സഖാവിന്റെ മാത്രം ഊമപെണ്ണ്‌…Shahul Malayil

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 282

  • @vysakhiajesh4540
    @vysakhiajesh4540 3 ปีที่แล้ว +281

    ഇതു കേൾക്കുമ്പോ ആരാവിനെ ആരാവിയെ ഓർമ്മ വരും സൂപ്പർ സ്റ്റോറി ഇതു കേട്ടപ്പോൾ മനസ്സിൽ ഒരു മഞ്ഞു മഴ പെയ്യ്തതുപോല്ലേ ഇക്കയുടെ വോയ്‌സ് ആയപ്പോൾ സൂപ്പർ

    • @muhammedmusthafapsmuhammed9234
      @muhammedmusthafapsmuhammed9234 3 ปีที่แล้ว +1

      അതാരാ

    • @anilvarghese9773
      @anilvarghese9773 3 ปีที่แล้ว +11

      @@muhammedmusthafapsmuhammed9234 ഷാഹുൽക്കാന്റെ തന്റെ ഒരു സ്റ്റോറി ആണ് campus days ആരവ് ആരോഹി ആ കഥയോളം നല്ലൊരു story njan ethu vara vayichitilla

    • @amnashamna9171
      @amnashamna9171 3 ปีที่แล้ว +3

      ഞാൻ വീണ്ടും ഒന്ന് രണ്ട് ഭാഗം കേട്ടു 😍

    • @muhammedmusthafapsmuhammed9234
      @muhammedmusthafapsmuhammed9234 3 ปีที่แล้ว +4

      @@anilvarghese9773 അപ്പൊ കാശിനാഥനോ

    • @faseelajaseerfaseelajaseer605
      @faseelajaseerfaseelajaseer605 3 ปีที่แล้ว

      Crrct👍

  • @krishnakicha609
    @krishnakicha609 3 ปีที่แล้ว +224

    ആരോഹി ❤ ആരവ് 😍😍😍
    സഖാവ് എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് ഓടി വരുന്നത് ആരവ് ആണ്.... 😍😍😍

    • @fangirl2442
      @fangirl2442 3 ปีที่แล้ว +2

      Link ayakko Harohi Arav story

    • @krishnakicha609
      @krishnakicha609 3 ปีที่แล้ว +3

      @@fangirl2442
      Malayalam stories എന്ന് search ചെയ്താൽ മതി.....
      ദക്ഷിണ കാശിയും സൂപ്പർ ആണൂ....

    • @fangirl2442
      @fangirl2442 3 ปีที่แล้ว +1

      @@krishnakicha609 ano kure cmnt kandu sakhi an parayumbo harav Harohi enn

    • @krishnakicha609
      @krishnakicha609 3 ปีที่แล้ว +7

      @@fangirl2442
      😊... സൂപ്പർ ആണ്.... മനസിൽ നിന്നും പോകില്ല.... ഞാൻ എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് പോലും അറിയില്ല..... ഇപ്പോഴും ഇടക്ക് കേൾക്കും.... 😁😁😁

    • @shahanasherin7373
      @shahanasherin7373 3 ปีที่แล้ว +2

      Sathyam 🥰

  • @mubeenaanvar2548
    @mubeenaanvar2548 3 ปีที่แล้ว +112

    സഖാവ് എന്ന് കേൾക്കുപ്പോൾ ഓർമ്മ
    വരുന്നത് ആരോ ഹിയെയും ആ രവിനെയും ആണ്

  • @safeenanazer1331
    @safeenanazer1331 3 ปีที่แล้ว +180

    first ❤️❤️
    സഖാവ്, സഖി കേട്ടപ്പോൾ ആരവിനെയും ആരോഹിയെയും ഓർമവന്നു
    ആരവ് ❤️ ആരോഹി

