കമ്പനിയിൽ നിന്നും നേരിട്ട് വാങ്ങാം 🔥👍🏻

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 207

  • @georgesimon1925
    @georgesimon1925 ปีที่แล้ว +13

    നിങ്ങൾ ഇതിന്റെ വിലകൂടി പറയു ഭായി ഈ സാധനങ്ങൾ കാണുമ്പോൾ അറിയാം വില അറിയാൻ ആണ് ആഗ്രഹം

  • @suneeshpalakkad926
    @suneeshpalakkad926 26 วันที่ผ่านมา +1

    Coimbatore which place?

  • @saidareekadan2292
    @saidareekadan2292 2 ปีที่แล้ว +18

    വില പറയാതെ എന്ത് മനസിലാക്കാനാണ്?
    പൂരംകാണുന്നപോലെ കാണാം 🤔

    • @santhutech86
      @santhutech86  2 ปีที่แล้ว

      please Check description and contact eone thanks

    • @gokulgokul6064
      @gokulgokul6064 8 หลายเดือนก่อน

      @@santhutech86 onuu podey

  • @ajmal3832
    @ajmal3832 7 หลายเดือนก่อน +1

    Price?

  • @jayarajk7211
    @jayarajk7211 หลายเดือนก่อน

    12LTR Battery Pump എത്രയവിലാ

  • @shoukathalibadushamon.shou2216
    @shoukathalibadushamon.shou2216 2 ปีที่แล้ว +20

    വില പറയുകയില്ല കാരണം ആരും മേടിക്കുകയുമില്ല ലൈക്ക് അടിക്കുകയും ഇല്ല എല്ലാ ബിസിനസ്സുകാരും ജനങ്ങളെ പറ്റിക്കുക എന്നുള്ളതാണ്

    • @santhutech86
      @santhutech86  2 ปีที่แล้ว +2

      വീഡിയോ ഷൂട്ട്‌ ചെയ്യുമ്പോൾ ഉള്ള വില ആയിരിക്കില്ല വീഡിയോ കാണുമ്പോൾ ഉള്ളത്. മാസങ്ങൾ കഴിയുമ്പോൾ ആണ് കൂടുതൽ പേരും വീഡിയോ കാണുന്നത് . സ്ഥാപനത്തിന്റെ നമ്പർ ചേർത്തിട്ടുണ്ട് നിങ്ങൾക്ക് നേരിട്ട് വിളിച്ചു എല്ലാവിവരവും മനസ്സിലാക്കിയതിനു ശേഷം തീരുമാനിക്കാം.

    • @അനിൽ-ഴ3മ
      @അനിൽ-ഴ3മ 2 ปีที่แล้ว +6

      ഇപ്പോ ഉള്ള വില പറഞ്ഞു കൂടെ..

    • @Indian-gk8bn
      @Indian-gk8bn 2 ปีที่แล้ว +2

      Curect

    • @vinoobv1563
      @vinoobv1563 2 ปีที่แล้ว +3

      @@santhutech86 Shoot cheyyumbol ulla Vila parayukayanenkil people can anticipate the rates today. I think this is paid promotion. Vila paranjillenkil how we know this is cheap or not.??

    • @raghavanmaster2698
      @raghavanmaster2698 2 ปีที่แล้ว

      Please say the price also

  • @aruswamykpadava8090
    @aruswamykpadava8090 2 ปีที่แล้ว +2

    Okie dheryyanubut prece parayathayhu enthu kondu vila paranjale kuravano kooduthalano ennu parayum

    • @santhutech86
      @santhutech86  2 ปีที่แล้ว

      ബ്രോ വീഡിയോ ഷൂട്ട്‌ ചെയ്യുമ്പോൾ ഉള്ള വില ആയിരിക്കില്ല വീഡിയോ കാണുമ്പോൾ ഉള്ളത്. മാസങ്ങൾ കഴിയുമ്പോൾ ആണ് കൂടുതൽ പേരും വീഡിയോ കാണുന്നത് . സ്ഥാപനത്തിന്റെ നമ്പർ ചേർത്തിട്ടുണ്ട് നിങ്ങൾക്ക് നേരിട്ട് വിളിച്ചു എല്ലാവിവരവും മനസ്സിലാക്കിക്കാം

    • @Homies__girl__
      @Homies__girl__ 2 ปีที่แล้ว

      Rate.parayuka..contact.number.parayuka..allangil.andhinan.veedip.cheyyinna

    • @jacobjohn6946
      @jacobjohn6946 11 หลายเดือนก่อน

      People are smart enough to understand that. People are not like the youtubers.

  • @parameswarantk2634
    @parameswarantk2634 2 ปีที่แล้ว +1

    30 അടി വരെ ഉയരമുളള തെങ്ങിന് മരുന്നടിക്കാൻ പറ്റിയ sprayer എതാണ്?. തൃശ്ശുർ ജില്ലയിൽ എവിടെ നിന്നും വാങ്ങാൻ പറ്റും ?

