Labrador Retriever Dog Facts In Malayalam അറിയേണ്ടതെല്ലാം CP7

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 255

  • @inspirongaming6219
    @inspirongaming6219 4 ปีที่แล้ว +19

    രോമം കൊഴിയുന്നതിനുള്ള മെഡിസിൻ എന്താണ്, ഫുഡ്‌ എന്തൊക്കെ എങ്ങനെയൊക്കെ വേണം

    • @cp7359
      @cp7359  4 ปีที่แล้ว +8

      ഈ ലിങ്കിൽ ഉള്ള വിഡിയോയിൽ ഇതിനുള്ള മരുന്ന് പിന്നെ ഫുഡ്‌ ഓക്കേ പറഞ്ഞിട്ടുണ്ട് 👉th-cam.com/video/XITdR1LeWSA/w-d-xo.html

  • @ak_gamer6303
    @ak_gamer6303 2 ปีที่แล้ว +1

    I love with your voice 😘 ii voice kelkkumboll oru prethyeka vibe annu 😇

  • @ranjith1981
    @ranjith1981 4 ปีที่แล้ว +6

    Thanks bro !..👏👏👏... nice & valuable informations..👌.
    so humble & polite language...😍🙏
    . Good job....👏👏👏👏.✌️.. big thumb's up 👍😍🕺

  • @amalkumar7685
    @amalkumar7685 5 ปีที่แล้ว +12

    Lab feeding timinte oru video chayyamo

  • @edwardstalin721
    @edwardstalin721 4 ปีที่แล้ว +26

    പറഞ്ഞ കാര്യത്തിൽ ചെറിയ തെറ്റ് ഉണ്ട്. പോലീസും മിലിറ്ററിയും കൂടുതലായി ലാബ്രഡോഗിനെ ഉപയോഗിക്കാൻ ഉള്ള കാരണം ട്രെയിൻ ചെയ്യാൻ എളുപ്പം ഉള്ളത് കൊണ്ടല്ല. അതിനേക്കാൾ ഉപരി വളരെ ഏറെ ബുദ്ധി ശക്തി ഉള്ളത് കൊണ്ടും മണം പിടിക്കാൻ ഉള്ള കഴിവു ഉള്ളത് കൊണ്ടും ആണ്

  • @Kyat_empire_world
    @Kyat_empire_world 2 ปีที่แล้ว

    Groom cheyth thodanganda tym eppolaaaa chettaaa

  • @ashokkumarpv7982
    @ashokkumarpv7982 ปีที่แล้ว

    ടോയ്ലറ്റ് ട്രെയിനിങ് എങ്ങിനെ ചെയ്യാം. ഇപ്പോൾ അധിക ദിവസവും കൂട്ടിൽ തന്നെയാണ് ചെയ്യുന്നത് അത് മാറ്റിയെടുക്കാൻ എന്ത് ചെയ്യണം

  • @muraliolivedesign4247
    @muraliolivedesign4247 4 ปีที่แล้ว +18

    രോമം കൊഴിഞ്ഞു പോകുന്നതിന് എന്താണ് ചെയ്യേണ്ടത്

    • @neethunath2639
      @neethunath2639 4 ปีที่แล้ว +1

      Evion 400 daily1, dantha pala enna purattuka, pinne himalaya anti dandruff shampoo use chyu

  • @arunsajeevan6193
    @arunsajeevan6193 4 ปีที่แล้ว

    Rott valarthunnathu polirikkum entea veettil 2 rott undu 4 years old veettil ellaperum aayi nalla friendly aanu kuttikalodu nalla careing aanu dhayavu cheythu oru rottweiler pappyea vangi veettil ellaperum paricharichu valarthi nokkuka ennittu abhiprayam parayuka please

  • @bisigliserin6056
    @bisigliserin6056 4 ปีที่แล้ว

    Oru maasam praayamulla lab nu cold varumbolulla lakshanangal enthokeyaa?.. Caring ne kurichonn parayuo

  • @anishchacko2435
    @anishchacko2435 5 ปีที่แล้ว +2

    ലാബ് നു കൊടുക്കണ്ട വിറ്റാമിൻ ഗുളിക എന്താണ്, എപ്പോൾ ആണ് ക്രോസ് ചെയ്യണ്ടേ.

