manju peyyana manam kuliranu song lyrics

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • please subscribe
    #Dileep
    #kavyamadhavan
    #songs
    #Malayalamlyrics
    #oldmalayalamsongs
    #Dileepmoviesongs
    #romanticmalayalamsong
    #Manjupeyyanamanamkuliranu
    #Malayalamsongslyrics
    #Dileepandkavyamadhavansongs
    #Malayalamlyricsofsong

ความคิดเห็น • 347

  • @vipinvipin1923
    @vipinvipin1923 2 ปีที่แล้ว +232

    2022 ii song kelkkunavar undo😁

  • @adithyasuresh6705
    @adithyasuresh6705 2 ปีที่แล้ว +138

    3:27✨️ നിരനിരയായി പയ്യുകളെല്ലാം ആ കാമുകന്റെ കുഴൽ വിളി കാതോർത്തു നിൽക്കുമ്പോൾ♥️ Sujatha Aunty's Magical voice✨️

  • @raynel1360
    @raynel1360 2 ปีที่แล้ว +84

    ചെറുപ്പത്തിൽ ഒരുപാട് കേട്ടിട്ടുണ്ട് പക്ഷെ ഈ song ഞാൻ മറന്ന് ഇരിക്കുകയായിരുന്നു. IDK why, Thankfully ഇന്നലെ ഞാൻ ഈ song സ്വപ്നം കണ്ടു. മറന്നു പോകുന്ന് പോകരുത് എന്നതുകൊണ്ട് അപ്പോൾത്തന്നെ എണിറ്റു YT ൽ search ചെയ്തു, save ചെയ്തു വെച്ചു.❤
    Still Fresh in 2022.

    • @abhikrishna.s4843
      @abhikrishna.s4843  2 ปีที่แล้ว +4

      ♥️♥️♥️♥️ my favourite song also♥️♥️♥️♥️

    • @pranavsnair6017
      @pranavsnair6017 ปีที่แล้ว +1

      ki o

  • @nihal.p3772
    @nihal.p3772 2 ปีที่แล้ว +17

    എനിക് ഇഷ്ടപ്പെടുന്ന പാട്ടുകൾക്ക് ഒരു സാമ്യത ഉണ്ട്.... വിദ്യാസാഗർ... മജീഷ്യൻ 🤩🔥

  • @stalinnandhuma3063
    @stalinnandhuma3063 2 ปีที่แล้ว +12

    ഈ പാട്ടൊക്കെ എത്ര കൊല്ലം കേട്ടാലും മതി വരില്ല അത്രക്ക് പോളിയാണ് ഈ പാട്ട്

  • @jinsharamesh988
    @jinsharamesh988 2 ปีที่แล้ว +89

    ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ പഴയ ഓർമ്മകൾ മിന്നി കത്തുന്നു thanks bro

    • @abhikrishna.s4843
      @abhikrishna.s4843  2 ปีที่แล้ว +2

      ♥️♥️

    • @clintcharles4051
      @clintcharles4051 2 ปีที่แล้ว

      @@abhikrishna.s4843 പട്ടാളഠ സിനിമയിലെ പാട്ട് ഇടാമോ?

    • @_sha_hana_3252
      @_sha_hana_3252 2 ปีที่แล้ว

      Sherikkum pranayakalam kityirunnangil

  • @malumalootty3001
    @malumalootty3001 3 ปีที่แล้ว +60

    Oru rekshayum illatha song🥰😘super..entha oru feel 💋❤❤❤

    • @abhikrishna.s4843
      @abhikrishna.s4843  3 ปีที่แล้ว +3

      Subscribe for more lyrics video 😊

    • @dinilkumar8675
      @dinilkumar8675 2 ปีที่แล้ว +1

      🙋🏻‍♂️🙋🏻‍♂️

    • @dinilkumar8675
      @dinilkumar8675 2 ปีที่แล้ว +1

      @DILEEPETTAN Adictor 🙋🏻‍♂️

  • @keralamojo393
    @keralamojo393 2 ปีที่แล้ว +32

    അയാൾ സംഗീതത്തിന്റെ രാജാവാണ് ❤️

  • @rasalrazi6697
    @rasalrazi6697 3 ปีที่แล้ว +236

    ഇനി വരുമോ മലയാള സിനിമയിൽ ഇത് പോലെയുള്ള ഗാനങ്ങൾ..

