ചക്കുമരശ്ശേരി തലപൊക്കമത്സരത്തിൽ മംഗലംകുന്ന് കർണനെ പരാജയപ്പെടുത്തിയ സ്വർണ പതക്കുവാമായി ഗജരാജന്റെ തിരുവിതാംകൂറിലേക്കുള്ള പ്രയാണം. വിഷ്ണു ആന നാട്ടിൽ വന്നപ്പോ അന്ന് വച്ച ഫ്ലെക്സ് ബോർഡിലെ വാചകങ്ങൾ. ആനയുടെ നിലവ് കണ്ട് അത്ഭുതപ്പെട്ട നിമിഷം 🔥
Bro plz ചുള്ളിപ്പറമ്പിൽ സൂര്യൻ ആനയെ കുറച്ചു ചോദിക്കണം ❤️❤️❤️❤️❤️❤️രാമനെക്കൾ വലിയ ആന ആയിരുന്നു എങ്ങണ്ടിയൂർ വെച്ച് അടിപൊളി മത്സരം നടന്നിട്ടുണ്ട് ആയിരംകണ്ണി പൂരം ✨️
എന്നെന്നും ഇളമുറ തമ്പുരാൻ പാർത്ഥൻ. ചെറു പ്രായത്തിലേ വലിയവരെ വിറപ്പിച്ച് പൂരപഠമ്പുകൾ നിറഞ്ഞാടിയ സൗമ്യനായ ഒരാനകുട്ടി, എത്ര വലിയ താരാ രാജാവ് വന്നാലും എത്ര വലിയ കൂട്ടത്തിൽ കയറിയാലും തൻ്റെ ശൈലി കൊണ്ട് ഏതൊരു ആനപ്രേമി യെയും തന്നിലേക്ക് ആകർഷിക്കാൻ ശേഷി ഉണ്ടായിരുന്ന ഒരു ഒന്നൊന്നര മുതൽ. പാവം ആയുസ് എത്താതെ പോയി 😭
കണ്ടംപുള്ളി ബാബു വിനെ കുറിച് ചോദിക്ക്.... അധികം ആൾക്കാർക്ക് അറിയില്ല ബാബുവിനെ.... സതീഷേട്ടൻ.. എന്റെ നാട്ടുകാരനാണ്... കണ്ടംപുള്ളി തറവാട്... ഉണ്ട് മാമന്റെ വീടിനടുത്താണ്... പയ്യൂർ.... ഒരുപാട് കണ്ടിട്ടുണ്ട്
കർണ്ണനെ പോലെ നിലവ് നിൽക്കാൻ പിടിയാന പെറ്റ ഒരു നാട്ടാനയും ഇല്ല കാട്ടിൽ ഉണ്ടോ എന്ന് അറിയില്ല. പിന്നെ ചക്കുമരശ്ശേരിയിൽ അന്ന് കർണ്ണൻ മൽസരിച്ചിട്ടില്ല കാരണം നാരായണൻ ചേട്ടന് ഭീഷണി ഉണ്ടായിരുന്നു എന്ന് നാരായണൻ ചേട്ടൻ തന്നെ പറഞ്ഞിട്ടുണ്ട്, അത് ആ വീഡിയോ കണ്ടാലും അറിയാം. വിഷ്ണു ആന ഇന്ന് ഉള്ള നാട്ടാനകളിൽ തന്നെ നല്ല തലയെടുപ്പുള്ള ആന തന്നെയാണ് പക്ഷേ കർണ്ണനോട് താരതമ്യം ചെയ്യാൻ പറ്റില്ല.
