''ഹണി റോസ് വസ്ത്രധാരണത്തിൽ ഒന്ന് സൂക്ഷിക്കണം'': Rahul Easwar | Honey Rose Cyber Attack

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น •

  • @rasheedkochi7042
    @rasheedkochi7042 2 ชั่วโมงที่ผ่านมา +83

    രാഹുൽനോട് നിങ്ങളുടെ കളി ഒന്നും വേണ്ട.... രാഹുൽ support ✅✅✅

    • @merosemary
      @merosemary ชั่วโมงที่ผ่านมา +2

      എല്ലാവരും പർദ്ദ ഇടണം എന്നാണ് എന്റെ ഒരു ഇത്‌ 🧕

    • @arstudio8705
      @arstudio8705 57 นาทีที่ผ่านมา

      Enthinado athilum vargiyatha pidikkunne​@@merosemary

    • @sudheesvk
      @sudheesvk 42 นาทีที่ผ่านมา

      എടാ രാഹുലെ നീ നിന്‍റെ ഭാര്യേടെ ഇത് നോക്കിയാ പോരെ ഹണി റോസിന്റെ നോക്കാൻ പോവുന്നത് എന്തിനാ 😀

  • @achumichu8946
    @achumichu8946 ชั่วโมงที่ผ่านมา +31

    വസ്ത്രം ധരിക്കുന്നതിൽ മാന്യത വേണം എന്ന് പറയുന്നതിൽ എന്താണ് തെറ്റ് 😮

  • @user-jz1zo9io7w
    @user-jz1zo9io7w 2 ชั่วโมงที่ผ่านมา +57

    Stand with Rahul❤❤❤❤❤❤❤❤

  • @Emick0_1
    @Emick0_1 2 ชั่วโมงที่ผ่านมา +64

    രാഹുൽ ഈശ്വർ പറഞ്ഞതിലും കാര്യമുണ്ട്

  • @bindhut2735
    @bindhut2735 2 ชั่วโมงที่ผ่านมา +33

    100% രാഹുൽ സപ്പോർട് ❤

  • @NaseemaNajeeb-l6s
    @NaseemaNajeeb-l6s 2 ชั่วโมงที่ผ่านมา +48

    മലയാളികൾ രാഹുലിനോടൊപ്പം ❤❤❤

    • @merosemary
      @merosemary ชั่วโมงที่ผ่านมา +1

      എല്ലാവരും പർദ്ദ ഇടണം എന്നാണ് എന്റെ ഒരു ഇത്‌ 🧕

    • @sudheesvk
      @sudheesvk 42 นาทีที่ผ่านมา

      Burkka idano 😂😂

    • @sudheesvk
      @sudheesvk 41 นาทีที่ผ่านมา

      കമന്റ് കണ്ടാൽ അറിയാം രാഹുലിന് താലിബാൻ സപ്പോർട് ഉണ്ട് ..സ്ത്രീകൾ ബുർഖ മൂടി നടക്കണം പ്രസവിക്കാനുള്ള ഒരു ഉപകരണം മാത്രം 😀😀

  • @ShajiShaji-bh3rw
    @ShajiShaji-bh3rw 2 ชั่วโมงที่ผ่านมา +118

    മലയാളികൾ രാഹുൽ ഈശ്വരനോടൊപ്പം ചാനലുകൾ ഹണിയോടൊപ്പം

    • @indigenouscuisines1446
      @indigenouscuisines1446 2 ชั่วโมงที่ผ่านมา +2

      എല്ല മലയാളികളും അല്ല.ചിലർ മാത്രം

    • @sumeshs8239
      @sumeshs8239 2 ชั่วโมงที่ผ่านมา +1

      ജട്ടി ഇട്ടു റോഡിലൂടെ കുട്ടികളുടെ മുന്നിൽ നടക്കുന്നത് ഒരാളുടെ അവകാശമാണ്.

    • @sonysir1
      @sonysir1 ชั่วโมงที่ผ่านมา

      ​@sumeshs8239😂😂😂

    • @merosemary
      @merosemary ชั่วโมงที่ผ่านมา

      എല്ലാവരും പർദ്ദ ഇടണം എന്നാണ് എന്റെ ഒരു ഇത്‌ 🧕

  • @rejimolps9973
    @rejimolps9973 2 ชั่วโมงที่ผ่านมา +60

    വഷളന്മാരല്ലടോ ഞങ്ങൾ സ്ത്രീകൾ തന്നെയാണ് കമന്റ്‌ ഇടുന്നത് 😂

    • @merosemary
      @merosemary ชั่วโมงที่ผ่านมา +2

      എല്ലാവരും പർദ്ദ ഇടണം എന്നാണ് എന്റെ ഒരു ഇത്‌ 🧕

    • @sudheesvk
      @sudheesvk 42 นาทีที่ผ่านมา

      എടാ രാഹുലെ നീ നിന്‍റെ ഭാര്യേടെ ഇത് നോക്കിയാ പോരെ ഹണി റോസിന്റെ നോക്കാൻ പോവുന്നത് എന്തിനാ 😀

