ബ്രോ ഞാൻ ഇന്ന് female lab വാങ്ങി 1 month പ്രായം.. എന്റെ റൂമിലാണ് ഇട്ടേക്കുന്നത്.... പുറത്ത് വിട്ടാൽ ഓടി നടന്ന് വേസ്റ്റ് കഴിക്കുക, റമ്പർ ഷീറ്റ് വീട്ടിൽ സ്ഥിരം അടിക്കുന്നുണ്ട് അത് കോണ്ട് റബ്ബർ വേസ്റ്റ് ഉം ഉണ്ട്... എനിക്ക് പേടി യാണ് പുറത്തോട്ട് വിടാൻ... ഞാൻ ഇപ്പോൾ വീട്ടിലും ഇല്ലാ അമ്മയാണ് നോക്കുന്നത്... ഈ ചെറുതിലെ കഴുത്തിൽ ചങ്ങല വാങ്ങി ഇട്ടാൽ എന്തിന്ക്കിലും പ്രശ്നമുണ്ടോ... അമ്മയ്ക്ക് ഇപ്പോൾ അവളുടെ വിക്യതി കാരണം ഭയങ്കര ബുദ്ധിമുട്ടാണ്... Any ideas
Nalla vedeo, am first see in ur channel. Very good. Nalla avatharanam nalla editing. Am like and subscribed your channel. Dogine Patti എന്തെങ്കിലും dout undenkl vilikan pattumo.
@@cp7359 ok kuzhapamilla vedeo തന്നെ detailed aanu. Ennalum chila doubts vannal njna text chaitholam ok. Ith poole nalla contents detailed vedeo munp kanditilla. Njan playlist nokkikolam. Thnk u very much.
എന്റെ വീട്ടിലെ ഡോഗ് കുറച്ചു ദിവസം ആയി ഭക്ഷണം കൊടുത്താൽ കുറച്ചു കഴിഞ്ഞു അത് കക്കി പുറത്തു പോകുന്നു മെഡിസിൻ കൊടുത്തു ഒരു കുറവും ഇല്ല ഇപ്പോൾ 2 വയസ്സ് ആയി ഞാൻ സൗദിയിൽ ആണ് എന്തെങ്കിലും ഒരു മാർഗം പറഞ്ഞു തരുമോ ഞാൻ എന്റെ മക്കളെ പോലൊയാണ് അവനെ സ്നേഹിക്കുന്നത് അതാ ഇത്രയും വിഷമം
സർ ഞങ്ങൾ 35 days ആയപ്പോളാണ് പപ്പിയെ വാങ്ങിയത്... അന്ന് മുതൽ അവനെ urin പാസ്സ് ചെയ്യാൻ പുറത്താണ് വിടുന്നത്... By chancil അവൻ അകത്തും പോകും. ഇപ്പോൾ അവനു 49 days aayi... ഇപ്പോളും അവനെ യൂറിൻ പാസ്സ് ചെയ്യാനും, മോഷനും നമ്മൾ നോക്കിയിരുന്നു പുറത്താക്കണം. ഇല്ലെങ്കിൽ ഇല്ലെങ്കിൽ അവൻ നിന്ന നിൽപ്പിൽ സാധിച്ചു കളയും... ഒന്ന് കരയുക പോലുമില്ല...1/2,1 മണിക്കൂർ ഇടവിട്ട് പോകും...അതിനുള്ള solution ഒന്ന് പറഞ്ഞു തരുമോ സർ.
@@kiran8295 tvm aanel pmgil vetinary hospitalil kaanichal mathi. Ente labinu patches aayit aayirunu hairfall plus avide reddish aayit darken aagum. Fungal disease aayirnu. First oru doctorinte treatmentil onnum sheriyayila (no improvement), Pinne oru luckily vere oru doctor aayirnu second sittingil avide undayirnath aah doctor puthiya oru treatment method eduth angane athinte 1st weekil thanne nalla improvement aayi. Pinne oru 2 months extra care okke cheyth ipo perfectly alright.
