കാശി വിശ്വനാഥൻ നിങ്ങളെ അനുഗ്രഹിക്കട്ടെ ❤❤❤❤ആരതി ഒന്നും നേരിട്ട് കാണാൻ പറ്റില്ല, നിങ്ങളുടെ vlog ലൂടെ കാണിച്ചു. Its amazing 😍😍😍😍😍😍. വേറെ ആരെ പോലേം നിങ്ങൾ വീഡിയോ ചെയ്യണം എന്നില്ല. U have own style. Pinne safety nokkiyulla vlog mathi. ആഡംബരം വേണ്ട, ഞങ്ങളെ പോലെ സാധാരണക്കാർക്ക് useful aayi vlog cheyyuka. God bless u ma buddys😍😍😍😍
I have been planning a trip to Varanasi for almost a decade, but it never happened. Since then, I have watched over a hundred videos about Varanasi. From that experience, I can say that this is one of the best videos about Varanasi I have seen so far. Kudos to you guys! ❤
A small suggestion: please try to cover the places you have never been to. It seems you are coming back to the same place repeatedly. Good work guys, I like your videos.
സഹോദരങ്ങളെ മനുഷ്യർ എത്ര അഹങ്കരിച്ചിട്ടോ ഒന്നും കാര്യം ഇല്ല ഇത് ഈ വീഡിയോ കണ്ടപ്പോ കൂടുതലും മനസിലായി വീഡിയോ യിൽ കാണുന്നതിനേക്കാൾ കൂടുതൽ കണ്ട് മനസിലാക്കണം മനുഷ്യൻ എന്താണ് എന്നും അവ എങ്ങനെ ആണ് എന്നും.. പിന്നെ ഈ ലോകത്ത് എത്ര സമ്പാതിച്ചാലും ഒക്കെ അത് ഒന്നും ജീവിതത്തിൽ ഒതകത്തില്ല കാരണം നമ്മൾ മരിച്ചു കഴിഞ്ഞാൽ ഒരേ സ്ഥലതെക്ക് ആണ് വരുന്നത് എല്ലാം കണ്ട് മനസിലാക്കണം.. പിന്നെ ഈ വീഡിയോ ലോകത്തിന് മാതൃക ആവട്ടെ ഇത് മാത്രം അല്ല എല്ലാം videos ഉം... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അടിപൊളിയായിട്ടുണ്ട്. അവിടെ നല്ല ഫീൽ ആണല്ലേ? എനിക്കും ഒരു ദിവസം അവിടേക്ക് ഒക്കെ ഒന്ന് പോവണം. കുറച്ച് ദിവസം അവിടെ താമസിക്കണം. ജീവിതം എന്താണെന്ന് പഠിക്കണം. രണ്ട് പേർക്കും നന്ദി. അവിടുത്തെ കുറച്ച് വീഡിയോകളും കൂടെ എടുത്ത് സെക്കന്റ് എപ്പിസോഡ് ആയി ഇടമായിരുന്നു. 😊♥️
ध्यानमूलं गुरुर्मूर्तिः पूजामूलं गुरुर्पदम् । मन्त्रमूलं गुरुर्वाक्यं मोक्षमूलं गुरूर्कृपा ॥ Dhyaana-Muulam Gurur-Muurtih Puujaa-Muulam Gurur-Padam | Mantra-Muulam Gurur-Vaakyam Mokssa-Muulam Guruur-Krpaa || Meaning: 1: The Root of Meditation is the Form of the Guru, 2: The Root of Worship is the Feet of the Guru, 3: The Root of Mantra is the Word of the Guru, 4: The Root of Liberation is the Grace of the Guru.
