❤️ വീണ്ടും വീണ്ടും കേൾക്കാണ്...

  • @inok7151
    @inok7151 3 ปีที่แล้ว +4

    Aroused my teenage nostalgic memories Nilavil kulicha illathe nadumittam thiruvathira pathirappoo choodal ettangadi angane enthellam. Very nice thank u Meera.

  • @6619
    @6619 2 ปีที่แล้ว +1

    Superb and mesmerising voice ........and recording engineer needs to be saluted

  • @yadhavsmitha9084
    @yadhavsmitha9084 ปีที่แล้ว +1

    Pandathe onakaala ormakal.
    ..onakali onam kazhijalum nirthan thonila..aa kalath oru ammooma undayirunu kaliyil valare energetic...avarude priyapeta songayirunu idh njagal kuttikalk aavesham valarthum vidhamula aalaapanam....oru rakshayumila aa kaalathe ormakalk...inu ammoomayumila onakaliyumila

  • @suseelawarrier8567
    @suseelawarrier8567 3 ปีที่แล้ว +1

    enikkushtapetta thuruvaathira paattum,enikkishtapetta meera enna gaayikayum.👍👍👍

  • @anithams3433
    @anithams3433 7 หลายเดือนก่อน

    കുട്ടിക്കാലത്തെ ഓർമകളിലേക്ക് ഒരു തിരിച്ചുവരവ്🙏

  • @crajendranpillai6270
    @crajendranpillai6270 4 หลายเดือนก่อน

    പാട്ട് അതി ഗംഭീരം.

  • @jeethukr3155
    @jeethukr3155 3 ปีที่แล้ว +1

    കുറേ നാളുകൾക്ക് ശേഷം പാട്ട് കേൾക്കാൻ പറ്റി

  • @suseelawarrier8567
    @suseelawarrier8567 3 ปีที่แล้ว +2

    Tharayum ottum paattil pinnilalla ketoo.super aayi paadiyittundu.

  • @subithnair186
    @subithnair186 3 ปีที่แล้ว +2

    Wow!!!!!!! I had been searching everywhere for this one. Thanks a ton!!!!

  • @durgadathannampoothirivada934
    @durgadathannampoothirivada934 3 ปีที่แล้ว

    ഇരുവരും വളരെ ഭംഗിയായി പാടിയിട്ടുണ്ട്

  • @smithabalakrishnan3462
    @smithabalakrishnan3462 ปีที่แล้ว

    Good l like this so beatiful sound and song❤

  • @mamathanair5297
    @mamathanair5297 2 ปีที่แล้ว

    Beautiful song and rendition

  • @anjalirpillai3360
    @anjalirpillai3360 ปีที่แล้ว

    സൂപ്പർ ❣️

  • @rejithamadhavan7880
    @rejithamadhavan7880 3 ปีที่แล้ว

    ഏറെ ഇഷ്ടപെട്ട പാട്ട്

  • @jalajamullanezhi3321
    @jalajamullanezhi3321 3 ปีที่แล้ว

    Well done Thara and Meera👏👏👏

  • @sunusoman3175
    @sunusoman3175 3 ปีที่แล้ว

    Wow, really nice..

  • @naveenmusic101
    @naveenmusic101 2 ปีที่แล้ว

    Beautiful....

  • @harickunnathchekunnath3081
    @harickunnathchekunnath3081 3 ปีที่แล้ว

    Sooper song and sound also👍🙏

  • @നൈശ്രേയസം
    @നൈശ്രേയസം 3 ปีที่แล้ว

    അതിമധുരം ❤️🙏🏻

  • @milysajy2345
    @milysajy2345 3 ปีที่แล้ว

    Super song😍😍

  • @milysajy2345
    @milysajy2345 3 ปีที่แล้ว

    No matter how much I listen to it , it's not enough 👍

  • @vinodnair6946
    @vinodnair6946 3 ปีที่แล้ว

    SUPER

  • @sistersdiary1509
    @sistersdiary1509 3 ปีที่แล้ว

    Spr..... Love it ❤

  • @Chakkochi168
    @Chakkochi168 ปีที่แล้ว

    മീര റാംമോഹൻ ,താര വളരെ ഭംഗിയായി പാടിയിരിക്കുന്നു.

  • @daffodils9125
    @daffodils9125 3 ปีที่แล้ว

    Very nice🙏

  • @divianayajiv3422
    @divianayajiv3422 3 ปีที่แล้ว

    Ghambheeram Meera n Thaara❤️❤️❤️

  • @neelamegamp9319
    @neelamegamp9319 ปีที่แล้ว

    😍😍

  • @jayasreep1686
    @jayasreep1686 3 ปีที่แล้ว

    👏👏

  • @ഗൗരാംഗ
    @ഗൗരാംഗ 3 ปีที่แล้ว

    ♥️♥️♥️♥️

  • @SeemaDevi-kq6ti
    @SeemaDevi-kq6ti หลายเดือนก่อน

    ഇതു തിരുവാതിരക്ക് കളിക്കാൻ പറ്റുമോ

    • @adv6917
      @adv6917 หลายเดือนก่อน

      Yes, ഇത് കുറത്തി പാട്ടാണ്. തിരുവാതിരക്ക് പണ്ട് മുതലേ കളിക്കുന്നതാണ് 😊

  • @rajalakshmikurumath8954
    @rajalakshmikurumath8954 3 ปีที่แล้ว

    🙏👍👍👍

  • @subeeshmb1673
    @subeeshmb1673 ปีที่แล้ว

    കുട്ടിക്കാലം ഓർമ വരുന്നു...

  • @aravindnair2249
    @aravindnair2249 3 ปีที่แล้ว

    🤗🤗🤗💓🙏💃🙏💓🤗🤗🤗

  • @ksksk383
    @ksksk383 3 ปีที่แล้ว

    ❤️❤️