  • @raju-bq3xs
    @raju-bq3xs ชั่วโมงที่ผ่านมา +10

    രാഹുലിനോടൊപ്പം 💪രാഹുൽ ഉള്ളതുകൊണ്ട് ഇപ്പോൾ ഈ ചാനൽ കാണുന്നു

  • @pvmuralidharan8027
    @pvmuralidharan8027 2 ชั่วโมงที่ผ่านมา +24

    നി നിർത്തതെ ചോദ്യം ചോദിച്ചാൽ അവൻ ഉത്തരം പറയട്ടെ ഇച്ചിരി സമധാന കൊടുക്കു

  • @HariHarisankar-i9g
    @HariHarisankar-i9g 2 ชั่วโมงที่ผ่านมา +23

    Rahul just..... 🔥.....

  • @user-jz1zo9io7w
    @user-jz1zo9io7w 2 ชั่วโมงที่ผ่านมา +28

    അവർ കരുതുന്നത് അവരുടെ സൗന്ദര്യം കണ്ടിട്ട് ആളുകൾ അവരുടെ പിന്നാലെ പോകുന്നു എന്നാണ് യഥാർത്ഥത്തിൽ അതല്ല സംഭവിക്കുന്നത് അവരെക്കാളും മുഖശ്രീ ഉള്ള ഒരുപാട് നടിമാർ നമ്മുടെ മലയാള സിനിമയിലുണ്ട്. വിടർന്ന കണ്ണുകളുള്ള കാവ്യ മാധവൻ ഒക്കെ അവരെക്കാൾ എത്ര സുന്ദരിയാണ്. അതുപോലെ എത്രയെത്ര നടിമാർ.

    • @bindhusuresh9255
      @bindhusuresh9255 ชั่วโมงที่ผ่านมา

      പുട്ടി അടിച്ചു കുറെ ലിപ്സ്റ്റിക് വാരി തേച്ചു നടന്നാൽ എല്ലാരും സുന്ദരികൾ ആണ്

    • @anilkb9011
      @anilkb9011 ชั่วโมงที่ผ่านมา +2

      വിടർന്ന കണ്ണ് ഉള്ളവളുടെ കൈയിലിരുപ്പ് കാരണമാണ് ഗോപാലന് ജയിൽ വാസം ലഭിച്ചത് 😂😂

    • @jayaprakashap1199
      @jayaprakashap1199 45 นาทีที่ผ่านมา

      വളരേശരി.huney rosinu എവിടയാ മുഖശ്രീ.

  • @RekhaJapamani
    @RekhaJapamani 2 ชั่วโมงที่ผ่านมา +24

    വേശ്യകൾ സമൂഹത്തിന് മുതൽ കൂട്ടാണ്.....

  • @moideenmoideenkutty1450
    @moideenmoideenkutty1450 2 ชั่วโมงที่ผ่านมา +18

    നീ ജനങ്ങളെ മുഴുവൻ വഷളൻമാരാക്കല്ലേ മന് ജജുഷേ നീയാണ് ശരിക്കും വഷളൻ'

    • @sreelalvr8924
      @sreelalvr8924 ชั่วโมงที่ผ่านมา

      Sathyam

    • @merosemary
      @merosemary ชั่วโมงที่ผ่านมา

      എല്ലാവരും പർദ്ദ ഇടണം എന്നാണ് എന്റെ ഒരു ഇത്‌ 🧕

    • @sudheesvk
      @sudheesvk 40 นาทีที่ผ่านมา

      കമന്റ് കണ്ടാൽ അറിയാം രാഹുലിന് താലിബാൻ സപ്പോർട് ഉണ്ട് ..സ്ത്രീകൾ ബുർഖ മൂടി നടക്കണം പ്രസവിക്കാനുള്ള ഒരു ഉപകരണം മാത്രം 😀😀

  • @sifanathshifu-uh6gf
    @sifanathshifu-uh6gf 2 ชั่วโมงที่ผ่านมา +18

    ഹണിക്ക് വസ്ത്രത്തിൽ സ്വാതന്ത്ര്യം ഉള്ളതുപോലെ രാഹുലിന് അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. രാഹുലിന്റെ ഒപ്പം 👍👍. ഈ ന്യൂസ്‌ റീഡർ മാർ ഹണി റോസിനെ പോലെ വസ്ത്രം ധരിച്ചു ഹണി റോസിന് ഐക്യം ധാർട്യം പ്രകടിപ്പിക്കേണ്ട താണ് 😂😂😂

    • @hareek3745
      @hareek3745 ชั่วโมงที่ผ่านมา

      അഭിപ്രായസ്വാതന്ത്ര്യം മറ്റുള്ളവരെ നിയന്ത്രിക്കാനോ അപമാനിക്കാനോ ആകരുത് എന്നുകൂടി ഉണ്ട്.

