'തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം...ഇവിടെ നിയമം ഉണ്ടല്ലോ' | Tovino Thomas

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • 'തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം...ഇവിടെ നിയമം ഉണ്ടല്ലോ, നിഷ്പക്ഷമായ അന്വേഷണം വേണം'; സിനിമയിൽ മാത്രം നടക്കുന്ന കാര്യമല്ലെന്ന് ടൊവിനോ തോമസ് | Tovino Thomas
    #tovinothomas #mukesh #hemacommitteereport #AMMA #mollywood #siddique #ranjith
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 807

  • @ahuman798
    @ahuman798 18 วันที่ผ่านมา +850

    Tovino ഉറക്കെ സംസാരിക്കുന്നു.. Arrogant ആയപോലെ ആദ്യം തോന്നി.. പക്ഷെ, അവിടെ surroundings മുഴുവൻ നോയ്‌സ് ആണ്, അതാണ്‌ ഉറക്കെ മിണ്ടേണ്ടി വരുന്നത്.. And He is So Rightt... 👍👍👍

    • @ngt0719
      @ngt0719 18 วันที่ผ่านมา +8

      Trailer launch ayirunu 8:30 kazjnn

    • @rafeek1110
      @rafeek1110 18 วันที่ผ่านมา +19

      പത്തുപേർ കൂടി നിന്ന് ചൊറി യുന്ന വർത്തമാനം ചോദിച്ചാൽ 😂

    • @thangutabbycat
      @thangutabbycat 18 วันที่ผ่านมา +2

      Lulu poyi kandu vanullu..arm trailer launch

    • @Yourszone0
      @Yourszone0 18 วันที่ผ่านมา +1

      Undampori 😂

    • @lavender8415
      @lavender8415 18 วันที่ผ่านมา

      എന്ത് റൈറ്റ് .? ഇവനൊക്കെ മേലാളന്മാർക്കെതിരെ സംസാരിക്കാൻ പേടിയാണ് . ഇവൻ മീഡിയക്കാരോട് മെക്കെട്ടു കേറുന്നതെന്തിനാ .? ഇനി ചിലപ്പോൾ ഇവന്റെ പേരുണ്ടാകും .?

  • @ragesha4003
    @ragesha4003 18 วันที่ผ่านมา +235

    ടോവിനോ തോമസ് വളരെ ബുദ്ധിമുട്ട് അനുഭവിച്ച് ഒറ്റയ്ക്ക് വന്ന് സ്റ്റാർ ആയ ആളാണ്.അദ്ദേഹം നല്ല ബുദ്ധിമാനും പ്രായോഗികവാദിയും ആണ്.താരജാഢകൾ ഇല്ലാത്ത വ്യക്തിത്വവും ആണ്.
    Big Salute Tovino Sir❤

    • @johnhonai4601
      @johnhonai4601 18 วันที่ผ่านมา +4

      Very true. My friend and I went to take a picture with when shooting for the day was completed and he was leaving. But he allowed us.

    • @MrArunchand
      @MrArunchand 18 วันที่ผ่านมา +2

      Samyuktha Menon enthelum reveal cheyyuvo entho😂

    • @arathyachooz
      @arathyachooz 18 วันที่ผ่านมา

      @@MrArunchand enth reveal cheyyana aval

    • @MrArunchand
      @MrArunchand 18 วันที่ผ่านมา

      @@arathyachooz ath avarod chodikku enik ariyilla , Njan Ente aakamsha pank vechatha

    • @Anas_mhd
      @Anas_mhd 15 วันที่ผ่านมา

      ​@@MrArunchand Aakaamsha alla. Apavaadham enn para.

  • @Sne-cu7nx
    @Sne-cu7nx 18 วันที่ผ่านมา +318

    മീഡിയസിന്റെ വിചാരം അവർ ഭയങ്കര മാന്യൻ mar എന്നാണ് 😂😂pwoli ടോവിനോ ❤️🙌🏻

    • @user-ke2jd2nq1s
      @user-ke2jd2nq1s 18 วันที่ผ่านมา

      അവരില്ലെങ്കിൽ സിദ്ധീഖും രഞ്ജിത്തും രാജിവെക്കില്ല. കടിച്ചു തൂങ്ങി സ്ഥാനത്ത് തന്നെയിരിക്കും. സർക്കാർ സംരക്ഷണവും നല്കും
      ഇപ്പോൾ സർക്കാർ കോൾഡ് സ്റ്റോറേജിൽ വെച്ചതു പോലെ വെക്കില്ല.