    • @abhikrishna.s4843
      @abhikrishna.s4843  3 ปีที่แล้ว +15

      Yes😔

    • @DONQUIXOTE.41
      @DONQUIXOTE.41 3 ปีที่แล้ว +18

      ഒരിക്കലും ഇല്ല 💔

    • @abhikrishna.s4843
      @abhikrishna.s4843  3 ปีที่แล้ว +2

      @@DONQUIXOTE.41 😪

    • @jainjoseph6493
      @jainjoseph6493 2 ปีที่แล้ว +4

      Illa

    • @cookingfromourcamp
      @cookingfromourcamp 2 ปีที่แล้ว +9

      എങ്ങനെ വരും?? 🤔
      വിദ്യാജി നേരത്തെ തന്നില്ലേ 🥳🥳

  • @lalettanloversmedia
    @lalettanloversmedia 3 ปีที่แล้ว +61

    എന്റെ വിദ്യ സകറെ
    .ഇജാതി ഐറ്റം...

  • @akhilkochu7916
    @akhilkochu7916 2 ปีที่แล้ว +76

    മഞ്ഞു പെയ്യണ മരം കുളിരണ മകരമാസപ്പെണ്ണേ
    മലയിറങ്ങി പുഴയില്‍ മുങ്ങി വാ
    കുഞ്ഞു നെഞ്ചിലെ കുയിലുറങ്ങണ കുളിരു വില്‍ക്കും കാറ്റേ
    കൂവളത്തിനു കണ്ണു പൊത്താന്‍ വാ
    കണ്ണന്‍ വന്നെത്തും നേരം കണ്ണില്‍ കടലിന്റെ താളം
    ഇരവാം പയ്യിന്റെ പാലോ മധുരപ്പൂന്തേന്‍ നിലാവോ
    നിറ നിറയണു പത പതയണു കാത്തിരിക്കും നെഞ്ചില്‍
    (മഞ്ഞു........കണ്ണു പൊത്താന്‍ വാ )
    കണ്ണെഴുതി പൊട്ടു തൊട്ടാല്‍ കള്ളനെയും കാത്തിരുന്നാല്‍
    കാലം കരകവിയും കാളിന്ദി പോലെ ...
    കൈനിറയെ വളയണിഞ്ഞാല്‍ കാലില്‍ കൊലുസ്സണിഞ്ഞാല്‍
    കാതില്‍ സരിഗമയൊരു പാല്‍പുഴ പോലെ ..
    പുലരിമഞ്ഞില്‍ സുര്യകാന്തികള്‍ കൈമാറ്റു തന്ന
    പുടവചുറ്റി ഉടല്‍ പൊതിയുമ്പോള്‍
    കണിവിളക്കിന്‍ തങ്കനാളമായ് നിന്‍ മുന്നില്‍ ഇന്നു
    പുരനിറഞ്ഞു വന്നു നില്‍ക്കുമ്പോള്‍
    മറുപടി നീ ചോല്ലാതെന്തേ മണി മുകിലെ പെയ്യാതെന്തേ
    മിണ്ടാപെണ്ണിനെ കണ്ടാല്‍കൊള്ളൂലേ
    (മഞ്ഞു ........കണ്ണു പൊത്താന്‍ വാ)
    പൊന്നെടുത്തു മെയ്‌ ചമച്ച് പൂവെടുത്തു മിഴി വരച്ച്
    പുണ്യം കൌമാരത്തിനു സിന്ദൂരം തന്നൂ
    നീലമുകില്‍ മുടി അണിഞ്ഞു ബാലസുര്യ കുറി തെളിഞ്ഞു
    തോഴീ നിന്നെ കാണാന്‍ പൂക്കാലം വന്നൂ
    അണിയണിയായ്‌ അരയന്നക്കൂട്ടം ഈ കാല്‍ച്ചുവട്ടില്‍
    നട പഠിക്കാന്‍ കാത്തു നില്‍ക്കുമ്പോള്‍
    നിര നിരയായ്‌ പൈയ്യുകള്‍ എല്ലാം ആ കാമുകന്റെ
    കുഴല്‍വിളി കാതോര്‍ത്തു നില്‍ക്കുമ്പോള്‍
    ഇനിയുമവന്‍ വൈകാന്‍ എന്തേ ഇതള്‍ മിഴിയും വാടാന്‍ എന്തേ
    ഇല്ലത്തമ്മേ പൊല്ലാപ്പാവല്ലേ
    (മഞ്ഞു ........കാത്തിരിക്കും നെഞ്ചില്‍)