  • @sajithcs5911
    @sajithcs5911 4 ปีที่แล้ว

    Nalla facts video , 'Thanks...😊

  • @gopika1112
    @gopika1112 4 ปีที่แล้ว

    Puppy k ippo 3 month ay but kannpola thazot thugikkidakkunu ath enth problem an on paranj tharumo

  • @beenavasanth654
    @beenavasanth654 2 ปีที่แล้ว

    എൻറെ നായകൂട്ടിക് 3 മാസം ആയി അത് നല്ല പ്പോലെ കല്ല് തിന്നും എന്താണ് ചെയ്യുക

  • @easyaccounting2842
    @easyaccounting2842 4 ปีที่แล้ว

    Now I asked for ur number ...I have two doubts...
    1. I bought a male labrador.3 months ago.... now he is 4 months old ...when walking he always smelling on ground ..and rarely walking in straight posture... not started barking on strangers yet now. Any behaviour problems..how we can correct ? But He barks on bark command...
    ( Kept in a cage infront of my house my small daughters r happy to play with him...but he is not introduced to strangers..any problems of over socialising in home)

  • @alexalexander3116
    @alexalexander3116 4 ปีที่แล้ว

    Worthful video, please do a guard training video

  • @sunumathew739
    @sunumathew739 3 ปีที่แล้ว

    38dhivasam aya Labrador aannu athinte bathinte reethiyum foodinte reethiyum onnu paraju tharavo

  • @jineshks8271
    @jineshks8271 5 ปีที่แล้ว +1

    ente lab 8 month completely different ane full time running ane and eating sticks dirt everything also hair loss und ..food kodukunnth homemade ane..high potential ane cntrl cheyyan pattunnilla triang okke cheythu but cntrl cheyyan pattunnilla..plz help

    • @shajithka100
      @shajithka100 4 ปีที่แล้ว

      Same age and problem here also

  • @akhilpaji2492
    @akhilpaji2492 3 ปีที่แล้ว

    Bro veettile food okke kodukkamo atho epoozhum kadayile food aano kodukavu vtl food mathram koduthal kuzhapoan undo

  • @subinsuresh9697
    @subinsuresh9697 4 ปีที่แล้ว +6

    First register cheythath CANADA ALLE Broo

    • @cp7359
      @cp7359  4 ปีที่แล้ว +1

      Yes രണ്ടാമത് അത് തിരുത്തി വേറെ വീഡിയോ ചെതിട്ടുണ്ട്‌

  • @akhilaniyan7684
    @akhilaniyan7684 5 ปีที่แล้ว +5

    Swimming time il 👂 il vellam poyal scean aakumo bro

  • @joyalteny6490
    @joyalteny6490 4 ปีที่แล้ว

    aggressive akkan enna cheyenm

  • @rajiprasad2062
    @rajiprasad2062 4 ปีที่แล้ว

    Chetta enta dog njn 8month ayapol vaghiyathu appol athinnu enth home nitrious food kodukka pinne train chayanam athinna kurich parajutharumooo

    • @cp7359
      @cp7359  4 ปีที่แล้ว

      ഏത് ആണ് പറഞ്ഞുതരേണ്ടത്

  • @midhunjith1352
    @midhunjith1352 4 ปีที่แล้ว

    Leash eduthittu varan ulla training and speak command um engana training kodukkua

    • @cp7359
      @cp7359  4 ปีที่แล้ว

      Speak ഇതിന്റെ ട്രെയ്നിങ് അപ്‌ലോഡ് ചെതിട്ടുണ്ട്

  • @krishnasaji3604
    @krishnasaji3604 4 ปีที่แล้ว +4

    Labine training cheyyunnatheganeyanennu parayamo

    • @cp7359
      @cp7359  4 ปีที่แล้ว

      Training upload chethittund

  • @martinmathew9937
    @martinmathew9937 3 ปีที่แล้ว

    4 വയസുള്ള dog ആണ്. എന്തൊക്കെ food കൊടുക്കാം... ചെള്ളിന് എന്ത് ചെയ്യാം..... മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു.

