ബൺ ദോശ കഴിച്ചിട്ടുണ്ടോ, ഉഴുന്നില്ലാതെ പച്ചരി കൊണ്ട് ഉണ്ടാക്കാം സൂപ്പർ ബൺ ദോശ | Bun Dosa Recipe

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025
  • #SpongyFluffyBunDosaRecipeInMalayalam
    #SoftDosaRecipeByKannurKitchen

ความคิดเห็น • 1.1K

  • @shaahipynr6278
    @shaahipynr6278 3 ปีที่แล้ว +158

    Assalamu alikum ithaaa.. njan e appavum fish curyum undaki super ayitundtoo allarkum ishtayitoo njaan ayila vechitan cury undakiyath super onum parayanillaaa thanks ithaa... 👍👍👍🤩

  • @Thaadiyumpottum
    @Thaadiyumpottum 3 ปีที่แล้ว +3

    Pachari kure eripundarunu ethipo correct timina kandathu nan polikum Saturday...thankstaa

  • @sufailarashid7642
    @sufailarashid7642 3 ปีที่แล้ว +1

    ഇത്താന്റെ റെസിപ്പി ഒരുപാടിഷ്ടാ... നന്നായി പറഞ്ഞു മനസിലാക്കി തരും... എന്തായാലും ഉണ്ടാക്കും... അഭിപ്രായം അറിയിക്കാം

  • @faizafaiza3157
    @faizafaiza3157 2 ปีที่แล้ว +17

    ഏതായാലും റേഷൻ കടയിൽ നിന്ന് ഫുൾ പച്ചരി യ. ഉണ്ടാക്കി നോക്കണം 👍👍👍👍

  • @jasminesaleemjasminesaleem8469
    @jasminesaleemjasminesaleem8469 11 หลายเดือนก่อน

    ഞാൻ ഇത് ഉണ്ടാക്കി നോക്കി സൂപ്പർ ആണ്.... ഒരു വട്ടം ഉണ്ടാക്കിയപ്പോൾ ഇക്കാക് എന്നും അത് തന്നെ ഉണ്ടാകണം

  • @sahla431
    @sahla431 3 ปีที่แล้ว +5

    ഇത്ത ഇന്ന് രാവിലത്തെ ചായക്കൂട്ടാൻ ഇത് ഉണ്ടാക്കി. എന്റെ സാറെ ഒരു രക്ഷേം ഇല്ല.👍👍👍👍👍👍ആർക്കും മതിയായില്ല. എല്ലാന്നും ഇത് മതീന്നാ പറേന്നെ 😝😝😝👍👍😍😍😍😍 Thanks ithuuuuss 😍😍😍😍

  • @premasudhakv8206
    @premasudhakv8206 22 วันที่ผ่านมา

    ഞാൻ ഉണ്ടാക്കി. നന്നായിട്ടുണ്ട്. കുറേ പ്രാവശ്യം ചെയ്തു. കൊച്ചുമകൾക്ക് വളരെ ഇഷ്ടം ആണ്.

  • @ummuhanihadiya913
    @ummuhanihadiya913 3 ปีที่แล้ว +33

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ഉപയോഗപ്രദമായ ചാനൽ ആണ് കണ്ണൂർ കിച്ചൺ.. എല്ലാ വീഡിയോസും ഒത്തിരി ഇഷ്ട്ടായി ട്ടോ.... 😋😋😋😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😋😋😋😋😋😋😋😋😋😋😋😋

  • @safeeraskitchen2166
    @safeeraskitchen2166 ปีที่แล้ว

    Video ഒരു പാട് ഇഷ്ടമായി നന്നായി എന്തായാലും ബൺദോഷ അടിപൊളി തന്നെ video കാണുവാൻ അങ്ങോട്ട് വരണെ

  • @mymoonathyousaf5698
    @mymoonathyousaf5698 3 ปีที่แล้ว +7

    ഞാൻ ഇന്ന് ഈ ദോശ ഉണ്ടാക്കി സൂപ്പർ
    ആയിരുന്നു കേട്ടോ ഇവിടെ എല്ലാവർക്കും
    ഇഷ്ട്ടായി 👍