Adipoli Machane!!! Ende mathrubasha telugu aa, pashe ningal videoil paranja ellam enak manasilayo!!! Very useful video and best of luck!!! Correct me if my sentence is wrong haha!! 😅
Bro saturday poya thuesady alle eathunnea aanu thane ano retrn train ullath one day stay ett varan nokumbo retrn kanunillla conection train undavumo retrn.. Varanasi to clt
ഓം നമഃ ശിവായ । ശംഭോ മഹാദേവ. വാരണാസിയിൽ നിന്നുള്ള മനോഹരമായ ദൃശ്യങ്ങൾ ഞങ്ങൾക്ക് എത്തിച്ചതിന് ഞങ്ങൾ രണ്ടുപേരോടും നന്ദിയുള്ളവരാണ്. ആശംസകൾ
❤️❤️
കാശി വിശ്വനാഥൻ നിങ്ങളെ അനുഗ്രഹിക്കട്ടെ ❤❤❤❤ആരതി ഒന്നും നേരിട്ട് കാണാൻ പറ്റില്ല, നിങ്ങളുടെ vlog ലൂടെ കാണിച്ചു. Its amazing 😍😍😍😍😍😍. വേറെ ആരെ പോലേം നിങ്ങൾ വീഡിയോ ചെയ്യണം എന്നില്ല. U have own style. Pinne safety nokkiyulla vlog mathi. ആഡംബരം വേണ്ട, ഞങ്ങളെ പോലെ സാധാരണക്കാർക്ക് useful aayi vlog cheyyuka. God bless u ma buddys😍😍😍😍
❤️❤️
Varanasi വരെ യാത്ര ചെയ്ത feeling കിട്ടി stations രാജ്യങ്ങൾ എല്ലാം Thank you🌹
Varanasi railway stationil ninnu vlog kanuna njan...thank u brothers❤
I have been planning a trip to Varanasi for almost a decade, but it never happened. Since then, I have watched over a hundred videos about Varanasi. From that experience, I can say that this is one of the best videos about Varanasi I have seen so far. Kudos to you guys! ❤
ജീവിതം എന്താണ് മനസിലാക്കാനും ഈ വീഡിയോ ഉപകരിക്കും എല്ലാം കണ്ട് തന്നെ മനസിലാക്കണം ❤️❤️❤️
❤️❤️
first view.................
nice ................................vlog varanasi
❤️❤️
Nigalkk pettannu thanne 100k adikkatte❤🎉
❤️❤️
നിങ്ങൾക്ക് എൻറെ നമസ്കാരം..🎉. 🎉
ഓം നമഃ ശിവായ.....
സൂപ്പർ... great video..
Very informative..
അത് പോലെ നിങ്ങൽ രണ്ടും ഒന്നിനൊന്ന് മെച്ചം..
ഇത് പോലെ ഉള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു...❤❤❤❤
A small suggestion: please try to cover the places you have never been to. It seems you are coming back to the same place repeatedly.
Good work guys, I like your videos.
Hi,Mano and Naveen adipoli kaazhcha Kasi viswanathan shetram,manikarnika ghat,ganga aarti kandu,thank you so much for this vlog,God Bless you ❤️❤️❤️
സഹോദരങ്ങളെ മനുഷ്യർ എത്ര അഹങ്കരിച്ചിട്ടോ ഒന്നും കാര്യം ഇല്ല ഇത് ഈ വീഡിയോ കണ്ടപ്പോ കൂടുതലും മനസിലായി വീഡിയോ യിൽ കാണുന്നതിനേക്കാൾ കൂടുതൽ കണ്ട് മനസിലാക്കണം മനുഷ്യൻ എന്താണ് എന്നും അവ എങ്ങനെ ആണ് എന്നും.. പിന്നെ ഈ ലോകത്ത് എത്ര സമ്പാതിച്ചാലും ഒക്കെ അത് ഒന്നും ജീവിതത്തിൽ ഒതകത്തില്ല കാരണം നമ്മൾ മരിച്ചു കഴിഞ്ഞാൽ ഒരേ സ്ഥലതെക്ക് ആണ് വരുന്നത് എല്ലാം കണ്ട് മനസിലാക്കണം.. പിന്നെ ഈ വീഡിയോ ലോകത്തിന് മാതൃക ആവട്ടെ ഇത് മാത്രം അല്ല എല്ലാം videos ഉം... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
👍❤️
ജീവിതത്തിലെ പരമമായ സത്യം നമ്മളെ ഓർമ്മിപ്പിക്കുന്നു ഈ വീഡിയോ, സൂപ്പർ ❤️❤️❤️🌹🌹🌹
❤️❤️
അടിപൊളിയായിട്ടുണ്ട്. അവിടെ നല്ല ഫീൽ ആണല്ലേ? എനിക്കും ഒരു ദിവസം അവിടേക്ക് ഒക്കെ ഒന്ന് പോവണം. കുറച്ച് ദിവസം അവിടെ താമസിക്കണം. ജീവിതം എന്താണെന്ന് പഠിക്കണം. രണ്ട് പേർക്കും നന്ദി. അവിടുത്തെ കുറച്ച് വീഡിയോകളും കൂടെ എടുത്ത് സെക്കന്റ് എപ്പിസോഡ് ആയി ഇടമായിരുന്നു. 😊♥️
Video cheythittund
ध्यानमूलं गुरुर्मूर्तिः
पूजामूलं गुरुर्पदम् ।
मन्त्रमूलं गुरुर्वाक्यं
मोक्षमूलं गुरूर्कृपा ॥
Dhyaana-Muulam Gurur-Muurtih
Puujaa-Muulam Gurur-Padam |
Mantra-Muulam Gurur-Vaakyam
Mokssa-Muulam Guruur-Krpaa ||
Meaning:
1: The Root of Meditation is the Form of the Guru,
2: The Root of Worship is the Feet of the Guru,
3: The Root of Mantra is the Word of the Guru,
4: The Root of Liberation is the Grace of the Guru.