  • @akshayakshay.8467
    @akshayakshay.8467 5 ปีที่แล้ว +2

    2 age aya dogine trening chyavo chetta

  • @ananthsai5156
    @ananthsai5156 4 ปีที่แล้ว

    Food morning and night mathram koduthal mathiyo

  • @ayushprakash3212
    @ayushprakash3212 4 ปีที่แล้ว

    Plz what is grom

  • @seemasaji8014
    @seemasaji8014 3 ปีที่แล้ว

    Enikku 80days age ulla lab undu. Athinu mortion povan kurachu budhimuttundu. Athinu endanu cheyyendathu. Pls urgent reply

    • @cp7359
      @cp7359  3 ปีที่แล้ว

      നല്ലത് ഡോക്ടറെ കാണിക്കുന്നതാണ്

  • @aparnaramesh1654
    @aparnaramesh1654 4 ปีที่แล้ว

    ii edaku aytu njngalde puppy ku nalla chorichil indu...apo entha cheyandathu?

  • @aravindas1167
    @aravindas1167 4 ปีที่แล้ว +5

    Nys vdo bro ❤️

    • @cp7359
      @cp7359  4 ปีที่แล้ว +1

      Thank u

  • @aavani651
    @aavani651 2 ปีที่แล้ว

    രോമം കൊഴിയുന്നതിന് എന്താണ് കൊടുക്കേണ്ടത്

  • @donaettiyil6389
    @donaettiyil6389 3 ปีที่แล้ว

    Ente eduth lab undu orginal aanu black colour female🐶🐶🐶🐕🐕

  • @mohanthomas5846
    @mohanthomas5846 3 ปีที่แล้ว

    ട്രെയിനിങ് must

  • @midhunmunnikrishnan3513
    @midhunmunnikrishnan3513 2 ปีที่แล้ว

    Ente lab nalla active aanu, aggression num kanikunund..
    Beleave me ,Traning can change anything..

  • @abhijith6802
    @abhijith6802 4 ปีที่แล้ว

    thank you

  • @abhilashtk2287
    @abhilashtk2287 3 ปีที่แล้ว

    Good voice and vedios

    • @cp7359
      @cp7359  3 ปีที่แล้ว

      🥰❤

  • @mayukha_creation
    @mayukha_creation ปีที่แล้ว +1

    എന്റെ lab ഒരുപാട് energitic ആണ്. അവൻ എടുത്തുകൂടെ ഒന്ന് ഓടി പോയാൽ മതി, അപ്പൊ തല കുത്തി വീഴും.എങ്ങനെ അവനെ കുറച്ച് അടക്കവും ഒതുക്കവും ആക്കാൻ പറ്റുമോ? Please reply

  • @ajithashok5022
    @ajithashok5022 5 ปีที่แล้ว +1

    Super

  • @manukamath4407
    @manukamath4407 4 ปีที่แล้ว +1

    Hair nalla pole pokunnu enthankilum medicine undo

  • @sanalkumar7559
    @sanalkumar7559 3 ปีที่แล้ว

    ലാബിന്റെക്രോസ് ചെയ്യുന്നത്എപ്പോഴാണ് ചെയ്യേണ്ടത്ഞാൻ ഒരു ലാബിന്മേടിച്ചു6 മാസം കഴിഞ്ഞതിനെ വാങ്ങിയത്ഇപ്പോൾ 10മാസം കഴിഞ്ഞുഇതുവരെപിരീഡ് ആയില്ലഎത്രാം മാസത്തിൽ ആണ്പിരീഡ്ആകുന്നത്ഞാൻആദ്യായിട്ടാണ്ലാബ് ഡോഗിനെവളർത്തുന്നത്ഇതിനെക്കുറിച്ച് എനിക്ക്ഒന്നും അറിയില്ലഒന്ന്പറഞ്ഞ് തരുമോ