  • @lailamajeed1812
    @lailamajeed1812 2 ปีที่แล้ว +2

    സൂപ്പർ അടിപൊളി ഞാൻ ഉണ്ടാക്കി നോക്കണം

  • @gitadas2322
    @gitadas2322 3 ปีที่แล้ว +3

    Ithu adipoli njanundaki noki ttoo super.ente monum ishtayi tto❤️👍

  • @sumayyasuneer5870
    @sumayyasuneer5870 2 ปีที่แล้ว +1

    നനുണ്ടക്കി itha അടിപൊളിയായി കിട്ടി ,,,പോളി സാധനം

  • @almithrarocks4965
    @almithrarocks4965 3 ปีที่แล้ว +5

    തീർച്ചയായും ഞാൻ ഉണ്ടാക്കും..... ഇന്ന് മാവ് റെഡി യാക്കി... നാളെ രാവിലേ ഉണ്ടാക്കി വിവരം തരാം 😊

    • @shaana6365
      @shaana6365 2 ปีที่แล้ว

      Undakiya

    • @nxpro4443
      @nxpro4443 หลายเดือนก่อน

      ​@@shaana6365😂😂😂😂 അറിയില്ല
      ഞാൻ മാവ് റെഡിയാക്കി രാവിലെ ഉണ്ടാകും😂😂
      ഷെരിയായാൽ പറയാം😂😂

    • @shaana6365
      @shaana6365 หลายเดือนก่อน

      @@nxpro4443 😄

  • @nasihairfana8310
    @nasihairfana8310 2 ปีที่แล้ว +1

    ഞങ്ങൾ ഇന്ന് ണ്ടാക്കി ബ്രേക്ക്‌ fastin. സൂപ്പർ ആയി. താങ്ക്സ് ❤❤

  • @EatinbyMirzzMirzaaboo
    @EatinbyMirzzMirzaaboo 3 ปีที่แล้ว +3

    Itha.. Ella foodum super akunind.. Enth banyiga ellam kanan..njagal ithade recipes okke try cheyyarund.. Ellam nannavarund.. Mashallah💕🤗

  • @rathimenon1720
    @rathimenon1720 3 ปีที่แล้ว +1

    നല്ല രുചിയാ...ഞാൻ ഒരു ടീസ്പൂൺ ഈസ്റ് ആയിരുന്നു ഇട്ടത് 1/2 ടീസ്പൂൺ ചെറുചൂട് വെള്ളത്തിൽ [ 1ടേബിൾ സ്പൂൺ ]ചാലിച്. കൊള്ളാട്ടോ എല്ലാർക്കും ഇഷ്ടായി...താങ്ക്സ്...God bless you....!!

  • @samithavezhappillyabdulsam2056
    @samithavezhappillyabdulsam2056 3 ปีที่แล้ว +8

    ഞാൻ ഉണ്ടാക്കി, എല്ലാർക്കും ഇഷ്ടായി ട്ടോ,thank you.

  • @ambikamani6141
    @ambikamani6141 3 ปีที่แล้ว +1

    Super enikku ishtapettu try cheyyum

  • @ramlaashraf8706
    @ramlaashraf8706 3 ปีที่แล้ว +24

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു 👍👍

  • @rasiyayoosaf8886
    @rasiyayoosaf8886 11 หลายเดือนก่อน +1

    ഞാനും ഉണ്ടാക്കി സൂപ്പറാ

  • @merlinroy2925
    @merlinroy2925 3 ปีที่แล้ว +15

    Recipe കണ്ടിട്ട് വളരെ നന്നായിട്ടുണ്ട്.. ഞാൻ ഇപ്പോൾ തന്നെ try ചെയാൻ പോകുന്നു...👍...Thanks for this wonderful recipe...🙏

