നിങ്ങളുടെ ഫോൺ പൊട്ടിത്തെറിക്കാതിരിക്കാൻ !!

แชร์
ฝัง

ความคิดเห็น • 231

  • @mousoofzp8740
    @mousoofzp8740 ปีที่แล้ว +168

    ജോലി ചെയ്യുന്ന മേഖലയോട് ഇങ്ങനെ ഒരു incidents സംഭവിച്ചപ്പോൾ ബ്രാൻഡ് നോക്കാതെ കൂർ കാണിച്ച് നങ്ങൾക്ക് അഭിനന്ദനങ്ങൾ🎉

  • @sajithamuhammedali2355
    @sajithamuhammedali2355 ปีที่แล้ว +26

    ഇങ്ങനെ ഒരു വീഡിയോ ചെയ്തത് നന്നായി thanks jayaraj

  • @donsuresh5980
    @donsuresh5980 ปีที่แล้ว +26

    ഇത്രേയും useful video തന്ന jayrag അണ്ണന് ഒരു ബിഗ് സല്യൂട് ❤

  • @josephephrem9254
    @josephephrem9254 ปีที่แล้ว +36

    തീർച്ചയായും എല്ലാ ബ്രാൻഡ് ഫോണുകളും മുൻപ് ഉണ്ടായിരുന്ന പോലെ back ഊരി ബാറ്ററി റിമൂവ് ചെയ്യാവുന്ന രീതിയിൽ ആക്കുന്നത് ആണ് ഏറ്റവും ഉചിതം

  • @Vysu.
    @Vysu. ปีที่แล้ว +15

    ഈ സാഹചര്യത്തിൽ എല്ലാവർക്കും ഒരു ബോധവൽകരണം നൽകുന്ന വീഡിയോ തന്നെയാണ് ഇത്.. താങ്ക്സ്.. 👍

  • @shamseer4731
    @shamseer4731 ปีที่แล้ว +23

    ഈയൊരു കാര്യം പറഞ്ഞതിൽ ഒരു തെറ്റുമില്ല ഇതെല്ലാം എല്ലാവർക്കും മനസ്സിലാക്കാൻ വേണ്ടി നല്ലൊരു പാഠം തന്നെയാണ് സത്യം പറഞ്ഞാൽ നമ്മുടെ മലയാളികൾക്ക് കാണുന്ന ഒരു തെറ്റ് ഇതുതന്നെയാണ് അപ്പോൾ അതിന് നല്ലൊരു മറുപടി തന്നെയാണ്👍👍👍

  • @sunilthomas2232
    @sunilthomas2232 ปีที่แล้ว +10

    എല്ലാവരും back cover use ചെയ്യുന്നത് കൊണ്ട് battery budge ചെയ്താൽ അറിയില്ല ഇടക്ക് കവർ ഊരി നോക്കുക

  • @milanmathew4596
    @milanmathew4596 ปีที่แล้ว +2

    Tnx sir and god bless you❤

  • @enjoylifemedia5466
    @enjoylifemedia5466 ปีที่แล้ว +2

    Good information Jayaraj G Nath ❤❤❤

  • @sbcreation6456
    @sbcreation6456 ปีที่แล้ว

    Thank you ജയരാജേട്ടാ

  • @mereenajm3648
    @mereenajm3648 ปีที่แล้ว +3

    Thank u for your information ❤

  • @edmondjackson829
    @edmondjackson829 ปีที่แล้ว +2

    Thank you sir👍🏻

  • @jobyjoy8802
    @jobyjoy8802 ปีที่แล้ว +9

    കൊള്ളാം ശക്തമായ നിർദേശം നിരീക്ഷണം വിശകലനം 👍👍👍

  • @vishnnuoffl
    @vishnnuoffl ปีที่แล้ว

    TQ for the valuable information 😊

  • @tangledgamingyt5936
    @tangledgamingyt5936 ปีที่แล้ว

    Chetta samsung certified charger vech redmi charge cheyyan patto

  • @muneermuneer3800
    @muneermuneer3800 ปีที่แล้ว +5

    നിങ്ങൾക്ക് ദൈവത്തിൻറെ അനുഗ്രഹം ഉണ്ടാവട്ടെ

  • @VISHNUMRTVM
    @VISHNUMRTVM ปีที่แล้ว

    Valare nalla oru sandesham ingane thurannu kanichathinu thanks bro, keep it up

  • @mrvishnu8515
    @mrvishnu8515 ปีที่แล้ว +1

    Chetta battery oran pattunath pottitherikuvo reply tharumo

  • @thomaskottarathil7724
    @thomaskottarathil7724 ปีที่แล้ว

    Very very informative . Everybody must listen and take care of.