  • @prradhakrishnannair4513
    @prradhakrishnannair4513 ปีที่แล้ว +1

    Place comment

  • @abdulvahab9818
    @abdulvahab9818 2 ปีที่แล้ว +1

    How about the price of 5 litre mannual sprayer?

    • @santhutech86
      @santhutech86  2 ปีที่แล้ว

      please Check description and contact eone thanks.

    • @parameswarantk2634
      @parameswarantk2634 2 ปีที่แล้ว

      I bought a similar one (5lts) of anorher company from a shop. They charged₹. 900/=.

  • @harithasenaagri-tech7339
    @harithasenaagri-tech7339 2 ปีที่แล้ว +5

    വില കുറവൊന്നുമില്ല സേട്ട'' പിന്നെ അസ്സല് ചാത്തൻ ഐറ്റം

  • @remasujithchandran149
    @remasujithchandran149 ปีที่แล้ว +1

    മാൻ പവറിൽ ഉപയോഗിക്കാൻ പറ്റുന്ന പമ്പ് സെറ്റ് ഉണ്ടോ

  • @kunhahamedtk4112
    @kunhahamedtk4112 2 ปีที่แล้ว +1

    Howmuch price not tell

  • @shasiroshni3796
    @shasiroshni3796 2 ปีที่แล้ว +2

    Price list publish cheyu.

  • @rajeshrajesh974
    @rajeshrajesh974 2 ปีที่แล้ว +1

    Palakkad agency undo

    • @santhutech86
      @santhutech86  2 ปีที่แล้ว

      ഇല്ല

    • @ChandranPp-w7f
      @ChandranPp-w7f 8 หลายเดือนก่อน

      ​@@santhutech86പാലക്കാട് കേരളത്തിൽ അല്ലെ

  • @elsythomas4158
    @elsythomas4158 2 ปีที่แล้ว +1

    Pulluvetti udo rate entha

    • @santhutech86
      @santhutech86  2 ปีที่แล้ว

      ഉണ്ട് th-cam.com/video/pJZeZnRscmI/w-d-xo.html
      call eone number plz check video description

  • @abdulkhadarnissarudeen1362
    @abdulkhadarnissarudeen1362 2 ปีที่แล้ว +1

    Blower undo.. Pls replay to me.

    • @santhutech86
      @santhutech86  2 ปีที่แล้ว

      please Check description and contact eone thanks.

    • @ARUNKUMAR-ef1ij
      @ARUNKUMAR-ef1ij 2 ปีที่แล้ว +1

      Sir,which type pls confirm

  • @sreethuprasannan7326
    @sreethuprasannan7326 2 ปีที่แล้ว +1

    Chain saw price

    • @santhutech86
      @santhutech86  2 ปีที่แล้ว

      bro plz Check description and contact

  • @musthafapp6719
    @musthafapp6719 2 ปีที่แล้ว +1

    vilaparayada

    • @santhutech86
      @santhutech86  2 ปีที่แล้ว

      please Check description and contact eone thanks.

  • @sathyanpk8001
    @sathyanpk8001 2 ปีที่แล้ว +9

    നിങ്ങൾ ഇതിൻറെ വില ഏതെങ്കിലും ഒന്ന് പറയണ്ടേ ചുമ്മാ അതുണ്ട് ഇതുണ്ട് എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ ഇതിൻറെ വില വിവരം കൂടി പറയണ്ടേ

    • @santhutech86
      @santhutech86  2 ปีที่แล้ว

      വീഡിയോ ഷൂട്ട്‌ ചെയ്യുമ്പോൾ ഉള്ള വില ആയിരിക്കില്ല വീഡിയോ കാണുമ്പോൾ ഉള്ളത്. മാസങ്ങൾ കഴിയുമ്പോൾ ആണ് കൂടുതൽ പേരും വീഡിയോ കാണുന്നത് . സ്ഥാപനത്തിന്റെ നമ്പർ ചേർത്തിട്ടുണ്ട് നിങ്ങൾക്ക് നേരിട്ട് വിളിച്ചു എല്ലാവിവരവും മനസ്സിലാക്കിയതിനു ശേഷം തീരുമാനിക്കാം.

    • @musthafatp908
      @musthafatp908 2 ปีที่แล้ว +1

      വില പറയണ്ടേ വെറുതെ സമയം പോയി

    • @sathyanpk8001
      @sathyanpk8001 2 ปีที่แล้ว +1

      @@santhutech86 അതാത് സമയങ്ങളിലെ വില പറയുന്നത് കൊണ്ട് കുഴപ്പമില്ല മാസങ്ങൾ കഴിഞ്ഞിട്ടാണെങ്കിലും അത് സമയത്ത് വില അറിയാം

    • @santhutech86
      @santhutech86  2 ปีที่แล้ว

      ഇനി മുതൽ ശ്രെദ്ധിക്കാം.

  • @surendranss.4222
    @surendranss.4222 10 หลายเดือนก่อน

    You have tree branch saw cuter(val)

  • @johndiaz4205
    @johndiaz4205 2 ปีที่แล้ว +1

    Please give your Price list.