  • @fahmidhayoosuf7592
    @fahmidhayoosuf7592 2 ปีที่แล้ว

    Supper ഞാൻ ഉണ്ടാക്കി എല്ലാരിക്കും ഇഷ്ടായി

  • @aamilaamivlogs1967
    @aamilaamivlogs1967 3 ปีที่แล้ว +4

    അടിപൊളി ഞാനും ഉണ്ടാക്കി.... സൂപ്പർ

  • @mumthasnp6812
    @mumthasnp6812 3 ปีที่แล้ว +1

    ഇഷ്ടമായി കണ്ടിട്ട്.....ചെയ്തു നോക്കാം...Insha allaah

  • @Surooslifestyle
    @Surooslifestyle 2 ปีที่แล้ว +7

    ഐവ ദോശ അടിപൊളി.... കണ്ടിരുന്നു പോകുന്ന പ്രസന്റേഷൻ... ബണ് ദോശ വളരെ ഇഷ്ടപ്പെട്ടു 👍🌹🌹

  • @shaharban8090
    @shaharban8090 3 ปีที่แล้ว

    Variety aayittundallo... Ishttamaayi

  • @prasannavelayudhan9520
    @prasannavelayudhan9520 2 ปีที่แล้ว +2

    Kandappo thanhatne eshtayi 👍

  • @fathimamk6432
    @fathimamk6432 2 หลายเดือนก่อน +1

    നാളെ ഉണ്ടാക്കി നോക്കാം
    കാണാൻ നല്ലതാണ്

  • @thasleenafaroos9090
    @thasleenafaroos9090 3 ปีที่แล้ว +4

    Sooper...itha undakknm.insha allah

  • @ancykoshy1149
    @ancykoshy1149 ปีที่แล้ว +1

    I prepared this items somany times as per yr recepy it was super

  • @jijashaji3821
    @jijashaji3821 2 ปีที่แล้ว +3

    കണ്ടിട്ട് കൊതി വരുന്നു😄

  • @zara6798
    @zara6798 2 ปีที่แล้ว +1

    Wow kanditt thenne kothiyavunn😋👌

  • @Sameenamujeeb
    @Sameenamujeeb 3 ปีที่แล้ว +9

    ഉണ്ടാക്കി നോക്കി.. സൂപ്പർ 👍 മാഷാ അല്ലാഹ്

  • @meerajim6338
    @meerajim6338 3 ปีที่แล้ว

    Chechy.... super dosa.... super... super... Jan ippo indaaki kazinjatheyullu. Nalla taste undu.chechiyude beef biriyaani um Jan try cheythittundu.... onnum parayaanillatto. Bhayangara taste aayirunnu...

  • @mansiyak5186
    @mansiyak5186 3 ปีที่แล้ว +10

    Inn morning undakki. Nalla soft aayi kitti. Ellarkum ishtayi👌

  • @Abidaharshad-vu5vv
    @Abidaharshad-vu5vv ปีที่แล้ว +1

    Adipowli aannn... Njan orupaad times undaakkii.. Choodoode kazhikkaan adipowli aannn... Kari onnum venda..

  • @chandrikamohan746
    @chandrikamohan746 3 ปีที่แล้ว +5

    Nalla dosha kanaan nalla rasamund.super...

  • @naseemaabbas6625
    @naseemaabbas6625 2 ปีที่แล้ว

    ഞാൻ ഉണ്ടാക്കി adipoliyan

  • @bhavyaprabeesh
    @bhavyaprabeesh 3 ปีที่แล้ว +10

    Super... I tried this today.. Thank you 🙏

  • @sakeerarajeeb3356
    @sakeerarajeeb3356 3 ปีที่แล้ว +12

    Superrrr..., theerchayayum try cheyyum

  • @kkitchen4583
    @kkitchen4583 ปีที่แล้ว

    Supper aayittundu othiri eshtappettu ellam nannayittu paranju thannu kanichu thannu ethupole undakkam God bless you❤❤

  • @aseenayunuss7692
    @aseenayunuss7692 3 ปีที่แล้ว +3

    Sweet voice.presentation also v. Good.