    • @sindhusanthosh1113
      @sindhusanthosh1113 3 ปีที่แล้ว +1

      👍👍🥰

    • @safeenanazer1331
      @safeenanazer1331 3 ปีที่แล้ว +2

      @@sindhusanthosh1113 ഉത്രാടാ ദിനാശംസകൾ സിന്ധു ചേച്ചി❤️❤️❤️

    • @sindhusanthosh1113
      @sindhusanthosh1113 3 ปีที่แล้ว +1

      @@safeenanazer1331 ഓണാശംസകൾ സഫീന 🥰🥰

    • @niyajohny4207
      @niyajohny4207 3 ปีที่แล้ว +2

      Sathyam

    • @safeenanazer1331
      @safeenanazer1331 3 ปีที่แล้ว

      @@niyajohny4207 😍😍

  • @alifshaachu5384
    @alifshaachu5384 3 ปีที่แล้ว +49

    ആരവ്, ആരോഹി വീണ്ടും ഓർത്തുപോയി. ♥♥♥♥♥

  • @shijeenapsajeevan1795
    @shijeenapsajeevan1795 3 ปีที่แล้ว +79

    Sho....kadha theerandaayirunnu.... രാഷ്ട്രിയത്തോട് താൽപര്യം ഇല്ലേലും ... സഖാവ് എന്ന് കേൾക്കുന്നത് എന്തൊ ഒരു feel ആണ്,😍

  • @nazlyaboobacker7562
    @nazlyaboobacker7562 3 ปีที่แล้ว +45

    സൂപ്പർ സ്റ്റോറി, കേട്ടുകയിച്ചപ്പോൾ വല്ലാത്ത ഒരു ഫീൽ. മനസ്സ് ഒരു കുളിർ പെയ്‌തു ഇറങ്ങിയത് പോലെ

  • @khaleelmerzin5995
    @khaleelmerzin5995 3 ปีที่แล้ว +56

    പ്രിയ കൂട്ടുകാരിയുടെ വരികളും ഇഷ്ട്ട കലാകാരന്റെ മധുര സ്വരവും uff വല്ലാത്തൊരു ഫീൽ 💓

  • @manjushamanjumanju5814
    @manjushamanjumanju5814 3 ปีที่แล้ว +42

    സ്റ്റോറി ഒരു രക്ഷയും ഇല്ല പോളിയാണ് പിന്നെ ഇക്കയുടെ വോയിസ്‌ അത് പിന്നെ പറയേണ്ടല്ലോ. ഇക്കയുടെ വോയിസ്‌ കേൾക്കുമ്പോൾ ചുറ്റും നടക്കുന്ന ഒന്നും ശ്രെദ്ധിക്കില്ല ആ ശബ്ദം മാത്രം.👌👌👌👌❤❤❤❤❤

  • @athirats4315
    @athirats4315 3 ปีที่แล้ว +34

    ഒരു അനശ്വരപ്രണയം നേരിൽ കണ്ട പ്രതീതി ❤️❤️.........
    സഖാവ് എന്ന് കേട്ടപ്പോ ആദ്യം മനസിന്റെ അടിത്തട്ടിലേക്ക് ഓടിവന്നത് ആരവിന്റെ മുഖമാണ് ❣️❣️... അത്രമേൽ ആഴത്തിൽ പതിഞ്ഞ സഖാവും സഖിയും അത് ആരാവും ആരോഹിയും ആണ് 💖💖

  • @krishnapriya35
    @krishnapriya35 3 ปีที่แล้ว +4

    ഇതു കേക്കുബോ ആരാവിനെയും ആരോഹിയെയും ഓർമ്മവന്നു super😍

  • @bindhudevan9140
    @bindhudevan9140 3 ปีที่แล้ว +15

    എന്തോ ഒരു വല്ലാത്ത ഫീൽ മനസ്സിൽ ഒരു മഴപ്പെയ്തതുപ്പേലെ ആരെയും വേദനിപ്പിക്കാത്ത കഥയാകുമ്പോൾ വീണ്ടു വീണ്ടു കേൾക്കാൻ തോന്നും..... മനസ്സു നിറഞ്ഞ ഓണാശംസകൾ

  • @ammuthrikkakara2824
    @ammuthrikkakara2824 3 ปีที่แล้ว +30

    വിഷ്ണു അടുത്ത ജന്മം നീ എൻറെ life partner ആകും എന്നുള്ള പ്രതീക്ഷയിൽ നിർത്തുന്നു സ്നേഹപൂർവ്വം മറ്റൊരു കവി ❤️❤️❤️❤️❤️❤️❤️