  • @me2828
    @me2828 18 วันที่ผ่านมา +1319

    സിനിമക്കാരൊക്കെ ഒളുവിലാണെന്ന് കേട്ടു ടോവിനോ തോമസ് എങ്കിലും പുറത്തുണ്ടല്ലോ 😂😂❤❤

    • @Flower-ks7jw
      @Flower-ks7jw 18 วันที่ผ่านมา +69

      Yuvanadanmarellam purathund😂 seniors ellam evide???

    • @user-qb9zk6sd5s
      @user-qb9zk6sd5s 18 วันที่ผ่านมา +7

      ❤❤Ellavarum. Ok

    • @user-qb9zk6sd5s
      @user-qb9zk6sd5s 18 วันที่ผ่านมา +2

      Ok

    • @arathyachooz
      @arathyachooz 18 วันที่ผ่านมา +19

      തെറ്റ് ചെയ്യാത്തവർ ഒളിച്ചിരിക്കണ്ടാലോ.

    • @Yourszone0
      @Yourszone0 18 วันที่ผ่านมา

      Manda ivan booloka kallana

  • @joemonthomas2969
    @joemonthomas2969 18 วันที่ผ่านมา +578

    well said tovino മാധ്യമ വിചാരണ കൊണ്ട് ആർക്കും നീതി കിട്ടാൻ പോകുന്നില്ല

    • @lavender8415
      @lavender8415 18 วันที่ผ่านมา +12

      മാധ്യമം കൂടി ഇല്ലെങ്കിൽ ഇവന്മാർ തോന്നിയ പോലെ ആരെയും പേടിക്കാതെ എന്തും ചെയ്തു ജീവിക്കും . Hats off to the media.

    • @Snappyff.official._.7
      @Snappyff.official._.7 18 วันที่ผ่านมา

      ​@@lavender8415ee media thanne trp kittan pala nariya kalikalum kalikarund kalichattumund.. Pinne tovino paranjath pole keralathil film industry ill mathramalla enganathe sombhavangal nadakkunnath ellayidathum nadakkunnund avide onnum ith pole viral akilla enne ollu... Boycott media

    • @RootSystemHash
      @RootSystemHash 18 วันที่ผ่านมา +4

      സത്യം ഇത്രയും ഓൺലൈൻ മാധ്യമങ്ങൾ ഇല്ലാതിരുന്നെങ്കിൽ ഇവന്മ്മാർ കാശുകൊടുത്തു എല്ലാ ചാനലുകാരുടെയും വായടച്ചേനെ.

    • @albertjoefrancy7309
      @albertjoefrancy7309 18 วันที่ผ่านมา +2

      Madhyamam ullonda ithrem engilum purath vannath

  • @moidenkunhi1280
    @moidenkunhi1280 18 วันที่ผ่านมา +366

    ശരിയായ മറുപടി ടോവിനോ തോമസ്❤❤❤

  • @malayalitrends6523
    @malayalitrends6523 18 วันที่ผ่านมา +231

    ഒന്നുമില്ലെങ്കിലും ആരെയും ഭയക്കാതെ ഉള്ള ടോവിനോയുടെ സംസാരം മറ്റ് അമ്മ അംഗങ്ങൾ കണ്ട് പഠിക്കട്ടെ 🔥

    • @RootSystemHash
      @RootSystemHash 18 วันที่ผ่านมา +6

      ധീരനു ഒരു മരണമേയുള്ളു. ഭീരു എന്നും മരിക്കുന്നു.

  • @sirajudheenkallan1625
    @sirajudheenkallan1625 18 วันที่ผ่านมา +29

    ടോവിനോയോട് ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കുമ്പോൾ അവസാനം പറഞ്ഞു സിനിമയിൽ മാത്രമല്ല മാധ്യമ സ്ഥാപനങ്ങളിലും നടക്കാറുണ്ട് എനിക്കറിയാം അപ്പോൾ മാധ്യമങ്ങൾക്ക് ചോദ്യങ്ങൾ ഇല്ല😀 താങ്ക്യൂ താങ്ക്യൂ എന്ന് പറഞ്ഞ് വേഗം അവസാനിപ്പിച്ചു. എനിക്ക് തോന്നുന്നത് മാധ്യമസ്ഥാപനങ്ങൾക്ക് അകത്തും ഇതുപോലെ അന്വേഷണങ്ങൾ വരണം. അപ്പോൾ അവരുടെയും തനിനിറം പുറത്തുവരും.

