ഭഗവാന് കിട്ടുന്ന സാധനങ്ങൾ ഒരിക്കലും വീട്ടിൽ കൊണ്ടുപോകരുത്. കൊണ്ടുപോയാൽ അത് വൃത്തിയായി ഐ സ്വര്യമായി സൂക്ഷിച്ചു വെക്കണം 🙏. ഓരോ സാധനങ്ങളും ഭക്തർ കൊടുക്കുന്നത് എന്തേലും karyangal സാധിക്കാൻ ആയിരിക്കും... ഇപ്പോ ശത്രു ദോഷം മാറാൻ ആണ് കൊടുക്കുന്നുവെങ്കിൽ... അത് വാങ്ങി വരുന്ന ആൾക്ക് ആയിരിക്കും ഫലിക്കുന്നത്... അതുകൊണ്ട് വാങ്ങാതിരിക്കുന്നത് ആണ് നല്ലത് എന്ന് എന്റെ അഭിപ്രായം....❤ Hare കൃഷ്ണ 🙏
ഈ തുണികൾ നേർച്ചയായി ആരൊക്കെയോ പ്രതിഷ്ഠയിൽ അണിയിക്കാൻ കൊടുത്തിട്ടുള്ളതാ. ആരു ഈ തുണികൾ വാങ്ങി ധരിച്ചാലും ധരിക്കുന്നവർക്ക് പ്രശ്നങ്ങൾ ഉണ്ടാകും. വാങ്ങുന്ന കുടുംബവും ആ കുടുംബത്തിന്റെ തലമുറകളും പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും.ഇത്രയ്ക്കും വിവരമില്ലാത്തവരാണോ ക്ഷേത്രഭാരവാഹികൾ?
ഗുരുവായൂരപ്പനെ ഒഴിവാക്കി ലേലം നടത്തിയേക്കണേ.. നാണമില്ലേ ഈ കോപ്രായം കാട്ടാൻ...
പാവങ്ങൾക്ക് കൊടുക്ക് ഭഗവാന് ഇഷ്ടപ്പെടും
ഭഗവാന് കിട്ടുന്ന സാധനങ്ങൾ ഒരിക്കലും വീട്ടിൽ കൊണ്ടുപോകരുത്. കൊണ്ടുപോയാൽ അത് വൃത്തിയായി ഐ സ്വര്യമായി സൂക്ഷിച്ചു വെക്കണം 🙏.
ഓരോ സാധനങ്ങളും ഭക്തർ കൊടുക്കുന്നത് എന്തേലും karyangal സാധിക്കാൻ ആയിരിക്കും... ഇപ്പോ ശത്രു ദോഷം മാറാൻ ആണ് കൊടുക്കുന്നുവെങ്കിൽ... അത് വാങ്ങി വരുന്ന ആൾക്ക് ആയിരിക്കും ഫലിക്കുന്നത്...
അതുകൊണ്ട് വാങ്ങാതിരിക്കുന്നത് ആണ് നല്ലത് എന്ന് എന്റെ അഭിപ്രായം....❤
Hare കൃഷ്ണ 🙏
Correct
പകുതിയിൽ കൂടുതൽ ദേവസം ജീവനക്കാർ കൊണ്ടുപോകും അവർക്കു വേണ്ടാത്തത് ലേലം ചെയ്യും ഇതൊന്നും ആരും പൈസ കൊടുത്തുവാങ്ങരുത്
പാവങ്ങൾക്ക് കൊടുക്കണതാണ് ഭഗവാന് ഇഷ്ടം
ഭഗവാൻ ഇതൊക്കെ കണ്ടു അവിടെ തന്നെ ഇരിക്കുന്നുണ്ടോ എന്ന് ഇടയ്ക്കിടെ നോക്കുന്നത് നന്നായിരിക്കും 🙏🏻
Jai shree krishna Hare Krishna Guruvayoorappa Hare Krishna Guruvayoorappa 🙏🙏🙏🙏🙏
ഈ തുണികൾ നേർച്ചയായി ആരൊക്കെയോ പ്രതിഷ്ഠയിൽ അണിയിക്കാൻ കൊടുത്തിട്ടുള്ളതാ. ആരു ഈ തുണികൾ വാങ്ങി ധരിച്ചാലും ധരിക്കുന്നവർക്ക് പ്രശ്നങ്ങൾ ഉണ്ടാകും. വാങ്ങുന്ന കുടുംബവും ആ കുടുംബത്തിന്റെ തലമുറകളും പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും.ഇത്രയ്ക്കും വിവരമില്ലാത്തവരാണോ ക്ഷേത്രഭാരവാഹികൾ?