  • @namithaa2485
    @namithaa2485 3 ปีที่แล้ว +52

    e song kelkumpo childhood memorieslek povum❤️

  • @loveandloveworldbyathirasu2600
    @loveandloveworldbyathirasu2600 2 ปีที่แล้ว +111

    ഈ പാട്ട് കേൾക്കുമ്പോൾ ഒരു പഞ്ഞി മുട്ടായി വായിലിട്ട് അലിയുമ്പോലെ മനസ്സ് അലിഞ്ഞു മധുരമാകുന്നു

  • @nithinnellikkal6348
    @nithinnellikkal6348 2 ปีที่แล้ว +4

    കൂടുതൽ പോസ്റ്റുകൾ ലഭിക്കാൻ ചിത്രത്തിൽ ഒരു വലിയ വിഭാഗം എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിയും എന്ന് പറഞ്ഞു ഞാൻ അത്ര തന്നെ ഏറ്റവും

  • @sandmere
    @sandmere 2 ปีที่แล้ว +14

    ഈ പാട്ടൊക്കെ വരുമ്പോൾ ആണ് റേഡിയോയുടെ volume button ന്റെ ക്ഷമത പരിശോധിക്കുക..

  • @sindhuvelayudhan7583
    @sindhuvelayudhan7583 2 ปีที่แล้ว +7

    Kavya.beautiful🌹👍♥️

  • @amalkrishna6807
    @amalkrishna6807 2 ปีที่แล้ว +26

    2:42 vidhyaji magic ♥🔥

  • @DeepasFILTERART
    @DeepasFILTERART 3 ปีที่แล้ว +53

    നിങ്ങളുടെ ഉയർച്ചയിൽ പങ്കാളി ആകുവാൻ കഴിഞ്ഞതിൽ സന്തോഷം
    എല്ലാവിധ ആശംസകളും 😍💞💕

  • @shahidhashahidh979
    @shahidhashahidh979 2 ปีที่แล้ว +1

    Superayitund kidilan polichu

  • @nihal.p3772
    @nihal.p3772 2 ปีที่แล้ว +5

    One of the best In old song

  • @achuzzzz5542
    @achuzzzz5542 2 ปีที่แล้ว +7

    Kavya chechi❤️❤️❤️

  • @aiswaryanair6256
    @aiswaryanair6256 3 ปีที่แล้ว +30

    Happy birthday kavya chechi🥰💓

  • @ammusss.
    @ammusss. 2 ปีที่แล้ว +25

    Tanku for uploading this Song... EVERGREEN SONG❤️

    • @abhikrishna.s4843
      @abhikrishna.s4843  2 ปีที่แล้ว +2

      ♥️♥️♥️

    • @abhikrishna.s4843
      @abhikrishna.s4843  2 ปีที่แล้ว +2

      Next ഏതു പാട്ടാണ് വേണ്ടത്♥️♥️♥️

    • @ammusss.
      @ammusss. 2 ปีที่แล้ว +3

      @@abhikrishna.s4843 ❤️ kallakurumbi Chella kurumbi From Sathyam Film

    • @abhikrishna.s4843
      @abhikrishna.s4843  2 ปีที่แล้ว +1

      Ok wait for the song♥️♥️

  • @chinuschikus5105
    @chinuschikus5105 3 ปีที่แล้ว +17

    Nice Song my favorite song ❤

  • @SanhasvlogandKitchensr
    @SanhasvlogandKitchensr 3 ปีที่แล้ว +15

    Super song👌👌👌🥰♥️

  • @lashmivc1579
    @lashmivc1579 3 ปีที่แล้ว +21

    My favorite song👍

  • @sivinsajicheriyan7937
    @sivinsajicheriyan7937 2 ปีที่แล้ว +4

    Oru kaalavum ....annathe ormakalum aanu .....ee paatu kelkumpol❤️❤️❤️😪😪😪

  • @sabirsabir8427
    @sabirsabir8427 2 ปีที่แล้ว +57

    മലയാളസിനിമയിൽ വസന്തം വിരിയിച്ച് കടന്നുപോയ നായികയാണ് കാവ്യ മാധവൻ ഓരോ ഓണക്കാലത്തും കാവ്യയുടെ ഇറങ്ങിവന്ന സിനിമകൾ നല്ല നല്ല പാട്ടുകൾ ഇന്നും അത് കേൾക്കുമ്പോൾ മനസ്സിനേ ആ കാലത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നു