    • @lookayt6614
      @lookayt6614 17 วันที่ผ่านมา

      Pilleru kalich nadanote nink enth

  • @davidf2623
    @davidf2623 18 วันที่ผ่านมา +304

    പുള്ളി പറഞ്ഞത് correct TRPykku വേണ്ടി മാത്രം ആണ് medias. ഇതിന് ഒരു followup കാണില്ല..

  • @sajvideospresents3215
    @sajvideospresents3215 18 วันที่ผ่านมา +232

    നിങ്ങളുടെ മധ്യമ സ്ഥാപനം നടത്തുന്ന എല്ലാ കളികളും പീഡനങ്ങളും എനിക്ക് അറിയാമെന്നു അദ്ദേഹം പറഞ്ഞു കൊണ്ട്‌ വന്നപ്പോള്‍ അദ്ദേഹത്തിന്റെ വക്ക് കേള്‍ക്കാന്‍ മാധ്യമ ധര്‍മ്മക്കാര്‍ തയ്യാറായില്ല..അപ്പോളേക്കും. അവർ ക്യാമറമാറ്റി...ഇതെല്ലാം ഒരു അജണ്ട ആണ്...നല്ലവരായ നടന്മാര്‍ പോലും ഇപ്പോൾ നാറുന്ന അവസ്ഥ..
    .tovino കലക്കി

    • @krishnaanu390
      @krishnaanu390 18 วันที่ผ่านมา +2

      ys.

    • @neena6923
      @neena6923 18 วันที่ผ่านมา

      Yes

    • @jayarajamenon6873
      @jayarajamenon6873 18 วันที่ผ่านมา

      👌🏻

    • @ar.004
      @ar.004 18 วันที่ผ่านมา +1

      Ys pulli cheytha naradan enna cinema il kanam korrchoke

  • @rajupk8365
    @rajupk8365 18 วันที่ผ่านมา +244

    മാധ്യമങ്ങൾ എല്ലാവരെയും പുച്ഛിച്ചു സംസാരിക്കുമ്പോൾ ചിലരെങ്കിലും നിങ്ങളുടെ താടിക്ക് കുത്തുന്നത് കാണുമ്പോൾ വളരെ സന്തോഷം...big സല്യൂട്ട് ടോവിനോ 🙏🙏🙏

    • @AkbarKhan-gc3rw
      @AkbarKhan-gc3rw 18 วันที่ผ่านมา +6

      Why Venu balakrishnan is removed from Mathurbhoomi channel.?😂

    • @Waynesterr
      @Waynesterr 18 วันที่ผ่านมา

      Thuuu madhiyamoooo 🤢 etharaa nannam kettaa varugam..... TRP vandiii ethuu thadhaa ellayii kannikkunnaa koree my****

    • @rajupk8365
      @rajupk8365 18 วันที่ผ่านมา +3

      @@AkbarKhan-gc3rw ഈ വേണു ഒക്കെയാണ് ഇപ്പോൾ അവിടെ കിടന്ന് തിളക്കുന്നത്

    • @vrindapalat4556
      @vrindapalat4556 18 วันที่ผ่านมา +1

      കറക്ട്

  • @sanoojachuth7628
    @sanoojachuth7628 18 วันที่ผ่านมา +209

    ടൊവിനൊയുടെ നിലപാടിന് ഐക്യദാർഡ്യം. മാദ്ധ്യമ മേഖലയിലും രാഷ്ട്രീയത്തിലും ഇതുപോലെ കമ്മീഷനുകൾ രൂപീകരിക്കണം

    • @lavender8415
      @lavender8415 18 วันที่ผ่านมา +2

      സിനിമയിലെ കാര്യം പറയുമ്പോൾ ഇവൻ എന്തിനാ എല്ലായിടത്തും ഉണ്ടെന്നു പറയുന്നേ .? അവന്റെ ഒരു അഹംഗാരം.

