poove poove palapoove Song HD Remastered | Devadoothan | P. Jayachandran | K. S. Chithra

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 3.5K

  • @shibinbabu4457
    @shibinbabu4457 3 ปีที่แล้ว +6028

    ഈ പടത്തിലെ ഒരു ഡയലോഗ് വിദ്യാസാഗറിന് വേണ്ടി എഴുതിയതാണെന്ന് തോന്നുന്നു " അയാൾ സംഗീതത്തിന്റെ രാജാവാണ് "💯💯

  • @sarath6689
    @sarath6689 4 ปีที่แล้ว +1286

    ഭീകരനാണവൻ കൊടും ഭീകരൻ
    വിദ്യാസാഗർ☺️☺️☺️

    • @brunotitus2602
      @brunotitus2602 3 ปีที่แล้ว +12

      Fav musician Vidya ji 😍

    • @sreejith6181
      @sreejith6181 3 ปีที่แล้ว +19

      അതെ വേറൊരു കൊടും ഭീകരൻകൂടെ ഉണ്ട്... ഇപ്പൊ കുറെ വർഷങ്ങൾ ആയിട്ട് കാണ്മാനില്ല സുരേഷ് പീറ്റേഴ്സ് 😍

    • @RR-tp5gy
      @RR-tp5gy 3 ปีที่แล้ว +5

      @@sreejith6181 Sathyam....raavanaprabhu okke❤️❤️❤️

  • @RR-tp5gy
    @RR-tp5gy 3 ปีที่แล้ว +489

    അയാൾ സംഗീതത്തിൻ്റെ രാജാവാണ്.... ആ രാജാവ് തന്ന വെളിച്ചമാണ്....എന്നെ ഇന്നും പാടാൻ പ്രേരിപ്പിക്കുന്നത്....
    Vidyasagar ❤️❤️

  • @AswathySwaminadh3899
    @AswathySwaminadh3899 4 ปีที่แล้ว +1746

    ആരു നീ ലൈലയോ പ്രമസൗന്ദര്യമോ ആരു നീ മജ്നുവോ സ്നേഹ സൗഭാഗ്യമോ സൂപ്പർ വരികൾ

    • @rageshkt1131
      @rageshkt1131 4 ปีที่แล้ว +15

      Aswathy Swamynadh jayettan at his best

    • @maheshunni1933
      @maheshunni1933 4 ปีที่แล้ว +3

      ❣️

    • @illvminated
      @illvminated 4 ปีที่แล้ว +3

      പാട്ടും കേട്ടിരിക്കാതെ പുസ്തകം വല്ലോം എടുത്ത് വെച്ച് വായിക്ക്‌ കൊച്ചേ

    • @varool97
      @varool97 4 ปีที่แล้ว +5

      Yes poetic

    • @vivaisrael5175
      @vivaisrael5175 4 ปีที่แล้ว +2

      @@illvminated താനാരാ 😂😆

  • @vaisakhkalarikkal4487
    @vaisakhkalarikkal4487 4 ปีที่แล้ว +1559

    01:49 ആ വീണയുടെ Composition പോലും നമ്മളെ അതിശയ പെടുത്തുന്നുണ്ടെകിൽ അയാളുടെ പേര് വിദ്യാസാഗർ എന്നാവണം❤️

    • @6MILLIONSProduction
      @6MILLIONSProduction 3 ปีที่แล้ว +12

      Crush ❤💕💖

    • @jjrc5132
      @jjrc5132 3 ปีที่แล้ว +22

      Ente Ringtone aanu

    • @sandeepkallada2567
      @sandeepkallada2567 3 ปีที่แล้ว +3

      😘

    • @solorakeshvr9729
      @solorakeshvr9729 3 ปีที่แล้ว +3

      💯

    • @manzoormr7741
      @manzoormr7741 2 ปีที่แล้ว

      അന്നും ഇന്നും എന്നും ആ വീണ യുടെ voice മലയാളികൾക്കൊരു ഹരം ആണ്‌. കാരണം വിദ്യാജ്ജി അല്ലെ ആള്

  • @nitheeshkumarm
    @nitheeshkumarm 3 ปีที่แล้ว +1395

    മലയാളത്തിൽ ഏറ്റവും കൂടുതൽ repeat value songs ഉള്ള music director, വിദ്യാസാഗർ ❤❤

    • @sreeragts4051
      @sreeragts4051 2 ปีที่แล้ว +6

      sathyam 💯

    • @rishirajraj3224
      @rishirajraj3224 ปีที่แล้ว +6

      Mohan sithara enna summavao

    • @musixtherapy2245
      @musixtherapy2245 ปีที่แล้ว +5

      ​@@rishirajraj3224ennalum vidyaji oru pidi munnil thanneyaa

    • @Usar969ylt
      @Usar969ylt ปีที่แล้ว +1

      Repeat value ulla movie

    • @seekzugzwangful
      @seekzugzwangful ปีที่แล้ว +3

      ബാബുരാജ്, ദേവരാജൻ മാസ്റ്റർ, ദക്ഷിണാമൂർത്തി ഒന്നും മലയാളികൾ അല്ലേ 😜

  • @jyolsnajose6162
    @jyolsnajose6162 4 ปีที่แล้ว +1773

    ലാലേട്ടന്റെ രൂപവും dressing,, പിന്നെ ഇടക്കൂടി ഉള്ള dance steps ഉം... പൊളി

    • @anandhumadhu1589
      @anandhumadhu1589 4 ปีที่แล้ว +70

      Poli. Lalettan padathinu vendi weight kurachirunnu

    • @nisanths8048
      @nisanths8048 4 ปีที่แล้ว +58

      @@anandhumadhu1589 athanu 2000nu shesham ulla aa thadi ithil kanunilla flexibility 💯

    • @VSR-yu5rp
      @VSR-yu5rp 4 ปีที่แล้ว +66

      ലാലേട്ടനു മാത്രം ചെയ്യാൻ കഴിയുന്ന സിനിമ -

    • @maheshunni1933
      @maheshunni1933 4 ปีที่แล้ว +4

      Mass

    • @maheshunni1933
      @maheshunni1933 4 ปีที่แล้ว +1

      @@VSR-yu5rp ❣️

  • @Factsandinformationsby
    @Factsandinformationsby 5 ปีที่แล้ว +2532

    ഈ സിനിമ ആദ്യമായി കണ്ടപ്പോൾ ഉണ്ടായ Thrill.👌👌👌

  • @PRATHYUSHKP
    @PRATHYUSHKP 4 ปีที่แล้ว +1877

    പകരംവെക്കാൻ ആളില്ലാത്ത പുലി...പുപ്പുലി. വിദ്യാസാഗർ 💕👌ഈ 2020 ലും

    • @prof.ecologist3726
      @prof.ecologist3726 4 ปีที่แล้ว +20

      വിദ്യാജി ഫാൻ

    • @Tech_Hydro
      @Tech_Hydro 4 ปีที่แล้ว +11

      Dha dhadhanuuu

    • @sunilkumar-ni7yy
      @sunilkumar-ni7yy 4 ปีที่แล้ว +8

      Otta peru vidyajiii🔥🔥🔥❤️

    • @maneesha.m.s3983
      @maneesha.m.s3983 4 ปีที่แล้ว +9

      നമ്മുടെ ലാലേട്ടനും അതിൽപെടും ,

    • @sunnyamarnath03
      @sunnyamarnath03 4 ปีที่แล้ว +5

      True!