Let me tell you one thing, excersise purely depending upon dog bree whether it is working or pet dog.... Good time is after 6 months ( leash walk is ok before that )
45days ആയാൽ ഒരു ഇൻജെക്ഷൻ എടുക്കണ്ടേ 1month കഴിഞ്ഞ് എടുക്കുന്ന booster dosinte വില എത്രയാ reply തരുവോ എനിക്ക് nale ആശുപത്രിയിൽ ഇൻജെക്ഷൻ എടുക്കാൻ പോകണം എന്റെ ഡോഗിന്
Bro nan tamizh aanu...bro first time oru breed valarkan pova....hair problem illatha oru nalla breed solunga...family pet with guard purpose....namm climate othupoguntha disease athigam illatha oru nalla breed..
🐾Labrador Puppy Diet - th-cam.com/video/1YYc4lnVuBg/w-d-xo.html
🐾Labrador Adult Dog Diet Plan -
th-cam.com/video/rxAEyGMLJC4/w-d-xo.html
ബ്രോ ഞാൻ ഇന്ന് female lab വാങ്ങി 1 month പ്രായം.. എന്റെ റൂമിലാണ് ഇട്ടേക്കുന്നത്.... പുറത്ത് വിട്ടാൽ ഓടി നടന്ന് വേസ്റ്റ് കഴിക്കുക, റമ്പർ ഷീറ്റ് വീട്ടിൽ സ്ഥിരം അടിക്കുന്നുണ്ട് അത് കോണ്ട് റബ്ബർ വേസ്റ്റ് ഉം ഉണ്ട്... എനിക്ക് പേടി യാണ് പുറത്തോട്ട് വിടാൻ... ഞാൻ ഇപ്പോൾ വീട്ടിലും ഇല്ലാ അമ്മയാണ് നോക്കുന്നത്... ഈ ചെറുതിലെ കഴുത്തിൽ ചങ്ങല വാങ്ങി ഇട്ടാൽ എന്തിന്ക്കിലും പ്രശ്നമുണ്ടോ... അമ്മയ്ക്ക് ഇപ്പോൾ അവളുടെ വിക്യതി കാരണം ഭയങ്കര ബുദ്ധിമുട്ടാണ്... Any ideas
നല്ല ഡോഗ് ആണ് എന്റെ വീട്ടിൽ വർഷങ്ങൾ ആയിട്ടുള്ള ഡോഗ് ബ്രീഡ് ആണ് ലാബ് ❤️❤️💙❤️💙💙
Njan vaangikkan povaa😍😍
Reaally big dream come true😍😍
11 k
@@deepthiarun628 no 12 k de aanu vaangikkunne😌
@@harikrishnan.h4474 enna number iduu
Njn e video ennu ravilaya kanunne njn ennu vykittu ayappazhuthekkum lab veetilum ethi ❤️❤️❤️nalla adipoli dog peerum ittu toby
Golden retriever നെപ്പറ്റി ഒന്നു പറഞ്ഞു തരുമോ
എന്റെ ഡോഗ് ലാബാണ് 🥰 💕 എപ്പോൾ തൊട്ടാണ് ട്രെയിനിങ് കൊടുത്തു തുടങ്ങേണ്ടത് എന്റെ ലാബിന് ഒരുമാസം പ്രായമേ ഉള്ളൂ 🥰 പെണ്ണാണ്
eppol 8 month aayi lle
Nice...Please give some tips and guide for breeding...also need tips for german shepherd..thank u👍
Hi ente labinte kayill oru cheriya muriv pole rand divasavayi athinu oru solution paranj tharuvo avanu 2 vayas und
Nalla vedeo, am first see in ur channel. Very good. Nalla avatharanam nalla editing. Am like and subscribed your channel. Dogine Patti എന്തെങ്കിലും dout undenkl vilikan pattumo.