തോറ്റു കഴിഞ്ഞാൽ പിന്നെ എങ്ങനെ പറയും അല്ലാതെ അറ്റക്കര നാരായണൻ അങ്ങനെ പറയുമ്പോൾ അയാൾ പറയുന്നത് തന്തക്കു പിറകാഴിക അല്ലെ സ്വന്തം ചോറിൽ മണ്ണ് വരിയിടുന്ന പരിപാടി അല്ലെ അറ്റകര നാരായണൻ ചെയ്തത് അതുകൂടി പറയു പിന്നെ കർണൻ എന്നും തബുരാൻ തന്നെ ആണ് പക്ഷെ തോൽവി എല്ലാവർക്കും ഉണ്ടാവും അത് രാജാവ് ആയാലും അതുകൊണ്ട് തോറ്റാൽ തോറ്റു ജയിച്ചാൽ ജയിച്ചു
ഞാൻ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ സൈക്കിൾ ചവിട്ടി പോയ് കണ്ട മത്സരം ഭീഷണി ഒന്നും പറഞ്ഞ് കേട്ടില്ല കർണ്ണന്റെ ചട്ടക്കാരന്റെ തലക്കനം (ജാഡ ) വലിയ ചേട്ടൻ മാർ പറയുന്നത് കേട്ടു.
അന്ന് മത്സരത്തിന് മുൻപ് രാവിലെ കർണ്ണൻ ആനയുടെ പാപ്പാൻ ആറ്റക്കര നാരായണനെ എതിർ കമ്മറ്റികരു പിടിച്ചു പേടിപ്പിച്ചിരുന്നു. കർണ്ണൻ ആന ജയിച്ച തന്നെ വെട്ടും എന്നു പറഞ്ഞു.അത് കേട്ട് പേടിച്ച ആറ്റക്കര നാരായണൻ കർണൻ ആനയെ കളത്തിൽ കൊണ്ടുവന്നു നിർത്തി വെറുതെ നില്കുവരുന്നു അതായിരുന്നു അവിടെ സംഭവിച്ചത്.വിഷ്ണുശങ്കർ തല മലർത്തി ആണെങ്കിലും കർണനേകൾ മുകളിൽ അരുന്നു മത്സരത്തിൽ നിന്നത് അങ്ങനെ വിഷ്ണുശങ്കർ ജയിച്ചു.അറ്റക്കര നാരായണന് സ്വന്തം കമ്മറ്റികരുടെ കയ്യിൽ നിന്നും മംഗലമാകുന്നു അണ്ണന്മാരുടെ കയ്യിൽ നിന്നും നല്ല വഴക്കും കിട്ടി .പിറ്റേ കൊല്ലം കണ്ടമ്പുള്ളി വിജയനെ അവിടെ തന്നെ തോൽപിച്ചു കർണനും ആറ്റക്കരയും പ്രതികാരം വീട്ടി
@@jeromeantony9960 കർണ്ണൻ മനിശ്ശേരി നില്കുമ്പോ ഈ കണ്ടമ്പുള്ളി ബാലനെയും വിജയനെയും അടക്കം അന്നത്തെ വില്ലാളി വീരന്മാരെ ഒക്കെ വിറപ്പിച്ചിട്ട് ഉണ്ട് ,അന്നൊക്കെ ചാമി ഏട്ടൻ ആണ് ചുമതല എങ്കിലും കൊണ്ടുവരുന്നത് ചാമിയേട്ടന്റെ മകൻ മണി ആണ് ,അന്നത്തെ പോട്ട പോട്ടി മത്സരങ്ങളിൽ കണ്ടമ്പുള്ളി ടീം അടക്കം അന്നത്തെ വില്ലാളി വീരന്മാരെ ഒക്കെ പൊട്ടിച്ചു കൈയിൽ കൊടുത്തിട്ട് ഉണ്ട് മണികണ്ഠൻ കർണ്ണൻ കൂട്ടുകെട്ട് ,കുന്നംകുളത്തെ മത്സരപൂരങ്ങളിൽ സ്ഥിരം cup അടിക്കുന്നത് ഇവര് തന്നെ ആരുന്നു.