  • @suryakalavampara2595
    @suryakalavampara2595 3 ปีที่แล้ว +12

    Super story, ഇക്കയുടെ voice, രണ്ടും കൂടെ ആയപ്പോൾ കേൾക്കാൻ നല്ല ഫീൽ ആയിരുന്നു

  • @saniyaprasad9912
    @saniyaprasad9912 3 ปีที่แล้ว +19

    സഖാവിന്റെ സഖി...... എന്നും ആരവ് ആരോഹിയെയാണ് ഓർമ വരുക.....💕❤️..... എത്രയോ പ്രിയപ്പെട്ട കഥ........ ❤️💔🥺

  • @hisanak750
    @hisanak750 3 ปีที่แล้ว +12

    അളിയാ... Pwoli mwol 👌👌👌😘😘😘ഷാഹുൽക്ക പൊളിച്ചു ട്ടോ 🥰🥰

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +124

    കഥ കേക്കാൻ വന്ന ഏവർക്കും
    ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️

  • @sivanyalakshmi4026
    @sivanyalakshmi4026 3 ปีที่แล้ว +5

    Sagav ennu kettappol odi vannatha....sagavinte mathram umappennu pranayam adipoli...
    Pathivu pole aaravineyum aarohiyeyum orma vannu...sagakkalude pranayam vere level anu.....

  • @anjusuresh9058
    @anjusuresh9058 3 ปีที่แล้ว +24

    ആത്മാർത്ഥ പ്രണയം അത് ഒരു സത്യമാണ് ❤❤❤❤❤

  • @sindhusanthosh1113
    @sindhusanthosh1113 3 ปีที่แล้ว +29

    ഒരിക്കലും തോരാതെ പെയ്യുന്ന പ്രണയമഴയിൽ സഖാവും സഖിയും 🥰🥰🥰🥰🥰🥰
    ഷാഹുൽജി,ആലിയാ ❤❤❤❤❤❤

    • @muhammadpammu1961
      @muhammadpammu1961 3 ปีที่แล้ว

      Hi സിന്ധു ചേച്ചി സുഖമാണോ

    • @saranyasuresh3745
      @saranyasuresh3745 3 ปีที่แล้ว

      ഹൃദയം നിറഞ്ഞ ഓണാശംസകൾ
      സിന്ധു ചേച്ചി 🥰🥰🥰🥰

    • @SALINI466
      @SALINI466 3 ปีที่แล้ว

      ചേച്ചി 💚 ❤️ 💚

    • @aliyasulthwana4349
      @aliyasulthwana4349 3 ปีที่แล้ว

      Sinduchechi❤️

  • @nourin723
    @nourin723 ปีที่แล้ว +1

    എന്താ ഒരു ഫീൽ ❤️❤️❤️❤️cmnt വായിച്ചപ്പോ ആരവ്‌ ❤️ആരോഹി എല്ലാരുടെയും മനസ്സിൽ എത്രത്തോളം സ്ഥാനം പിടിച്ചെന്ന് മനസ്സിലായി എവിടെ സഖാവിനെയും സഖിയെയും കുറിച്ച് പറയുന്നുവോ അവിടെ എല്ലാം ആരവും ❤️ആരോഹിയും ❤️❤️❤️❤️❤️ചങ്കിലെ പ്രണയത്തിൻ ചുവപ്പിനെ സഖിയുടെ സീമന്ത രേഖയിൽ ചേർത്തുന്ന സഖിയുടെ സ്വന്തം സഖാവ് ❤️❤️❤️❤️❤️ഷാഹുല്ക്കാന്റെ അവതരണം ഒരു രക്ഷേ ഇല്ല.....❤️❤️❤️writer spr👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @fathimajasna.a1046
    @fathimajasna.a1046 2 ปีที่แล้ว +7

    സഖാവ് എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിൽ വല്ലാത്തൊരു അനുഭൂതി ആണ് ❤️