    • @merosemary
      @merosemary ชั่วโมงที่ผ่านมา +1

      എല്ലാവരും പർദ്ദ ഇടണം എന്നാണ് എന്റെ ഒരു ഇത്‌ 🧕

  • @sunsun4031
    @sunsun4031 2 ชั่วโมงที่ผ่านมา +20

    ഞങ്ങൾ വഷളന്മാർ ആണല്ലോ? നിന്റെ ചാനൽ നീ തന്നെ കണ്ടോ

  • @sivaprasadn258
    @sivaprasadn258 2 ชั่วโมงที่ผ่านมา +15

    ആങ്കറിന്റെ അഭിപ്രായം അതിഥികളിൽ സ്ഥാപിച്ചെടുക്കലോ, അതിഥികളുടെ അഭിപ്രായങ്ങൾ സ്രോതാക്കളിൽ എത്തിക്കുകയോ ഏതാണ് ചർച്ചകൊണ്ട് ഉദ്ദേശിക്കുന്നത്

  • @SaheerKV-q7y
    @SaheerKV-q7y 2 ชั่วโมงที่ผ่านมา +19

    Rahul...❤❤❤❤

  • @Shylaja-ly3ti
    @Shylaja-ly3ti 2 ชั่วโมงที่ผ่านมา +22

    രാഹുലിന് പറയാൻ ഉള്ള അവസരം കൊടുക്ക് ഇയാള് ആദ്യം.. രാഹുലിനെ സപ്പോർട്ട് ❤❤❤❤❤❤❤❤

  • @mubarislatheef
    @mubarislatheef 2 ชั่วโมงที่ผ่านมา +10

    Rahul. 100❤❤❤❤

  • @SanthoshKumar-t8i3l
    @SanthoshKumar-t8i3l 2 ชั่วโมงที่ผ่านมา +12

    മഞ്ജുഷ് രാഹുൽ പറയുന്നത് കേക്ക്

  • @earndigitalassets
    @earndigitalassets 2 ชั่วโมงที่ผ่านมา +10

    Comment ഇടുന്നവർ വഷളന്മാർ ആണ് എന്ന് പറയാൻ നിങ്ങൾ ആരാണ് മിസ്റ്റർ ?

    • @ARKD85791
      @ARKD85791 ชั่วโมงที่ผ่านมา

      അവനാണ് വഷളൻ

    • @sreelalvr8924
      @sreelalvr8924 ชั่วโมงที่ผ่านมา

      Yaes

  • @anseerizzath7879
    @anseerizzath7879 2 ชั่วโมงที่ผ่านมา +7

    ഈ ചാനൽ കാണുന്ന പ്രേക്ഷകരെ വഷളൻ മാർ എന്ന് വിളിക്കാൻ ഈ avatharakann എന്താണ് അവകാശം. ഈ ചാനൽ kaanunnath തന്നെ ഒഴിവാക്കാൻ njan തീരുമാനിച്ചു. Angane തീരുമാനിച്ചവർ like adik

    • @bindhusuresh9255
      @bindhusuresh9255 ชั่วโมงที่ผ่านมา

      ആരും കാണരുത് ഇവരുടെ ചാനൽ വഷളന്മാർ ആണ് വ്യൂവേഴ്സ് എങ്കിൽ പിന്നെ എന്തിന് കാണണം

  • @shermilapv3623
    @shermilapv3623 2 ชั่วโมงที่ผ่านมา +8

    Rahul 👍🏻👍🏻

  • @salmansalman2555
    @salmansalman2555 2 ชั่วโมงที่ผ่านมา +15

    രാഹുൽ നിങ്ങൾക്ക് കേസ് നടത്താൻ പൈസ ഇല്ലെങ്കിൽ നിങ്ങളുടെ ചാനലിൽ ഗൂഗിൾ പേ സ്ക്രീൻഷോട്ട് വിടൂ കേരളത്തിലെ അച്ഛന്മാർക്ക് പണം അയച്ചു തരൂ