  • @josnamebin6148
    @josnamebin6148 2 ปีที่แล้ว

    Ente puppykku 34 ഡേയ്സ് ആയി.. ഇതിനെ കുളിപ്പിക്കാൻ pattuo???
    എന്ന് മുതൽ കുളിപ്പിക്കാൻ pattum?

  • @ajilms4464
    @ajilms4464 4 ปีที่แล้ว

    23 days aaya labhour dog baby ikk ntha food kodukendath ...ipool pedigree kodukunath nallathaanoo

    • @cp7359
      @cp7359  4 ปีที่แล้ว

      Pedigree venda eppol medichath kodutho

    • @cp7359
      @cp7359  4 ปีที่แล้ว

      Puppy food video nokk playlistil und

    • @ajilms4464
      @ajilms4464 4 ปีที่แล้ว

      @@cp7359 nthaa cheatta clear aayillaa..

    • @cp7359
      @cp7359  4 ปีที่แล้ว

      @@ajilms4464 th-cam.com/video/ruHoESJ2Z8s/w-d-xo.html

  • @Interphase95
    @Interphase95 4 ปีที่แล้ว

    Nthe puppy eppo 1 and half month aayi . Bhayagharam kadi aanu eppo . Cherupam aayond aano

  • @sanojc8933
    @sanojc8933 4 ปีที่แล้ว +1

    Training session

  • @abcreation1254
    @abcreation1254 5 ปีที่แล้ว

    Athee namal nadakumbo pinalee othungi nadakan entha cheyaa

  • @nithinshivadas6957
    @nithinshivadas6957 3 ปีที่แล้ว

    എന്റെ ഡോഗിന് കുറച്ചു രോമം കൂടുതലാണ്..... ഒരു സ്മെൽ ഉണ്ട്.....ഹിമാലയൻ എറിന ഷംബൂ യൂസ് ചെയ്ത് വീക്കിൽ കുളിപ്പിക്കാറുണ്ട്.... എന്നിട്ടും അത് പോണില്ല..... എന്തേലും വഴി ഉണ്ടോ.....???

  • @gibbsongladwin1317
    @gibbsongladwin1317 4 ปีที่แล้ว

    plz do the training video

  • @rjrajath968
    @rjrajath968 4 ปีที่แล้ว

    I have a lab..1yr old.... Bt he is too aggressive... He is very much attacking towards everyone...
    Can u give any suggestion for this... To make him more lovable

    • @03-abhijiththampi21
      @03-abhijiththampi21 4 ปีที่แล้ว

      Bro tell me huw to make Labrador aggressive I need him to be aggressive I own a 4month old pppy

  • @aparnaramesh1654
    @aparnaramesh1654 4 ปีที่แล้ว

    Cheta ..Fur kozhiyunundu..athu ozuvakan entha cheyandathu?

  • @RahulGeorge3865
    @RahulGeorge3865 4 ปีที่แล้ว +3

    ഞാൻ ഒന്നിനെ വാങ്ങി എങ്ങനെ നോക്കാം എന്ന് അറിയില്ല plz സഹായിക്കാണം

  • @bintomb1751
    @bintomb1751 4 ปีที่แล้ว

    Lab doginte training video cheyyumo..