  • @JobyPanachickal
    @JobyPanachickal 4 ปีที่แล้ว +618

    പ്രേമത്തിന്റെ മാധുര്യവും, വിരഹത്തിന്റെ വേദനയും രഹസ്യത്തിന്റെ നിഗൂഢതയും കാത്തിരിപ്പിന്റെ മനോഹാരിതയും നിറഞ്ഞ ..... സിനിമ

  • @MaheshkumarMahi-b3z
    @MaheshkumarMahi-b3z 6 หลายเดือนก่อน +302

    തിരുവല്ല നഗരസഭ സ്റ്റാഫുകൾക്ക് അഭിനന്ദനങ്ങൾ 🥰🥰🥰🥰വീണ്ടും ഈ പാട്ട് കേൾക്കാൻ സാധിച്ചു 🙏🙏🙏

    • @Gautham55_53
      @Gautham55_53 6 หลายเดือนก่อน +4

      സത്യം എന്നാലും അവർക്ക് suspension കിട്ടി

  • @rishim789
    @rishim789 4 ปีที่แล้ว +1033

    പൂവേ പൂവേ പാലപ്പൂവേ
    മണമിത്തിരി കരളിൽ തായോ
    മോഹത്തിന്‍ മകരന്ദം ഞാന്‍
    പകരം നല്‍‌കാം
    വണ്ടേ വണ്ടേ വാര്‍മുകില്‍ വണ്ടേ
    പലവട്ടം പാടിയതല്ലേ
    മണമെല്ലാം മധുരക്കനവായ്
    മാറിപ്പോയി
    മണിവില്ലിന്‍ നിറമുണ്ടോ
    മഞ്ഞോളം കുളിരുണ്ടോ
    ഒരുവട്ടം കൂടിച്ചൊല്ലാമോ
    മണിവില്‍കൊടി മഞ്ഞായി
    മഞ്ഞിലകള്‍ മണ്ണില്‍‌പ്പോയ്
    മണ്‍‌വാസന ഇന്നെന്‍ നെഞ്ചില്‍ പോയ്
    ഓ.ഓ ഓ...
    (പൂവേ പൂവേ ..)
    പൂവേ പുതിയൊരു പൂമ്പാട്ടിന്‍
    പൂമ്പൊടി തൂവാം നിന്‍ കാതില്‍
    പ്രണയമനോരഥ‌മേറാമിന്നൊരു
    പല്ലവി പാടാം
    തൊട്ടാൽവാടി ചെണ്ടല്ലാ
    വെറുമൊരു മിണ്ടാപ്പെണ്ണല്ലാ
    പാടില്ല പാടില്ല പാടാക്കനവിന്‍ പല്ലവി വേണ്ടാ
    ചന്ദ്രികാലോലമാം പൊന്‍‌കിനാപ്പന്തലില്‍
    നിന്നിലെ നിന്നിലെന്‍ കവിതയായ് മാറി ഞാന്‍
    തേനഞ്ചും നെഞ്ചില്‍ അനുരാ‍ഗ പൂക്കാലം
    ഓ.ഓ ഓ...
    (പൂവേ പൂവേ ..)
    താഴ്വാരങ്ങള്‍ പാടുമ്പോള്‍
    താമരവട്ടം തളരുമ്പോള്‍
    ഇന്ദുകളങ്കം ചന്ദനമായെന്‍
    കരളില്‍ പെയ്തു
    അറബിക്കനവുകള്‍ വിടരുമ്പോള്‍
    നീലക്കടലല ഇളകുമ്പോള്‍
    കാനന മുരളിക കോമളരാഗം
    മന്ദം പാടി
    ആരു നീ ലൈലയോ പ്രേമസൗന്ദര്യമോ
    ആരു നീ മജ്‌നുവോ സ്നേഹസൗഭാഗ്യമോ
    നീയാണെന്‍ നിനവില്‍
    പ്രിയ രാഗ പുലര്‍ വാനം
    ഓ..ഓ..ഓ..
    (പൂവേ പൂവേ ..)
    ❤️

  • @Rahul-kn1zo
    @Rahul-kn1zo 4 ปีที่แล้ว +6446

    തമിഴൻമാർക്ക്‌ റഹ്മാൻ ഉണ്ടെങ്കിൽ നമുക്ക് ഉള്ള ഐറ്റം ആണ് വിദ്യാസാഗർ ❤️❤️

    • @oldagemedia4264
      @oldagemedia4264 4 ปีที่แล้ว +433

      നമുക്കോ? വിദ്യാ സാഗർ എല്ലാ ഭാഷകളിലും പാട്ടുകൾ ചെയ്തിടുണ്ട്..

    • @shafeeqshafeeq6937
      @shafeeqshafeeq6937 4 ปีที่แล้ว +117

      Vidya sagar magic. Addicted his songs..

    • @shafeeqshafeeq6937
      @shafeeqshafeeq6937 4 ปีที่แล้ว +269

      "അപ്പടി പോട് " song ഇന്ത്യ മൊത്തത്തിൽ ഇളക്കിമറിച്ച വിദ്യാജിയുട വേറെ ഒരു item

    • @ytuy6996
      @ytuy6996 4 ปีที่แล้ว +14

      I I am

    • @dharanjith941
      @dharanjith941 4 ปีที่แล้ว +88

      അന്നും ഇന്നും എന്നും കട്ട വിദ്യാജി fan😍😍😍

  • @rahulradhu1029
    @rahulradhu1029 4 ปีที่แล้ว +302

    മലയാളത്തിലെ സിനിമാ ചരിത്രത്തിലെ അത്ഭുത സൃഷ്ടിയാണ് ദേവദൂതൻ

    • @oldisgold2744
      @oldisgold2744 2 ปีที่แล้ว +3

      Olaka

    • @smithasmithacp6408
      @smithasmithacp6408 2 ปีที่แล้ว +24

      @@oldisgold2744 നിന്നെപ്പോലെ ഉള്ള കുറെ പേര് 2000 ൽ ജീവിച്ചിരുന്നു.നിനക്കറിയാമോ

    • @RajeshR-uk9ex
      @RajeshR-uk9ex 2 ปีที่แล้ว +8

      നല്ല സിനിമ ആയിരുന്നു

    • @amalrajpr6800
      @amalrajpr6800 ปีที่แล้ว +5

      Quality padam aane pakshe aa samayath hero padam aarnu trend atha flop aye

    • @adarshs2905
      @adarshs2905 ปีที่แล้ว +6

      Kalmar thetti erangiya maha kavyam

  • @vigneshvikki2250
    @vigneshvikki2250 4 ปีที่แล้ว +720

    വിദ്യാസാഗറും അദ്ദേഹത്തിന്റെ പാട്ടുകളും എന്നും അത്ഭുതമായി നിലനിൽക്കും💓

  • @vyshakkumar1171
    @vyshakkumar1171 ปีที่แล้ว +14

    സത്യം എന്താണെന്ന് വെച്ചാൽ അന്ന് ഈ സിനിമ തീയറ്ററിൽ കാണാൻ പോകാത്ത മലയാളികൾ തന്നെയാണ് ഇന്ന് ഈ സിനിമയെ പുകഴ്ത്തുന്നത്..
    എന്തായാലും ഈ സിനിമയിലെ പാട്ടുകൾ എന്നും എല്ലാവരുടെയും favourite ആയിരിക്കും..
    എന്തെന്നാൽ
    സംഗീതത്തിന്റെ രാജാവാണ് ഈ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്..
    വിദ്യാസാഗർ

    • @Vpr2255
      @Vpr2255 4 หลายเดือนก่อน +1

      അല്ല കാരണം അന്നത്തെ youth ന് ഇഷ്ടം ആയില്ല, ഇന്നത്തെ youth ന് ആണ് ഇഷ്ടം ആയതു 😂

  • @adarshadarsh2046
    @adarshadarsh2046 10 หลายเดือนก่อน +12

    ഹേറ്റേഴ്‌സ് ഇല്ലാത്ത പാട്ടുകൾ പാടുന്ന ആൾ... ജചന്ദ്രൻ 💯

  • @trippy0629
    @trippy0629 4 ปีที่แล้ว +4444

    ഈ പാട്ടു ഒന്നിൽ കൂടുതൽ തവണ കേട്ടവർ എത്രപേർ ഉണ്ട്
    പറഞ്ഞപോലെ ഈ കമന്റ് വന്നിട്ട് ഇപ്പോ 4 വർഷം ആയി അല്ലെ...
    Thank You for 4.2K likes

  • @judesondavid3000
    @judesondavid3000 4 ปีที่แล้ว +1198

    കൊറോണയുടെ ഭാഗമായുള്ള ലോക്ക് ഡൗണ് സമയം പഴയ ഓർമകളിലേക്ക് ഒരു തിരിഞ്ഞുനോട്ടവുമായി വന്നതാണ്.. ഞാൻ 1998ലാണ് ജനിച്ചത്..2000ഇൽ ഈ പടം ഇറങ്ങുമ്പോൾ എനിക്ക് 2 വയസ് മാത്രം..അന്നത്തെ പല കാര്യങ്ങളും ഓർമ ഇല്ലെങ്കിലും എന്തോ ഈ പാട്ട് എന്റെ ഹൃദയത്തിൽ എഴുതപ്പെട്ടു...ഇതിന്റെ മ്യൂസിക് കേൾക്കുമ്പോൾ ഇപ്പോഴും ആ പഴയ കാലത്തെ ചില ഓർമകൾ പൊടിപൊടിയായി മനസിൽ തെളിഞ്ഞു വരുന്നു..😌

    • @sreeharikrishnan58
      @sreeharikrishnan58 4 ปีที่แล้ว +1

      😁

    • @nandu9796
      @nandu9796 4 ปีที่แล้ว +10

      എനിക്ക് 3 വയസ്സ്

    • @beats6237
      @beats6237 4 ปีที่แล้ว +1

      😎😎

    • @samir9932
      @samir9932 4 ปีที่แล้ว +13

      Njanum 1998

    • @vivekmohan40
      @vivekmohan40 4 ปีที่แล้ว +10

      My 10th std.... 😂😍😍😍those.. dayzzz... Something badly missing... 😞😞

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 5 หลายเดือนก่อน +339

    *ദേവദൂതൻ സിനിമ വീണ്ടും റീ റിലീസ് ചെയ്യുന്ന വാർത്തയറിഞ്ഞ് ഈ പാട്ട് കാണാൻ വന്നവരുണ്ടോ ഇവിടെ😊💖*

    • @jayaprakasharakkal943
      @jayaprakasharakkal943 5 หลายเดือนก่อน +1

      ഞാൻ ഉണ്ടേ...