കർണൻ ആനയെ മത്സരിച്ചു തോല്പിക്കുന്നതിന് കുറച്ചു നാൾ മുൻപ് നാട്ടികയിൽ വെച്ച് സതീഷ് ചേട്ടന്റെ അളിയനെ ആന കുത്തി പരിക്കേല്പിച്ചിരുന്നു. അതിനെ കുറിച്ച്ചോദിക്. അതിന്റെ പിറ്റേന്ന് ആനക്ക് കിട്ടിയ ഇടി അതിന്റെ ജീവിതത്തിൽ പിന്നെ ഇന്നുവരെ കിട്ടിയിട്ടില്ല
നാരായൺ പേടി കൊണ്ട് തന്നെ ആണ് കർണ്ണൻ തോറ്റത്... പലരും കർണ്ണനെ കൊണ്ട് നടക്കുമ്പോൾ ജയിപ്പിച്ചിട്ടുണ്ട് പക്ഷെ അയാൾ കൊണ്ട് നടക്കുമ്പോൾ ആണ് പല പ്രശ്നം ഉണ്ടായി തുടങ്ങുന്നു
@@rolex9421 അല്ലെന്ന് പറഞ്ഞില്ലല്ലോ bro പക്ഷെ തോൽവി അംഗീകരിക്കാൻ പഠിക്കണം ആദ്യം കർണൻ എന്നും ചുള്ളിക്ക് മുകളിൽ തന്നെ ആണ് പക്ഷെ അന്ന് vishnu മത്സരിച്ചു തന്നെയാണ് ജയിച്ചത് അവന് അർഹിച്ച വിജയം ❤
കൈരളി ടിവിയിൽ e for elephantsil ഇപ്പോഴും ആ വീഡിയോ കിടപ്പുണ്ട്. കർണൻ്റെ പാപ്പാൻ ആണ് ഏറ്റവും കൂടുതൽ വാശിയോടെ നിൽക്കുന്നത് . ആദ്യം അത് കണ്ടിട്ട് അഭിപ്രായം പറയുക അല്ലാതെ യൂട്യൂബിൽ വല്ലവരും പറയുന്നത് കേട്ടിട്ട് അഭിപ്രായം പറയരുത് ചുള്ളിയുടെ episode കാണൂ എന്നിട്ട് പറ ഒരാൾ മാത്രമാണോ മൽസരിച്ചതെന്ന്.
നിലവിന്റെ തമ്പുരാൻ കർണ്ണൻ ❤❤❤
ഒരു അഹങ്കാരം ഇല്ലാത്ത വർത്താനം അതാണ് ആനക്കാരൻ യുക്തിവൻ
ആരെയും കുറ്റം പറയാതെയുള്ള സംസാരം ❤❤❤❤👌👌👌👌
സതീഷ് ഏട്ടനും വിഷ്ണു നല്ലൊരു കൂട്ടുകെട്ടായിരുന്നു 😍😍
ചക്കുമരശ്ശേരി തലപൊക്കമത്സരത്തിൽ മംഗലംകുന്ന് കർണനെ പരാജയപ്പെടുത്തിയ സ്വർണ പതക്കുവാമായി ഗജരാജന്റെ തിരുവിതാംകൂറിലേക്കുള്ള പ്രയാണം. വിഷ്ണു ആന നാട്ടിൽ വന്നപ്പോ അന്ന് വച്ച ഫ്ലെക്സ് ബോർഡിലെ വാചകങ്ങൾ. ആനയുടെ നിലവ് കണ്ട് അത്ഭുതപ്പെട്ട നിമിഷം 🔥
കർണ്ണൻ❤️ പാർത്ഥൻ❤️
എന്നും പ്രിയപ്പെട്ടവൻ പാർത്ഥൻ ❤💔
പൊന്നൻ chettan ❤❤
😍💓 Thamburan karnan 💓😍
Kanarpi 💓💓💓🔥🔥🔥
പാർത്ഥൻ 💔