  • @aami8032
    @aami8032 2 ชั่วโมงที่ผ่านมา +21

    രാഹുല്‍ ഈശ്വറിനെ വേഗം വിടൂ അടുത്ത ചാനലിൽ പോകട്ടെ bocheക്ക് വേണ്ടി പറയാന്‍ ആകെ ഒരു രാഹുല്‍ മാത്രമേ ullu😅

    • @rejimolps9973
      @rejimolps9973 2 ชั่วโมงที่ผ่านมา +6

      രാഹുൽ ഈശ്വരെ സപ്പോർട്ട് ചെയ്യുന്നത് ബോചെയ്ക്ക് വേണ്ടി അല്ല അവർ മര്യദയ്ക്ക് വസ്ത്രം ധാരണം നടത്തട്ടെ

    • @sreekala7690
      @sreekala7690 2 ชั่วโมงที่ผ่านมา +2

      രാഹുൽ ബോചെയുടെ വക്കീൽ അല്ല ആ കൊച്ചിന്റെ ഡ്രസിങ് ആണ് അയാൾ വിമര്ശിക്കുന്നത്

  • @LocalTalkEntmT
    @LocalTalkEntmT 2 ชั่วโมงที่ผ่านมา +4

    രാഹുൽ മുത്താണ് ❤❤❤

  • @Diljith47
    @Diljith47 2 ชั่วโมงที่ผ่านมา +9

    Rahul 📈✅

  • @marneer381
    @marneer381 ชั่วโมงที่ผ่านมา +2

    Very well said Rahul Eswar... Thanku

  • @abdulnisar215
    @abdulnisar215 ชั่วโมงที่ผ่านมา +5

    RAHUL ESWR❤❤❤❤

  • @jaleeshvk5465
    @jaleeshvk5465 2 ชั่วโมงที่ผ่านมา +11

    Rahul 👍👍🔥🔥

  • @alvincl8144
    @alvincl8144 2 ชั่วโมงที่ผ่านมา +7

    Support to Rahul only.
    That's true... 😊.
    News 18 Chanel nala bore aakunud...

  • @josephdavis9742
    @josephdavis9742 2 ชั่วโมงที่ผ่านมา +4

    10 minute question and 1 minute answer. Adipowli

  • @omanapk1973
    @omanapk1973 2 ชั่วโมงที่ผ่านมา +12

    പുരുഷൻ മാർക്ക് നാലു dress😂സ്ത്രീകൾക്ക് മുക്കാലും 😅

    • @shermilapv3623
      @shermilapv3623 2 ชั่วโมงที่ผ่านมา +1

      😂😂😂

    • @MayaSubash-v9y
      @MayaSubash-v9y 2 ชั่วโมงที่ผ่านมา +1

      സത്യം. 🎉🎉

    • @DhanyaSayu-o6z
      @DhanyaSayu-o6z ชั่วโมงที่ผ่านมา +1

      😂

  • @reena2761
    @reena2761 2 ชั่วโมงที่ผ่านมา +8

    He is very proud.,,, pride goes before fall... Anchor is smart.. honeny❤she is such a beautiful molu ❤❤❤ some are jealous...

  • @pkindia2018
    @pkindia2018 ชั่วโมงที่ผ่านมา +2

    "അശ്ലീല"മാണെങ്കിൽ അശ്ലീലം, എന്തെങ്കിലും ചർച്ചക്ക് വേണ്ടേ ? കേരളത്തിൽ വേറൊന്നും ചർച്ച ചെയ്യാനില്ലേ? എന്തൊരു അധപതനം!!

  • @indiansg9559
    @indiansg9559 56 นาทีที่ผ่านมา +1

    Malayalees support rahul❤❤❤❤

  • @unniunni268
    @unniunni268 14 นาทีที่ผ่านมา +1

    ഒരിഞ്ചു കുടുകയോ കുറയുകയോ ഇല്ലെന്നു അവളെ മുഖത്തെ അടിച്ചുള്ള മറുപടി. രാഹുൽ 🔥🔥🔥🔥

  • @sipsidsilva3485
    @sipsidsilva3485 52 นาทีที่ผ่านมา

    Rahul... Big salute... 👍👍👍👍

  • @SamkalaricklSoman
    @SamkalaricklSoman ชั่วโมงที่ผ่านมา +1

    ഇഷ്ടം ഉള്ള വസ്ത്രം ധരിക്കാനുള്ള അവകാശം ഇവിടെ ഉണ്ട്...