    • @shiyas.siyashaji6849
      @shiyas.siyashaji6849 ปีที่แล้ว +2

      😍😍👍👍ഇഷ്ട നായിക

    • @BijuBijupc-z9i
      @BijuBijupc-z9i ปีที่แล้ว

      ​@@shiyas.siyashaji6849 JkljlajIah1llllliaàaaaaaaaaa😮

  • @skvolg7277
    @skvolg7277 2 ปีที่แล้ว +5

    Super song my favorite song

  • @anoopvijayan4860
    @anoopvijayan4860 2 ปีที่แล้ว +7

    Sujatha mam vidhya ji ❤️❤️❤️

  • @rajendrar6569
    @rajendrar6569 2 ปีที่แล้ว +8

    Super songs 💞💞

  • @sreejithsreedharan7771
    @sreejithsreedharan7771 2 ปีที่แล้ว +10

    Dileepettankavyachechiishttam
    ❤️❤️❤️👌👌👌🌷🌷🌷🌷

    • @aruns740
      @aruns740 2 ปีที่แล้ว +1

      Dileep etten uyre🤗🤗☺️🙂🙂💚💚

    • @abhikrishna.s4843
      @abhikrishna.s4843  2 ปีที่แล้ว +1

      ♥️

  • @akarshasambadischannel3435
    @akarshasambadischannel3435 3 ปีที่แล้ว +8

    Favourite song

  • @arunps2968
    @arunps2968 2 ปีที่แล้ว +5

    2022 kelkunnavar undo

  • @ananthumanoj8474
    @ananthumanoj8474 2 ปีที่แล้ว +9

    Kavyechi ♥️

  • @AntonypThomas
    @AntonypThomas 3 ปีที่แล้ว +3

    Nice sharing🌹🌹🌹❤

  • @renjithkj4996
    @renjithkj4996 3 ปีที่แล้ว +31

    വിദ്യാസഗാർ ❤❤❤

  • @shahnairshad6202
    @shahnairshad6202 2 ปีที่แล้ว +2

    Nalla varikal nalla voice

  • @ponnammac.p.parameswaran8598
    @ponnammac.p.parameswaran8598 3 ปีที่แล้ว +6

    Nice song👍

  • @geethug3465
    @geethug3465 2 ปีที่แล้ว +6

    Evergreen ...

  • @vyshakm2821
    @vyshakm2821 2 ปีที่แล้ว +2

    Diyvame iniyum varillelo inganatte paatukel.😔etra manoharamaanu i pandatte paatukal

  • @knowledgemalayalam7377
    @knowledgemalayalam7377 3 ปีที่แล้ว +9

    കലക്കി ponna 😍

  • @anuragdeviprasad1518
    @anuragdeviprasad1518 2 ปีที่แล้ว +7

    സുജാത ചേച്ചി വോയിസ്‌ 🥰🥰🥰🥰🥰🥰

  • @Ishuaish177
    @Ishuaish177 ปีที่แล้ว +1

    Super song

  • @svucreation7912
    @svucreation7912 2 ปีที่แล้ว +3

    nice song

  • @sureshbabusureshbabu493
    @sureshbabusureshbabu493 2 ปีที่แล้ว +2

    സൂപ്പർ

  • @anakuzzworld8997
    @anakuzzworld8997 3 ปีที่แล้ว +5

    Vallara nalla songs.... 👍🏻👌👌👌

  • @misriyaminnu8062
    @misriyaminnu8062 2 ปีที่แล้ว +1

    2021 December 28 manji kaalath nja n e song kelkunu

  • @nivyarajan7739
    @nivyarajan7739 2 ปีที่แล้ว +4

    sooper Song

  • @plingplingpakshy3776
    @plingplingpakshy3776 2 ปีที่แล้ว +8

    ദിലീപേട്ടൻ ❤❤❤😘

  • @amruthaaswinvlog3104
    @amruthaaswinvlog3104 3 ปีที่แล้ว +6

    Wow supper✌️✌️

  • @rejireji4298
    @rejireji4298 2 ปีที่แล้ว +4

    Super song😍😍😍🎵🎵

  • @vijeeshviji52
    @vijeeshviji52 2 ปีที่แล้ว +13

    സുജാത ചേച്ചി ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️വിധ്യാജി 👌👌👌👌👌👌👌👌👌