പാർത്ഥനും കർണ്ണനും ചുള്ളിയും 🥰❤️🔥🔥
കാട്ടക്കാബാൽക്കാരൻ 🔥🔥🔥🔥💥✨️
Super interview nalla chettan
Karnan🔥
വീഡിയോ സൂപ്പർ ഇന്ന് ആനകാര്ക് ഇടയിലുള്ള സത്യാവസ്ഥ ആണ് ആളു parayunnath
ചുള്ളി ഇഷ്ട്ടം 🔥🔥🔥🔥
ചുള്ളിപ്പറമ്പൻ 😍🔥❤️
സതിഷേട്ടൻ ❤️🔥
രാമനെയും ബാലനാരായനെയും അയച്ചിട്ടുള്ള 2ആനകാരിൽ ഒരാൾ സതീഷ്ഏട്ടൻ ആണ്
കർണ്ണൻ
ആന ലോകത്ത് എല്ലാവർക്കും ഒരേയൊരു നാമം ഓണക്കൂർ പൊന്നൻ 🔥🔥🔥
🥰
Oral mathram parayan pattila..ariya pedatha fans illatha orupad perund ee field l
@@ajithrajk2565 correct
@@amalkv549 👍
Mankalamkunnu Karnan! 🔥😘
Karnan 💗
Chirakkal nercha❤️
Ponnettan uyir power 💪💪💪💪❤❤❤
Bro plz ചുള്ളിപ്പറമ്പിൽ സൂര്യൻ ആനയെ കുറച്ചു ചോദിക്കണം ❤️❤️❤️❤️❤️❤️രാമനെക്കൾ വലിയ ആന ആയിരുന്നു എങ്ങണ്ടിയൂർ വെച്ച് അടിപൊളി മത്സരം നടന്നിട്ടുണ്ട് ആയിരംകണ്ണി പൂരം ✨️
🥰🥰👍🏻choikam
Parthan 🔥 miss u parthaa 😔
❤
കൊള്ളാം
പൊന്നൻ ചേട്ടനെ കുറിച്ച് ചോദിക്കണേ...
Thadapokkunnathalla thalapokkam. Thalakunni pokka vendathu
Kunjanu pakaram avan mathram😞innum koode ind😚jeevananu parthan🙃❤️
കർണ്ണന്റെ നിലവും വിഷ്ണുശങ്കറിന്റെ നിലവും ലൈവ്കണ്ടാലറിയാം കർണ്ണൻ എവിടെനിൽക്കുന്നു എന്ന് വിഷ്ണുശങ്കർ നിലവ് നിൽക്കുബോൾ തലവെട്ടിക്കുകയും വായതുറന്നുപിടിച്ചുഗോഷ്ട്ടികാട്ടും മൽസരത്തിൽ കർണ്ണൻതോറ്റു എന്നുപറയുന്നു ശരി പക്ഷേ ആ മൽസരം ഒന്നുയൂട്ട്യൂബിൽ അടിച്ചുനോക്ക് കർണ്ണന്റെ നിലവും വിഷ്ണുവിന്റെ നിലവും അപ്പോൾ മനസ്സിലാകും
മത്സരത്തിന് അതിന്റെതായ നിയമം ഉണ്ട് അതിനനു സാരിചാണ് തീരുമാനം 👍
യെസ് കർണൻ റിയൽ ഹീറോ 🌹🌹🌹🌹❤️❤️❤️❤️❤️❤️❤️
Epolathe avsthayanu kashtamm chullidee pavammmm😞
എന്നെന്നും ഇളമുറ തമ്പുരാൻ പാർത്ഥൻ.