  • @laibuzworld1789
    @laibuzworld1789 2 ปีที่แล้ว

    എനിക്ക് നാളെ ഉണ്ടാക്കി നോക്കണംinshaAllah

  • @leenajames6379
    @leenajames6379 3 ปีที่แล้ว +7

    നല്ല receipe 👍👍
    ഞാൻ ഉണ്ടാക്കി നന്നായി vannu🥰

  • @aslammuhammed8957
    @aslammuhammed8957 2 ปีที่แล้ว +1

    MashaAllha Adipoly

  • @bilubilalcreation3832
    @bilubilalcreation3832 3 ปีที่แล้ว +12

    Ithaaa.... ഞാനിന്നു ബൺ ദോശ ഉണ്ടാക്കിട്ടോ... Super ആയിരുന്നു.. വീട്ടിൽ എല്ലാർക്കും ഇഷ്ട്ടായി..കൂടെ ചെമ്മീൻ മുളകിട്ടതും കൂടിയായപ്പോൾ വിശേഷായി 😍😍😍😍

  • @ANANDVIVEK100
    @ANANDVIVEK100 3 ปีที่แล้ว +7

    Abhirami indakkiya doddali ormmavannavarundo? Ref - Nammal santhusttarananu..Jokes apart, great recipe sister🤗

    • @jishac5811
      @jishac5811 3 ปีที่แล้ว

      Sathyam annu abiraamiyaee tettidarichu annu bun dosa ahnu undakkiyaee pavam

  • @RaihansWorld
    @RaihansWorld 3 ปีที่แล้ว

    അടിപൊളി ഞാൻ ഉണ്ടാക്കാറുണ്ട് ഇത് നല്ല ടേസ്റ്റ് ആണ്

  • @sandhyamuralimurali5040
    @sandhyamuralimurali5040 3 ปีที่แล้ว +3

    Try cheythu..,.adipoli.thanks dear .

  • @harikutanharikutan2214
    @harikutanharikutan2214 3 ปีที่แล้ว +1

    Super ithaa enik nalla ishtamayi 🥰

  • @zainsinu8338
    @zainsinu8338 2 ปีที่แล้ว +5

    Sooper 👌👌👌👌👌 wonderful Dosha njan shire cheythu avarum pranju Sooper ayittund dosha fentastic,💯👍👍👍👍

  • @asmarp9492
    @asmarp9492 3 ปีที่แล้ว +1

    Njan 2 thavana try cheydu veetil yellarkum ishtaayi
    Thnku itha🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @thasniya_binth_hamza
    @thasniya_binth_hamza 3 ปีที่แล้ว +3