    • @abhikrishna.s4843
      @abhikrishna.s4843  2 ปีที่แล้ว

      ♥️♥️

    • @vijeeshviji52
      @vijeeshviji52 2 ปีที่แล้ว +2

      @@abhikrishna.s4843 നല്ല സൗണ്ടാണ് സുജാത ചേച്ചിയുടെ

    • @abhikrishna.s4843
      @abhikrishna.s4843  2 ปีที่แล้ว +2

      Yes രണ്ടുപേരും കൂടെ പാട്ടുകൾ കേട്ടിരുന്നു പോകും അത്രയ്ക്ക് മനോഹരമാണ് ♥️

    • @vijeeshviji52
      @vijeeshviji52 2 ปีที่แล้ว +2

      @@abhikrishna.s4843 Aaaaaa നല്ലയൊരു കൊമ്പിനേക്ഷൻ ആണ് ഇവർ

    • @abhikrishna.s4843
      @abhikrishna.s4843  2 ปีที่แล้ว

      @@vijeeshviji52 yea ♥️♥️

  • @kombangamer5515
    @kombangamer5515 2 ปีที่แล้ว +4

    Good song my song 💞💞❤❤❤

  • @anasanu1293
    @anasanu1293 2 ปีที่แล้ว +3

    😍😍

  • @sindumani7326
    @sindumani7326 2 ปีที่แล้ว +6

    2022 kanunnavar like🤗

  • @sajeevanmenon4235
    @sajeevanmenon4235 2 ปีที่แล้ว +3

    🌹👌🌹👌🌹👍🙏🙏🙏സൂപ്പർ ❤

  • @aswathi7646
    @aswathi7646 2 ปีที่แล้ว +4

    Vidhyagi.... masmarikam🥰🥰

  • @sarananchal
    @sarananchal 2 ปีที่แล้ว +6

    പണ്ട്‌ കോവളത്തിനു കണ്ണുപൊത്താൻ വാ എന്നും പാടിക്കൊണ്ട്‌ നടന്ന ഞാൻ 😂

  • @gladismalayil1118
    @gladismalayil1118 3 ปีที่แล้ว +9

    Supperb

  • @sooryaviju4631
    @sooryaviju4631 3 ปีที่แล้ว +5

    Polichuui daaa

  • @sakeerhusainp3117
    @sakeerhusainp3117 3 ปีที่แล้ว +5

    👌🤩

  • @aruns740
    @aruns740 3 ปีที่แล้ว +7

    My fvt song dileep etten 😘😘💚💚🤗🤗

  • @harikv2218
    @harikv2218 ปีที่แล้ว +1

    Vidhyaji and Sujatha chechi❤

  • @salmantechy5252
    @salmantechy5252 ปีที่แล้ว +2

    2023 il we song kekunnavar undo

  • @rasalrazi6697
    @rasalrazi6697 3 ปีที่แล้ว +4

    1:50 --2:25 സൂപ്പർ....

