Ambalavilakku | Malayalam Super Hit Full Movie | Madhu & Srividya

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • Ambalavilakku is a 1980 Indian Malayalam film, directed by Sreekumaran Thampi and produced by S Kumar. The film stars Madhu, Srividya, Sukumari and Jagathy Sreekumar in lead roles. The film had musical score by V. Dakshinamoorthy.
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...

ความคิดเห็น • 143

  • @vinayakumarmullankandy8536
    @vinayakumarmullankandy8536 3 ปีที่แล้ว +17

    അകലങ്ങളിൽ അഭയം കണ്ട ഉടനെ അമ്പല വിളക്ക് കണ്ടു. മധുവിൻ്റെ രണ്ട് സൂപ്പർ പടങ്ങൾ. യൂട്യൂബിൽ വന്നത് കൊണ്ട് മാത്രം കാണാൻ പറ്റി. മനസ്സിലെ ഉലക്കുന്ന പടങ്ങൾ. പണ്ട് ടാക്കീസിൽ വെച്ച് കാണാൻ കഴിയാത്ത ശ്രേഷ്ഠ സിനിമകൾ.

  • @keralabeauty389
    @keralabeauty389 3 ปีที่แล้ว +42

    പച്ചയായ മഌഷ്യജീവിതം വ്യക്‌തമായി കാണിച്ച സിനിമ♥️. ഇപ്പോഴത്തെ പൈങ്കിളി സിനിമകളുടെ നിലവാരം ചവറ്റുകുട്ടയില്‍ തന്നെ

  • @rajimolpr2117
    @rajimolpr2117 ปีที่แล้ว +32

    ഇത് എന്തൊരു സിനിമ ആണ്..കുടുംബത്തിനും സ്നേഹത്തിനും വേണ്ടി സ്വയം ജീവിക്കാൻ മറന്നു പോകുന്ന എത്ര മനുഷ്യർ ഉണ്ട് ഇപ്പോഴും നമുക്ക് ഇടയില്..☹️

  • @bindumoleks3621
    @bindumoleks3621 4 ปีที่แล้ว +32

    ശ്രീകുമാരൻ തമ്പി എന്ന വലിയ മനുഷ്യന്റെ കൈകളിൽ വിരിഞ്ഞ സുന്ദര സൂനം.

  • @nelsonbabukalluthundil716
    @nelsonbabukalluthundil716 4 หลายเดือนก่อน +4

    ഇനി ഒരിക്കലും ഉണ്ടാവാൻ സാധ്യത ഇല്ലാത്ത ആ നല്ല കാലത്തെ സിനിമകൾ... പുതിയ തലമുറയ്ക്ക് മനസിലാവാത്ത ആ നല്ല കാലം, സഹോദര സ്നേഹ ബന്ധങ്ങൾ...ഇന്ന് മൊബൈൽ ഫോണിൽ മാത്രം ഒതുങ്ങി പോകുന്ന പുതിയ തലമുറ.ഇന്റർനെറ്റും മൊബൈൽ ഫോണും ഇല്ലാതിരുന്ന കാലത്ത് കൂട്ടുകാർ ഒത്തു കൂടി തമാശകളും പാടത്തും പറമ്പിലും ഓടികളിച്ച കാലം.... ഇനിയും തിരിച്ചു വരുമോ കാലമേ ഒരിക്കൽ കൂടി...