  • @RojuRoju-ci6mp
    @RojuRoju-ci6mp ปีที่แล้ว

    Suni. Price

  • @anilaramasobha99
    @anilaramasobha99 2 ปีที่แล้ว +1

    Kollam Aranya?

  • @taravindakshan1231
    @taravindakshan1231 2 ปีที่แล้ว +1

    You are not saying the price of the items

    • @santhutech86
      @santhutech86  2 ปีที่แล้ว

      ബ്രോ വീഡിയോ ഷൂട്ട്‌ ചെയ്യുമ്പോൾ ഉള്ള വില ആയിരിക്കില്ല വീഡിയോ കാണുമ്പോൾ ഉള്ളത്. മാസങ്ങൾ കഴിയുമ്പോൾ ആണ് കൂടുതൽ പേരും വീഡിയോ കാണുന്നത് . സ്ഥാപനത്തിന്റെ നമ്പർ ചേർത്തിട്ടുണ്ട് നിങ്ങൾക്ക് നേരിട്ട് വിളിച്ചു എല്ലാവിവരവും മനസ്സിലാക്കിക്കാം

  • @georgeabraham1601
    @georgeabraham1601 2 ปีที่แล้ว +1

    My name is joji abraham from Bangalore,any sales opert opportunity

  • @rajeevpr581
    @rajeevpr581 2 ปีที่แล้ว +3

    എനിക്ക് മനസ്സിൽ അകത്തെ ഇതിന്റെ വില പറയാതെ നമ്മൾ എങ്ങനെ വാങ്ങും

  • @prradhakrishnannair4513
    @prradhakrishnannair4513 ปีที่แล้ว +1

    സ്ഥലം എവിടാ

  • @damodharanbangada5488
    @damodharanbangada5488 2 ปีที่แล้ว +1

    Please mention the name of your distributor in Kasaragod district

    • @santhutech86
      @santhutech86  2 ปีที่แล้ว

      please Check video description and contact eone thanks

  • @usmanbapputteybapputtey6308
    @usmanbapputteybapputtey6308 2 ปีที่แล้ว +1

    Vila parayuu bro

    • @santhutech86
      @santhutech86  2 ปีที่แล้ว

      ബ്രോ വീഡിയോ ഷൂട്ട്‌ ചെയ്യുമ്പോൾ ഉള്ള വില ആയിരിക്കില്ല വീഡിയോ കാണുമ്പോൾ ഉള്ളത്. മാസങ്ങൾ കഴിയുമ്പോൾ ആണ് കൂടുതൽ പേരും വീഡിയോ കാണുന്നത് . സ്ഥാപനത്തിന്റെ നമ്പർ ചേർത്തിട്ടുണ്ട് നിങ്ങൾക്ക് നേരിട്ട് വിളിച്ചു എല്ലാവിവരവും മനസ്സിലാക്കിയതിനു ശേഷം തീരുമാനിക്കാം നന്ദി... 👍🏻

  • @rajankuttan8180
    @rajankuttan8180 2 ปีที่แล้ว +1

    Sprayer with battery, is this rechargeable?

  • @shajanedward
    @shajanedward 4 หลายเดือนก่อน

    8 liter വാങ്ങി tank leaking. Tank replace charge about new ones price.

  • @abdulnazer4154
    @abdulnazer4154 2 ปีที่แล้ว

    ഗാർഡനിലെ പുല്ലു വെട്ടുന്ന മെഷീൻ ഉണ്ടോ കറന്റിനുള്ളത് ഉള്ളത് 4 ടയർ ഉള്ള മോഡൽ

    • @santhutech86
      @santhutech86  2 ปีที่แล้ว

      പ്ലീസ് call eone

  • @Pradeeshi-1324-ab
    @Pradeeshi-1324-ab 2 ปีที่แล้ว +1

    Kollaam adipoli vedeo

  • @muhammadmusthafa1557
    @muhammadmusthafa1557 2 หลายเดือนก่อน

    Vilaparayu

  • @backerkv3139
    @backerkv3139 2 ปีที่แล้ว +2

    Number വീഡിയോയിൽ clear ആവുന്നില്ല

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 2 ปีที่แล้ว +1

    വില പറയൂ

    • @santhutech86
      @santhutech86  2 ปีที่แล้ว

      ബ്രോ വീഡിയോ ഷൂട്ട്‌ ചെയ്യുമ്പോൾ ഉള്ള വില ആയിരിക്കില്ല വീഡിയോ കാണുമ്പോൾ ഉള്ളത്. മാസങ്ങൾ കഴിയുമ്പോൾ ആണ് കൂടുതൽ പേരും വീഡിയോ കാണുന്നത് . സ്ഥാപനത്തിന്റെ നമ്പർ ചേർത്തിട്ടുണ്ട് നിങ്ങൾക്ക് നേരിട്ട് വിളിച്ചു എല്ലാവിവരവും മനസ്സിലാക്കിക്കാം