  • @shajimpshajimp6665
    @shajimpshajimp6665 3 ปีที่แล้ว +3

    സഖാവിന്റെ സഖി ആരവ് ആരോഹി ഈ കഥ വായിച്ചപ്പോൾ ഇവരെ ഓർമ്മ വന്നു Super story❣️❣️😘😘

  • @s.kabdulla4293
    @s.kabdulla4293 3 ปีที่แล้ว +15

    Ufff poliii🔥 kelkkumboo Anne baingara ndhoo feel😇❤️
    SAGAVINTE SAGI❤️🚩🥺

  • @neethusandeep9198
    @neethusandeep9198 3 ปีที่แล้ว +4

    എന്താ ഒരു ഫീൽ... ഒരു രേക്ഷയും ഇല്ല ഇക്കാ

  • @Sreekrishna1334
    @Sreekrishna1334 ปีที่แล้ว

    വൗ സൂപ്പർ എന്ത്ര നല്ല വരികളാണ് ഇതു എപ്പോഴും കെട്ടിരിക്കാൻ തോന്നി പോവുന്നു അത്രമേൽ എൻ ഹൃദയത്തിൽ പതിഞ്ഞു സഖാവിന്റെ സഖി എന്നും സഖാവിനുള്ളത് തന്നെയാണ് പറയാൻ വാക്കുകൾ ഇല്ല അത്രമേൽ മനോഹരം ആയിരുന്നു ❤🚩

  • @mr.tharikida3137
    @mr.tharikida3137 3 ปีที่แล้ว +6

    എന്റെ ആലികുട്ടിക്ക് ഒരായിരം അഭിനന്ദനങ്ങൾ 🤩🤩🤩🥰🥰🥰
    നല്ല രീതിയിൽ എഴുതി... ഷാഹുൽക്ക ശബ്ദത്തിൽ...
    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. 🥰🥰

  • @ashlymariya9280
    @ashlymariya9280 3 ปีที่แล้ว +4

    രാഷ്ട്രീയം ഇഷ്ട്ടം ഇല്ല എന്നാ സഖാവ് എന്നു കേൾക്കുമ്പോൾ ഒരു വല്ലാത്ത ഫീൽ ആണ്

  • @sreekuttyrathisree9414
    @sreekuttyrathisree9414 3 ปีที่แล้ว +5

    Arohi ❤Arav orma vannu. My fav story.. പ്രണയത്തിന്റെ ചുവപ്പ് സഗീയിലേക്ക് പകർന്ന സകാവ്‌

  • @rinussrinsha32
    @rinussrinsha32 3 ปีที่แล้ว +13

    Pwoliiyyy story🤩❤️
    സഖാവ് എന്ന് കേട്ടപ്പോ ആരവിനെ ഓർമ വന്നൂ✌️❤️

  • @nandhanasanthosh7159
    @nandhanasanthosh7159 3 ปีที่แล้ว +10

    Sathyam ulla pranayinikal ennum onnikuka thanne cheyumm💖💞💞💞💞💞💖super story orupadu eshtam ayi 💝💝💝

  • @safreenaafsal-mf6fb
    @safreenaafsal-mf6fb ปีที่แล้ว +2

    ആരവിനെയും ആരോഹിയായും ഓർമവന്നു ❤️

  • @kunjolkunjol2071
    @kunjolkunjol2071 3 ปีที่แล้ว +8

    സൂപ്പർ 😍😍

  • @bisharafasal3041
    @bisharafasal3041 3 ปีที่แล้ว +3

    Wow sooper story മനസ്സിനൊരു സുഖം ഇതു കേട്ടപ്പോൾ ❤❤❤

  • @saranyasuresh3745
    @saranyasuresh3745 3 ปีที่แล้ว +6

    സൂപ്പർ സ്റ്റോറി ❤❤ ♥️♥️
    ഷാഹുൽക്ക, ആലിയ

  • @meharameharavh7505
    @meharameharavh7505 3 ปีที่แล้ว +6

    വാക പൂത്ത നാളിൽ
    പ്രണയം പുഷ്പിച്ച
    വഴിയേ വീശിയ
    സുഗന്ധമായി
    വീണ്ടും ഓർമകൾ
    തളിർത്ത ഓണക്കാലത്തു
    എല്ലാവർക്കും എന്റെ
    ഉത്രാടംദിന ഒനാശംസകൾ

  • @kavithavarghese5816
    @kavithavarghese5816 3 ปีที่แล้ว +2

    Amazing story.
    Orupakshe athoru sakhavinte um sakhi yudeyum story aayathukondavum