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 ปีที่แล้ว +7

    ഒന്നാം തരം സിനിമ 🥰👌🏻ക്ലൈമാക്സ്‌ കലക്കി 🥰മധു പപ്പുവിന്റെ വീട്ടിൽ നിന്നും ഇറങ്ങിയ സമയത്തു ശ്രീവിദ്യ എത്തിയില്ലായിരുന്നു എങ്കിൽ സിനിമ കട്ട ശോകം ആയേനെ, 😊👌🏻👌🏻👌🏻Good movie💐

    • @SurprisedMoon-us3sy
      @SurprisedMoon-us3sy 4 หลายเดือนก่อน

      പടം കാണുന്നതിന് മുൻപ് ആണ് നിങ്ങളുടെ മെസേജ് കണ്ടത് ഇപ്പോൾ പടം മൊത്തം കണ്ടു സത്യം ആണ് നിങ്ങൾ പറഞ്ഞത്

  • @jayadevanmandian9383
    @jayadevanmandian9383 2 ปีที่แล้ว +15

    വ്യക്തി ത്തുമുള്ള ശക്തമായ സ്ത്രീ കഥാപാത്രം, ശ്രീ കുമാരൻ തമ്പിയുടെ മികച്ച സംവിധാനം, കരയിപ്പിച്ചു

  • @legithalegitha1170
    @legithalegitha1170 2 ปีที่แล้ว +11

    വിദ്യാമ്മ.... സ്വർഗത്തിൽ ഇരുന്നു കാണുന്നുണ്ടോ.... ഞങ്ങളെ

    • @Sree5675
      @Sree5675 3 หลายเดือนก่อน +1

      Vidyamma🥰miss you😔

  • @sagarsagar-he8fq
    @sagarsagar-he8fq 3 ปีที่แล้ว +8

    മൊത്തത്തിൽ T. V. M.. ജില്ലയിൽ ഷൂട്ട്‌ ചെയ്ത മൂവി... തനി നാട്ടിൻപുറം.. ആ ടാക്സി സ്റ്റാന്റ്..

  • @bijumonbalan476
    @bijumonbalan476 3 ปีที่แล้ว +3

    ശ്രീ ശ്രീകുമാരൻ തമ്പി സാറിനു പ്രണാമം. ഇത്തരമൊരു ചലച്ചിത്രം , ജീവിതം സാക്ഷാത്കരിച്ചതിന്. "അമ്പലവിളക്ക്" എന്ന പേര് അന്വർത്ഥമാക്കുന്ന പ്രതിപാദ്യം. അമ്പലം, അവിടത്തെ ഈശ്വരൻ, ആ ദിവ്യചൈതന്യം എല്ലാം ഒരു വെളിച്ചം തന്നെയാണ്. അതിനും വെളിച്ചം പകരുന്ന ദീപതേജസ്സിനെയാണ് തമ്പി സർ ഇവിടെ പകർന്നുതന്നത്. അതിശ്രേഷ്ഠം. പ്രണാമം...

  • @ajmaljamal2856
    @ajmaljamal2856 3 ปีที่แล้ว +32

    ആരോട് ചോദിച്ചാലും 50 രൂപ തികച്ചു കിട്ടാത്ത 80 കൾ... ഇപ്പോഴത്തെ കുട്ടികൾ തീർച്ചയായും ഭാഗ്യവാന്മാർ തന്നെ