Evide Attukal templilum sary vilakke naranga pazham evayokke kodukkumallo pande lelam vilikkumayirunnu eppol oru fixed rate vangikkum
Hare Krishna Radhe Krishna 🌷 Shree Guruvayurappa Sharanam 🌷♥️🌷
ലേലം എപ്പോഴാ ഉണ്ടാകുക, എത്ര മണിക്കാണ്
ലേലം വിളിക്കാതെ എല്ലാം വയനാട്ടേക്ക് അയക്കാമായിരുന്നു എന്റെ കണ്ണാ
Samayam kittiyal guruvayoorappane thanne lelam chaiyum
Hare GuruvaayoorAppa saranam Jai sree Radhe Radhe Syam Sarwam Radhakrishnaarpanamasthu
Ente ponnu manushanmare bhagavanu bhkthar kodukkunna vzhupadusadhanaghal vanghi veettil kondupokaruth
ലേലം ചെയ്യാനാണേൽ എന്തിനാ ഭഗവാനു കൊടുക്കുന്നത്?
Guruvayoor matrem paisa pidungal undayiruniliya ippo avideydm tudangi viswasate chodhyem cheyalannade. Ende guruvayoor apa niye saranem🙏
ഇതെന്തിനാ ഇങ്ങനെ ലേലം വിളിക്കുന്നത്. അവിടെ വരുന്നവർക്ക് വെറുതെ കൊടുത്തു കൂടെ
ദേവസ്വത്തിന് പണം മതി
ക്ഷേത്രങ്ങളിൽ ആയാലും പള്ളിയിൽ ആയാലും ഇങ്ങനെ ലേലം വിളിച്ചു കൊടുക്കൽ ആണല്ലോ പതിവ്.
😂ഗുരുവായൂർ അപ്പൻ വരെ റിയൽ എസ്റ്റേറ്റ് ആണ്
Ellam business alle
Kashttam
Ethra bhakthiyodum ,kannanodulla ishtathodeyum bhakthajanangal kannanu kodukkunnathaanu
Eppol anithu lelam cheyyunnath. Ella days ilum undakumo. Ariyamo
എല്ലായിടത്തും ഇപ്പോൾ കച്ചവടം മാത്രം
Ethu oro alkar bhagavanu eshtathodeyum prathanayodeyum kodukunathu elle.
Apol enthina engane lelam vilichu kodukune.
Pavangalku arkenkilum kodukuvan padile.
Ethu kanumbol velatha vishamam thonunu bhagavante munil vila peshunathu .
Kannanu kaanika vekkunnathu lelam cheythu committittykar cash aakunnu Kannan ithonnum kaanunnille ithrayum duridanghal nadannittum manushyark cashindulla aarthi
Hare krishna ❤
Vayanaddilek
Ennanith nadathuka
Arkangilum koduthoode
ഇത് എന്നും ഉണ്ടോ
100 രൂപക്ക് വാങ്ങി കൊടുത്ത സാധനം 500 രൂപക്ക് വിറ്റാൽ 400 രൂപ അധികം ലാഭം അതും ഗുരുവായൂർ അപ്പന്... ഇതിൽ നാം എന്താണ് പഠിക്കേണ്ടത്.
Ellam business
Correct 😔
Ith orumathiripetta ella ambalangalilum indallo
ithonoum ithvare kanathavar ano ee comments idunne
ഭഗവാന് കൊടുത്തത് വിറ്റുതിന്നണു
അർഹത ഉള്ള പാവങ്ങക്ക് കൊടുക്ക് ഭഗവാന് ഈ ഒരു കാര്യം ഇഷ്ടമല്ല ഭഗവാന്റെ വസ്തുക്കൾ വില നിർണ്ണ യിക്കാൻ ആർക്കാണ് അവകാശം 😡
🙏🏻
ശരിയാണ് ആ സാരി കഷ്ണം കഷ്ണമാക്കി വരുന്നവർക്കെല്ലാം കൊടുക്കണമായിരുന്നു
Pavangalku kodukuvan padile.
അവകാശം ദേവസത്തിന്