  • @indiansg9559
    @indiansg9559 57 นาทีที่ผ่านมา

    Support rahul❤️❤️❤️

  • @giacintagiacintajohn7853
    @giacintagiacintajohn7853 ชั่วโมงที่ผ่านมา +1

    Rahul Eshwar we are Indians we with you dear Rahul Eshwar 💯💯💯💯

  • @thamburaanepranayichavan
    @thamburaanepranayichavan 4 นาทีที่ผ่านมา

    5 മിനിറ്റ് ചോദ്യത്തിന് ഒരു മിനിറ്റ് പോലും ഉത്തരം പറയണ്ടേ
    ഒരേ ചോദ്യം അല്ലെ ചോദിക്കുന്നത് അപ്പോൾ ഒരേ ഉത്തരം അല്ലെ പറയാൻ പറ്റു
    രാഹുൽ 👏👏👌👌👌

  • @marneer381
    @marneer381 ชั่วโมงที่ผ่านมา +1

    Rahul Eswar full support to you ....well said

  • @Reny-mo1vg
    @Reny-mo1vg ชั่วโมงที่ผ่านมา +1

    Hats off Rahul.Congrats Rahul.You are bold to speak the truth Rahul.why are media peoplle talking like this.what happened to them.Are they not ashamed to speak against the truth.will the news reader speak like this, if his family member walk like this in public.Think and talk.wrong is wrong.when you see wrong things the news channel should be bold enough to tell that it is wrong.

  • @merinjohn3367
    @merinjohn3367 2 ชั่วโมงที่ผ่านมา +2

    Rahul❤

  • @ansarisoda9605
    @ansarisoda9605 ชั่วโมงที่ผ่านมา

    മാധ്യമങ്ങൾക്ക്. എപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കണം അതിനുവേണ്ടി ഓരോ അവതാരകരെ കൊണ്ടുവന്നു അതും ഇതും ചോദിച്ചു വാശിപിടിച്ച് എന്തെങ്കിലും പറയിപ്പിക്കണം അതല്ലേ നടക്കുന്നത് ഇപ്പോൾ. ഈ രണ്ടു മൂന്നു ദിവസം കൊണ്ട് എല്ലാ മാധ്യമങ്ങൾക്കും ചർച്ചയിൽ പങ്കെടുക്കാൻ രാഹുൽ ഈശ്വർ വേണം. രാഹുലിനെ ഒന്ന് അറസ്റ്റ് ചെയ്തു കാണണം രണ്ടുദിവസം വാർത്ത. നിങ്ങൾക്ക് എന്നാൽ ഈ രാഹുൽ ഈശ്വരനെ ചർച്ച വേദികളിൽ വിളിക്കാതിരുന്നു കൂടെ. അത് നിങ്ങൾക്ക് പറ്റില്ല. കൊള്ളാം നല്ല മാധ്യമങ്ങൾ

  • @SabuJose-vu6tt
    @SabuJose-vu6tt ชั่วโมงที่ผ่านมา +1

    രാഹുൽ രാഹുൽ....👍👍👍👍👍👍🙊💃💃💃💃💃💃💃💃💃 ഹണി💃💃💃💃💃💃

  • @vikramadithyank7875
    @vikramadithyank7875 24 นาทีที่ผ่านมา

    രാഹുൽ ഈശ്വർ പറഞ്ഞത് വളരെ ശരിയാണ്

  • @AmarsameerAmarsameer-b1w
    @AmarsameerAmarsameer-b1w 2 ชั่วโมงที่ผ่านมา +2

    അല്ല എനിക്കൊരു സംശയം.
    ആരാണ് ഹണി റോസ്. കുറേ ദിവസങ്ങൾ കൊണ്ട്. കുറേ ചാനലുകളിൽ. പ്രത്യക്ഷപ്പെടുന്ന പേരാണ് ഹണി റോസ്.
    ഹണീബി എന്നു പറയുന്ന സാധനം ഞാൻ കുടിച്ചിട്ടുണ്ട്. സത്യത്തിൽ ആരാണ് ഈ ഹണി റോസ്. അങ്ങനെ ഒരു റോസ് ഉണ്ടോ. ചാനലുകാർ കുറേ ദിവസങ്ങളായി ഇതും തൂക്കിപ്പിടിച്ച് ഹണി റോസ് ഹണി റോസ് ഹണി റോസ് എന്താ സംഭവം.🤔🤔🤔🤔🤔

  • @mathewspeaks
    @mathewspeaks ชั่วโมงที่ผ่านมา +1

    Rahul is correct✅

  • @sajjadkannur9789
    @sajjadkannur9789 นาทีที่ผ่านมา

    10 minute ചോദ്യം 1 മിനുട്ട് ഉത്തരമോ രാഹുൽ ഈശ്വർ 😂😂😂👌👌👌👊

  • @ansarms5642
    @ansarms5642 2 ชั่วโมงที่ผ่านมา +3

    ഇത് എന്ന് അവസാനിക്കുമോ ആവോ?