Text chethal മതി ഞാൻ reply ചെയാം കുറെ പേര് വിളിക്കുമ്പോൾ ബുധിമുട്ട് ഉണ്ട് അതാണ് dog food series ഉണ്ട് playlistil അത് ഒന്ന് കണ്ടുനോക്ക് 😊
@@cp7359 ok kuzhapamilla vedeo തന്നെ detailed aanu. Ennalum chila doubts vannal njna text chaitholam ok. Ith poole nalla contents detailed vedeo munp kanditilla. Njan playlist nokkikolam. Thnk u very much.
It's soooo cute!! I subscribed to the channel!
🐾Nalla Nalla information enium aniku vennam 🐾
Very good work
Lab ഉയിർ 😘😘😘
Good work 👍👌
Thank You
Ente kayil und labb 👍🤝
777Charli കണ്ട് nere ഇങ് പോന്നു എനിക്കും വേണം lab ne
My favourite dog
👌🏻👍🏻
Kollam
Cavalier King Charles Spaniel ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യൂ
ചേട്ടാ എനിക്കും labrador ആ ഇഷ്ട്ടം ഞാൻ വാങ്ങികാൻ പോകുവാ 🥺❤❤❤❤❤❤❤❤❤
ദൈര്യം ആയിട്ട് വാങ്ങിക്കോ 👍🏻
enthayi?
Lab Puppy for sale 3 months
@@manjupraveen8269 price
@@mohammedfaihantf4245 15k
Ethra Month avumbol cross cheyyikkan pattum
Veetil anyar vannal kuraykkumo lab? Atho avarodum koode kalikkumo.. Training koduthal kurachengilum agressive aakumo
You are super. I had Labrador Dog, your information is wonderful. Full information.
Ente lab dogine 2 age aayi. Ippol blood povunnund.cross cheyyendath bleeding ninnitt aano
😄👍പൊളിച്ചു
Male lab female intte koode vidan ethra age akanam
labrador showline aano atho working line aano
Bro, ende lab dog straingersine kandaal kurakkunnillaa
4 masam kazhinju
Kochalle bro
Veetil olavarodu mathram mingle cheythal mathi vere arumayitt mingle cheyell
Ent leberdog 48 kg aayi athu kurakan enthaanu panu
Dog ticks nu ulla medicinal soap suggest cheyyo
Excellent
Thanks bro
Njn oru labine vagan plan cheyuvanu. But dogsine patti eniku ariyilla apoo ella weekilum meat kodukano athu monthil randu divasam chicken koduthal mathiyo bakki divasam fish egg chorum veetil undakiya sandanakal koduthal mathiyo plss reply tharane ellarum
Super Loving Dog.
Hi
HANCHI KO Hollywood movie
ലേ dog ഏതു ഇനമാണ് ഒന്ന് പറയാമോ
Veetil old parents inu pet ayum guarding inum ayi patunna oru dog suggest cheyamo plz
Thank you atta attanta channel karanam njan labina vangi
വാങ്ങിയാൽ മാത്രം പോര നല്ലപോലെ kokkikolanam😊
Okkkkkk
Ata atanta aduthe lab undo adopt chayan anaparanju patichu njan athukonde angry ayi vara vittila attan aniku oru dogina tharumo pls freeeeeeeeeeeeeees
Ente lab 1.2 year aayi. Ithuvare heat aayilla. Any supliments?
Bro enik oru 8 months aaya female dog und athine epo bleeding aayi bleeding kazhiyumbol mate cheychsl kuzhapamundakuvo
എന്റെ വീട്ടിലെ ഡോഗ് കുറച്ചു ദിവസം ആയി ഭക്ഷണം കൊടുത്താൽ കുറച്ചു കഴിഞ്ഞു അത് കക്കി പുറത്തു പോകുന്നു മെഡിസിൻ കൊടുത്തു ഒരു കുറവും ഇല്ല ഇപ്പോൾ 2 വയസ്സ് ആയി ഞാൻ സൗദിയിൽ ആണ് എന്തെങ്കിലും ഒരു മാർഗം പറഞ്ഞു തരുമോ ഞാൻ എന്റെ മക്കളെ പോലൊയാണ് അവനെ സ്നേഹിക്കുന്നത് അതാ ഇത്രയും വിഷമം
5മാസം കഴിഞ്ഞ ലാബിനു എത്ര തവണ ഒരുദിവസം ഫുഡ് കൊടുക്കണം ?