Bore adich ഇരിക്കുമ്പോള്‍ ane ningalude varanasi video upload akune ❤
❤️❤️
Two gems 💎💎
watched three videos of the series. SUPERB 😍😍
Thank you so much
Let god help you to reach great heights...All the best guys
Ennum Ormayil Sookshichu Vakkum Eeyoru Episode 🙏Athra Nallathanu 👌GANGA AARATHI Onnum Avidepoyi Kanan Pattum Ennu Thannanilla Ningalude Videosiloode Athokke Kandappol Orupadu Santhosham Aayi 🙏🙏🙏
❤️❤️
Waiting aruninu...❤❤
❤️❤️
Ee video ethra kandalum mathivarathath anu. Kanditum kanditum veendum kanan thonunu. Orikal theerchayayum ivide vanu nerit kananam enu und❤️👍🏻
❤️❤️
വാരാണസി കാണിച്ച് തന്നതിന് ഒരുപാടു നന്ദി മക്കളെ ❤❤
❤️❤️
നൈസ് ഡാ 🔥❤️ ഇതൊക്കെ കണ്ട് വേണം ഒരു ട്രിപ്പ് set ചെയ്യാൻ ❤️വാരാണസി ❤️
❤️❤️
അതിമനോഹരം വാരണാസി യുടെ കാഴ്ചകൾ പകർത്തിയ സഹോദരങ്ങൾക്ക് എൻ്റെ എല്ലാ വിധ ഭാവുകങ്ങൾ നേരുന്നു
❤️❤️
ഓം,നമശിവായ,ഹായ്, നവിൻചേട്ട,മനുചേട്ട,വാരാണസിയുടെ,പകൽകാഴ്ച, യും,രാത്രികാഴ്ചയുംകണ്ടു, ഓംനമശിവായ,❤
❤️❤️
അങ്ങനെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ പോയി അല്ലേ.
ഓം നമ ശിവായ❤
ഓം നമ ശിവായ❤
ഓം നമ ശിവായ❤
❤️❤️
Adipoli chettanmare varanasi yatra polichu😊💜
❤️❤️
🎉 വരാണസി പകർത്തിയ സഹോദരങ്ങൾക്ക് നന്ദി
Thank you ☺️
Super video bro👍👍
Thank you 👍
Happy journey 🤗🤗🤗❤❤
Thank you 😊
lot of efforts to provide this information.
Adipoli brothers i wish i can see Varanasi 👍👍👍👍
❤️❤️
Bro nice video അടിപൊളി video bro ❤❤❤
Thank you
fantastic Presentation Dear
Thank you
വാരാണസിയിൽ പോവാൻ ഭാഗിയം കിട്ടി 🙏🙏🙏. ഓം നമശിവായ
❤️❤️
Malayali travllers ❤️🔥❤️🔥❤️🔥
❤️❤️
Adipoli Machane!!! Ende mathrubasha telugu aa, pashe ningal videoil paranja ellam enak manasilayo!!! Very useful video and best of luck!!! Correct me if my sentence is wrong haha!! 😅
👍👍
suprrr അടിപൊളി ❤️❤️
❤️❤️
Next time മഥുര-വൃന്ദാവൻ യാത്ര ട്രൈ ചെയ്യൂ. Minimum 5 days. ഒരുപാട് കാണാനുണ്ട്. Can guide you with tips
ചാനലിൽ വീഡിയോ ഉണ്ട്.. കണ്ട് നോക്കൂ
@@MalayaliTravellers Ok Thanks. Njaan nokkam
Ahgorikal കുംഭ മേള സമയങ്ങളിൽ മാത്രമേ പുറത്ത് വരാറുള്ളൂ..എന്നാണ് അറിയാൻ കഴിഞ്ഞത്...
Brothers kurach cash iraki Chanel improve cheythode? Outside india train journey also include better ☺
👍👍
Video 💪💪💪💪
👍👍
എനിക്കും പോണം ഇവിടെ 😊
🙂👍
Fantastic 🎉❤
Thanks 🤗
Awesome 😎
Thanks 🤗
Niglum 1 m adikateee❤🙏
Ammaykk. Oru. Pattusari. Vangikkayirunnu. ☺️☺️
❤️❤️
Good experience...ഘാട്ട് എന്നല്ലേ പറയുക ???
Superr video
Thanks ☺️
❤❤❤❤❤സൂപ്പർ
❤️❤️
Super 🙏
❤️❤️
What a video.. Varanasi athoru vikaramane
❤️
ബ്രോ 🥰🥰👌
❤️❤️
14:33 beautiful..............