  • @hadibaby2033
    @hadibaby2033 ชั่วโมงที่ผ่านมา +1

    രാഹുൽ 👍🏻👍🏻

  • @chandrankc122
    @chandrankc122 ชั่วโมงที่ผ่านมา +1

    രാഹുൽ 👍👍👍👍👍👍

  • @sreekala7690
    @sreekala7690 2 ชั่วโมงที่ผ่านมา +1

    രാഹുൽ ഈശ്വർ 👏👏👏👏👏

  • @saranyas8252
    @saranyas8252 ชั่วโมงที่ผ่านมา +1

    രാഹുൽ 👌

  • @latheefk6092
    @latheefk6092 ชั่วโมงที่ผ่านมา +1

    ഹണീ റോസിനെക്കാളും വെപ്രാളം ചാനല് ക്കാർക്കാണ്. സ്ത്രീകൾ ഫുൾ ഡ്രസ്റ്റ് ഇട്ടാൽ ഒന്നും കാണാൻ കഴിയില്ല എന്ന ആശങ്കയിലാണെന്ന് തോന്നും ഇവരുടെ ചോദ്യം കേട്ടാൽ

  • @mohammadfaisal3363
    @mohammadfaisal3363 2 ชั่วโมงที่ผ่านมา +1

    Stand with Rahul

  • @JabbarRahman-f5p
    @JabbarRahman-f5p ชั่วโมงที่ผ่านมา

    Boche and Rahul ❤❤❤

  • @paulvonline
    @paulvonline 2 ชั่วโมงที่ผ่านมา +1

    Support Rahul

  • @GopiGopigopi-t4o
    @GopiGopigopi-t4o 2 ชั่วโมงที่ผ่านมา +7

    ഹണി യുടെ അമ്മയും ഇങ്ങനെ ആണോ

  • @SujathSujatha-wf6vz
    @SujathSujatha-wf6vz ชั่วโมงที่ผ่านมา

    അല്ല ഈ അവതാർജനം അവതാരകപ്പെന്താ വേണ്ടത് ഇനിഅല്ല ഈ അവതാർജനം അവതാരകപ്പെന്താ വേണ്ടത്

  • @Rossiiee34
    @Rossiiee34 2 ชั่วโมงที่ผ่านมา +1

    Rahul super🎉🎉🎉🎉🎉

  • @copypaste6190
    @copypaste6190 ชั่วโมงที่ผ่านมา

    Clear point ❤

  • @kadheejakadheejaa2202
    @kadheejakadheejaa2202 ชั่วโมงที่ผ่านมา +1

    Rahulji💯💯💯

  • @ARKD85791
    @ARKD85791 ชั่วโมงที่ผ่านมา

    വഷളൻ നീ തന്നെ 😂 ഇത് ഞങ്ങൾ സ്ത്രീകളുടെ ആവശ്യമാണ് രാഹുൽ ഈശ്വർ പറഞ്ഞത്.

  • @aswinkkm_428
    @aswinkkm_428 40 นาทีที่ผ่านมา

    മലയാളികൾ രാഹുൽ ഈശ്വരിനോടൊപ്പം✅✅

  • @ancyjoseph7410
    @ancyjoseph7410 ชั่วโมงที่ผ่านมา

    Rahul 👍👍👍👍👍👍

  • @sreekumarm.k.19
    @sreekumarm.k.19 2 ชั่วโมงที่ผ่านมา +1

    Rahul is correct in this subject

  • @sadisadi6112
    @sadisadi6112 2 ชั่วโมงที่ผ่านมา +1

    Full video enthe ..illea

  • @SudheeshKodiyl
    @SudheeshKodiyl 44 นาทีที่ผ่านมา

    പൊതു സമൂഹത്തിനു മുന്നിൽ വരുമ്പോൾ മാനിയ മായ രീതിയിൽ വസ്ത്രം ധരിക്കണം എന്ന് പറയുന്നതിൽ എന്താണ് തെറ്റ്. അവരുടെ വസ്ത്രതരണം പലപ്പോഴും വളരെ മോശം ആയി തോന്നുന്നു.

  • @sheenasubash
    @sheenasubash 5 นาทีที่ผ่านมา

    ഹണി റോസ്ൻ്റേത് മാന്യമായ വസ്ത്രമാണെങ്കിൽ നാളെ മുതൽ ന്യൂസ് വായിക്കൻ വരുന്ന സ്ത്രീകളും അത് ഇടട്ടെ.