6 മാസം ആയോ അപ്പോൾ?
5month and 6 days only
സർ ഞങ്ങൾ 35 days ആയപ്പോളാണ് പപ്പിയെ വാങ്ങിയത്... അന്ന് മുതൽ അവനെ urin പാസ്സ് ചെയ്യാൻ പുറത്താണ് വിടുന്നത്... By chancil അവൻ അകത്തും പോകും. ഇപ്പോൾ അവനു 49 days aayi... ഇപ്പോളും അവനെ യൂറിൻ പാസ്സ് ചെയ്യാനും, മോഷനും നമ്മൾ നോക്കിയിരുന്നു പുറത്താക്കണം. ഇല്ലെങ്കിൽ ഇല്ലെങ്കിൽ അവൻ നിന്ന നിൽപ്പിൽ സാധിച്ചു കളയും... ഒന്ന് കരയുക പോലുമില്ല...1/2,1 മണിക്കൂർ ഇടവിട്ട് പോകും...അതിനുള്ള solution ഒന്ന് പറഞ്ഞു തരുമോ സർ.
3 months കഴിഞ്ഞിട്ട് ടോയിലറ്റ് ട്രെയിനിങ് കൊടുക്കുന്നത് ആണ് നല്ലത്
My favorite bride Anu Labrador 🥰😘😘.itrom care ulla oru dog vere illaa 🥰👍
Puppies undo
Chetta ഇവൻ വീട്ടിലുള്ള മറ്റു കോഴി പോലുള്ളവയെ ആക്രമിക്കുമോ 🤔
Nice content👍👍👍👍
ആരെലും 777 കണ്ടവരുണ്ടൊ
Ente dognu randu colour undo so adhi original ano . cream colour and brown 🟤 reply therane pls
Dog inu skin disease und. Kore treatment cheyth kurayunilla what to do?
Bro entho oru drop ind labinte skin disease nu.. ente labinu ah drop skinil ittu kazinjapol kuranju better u consult a good doctor
Ente labinum undayirnu. Oru Vetinary doctore consult cheyyanam, avar medicines topical ayitum allathe kazhikanum prescribe cheyyum. Soapinekal better Dog Shampoo anu. Better consult a vet asap.
Doctor ine oke kanichu bro avar oke kai oyinjuu i
@@kiran8295 tvm aanel pmgil vetinary hospitalil kaanichal mathi. Ente labinu patches aayit aayirunu hairfall plus avide reddish aayit darken aagum. Fungal disease aayirnu. First oru doctorinte treatmentil onnum sheriyayila (no improvement), Pinne oru luckily vere oru doctor aayirnu second sittingil avide undayirnath aah doctor puthiya oru treatment method eduth angane athinte 1st weekil thanne nalla improvement aayi. Pinne oru 2 months extra care okke cheyth ipo perfectly alright.
@@kiran8295 lab unhygienic aayit eerpam ulla placil kidannalum varum,,ee alaku kallinte aduthoke. Pinne foodil kazhivathum sredhikanam sugar maximum kurayakanm. Bread also. Yeast baking powder okke ullathonnum kodukalu.
Ithinu food entha kodukande
ente veetill onde oru lab avane summer seasonill pattunilla athene enthenkilum margam undo
ബ്രോ 3 month ആയ എന്റെ ലാബിന് 5.5 kg ഉള്ളു 3 month ലാബിന്റെ എത്ര ഭാരം വേണം ഇപ്പൊ
7kg
Ithinte male and female deference parayamo
എനിക്കും ഒരു ലാബ് ഇണ്ട് അവളെ മൂന്ന് ദിവസത്തിൽ ഒരിക്കൽ കുളിപ്പിക്കും പക്ഷെ അവളുടെ രോമം കൊഴിയുനിന്ടെ ഇപ്പോൾ അതിന് ന്താണ് കാരണം.