    • @Snappyff.official._.7
      @Snappyff.official._.7 18 วันที่ผ่านมา

      ​@@lavender8415evide cinema yil ahno mattu sthalangalil ahno nadannath ennala important enth nadannu ennatha important.. Media paranjath malayalam cinematil mathram nadakkunnu ennahnu. Aa statement inu ethire ahnu tovino prathikarichath.. Hema committe report from 2013 muthal nokkiyal 200 pages verunna 58 ill adhikam cases report cheythattond ennal keralathil 2013 inu shesham rap mathram 789 cases report cheythatttond i said reported cases only. Orupad cases innun report cheyyathath und angane nokkiyal malayalam film industrye kurich samsarikkunnath pole matt sthalangale kurichum samsarikkanam allathe cinemakar cheythal kuzhappam sadharanakar cheythal kuzhappamilla ennulla oru talk ahnu evide media munnott vechath..

    • @user-ke2jd2nq1s
      @user-ke2jd2nq1s 18 วันที่ผ่านมา +1

      കൈയ്യോടെ പിടിച്ചിട്ടുണ്ടെങ്കിൽ മാധ്യമ മേഖലയിലും അന്വേഷിക്കാം, നിങ്ങൾ സിനിമക്കാർക്ക് കുരു പൊട്ടിയതുകൊണ്ട് കാര്യമില്ല.
      1.ഗണേഷ് കുമാർ
      2 മുകേഷ്
      3 സിദ്ധീഖ്
      ഇവർ പക്ക ഫ്രോഡുകളാണെന്ന് മലയാളികൾകെല്ലാമറിയാം.
      ഹേമ കമ്മിറ്റി റിപ്പോർട്ട് വസ്തുനിഷ്ടമായി സർക്കാറിന്റെ കൈവശം നാലര വർഷമായി കോൾഡ് സ്റ്റോറേജിൽ കിടക്കുകയായിരുന്നു.
      എന്തിനാണ് കുറ്റം ചെയ്തില്ലെങ്കിൽ ഭയപ്പെടണം.
      പിന്നെ താരങ്ങൾക്ക് മാത്രമായി ഒരു പ്രിവിലേജും നിയമ വ്യവസ്ഥയിലില്ല.
      ഒരു കോൺക്ലേവിന്റേയും ആവശ്യമില്ല.ആരോപണ വിധേയരുടെ പേർ പുറത്തായവരെ ശിക്ഷിക്കണം
      കേരളത്തിലെ ജനങ്ങൾ 100 % അതിന് അനുകൂലമാണ്. രണ്ട് ദിവസം മുമ്പ് സെക്രട്ടറി സിദ്ധീഖ് കള്ളം വിളിച്ച് പറയുമ്പോൾ ജോമോളും കൂടെയുണ്ടായിരുന്നു.
      സ്ത്രീകൾ ഈ കാര്യത്തിൽ ഒന്നിക്കുക ?
      ഞങ്ങൾ ആണുങ്ങളായിട്ടുള്ള പുരഷന്മാർ നിങ്ങളോടൊപ്പം കട്ടക് കൂടെയുണ്ടാകും.
      ഭാവനയെന്ന നടിയെ ആക്രമിച്ച് പീഡിപ്പിച്ചപ്പോഴും അമ്മയിലെ മോഹൻലാലും മമ്മുട്ടിയും ഈ നാറി സിദ്ധീഖും ദിലീപിന്റെടെയായിരുന്നു. മറക്കണ്ട
      15 - അംഗ പവർ ഗ്രൂപ്പ് ശിക്ഷിക്കപ്പെടണം
      എന്നും WCC - കൊപ്പം.❤
      ❤❤ ഗീതു മോഹൻ ദാസ്
      ❤❤ പാർവ്വതി തിരുവോത്ത്❤❤ റിമ

  • @user-xm1db2gk4o
    @user-xm1db2gk4o 18 วันที่ผ่านมา +63

    ടോവിനോ അണ്ണാക്കിൽ കൊടുത്തു അടിപൊളി

  • @Malayali2052
    @Malayali2052 18 วันที่ผ่านมา +384

    ടോവിനോ നിലപാട് ആണ് ശരി മാധ്യമങ്ങൾ അല്ല വിചാരണ ചെയേണ്ടത് അതിന് നിയമം ഉണ്ട് നിയമം അനുസരിച്ചു പോകട്ടെ

    • @forest7113
      @forest7113 18 วันที่ผ่านมา +13

      Uvva..niyammam..maagatholli....dileep kandille pennu ketti cool aayi nadakkunnu.courtil ulla thelivu vare hash value maari