  • @zombiegaming2041
    @zombiegaming2041 3 ปีที่แล้ว +5

    എന്തോ...ഇഷ്ടാണ് ...ചേട്ടൻ്റെ ശബ്ദവും കഥകളും....😍😍

  • @hennabishri7669
    @hennabishri7669 3 ปีที่แล้ว +6

    ആലിയ 👏🏻👌🏼

  • @shafivalaparashafivalapara424
    @shafivalaparashafivalapara424 3 ปีที่แล้ว +3

    നല്ല സ്റ്റോറി . ഇത് കെട്ടപ്പോൾ സങ്കടം വന്നു പിന്നെയാണ് സന്തോഷം ആയത്

  • @sooriaparvathisr5674
    @sooriaparvathisr5674 3 ปีที่แล้ว +1

    Nalla story ..😍....pakshe sakhaavum sakhiyennum kelkkumbol Aaravum Arohiyum vann nirayum manasil....❤️❤️❤️❤️

  • @Habiya_
    @Habiya_ 3 ปีที่แล้ว +2

    ഇത് കേൾക്കുമ്പോൾ അരവ് ❤ആരോഹിയെ ഓർമ വരുന്നു 🥺🥺
    Poli stry... 🥺💔💔

  • @shifanakabeer5170
    @shifanakabeer5170 3 ปีที่แล้ว +4

    Bgm adipoliyaaa.....♥️
    enthoru feel aanannoo💌❣️

  • @noornooru1259
    @noornooru1259 3 ปีที่แล้ว +2

    Aliya adipoliyaayittunddd

  • @afhnmmbxgvbm7989
    @afhnmmbxgvbm7989 3 ปีที่แล้ว +2

    Poli സ്റ്റോറി.... ❤️
    വല്ലാതെ ഫീൽ ആയി

  • @siyafamy4298
    @siyafamy4298 3 ปีที่แล้ว +14

    COMRADE❤️

  • @thusharapg8477
    @thusharapg8477 3 ปีที่แล้ว +8

    സഖാവിന്റെ സഖി ആരാവ് ആരോഹി വല്ലാത്ത ഫീലിംഗ് ആണ് സഖാവിന്റെ കഥ

  • @niyajohny4207
    @niyajohny4207 3 ปีที่แล้ว +8

    Ee story kettappo aarav and aarohi ne orma vannu enthayalum story polichu

  • @arifa.rarifa.r8301
    @arifa.rarifa.r8301 3 ปีที่แล้ว +5

    അടിപൊളി സ്റ്റോറി 😍❤💐

  • @udayalekshmi8315
    @udayalekshmi8315 3 ปีที่แล้ว +2

    Aarav 🥰🥰🥰aarohi marakkan patillla sakhavennu kelkkumbozhe evare orma varum

  • @krishnagadha5369
    @krishnagadha5369 3 ปีที่แล้ว +3

    Kollamae poli story ❤️❤️❤️❤️

  • @asheeraani4970
    @asheeraani4970 3 ปีที่แล้ว +5

    Aaaliyaa suprb story❤

  • @athulyakrishna1901
    @athulyakrishna1901 3 ปีที่แล้ว +3

    Adipoli story

  • @ninithap5864
    @ninithap5864 3 ปีที่แล้ว +2

    Sakhavu♥️♥️♥️♥️
    Bgm wow poliii... missing comrade😍😍😍♥️♥️♥️

  • @Meoww104
    @Meoww104 2 ปีที่แล้ว

    Alluthaaaaaa😘😘😘😘😘😘😘😘😘😘
    വിശ്വസിക്കാൻ ആവണില്ല ❤
    എന്നോട് പറഞ്ഞില്ലല്ലോ 🤧മുണ്ടൂല 🤧
    Al the best deaaaaaa❤

  • @muhammedmueenudheen313
    @muhammedmueenudheen313 3 ปีที่แล้ว +4

    Ellavarudeeyum pranayam igane ayirunnel ethra nannayirunnu😣😣😣😣😓😓😭😭😭❤❤❤❤❤💔💔💔

  • @bigb2264
    @bigb2264 3 ปีที่แล้ว +1

    Eth oru movie ayrunkil 😍ufff 🔥

  • @barbydoll8926
    @barbydoll8926 3 ปีที่แล้ว +3

    ഗുൽമോഹർ പൂക്കളും ആരവും ആരോഹിയും.... ബിജിഎം... ചുവപ്പ്..... സഖാവ്......ബുള്ളറ്റ്...... യ്യ്യോ .❤♥♥♥♥♥♥♥♥♥❤❤❤❤കേൾക്കണ്ടാന്ന് കരുതിയാലും കേൾകാത്തിരിക്കാൻ കഴിയില്ല അത്രക് അഡിക്റ്റഡ് ആണ് ♥♥♥❤❤