    • @tycnick5941
      @tycnick5941 5 หลายเดือนก่อน +1

      Yaaaa

    • @akhilsudhinam
      @akhilsudhinam 5 หลายเดือนก่อน +1

      യെസ്

    • @Sbrpml3-2
      @Sbrpml3-2 5 หลายเดือนก่อน +2

      ഇത് സത്യമാണോ?? ഞാൻ അറിഞ്ഞിട്ടില്ല

    • @tvshafeertv
      @tvshafeertv 5 หลายเดือนก่อน +1

      Yes

  • @akhileshmkannan6704
    @akhileshmkannan6704 4 ปีที่แล้ว +349

    വിദ്യാസാഗർ ഹോ എന്തു മനുഷ്യനാണ് അദ്ദേഹം പറയാൻ വാക്കുകളില്ല തമിഴനാണെങ്കിലും മലയാളികൾക്ക് ലഭിച്ച പുണ്യമാണ് വിദ്യാസാഗർ 😍

    • @ajithkurian9457
      @ajithkurian9457 4 ปีที่แล้ว +31

      Thamilan Alla Telugu alle

    • @akhileshmkannan6704
      @akhileshmkannan6704 4 ปีที่แล้ว +8

      Telugu ano adheham tamil samsarichanu kooduthal kettirikkunnath

    • @ajithkurian9457
      @ajithkurian9457 4 ปีที่แล้ว +9

      @@akhileshmkannan6704 adhehathinte janmanad vizhianagaram(Andhra Pradesh) anu

    • @akhileshmkannan6704
      @akhileshmkannan6704 4 ปีที่แล้ว

      @@ajithkurian9457 oho

    • @minnath.k1496
      @minnath.k1496 4 ปีที่แล้ว +4

      I thought he is a Malayali 😎

  • @sajithmt9627
    @sajithmt9627 3 ปีที่แล้ว +691

    കാലം തെറ്റി ഇറങ്ങിയ മലയാളത്തിലെ സിനിമകളിൽ എനിക്കിഷ്ടം ആയ സിനിമ ♥️♥️

    • @മാൻമിഴിപെണ്ണ്
      @മാൻമിഴിപെണ്ണ് 5 หลายเดือนก่อน +1

      എന്റെയും ❤️❤️❤️❤️❤️❤️💜💜💜💜💜💜💜💜💚💚💚💜💜💜💜

    • @IndianTiger-0P
      @IndianTiger-0P 4 หลายเดือนก่อน +1

      കാലം തെറ്റിയെന്നോ.? നമ്മൾ കാലം തെറ്റി ജെനിച്ചുവെന്നു പറ 😆😆

  • @KKAUTOMOBILESMINIATURES
    @KKAUTOMOBILESMINIATURES 6 หลายเดือนก่อน +466

    സർക്കാർ ഓഫീസിലെ റീൽസ് കണ്ട് വന്നവരുണ്ടോ എന്ന കമൻ്റ് ഉണ്ടോന്ന് നോക്കാൻ വന്നവരുണ്ടോ ?

    • @shameejashameeja9508
      @shameejashameeja9508 6 หลายเดือนก่อน +5

      😂

    • @shameejashameeja9508
      @shameejashameeja9508 6 หลายเดือนก่อน +7

      Unde 😃

    • @H_a_s_k_m
      @H_a_s_k_m 6 หลายเดือนก่อน +4

      Yes 😂

    • @Gautham55_53
      @Gautham55_53 6 หลายเดือนก่อน +3

      😂😂

    • @indian2550
      @indian2550 6 หลายเดือนก่อน +3

      😅😅അമ്പട വീര 😂😂😂

  • @ammus4455
    @ammus4455 4 ปีที่แล้ว +762

    3:48 *ആഹാ* *എന്താ* *ഫീല്* ....... *വിദ്യാസാഗർ* *അതൊരു* *ജിന്ന്* *തന്നെ* *ആണ്* 💯♥️

    • @syammohansyam4014
      @syammohansyam4014 4 ปีที่แล้ว +31

      അതൊരു വല്ലാത്ത ജിന്നാണ് കുട്ടി.. A special product of God. Melody king vidyasagar 🙏💖💓💞

    • @ammus4455
      @ammus4455 4 ปีที่แล้ว +12

      @@syammohansyam4014 exactly 💯

    • @maheshunni1933
      @maheshunni1933 4 ปีที่แล้ว +11

      Pinnaalla 😍

    • @illvminated
      @illvminated 4 ปีที่แล้ว +3

      പാവം. ആരോ വന്നു ഒഴിപ്പിച്ചു 😢😢😢😢😢😢😢😢😢

    • @HariKrishnan-pf1ec
      @HariKrishnan-pf1ec 4 ปีที่แล้ว +4

      💖

  • @mytube6982
    @mytube6982 4 ปีที่แล้ว +368

    *Nostalgia അടിച്ചു പണ്ടാരടങ്ങാൻ ഇടക്കൊക്കെ ഇവിടെ വന്നു ഈ പാട്ട് കേൾക്കുന്ന 90's പ്രോഡക്ട് ആണ് നമ്മളിൽ മിക്കവരും...ഈ പാട്ടൊക്കെ കേട്ട് പഴയ ആ കാലത്തേക്ക് ഒരു തിരിച്ചു പോക്ക്...നല്ല രസമല്ലേ...*

    • @sanaldassanu3839
      @sanaldassanu3839 4 ปีที่แล้ว +4

      Yeah bro... അതൊക്കെയാണ് ഒരു ആശ്വാസം 🥰🥰🥰

    • @doordie8007
      @doordie8007 4 ปีที่แล้ว +2

      നൊസ്റ്റു ♥️

    • @PriyaPriya-fi8uf
      @PriyaPriya-fi8uf 4 ปีที่แล้ว +1

      Yzzzzzzx

    • @jyothimamahesh9036
      @jyothimamahesh9036 4 ปีที่แล้ว +7

      Bro.. njaa 90's product alla.. 2005 aanu. But nnak lalettanem ee songum bayakara ishttanu.. er song ishttallatha aara ullee

    • @nimithaek2560
      @nimithaek2560 2 ปีที่แล้ว

      True

  • @jankishor1
    @jankishor1 6 หลายเดือนก่อน +183

    തിരുവല്ല നഗരസഭ ഉദ്യോഗസ്ഥരുടെ റീൽസ് കണ്ടിട്ട് ഈ song വീണ്ടും കാണാൻ വന്നവർ ഉണ്ടോ?

    • @Harikrishnan-tj5qj
      @Harikrishnan-tj5qj 5 หลายเดือนก่อน

      എല്ലാം ടെംപറി റി സ്റ്റാഫ്‌ ആണേ

    • @LijiJohn-ee9pf
      @LijiJohn-ee9pf 5 หลายเดือนก่อน

      , yes

    • @nishaktk3295
      @nishaktk3295 5 หลายเดือนก่อน

      Yes

  • @khanjiraamaljith5901
    @khanjiraamaljith5901 4 ปีที่แล้ว +309

    1:49 എന്റെ പൊന്നെ എജ്ജാതി.. വിദ്യസാഗർ sir 🙏🙏🎶🎶😍😍😍😘😘😘 എങ്ങനെ ഇത് പോലെ ഒക്കെ ചെയ്തു വെക്കുന്നു.. നമിച്ചു...😘😘😘

    • @dhajeeshkottepate3634
      @dhajeeshkottepate3634 4 ปีที่แล้ว +11

      Veena nthu bangi aayitta charanathil blend cheythathu.orchestration cheyyaan vidhyaji oru rakshayum elaaaaa.