    • @loveloveshore7450
      @loveloveshore7450 3 ปีที่แล้ว +11

      പക്ഷെ ആ കാലത്തിന്റെ സുഖം 👍👍👍👍👍👍

    • @thomaswilliam570
      @thomaswilliam570 2 ปีที่แล้ว

      Ppp

  • @thankame7756
    @thankame7756 4 ปีที่แล้ว +19

    മരണമില്ലാത്ത നടി, ഇത് ഒരു ജീവിതം തന്നെ 🌹🌹🌹

  • @rajipk36
    @rajipk36 4 ปีที่แล้ว +18

    ശ്രീവിദ്യാമ്മ 😘😘😘😘😘😘

  • @satheesankollam4981
    @satheesankollam4981 2 ปีที่แล้ว +7

    Sreevidhya 🙏🙏🙏❤❤🌹🌹 pranamam 👌👌

  • @sreelathap.m2005
    @sreelathap.m2005 6 หลายเดือนก่อน +2

    എല്ലാവരുടെയും അഭിനയം സൂപ്പർ 👍 ഒന്നും പറയാനില്ല 😭

  • @anupnair7465
    @anupnair7465 5 ปีที่แล้ว +15

    climx good when srividya comes at the end...so nice

  • @ushaj6059
    @ushaj6059 10 หลายเดือนก่อน +2

    ❤️❤️❤️❤️ മധുച്ചേട്ടാ... Sir🙏😘

  • @ignatiusjacob5491
    @ignatiusjacob5491 2 ปีที่แล้ว +7

    Heart touching movie. Sumathy and Gopi deserve our wide praise and applause .A film showing the importance of selfless sacrifices. Cheers.Pranamam to a great actress Sreevidya.May God bless her.

  • @shyamm29
    @shyamm29 7 ปีที่แล้ว +9

    nice movie great acting by madhu

  • @shyjushyju1604
    @shyjushyju1604 ปีที่แล้ว +2

    Pazhaya cinemakal thanneyanu ettavum nallathu annathe thalamura ethra bhagyam cheythavar

  • @kavyapoovathingal3305
    @kavyapoovathingal3305 6 หลายเดือนก่อน +2

    Beautiful movie ❤❤

  • @sunithamanju7918
    @sunithamanju7918 4 ปีที่แล้ว +8

    സൂപ്പർ സിനിമ. ശെരിക്കും കരഞ്ഞു.

  • @padmadevikurikyala6500
    @padmadevikurikyala6500 ปีที่แล้ว +5

    Superstar srividya

    • @sridevi99914
      @sridevi99914 5 หลายเดือนก่อน

      💯🥺🫂

  • @MrAneesh-pe4dh
    @MrAneesh-pe4dh 6 วันที่ผ่านมา

    എന്നെ മാത്രം അച്ഛൻ സിനിമയ്ക്ക് പോയി ഞാൻ ഇപ്പോൾ കണ്ട് കൊണ്ട് രിക്കുന്ന മധുസാർ ആരാണ് എന്ന് പോലം അറിയാത്ത പ്രായം എനിക്ക് പ്രായം 5 വയസ ് കുന്നത്തുക്കാൻ വിഷ്ണു തിയേറ്റർ ഓലപ്പുരയിൽ
    അംബലവിളക്ക്

  • @ജയകുമാർ-സ1ഢ
    @ജയകുമാർ-സ1ഢ ปีที่แล้ว +2

    സൂപ്പർ മൂവി 👌🏻 വിദ്യമ്മ 👌🏻❤️27/072023👍🏻

  • @HariHaran-f4z
    @HariHaran-f4z ปีที่แล้ว +2

    Pranamam to a great actress Sreevidya mam 🙏🙏🙏

  • @teena.t.thamphy3321
    @teena.t.thamphy3321 3 ปีที่แล้ว +6

    സൂപ്പർ മൂവി കരഞ്ഞു പോയി

  • @ashaanju9998
    @ashaanju9998 2 ปีที่แล้ว +2

    Filimilelum sreevidyammak life kitiyeloo pavom sprb actress

  • @ushasasikumar2010
    @ushasasikumar2010 4 ปีที่แล้ว +3

    Very good movie. Heart touching story.

  • @makalibathis4159
    @makalibathis4159 6 ปีที่แล้ว +2

    please upload raktham,edavazhiyilaypoocha mindapoocha,ozhivekalam fullmovies

  • @vasanthygopu7406
    @vasanthygopu7406 3 ปีที่แล้ว +3

    Please upload hradhayam oru shethram

    • @mohandaskk1016
      @mohandaskk1016 3 ปีที่แล้ว

      2021januvariyil veendum kanunnu.very wonderful film.mohandas.anikode

  • @sabeenavp2796
    @sabeenavp2796 2 ปีที่แล้ว +2

    കരയിപ്പിച്ചു കളഞ്ഞു മിണ്ടൂല

  • @aswathykv3561
    @aswathykv3561 3 ปีที่แล้ว +1

    Super movie, orupadu nanmmayulla cinema.