    Kandappo thanne adipoli.. 😋 enthayalum try cheyyum

  • @AbdulRasheed-ud5eh
    @AbdulRasheed-ud5eh 2 ปีที่แล้ว +1

    Njangalumdakito superayind thathaa

  • @travelwithnature4649
    @travelwithnature4649 3 ปีที่แล้ว +5

    ങ്ങൾ പൊളി ആണല്ലോ?👍👍👍😍😍😍

  • @shameemakt1953
    @shameemakt1953 3 ปีที่แล้ว +1

    Eath video kandalum pareekshikkan kannur kitchen oru vishvasamaa super

  • @omantelomantel1693
    @omantelomantel1693 3 ปีที่แล้ว +3

    Assalamu Aalaikum njan udakiyidund super Aayidund

  • @rubeenarubeena4515
    @rubeenarubeena4515 2 ปีที่แล้ว +8

    ബ്രൗൺ അവിൽ പറ്റുമോ. പ്ലീസ് റിപ്ലൈ

  • @Movieclubz1000
    @Movieclubz1000 2 ปีที่แล้ว +1

    Undaaki nannitund👍👍👍👍❤

  • @bluebells5164
    @bluebells5164 3 ปีที่แล้ว +10

    ഞാൻ ഇന്നാണ് ഇത് കണ്ടത് എന്തായാലും അടുത്ത ദിവസം ഞാൻ ഉണ്ടാക്കും

  • @nishilthottappu1203
    @nishilthottappu1203 3 ปีที่แล้ว

    Enikishttamayi njan try cheyyum

  • @faseelavp491
    @faseelavp491 3 ปีที่แล้ว +5

    സൂപ്പർ.................................................................ആണ് 🥰🌹🥰🥰🌹

  • @rapilz7299
    @rapilz7299 3 ปีที่แล้ว

    Poli anu tto inte umma ippo gust okke varumbo adhikam idhanh indakkallh

  • @shahishabi5253
    @shahishabi5253 3 ปีที่แล้ว +11

    Recipe sooper.simple 😋😍 Try cheyya ttoo. Ennit feedback parayam

  • @hafeefamusthafa7531
    @hafeefamusthafa7531 3 ปีที่แล้ว +7

    ഇത്ത ഞാനും ഇന്ന് രാവിലേ ഉണ്ടാക്കി അടിപൊളി. നല്ല സോഫ്റ്റ്‌ ഉണ്ട്. പുതിയ റെസിപ്പി മനസിലാക്കി തന്നതിന് വളരെ നന്ദി ❤❤😍😍

  • @umaibanthahir9470
    @umaibanthahir9470 3 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കാറുണ്ട്. സൂപ്പർ ആണ്. എല്ലാരും ഉണ്ടാക്കി നോക്കുക

  • @josnababuprakash4354
    @josnababuprakash4354 3 ปีที่แล้ว +8

    Thank you soooo much for this receipe. I will definitely try this receipe. 👌👌👌👌👍👍👍👍

  • @sinansinan1014
    @sinansinan1014 3 ปีที่แล้ว +1

    Njan eppozha undakiyath super

  • @muhammedfaisal2370
    @muhammedfaisal2370 3 ปีที่แล้ว +3

    ഇതൊരു വെറൈറ്റി ബണ്ണ്ദോശ ആണല്ലോ അടിപൊളി സൂപ്പർ👍

  • @sekeenaputhalath6943
    @sekeenaputhalath6943 3 ปีที่แล้ว

    Shabdham supper ann enikki ishttaman

  • @shahinshasharin8323
    @shahinshasharin8323 3 ปีที่แล้ว +30

    Undakiyavar like adiku 😋😋😋

  • @fahmidhayoosuf7592
    @fahmidhayoosuf7592 2 ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട്

  • @nishasreejith6782
    @nishasreejith6782 3 ปีที่แล้ว +5

    Njan ഉണ്ടാക്കും തീർച്ചയായും... സൂപ്പർ

  • @asmashabab3531
    @asmashabab3531 ปีที่แล้ว

    Njn undakkii.nannayirunnuu.tkuu

  • @irhamrecipes8223
    @irhamrecipes8223 3 ปีที่แล้ว +6

    സൂപ്പർ. ഇതൊന്ന് ഉണ്ടാക്കി നോക്കണം

  • @shazuvideos4523
    @shazuvideos4523 2 ปีที่แล้ว

    Nhan undaki supper aadh pole aayit und nallaa soft

  • @Reshmishaiju
    @Reshmishaiju 3 ปีที่แล้ว +5

    ആഹാ കിടു ഇത്താ,,, 👍😋

  • @shahana1003
    @shahana1003 2 ปีที่แล้ว

    Hi ithaa.. njn inn undakki…nalla taste aaynu

  • @naseemakaiprath5877
    @naseemakaiprath5877 3 ปีที่แล้ว +5

    Kanumbol Ariyaam supranenn 👌👌👍👍

  • @rahmathsainu8199
    @rahmathsainu8199 2 ปีที่แล้ว

    Njaan undakarundu superannu

  • @rasanadiya1086
    @rasanadiya1086 3 ปีที่แล้ว +3

    Ethaa njna undakki mashallah mabrook adipolli ayittundu nalla test undu kari onnum ellda thanna kayikkam athrakkum test chikken chukka veedum undakki chukka bakki yundu adukutti kayikkam oru rakshayum ella etha super mashallah mabrook 💜💜💜💜👍👍👍👍👍👍