  • @mohanankk2838
    @mohanankk2838 4 ปีที่แล้ว

    Trining section...Geetha

  • @akhilpaji2492
    @akhilpaji2492 3 ปีที่แล้ว

    Enthokke food kodukkam veettile

  • @shivarajelayachanidom3908
    @shivarajelayachanidom3908 4 ปีที่แล้ว

    Bro american bully breed ne kurichu oru video cheyyanam please... Then Doberman...Ee rendu breeds ne patti enik correct aayi ariyilla

  • @shreyamaheshbts4941
    @shreyamaheshbts4941 3 ปีที่แล้ว

    Booster enthann

  • @Pishkoo
    @Pishkoo 4 ปีที่แล้ว

    Very intelligent dogs aanu lab...smell cheyyan the bestaaa...

    • @cp7359
      @cp7359  4 ปีที่แล้ว

      Yes

  • @marunadanruchikal6150
    @marunadanruchikal6150 4 ปีที่แล้ว

    Please do a homely diet chart for lab puppy

    • @cp7359
      @cp7359  4 ปีที่แล้ว

      ചെതിട്ടുണ്ട് ചേച്ചി general diet നോക്കിയാൽ മതി lowest cost diet aanu

  • @madhum7681
    @madhum7681 5 ปีที่แล้ว +1

    Supper

    • @cp7359
      @cp7359  5 ปีที่แล้ว

      Thank u

  • @ajivettiyar4022
    @ajivettiyar4022 4 ปีที่แล้ว +1

    എന്റെ ലാബർ പപ്പി 41ദിവസമായി അധിനെ എപ്പോൾ കുളിപ്പിക്കാൻ
    കഴിയും എന്ത് ഫുഡ് കൊടുക്കും അതിന്റെ ദേഹത്ത് ചെളള് ഉണ്ട് അത് എങ്ങനെ മാറ്റാം

  • @Vzrdx
    @Vzrdx 5 ปีที่แล้ว +1

    1 masamaya lab puppye kulippikkan pattumo..vaccination detailsum paranju tharamo

  • @jersyrajesh249
    @jersyrajesh249 3 ปีที่แล้ว

    Lab ഇൻ പാൽ കൊടുക്കാൻ പറ്റുമോ

  • @rithuchekzz8445
    @rithuchekzz8445 4 ปีที่แล้ว

    How to choose the original breed of lab

    • @stenyjfrancis
      @stenyjfrancis 4 ปีที่แล้ว

      Kennel club vahzi with (kci certificate)

  • @brostech5289
    @brostech5289 5 ปีที่แล้ว +2

    Labrador inte vaccination patti onnu parayamo

    • @cp7359
      @cp7359  5 ปีที่แล้ว +2

      Yes

  • @meenambikanair2937
    @meenambikanair2937 4 ปีที่แล้ว

    hello ente dog ninte romam nale pole kozhiyunnu ends oru solution onnu parayumoo

  • @aldrinshibu3249
    @aldrinshibu3249 4 ปีที่แล้ว +2

    Do training video

    • @cp7359
      @cp7359  4 ปีที่แล้ว

      This friday i upload new trining tutorial

  • @petlover1130
    @petlover1130 4 ปีที่แล้ว +1

    Toilet traing vedio link tharumo

    • @cp7359
      @cp7359  4 ปีที่แล้ว

      കുറെ ട്രയിനിങ് ട്യൂട്ടോറിയൽ playlistil ഉണ്ട് നോക്കിയാൽ കിട്ടുമെലോ th-cam.com/video/CY0UTRj672A/w-d-xo.html

  • @sheejinbalan3439
    @sheejinbalan3439 4 ปีที่แล้ว

    When we are going to native place what to do with 🐕

    • @cp7359
      @cp7359  4 ปีที่แล้ว

      I don't know

  • @ammuammzz7141
    @ammuammzz7141 4 ปีที่แล้ว

    Training section video plzz

  • @vibinbbensily3605
    @vibinbbensily3605 5 ปีที่แล้ว

    Enik oru gsd venamennu agraham und... gsd dog selection kurich oru video chaiyamo

  • @yadhuhari5512
    @yadhuhari5512 5 ปีที่แล้ว +16

    ഡോഗിന് പരിശീലനം ചെയ്യാൻ ഉള്ള വഴി എന്തൊക്കെ

  • @anandhu9490
    @anandhu9490 4 ปีที่แล้ว

    femail dog ൻ്റെ Heating time ആയോ എന്ന് എങ്ങനെ തിരിച്ചറിയാം

  • @akhilvv9017
    @akhilvv9017 4 ปีที่แล้ว

    Dachshund dog video chayamo...