  • @vineeshmon9584
    @vineeshmon9584 ปีที่แล้ว

    Salute.. ജയരാജേട്ടാ..

  • @sreekuttan2004
    @sreekuttan2004 ปีที่แล้ว +2

    All kids ..pls.pls.take care 🙏🏻🙏🏻🙏🏻

  • @kattikombanilovemyindia4413
    @kattikombanilovemyindia4413 ปีที่แล้ว +1

    താങ്ക് യൂ ബ്രദർ വളരെ നല്ല ഒരു അറിവാണ് തന്നത്🎉🎉🎉

  • @dileep867
    @dileep867 ปีที่แล้ว +1

    battery maatumbo, authorized brand service center il maathram maatukaa. ippo xiaomi phone aanenkil , xiaomi ku palakkad oru service center undu, avide maathram kodukukaa...
    cheap aayittu othiri battery, market kitaanundu. local shop il poyaal avaru nalla battery vachitundennu parayum . pakshe athu ethelum cheap brand aayirikum.... athukondu authorized service center il maathram battery vangikunathaanu nallathu... bill um sukshichu vaykukaa...

  • @aneeshambalath7757
    @aneeshambalath7757 ปีที่แล้ว +1

    ഉപകാരപ്രദമായ വീഡിയോ 👌

  • @Soumyavk-nj1rn
    @Soumyavk-nj1rn ปีที่แล้ว +1

    Redmi 11 prime 4g review cheyyumo?

  • @alexjoseph8732
    @alexjoseph8732 ปีที่แล้ว +2

    Thanks for your great video

  • @Byihhtrfssgjjgggghh
    @Byihhtrfssgjjgggghh ปีที่แล้ว +2

    ഗുഡ് ഇൻഫർമേഷൻ ബ്രൊ 👌🏻

  • @abeychan1970
    @abeychan1970 ปีที่แล้ว +1

    എന്റെ അനുഭവത്തിൽ 2016 ൽ വാങ്ങിയ Xiomi Phone 7 - 8 മാസത്തിനുള്ളിൽ bulge ചെയ്തു പൊട്ടിത്തെറിചിട്ടുണ്ട്.
    അന്നു charging cut off ഇല്ലയിരുന്നു . അതു കൊണ്ട് അതുകൊണ്ടു രാത്രിയിലു charging ഇട്ടാൽ അറിയില്ല.

  • @akhilnair7100
    @akhilnair7100 ปีที่แล้ว

    engane oru sambhavum nadannapoll video cheyyan thoniya thangalku nanni

  • @sreekumar7106
    @sreekumar7106 ปีที่แล้ว

    Jayaraj etta thanks for the video

  • @letst4
    @letst4 ปีที่แล้ว +3

    Adipoli ❤❤❤

  • @Napoleon-09
    @Napoleon-09 ปีที่แล้ว +1

    Very good Information ❤

  • @jithkrish5898
    @jithkrish5898 ปีที่แล้ว

    Smart charger use cheythu normal smart phone charge cheyunathu battery life kurach damage veraan chance und ..

  • @alwii7823
    @alwii7823 ปีที่แล้ว +1

    , tnx for this great information🎉🎉

  • @kalliyankattuneeli4234
    @kalliyankattuneeli4234 ปีที่แล้ว +5

    Useful Video ✨️

  • @shemeershemeer6825
    @shemeershemeer6825 ปีที่แล้ว

    വളരെ ഉപകാരം ഉള്ള വീഡിയോ 👍

  • @AdithyanajAj
    @AdithyanajAj ปีที่แล้ว +1

    Thank u for the information 😌

  • @sunils232
    @sunils232 ปีที่แล้ว +2

    Thanks bro ❤

  • @myhomemyheavens8202
    @myhomemyheavens8202 ปีที่แล้ว

    Ipazathe piller ellam mobile ila athu kandondorunnolum athu kondu rekshakarthakal kodukum phone cherupathil phone upayogikan kodukandirikuka