    • @Manoj4-v5y
      @Manoj4-v5y 18 วันที่ผ่านมา +3

      😂😂😂😂😂😂😂😂ethu niyamam

    • @ArunDas-jv8tp
      @ArunDas-jv8tp 18 วันที่ผ่านมา

      ഒന്നു പോടാ മായിരേ...നിയമം😅😅

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g 18 วันที่ผ่านมา +1

      pothichoril kittum pinaraayi vaka

    • @Malayali2052
      @Malayali2052 18 วันที่ผ่านมา

      @@forest7113 എങ്കിൽ നാളെ നിനക്ക് എതിരെ ഒരു പെണ്ണ് വന്നു parajal നിയ് നിന്റെ വീട്ടകാർ മോനെ കൊന്നു കളയൂ എന്ന് പറയുമോ നിയമം ഒരു രാജ്യത്ത് ജനങ്ങൾ വിശാസം ഇല്ലാത്തയാൾ നാട് നശിക്കും മീഡിയ സരിത സിഡി തപ്പി പോയതാ അത് പോലെ ഇതു ഒരു വാണം കേസ് ആണ് രഞ്ജിത്ത് കാര്യം അല്ല എന്ന് കൂടെ പറയുന്നു

  • @midhuntr8472
    @midhuntr8472 18 วันที่ผ่านมา +47

    എല്ലാ സ്ഥലത്തും നടക്കുന്നുണ്ട്... സിനിമ കുറച്ചുംകൂടി എല്ലാവരും ശ്രദ്ധിക്കുന്ന ഒരു മേഖല ആയതുകൊണ്ട് ഇങ്ങനെ ഉള്ള കാര്യങ്ങൾ മാധ്യമങ്ങൾ കൂടുതൽ ആഘോഷിക്കുന്നു...

  • @user-ib9do9fe1r
    @user-ib9do9fe1r 18 วันที่ผ่านมา +81

    നല്ല മറുപടി 👍

  • @savariya833
    @savariya833 18 วันที่ผ่านมา +81

    Good statement.. 👏🏻👏🏻👏🏻👍🏻👍🏻 correct..

  • @user-ry9yc1gu1k
    @user-ry9yc1gu1k 18 วันที่ผ่านมา +210

    മാധ്യമങ്ങളും കുറച്ച് ഒതുക്കം പാലിക്കേണ്ടതുണ്ട്.അവരെ വിചാരം അവർക്കെന്തോ പ്രത്യേകം പ്രിവിലേജ് ഉണ്ട് എന്നാണ് '

    • @user-rg6pd5dd1o
      @user-rg6pd5dd1o 18 วันที่ผ่านมา +19

      ഏറെ കുറെ ശരിയാണ് പക്ഷെ ഇവർ ഉള്ളതുകൊണ്ടാണ് ഇവന്മാരുടെയൊക്കെ തനിനിറം ഇത്രയെങ്കിലും അറിയാൻ പറ്റുന്നത്

    • @prasanthramesh4143
      @prasanthramesh4143 18 วันที่ผ่านมา +10

      നീയൊക്കെ എവിടേലും ഒന്ന് ഉറച്ചു നിൽക്ക്.... രാവിലെ സിനിമാക്കാരുടെ മേലോട്ട് കയറിയവനൊക്കെ വൈകുന്നേരം ആയപ്പോ മീഡിയ യുടെ മേലോട്ട് കേറുന്നു ഇതൊക്കെ തന്നെ ആണ് ഇവിടുത്തെ രാഷ്ട്രീയക്കാരും ചെയ്യുന്നത് 😂😂

    • @angelsprinters
      @angelsprinters 18 วันที่ผ่านมา

      പൊളിയിട്ട് കാര്യമില്ല

    • @HsHdRgPr
      @HsHdRgPr 18 วันที่ผ่านมา +7

      പ്രിവിലേജ് ഉണ്ട്.. സുപ്രീം കോർട്ട് വരെ മെൻഷൻ ചെയ്തിട്ടുണ്ട് ❤️❤️❤️ considerde as fourth estate or fourth power ❤️

    • @milshacm2370
      @milshacm2370 18 วันที่ผ่านมา +6

      Ys അവര്‍ക്ക് privilege ഉണ്ട്. Fourth estate press. Ivar ഉള്ളത് കൊണ്ടാണ് palakaryangalum പുറത്ത്‌ അറിയുന്നത് തന്നെ

  • @chank1689
    @chank1689 18 วันที่ผ่านมา +12

    ആരോപണം വന്നാൽ ഉടനെ അതു വിശ്വസിക്കരുത്. ആരോപണം ഉന്നയിക്കുന്നവരെല്ലാം നിഷ്കളങ്കരാകണമെന്നില്ല.