  • @sheejak1513
    @sheejak1513 2 ปีที่แล้ว +1

    പാട്ടുകൾ അതിമനോഹര൦ 😍ശ്രീ കുമാരൻ ത൦ബിസ൪🙏

  • @imamimam9062
    @imamimam9062 4 ปีที่แล้ว +5

    Malayalam movie. Madu.2020👍👍

  • @sarathbabu5545
    @sarathbabu5545 4 ปีที่แล้ว +5

    Heart touching moovie climax is nice

  • @janceysebastin1929
    @janceysebastin1929 4 ปีที่แล้ว +5

    Good movie thanks upload മറ്റുള്ളവരെ സഹായിക്കണ൦ അതേസമയം നമ്മുടെ ജീവിതവു൦ നോക്കണ൦

    • @jibyjacob7
      @jibyjacob7 4 ปีที่แล้ว

      Athu randum smooth ayi povilla.

  • @rajanck7827
    @rajanck7827 3 ปีที่แล้ว +2

    Last seen , really heart touching.....

  • @shijuthomas799
    @shijuthomas799 2 ปีที่แล้ว +3

    പകൽ സ്വപ്നത്തിൻ പവനുരുക്കും

  • @SurprisedMoon-us3sy
    @SurprisedMoon-us3sy 4 หลายเดือนก่อน

    1980തിൽ ഒരു മുസ്‌ലിം മിന്റെ വീട്ടിൽ ഒരു ഹിന്ദു വിന്റെ ഫോട്ടോ ഇപ്പോൾ ഉള്ള ആൾക്കാർക്ക് മനസ്സിലാകുന്നുണ്ട് അന്നത്തെ സ്‌നേഹം

    • @1wwwwwwwwwwwwwww
      @1wwwwwwwwwwwwwww 4 หลายเดือนก่อน

      തീട്ട സങ്കികൾ വന്നതോടെ എല്ലാം നഷ്ടപെട്ടു

  • @EbyJacob-ct3lh
    @EbyJacob-ct3lh ปีที่แล้ว +2

    മധു സാർ ❤️🥰

  • @mruthyumjayan2288
    @mruthyumjayan2288 10 หลายเดือนก่อน

    22-11-2023-ൽ കാണുന്നു സൂപ്പർ മൂവി 🌹🌹🌹

  • @elizabethvarghese5511
    @elizabethvarghese5511 6 ปีที่แล้ว +9

    I saw this movie as a school going child. Usual shoddy movie of those days .

  • @karunakaranpillai6908
    @karunakaranpillai6908 4 ปีที่แล้ว +6

    Good movie..Madhu Srividya & pappu were so & the promising cilmax.. Supparb

  • @Lucifer-el1tl
    @Lucifer-el1tl 4 หลายเดือนก่อน +1

    വത്സല്ല്യം Range

  • @similyjoby4397
    @similyjoby4397 4 ปีที่แล้ว +3

    നല്ല സിനിമ

  • @hishambabu1007
    @hishambabu1007 4 ปีที่แล้ว +3

    മനോഹര ചിത്രം

  • @hishamk266
    @hishamk266 2 หลายเดือนก่อน

    Very nice movie

  • @hameedkizhur4108
    @hameedkizhur4108 วันที่ผ่านมา

    Super movie

  • @gpaiyerr3386
    @gpaiyerr3386 3 ปีที่แล้ว +2

    God never forsakes good people.madhu has risen in my estimate by this spuperb movie.what an action