Indhulekha oil vaangi thechu koduku. 😉
വിറ്റാമിൻ കുറവാണ് അതിന് വിറ്റാമിൻ സിറപ്പ് കിട്ടും അത് കൊടുത്താൽ മതി
വിര ഇളക്കാനുള്ള ടാബ്ലറ്റ് കൊടുക്ക്
Lab😍
Bro food control ennu uddeshichatu etra neram kodukkam
വിഡിയോ ചെതിട്ടുണ്ട് ഡിസ്ക്രിപ്ഷൻ നോക്ക് ലിങ്ക് ഉണ്ട്
Cross breed anenkil ndhenkilum kuzhapam undo. Cross means nadan anenkil aggressive anno. Oru cross Labrador vangan vendiya
Guard nu enganund lab??
Average only
Ella divasavum kulipichal enthengilum pattuvo
Angane kulippikkan paadella...
Eee place athan selling undo roodwheeler dod selling undo
Thanks
Bro njan ipozha eee video kannunee.... athinnu ethra ruppes varum puppy price plz reply 6000 rs kittumo
Reply tharanne
Price plz reply
Which breed is the best guard dog
German
Bro lab aano atho pug aano nallath based on maintenance and price range
Maintenance labrador aanu kuduthal price anenkil pugin aanu kuduthal chilidathu pugini vila kuravannu
Guarding+pet dog aan nokkunne appo bronte abipraayathil ethaan nallath
@@cp7359 thanks
@@akhildavid4468 ഇത് രണ്ടിലും lab അതിനേക്കാളും നല്ലത് gsd
Gsd price range parayaavo
Ipol 2 vayasai veetile lab, training kodukkan enthelum vazhi undo... ingottu vilichal angottu pogum😆🤣
😝
കുറച്ച് സമയം ഉണ്ടെങ്കിൽ ശെരിയാക്കാം bro
@@cp7359 ok.. enthelum tips
😂😂😂😂
Hai ente lab puppy 3 month ayi angottu nannavunnilla deworming okke correct ayi cheyunnundu food. 5 neram kodukunnumundu antha reason
എന്ത് ഫുഡ് ആണ് കൊടുക്കുന്നത്??
Home food മാത്രം പോര bro അതാണ് പ്രശ്നം
നമ്മുടെ ഫുഡിന്റെ വിഡിയോ കണ്ടിരുന്നോ അതിലകുറച്ചു point ഞാൻ പറയുന്നുണ്ട്
Njan palum panni pullum chorum meenun beefum cerlakum okke anu kodukunnathu pinne droolsum
Illa
10 age ayapo ente lab poi last week ☹️🥺
Bro oru doubt
Labine 3 divasamokke koodumbol kulippikkan pattumo?
ഏറ്റവും ബുദ്ധി ഉള്ള ഡോഗ് എന്താണ്?
Australian cattle dog
Ente Lab nu ippo 75 days aayi...so engane okke training kodukaa?
Dash hunt dogs നെ പറ്റി ചെയ്യാമോ brother ?
Hlo
2 months aya pappy anu enik
Blood illana dr parayunne. 25 kg kooduthal ulla vere dog il ninnum Blood kettinokananu parayunne entha cheyyan pattuka
ചേച്ചി ഡോഗിന് തൂക്കവും calcium കുറവ് ആണോ?