  • @kudhoosp7048
    @kudhoosp7048 หลายเดือนก่อน

    കള എടുക്കുന്ന മിഷീൻ വില പറയോ എനിക് വേണം

  • @chandukutty3644
    @chandukutty3644 2 ปีที่แล้ว +2

    വില പറയാത്ത തെന്താണ്? എന്ത് ഉണ്ടായിട്ടെന്ത് കാര്യം

    • @santhutech86
      @santhutech86  2 ปีที่แล้ว

      ബ്രോ വീഡിയോ ഷൂട്ട്‌ ചെയ്യുമ്പോൾ ഉള്ള വില ആയിരിക്കില്ല വീഡിയോ കാണുമ്പോൾ ഉള്ളത്. മാസങ്ങൾ കഴിയുമ്പോൾ ആണ് കൂടുതൽ പേരും വീഡിയോ കാണുന്നത് . സ്ഥാപനത്തിന്റെ നമ്പർ ചേർത്തിട്ടുണ്ട് നിങ്ങൾക്ക് നേരിട്ട് വിളിച്ചു എല്ലാവിവരവും മനസ്സിലാക്കിയതിനു ശേഷം തീരുമാനിക്കാം.

  • @alexjohn-xz1gz
    @alexjohn-xz1gz 6 หลายเดือนก่อน

    2 litres sprayer vila ethra yanu

  • @SafiyaUsman-uc8es
    @SafiyaUsman-uc8es ปีที่แล้ว

    ഇതിന്റെ വില പറയൂ

  • @ramachandranmv4341
    @ramachandranmv4341 2 ปีที่แล้ว +2

    സുഹൃത്തേ വില പറയു

    • @santhutech86
      @santhutech86  2 ปีที่แล้ว

      ബ്രോ വീഡിയോ ഷൂട്ട്‌ ചെയ്യുമ്പോൾ ഉള്ള വില ആയിരിക്കില്ല വീഡിയോ കാണുമ്പോൾ ഉള്ളത്. മാസങ്ങൾ കഴിയുമ്പോൾ ആണ് കൂടുതൽ പേരും വീഡിയോ കാണുന്നത് . സ്ഥാപനത്തിന്റെ നമ്പർ ചേർത്തിട്ടുണ്ട് നിങ്ങൾക്ക് നേരിട്ട് വിളിച്ചു എല്ലാവിവരവും മനസ്സിലാക്കിക്കാം.

  • @vijayanvg5448
    @vijayanvg5448 2 ปีที่แล้ว +1

    പുല്ലുവെട്ടാനുള്ള യന്ത്രം ഉണ്ടോ 🙏🙏🙏

  • @shajanedward
    @shajanedward 4 หลายเดือนก่อน

    Give me your Trivandrum dealer details.

  • @rajankuttan8180
    @rajankuttan8180 2 ปีที่แล้ว +1

    Very nice setup.

  • @sonyvarghese473
    @sonyvarghese473 2 ปีที่แล้ว

    ആലുവ ഡീലറുടെ നമ്പർ പറയമോ?

    • @santhutech86
      @santhutech86  2 ปีที่แล้ว

      please Check description and contact eone thanks.

  • @avtobs2784
    @avtobs2784 2 ปีที่แล้ว +1

    വീഡിയൊ ഇഷ്ടാമായി നന്നായിടുണ്ട് ആദ്യമായി കാണുന്നു. Subscribed

  • @alimon6159
    @alimon6159 2 ปีที่แล้ว +1

    തൃശൂർ ജില്ലയിൽ വടക്കാഞ്ചേരി @കുന്നംകുളം നിങ്ങളുടെ ലീഡർ ഉണ്ടോ പറയൂ please

    • @santhutech86
      @santhutech86  2 ปีที่แล้ว

      please Check description and contact eone thanks.

  • @kbalan4157
    @kbalan4157 2 ปีที่แล้ว

    Brush cutter price how much

    • @santhutech86
      @santhutech86  2 ปีที่แล้ว

      please Check description and contact eone thanks.

  • @rateeshmr895
    @rateeshmr895 2 ปีที่แล้ว +3

    നിങ്ങൾ പറഞ്ഞത് എല്ലാം മനസിലായി. പക്ഷെ വില പറയാത്തത് മാത്രം എന്താന്ന് മനസിലായില്ല. വില പറഞ്ഞാൽ ആരും വിളിക്കില്ലല്ലോ 😄

    • @santhutech86
      @santhutech86  2 ปีที่แล้ว +1

      ബ്രോ വീഡിയോ ഷൂട്ട്‌ ചെയ്യുമ്പോൾ ഉള്ള വില ആയിരിക്കില്ല വീഡിയോ കാണുമ്പോൾ ഉള്ളത്. മാസങ്ങൾ കഴിയുമ്പോൾ ആണ് കൂടുതൽ പേരും വീഡിയോ കാണുന്നത് . സ്ഥാപനത്തിന്റെ നമ്പർ ചേർത്തിട്ടുണ്ട് നിങ്ങൾക്ക് നേരിട്ട് വിളിച്ചു എല്ലാവിവരവും മനസ്സിലാക്കിക്കാം