  • @sudevik1439
    @sudevik1439 2 ปีที่แล้ว +2

    Sreevidya.Maranamillatha.sreeragnnam

  • @albinraj404
    @albinraj404 4 ปีที่แล้ว +7

    മധു സാർ ഗംഭീരമാക്കിയ മനോഹര ചിത്രം

    • @nynuarts
      @nynuarts 4 ปีที่แล้ว

      Super movie👍

  • @jishnum.s9009
    @jishnum.s9009 3 ปีที่แล้ว +2

    നല്ല കഥ

  • @diyabiniroy5701
    @diyabiniroy5701 3 ปีที่แล้ว +1

    Nice movie.shooting evideyanu

  • @ashaanju9998
    @ashaanju9998 2 ปีที่แล้ว

    Kalamenna divom ore franden rajavu sprb filim song

  • @VijayVijay-qc8ds
    @VijayVijay-qc8ds 2 หลายเดือนก่อน

    Vidyamma lady super star ❤❤❤🎉🎉🎉

  • @ashaanju9998
    @ashaanju9998 2 ปีที่แล้ว +1

    Pappu sir madusir really sprb acting

    • @rahimmarakkar686
      @rahimmarakkar686 ปีที่แล้ว

      പപ്പു sir 🤭🤭കോപ്പ് അവനു ഭാര്യ തൂങ്ങി ചാകുന്നത് വരെ ഒരു ദിവസം കുടിക്കാതിരിക്കാൻ കഴിഞ്ഞോ?? ചത്ത ശേഷം അവൻ ഒരു പുണ്യാളൻ ആയിരിക്കുന്നു.

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 11 หลายเดือนก่อน

    Jeevikkan Marannupoya Manushyan Ithupole Ethra per😭

  • @GeethaKumari-n3q
    @GeethaKumari-n3q 11 หลายเดือนก่อน

    Innatthe kuttikal Kannada chitram❤❤❤❤❤❤❤❤❤

  • @GeethaKumari-n3q
    @GeethaKumari-n3q 11 หลายเดือนก่อน +1

    Pavam gopiyetttttttan

  • @SALAMSALUCK
    @SALAMSALUCK หลายเดือนก่อน

    ഫേസ്ബുക്കിൽ video കണ്ട് വന്നവർ like

  • @AtoZ76411
    @AtoZ76411 3 หลายเดือนก่อน

    അമ്മ അമ്മായി അമ്മ എന്ന സിനിമയിൽ സുകുമാരി ഇതേ ക്യാരക്ടർ തന്നെ ആണല്ലോ

  • @sridevi99914
    @sridevi99914 5 หลายเดือนก่อน

    Climax 😍👏 Srividya 🥺

  • @imamimam9062
    @imamimam9062 4 ปีที่แล้ว +3

    Super movie 👍👍👍

    • @vidhyavarma797
      @vidhyavarma797 4 ปีที่แล้ว

      Madhusirinte aniyanayittu abhinayicha actor perntha

  • @gireeshdiya3273
    @gireeshdiya3273 4 ปีที่แล้ว +3

    Good move

  • @kabeerkanjirathinkal
    @kabeerkanjirathinkal 3 ปีที่แล้ว +3

    കലൂർ അശോക തീയേറ്ററിൽ കണ്ട സിനിമ,,,

  • @jasminjasmin7743
    @jasminjasmin7743 3 ปีที่แล้ว +1

    സൂപ്പർ

  • @Lucifer-el1tl
    @Lucifer-el1tl 4 หลายเดือนก่อน +1

    മധുവിന്‍റെ അനിയനെ വലിച്ചുകീറി അടുപ്പില്‍ വെക്കാന്‍ തോന്നുന്നു

  • @ash90175
    @ash90175 3 ปีที่แล้ว +1

    Excellent 👌

  • @remeshnair5478
    @remeshnair5478 10 หลายเดือนก่อน

    Nice film ❣️🌹🌹🌹

  • @ashaanju9998
    @ashaanju9998 2 ปีที่แล้ว +1

    Unni avana midukan oronnparenghu nedi pavom gopiyeten

  • @aram7117
    @aram7117 11 หลายเดือนก่อน

    ഇതിൽ എം ബി ബി സ് പഠനം ഗവണ്മെന്റ് കോളേജിൽ ആണല്ലോ.. പിന്നെ എന്താണ് പ്രയാസം

  • @ashaanju9998
    @ashaanju9998 2 ปีที่แล้ว

    Unniyepole ullor ikalethumund kashtom

  • @YoyoGirlzzz
    @YoyoGirlzzz 4 ปีที่แล้ว +1

    Jeevitha gandhiyaya kadha. Madu
    sirnte character orupad karayippich kalanju😭😭