  • @user-yi7pe6xc4k
    @user-yi7pe6xc4k 18 วันที่ผ่านมา +26

    ടോവിനോ പൊളിച്ചു ❤❤❤

  • @abdulfawazpt3816
    @abdulfawazpt3816 18 วันที่ผ่านมา +7

    അടിയെടാ നമ്മുടെ അച്ചായനൊരു കൈയ്യടി 👏🏻👏🏻👏🏻👏🏻👏🏻👏🏻❤❤❤❤❤❤

  • @rajupk8365
    @rajupk8365 18 วันที่ผ่านมา +214

    മാധ്യമങ്ങൾക്കിടയിലും ഈ പറയുന്ന സുരക്ഷിതത്വം വേണമെന്ന് സൂചിപ്പിച്ചത് നന്നായി മാധ്യമ രംഗത്തുള്ളത് മുഴുവൻ മാന്യന്മാർ ആയതു നന്നായി 🙏🙏 ഈ മാധ്യമ മേലാളന്മാരോട് പരമ പുച്ഛം ആയി തുടങ്ങി

    • @sajvideospresents3215
      @sajvideospresents3215 18 วันที่ผ่านมา +3

      അപ്പോൾ അവർ മുക്കി

  • @jacobstephen9328
    @jacobstephen9328 18 วันที่ผ่านมา +244

    ഇപ്പോ എങ്കിലും ഇവരൊക്കെ ഒന്ന് വാ തുറന്നല്ലോ😏 ഒരുപാട് സന്തോഷം.

    • @vinu6575
      @vinu6575 18 วันที่ผ่านมา +30

      ഇവരു വായ തുറന്നു സംസാരിച്ചിട്ട് എന്തു സംഭവിക്കാൻ? ഇവിടെ വായ തുറന്നു സംസാരിക്കുകയും നടപടി എടുക്കുകയും ചെയ്യേണ്ടത് ഇവിടത്തെ സർക്കാരും നിയമസംവിധാനവും ആണ്.

    • @your_media_pix5361
      @your_media_pix5361 18 วันที่ผ่านมา +3

      കൃത്യമായി അവരൊക്കെ പ്രേതികരിക്കാറുണ്ട്...

    • @arjunm7736
      @arjunm7736 18 วันที่ผ่านมา +5

      പറി.. പുതിയ പടം ട്രെയിലർ release ആയി.. അതിൻ്റെ കൂടെ ഒരു ചെറിയ publicity

    • @PokemonTrainer-ii7br
      @PokemonTrainer-ii7br 18 วันที่ผ่านมา

      ​@@vinu6575സത്യം അവർ ഒന്നും നീതി നേടി കൊടുക്കുവാൻ പോകുന്നില്ല പല കേസുകളും അങ്ങനെ ഒക്കെ തള്ളി കളഞ്ഞില്ലേ 😢😢😢😢പാവം ജനങ്ങൾ

    • @Adiiti.the.dreadfull
      @Adiiti.the.dreadfull 18 วันที่ผ่านมา +5

      ഇവരൊക്കെ പണ്ടും മുന്നോട്ട് വന്നിട്ടുണ്ട് എന്നൊക്കെ ഇവരെ പുച്ഛം കാണിച്ച് സൂപ്പർസ്റ്റാറുകളെ താങ്ങിയ നിങ്ങളെ ഒക്കെ ഇപ്പോഴും വാ തുറക്ക്കുന്നില്ലല്ലോ😏