  • @kannanc.j671
    @kannanc.j671 2 ปีที่แล้ว +5

    ഒറ്റ പേര് വിദ്യാസാഗർ 💞

  • @cuttappen6351
    @cuttappen6351 2 ปีที่แล้ว +1

    Beautiful location

  • @ktanilpnr2794
    @ktanilpnr2794 2 ปีที่แล้ว +2

    Always ma frttt song😍😍🥰🥰

  • @sithara1235
    @sithara1235 2 ปีที่แล้ว +1

    Ma fvrte song

  • @gafooromgafoor7930
    @gafooromgafoor7930 ปีที่แล้ว +2

    ഇതിന്റെ ഡാൻസ് ഉണ്ടോ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പാട്ടാണ്

  • @manibharathis2838
    @manibharathis2838 2 ปีที่แล้ว +2

    Literally ❤️

  • @lovelystarcp9259
    @lovelystarcp9259 7 หลายเดือนก่อน +1

  • @kmgkomban5221
    @kmgkomban5221 3 ปีที่แล้ว +4

    My song♥️♥️♥️♥️

  • @amma5666
    @amma5666 2 ปีที่แล้ว +4

    Love 💕😘😘😘😘😘😘😘😘 love

  • @minn._uh
    @minn._uh 3 ปีที่แล้ว +4

    Super

  • @Alphin-z7e
    @Alphin-z7e 2 ปีที่แล้ว +4

    Addicted 😁

    • @abhikrishna.s4843
      @abhikrishna.s4843  2 ปีที่แล้ว +2

      Next ഏതു പാട്ടാണ് വേണ്ടത്♥️♥️♥️

  • @AntonypThomas
    @AntonypThomas 3 ปีที่แล้ว +3

    Fully watched and koottaki keto, ennum undakane koode

  • @harisaamiyan1540
    @harisaamiyan1540 2 ปีที่แล้ว +1

    Njanorennam. Set aakkeettind

  • @MUZICTEMPLE
    @MUZICTEMPLE 3 ปีที่แล้ว +6

    😍

  • @hibuuhh
    @hibuuhh 2 ปีที่แล้ว +1

    Kure dhivasamaayi ee paatt nokkanam viraykkunnu finally🥰😍

  • @maneeshmaneeshnm7842
    @maneeshmaneeshnm7842 3 ปีที่แล้ว +4

    2021

  • @sajidhap958
    @sajidhap958 2 ปีที่แล้ว +1

    👌👌👌

  • @annmariyagrace1556
    @annmariyagrace1556 ปีที่แล้ว +1

    2023 ee song kelkkunavare ondo

  • @sreeshmasivakumar9054
    @sreeshmasivakumar9054 2 ปีที่แล้ว +4

    🌹🌹🌹🌹

  • @akkarasworld6811
    @akkarasworld6811 3 ปีที่แล้ว +4

    Super dear nostu ❤❤

    • @abhikrishna.s4843
      @abhikrishna.s4843  3 ปีที่แล้ว +1

      Please subscribe my channel

    • @abhikrishna.s4843
      @abhikrishna.s4843  3 ปีที่แล้ว +1

      ഞാൻ സബ്സ്ക്രൈബ് ചെയ്തു കഴിഞ്ഞു 24 hrs കഴിഞ്ഞു തിരിച്ചു ചെയ്താൽ മതി

  • @abilemmerson1027
    @abilemmerson1027 3 ปีที่แล้ว +6

    Good video 😊💚

  • @uiwrd7038
    @uiwrd7038 ปีที่แล้ว +1

    2023 ൽ കേൾക്കുന്നവർ ഉണ്ടോ ❤

  • @anjuakhi4427
    @anjuakhi4427 2 ปีที่แล้ว +2

    Subscribed😍

  • @dipuk.t8228
    @dipuk.t8228 2 ปีที่แล้ว +2

    👌🏻👌🏻👌🏻

  • @gafooromgafoor7930
    @gafooromgafoor7930 ปีที่แล้ว +1

    Suppr🥰🥰🥰🥰😊😊😊😊😊😊😊

  • @jacksonmarkose4926
    @jacksonmarkose4926 2 ปีที่แล้ว

    Stafan ishtamulla song ane😍

  • @salinpadiyath9122
    @salinpadiyath9122 ปีที่แล้ว +1

    3:27 🥰

  • @haridascmm7594
    @haridascmm7594 2 ปีที่แล้ว +1

    super

  • @sridhinsridhin5098
    @sridhinsridhin5098 3 ปีที่แล้ว +3

    ❤️❤️❤️

  • @aamiprarthana8852
    @aamiprarthana8852 ปีที่แล้ว +2

    2023

  • @bhoumasvlog9339
    @bhoumasvlog9339 ปีที่แล้ว

    👌👏👏👏👏👏👏poli

  • @faizmohammed9367
    @faizmohammed9367 11 หลายเดือนก่อน +1

    oru pallavi male voicil venayrn.

  • @abbasmi3248
    @abbasmi3248 2 ปีที่แล้ว +1

    Yes