  • @ashaanju9998
    @ashaanju9998 2 ปีที่แล้ว

    Valiyattaenn parenghu nadanna pavim aniyethikuty

  • @geethakr2156
    @geethakr2156 2 ปีที่แล้ว

    Very good film👍👍👍👍

  • @shalycheriancherian6047
    @shalycheriancherian6047 3 ปีที่แล้ว +1

    സൂപ്പർ മൂവി

  • @remy2341
    @remy2341 11 หลายเดือนก่อน

    Annu entrance onnum vende medicine padikan.. nere povvano🙄

  • @jayarajank2762
    @jayarajank2762 4 ปีที่แล้ว +3

    🙏🙏👌👌👏👏

  • @prasadsasi3443
    @prasadsasi3443 3 ปีที่แล้ว

    2021 ജനുവരി 10ന് കാണുന്നു

  • @abbaskv099abbas6
    @abbaskv099abbas6 หลายเดือนก่อน

    ❤👍

  • @fidashirin2001
    @fidashirin2001 4 ปีที่แล้ว +7

    Nice movie
    Climax 🤗🤗🤗

  • @1wwwwwwwwwwwwwww
    @1wwwwwwwwwwwwwww 3 หลายเดือนก่อน

    ഇത് പോലെ ഒരാള് എന്റെ നാട്ടിൽ ഉണ്ടായിരുന്നു കുടുംബം നോക്കി നോക്കി അവസാനം എല്ലാം നഷ്ടപെട്ടന്ന് കള്ള് കുടിച് കുടിച് അവസാനം ചത്തു