    • @khanjiraamaljith5901
      @khanjiraamaljith5901 4 ปีที่แล้ว +3

      @@dhajeeshkottepate3634 😍Athe bro

    • @urstrulyganesh2242
      @urstrulyganesh2242 4 ปีที่แล้ว +4

      Eee pattile ettom highlight music 😍

  • @anijaauglet6660
    @anijaauglet6660 4 ปีที่แล้ว +508

    എന്ത് look ആണ് ലാലേട്ടനെ കാണാൻ...Handsome😍😍❤️❤️lena also super😍😍

    • @Kannur_kkaran37
      @Kannur_kkaran37 3 ปีที่แล้ว +9

      Lena super looking

    • @raghuv.r9184
      @raghuv.r9184 3 ปีที่แล้ว

      @@Kannur_kkaran37 y Lena only?

    • @Kannur_kkaran37
      @Kannur_kkaran37 3 ปีที่แล้ว +3

      @@raghuv.r9184 sorry I am mamookka fan

    • @aruns6132
      @aruns6132 3 ปีที่แล้ว

      @@peacekeeper4409 💞💞

    • @KeralaVibes666
      @KeralaVibes666 2 ปีที่แล้ว +1

      @@Kannur_kkaran37 nite oru kaaryam 🤦

  • @Agathiayan99
    @Agathiayan99 3 ปีที่แล้ว +67

    ലാലേട്ടന്റെ ഏറ്റവും നല്ല ശരീരം..
    മികച്ചൊരു കഥാപാത്രം...
    അനായാസം എന്നൊക്കെ പറഞ്ഞാൽ ഇതാണ് 👌🏼
    ❣️
    കൂട്ടിനു തേൻ പുരട്ടിയ ശബ്ദവുമായി ഭാവഗായകൻ ❣️

  • @adithyap12x
    @adithyap12x 3 ปีที่แล้ว +113

    പൂവേ പൂവേ പാലപ്പൂവേ
    മണമിത്തിരി കരളില്‍തായോ
    മോഹത്തിന്‍ മകരന്ദം ഞാന്‍
    പകരം നല്‍‌കാം
    വണ്ടേ വണ്ടേ വാര്‍മുകില്‍ വണ്ടേ
    പലവട്ടം പാടിയതല്ലേ
    മണമെല്ലാം മധുരക്കനവായ്
    മാറിപ്പോയി..
    മണിവില്ലിന്‍ നിറമുണ്ടോ
    മഞ്ഞോളം കുളിരുണ്ടോ
    ഒരുവട്ടം കൂടിച്ചൊല്ലാമോ
    മണിവില്‍കൊടി മഞ്ഞായി
    മഞ്ഞിലകള്‍ മണ്ണില്‍‌പ്പോയ്
    മണ്‍‌വാസന ഇന്നെന്‍ നെഞ്ചില്‍ പോയ്
    ഓ.ഓ ഓ...
    (പൂവേ പൂവേ ..)
    പൂവിന്‍ പുതിയൊരു പൂമ്പാട്ടിന്‍
    പൂമ്പൊടി തൂവാം നിന്‍ കാതില്‍
    പ്രണയമനോരഥ‌മേറാമിന്നൊരു
    പല്ലവി പാടാം...
    തൊട്ടാൽവാടി ചെണ്ടല്ലാ
    വെറുമൊരു മിണ്ടാപ്പെണ്ണല്ലാ..
    പാടില്ല പാടില്ല പാടാ കനവിന്‍ പല്ലവി വേണ്ടാ
    ചന്ദ്രികാലോലമാം പൊന്‍‌കിനാപ്പന്തലില്‍
    നിന്നിലെ നിന്നിലെന്‍ കവിതയായ് മാറി ഞാന്‍
    തേനഞ്ചും നെഞ്ചില്‍ അനുരാ‍ഗ പൂക്കാലം
    ഓ.ഓ ഓ......
    (പൂവേ പൂവേ ..)
    താഴ്വാരങ്ങള്‍ പാടുമ്പോള്‍
    താമരവട്ടം തളരുമ്പോള്‍
    ഇന്ദുകളങ്കം ചന്ദനമായെന്‍
    കരളില്‍ പെയ്തു..
    അറബിക്കനവുകള്‍ വിടരുമ്പോള്‍
    നീലക്കടലല ഇളകുമ്പോള്‍
    കാനന മുരളിക കോമളരാഗം
    മന്ദം പാടി
    ആരു നീ ലൈലയോ പ്രേമസൗന്ദര്യമോ
    ആരു നീ മജ്‌നുവോ സ്നേഹസൗഭാഗ്യമോ
    നീയാണെന്‍ നിനവില്‍
    പ്രിയ രാഗ പുലര്‍ വാനം
    ഓ..ഓ..ഓ..
    (പൂവേ പൂവേ ..)

  • @harikrishnanaravind8169
    @harikrishnanaravind8169 3 ปีที่แล้ว +328

    Lalettan ഈ പടത്തിനു വേണ്ടി weight കുറച്ചിരുന്നു ..അതുകൊണ്ട്‌ തന്നെ കാണാന്‍ Handsome ആണ്...😍

  • @Daneeshdcapz
    @Daneeshdcapz 2 ปีที่แล้ว +759

    2023 romanjification 😍

  • @sidheequewayanad3899
    @sidheequewayanad3899 4 ปีที่แล้ว +246

    2000 ആയാലും 2020 ആയാലും ലനക്ക് പ്രായം നമ്പറിൽ മാത്രം ...!

    • @shyjukooveri4860
      @shyjukooveri4860 4 หลายเดือนก่อน

      വിനീതിനോ 😄

  • @shyamu2255
    @shyamu2255 4 ปีที่แล้ว +436

    പി.ജയചന്ദ്രൻ സർ പാട്ടുകളുടെ എണ്ണത്തിലല്ല. ഒരോ വർഷവും ഇങ്ങനെ ഒറ്റൊന്ന് മതി

    • @sujithp6491
      @sujithp6491 4 ปีที่แล้ว +2

      Yaaaaaa absolutely classic

    • @ashwintobin2933
      @ashwintobin2933 4 ปีที่แล้ว +1

      Correct

    • @prasadthiruvizhamkunnu692
      @prasadthiruvizhamkunnu692 4 ปีที่แล้ว

      ❤️

    • @sreenathsreenath3357
      @sreenathsreenath3357 4 ปีที่แล้ว +10

      സത്യമാണ് ഇപ്പോഴും ആ മാന്ത്രിക ശബ്ദത്തിന് ഒരു മാറ്റവുമില്ല

    • @jihaskm
      @jihaskm 4 ปีที่แล้ว +2

      ജയേട്ടൻ ♥️

  • @9961186140
    @9961186140 ปีที่แล้ว +9

    3 വർഷം കൊണ്ട് 10 മില്യൺ വ്യൂസ്.. അതും ഇറങ്ങി കൊല്ലം ഇത്രയും കഴിഞ്ഞിട്ടും.. 👌👌

  • @Devikazz
    @Devikazz ปีที่แล้ว +20

    എത്ര കേട്ടാലും മതിവരാത്ത കുറച്ചു പാട്ടുകളിൽ ഒന്ന് ❤
    വിദ്യസാഗർ ഒരു മാന്ത്രിക മനുഷ്യൻ തന്നെ ❤

  • @anirudhansajeev3900
    @anirudhansajeev3900 3 ปีที่แล้ว +489

    ഈ പടം ഒരുപക്ഷെ അന്ന് തിയേറ്ററിൽ ഫ്ലോപ്പ് അരിക്കും എന്നാൽ ഇന്ന് ഈ പടം ഇഷ്ടപ്പെടാത്ത ആരും തന്നെ ഉണ്ടാവില്ല 💙

    • @manojmanojmohan4155
      @manojmanojmohan4155 2 ปีที่แล้ว +1

      Hi 👋

    • @vyshakkc7058
      @vyshakkc7058 2 ปีที่แล้ว +8

      Annu 2wek aanu eth odiyath.annu eth ottum estapetila.song nallathayat kond matra 2 weak odiyath.