  • @abubaker8866
    @abubaker8866 2 ปีที่แล้ว +2

    ഇതിന്റെ വില പറഞില്ല സാധനങ്ങൾ അതുണ്ട് ഇതുണ്ട് ഇതൊക്കെയുള്ള സ്ഥലം ഞങ്ങൾക്കറിയാം വില പറഞ്ഞ >ലല്ലേ വിലക്കുറവ് എവിടെ എന്നു ഞങ്ങൾക്കറിയൂഇത് പോലെ ജനങ്ങളെ പറ്റിക്കാൻ ഒരു വീടിയോക്കാരെക്കൂട്ട് പിടിച്ചിട്ട് കാര്യമില്ല

    • @santhutech86
      @santhutech86  2 ปีที่แล้ว

      please Check description and contact eone thanks.

    • @asmabi9711
      @asmabi9711 2 หลายเดือนก่อน

      @@santhutech86

  • @musthafatn4284
    @musthafatn4284 2 ปีที่แล้ว +1

    എല്ലാറ്റിനും വില പറയൂ

    • @santhutech86
      @santhutech86  2 ปีที่แล้ว

      ബ്രോ വീഡിയോ ഷൂട്ട്‌ ചെയ്യുമ്പോൾ ഉള്ള വില ആയിരിക്കില്ല വീഡിയോ കാണുമ്പോൾ ഉള്ളത്. മാസങ്ങൾ കഴിയുമ്പോൾ ആണ് കൂടുതൽ പേരും വീഡിയോ കാണുന്നത് . സ്ഥാപനത്തിന്റെ നമ്പർ ചേർത്തിട്ടുണ്ട് നിങ്ങൾക്ക് നേരിട്ട് വിളിച്ചു എല്ലാവിവരവും മനസ്സിലാക്കിക്കാം.

    • @sonyvarghese473
      @sonyvarghese473 2 ปีที่แล้ว +1

      എറണാകുളം ജില്ല യിൽ ആലുവ ഏരിയയിൽ ഡീലർന്മാർ ഉണ്ടോ? അവരുടെ ഫോൺ നമ്പർ തരാമോ?

    • @santhutech86
      @santhutech86  2 ปีที่แล้ว

      please Check description and contact eone thanks.

  • @AbdulSalam-lt8vw
    @AbdulSalam-lt8vw 2 ปีที่แล้ว +3

    Malappuram and kozhikode dealers no please

    • @santhutech86
      @santhutech86  2 ปีที่แล้ว

      വീഡിയോയിൽ കൊടുത്തിട്ടുള്ള നമ്പറിൽ വിളിച്ചാൽ മതി.

  • @rajankuttan8180
    @rajankuttan8180 2 ปีที่แล้ว +3

    Very good explanation. I like it 👌.

  • @johnsonsebastian2306
    @johnsonsebastian2306 2 ปีที่แล้ว +4

    വീല പറയടകോപ്പോ

  • @josepj77
    @josepj77 2 ปีที่แล้ว

    Guaranty
    Undo

  • @jinnyvjjinny
    @jinnyvjjinny 2 ปีที่แล้ว +1

    Rate parayilla

    • @santhutech86
      @santhutech86  2 ปีที่แล้ว

      വീഡിയോ ഷൂട്ട്‌ ചെയ്യുമ്പോൾ ഉള്ള വില ആയിരിക്കില്ല വീഡിയോ കാണുമ്പോൾ ഉള്ളത്. മാസങ്ങൾ കഴിയുമ്പോൾ ആണ് കൂടുതൽ പേരും വീഡിയോ കാണുന്നത് . സ്ഥാപനത്തിന്റെ നമ്പർ ചേർത്തിട്ടുണ്ട് നിങ്ങൾക്ക് നേരിട്ട് വിളിച്ചു എല്ലാവിവരവും മനസ്സിലാക്കാം.

    • @jinnyvjjinny
      @jinnyvjjinny 2 ปีที่แล้ว

      Allavarum price parayunnudu, pinne years namuku manasilavumalloo, allavarum epolathe rate nokulluu. 10 years kazhinjal e products upgrade ayittudavum. Chumma alkare pattikaa nigal

  • @Joseph-ih4ih
    @Joseph-ih4ih 2 ปีที่แล้ว +2

    റേറ്റ് പറയാതെ എന്തിനാണ് ഇ വിഡിയോ. ഇ വക സാധനങ്ങൾ കടയിൽ കാണാറുണ്ട്

  • @vijeeshmusic3384
    @vijeeshmusic3384 2 ปีที่แล้ว +5

    വില പറഞ്ഞാൽ ആരും വാങ്ങിക്കില്ല എന്ന് നല്ല ബോധ്യം ഉണ്ട്‌ അവർക്ക്

    • @santhutech86
      @santhutech86  ปีที่แล้ว

      ബ്രോ വീഡിയോ ഷൂട്ട്‌ ചെയ്യുമ്പോൾ ഉള്ള വില ആയിരിക്കില്ല വീഡിയോ കാണുമ്പോൾ ഉള്ളത്. മാസങ്ങൾ കഴിയുമ്പോൾ ആണ് കൂടുതൽ പേരും വീഡിയോ കാണുന്നത് . സ്ഥാപനത്തിന്റെ നമ്പർ ചേർത്തിട്ടുണ്ട് നിങ്ങൾക്ക് നേരിട്ട് വിളിച്ചു എല്ലാവിവരവും മനസ്സിലാക്കിക്കാം.