Calcium കുവ് ആണെങ്കിൽ ഇത് മേടിച് കൊടുത്താൽ മതി amzn.to/2SzXClG
തൂക്കം കുറവ് ആണെങ്കിൽ ഇത് കൊടുത്തോ amzn.to/2zgK0os
എത്ര നാൾ കഴിഞ്ഞ് excercice ചെയ്യിപ്പിക്കണം
After 3 months
@@cp7359 thanks😍
Let me tell you one thing, excersise purely depending upon dog bree whether it is working or pet dog.... Good time is after 6 months ( leash walk is ok before that )
Workout cheyunath video cheyyo
ചെയാം
5month ulla Labrador ottum thadi illa deworm okke crct tyml cheyyunnind..thadi varuthikan pattiyath/ food'ne patti okke oru video cheyyavo
@PrayAg blogz ath thanne aanu kodkunnath ippol
@PrayAg blogz ok☺️ 🤗
Bro How to make labrador puppys bones heavy and big pls Bro pls replay to me
Ishtapattu Cheta achyuthaa...
Magnum lab vangam
Please give me the details of dash dog
Good
2 months ayya baby annu athinde nose de colour change akkunu black colour change akkunu enthu kond
Original allayirikum
th-cam.com/video/TOyNJmLRCRg/w-d-xo.html
If it is from birth noting can be do or else due to climate issue had better visit nearest vet
Lab male 8 month age ...Looking for new home
എനിക്കും ലാബ് ഉണ്ട്.അവൾ കുറച്ച് Danger ആണ്.ലാബ് സാധാരണ കുരകില്ലയെന്ന് പറയുന്നത് വെറുതെയാണ് ഒരാളെയും അവൾ വെറുതെ വിടില്ല...
എത്രെ നേരം ഭക്ഷണം കൊടുക്കണം
എനിക്ക് 2 മാസം പ്രായം ഉള്ള labrador ഉണ്ട്. ആദ്യമൊക്കെ നല്ല ഇണക്കം ആയിരുന്നു.
പക്ഷെ ഇപ്പോൾ നന്നായി കടിക്കുന്നു.അങ്ങനെ ഉണ്ടാവുമോ?
Ipo engane indd br
6 months lab ethra kg venam
കുളിസോപ്പ്.ഷാംപൂ.ഏതാണ് ബെസ്റ്റ്
പേര് പറയാമോ..🌹
Beagle aano Lab aano nallath
Beagle ne ale rate kooduthal
Daily kulipicha problem indo
Daily onnum kullipikenda venenkil masathil 3 or 4 max
Ethra aazham undelum ath neethuvo vellathil
Sure
ഇത് ഇപ്പോൾ കാണുന്നവര് ഉണ്ടോ
45days ആയാൽ ഒരു ഇൻജെക്ഷൻ എടുക്കണ്ടേ 1month കഴിഞ്ഞ് എടുക്കുന്ന booster dosinte വില എത്രയാ reply തരുവോ എനിക്ക് nale ആശുപത്രിയിൽ ഇൻജെക്ഷൻ എടുക്കാൻ പോകണം എന്റെ ഡോഗിന്
Fungal engne treat chayyum
Lab😍😻😘
😘❤️🥰
Bro nan tamizh aanu...bro first time oru breed valarkan pova....hair problem illatha oru nalla breed solunga...family pet with guard purpose....namm climate othupoguntha disease athigam illatha oru nalla breed..
Dachshund
Rajapalayam best ma
If you are from TN you will easily get kanni (cippipari ) one of the best breed... Or else dashhaunt and raja is also good
Miniature pinscher details ippolathe demand ulpede onnu paranju tharamo
വീഡിയോ ചെയാം
Food കൊടുത്തില്ലെങ്കിൽ നാടിളക്കും ഞങ്ങടെ Lab 14yrs ഉണ്ടായിരുന്നു
👌👌👌👌👌super
Thank u
Helllo bro,
Nte dog Idayk bhayankara aggressive aaavunnnu ennnod.... Nallla kadiyum tharunnnund.... Ipppo Oru 2months aaavunnnu avlk
Same here!
Chetya 9half mouths prayamayalab dogine athallam food Aane kodukedathe male Aane
ലാബ്ൻറെ പിരീഡ്സ്എത്ര മാസമായിഇരിക്കും
Ethu nithal padikatha nithumo
Yes വെള്ളത്തിൽ ഇട്ടാൽ nithum ഒന്നും പഠിപ്പിക്കേണ്ട