ചെറു പ്രായത്തിലേ വലിയവരെ വിറപ്പിച്ച് പൂരപഠമ്പുകൾ നിറഞ്ഞാടിയ സൗമ്യനായ ഒരാനകുട്ടി, എത്ര വലിയ താരാ രാജാവ് വന്നാലും എത്ര വലിയ കൂട്ടത്തിൽ കയറിയാലും തൻ്റെ ശൈലി കൊണ്ട് ഏതൊരു ആനപ്രേമി യെയും തന്നിലേക്ക് ആകർഷിക്കാൻ ശേഷി ഉണ്ടായിരുന്ന ഒരു ഒന്നൊന്നര മുതൽ. പാവം ആയുസ് എത്താതെ പോയി 😭
❤
തമ്പുരാൻ
കാട്ടകാമ്പാൽ സതീശേട്ടൻ(ആശാൻ )
കണ്ടംപുള്ളി ബാബു വിനെ കുറിച് ചോദിക്ക്.... അധികം ആൾക്കാർക്ക് അറിയില്ല ബാബുവിനെ.... സതീഷേട്ടൻ.. എന്റെ നാട്ടുകാരനാണ്... കണ്ടംപുള്ളി തറവാട്... ഉണ്ട് മാമന്റെ വീടിനടുത്താണ്... പയ്യൂർ.... ഒരുപാട് കണ്ടിട്ടുണ്ട്
Superb video
Karnan vijayan Ayyappan babu ee anakalellam njangalude veettil kondu vannu kettarund kaliyaroad bhaskaran ente chettananu
👌👌🥰
Fist view njn 😍
Uff പൊളി vibe സ്ഥലം 🥰🥰🥳😍
Kattakampal palattumurry
Ente achana
🥰🥰👍🏻
@@rohith0766 സതിഎട്ടന്റ മകനാണോ 👍👍👍
@@rohith0766 ❤️
Super episode ❤️❤️❤️❤️❤️
🙏
Bro adutha video evdie
ഫ്രൈഡേ ഈവെനിംഗ് 6
Kk bro njn alde mwon ahn 👍🏻
🥰🥰🥰🥰🥰
Kollamm super mama
🔥🔥
Ramane kurich chodikkanam
👍👍👍great vedeo
🥰
Parthan always king 🤴
Ya bro u number tharamo parthane kurich chodhikamo
❤
പാറു, 🔥🔥🔥♥️🔥♥️🔥♥️🔥♥️♥️♥️♥️
വീഡിയോ പൊളി 👌👌🥰🥰💥💥🔥🔥
💕
👌
Mayannur kumarettane kurich choikamo?
❣❣🤩
👌👌👌👌👍
Parthan 🥲 Nalla oru 🐘ayirinnu ayussudayila...
🥰🥰😂
@@easyfarmingthrissur parthane kurich diteal ayit chodhikamo video chayamo please bro
🥰🥰👍🏻
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰❤️
രാമചന്ദ്രൻ്റെ പാപ്പാനായിരുന്ന് ഷി ബു നെ കുറിച്ചുള്ള വീഡിയോ ചെയാമോ
Karnan 2006 age 50, vishnu age 25 karnan 🔥🔥🔥🔥karnan Karnan
🙏🙏
ആയിരം നായകന്മാർക്ക് ഒരെയൊരു വില്ലൻ ചുള്ളി പറമ്പിൽ വിഷ്ണു ശങ്കർ🔥🔥🔥🔥🔥🔥
Ennum ishtam late Santosh etan & Vishnu Shankar i...nerit kandit ullavark ariyam ..🙏
യുക്തിവാൻ
കർണ്ണനെ പോലെ നിലവ് നിൽക്കാൻ പിടിയാന പെറ്റ ഒരു നാട്ടാനയും ഇല്ല കാട്ടിൽ ഉണ്ടോ എന്ന് അറിയില്ല. പിന്നെ ചക്കുമരശ്ശേരിയിൽ അന്ന് കർണ്ണൻ മൽസരിച്ചിട്ടില്ല കാരണം നാരായണൻ ചേട്ടന് ഭീഷണി ഉണ്ടായിരുന്നു എന്ന് നാരായണൻ ചേട്ടൻ തന്നെ പറഞ്ഞിട്ടുണ്ട്, അത് ആ വീഡിയോ കണ്ടാലും അറിയാം. വിഷ്ണു ആന ഇന്ന് ഉള്ള നാട്ടാനകളിൽ തന്നെ നല്ല തലയെടുപ്പുള്ള ആന തന്നെയാണ് പക്ഷേ കർണ്ണനോട് താരതമ്യം ചെയ്യാൻ പറ്റില്ല.
ഉണ്ടായിരുന്നു. ഓണക്കൂർ പൊന്നൻ ചേട്ടൻ കൊണ്ട് നടക്കുന്ന സമയത്ത് തച്ചപ്പിള്ളി വിജൻ.