    • @vivekrajan2362
      @vivekrajan2362 2 ปีที่แล้ว +1

      Yes

    • @saj9589
      @saj9589 ปีที่แล้ว +7

      ചെറുപ്പത്തിൽ ഈ സിനിമ കണ്ട് എനിക്കൊന്നും മനസ്സിലായില്ല 😊

    • @vishnumarassery6527
      @vishnumarassery6527 7 หลายเดือนก่อน +1

      ​@@anirudhansajeev3900ithinte gener thettanu athanu pottiyathu 😂😂ippo irangiyalum pottum 😂
      kaalam thetti irangiya film polum

  • @alwinwilson427
    @alwinwilson427 4 ปีที่แล้ว +279

    വിശാൽ കൃഷ്ണ മൂർത്തി എന്ന കഥാപാത്രത്തിൽ ലാലേട്ടൻ തകർത്തു ജീവിച്ച സിനിമ.... 😍😍🤩🤩

  • @Mahesh-li5ox
    @Mahesh-li5ox ปีที่แล้ว +19

    P ജയചന്ദ്രൻ സാർ vidyaaji രണ്ടു പേരെയും പെരുത്ത് ഇഷ്ടമാണ് 🔥🔥❤️❤️

  • @freethinker9268
    @freethinker9268 5 ปีที่แล้ว +2060

    2020 ആരൊക്ക??

    • @deekshithdhanaraj7696
      @deekshithdhanaraj7696 4 ปีที่แล้ว +7

      Ithum oru tharan vattu

    • @najminemi4932
      @najminemi4932 4 ปีที่แล้ว +6

      👍

    • @davidjohn6261
      @davidjohn6261 4 ปีที่แล้ว +4

      ✋️

    • @vinayranjan8487
      @vinayranjan8487 4 ปีที่แล้ว +10

      2020'ൽ അപ്ലോഡ് ആയ പാട്ടാണ് മിസ്റ്റർ

    • @arunjohny2355
      @arunjohny2355 4 ปีที่แล้ว +1

      @@vinayranjan8487 ath pwolichu

  • @soofiyashereef1260
    @soofiyashereef1260 3 ปีที่แล้ว +494

    2021ൽ ആരേലുമുണ്ടോ 🙄ഉണ്ടേൽ ഇവിടെ കമോൺ

  • @harithaakhildas3772
    @harithaakhildas3772 2 ปีที่แล้ว +30

    വിദ്യാജിയുടെ പിറന്നാൾ ആയതുകൊണ്ട് ഒന്ന് കേൾക്കാൻ വന്നതാ..... ഇപ്പോൾ ദേ ബാക്കി കുറെ പാട്ടുകളായി കറങ്ങി തിരിഞ്ഞു വീണ്ടും ഇവിടെത്തി 😍

  • @govindanputhumana3096
    @govindanputhumana3096 4 ปีที่แล้ว +165

    ജയേട്ടന്‍ യുവത്വം നിറഞ്ഞ ശബ്ദത്തില്‍ ഈ ഗാനം ആലപിക്കുമ്പോള്‍ പാലപ്പൂവ് നാണിച്ചുപോയിരുന്നിരുക്കാം..കാലത്തിനെ അതിജീവിച്ച് മുഴങ്ങുന്ന ഈ യുവശബ്ദം കേട്ട് അദ്ഭുതപ്പെട്ടിരിക്കാം..എന്നിട്ട് സ്വയം ഇങ്ങനെ പറഞ്ഞിരിക്കാം.."നാമിരുവരും പ്രകൃതിയുടെ അദ്ഭുതസൃഷ്ടികള്‍..ലോകത്തിന് അനിര്‍വചനീയമായ ദൃശ്യസുഖം പകരാന്‍ ഞാനും ശ്രവ്യസുഖം പകരാന്‍ നീയും"
    'പൂവേ പൂവേ പാലപ്പൂവേ മണമിത്തിരി കരളിൽ തായോ മോഹത്തിൻ മകരന്ദം ഞാൻ പകരം നൽകാം'സംഗീതപ്രേമികളുടെ സ്വകാര്യമുഹൂർത്തങ്ങളെ സൗരഭ്യപൂർണ്ണമാക്കുന്ന ഈ പാലപ്പൂവ് ദേവഗായകൻ ശ്രീ. പി. ജയചന്ദ്രൻ വിരിയിച്ചതാണ്. കാൽപ്പനികമാവണോ, വിഷാദാർദ്രമാവണോ, ആവേശോജ്ജ്വലമാവണോ..എങ്ങനെയുമൊഴുകാൻ വഴക്കമുള്ള ഒരേയൊരു സ്വരമാണ് ജയചന്ദ്രന്റേത്. 2000 കൈതപ്രം - വിദ്യാസാഗർ ഒരുമയാണ് ഈ പാട്ട് തയ്യാറാക്കിയത്. ജയേട്ടൻ പാടുന്നതിന്റെ അനായാസത ദൈവീകമോ അതിലുമേറെയോ ആണെന്ന് ശ്രോതാക്കൾ അറിയുന്നു.

  • @varundas4871
    @varundas4871 4 ปีที่แล้ว +183

    ഈ പാട്ട് ജയേട്ടന് കിട്ടിയത് കാര്യമായി, വേറാർക്കും നൽകാൻ പറ്റാത്ത ഒരു extra ഫീൽ കിട്ടുന്നുണ്ട്, ഇതിലെ എല്ലാ പാട്ടുകളും വലിയ ഹിറ്റായിരുന്നു, ഇപ്പോഴത്തെ 100 പാട്ടുകൾ കേട്ടാൽ പോലും ഈ ഒരെണ്ണത്തിന്റെ ഫീൽ കിട്ടില്ല, ലാലേട്ടന്റെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നു തന്നെയാണ് ഇതെന്ന് നിസംശയം പറയാം _ by a mammootty fan🙂 .

  • @renjithravivisualstories
    @renjithravivisualstories 2 ปีที่แล้ว +12

    പണ്ട് ഈ പടം ഒക്കെ കണ്ട് എന്താണ് എന്ന് മനസ്സിലാകാതെ വാ പൊളിച്ച് ഇരുന്നിട്ടുണ്ട്. ഇപ്പോഴത്തെ പ്രധാന പരിപാടി പണ്ട് കണ്ട പടങ്ങളോക്കെ ഒന്നുടെ rewind അടിച്ച് കാണൽ ആണ്. ആ ലിസ്റ്റിലെ first Name ആയിരുന്നു ഈ സിനിമ. അതിന് കാരണം ഇതിലെ പാട്ടുകളാണ്. ❤️🔥

  • @athirareghunath8638
    @athirareghunath8638 4 ปีที่แล้ว +93

    വിദ്യാസാഗർ, P. ജയചന്ദ്രൻ ഒരു ഒന്നൊന്നര കോംബോ ആണത്.❤️

  • @sunucnr
    @sunucnr 4 ปีที่แล้ว +390

    എത്ര കേട്ടാലും
    മതിവരാത്ത പാട്ട്❤
    Vidhyasagar sir Magic❤

  • @Vipinpadannayil
    @Vipinpadannayil 5 หลายเดือนก่อน +14

    ഇന്ന് തിയേറ്ററിൽ ഇരുന്ന് ഈ സോങ് കേട്ടു
    എന്റെ പൊന്നോ Nostalgia Peak Level ❤🥰

  • @kannanps3441
    @kannanps3441 4 ปีที่แล้ว +190

    നല്ല സിനിമകളൊന്നും തീയ്യറ്ററില്‍ പോയി കാണുകയുമില്ല മറ്റ് ഭാഷക്കാരുടെ എന്ത് കണ്ടാലും ബ്രില്ലിയന്‍സ് എന്ന് പറഞ്ഞ് തീയ്യേറ്ററിലോട്ട് ഓടുകയും ചെയ്യും നമ്മള്‍ മലയാളികള്‍ സൈക്കോകള്‍ തന്നെ

    • @albertdevasia8389
      @albertdevasia8389 4 ปีที่แล้ว +21

      Malayilalkk matree ollu itrem anyabasha sneham.Lalettan mammukka todangiya legends nu meleyanu ivdatte chila pottanmar vj ye kettivechekkunath

    • @Kannur_kkaran37
      @Kannur_kkaran37 3 ปีที่แล้ว +2

      Malayalam nadanaayaalum cinimayaayaalum paataayaaalum Nadi aayaalum Malayalam kazhinjitte mattumullu

    • @Kannur_kkaran37
      @Kannur_kkaran37 3 ปีที่แล้ว +2

      Artham ariyaatha paatt kelkkumenkilum malayalam enikk ishtam

    • @rajeshkarayil4947
      @rajeshkarayil4947 ปีที่แล้ว

      നീ

  • @user-ty9ll
    @user-ty9ll 4 ปีที่แล้ว +58

    ഈ പാട്ട് കണ്ടുകൊണ്ട് താളം പിടിക്കാത്തതായി ആരും ഉണ്ടാവില്ല അല്ലേ

  • @vighneshpunnithan549
    @vighneshpunnithan549 ปีที่แล้ว +7

    പഴയൊരു walk man ആദ്യമായി ഈ പാട്ട് കേട്ടപ്പോൾ മുതൽ ഇന്ന് 15 വർഷങ്ങൾക്കിപ്പുറവും നട്ടപാതിരയ്ക്ക് ഒറ്റയ്ക്ക് കാർ ഓടിച്ചു പോകുമ്പോഴും play list ആദ്യ പാട്ട് ജയേട്ടൻ ചിത്ര വിദ്യാസാഗർ മാജിക്ക്

  • @Peakyblinders7055
    @Peakyblinders7055 4 ปีที่แล้ว +82

    വിദ്യാസാഗർ അതൊരു ജിന്നാണ്.