  • @brightnbest9546
    @brightnbest9546 ปีที่แล้ว +2

    സബ്സ്ക്രൈബേഴ്സ് എന്തു ചെയ്യണമെന്നറിയിച്ചതിന് നന്ദി. സ്പോൺസർമാരും നിയമങ്ങളും കൂടി എന്ത് ചെയ്യണമെന്നു കൂടി പറയാമായിരുന്നു ജയരാജേട്ടാ 👍

  • @krishnasurya3632
    @krishnasurya3632 ปีที่แล้ว

    ഇതൊക്കെ ഇപ്പോഴെകിലിം പറഞ്ഞല്ലോ.
    ഇ ഫോണൊക്കെ ഇപ്പോഴെകിലും കാണിച്ചല്ലോ.
    നന്ദിയുണ്ട് ബ്രോ

  • @nazzo.
    @nazzo. ปีที่แล้ว

    ചാർജ് ചെയുംബോ ഫോൺ ചൂട് ആകുന്നതു എനിക്ക് മാത്രം ഒള്ളൂന്നാ വിചാരിചെ .പറഞ്ഞ് തന്നതിന് തക്സ്..🥰

  • @themarauder9539
    @themarauder9539 ปีที่แล้ว

    Veedu maarunnathinte bhagamayi room clean cheythappo oru 5 varsham munne use cheythirunna pazhaya phone kitti. Thurannu nokkiyappo battery swollen aanu..ini ithu engane dispose cheyyan pattum?

  • @lcel__s1457
    @lcel__s1457 ปีที่แล้ว +12

    ഇത്തരം മുൻകരുതലുകൾ സ്വീകരിക്കാം 😊

  • @yadhu1297
    @yadhu1297 ปีที่แล้ว

    Good job man I appreciate you

  • @subinp8714
    @subinp8714 ปีที่แล้ว

    Good information 👍🏻

  • @abuthahir2767
    @abuthahir2767 ปีที่แล้ว +8

    I think lithium battery is automatically cutoff after fully charged

  • @SRJFantasy
    @SRJFantasy ปีที่แล้ว

    Athil Xiaomi 11 lite NE 5g undallo ente phone anu presnam ano?

  • @muhammedsinanop8103
    @muhammedsinanop8103 ปีที่แล้ว

    Vivi t2x review upload cheyyooo

  • @aneeshkumar5996
    @aneeshkumar5996 ปีที่แล้ว

    ബാറ്ററിക്ക് ഏറ്റവും നല്ലത് 90% ചാർജ് ചെയ്യുക പിന്നിട് ചാർജ് നോക്കുക എത്ര % ഉപയോഗിച്ചു എന്ന് 15 % നും 20% ഇടയിൽ ചാർജ് ചെയ്യുക Smart Phone ഒരിക്കലും പെട്ടി തേറിക്കില്ല പിന്നെ ഒരു കര്യം കുടി ഇനിയും ചാർജ് ചെയ്യുബോൾ Back വശം Flat ആന്നെ എന്ന് നോക്കുക പുറക് വശം വിർത്ത് ഇരിക്കുന്നങ്കിൽ എത്രയും പെട്ടന്ന് അടുത്തുള്ള mobile Shope ൽ കാണിച്ചു ബാറ്ററി മാറുക പിന്നെ അത് മുകളിൽ പറഞ്ഞ % ക്കണക്കിൽ ചാർജ്‌ ചെയ്യുക

  • @mufeedslife6089
    @mufeedslife6089 ปีที่แล้ว

    Ivide ee comment idunnathinu prasakthi undo ennu ariyilla ennalum idunnu.
    iPhone 13 series nte Display issue de video cheyyamo?

  • @rinujeslin7637
    @rinujeslin7637 ปีที่แล้ว +1

    Very good 👍

  • @albertpeter8183
    @albertpeter8183 ปีที่แล้ว

    എന്റെയിൽ ഇപ്പൊ 5 വർഷം പഴക്കം ഉള്ള Micromax E4816 enna model phone ഇണ്ട് 2750mh battery appo കുറവ് mh ayathinall epol epol charge cheyanam 2019,2020 aa സമയത്ത് covid mattum ayitt online class ayirunnu appo 1 ½hr upoyikumbo 100ill നിന് 17,16 ആയിട്ടുണ്ടാവും pinne classil edelulla brake time phone ichiri neram charge cheyythitt classil attend cheyyum നല്ല HEATING INDAYUM pakshe still batter y oru prashnam kanikanilla bulge ayitilla pakshe heating ente ponno 48°c, 49 athrem pokum, still running adutha masam puthiya phone medich tharum enan പ്രതീക്ഷ 🙂
    ചേട്ടൻ വേണെങ്കിൽ ഇതിന്റെ ഡീറ്റെയിൽസ് അറിയാൻ ഇതിന്റെ unboxing vedio kanam Snapdragon 480
    Android version 7 💪still running. Adutha masam puthiya phone kitumayirikum, pinne ee phonill chargill itondd gameummm kalichitundd. Pakshe ipolum Nooo problem no battery bulged. I think micromax is an Indian company apo nalla build quality pinne ente entho bagyam kondd phone പൊട്ടിത്തെറിച്ചിട്ടില്ല