  • @binnythomas6043
    @binnythomas6043 ชั่วโมงที่ผ่านมา

    രാഹുൽ പറയുന്നതിൻ്റെ ഉള്ളടക്കം അറിയാതെ പോകുന്നവർ ഇവിടുത്തെ ജനങളുടെ വികാരത്തെ പൂർണമായും മറക്കുന്നു. ഹണിക്ക് നീതി കിട്ടണം, ബോബി വായിൽ തോന്നുന്നത് വിളിച്ചു പറയാൻ പാടില്ല, അതു പോലെ രാഹുൽ എന്താണ് പറയാൻ ശ്രമിക്കുന്നത് എന്ന് മനസ്സിലാക്കൂ.

  • @saifunnisasaifunnisap1554
    @saifunnisasaifunnisap1554 2 ชั่วโมงที่ผ่านมา +1

    ഒന്ന് പോ മഞ്ചേശ്‌ ഹണി റോസ് ന്റെ ഡ്രസ്സ്‌ ഒരു പാട് ഡ്രസ്സ്‌ ഇട്ടത് നീ കണ്ടില്ല മഞ്ചേശ്‌ ഗോപാൽ ഇത് വരെ ഹണി റോസ് ന്റെ വസ്ത്രം കണ്ടിട്ടില്ല കണ്ണ് പൊട്ടിയോ സ്ത്രീ ആയ ഞാൻ പറയുന്നു അവളെ ഡ്രസ്സ്‌ പൊതു വീതിയിൽ ശെരിയായ ഡ്രസ്സ്‌ അല്ല 10 2 തവണ ഒക്കെ ഒന്ന് നോക്കാൻ പറ്റിയ ഡ്രസ്സ്‌ ഇടുന്നത് പിന്നെ സിനിമയിൽ എങ്ങനെയും അഭിനയിച്ചു വെങ്ങിൽ ജനങ്ങളെ ഇടയിൽ ഹണി റോസ് ആയി വരുബോൾ ചില പരസ്യം ചിത്രം പോലെ ദയവ് ചെയ്തു വരരുത് ലൈവ് പ്രോഗ്രാം തീരുന്ന വരെ സ്ത്രീ കൾക്ക് തന്നെ പോകാൻ മടിയാണ് കഷ്ട്ടം 🙏🏻🙏🏻ചാനലുകൾ ഇങ്ങനെ റോക്ഷം കൊള്ളേണ്ട കണ്ണ് അടച്ചു പിടിച്ചിട്ട് കാര്യം

  • @sajijjustus3487
    @sajijjustus3487 ชั่วโมงที่ผ่านมา

    മാധ്യമപ്രവർത്തകരെ എന്താ പറയാ എന്തോ ഒരു പ്രത്യേക വർഗ്ഗമായിട്ട് തോന്നുന്നു

  • @jibin8345
    @jibin8345 2 ชั่วโมงที่ผ่านมา

    Rahhul❤

  • @ThatGuyFromYou
    @ThatGuyFromYou ชั่วโมงที่ผ่านมา

    Honey rose നെ ഒരു medical team പരിശോധിക്കണം... ഇത് നിർബന്ധം ആണ്

  • @RosammaEype
    @RosammaEype 36 นาทีที่ผ่านมา

    All keralites support rahul all chanela support honey rahul you are correct❤❤❤❤❤❤

  • @ranjithraghav8886
    @ranjithraghav8886 2 ชั่วโมงที่ผ่านมา +1

    Poor channels in kerala shame

  • @sipsidsilva3485
    @sipsidsilva3485 50 นาทีที่ผ่านมา

    അവതരകൻ മാത്രം ഇങ്ങിനെ വള വളന്നു സംസാരിച്ചാൽ മതിയോ? രാഹുൽ ൻറെ മറുപടി കേൾക്കാത്തത് എന്താ?

  • @riyasada
    @riyasada 55 นาทีที่ผ่านมา

    ❤ രാഹുൽ

  • @abinvarghese1162
    @abinvarghese1162 ชั่วโมงที่ผ่านมา

    ഒന്നും കാണാത്ത, ഒന്നും അറിയാത്ത news റീഡേഴ്‌സ് ആണോ കേരളത്തിൽ ഉള്ളത്.