  • @YoyoGirlzzz
    @YoyoGirlzzz 4 ปีที่แล้ว +2

    29/8/20sat
    Upload movies please🎬🎬
    🤞🤞
    oru may masa pulariyil,snehayamuna,
    harshabashpam, theekanal, manthri kochamma, oppol, gayathri, ilavankod desam, moodupadam, olangal, marikkunnilla njan, kathirmandapam, snehadeepame mizhi thurakkoo, kazhakam, sapamoksham, choola, neram pularumbol, thrishna, punnaram kuyil, kottum kuravayum, vetta, aval kathirunnu avanum, anthichuvappu, ayiram abilashangal, chayam, chuvanna sandhyakal, chuvanna chirakukal, thirakkil alpa samayam, arorumariyathe, oduvil kittiya vartha, athinumappuram,pennorumpettal, kallu karthyayani, asirvadam, aa nimisham, adyapadam, samasya, kattukurang, kattuthulasy, dhanya, kaththi(old), khadeeja, ummachu, ponthooval, lovely, radha enna penkutty, ithente neethi, revenge, itha oru thudakkam mathram, pidikittapulli, fifty fifty, sakhavu, caberet dancer, para, ajantha, kalarathri, urukku manushyan, onnu rand moonnu, nethavu, karinagam, railway cross, rasaleela, manaswini, kavalam chundan,manicheppu thurannappol,uthrada rathri,palattu koman, randidangazhi, enipadikal, youvanam daham, sreemad bhagavath githa,abhayam, karuna, garjjanam, agni, pratheeksha,yudhaboomi, chandana chola, yudhakandam, mattoru karnan, sandyaragam, pushyaragam, sikharangal, adavukal 18, pattalam janaki, ith manushyanano, midukki ponnamma,komaram, vadakakk oru hridayam,soothrakkari, ente gramam, anavaranam, ullasayathra, omanakunju, amme anupame, azhi alayazhi, ini aval urangatte, brashtt,ente sneham ninakku mathram, anantham ajnatham(100),sathrathil oru rathri, hridayathil nee mathram, vadaka veed, anthi veyilile ponnu, danthagopuram, enne snehikkoo enne mathram, snehamoru pravaham,kudumbam oru swargam bharya oru devatha, sooryadaham, anubhavangale nanni, pathivratha, asokavanam, nalumanipookkal, nakshathrangale kaval, agraham,njan njan mathram, premasilpi, avalkk maranamilla,thanal, malsaram, veed oru swargam, agni nakshathram, saritha, akale akasam, swimming pool, sivathandavam, sarvekkallu, madavikuty, makkal, missi, romeo, aniyara, priya darsini, rand janmam, dalia pookal, agniyudam, sahasam,azhi, oru varsham oru masam, puzha, vadaka veetile adithi,jaithra yathra, chenda, ezh muthal onpath vare, arikkari ammu, vidyarthikale ithile ithile,arabikadal, oru yathrayude andyam, ottapettavar, inaye thedi,kalan, pankayam, vasi, niraparadi, avalude sapatham, prathikarajwala,pensimham,kanmanikkorumma, neelisali, rajankanam, makam piranna manka, aval kanda lokam, sukradasa, kavilamma,rajaparambara, pavadakkari, hemantharathri, orkkuka vallappazhum, snehikkan samayamilla,viswaroopam, anumodanam, randu penkuttikal, anuboothikalude nimisham, avakasam, suprabhatham, swarnavigraham, nathoon, kalyanapanthal,priye ninakk vendi,rajan paranja katha,criminals, lovletter,mattoru seeta, velicham akale, kalyanasougandikam,boogolam thiriyunnu, boyfriend, ee noottandile maharogam,kuttichathan, priyamvada, chakravarthini, niraparayum nilavilakkum, sangamam, bharya vijayam, thalapoli,pallavi, anthar daham, manassoru mayil,karna parvam, vezhambal,(100) tiger salim, pokkattadikkari, mani koya kurup, anayum ambariyum, blak belt,jalatharangam, society lady,ragging, almarattam,puthariyankam, ponnil kulicha rathri, ivaloru nadodi,lilli pookal, college buety,pancharathnam, swapnangal swandamalla,asuran, swargadevatha, kochuthamburatti,madurikkunna rathri, anakalari,theerangal, chakra yudam, ammayi amma,sexilla stundilla, manasa veena,sathi, kadaru masam, sindooram,arathi,viyarppinte vila, kannum karalum,bhagyajathakam, kadalamma, nithyakanyaka,rebecca, manavatti, omanakuttan,arakkillam, chekuthante kotta,seelavathi, mainatharuvi kolakkes, sahadarmini,kaliyalla kallyanam, aparadini, kuruthikalam, sandya, veettumrigam,nisagandhi,lakshyam, vimochanasamaram,pengal, ashachakram,kalipava, sreekovil, vidi thanna vilakku, minnal padayali,minnunnathellam ponnalla, athmasakhi, thiramala, lokaneethi, achanum magalum, prethangalude thazhvara, naga panjami, easwara jagadeeswara, ashtamangalyam, njaval pazhangal,odukkam thudakkam, palam,bullet, radhayude kamukan, attakada, kalathinte sabdam, itha samayam ayi, azhikkoru muth, prabatham chuvannatheruvil, hamsa geetham, pinneyum pookunna kadu, gurudakshina, santham beekaram, scen no 7, janakeeya kodathi, ente kalithozhan, priya, puthra kameshti, kamam krodam moham, akkaldama, neethi peedam,madrasile mon, manasiloru manimuth, ormikkan omanikan, prathi sodh,ajnatha theerangal, anyarude boomi,nithyavasantham, manushyan, varikkuzhi, saaradhamba,thidambu, aattinakkare,(300)adhya papam, enquiry,rathibhavam, vasyam, rosa i lov u, alasyam,samantharam, samvalsarangal, ore thooval pakshikal, viswasichalum illenklilum, udayam kizhakk thanne, chuvanna vithukal, makaravilakku, vijayam nammude senani, thenthulli, vazhikal yathrakkar, rand mukhangal, nulli novikkathe,swargarajyam, madatharuvi, vazhi pizhacha santhathi, postman, indhanam, kavitha,kattu vithachavan, sathyathinte nizhal,rathriyile yathrakkar,asramam, bashpeekaeanam, krishnaparaunth, sila, surumayitta kannukal, swargam, deerkha sumangali bhava, ormayil ninnum, maharajaavu,premalekha, alphonsa, sariyo thetto, jalakanyaka, rakkuyil,kodungalloor bhagavathi, thaalam,aval niraparadi, soundaryame varika varika,agnichirakulla thumbi, aval oru sindhu, sisirathil oru vasantham,hridayam padunnu, veerabhadran, seetha 1980,veshangal, guha, kathirunna naal, enikk visakkunnu, sabarimala darshanam,kalkki, agniyasthram, ore raktham, snehasindooram,seershakam, sayanthanam, manju peyyunna rathri, brahmasthram, manasaputhri, njan ninne marakkilla,prathishta, sooryante maranam,veerasimham, greeshmam,jalarekha, seshakriya, yagam,kinginikombu, arunayude prabatham,chillukottaram,nidhiyude katha, sairandri,gouri, aparahnam, alicinte anweshanam, oru mottu virinjappol,sooryane mohicha penkutty, oro poovilum, ee thalamura ingane,principal olivil, onnam prathi olivil, cheriachante kroora krithyangal, chamayam old, abimanyu1980,thozhil allenkil jayil, ambili ammavan, janangalude sradakku, adholokam, noottonnu ravukal, kaikeyi, choondakkari,sthreekku vendi sthree, orayiram ormakal, garudan... (400)