❤️❤️
From കുറ്റിപ്പുറംക്കാരൻ ❤
❤️❤️
Jai Mahadev 🙏🪔🪔🪔
❤️❤️
Varanasi 🙏🙏❤️❤️
❤️❤️
Nice bro❤️
❤️
Please try tambaram kochuveli summer special train
I don't know why but this same train number runs as kochuveli Mangalore special fare
All general compartment
Who are you
Avide orginal rudraksham vagan kittuo chetta
Ghat alla ghaat aaane just onnu koodi correct paryunntjokke arinjyt video cheyyyuu.
This place 😍
❤️❤️
Bro.... വാരണാസി, പ്രഗ്യാരാജ്, അയോദ്ധ്യ പോകണം എന്നുണ്ട്... പക്ഷേ എവിടെ ആദ്യം പോകണം എന്ന് അറിയില്ല.... പോകേണ്ട order ഒന്നു പറഞ്ഞു തരാമോ...
ആദ്യമയോധ്യ പിന്നെ പ്രയാഗ് പിന്നെ വാരണാസി
@@deepuchadayamangalam6815mathura vrindavan?
Kashi nadha enikkum pokanam
Aathmakkakkalay Kanan pattumo
@@PrajalaO 😂
We never expect New coaches in Kerala and Tamil Nadu till 2029. God Guruvayoor appa save kerala and Tamil Nadu.😭😭😭😭😭
True
നല്ല ഹോട്ടൽ പറയണേ next to temple, ബനാറസ്, സിറ്റി, jn ഏതാ അടുത്ത്
♥ ഇഷ്ട്ടം
❤️❤️
Kashtapetta jivitham...
Hai bro frm soudhi ❤❤
👍👍
All the best
❤️❤️
Super bros
Thank you
Video super
Thank you
ആരതി കണ്ട ശേഷം ആണോ അമ്പലത്തിൽ കയറിയത്. Closing time എപ്പോഴാണ്.
Bro saturday poya thuesady alle eathunnea aanu thane ano retrn train ullath one day stay ett varan nokumbo retrn kanunillla conection train undavumo retrn.. Varanasi to clt
Super😊
Thank you
സൈക്കിൾ റിക്ഷ യ്ക്ക് എത്ര രൂപ ആയി?
17:41 ❤️
ഞാൻ ഈ മാസം പോകുന്നുണ്ട് അവിടെ എത്തിയാൽ എങ്ങനെ യാത്ര തുടങ്ങാം എവിടെയൊക്കെയാണ് ആദ്യം പോകേണ്ടത്
എറണാകുളത്ത് നിന്ന് വാരാ ണാസിക്ക് നേരിട്ടു ടെയിൽ ഏത് തിരിച്ച് വാരാണി യിൽ നിന്ന് എത്തു ടെയിൻ ഉണ്ട്
വാരാണസി ഒരു സോളോ ട്രിപ്പ് പോയാലോ... ആരുണ്ട് കൂട്ടിനു frm trivandrum
ഞാൻ വരാം
Bro poya
@@aswindevcutz532 no... Ticket kittela
@@aswindevcutz532 varunno
@@aswindevcutz532 പോകാൻ പ്ലാൻ ഉണ്ടോ
രാത്രിയും ചൂട indo
Nice
Thank you
Kasrotaran❤
👍❤️
Varanasi😊
❤️❤️
Super
Thanks
👍👍👍👍👍
ഇവിടൊക്കെ stay rent m ഫോർ ladies പറയണേ, fmly km👍super
Adutha videoyil varum
Epuzhum rish undo?....
Har har mahadev..
🙏🏻
😍😍
❤️❤️
Modi aanu varanasi ipol kanuna varanasi aaaki development cheythth❤❤❤❤❤
Athinu njnal ethu venam
❤❤❤
❤️❤️
Om Namosivaya . ashamsakal
❤️❤️
Bro Uber ola rapido athokke nokkikoode
എന്തിന് ?
Travel cheyyan
Show ticket price every time
സുഹൃത്തുക്കളെ, ഇങ്ങോട്ട് വരാൻ ഹിന്ദി നിർബന്ധമാണോ?
Locals won't understand much English. But you can download any translation app to communicate or Google maps to navigate.
നമോ ഘാട്ടിൽ പോകണം
പിന്നെ സ്വർവേദ് മഹാ മന്ദിറും സന്ദർശിക്കണം
👍👍
Hi
brothers
Hii
10:04 ഇവിടെയാണ് ബനാറസ് എന്ന സിനിമയിലെ സുരാജ് വെഞ്ഞാറമൂട് ന്റെ ആ കോമഡി scene ചിത്രീകരിച്ചത്
👍👍