    • @vijeeshmusic3384
      @vijeeshmusic3384 ปีที่แล้ว +1

      @@santhutech86 വിലയിൽ ചെറിയ വ്യത്യസങ്ങൾ എല്ലാ സാധങ്ങൾക്കും ഉള്ളതല്ലേ ബ്രോ.?

    • @बोब्स
      @बोब्स ปีที่แล้ว

      ​@@vijeeshmusic3384'നല്ല' പ്രൈസാണ് 🤭

  • @hareeshcp8072
    @hareeshcp8072 2 ปีที่แล้ว +1

    👌EONE India CBE 👍

  • @rajuthomas1203
    @rajuthomas1203 2 ปีที่แล้ว +4

    വില പറയൂ. അല്ലാതെ ചുമ്മാ പറഞ്ഞിട്ടെന്തു കാര്യം . ചെവി കേൾക്കാത്തയാൾ കമ്പത്തിന് പോയ പോലുണ്ട്.

  • @rajukrishnan6752
    @rajukrishnan6752 2 ปีที่แล้ว +1

    വില എന്താ പറയാത്തെ....?
    കോയമ്പത്തൂർ ചെന്നാൽ പണം തട്ടിയെടുക്കും.

    • @santhutech86
      @santhutech86  2 ปีที่แล้ว

      വില ഇടക്ക് വ്യത്യാസം വരും, പറ്റിപ്പല്ല സർ വര്ഷങ്ങളായി പ്രവർത്തിക്കുന്ന സ്ഥാപനം ആണ്.

    • @umarcherooth4140
      @umarcherooth4140 2 ปีที่แล้ว +1

      വില ഏറെയാകും

    • @santhutech86
      @santhutech86  2 ปีที่แล้ว

      ബ്രോ വീഡിയോ ഷൂട്ട്‌ ചെയ്യുമ്പോൾ ഉള്ള വില ആയിരിക്കില്ല വീഡിയോ കാണുമ്പോൾ ഉള്ളത്. മാസങ്ങൾ കഴിയുമ്പോൾ ആണ് കൂടുതൽ പേരും വീഡിയോ കാണുന്നത് . സ്ഥാപനത്തിന്റെ നമ്പർ ചേർത്തിട്ടുണ്ട് നിങ്ങൾക്ക് നേരിട്ട് വിളിച്ചു എല്ലാവിവരവും മനസ്സിലാക്കിയതിനു ശേഷം തീരുമാനിക്കാം നന്ദി... 👍🏻

  • @anandkb2945
    @anandkb2945 2 ปีที่แล้ว +2

    മിഷ്യൻ എന്താ വില സ്പ്രേ

    • @santhutech86
      @santhutech86  2 ปีที่แล้ว

      Plz call eone

    • @anilct512
      @anilct512 2 ปีที่แล้ว +1

      - പറയില്ലാ-

    • @krmohanan4979
      @krmohanan4979 2 ปีที่แล้ว +1

      What is its price bro ,?

    • @santhutech86
      @santhutech86  2 ปีที่แล้ว

      ബ്രോ വീഡിയോ ഷൂട്ട്‌ ചെയ്യുമ്പോൾ ഉള്ള വില ആയിരിക്കില്ല വീഡിയോ കാണുമ്പോൾ ഉള്ളത്. മാസങ്ങൾ കഴിയുമ്പോൾ ആണ് കൂടുതൽ പേരും വീഡിയോ കാണുന്നത് . സ്ഥാപനത്തിന്റെ നമ്പർ ചേർത്തിട്ടുണ്ട് നിങ്ങൾക്ക് നേരിട്ട് വിളിച്ചു എല്ലാവിവരവും മനസ്സിലാക്കാം നന്ദി... 👍🏻

    • @abdulkareemedappatta4921
      @abdulkareemedappatta4921 2 ปีที่แล้ว

      ചെറിയ - സ്പ്രെയറും - ബ്രഷ് കട്ടറും വാങ്ങണമെന്നുണ്ട് -
      കോയമ്പത്തൂരിൽ , എവിടെയാണ് -
      നേരിട്ട് വന്ന് കണ്ടാൽ വിലയും - വിവരങ്ങളും -
      അറിയാമല്ലൊ .