    • @rajven8529
      @rajven8529 4 ปีที่แล้ว +6

      അതെ മലയാളികളുടെ മനസ്സറിഞ്ഞ ജിന്ന്

  • @deepakks1133
    @deepakks1133 4 ปีที่แล้ว +87

    ഈ പാട്ട് കെക്കുമ്പോൾ ഈ പാട്ടിന്റെ ഒപ്പം നമ്മളും മൂളിപ്പോകും
    Ejjathi Feel 🎼🎶🎵

  • @diyathakku3951
    @diyathakku3951 6 หลายเดือนก่อน +10

    എന്റെ പ്രേമം തുടങ്ങി വെച്ച പാട്ട് ഇപ്പോൾ ഞങ്ങളുടെ മകൾ പാടുമ്പോൾ ആ പാട്ടിന് വലിയ ഒരു സുഖമാണ്

  • @zayanap5376
    @zayanap5376 3 ปีที่แล้ว +45

    പാലപൂവിന്റെ ഗന്ധം പരത്താൻ കഴിവുള്ള പാട്ട്. നിഖിൽ മഹേശ്വറിന്റേയും അലീനയുടേയും പ്രണയത്തിന് സ്വന്തം അച്ഛൻ തന്നെ ജീവനോടെ ശവകുടീരം പണിതപ്പോൾ, മഹേശ്വറിന്റെ സംഗീതം പൊഴിക്കുന്ന വിരലുകളെ അറുത്തെറിഞ്ഞപ്പോൾ , അവരുടെ പ്രേമത്തേയും ആ സംഗീതത്തേയും ഇന്നും അനശ്വരമാക്കി ഹൃദയത്തിൽ സൂക്ഷിക്കുകയാണ് ഒരോ മലയാളിയും , വിശാൽ കൃഷ്ണമൂർത്തിയോളം തന്നെ♥️♥️♥️

  • @ashilkumaran8000
    @ashilkumaran8000 3 ปีที่แล้ว +7

    ഇത്രയും മികച്ചൊരു പടത്തിന് എന്ത് കൊണ്ടാണ് അന്ന് മികച്ച അംഗീകരം ലെഭിക്കാതിരുന്നത് എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാകാത്തത് 🤔

  • @Ageo-uu7rj
    @Ageo-uu7rj ปีที่แล้ว +5

    എവർഗ്രീൻ സോങ് എത്ര കെട്ടാലും മതിവരാത്ത വിദ്യാജി മാജിക്ക് ദേവദൂതൻ underrated marvel of malayalam movie industry ❤❤❤

  • @aswinunni629
    @aswinunni629 4 ปีที่แล้ว +325

    ഉഫ് ഇംജാതി ഫീൽ ഒരു 100 കൊല്ലം കഴിഞ്ഞാലും ഇ ഗാനം ഇതു പോലെ തന്നെ കാണും ഷേർ ഖാൻ 🎼🎼🎼🎼🎼🎼

    • @illvminated
      @illvminated 4 ปีที่แล้ว +3

      ഉറപ്പൊന്നും പറയാൻ പറ്റില്ല

    • @sayoojsuresh6693
      @sayoojsuresh6693 4 ปีที่แล้ว +1

      @@illvminated vannu unni fans

    • @kukkus7861
      @kukkus7861 4 ปีที่แล้ว

      Yes

    • @mehrudheenkonnakkal3475
      @mehrudheenkonnakkal3475 4 ปีที่แล้ว

      Sayooj Suresh unni aara??

    • @sayoojsuresh6693
      @sayoojsuresh6693 4 ปีที่แล้ว

      @@mehrudheenkonnakkal3475 nee mamuuni aslle

  • @ABINSIBY90
    @ABINSIBY90 4 ปีที่แล้ว +155

    ജയേട്ടന്റെ ശബ്ദമാധുര്യത്തിൽ അതിന്റെ ഭംഗിയിലെത്തിയ മനോഹരമായ പാട്ട്.ചിത്രചേച്ചിയും തകർത്തു. യുവത്വത്തിന്റെ പ്രസരിപ്പ് മുഴുവൻ ഉൾപ്പെടുത്തിയ വരികളും..ലാലേട്ടന്റെ ക്ലാസ്സ്‌ ആക്റ്റിംഗും. കുട്ടികാലംതൊട്ടേ കേൾക്കുന്ന സ്വർഗീയ സംഗീതം.. വിദ്യാസാഗറിന്റെ എവർഗ്രീൻ വർക്ക്‌.. അന്ന് ഒത്തിരി കേൾക്കാൻ കൊതിച്ചിരുന്നു..

  • @sarathkozhikkodanveettilsa2684
    @sarathkozhikkodanveettilsa2684 5 หลายเดือนก่อน +5

    എന്തൊരു റൊമാൻ്റിക് ആയാണ് ജയേട്ടൻ ഈ പാട്ട് പാടി വെച്ചത് ❤❤❤ഭാവഗായകൻ.... പിന്നെ വിദ്യാജി.... ലാലേട്ടൻ ആ ചലനങ്ങളുടെ ഒക്കെ ഒരു ഗ്രേസ്❤❤❤

  • @behindview1766
    @behindview1766 3 ปีที่แล้ว +41

    ഒരു ലാലേട്ടന്റെ കട്ട ആരാധകൻ ആണെങ്കിലും ഈ പാട്ട് കേൾക്കുമ്പോൾ ഇതിന്റെ സംഗീതത്തിൽ ലയിച്ചു പോകുന്നത് കൊണ്ട് ലാലേട്ടനെ ഒന്ന് ശ്രെദ്ധിക്കാൻ പോലും പറ്റുന്നില്ല❤❤വിദ്യാജി❤❤❤

  • @sreekeshmohanan9728
    @sreekeshmohanan9728 4 ปีที่แล้ว +4189

    ഇത് കാണുമ്പോൾ നിങ്ങള് കിടക്കുക ആണോ ?
    കാലിന്റെ മുകളിൽ കാലു വച്ച് താളം പിടിക്കും ആണോ?
    കമൻറ് വായിച്ചു അഭിപ്രായം പറയാൻ ശ്രമിക്കുക ആണോ?
    തല ആട്ടി പാട്ട് ആസ്വദിക്കുക ആണോ?
    ആണെങ്കിൽ നിങ്ങള് ഇപ്പൊ ആസ്വദിക്കുക ആയിരിക്കും...