  • @mydream8257
    @mydream8257 ปีที่แล้ว

    Samsung s20 aano s21 aano nallath upayogikkan

  • @RowanYouTube
    @RowanYouTube ปีที่แล้ว

    Charge ചെയ്‌തുകൊണ്ട് phone ഉപയോഗിച്ചാൽ battery bulge ആകും..
    80% മേലെ charge ചെയ്യാതെ ഇരിക്കുക.

  • @BincyMoney-pf6hu
    @BincyMoney-pf6hu ปีที่แล้ว +2

    Wait chayitha Video ❤

  • @BabiBabi-nc1ch
    @BabiBabi-nc1ch ปีที่แล้ว

    Cheta ente phone oppo a37f aa baterry bayagara drain avunu seen ano

  • @Dinishadttk
    @Dinishadttk ปีที่แล้ว

    Bulg cheyyithaaal pottolllaaa allatha case I’ll battery damage ayyal battery short akkkum bulg ayyalll spark fir level kurayum charge voltage kuravv ahhhkum allaaatey akkunnaa battery ullill charge unndaavum

  • @soniyasobiya4045
    @soniyasobiya4045 ปีที่แล้ว

    👍👍👍👍

  • @naturellifeisbeautyfull7905
    @naturellifeisbeautyfull7905 ปีที่แล้ว +1

    👍👍👍👍👍

  • @mhdfayz7
    @mhdfayz7 ปีที่แล้ว

    Samsung A13 viedio venam chetta🔥

  • @mohanrajappu8719
    @mohanrajappu8719 ปีที่แล้ว

    battery chenge cheyythittum heating und endha kaaranam

  • @rvpthemes5219
    @rvpthemes5219 ปีที่แล้ว +3

    ജയരാജേട്ടാ 🔥🔥🔥

  • @Xpro-Productions
    @Xpro-Productions ปีที่แล้ว +5

    Best tech TH-camr of kerala.masha allah

  • @WISJX7HDWN
    @WISJX7HDWN ปีที่แล้ว +2

    anikk oru anubavam undayirunnu njan adhyam samsung galaxy note 11 aayirunnu use cheythirunne ath 6 years old anh 1 day aa phone veruthe heat aavan thudangi athindhe battery bulge aayirunnu angane aa phone heat aayi kurach neeram vechappol automatic off aayi angane aa phone adichu poyi ippo njan lava z2 anh use cheyyunne ❤

  • @subin3890
    @subin3890 ปีที่แล้ว +1

    Ente phone redmi aanu.. But njan charger use aakkunnath boAt eardopes nte aanu🙂... Isssue ndo

  • @abinabi9908
    @abinabi9908 ปีที่แล้ว

    👍

  • @zonetime888
    @zonetime888 ปีที่แล้ว

    🥰👍🏻

  • @adarshasokansindhya
    @adarshasokansindhya ปีที่แล้ว +1

    ❤❤❤

  • @beeyem7093
    @beeyem7093 ปีที่แล้ว +2

    തികച്ചും വസ്തുതാപരം

  • @shafi_fazal
    @shafi_fazal ปีที่แล้ว +1

    ഒരുപാട് ഉപകാരപ്രദമാകുന്ന വീഡിയോസ് thanks

  • @_naseee___
    @_naseee___ ปีที่แล้ว +15

    ഈ കുട്ടി മരിച്ചതുകൊണ്ട് ഇപ്പോൾ വീട്ടിൽ phone കളിക്കാൻ വിലകുവാണ് 😶😥 എനിക്ക് നീധി വേണം