തോറ്റു കഴിഞ്ഞാൽ പിന്നെ എങ്ങനെ പറയും അല്ലാതെ അറ്റക്കര നാരായണൻ അങ്ങനെ പറയുമ്പോൾ അയാൾ പറയുന്നത് തന്തക്കു പിറകാഴിക അല്ലെ സ്വന്തം ചോറിൽ മണ്ണ് വരിയിടുന്ന പരിപാടി അല്ലെ അറ്റകര നാരായണൻ ചെയ്തത് അതുകൂടി പറയു പിന്നെ കർണൻ എന്നും തബുരാൻ തന്നെ ആണ് പക്ഷെ തോൽവി എല്ലാവർക്കും ഉണ്ടാവും അത് രാജാവ് ആയാലും അതുകൊണ്ട് തോറ്റാൽ തോറ്റു ജയിച്ചാൽ ജയിച്ചു
കണ്ടംപുള്ളി ചെന്നപ്പോൾ വിജയനും താഴെ പോയി കാരണം ആന ഷീണിച്ചു
പൊന്നൻ ചേട്ടൻ കൊണ്ടുനടന്നപോൾ വിജയൻ കിടു ആയിരുന്നു
ഞാൻ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ സൈക്കിൾ ചവിട്ടി പോയ് കണ്ട മത്സരം ഭീഷണി ഒന്നും പറഞ്ഞ് കേട്ടില്ല കർണ്ണന്റെ ചട്ടക്കാരന്റെ തലക്കനം (ജാഡ ) വലിയ ചേട്ടൻ മാർ പറയുന്നത് കേട്ടു.
വരവൂരിൽ കെട്ടിയിരുന്ന കാലത്ത് ഒരുപാട് ആനകൾ അവിടെ ഉണ്ടായിരുന്നു അന്നത്തെ കാര്യങ്ങളെ കുറിച്ച് ചോദിക്,,,
💕💕
👍👍👍👍👍❤❤❤❤
🥰❤️👍
നല്ല എപ്പിസോഡ് വിഷ്ണു ആന നീരിലാണോ കാലിന്റെ പരിക്ക് മാറിയോ
മാറി കൊണ്ട് ഇരിക്കുന്നു
👍🏻
😎
🙏🙏🙏🙏🙏👍👍👍👍
😍
💕🔥😍
Ponnen chettan kurichu onnu chodikkane?
തീർച്ചയായും 👍🏻👍🏻
കഴിവുള്ളവർ അഹങ്കരിക്കില്ല എന്നതിന്റെ ജീവിച്ചിരിക്കുന്ന അടയാളം
അഹങ്കാരികൾ കഴിവുള്ളവരാക്കില്ല കഴിവുള്ളവർ അഹങ്കാരി ക്കളും ആയിരിക്കില്ല
👍😄😄😄
Ponnettan💥💥💥
അന്ന് മത്സരത്തിന് മുൻപ് രാവിലെ കർണ്ണൻ ആനയുടെ പാപ്പാൻ ആറ്റക്കര നാരായണനെ എതിർ കമ്മറ്റികരു പിടിച്ചു പേടിപ്പിച്ചിരുന്നു. കർണ്ണൻ ആന ജയിച്ച തന്നെ വെട്ടും എന്നു പറഞ്ഞു.അത് കേട്ട് പേടിച്ച ആറ്റക്കര നാരായണൻ കർണൻ ആനയെ കളത്തിൽ കൊണ്ടുവന്നു നിർത്തി വെറുതെ നില്കുവരുന്നു അതായിരുന്നു അവിടെ സംഭവിച്ചത്.വിഷ്ണുശങ്കർ തല മലർത്തി ആണെങ്കിലും കർണനേകൾ മുകളിൽ അരുന്നു മത്സരത്തിൽ നിന്നത് അങ്ങനെ വിഷ്ണുശങ്കർ ജയിച്ചു.അറ്റക്കര നാരായണന് സ്വന്തം കമ്മറ്റികരുടെ കയ്യിൽ നിന്നും മംഗലമാകുന്നു അണ്ണന്മാരുടെ കയ്യിൽ നിന്നും നല്ല വഴക്കും കിട്ടി .പിറ്റേ കൊല്ലം കണ്ടമ്പുള്ളി വിജയനെ അവിടെ തന്നെ തോൽപിച്ചു കർണനും ആറ്റക്കരയും പ്രതികാരം വീട്ടി
Veed evideyan.??