    • @jamsheertanur7173
      @jamsheertanur7173 4 ปีที่แล้ว +37

      sreekesh mohanan corecte

    • @bineesh93
      @bineesh93 4 ปีที่แล้ว +233

      ജ്യോത്സ്യൻ ആണോ

    • @arundas9478
      @arundas9478 4 ปีที่แล้ว +93

      Kidanukonde kalu mukalil vechhu attikonde irikunu😊😂

    • @arundas9478
      @arundas9478 4 ปีที่แล้ว +8

      @@bineesh93 😂😂😂

    • @jamsheertanur7173
      @jamsheertanur7173 4 ปีที่แล้ว +6

      Arun Sangeetha 😁😁😁

  • @സ്പ്പൾബർ
    @സ്പ്പൾബർ ปีที่แล้ว +7

    യക്ഷിയും, ചുണ്ണാമ്പ്, പാല മരം, ഇതൊക്കെ horror movie ആണെന്ന് തെറ്റിദ്ധരിച്ച് ഇരുന്ന മലയാളികൾ വേണ്ടെത്ര സ്വീകാര്യത നൽകാതിരുന്ന കാലം തെറ്റി ഇറങ്ങിയ ഒരു നല്ല സിനിമ. പാട്ടുകൾ എത്തി ഗംഭീരം, വിദ്യ സാഗർ ❤❤❤

    • @SreeHari777
      @SreeHari777 ปีที่แล้ว +2

      Ighane olla movies ine nashipicha malayalikalk olla shikshayanu ippozhathe munjiya pregrithi padaghal etre etra world best movies iraghiya industry aayirunn aa kaalath ullavrde mind inu beyond aayi chinthich edutha mikacha films eg:guru,devadhoothan ithu pole etreyanam🙃🙃💎

  • @kichuraj7611
    @kichuraj7611 4 ปีที่แล้ว +115

    നടന വിസ്മയം മോഹൻലാൽ 😍

  • @lijokoshythomas4914
    @lijokoshythomas4914 3 ปีที่แล้ว +85

    വിദ്യാസാഗർ: "ഇവിടെ ഏത് കൊട്ടേഷനും എടുക്കും"! 😀😉

  • @vishnu_R_1_6
    @vishnu_R_1_6 ปีที่แล้ว +3

    തീർന്നു പോകരുതേ.. എന്ന് തോന്നി പോകുന്ന പാട്ടുക്കളിലൊന്ന്.. വിദ്യാസാഗർ...മാന്ത്രികൻ❤

  • @albinkx4027
    @albinkx4027 4 ปีที่แล้ว +1167

    കാലം തെറ്റി ഇറങ്ങിയ പടം

    • @binuvarghese490
      @binuvarghese490 4 ปีที่แล้ว +40

      Yes like trance&guppy

    • @saratha.h.9662
      @saratha.h.9662 4 ปีที่แล้ว +20

      Sona - exactly our kids will comment like this under trance movie songs😅

    • @albinkx4027
      @albinkx4027 4 ปีที่แล้ว +83

      ട്രാൻസ് ആ ഗണത്തിൽ പെടില്ല.. നല്ല ബോറൻ പടം ആണ് ട്രാൻസ്‍.. വർഷങ്ങൾ എത്ര കഴിഞ്ഞാലും അതങ്ങനെ തന്നെ നിൽക്കും എന്നാണ് എന്റെ അഭിപ്രായം.. ദേ വദൂതൻ ആസ്വദിക്കാൻ 20 വർഷം മുന്പും എനിക്ക് കഴിഞ്ഞിരുന്നു 9വയസ് കാരനായ എനിക്ക്..

    • @albinkx4027
      @albinkx4027 4 ปีที่แล้ว +11

      @@i_sonaa Theme supera,, spiritual mafia... But making and direction very bad.. anyway you said your opinion and i respect it.. if you dont mind share with me films like devadoothan which wer accepted after a very long time....

    • @albinkx4027
      @albinkx4027 4 ปีที่แล้ว +2

      @@i_sonaaI love most of mammootty joshi combos. .

  • @akhilvava9663
    @akhilvava9663 4 ปีที่แล้ว +84

    ഒടുക്കത്തെ ഫീൽ ആണ്‌ പൊന്നോ ഈ song 🙏🙏🔥🔥

  • @sajeeshvv1991
    @sajeeshvv1991 2 ปีที่แล้ว +6

    Kaithapram sir ne ellavarm marannu poyoo? Manthrika varikal,👌👌💓💓💓

  • @kolamass612
    @kolamass612 4 ปีที่แล้ว +184

    കാലം തെറ്റ് ഇറങ്ങിയാ ഒരു അഡാർ സിനിമ 😍👆

  • @jibinjs1139
    @jibinjs1139 4 ปีที่แล้ว +38

    *ഇതൊക്കെയാണ് പാട്ട് കാലങ്ങൾ മറഞ്ഞാലും മരിക്കാത്ത ഒരു പിടി നല്ല ഗാനങ്ങൾ*

  • @abhiramc5911
    @abhiramc5911 4 ปีที่แล้ว +70

    Lalettanu ijjathi look 🔥❤️

  • @DeffrinJose
    @DeffrinJose 4 ปีที่แล้ว +76

    2:48 - 3:00 ആഹാ എന്താ എല്ലാരുടെയും ടൈമിംഗ്.. 😍

  • @juge9767
    @juge9767 2 ปีที่แล้ว +83

    "പൂവേ പുതിയൊരു പൂമ്പാട്ടിന്‍
    പൂമ്പൊടി തൂവാം നിന്‍ കാതില്‍ പ്രണയമനോരഥ‌മേറാമിന്നൊരു പല്ലവി പാടാം...."
    ഈ വരികൾ 🖤❤️

  • @vishnusnedumpa3782
    @vishnusnedumpa3782 4 ปีที่แล้ว +137

    ഘനഗംഭീരമായ ശബ്ദം legend. P. Jayachandran❤️❤️❤️

  • @bt9604
    @bt9604 4 ปีที่แล้ว +22

    ഈ പാട്ടിന്റെ പ്രത്യേകത എന്താന്നു വെച്ചാൽ എത്ര കേട്ടാലും മടുക്കില്ല..
    ഇജ്ജാതി ഫീൽ..🤗
    ഒരു തണുപ്പ് മനസ്സിൽ ഫീൽ ചെയ്യും
    💕💕💕💕❤️❤️❤️💝
    M.Jayachandran
    Vidyasagar
    Kaithapram
    Mohanlal
    Sibi malayil

  • @souravsreedhar5310
    @souravsreedhar5310 2 ปีที่แล้ว +17

    വിദ്യാജി മാജിക്കൽ മ്യൂസിക് 🎼🎼🎼🎶🎶🎶❤️❤️❤️
    ജയേട്ടൻ , ചിത്ര ചേച്ചി അടിപൊളി വോയ്സ് 🎤🎤🎼🎼🎶🎶
    ലാലേട്ടന്റെ ഡാൻസ് അതിലും ഗംഭീരം ❤️❤️❤️❤️🥰🥰🥰🥰
    എന്റെ ഇഷ്ട ഗാനം ❤️❤️❤️🎼🎼🎼🎶🎶🎶💯💯💯💯💯

  • @akashgh3402
    @akashgh3402 4 ปีที่แล้ว +206

    ജയചന്ദ്രന്റെ ശബ്ദം...👌👌👌

  • @HariKrishnan-pf1ec
    @HariKrishnan-pf1ec 4 ปีที่แล้ว +72

    എന്റെ ബാല്യം 💖💖💖💖 ഈ സിനിമയിലും ഈ പാട്ടുകളിലും എന്റെ ബാല്യ കാല ഓർമകൾ നിറഞ്ഞു നിൽക്കുന്നു...എന്നെന്നേക്കുമായി,💖

  • @ashrafparamban752
    @ashrafparamban752 3 ปีที่แล้ว +71

    വീട്ടിലെ വൈദ്യതി ഇല്ലാതെ ആന്നത്തെ കാലത്ത് റേഡിയോയിൽ കുറെ കേട്ടിട്ടുണ്ട്.
    ഈ ഗാനം ഇഷ്ടം.💪👍.

  • @Nightrider238
    @Nightrider238 4 ปีที่แล้ว +173

    Lalettanepole vere oru nadanum illa. Greatest actor India ever has.

    • @XeriLauretteFabian
      @XeriLauretteFabian 4 ปีที่แล้ว +13

      Sathyam...❤💛💜

    • @sunnywoodcraft8410
      @sunnywoodcraft8410 4 ปีที่แล้ว +18

      of course. This man is something else. He's in his own league. A blessed soul. Born to act.