  • @vijayakumarc.k267
    @vijayakumarc.k267 2 ปีที่แล้ว +1

    Dealer palakkad and trichur Kerala

  • @jayalekshmyi1075
    @jayalekshmyi1075 2 ปีที่แล้ว

    Wholesale ano atho orennam oke vanganu patuo

  • @rajankuttan8180
    @rajankuttan8180 2 ปีที่แล้ว +1

    Any dealer in Kunnamkulam, Trichur.

    • @santhutech86
      @santhutech86  2 ปีที่แล้ว

      plz check description and contact them.

  • @mohammedtp9366
    @mohammedtp9366 2 ปีที่แล้ว +1

    Good

  • @reghunadh.583
    @reghunadh.583 2 ปีที่แล้ว +1

    നിങ്ങളുടെ ബിസിനസ് പുരോഗതിയിൽ എത്തിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ തമിഴ്നാട്ടിൽ ആയാലും കേരളത്തിലായാലും എല്ലാ ജില്ലകളിലും ഫ്രാഞ്ചൈസി നൽകുക. നല്ല പരിശീലകരെ നിയമിക്കുക. ഇതുപോലുള്ള വീഡിയോകൾ പ്രായോഗികമല്ല!

  • @norahvologs2745
    @norahvologs2745 2 ปีที่แล้ว +4

    കളകളയുന്ന യന്ത്രത്തിന് എന്തു വിലയാകും ?

    • @santhutech86
      @santhutech86  2 ปีที่แล้ว

      വീഡിയോയിൽ കൊടുത്തിട്ടുള്ള നമ്പറിൽ വിളിച്ചാൽ മതി.

  • @jibeshnb7022
    @jibeshnb7022 2 ปีที่แล้ว +1

    നംബർ വന്നില്ലല്ലോ

    • @santhutech86
      @santhutech86  2 ปีที่แล้ว

      please check description box

  • @georgekk8374
    @georgekk8374 2 ปีที่แล้ว +3

    എല്ലാത്തിന്റെയും വിലയ്യും കൂടി പറയും

    • @santhutech86
      @santhutech86  2 ปีที่แล้ว

      Plz call eone

    • @georgekk8374
      @georgekk8374 2 ปีที่แล้ว +1

      @@santhutech86 ഫോൺ നമ്പർ

    • @santhutech86
      @santhutech86  2 ปีที่แล้ว

      please Check description and contact eone thanks

  • @Quizmalayalam-k3b
    @Quizmalayalam-k3b หลายเดือนก่อน

    വില പറയാത്തത് ഉടായിപ്പു ടീമായിരുക്കും

  • @Dr.Renjumol.R
    @Dr.Renjumol.R 2 ปีที่แล้ว +2

    Useful video for all farmers👍🏻
    Detailed explanation was very helpful👏🏻👏🏻👏🏻

  • @shameertb5181
    @shameertb5181 2 ปีที่แล้ว +1

    എനിക്ക് അവശ്യം മുണ്ട്

    • @santhutech86
      @santhutech86  2 ปีที่แล้ว

      Plz call eone

    • @vijayakumarb3123
      @vijayakumarb3123 4 หลายเดือนก่อน

      എനിക്ക്
      തിരുവനന്തപുരത്ത് എവിടെ കിട്ടും 5 ലിറ്റർ ത്രെ എത്രയാണ് വില കോണ്ടാ : No അയച്ചുതരുക​@@santhutech86

  • @shajiej5242
    @shajiej5242 2 ปีที่แล้ว +2

    നല്ല വിലക്ക് കൊടുക്കുന്നുണ്ട് എന്ന് പറയുന്നു എന്നല്ലാതെ ഒന്നിന്റെയും കൃത്യമായ വില പറയുന്നില്ല.

    • @santhutech86
      @santhutech86  2 ปีที่แล้ว

      ബ്രോ വീഡിയോ ഷൂട്ട്‌ ചെയ്യുമ്പോൾ ഉള്ള വില ആയിരിക്കില്ല വീഡിയോ കാണുമ്പോൾ ഉള്ളത്. മാസങ്ങൾ കഴിയുമ്പോൾ ആണ് കൂടുതൽ പേരും വീഡിയോ കാണുന്നത് . സ്ഥാപനത്തിന്റെ നമ്പർ ചേർത്തിട്ടുണ്ട് നിങ്ങൾക്ക് നേരിട്ട് വിളിച്ചു എല്ലാവിവരവും മനസ്സിലാക്കിക്കാം

  • @abrahamv.k5374
    @abrahamv.k5374 2 ปีที่แล้ว +2

    ഇതു തട്ടിപ്പാണ് അല്ലെങ്കിൽ വില പറഞ്ഞേനെ.