  • @____-vh9fg
    @____-vh9fg 3 ปีที่แล้ว +2

    Liyutha new words to say powlich adipowli story😍😍😍

  • @ashmal735
    @ashmal735 3 ปีที่แล้ว +2

    സഖാവ് എന്ന് കേൾക്കുമ്പോൾ തന്നെ ആരവിനെയും ആരോഹിയെയും ഓർമ വരും 😍 മിസ്സ്‌ you

  • @ajinrv9031
    @ajinrv9031 3 ปีที่แล้ว +3

    പ്രണയം പോളി ❤️❤️❤️❤️❤️❤️

  • @snehamathew316
    @snehamathew316 3 ปีที่แล้ว +6

    Arav arohi 😍

  • @ponnuhaseebhaseeb4292
    @ponnuhaseebhaseeb4292 3 ปีที่แล้ว +5

    എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌹🌹

  • @rsbrsb172
    @rsbrsb172 3 ปีที่แล้ว +1

    നല്ല മനോഹരമായ ഒരു കഥ 🌹🌹🌹👌👍

  • @georgyjoeroy1873
    @georgyjoeroy1873 3 ปีที่แล้ว +9

    Sakhavum sakhi our only aarav and aarohi😘

  • @Reshmareshmakp731
    @Reshmareshmakp731 3 ปีที่แล้ว +7

    Aarav arohi❤❤❤❤🥰🥰🥰

  • @fowsiamuhamads7395
    @fowsiamuhamads7395 3 ปีที่แล้ว +1

    Vallatha feel story suppppperrrrrr❤️❤️❤️❤️❤️❤️

  • @hannamariyam6307
    @hannamariyam6307 3 ปีที่แล้ว +3

    Saghavu Anna Peru kelkkumbool Oru prethegha sughan

  • @misriyakoduvally6218
    @misriyakoduvally6218 3 ปีที่แล้ว +1

    സൂപ്പർ സൂപ്പർ

  • @sathip.v4721
    @sathip.v4721 3 ปีที่แล้ว +3

    Saghavu saghi ennu kelkunna ooro nimishavum Arav um Arohiyum mathramaanu manasil , ithra naalukal ku sheshavum manasil poothu nilkunnathu avarude pranayamaanu ,orikkalum nilakkatha saghavinte yum Avante saghi yudeyum pranayam .

  • @ajeenaansiya3898
    @ajeenaansiya3898 3 ปีที่แล้ว +2

    സഖി ❤ സഖാവ്
    ആരവ് ❤ ആരോഹി
    💖 ഇഷ്ടം 💖

  • @sabithapokkat8795
    @sabithapokkat8795 3 ปีที่แล้ว +1

    Ere familiyile ellavarkkum ente sneham niranja onam ashamsakal ......😍😍😍😍😍😍😍😍😍

  • @nisaraizil6411
    @nisaraizil6411 3 ปีที่แล้ว +1

    Evide saghavennu kettalum Arav❤️Aarohi orma varollu😍😍

  • @shf9851
    @shf9851 3 ปีที่แล้ว +2

    Orupadishttayi🤗🤗🤗🤗

  • @sharfiyashafi1579
    @sharfiyashafi1579 3 ปีที่แล้ว +53

    സഖാവിനെ ഇഷ്ട്ടമുള്ളവർ ഉണ്ടോ ❤❤

  • @youtubeshorts-ld3ig
    @youtubeshorts-ld3ig 3 ปีที่แล้ว +8

    Aaravineyum aarohiyeyum orma varunnu

  • @shaizaspassionvlogs5811
    @shaizaspassionvlogs5811 3 ปีที่แล้ว +2

    Saghave....,💪

  • @nazra_zaid7026
    @nazra_zaid7026 3 ปีที่แล้ว +2

    വാകച്ചുവട്ടിലെ കരിയിലകൾ മായ്ച്ച കാൽപാടുകൾക്ക് ഇനിയും എന്തോ പറയാൻ ബാക്കിയില്ലേ സഖാ..... ¿