  • @haneenaninu6392
    @haneenaninu6392 22 นาทีที่ผ่านมา

    അതെന്താ വിമർശിക്കുന്നവർ വശലർമാരോ 😮

  • @Manafmannur
    @Manafmannur 35 นาทีที่ผ่านมา

    ചാനൽ റീച്ച് കൂട്ടാൻ അല്ലാതെ ഇത് ഇവന്മാർക്ക് മനസ്സിലാവാത്തത് ഒന്നും അല്ല

  • @Abdulbasheer-sz4fo
    @Abdulbasheer-sz4fo 38 นาทีที่ผ่านมา

    Rahul full support

  • @jrdotmedia9312
    @jrdotmedia9312 2 ชั่วโมงที่ผ่านมา +2

    ഈ നാട്ടിൽ എല്ലാവരെയും വിമർശിക്കാം

  • @ajithelamanassery5660
    @ajithelamanassery5660 2 ชั่วโมงที่ผ่านมา

    സോഷ്യൽ മീഡിയ - മുഖ്യധാരാ
    ചാനലുകൾക്ക് വലിയ പ്രശ്നമാ
    ണ് സോഷ്യൽ മീഡിയായിൽ അ
    ഭിപ്രായം പറയുന്നതും ആ മീഡിയ ഉപയോഗിക്കുന്നതും കർശനമായി നിരോധിക്കണം
    എന്ന് ചാനലുകാർക്ക് പറയാൻ
    പറ്റില്ലല്ലോ? ഇപ്പോൾ വീണ് കിട്ടിയ
    അവസരത്തിൽ ന്യായം നോക്കാ
    തെ രാഹൂലിനെതിരെ പറയുന്നത് മുഴുവനും - ജനം സോഷ്യൽ മീഡിയ ഉപയോഗിക്കു
    ന്നത് ഭയക്കണം എന്ന അജണ്ട
    യാണ് മാധ്യമങ്ങൾക്ക് ഹണി റോ
    സ് വിഷയം

  • @venugopalb7396
    @venugopalb7396 2 ชั่วโมงที่ผ่านมา +1

    എല്ലാവർക്കും വട്ടായോ...അതോ
    .....

  • @NaveenThomas-o5q
    @NaveenThomas-o5q ชั่วโมงที่ผ่านมา

    രാഹുൽ പറയുന്നതിനെ അടിവരയിട്ടു പിൻതാങ്ങുന്നു ,

  • @muhammedmusthafam6897
    @muhammedmusthafam6897 44 นาทีที่ผ่านมา

    രാഹുൽ നു അറിവ് ഉണ്ട്.. അങ്ങേയോട് കളിക്കാൻ നിന്നിട്ട് കാര്യമില്ല 😀😀he ഈസ്‌ fire

  • @thahanibeegum9096
    @thahanibeegum9096 2 ชั่วโมงที่ผ่านมา +1

    രാഹുൽ 👍👍👍❤️❤️❤️

  • @sunnygeorge2740
    @sunnygeorge2740 2 ชั่วโมงที่ผ่านมา

    RAHUL

  • @phinnyadoor
    @phinnyadoor ชั่วโมงที่ผ่านมา

    ❤ Rahul

  • @gooddaygoodthoughts586
    @gooddaygoodthoughts586 ชั่วโมงที่ผ่านมา

    Rahul parayunnath alle njayammm❤❤

  • @General-jg4gp
    @General-jg4gp 56 นาทีที่ผ่านมา

    🔥🔥🔥ന്യൂസ്‌ വായിക്കുന്ന അവതാരകർ ആണോ നാട്ടിലെ ഏറ്റവും കൂടുതൽ വിദ്യാഭ്യാസവും ബുദ്ധിയും ഉള്ള ആളുകൾ, ആകെ ഒരു വർഷത്തെ ഡിപ്ലോമ പഠിച്ചവർ ആണ് ഈ കാട്ടികൂട്ടുന്നത് 😂😂😂🔥🔥🔥

  • @sajijjustus3487
    @sajijjustus3487 ชั่วโมงที่ผ่านมา

    വീണ ചേച്ചി അത്തരത്തിൽ വസ്ത്രം ധരിച്ച് എന്തേ പ്രതിഷേധിക്കാത്ത

  • @princymammen7798
    @princymammen7798 2 ชั่วโมงที่ผ่านมา +1

    Amen

  • @josecj6829
    @josecj6829 2 ชั่วโมงที่ผ่านมา

    Not only Honey, Amala Paul also should be careful in dress .Amala got into trouble recently for her careless dressing in a college function

  • @SujathSujatha-wf6vz
    @SujathSujatha-wf6vz ชั่วโมงที่ผ่านมา

    ഇന്ന് ലാലേട്ടൻ ഇന്ന് ലാലേട്ടൻ പറയുന്ന കേട്ടു സിനിമയും ജീവിതം രണ്ടും രണ്ട് ആദ്യം ഭക്തൻ മനസ്സിലാക്കണം എല്ലാ സ്ത്രീകൾ പോലെ തന്നെയല്ലേലേ