    • @santhutech86
      @santhutech86  2 ปีที่แล้ว +1

      ബ്രോ വീഡിയോ ഷൂട്ട്‌ ചെയ്യുമ്പോൾ ഉള്ള വില ആയിരിക്കില്ല വീഡിയോ കാണുമ്പോൾ ഉള്ളത്. മാസങ്ങൾ കഴിയുമ്പോൾ ആണ് കൂടുതൽ പേരും വീഡിയോ കാണുന്നത് . സ്ഥാപനത്തിന്റെ നമ്പർ ചേർത്തിട്ടുണ്ട് നിങ്ങൾക്ക് നേരിട്ട് വിളിച്ചു എല്ലാവിവരവും മനസ്സിലാക്കിക്കാം.

    • @jthomas8823
      @jthomas8823 2 ปีที่แล้ว

      Please send your mob. No

  • @jitheshc6196
    @jitheshc6196 ปีที่แล้ว

    Cash bush cut

  • @devadasdevan3964
    @devadasdevan3964 7 หลายเดือนก่อน

    ഒന്നാംതരം ചാത്തൻ ഐറ്റം ആണ് 😂😂😂വെടിച്ച മൂന്നിന്റെ അന്ന് പണി കിട്ടും

  • @ahammedkabeer2584
    @ahammedkabeer2584 หลายเดือนก่อน

    Dilrnabar

  • @josethomas3752
    @josethomas3752 3 หลายเดือนก่อน

    വെറുതെ പറഞ്ഞിട്ട് എന്താ അതിന്റെ വിലയും പറയാൻ മടിക്കുന്നു

  • @abusuhailsuhail2036
    @abusuhailsuhail2036 2 ปีที่แล้ว

    മണ്ണാർക്കാട് ഡീലേഴ്സ് നമ്പർ

  • @hasanarp4959
    @hasanarp4959 2 ปีที่แล้ว +1

    Nambar tharumo

    • @santhutech86
      @santhutech86  2 ปีที่แล้ว

      please Check description and contact eone thanks.

  • @khadeejaabdulla97
    @khadeejaabdulla97 ปีที่แล้ว

    കള എടുക്കുന്ന മിഷനറിയുടെ വില

  • @romin6536
    @romin6536 2 ปีที่แล้ว +1

    വില പറയെടോ ആളെ പറ്റിക്കാനുള്ള പരിപാടി

    • @santhutech86
      @santhutech86  2 ปีที่แล้ว

      please Check description and contact eone.

    • @santhutech86
      @santhutech86  2 ปีที่แล้ว

      വീഡിയോ ഷൂട്ട്‌ ചെയ്യുമ്പോൾ ഉള്ള വില ആയിരിക്കില്ല വീഡിയോ കാണുമ്പോൾ ഉള്ളത്. മാസങ്ങൾ കഴിയുമ്പോൾ ആണ് കൂടുതൽ പേരും വീഡിയോ കാണുന്നത് . സ്ഥാപനത്തിന്റെ നമ്പർ ചേർത്തിട്ടുണ്ട് നിങ്ങൾക്ക് നേരിട്ട് വിളിച്ചു എല്ലാവിവരവും മനസ്സിലാക്കിയതിനു ശേഷം തീരുമാനിക്കാം.

  • @moydupmoydu6573
    @moydupmoydu6573 2 ปีที่แล้ว +2

    ഈ ഷോപ്പ് എവിടയാണ് നേരിട്ട് പർച്ചേസ് ചെയ്യാനാണ്

    • @santhutech86
      @santhutech86  2 ปีที่แล้ว

      Plz call eone

    • @umarcherooth4140
      @umarcherooth4140 2 ปีที่แล้ว +1

      തട്ടിപ്പ്

    • @gireeshnjattuvetty9943
      @gireeshnjattuvetty9943 2 ปีที่แล้ว

      Please share contact details

    • @sakalakala278
      @sakalakala278 2 ปีที่แล้ว

      @@gireeshnjattuvetty9943 contect number

    • @santhutech86
      @santhutech86  2 ปีที่แล้ว

      തട്ടിപ്പല്ല സർ വര്ഷങ്ങളായി പ്രവർത്തിക്കുന്ന സ്ഥാപനം ആണ്.

  • @mossama1685
    @mossama1685 2 ปีที่แล้ว +1

    വില പറയാത്തത് വലിയ തട്ടിപ്പ് കൊള്ള

    • @santhutech86
      @santhutech86  2 ปีที่แล้ว

      വീഡിയോ ഷൂട്ട്‌ ചെയ്യുമ്പോൾ ഉള്ള വില ആയിരിക്കില്ല വീഡിയോ കാണുമ്പോൾ ഉള്ളത്. മാസങ്ങൾ കഴിയുമ്പോൾ ആണ് കൂടുതൽ പേരും വീഡിയോ കാണുന്നത് . സ്ഥാപനത്തിന്റെ നമ്പർ ചേർത്തിട്ടുണ്ട് നിങ്ങൾക്ക് നേരിട്ട് വിളിച്ചു എല്ലാവിവരവും മനസ്സിലാക്കിയതിനു ശേഷം തീരുമാനിക്കാം.

  • @premarajanv.a3632
    @premarajanv.a3632 ปีที่แล้ว

    പരമ ബോറൻ പറച്ചിൽ