  • @aliyasulthwana4349
    @aliyasulthwana4349 3 ปีที่แล้ว +10

    Txz ikka❤️

  • @anusreekm9536
    @anusreekm9536 3 ปีที่แล้ว +1

    Ekka enda oru feel 👌👌👌❤❤❤❤😍🥰🥰🥰

  • @SALINI466
    @SALINI466 3 ปีที่แล้ว +6

    🍀 ഗുഡ് മോർണിംഗ് 🍀

    • @sindhusanthosh1113
      @sindhusanthosh1113 3 ปีที่แล้ว +1

      💓💓

    • @SALINI466
      @SALINI466 3 ปีที่แล้ว

      @@sindhusanthosh1113
      🌺🌺🌺🌺🌺🌺🌺🌺🌺🌺
      🌟🌟🌟🌟🌟🌟🌟
      💐💐💐💐💐
      🌷🌷🌷
      💚💚

  • @afnanminha7336
    @afnanminha7336 3 ปีที่แล้ว +1

    Eth kelkumbol Arav arohine orma verunnu avre miss cheyunnu ♥️♥️♥️♥️

  • @shahinashahi5304
    @shahinashahi5304 3 ปีที่แล้ว +3

    Poli 👍🏻👍🏻

  • @nachunasri322
    @nachunasri322 3 ปีที่แล้ว +2

    Heart flow backs to Arav ❤️ Arohi
    Feel eternal ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sruthisivankutty
    @sruthisivankutty 5 หลายเดือนก่อน

    ❤❤❤❤നല്ല കഥ ❤❤❤❤

  • @chinjuchinjoos386
    @chinjuchinjoos386 3 ปีที่แล้ว +5

    സഖാവിനെ പറയുമ്പോ ഓർമ വരുന്നത് ബാസിക്കാനെയാ 😁

  • @aparnarenjith6837
    @aparnarenjith6837 3 ปีที่แล้ว +3

    Comrade 😍

  • @muhammadnoufal9405
    @muhammadnoufal9405 3 ปีที่แล้ว

    Orupad ishttamai supper 🌹🌹🌹supper,

  • @christeenacbbiju2583
    @christeenacbbiju2583 3 ปีที่แล้ว +1

    നല്ല കഥ ❣️❣️❣️എന്നാ ഒരു ഫീൽ ആണ് 😍😍uff❤❤🥰🥰

  • @Rezin24153
    @Rezin24153 3 ปีที่แล้ว +2

    Ithile music um sgavum kelkumbol aravu aroohi oorma varunnu😜

  • @sinu7112
    @sinu7112 3 ปีที่แล้ว +1

    Sagavinte matham sageeee
    🥰🥰🥰🥰🥰🥰

  • @hibafathimahiba9738
    @hibafathimahiba9738 3 ปีที่แล้ว +2

    Shagav ❤️sagi kelkopol orma varunnad Arav❤️ Aarohi orma varum Miss you Arav ❤️❤️ Aarohi❤️❤️❤️❤️❤️❤️

  • @nithyashaji5056
    @nithyashaji5056 3 ปีที่แล้ว +1

    Background music😍😍😍😍😍😍😍😘😘

  • @ashlymariya9280
    @ashlymariya9280 3 ปีที่แล้ว +2

    സഖാവ് എന്ന് കേക്കുമ്പോൾ ആരാവിനെ ഓർക്കും

  • @sabithapokkat8795
    @sabithapokkat8795 3 ปีที่แล้ว +5

    arav arohi orma vannu avarude dairy thalukal kandapol ........

  • @archamanikuttan5740
    @archamanikuttan5740 3 ปีที่แล้ว +6

    Happy onam to all ☺️

  • @rinsha1778
    @rinsha1778 3 ปีที่แล้ว +6

    ❤💕🔥

  • @salihasali6923
    @salihasali6923 3 ปีที่แล้ว +7

    Sakavenn kelkkumbol aravine oormma varunnu

  • @minurahulrahul2938
    @minurahulrahul2938 3 ปีที่แล้ว +1

    Nalla story ikkane neril kaanan aagraham undu

  • @nasrathnechu8883
    @nasrathnechu8883 3 ปีที่แล้ว +3

    Aarav aarohi
    Miss you💔