  • @loveloveshore7450
    @loveloveshore7450 4 ปีที่แล้ว +1

    21--9---2020

  • @jijajija-kw8mf
    @jijajija-kw8mf 3 หลายเดือนก่อน

    26 6 2024

  • @satheesankollam4981
    @satheesankollam4981 2 ปีที่แล้ว +1

    Super movie Madhu sir Supper ❤❤🌹🌹🙏🙏

  • @banilkumar7150
    @banilkumar7150 หลายเดือนก่อน

    👍❤️♥️🌹

  • @ashaanju9998
    @ashaanju9998 2 ปีที่แล้ว

    Sprb kidu filim

  • @ashaanju9998
    @ashaanju9998 2 ปีที่แล้ว

    Pavom karechilvarunuu gopiyeten

  • @ashaanju9998
    @ashaanju9998 2 ปีที่แล้ว

    Jeevikan marennupoya kure manushyet

  • @chimmuchimmu7837
    @chimmuchimmu7837 2 ปีที่แล้ว

    സൂപ്പർ മൂവി 👍

  • @arjunvs6152
    @arjunvs6152 4 หลายเดือนก่อน

    😢

  • @antomathew9507
    @antomathew9507 2 ปีที่แล้ว

    Good felim

  • @rameesraja317
    @rameesraja317 4 หลายเดือนก่อน

    😮

  • @gregrin355
    @gregrin355 ปีที่แล้ว

    nice

  • @SajeevanRaji
    @SajeevanRaji 2 ปีที่แล้ว

    Great

  • @regioommen8358
    @regioommen8358 ปีที่แล้ว +1

    1:17 അതങ്ങ് ഷാപ്പിൽ പോയി പറഞ്ഞേച്ചാ മതി

  • @philipc.c4057
    @philipc.c4057 4 ปีที่แล้ว

    കൊള്ളാം

  • @realfactstoknow
    @realfactstoknow ปีที่แล้ว

    Madhu Shobhana