    • @roshanantony5023
      @roshanantony5023 3 ปีที่แล้ว +4

      True

    • @naseemaworldmini6200
      @naseemaworldmini6200 3 ปีที่แล้ว +1

      No man mammootty is the mega actor ❤❤❤❤

    • @vishnukk1614
      @vishnukk1614 3 ปีที่แล้ว +3

      @@naseemaworldmini6200 nop

  • @sujithajmenon6428
    @sujithajmenon6428 4 ปีที่แล้ว +2595

    Raise your ✋ if you r hearing this on quarantine days
    Edit:- thanks for the likes😱😱🤝

    • @judesondavid3000
      @judesondavid3000 4 ปีที่แล้ว +15

      Quarantine ദിനങ്ങളിൽ പഴയ കാലത്തേക്ക് ഒരു തിരിഞ്ഞുനോട്ടവുമായി എത്തിയതാണ്..എന്റെ 2ആം വയസിൽ.ആണ് ഈ പാട്ട് കേക്കുന്നത്..ആ മ്യൂസിക് മാത്രം എന്റെ മനസിൽ മായാതെ കിടക്കുന്നു

    • @archanamolsali9028
      @archanamolsali9028 4 ปีที่แล้ว +3

      heheh..me✋

    • @sureshsuresh-iy1cj
      @sureshsuresh-iy1cj 4 ปีที่แล้ว +1

      Kuwait 🇰🇼

    • @subhashthachacode7086
      @subhashthachacode7086 4 ปีที่แล้ว +1

      😁👍👍👍

    • @Maya-nu8hn
      @Maya-nu8hn 4 ปีที่แล้ว +1

      ഞാൻ 💓✌️

  • @jishnumadhav2525
    @jishnumadhav2525 ปีที่แล้ว +7

    വിദ്യാജി ❤️പാട്ടിനോളം മികച്ച cinemotography ( santhosh thundiyil)👍 എവടെ എടുത്ത് നോക്കിയാലും ഭംഗി ഉള്ള ഫ്രെയിമുകൾ 👌

  • @YuvalNoahHarri
    @YuvalNoahHarri 4 ปีที่แล้ว +3501

    ഒന്ന് ഉറപ്പ് ഈ പാട്ടുകേൾക്കുന്നർ 90% പേരും ഇപ്പൊ അവരവരുടെ വീടുകളിൽ ആയിരിക്കും 😝

    • @sudheeshsuresh2121
      @sudheeshsuresh2121 4 ปีที่แล้ว +23

      സത്യം

    • @marlinooty4242
      @marlinooty4242 4 ปีที่แล้ว +57

      Njan enta veetil Alla..gulfil vannu😒

    • @sneha2649
      @sneha2649 4 ปีที่แล้ว +6

      ❤️

    • @cijoykjose
      @cijoykjose 4 ปีที่แล้ว +25

      @@marlinooty4242 you are in the rest of the 10%.. 😁

    • @prasnamani119
      @prasnamani119 4 ปีที่แล้ว +9

      Office

  • @gokulsadasivan573
    @gokulsadasivan573 4 ปีที่แล้ว +16

    അന്നും ഇന്നും ലെന ചേച്ചി ഒരുപോലെ ഒരു മാറ്റവും ഇല്ല 😊

  • @devils4803
    @devils4803 6 หลายเดือนก่อน +5

    ഇത്ര ഭംഗിയായി പാടിയ ഭാവഗായകന്റെ കാര്യം ആരും പറഞ്ഞു കണ്ടില്ല ❤❤

  • @ser5989
    @ser5989 3 ปีที่แล้ว +45

    ഹോ.... എത്ര വട്ടം കേട്ടു എന്നറിയില്ല...
    എന്താണ് ഈ പാട്ടിനു മാത്രം ഇത്രം ലഹരി...😍😍😍
    100% ഉറപ്പിച്ചു പറയാം... Addicted

  • @afsalnk2652
    @afsalnk2652 4 ปีที่แล้ว +161

    സംഗീതത്തിലെ ദേവദൂതൻ ❤വിദ്യസാഗർ❤

  • @Rannikaran
    @Rannikaran 6 หลายเดือนก่อน +30

    സർക്കാർ ഓഫിസിലെ വീഡിയോ കണ്ട് പിന്നെയും സോങ് കേൾക്കുമ്പോൾ ഉള്ള സുഖം 🥰 ഇനി തിയറ്ററിൽ poyi റി റിലിസ് ഒന്നുടെ കാണണം വെയ്റ്റിംഗ് ❤️

  • @vishnudas4130
    @vishnudas4130 4 ปีที่แล้ว +48

    Lallettan..❣❣❣ ithil sarathinte soundinod nalla sync aavunnund jayachadran sirinte voice...👌

    • @farisakp8536
      @farisakp8536 4 ปีที่แล้ว

      🐖🐖🐖🐖🐸🥑🐸🐸🐖

  • @akshayshankar2409
    @akshayshankar2409 4 ปีที่แล้ว +18

    ഈ സിനിമ മറക്കാൻ പറ്റില്ല പാതി രാത്രി ഇരുന്ന് കാണുവായിരുന്നു ക്ലൈമാക്സ്‌ എത്താറായപ്പോ മൊബൈൽ ചാർജ് തീർന്നു ഓഫ്‌ അയി അപ്പൊ തന്നെ കറന്റും പോയി പിന്നെ കറന്റ്‌ വരുന്ന വരെ ആ കിടപ്പ് കിടക്കേണ്ടി വന്നു സത്യം പറയാല്ലോ നല്ല പോലെ പേടിച്ചു

    • @illvminated
      @illvminated 4 ปีที่แล้ว +3

      ഇങ്ങനെ പേടിക്കല്ലടാ

  • @-VISHAL....
    @-VISHAL.... 2 ปีที่แล้ว +2

    നമ്മൾ മലയാളികൾ ഒന്നു ചിന്തിച്ചു നോക്കിക്കേ ഈ മൂവി ഇപ്പോൾ ഇറങ്ങിയിരുന്നെങ്കിൽ ...കാലം തെറ്റി ഇറങ്ങി സാമ്പത്തികമായി പരാജപ്പെട്ട മൂവി....വിദ്യാജിയുടെ സോങ് അതിലും മനോഹരം....❤️❤️❤️❤️

  • @sethualissery7282
    @sethualissery7282 5 หลายเดือนก่อน +8

    Devadoothan re-release ayyi theatre poyi kandathinu shesham ith kaanan vannavarundo ee song theatre experience 🔥🔥🔥❤❤ijathi experience ayirunnu movie songs ellam 🥵🥵🎶🎶😩😩👌

  • @educom1236
    @educom1236 2 ปีที่แล้ว +6

    ജയചന്ദ്രനും ചിത്രവും ഒരു രക്ഷയും ഇല്ല.

  • @harilalcr
    @harilalcr 2 ปีที่แล้ว +5

    വ്യത്യസ്തമായ 4 ഹിറ്റ്‌ പാട്ടുകൾ ഈ സിനിമയിലുണ്ട്.വളരെ ഫീൽ ആയിപ്പോകും ഇവ നാലും കേട്ടാൽ.ഇവയിൽ ഏതാണ് ഏറ്റവും മികച്ചതെന്ന് പറയാൻ കൺഫ്യൂഷൻ ഉണ്ടാവും.

  • @Rahulrs468
    @Rahulrs468 ปีที่แล้ว +7

    മണിവില്ലിൻ നിറമുണ്ടോ മഞ്ഞോളം കുളിരോണ്ടോ ഒരു വെട്ടം കൂടിചൊല്ലാമോ....💎

  • @praveeshvattachal3203
    @praveeshvattachal3203 ปีที่แล้ว +1

    ഈ സിനിമ ആക്കാലത്തു തിയേറ്ററിൽ വേണ്ട വിധത്തിൽ ഓടിയില്ല എന്ന് ഓർക്കുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു എന്തൊരു mackiing ആയിരുന്നു അതുപോലും music പറയാതെ വയ്യ extraordinary❤

  • @abhijithpunathil1381
    @abhijithpunathil1381 4 ปีที่แล้ว +47

    ഇഷ്ടപെട്ട പാട്ട് ഇഷ്ടപെട്ട സമയത്ത് കേൾക്കാൻ കഴിയാത്ത ഒരു കാലത്ത് ഏറെ കൊതിച്ചു കേട്ടിരുന്ന പാട്ട് 😍😍😍😍😍

  • @sudheeshsudhi8402
    @sudheeshsudhi8402 4 ปีที่แล้ว +25

    കാലം തെറ്റി ഇറങ്ങിയ സിനിമ.. !😒
    എങ്കിലും, എന്നും എൻ്റെ favte സിനിമകളിൽ ഒന്നായി ഈ സിനിമ എന്നും ഉണ്ടാകും.... ! പഴകും തോറും... വീര്യം കൂടുന്ന ഇനം.. 💯😘👌😔
    ലാലേട്ടന്റെ സൂപ്പർ പെർഫോമൻസ്... ❤️😘🥰👌👌✌️
    വിദ്യാസാഗറിന്റെ സംഗീതം കൂടി ആയപ്പോൾ ഒരേ പൊളി... !💞💞💞👌👌👌

  • @ronyraju4280
    @ronyraju4280 ปีที่แล้ว +3

    ഈ പടം ഫസ്റ്റ് ഡേ കാണാൻ പോയപ്പോൾ ഹൌസ് ഫുൾ ആയിരുന്നു... സെക്കന്റ്‌ ഡേ ആണ് പോയി കണ്ടത്... അന്നും ഇന്നും.. ഈ ഫിലിം മറക്കില്ല.....