പാലക്കാട് ആണ് ശ്രീകൃഷ്ണപുരം
@@baluvinu486 vijayantha avasana Kalam ayirnu Avantha top timeil aarum muttan illayirnu
Annu vijayan thottathu ethir dheshakaar pazam ittu koduthitta .allankil karanan vijayikillayirunnu
@@jeromeantony9960 കർണ്ണൻ മനിശ്ശേരി നില്കുമ്പോ ഈ കണ്ടമ്പുള്ളി ബാലനെയും വിജയനെയും അടക്കം അന്നത്തെ വില്ലാളി വീരന്മാരെ ഒക്കെ വിറപ്പിച്ചിട്ട് ഉണ്ട് ,അന്നൊക്കെ ചാമി ഏട്ടൻ ആണ് ചുമതല എങ്കിലും കൊണ്ടുവരുന്നത് ചാമിയേട്ടന്റെ മകൻ മണി ആണ് ,അന്നത്തെ പോട്ട പോട്ടി മത്സരങ്ങളിൽ കണ്ടമ്പുള്ളി ടീം അടക്കം അന്നത്തെ വില്ലാളി വീരന്മാരെ ഒക്കെ പൊട്ടിച്ചു കൈയിൽ കൊടുത്തിട്ട് ഉണ്ട് മണികണ്ഠൻ കർണ്ണൻ കൂട്ടുകെട്ട് ,കുന്നംകുളത്തെ മത്സരപൂരങ്ങളിൽ സ്ഥിരം cup അടിക്കുന്നത് ഇവര് തന്നെ ആരുന്നു.
Bro konark ganapathi kurich chothiky
K 👍🏻👍🏻
എല്ലാവരും പറയുന്ന നാമദേയം ഓണാക്കൂർ പൊന്നൻ ചേട്ടൻ 🙏❤
ചുള്ളി ചെറുപ്പത്തിൽ നോക്കിയ പപ്പാൻ നല്ല ഒരു തൊഴിലുക്കാരൻ ആണെകിൽ ചുള്ളിയുടെ കൊമ്പ് ഇങ്ങനെ ആവുമായിരുന്നില്ല
ഒന്ന് പോടോ ഹേ...... കൊമ്പ് കോപ്പ് ആന കേടില്ലാതെ കൊണ്ട് നടന്നാൽ പോരെ....
പിന്ന ശിവസുന്തറിറ്റ കൊമ്പ് പോലെ വരും 🤣🤣🤣🤣
അത് ഇതിനേക്കാൾ കഷ്ടം ആയിരുന്നു
❤️❤️❤️😘😘
👍👍😄😄😄😄
Thrithal ramachandran nir de video cheyo
കോൺടാക്ട് ഇല്ല
Srèeraj,R
Karnan vishnu
Sk പാർത്ഥൻ😢
ശങ്കരനായാണൻ ചേട്ടൻ്റെ ബാക്കി എവിടെbro ?
ഇടാം 🥰🥰
@@easyfarmingthrissur എന്നാ ?