  • @irenemarie4420
    @irenemarie4420 5 ปีที่แล้ว +2

    Ithupolenne golden retrieverte upload cheyo

    • @cp7359
      @cp7359  5 ปีที่แล้ว +1

      chayam

  • @vishnukvishnuk4908
    @vishnukvishnuk4908 3 ปีที่แล้ว

    Sarikkum munnuneram nammal food kodukkano..atho randu neram mathiyo...nattil chennal medikkan pova

  • @neethupranesh8952
    @neethupranesh8952 4 ปีที่แล้ว +1

    Food training video chayamo pls

    • @cp7359
      @cp7359  4 ปีที่แล้ว

      th-cam.com/play/PL7WApRjNFidqP2pGoLuOWxN22fotcEcJh.html

  • @divyasunil2525
    @divyasunil2525 4 ปีที่แล้ว

    Royal canine kodukkamo

    • @cp7359
      @cp7359  4 ปีที่แล้ว

      Yes Lab aano rc best ആണ് amzn.to/3cXCxJ8

    • @divyasunil2525
      @divyasunil2525 4 ปีที่แล้ว

      @@cp7359 lab aanu. Thankyou for the message

    • @cp7359
      @cp7359  4 ปีที่แล้ว

      Rc beed നോക്കി തന്നെ വാങ്ങിക്കണം ഓരോരോ ബ്രീഡിനും വെവ്വേറെ ആണ് ആണ് ഞാൻ ചോദിച്ചത്

  • @sunilsongsathi5943
    @sunilsongsathi5943 3 ปีที่แล้ว

    45 days..lab dog puppy..enik nalla aggressive ayittulla oru dog akiyedukanam..pls send videos

  • @santovlog6651
    @santovlog6651 4 ปีที่แล้ว

    Food. Time table plese give. Video

  • @sheejinbalan3439
    @sheejinbalan3439 4 ปีที่แล้ว

    Please tell a idea for down messages

  • @yaduyadu2988
    @yaduyadu2988 5 ปีที่แล้ว +1

    Training section cheyyamo

  • @mahinchand1558
    @mahinchand1558 4 ปีที่แล้ว

    Bro ennu chickenum beefum okke kodukkanoo

    • @cp7359
      @cp7359  4 ปีที่แล้ว

      Food എന്തൊക്കെ വേണം എന്ന് നമ്മൾ വിഡിയോ ചെതിട്ടുണ്ട് bro

  • @satheesantr7591
    @satheesantr7591 5 ปีที่แล้ว +3

    Cp.7. dog നെ attak പഠിക്കുന്ന വീഡിയോ കാണിക്കാമോ( ലാബർഡോൾ)4 years old. male. and obidiant lovely

    • @cp7359
      @cp7359  5 ปีที่แล้ว +1

      ചെയാം പക്ഷേ ആദ്യം ബേസിക്ക് ട്രെയ്നിങ് കൊടുക്കണം അത് വിഡിയോ മുഴുവനും ചെയാം

  • @Ashuthosh321
    @Ashuthosh321 4 ปีที่แล้ว

    1 month പ്രായം aaya ലാബിന് എത്ര നേരം food കൊടുക്കണം

    • @cp7359
      @cp7359  4 ปีที่แล้ว

      അതിന് അമ്മയുടെ പാൽ ആണ് ഇപ്പോൾ വേണ്ടത് അല്ലെങ്കിൽ puppy food മേടിച് കൊടൊക്കണം അല്ലെങ്കിൽ അതിന്റെ ആരോഗ്ര്യത്തെ ബാധിക്കും

    • @Ashuthosh321
      @Ashuthosh321 4 ปีที่แล้ว

      @@cp7359 എത്ര നേരം കൊടുക്കണം ഞാനിപ്പോ 4 നേരം കൊടുക്കാറുണ്ട് അത് continue ചെയ്യണോ

    • @cp7359
      @cp7359  4 ปีที่แล้ว

      ഏത് കൊടുക്കാറുണ്ട്??