  • @fasisameer6289
    @fasisameer6289 ปีที่แล้ว

    Njanum unddaki. Super aayi kittee

  • @sidrahabdulla5953
    @sidrahabdulla5953 3 ปีที่แล้ว +14

    Masha Allah nice recipe insha Allah undakam 👍👍👍👌👌👏🏻👏🏻Thank you so much dear 👍👍👍

  • @suharap4206
    @suharap4206 2 ปีที่แล้ว

    Sooper.elupam.undakam

  • @MemmisVlog786
    @MemmisVlog786 3 ปีที่แล้ว +3

    മാഷാഅല്ലാഹ്‌ അടിപൊളിയാണല്ലോ 😄👍

  • @olavatturvahid
    @olavatturvahid 3 ปีที่แล้ว +2

    നിങ്ങളുടെ റെസിപ്പി കൾ എപ്പോഴും വെറൈറ്റി ആയി ഫീൽ ചെയ്യാറുണ്ട് ട്രൈ ചെയ്യുമ്പോൾ ഫ്ലോപ്പ് ആവാറുമില്ല ഒരു പാട് നന്ദി kadapad🙏

  • @hafeedathaha5115
    @hafeedathaha5115 3 ปีที่แล้ว +12

    Super item ithaaa.... supr presentation... and really yummy dosaaaa...
    i had this dosa from my friend and today I’m trying it out.... for tomorrow breakfast 🥞 ... In Sha Allah let it come out welll🤲🏻

  • @majithaaslam4929
    @majithaaslam4929 2 ปีที่แล้ว

    ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പർ 👍👍

  • @noorulhaque7896
    @noorulhaque7896 3 ปีที่แล้ว +11

    നമ്മൾ ഉണ്ടാക്കി.അടിപൊളി ടേസ്റ്റ് .എല്ലാർക്കും ഇഷ്ടായി

  • @sanuvtp9094
    @sanuvtp9094 2 ปีที่แล้ว +2

    Superr. Inshaalha. Trychayyum

  • @dinujames811
    @dinujames811 3 ปีที่แล้ว +5

    ഉണ്ടാക്കി നോക്കി. . Super. Very tasty... Brown അവൽ ചേര്‍ത്താലും നന്നാണ്

  • @SudhaVs-q7p
    @SudhaVs-q7p ปีที่แล้ว

    സൂപ്പർ. മോളെ. 🥰

  • @dhanyacj2468
    @dhanyacj2468 3 ปีที่แล้ว +11

    Prepared it.. Came out well.. Thankyou

  • @nasiubi8166
    @nasiubi8166 3 ปีที่แล้ว +1

    മാഷാ അള്ളാഹ്.അടിപൊളി. ഇന്ഷാ അള്ളാഹ് i will try....😍

    • @mohammedkunji5708
      @mohammedkunji5708 3 ปีที่แล้ว

      2patta milk maditha patt arik yathra avil charkam pattu

  • @dignatomy9246
    @dignatomy9246 3 ปีที่แล้ว +3

    Supera itha...

  • @misriyasulaiman9637
    @misriyasulaiman9637 3 ปีที่แล้ว +1

    Insha allha

  • @shebishamsu1169
    @shebishamsu1169 3 ปีที่แล้ว +16

    തീർച്ചയായും നാളെ തന്നെ ഉണ്ടാക്കും.😆😆

  • @jubiriyakasim4456
    @jubiriyakasim4456 2 ปีที่แล้ว

    Njan try cheythu to....very tasty...thank uuuu 4 tasty recp

  • @noonukitchen7440
    @noonukitchen7440 3 ปีที่แล้ว +17

    ഈ മാവ് ഉണ്ണിയപ്പച്ചട്ടിയിൽ ഒഴിച്ചു ചുട്ട് എടുത്താൽ തമിഴ്നാട്ടിലെ കുഴി പണിയാരം ആയി👌👌