ആര് എന്ത് പറഞ്ഞാലും കർണൻ തമ്പുരാൻ തന്നെയാണ്😣
സതീഷ്യൻ ചേട്ടൻ ഇനി വിഷ്ണു നെ അഴിക്കുമോ എന്നു ചോദിക്കു
👍🏻👍🏻🥰
ആറ്റക്കര മണി അല്ല നാരായണൻ 😊
അതെ തെറ്റിയത് ആകും ബ്രോ 🥰
കർണൻ ആനയെ മത്സരിച്ചു തോല്പിക്കുന്നതിന് കുറച്ചു നാൾ മുൻപ് നാട്ടികയിൽ വെച്ച് സതീഷ് ചേട്ടന്റെ അളിയനെ ആന കുത്തി പരിക്കേല്പിച്ചിരുന്നു. അതിനെ കുറിച്ച്ചോദിക്. അതിന്റെ പിറ്റേന്ന് ആനക്ക് കിട്ടിയ ഇടി അതിന്റെ ജീവിതത്തിൽ പിന്നെ ഇന്നുവരെ കിട്ടിയിട്ടില്ല
രാമനിൽ നിന്ന് മാറിയ കര്യം ചോദിക്കുമോ
ആയയ്യിൽ ആനകുട്ടീന്ന് എന്താണാവോ ഒഴിഞ്ഞത് 🤔
Cheytha pannide paisa kittande bro enaaleh ninittu karyam ulloh
thechikodane patty choikk
𝑲𝒂𝒓𝒏𝒂𝒏
തുടക്കകാലം മുതൽ ചോദിക്കു bro ആളുടെ അച്ഛനും ആനകരൻ ആയിരുന്നു
👍🏻👍🏻
Ithil thane parayunund kaliyarod bhaskaran chettan❤️
നാരായൺ പേടി കൊണ്ട് തന്നെ ആണ് കർണ്ണൻ തോറ്റത്...
പലരും കർണ്ണനെ കൊണ്ട് നടക്കുമ്പോൾ ജയിപ്പിച്ചിട്ടുണ്ട് പക്ഷെ അയാൾ കൊണ്ട് നടക്കുമ്പോൾ ആണ് പല പ്രശ്നം ഉണ്ടായി തുടങ്ങുന്നു
Karnan vs raman
പുള്ളു പാടം ആണോ ബ്രോ സ്ഥലം?
അല്ല
കാട്ടകാമ്പാൽ
സതീശൻ മാമൻ ഇത്ര നരച്ചോ
Karnnna thazhthi paranjathond dis like
പറയുന്നത് മുഴുവൻ ഉൾപെടുത്തുക കട്ട് ചെയ്യാതെ ടെലികാസ്റ്റ് ചെയുക
Uvva tholpicha allalo beeshani peduthi jayichat 😂😂😂 vallaya kemayi 😡😡😡
Dialogue adi
ജയം ജയം തന്നെ ആണ് bro vishnu വെറുതെ നിന്നല്ല ജയിച്ചത് ആന ചതിച്ചില്ല 💯🔥
@@Sneha_gireesh_ uvva pinne enthinan bro attakakara angane paranja avasanam karnan povunen munp parkadi vech karnan aran chullikamb nannayi arinjaya allelum karnan a peru thanne dharalam 🔥
@@rolex9421 അല്ലെന്ന് പറഞ്ഞില്ലല്ലോ bro പക്ഷെ തോൽവി അംഗീകരിക്കാൻ പഠിക്കണം ആദ്യം കർണൻ എന്നും ചുള്ളിക്ക് മുകളിൽ തന്നെ ആണ് പക്ഷെ അന്ന് vishnu മത്സരിച്ചു തന്നെയാണ് ജയിച്ചത് അവന് അർഹിച്ച വിജയം ❤
കൈരളി ടിവിയിൽ e for elephantsil ഇപ്പോഴും ആ വീഡിയോ കിടപ്പുണ്ട്. കർണൻ്റെ പാപ്പാൻ ആണ് ഏറ്റവും കൂടുതൽ വാശിയോടെ നിൽക്കുന്നത് . ആദ്യം അത് കണ്ടിട്ട് അഭിപ്രായം പറയുക അല്ലാതെ യൂട്യൂബിൽ വല്ലവരും പറയുന്നത് കേട്ടിട്ട് അഭിപ്രായം പറയരുത് ചുള്ളിയുടെ episode കാണൂ എന്നിട്ട് പറ ഒരാൾ മാത്രമാണോ മൽസരിച്ചതെന്ന്.
ചുള്ളിപ്പറമ്പിലെ ആദിത്യൻ ആനേ പറ്റി ചോയ്ക്ക്
👍🏻👍🏻
ചുള്ളിയെ വെട്ടാൻ ഇനി ഒരാന ഉണ്ടാവില്ല
Baalan, kunju, ngk 🤙🏻💥