    • @cp7359
      @cp7359  4 ปีที่แล้ว

      Which food

  • @abhi-hz8pp
    @abhi-hz8pp 4 ปีที่แล้ว

    Doginte heating endhanu.
    Ariyunnavar rply tha.

  • @prakashkunnummal952
    @prakashkunnummal952 4 ปีที่แล้ว

    Attak kamand akana

  • @krishnendhckkrish2483
    @krishnendhckkrish2483 4 ปีที่แล้ว

    Njn labine edkaan poovaa..veedinte akathittanu valarthan udesh.m

  • @binduanil444
    @binduanil444 4 ปีที่แล้ว +2

    Toilet training onnu parayamo

    • @cp7359
      @cp7359  4 ปีที่แล้ว

      Vedio upload chethittund

  • @ashmimariambinu6618
    @ashmimariambinu6618 3 ปีที่แล้ว

    Price of this dog

  • @falgunansfalgunan3388
    @falgunansfalgunan3388 4 ปีที่แล้ว +2

    ലാബ്രഡോർ പപ്പി കളെ എവിടെ നിന്നും കിട്ടും ബബ്‌ധപെട്ട ഫോൺ നമ്പർ അറിയിക്കുമെല്ലോ?

    • @illuminati8189
      @illuminati8189 4 ปีที่แล้ว

      7356536192 WhatsAppil vaa nalla inam und

    • @sanalkumar7559
      @sanalkumar7559 3 ปีที่แล้ว

      കൊല്ലം ചവറടൈറ്റാനിയം

  • @rameshpg7051
    @rameshpg7051 4 ปีที่แล้ว

    Please upload food training

  • @jeringeorge7654
    @jeringeorge7654 5 ปีที่แล้ว

    Training section onu parayauvo

  • @thomaskj4069
    @thomaskj4069 3 ปีที่แล้ว

    Food training.

  • @aswathyaswathyg.s3049
    @aswathyaswathyg.s3049 4 ปีที่แล้ว

    Dogs selection video pls.

  • @sidhux2495
    @sidhux2495 5 ปีที่แล้ว

    ചേട്ടാ നാടൻ നായയും ലാബിന്റെയും camparison ചെയ്യാമോ

  • @scorpionking6161
    @scorpionking6161 4 ปีที่แล้ว

    bullmastiff video cheyamo

    • @cp7359
      @cp7359  4 ปีที่แล้ว

      Cheyyam

  • @annammamathew9198
    @annammamathew9198 4 ปีที่แล้ว

    Swimming timil 👂വെള്ളം വീണാൽ seen ഉണ്ടോ

  • @amalkumar7685
    @amalkumar7685 5 ปีที่แล้ว +1

    Groom enn vechal enthuva

    • @thushara.spradeep6943
      @thushara.spradeep6943 4 ปีที่แล้ว

      ചീകി കൊടുക്കുക

    • @voiceofhistory6210
      @voiceofhistory6210 4 ปีที่แล้ว

      Mudi ചീകുക nail കട്ട്‌ ചെയ്യുക ചെവി clean ചെയ്യുക അങ്ങനെ ഉള്ളത്

  • @sreenandan1234
    @sreenandan1234 4 ปีที่แล้ว +1

    Oru certified aaya labinte puppykku rate okke ethrayakum plz reply 🤗😊😍

    • @techhg7348
      @techhg7348 3 ปีที่แล้ว +1

      10000 and above bro

    • @sreenandan1234
      @sreenandan1234 3 ปีที่แล้ว +1

      @@techhg7348 alla bro 14k above aavum