  • @NizarNizar-wm4bp
    @NizarNizar-wm4bp ปีที่แล้ว

    Nalla arivanu

  • @shyamps2353
    @shyamps2353 ปีที่แล้ว +3

    അയ്യോ ജയരാജേട്ടാ ഞാൻ Use Cheyyana X3 😇

  • @muhammadrinas3015
    @muhammadrinas3015 ปีที่แล้ว

    Bro techno phonin eth charchara suit

  • @athish.m
    @athish.m ปีที่แล้ว +1

    ♥️

  • @shahulksayed
    @shahulksayed ปีที่แล้ว

    👍🏻

  • @robertpattinson1370
    @robertpattinson1370 ปีที่แล้ว +20

    ഇന്നലത്തെ വാർത്ത കേട്ടപ്പോഴേ ഒരു വീഡിയോ പ്രതീക്ഷിച്ചു 😂

  • @sammathew5256
    @sammathew5256 ปีที่แล้ว

    Njan oru karyam പറയട്ടെ bedroom a/c room anil ഫോൺ പൊട്ടിത്തെറി ഇല്ലേ

  • @latheef9527
    @latheef9527 ปีที่แล้ว

    Lithium polymer battery undallo. 2:37

  • @renjbs7975
    @renjbs7975 ปีที่แล้ว

    👏👍👌

  • @frreie
    @frreie ปีที่แล้ว

    ചാർജ് ചെയ്യുമ്പോൾ ഉപയോഗിക്കാമോ

  • @ansarishabna
    @ansarishabna ปีที่แล้ว +2

    എന്റെ കയ്യിൽ realme 6 pro ഉള്ളത്, അത് ചൂട് ആവുമ്പോൾ താനേ heating notification കാണിച്ചു സ്വിച്ച് ഓഫ് ആവും

    • @pravitha9081
      @pravitha9081 ปีที่แล้ว

      💀💀💀💀💀💀

  • @likhilkrishna99
    @likhilkrishna99 ปีที่แล้ว

    Infromation video

  • @a_b_n_v
    @a_b_n_v ปีที่แล้ว

    എന്താണ് മൊബൈൽ ITO ഇത് എൻറെ ഫോണിൽ വർക്ക് ചെയ്യുന്നില്ല

  • @vishnuprince4307
    @vishnuprince4307 ปีที่แล้ว +1

    Battery പൊള്ളച്ചാൽ
    മാറ്റി പുതിയ ബാറ്ററി ഉപയോഗിച്ചു കൂടെ bro

  • @Pubgstarrrr
    @Pubgstarrrr ปีที่แล้ว +1

    കുറേ smartphone unbox cheytitundu annittu antucheyum😅

  • @cibintmathews4163
    @cibintmathews4163 ปีที่แล้ว

    ❤❤❤❤

  • @hashifcp4735
    @hashifcp4735 ปีที่แล้ว

    Oru battey charging vedeo

  • @nidhinkakkodi2049
    @nidhinkakkodi2049 ปีที่แล้ว

    Goood ❤️🤩👍

  • @Entertainmentarea2
    @Entertainmentarea2 ปีที่แล้ว

    ❤❤

  • @parthivvs7437
    @parthivvs7437 ปีที่แล้ว +1

    enikk aa news ile phoneinte condition kanditt ath pottitherichu enn vishwasikkan pattunilla
    smash cheytha pole ahn thonniyath

  • @zedtherottweiler2476
    @zedtherottweiler2476 ปีที่แล้ว +2

    Ee video kandu kond irikubol തന്നെ ഫോൺ chudayi 😂😂

  • @younisbabu6047
    @younisbabu6047 ปีที่แล้ว

    Redmi..high..Radiation....dangerous..blasting..Rascoll

  • @Farhanc12
    @Farhanc12 ปีที่แล้ว

    Fridgil vekkan patttumoo

  • @arjunvayala6072
    @arjunvayala6072 ปีที่แล้ว

    Athill oru phone enikk tharamoo enta aniyanu. Repair cheydukodukana

  • @iamjeswin3190
    @iamjeswin3190 ปีที่แล้ว +2

    Hi etta oppo reno 8T review cheyamo

  • @s.geethanjali7903
    @s.geethanjali7903 ปีที่แล้ว

    Power bank use ചെയ്താൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ

  • @sanojkm-2379
    @sanojkm-2379 ปีที่แล้ว +3

    Phone charging cheythukond ee video kanunna njan😆

  • @robinphilip4907
    @robinphilip4907 ปีที่แล้ว

    Chinese phone brand ane kooduthal