  • @thuglife9084
    @thuglife9084 18 วันที่ผ่านมา +18

    അവസാനത്തെ കാര്യം പറഞപ്പോൾ എല്ലാവർക്കും വയറു നിറഞു.. 🤭

  • @basheertirur5623
    @basheertirur5623 18 วันที่ผ่านมา +150

    രഞ്ജിത്തിനിഷ്ടം പാലട പായസംത്തോടെയുള്ള സദ്യ , ദിലീപിന്റെ ഓണം മീനാക്ഷിയോടൊപ്പം - അടുത്ത ഓണത്തിന് ഇ മാധ്യമ ജഡ്ജിമാരും അവതാരകാരും കസവു മുണ്ടുത്തു ചുണ്ടിൽ കൃത്രീമ ചിരിയുമായി ഇ താരങ്ങളുടെ മുറ്റം നിറങ്ങുന്നത് ഉടനെ നമ്മൾ കാണും
    റേറ്റിങ്ങിനേക്കാൾ വലുതല്ല ഒരു പെണ്ണിന്റെ മാനവും മാധ്യമങ്ങൾക്ക്

    • @krisanth8800
      @krisanth8800 18 วันที่ผ่านมา +1

      ഒപ്പം സിദ്ദിഖ് ഉണ്ട് അവനാണ് ലോകതെണ്ടി 😊

    • @Arshadkottakkal77
      @Arshadkottakkal77 18 วันที่ผ่านมา +2

      അത് കലക്കി 😂. അതൊക്കെ അത്ര തന്നയേ ഒള്ളു

    • @Arshadkottakkal77
      @Arshadkottakkal77 18 วันที่ผ่านมา +1

      ​@@krisanth8800sidhik aana myran thanneyaanu arkkaa samsayam 😂

    • @krisanth8800
      @krisanth8800 18 วันที่ผ่านมา

      @@Arshadkottakkal77 😊

    • @user-oi4il
      @user-oi4il 18 วันที่ผ่านมา

      അത് ശെരിയാണ്. പക്ഷേ അതേ തെണ്ടിത്തരം ഈ യുവജന നടന്മാരും ചെയ്യുന്നുണ്ട്. ഏട്ടന്റെ അഭിനയം ആണ് ശെരിക്കും അഭിനയം, അണ്ണന്റെ അഭിനയം കണ്ടപ്പോൾ ആണ് ഞാൻ ഒന്നും അറിയാത്ത ഒരു പൊട്ടൻ ആണെന്ന് മനസ്സിലായത്, ഇക്കയുടെ ഡബ്ബിംഗ് കണ്ടപ്പോൾ ആണ് ഒരു ആർട്ടിസ്റ്റ് എങ്ങനെ ആവണം എന്ന് പഠിച്ചത് എന്ന് ഒക്കെ തട്ടിവിട്ടു കൊണ്ട് കാല് നക്കി അല്ലേ എല്ലാം നടത്തുന്നത്. ടോവിനോ അങ്ങനെ അധികം പറയുന്നത് കേട്ടിട്ടില്ല. പക്ഷേ ബാക്കി എല്ലാവരും പ്രമുഖരെ സുഖിപ്പിക്കൽ തന്നെ ആണ്. ധ്യാൻ എന്ന പരമ ചെറ്റ ഒക്കെ എന്ത് ഒലിപ്പിക്കൽ ആണ്. പ്രമുഖ നടനെ സുഖിപ്പിക്കാൻ വേണ്ടി സ്വന്തം തന്തയെ വരെ കുറ്റം പറയും. തള്ളയെ തെറി വിളിക്കുന്ന നാറി ആണ്. അവനവന്റെ ലാഭം ആണ് മെയിൻ

  • @NishadAc-cs5yc
    @NishadAc-cs5yc 18 วันที่ผ่านมา +48

    ടോവിനോ പൊളിച്ചു

  • @Basheer-ec7re
    @Basheer-ec7re 18 วันที่ผ่านมา +42

    അങ്ങനെ പറഞ്ഞുകൊടുക്ക് മാപ്രകൾക്

  • @SalamSalam-rp1kb
    @SalamSalam-rp1kb 18 วันที่ผ่านมา +14

    TRPക്ക് വേണ്ടി മാത്രം ഉണ്ടാക്കരുത്
    ലെ മാപ്രകൾ Thankyou

  • @neelz009
    @neelz009 18 วันที่ผ่านมา +23

    മാധ്യമങ്ങൾ മാന്തിപ്പറിക്കുന്നത് പോലെ

  • @NoisyWaves892
    @NoisyWaves892 18 วันที่ผ่านมา +24

    Tovino supperbb❤

  • @AfifaMinha
    @AfifaMinha 18 วันที่ผ่านมา +15

    ടോവിനോയുടെ മറുപടി തൃപ്തികാരം 👍🏻👍🏻👍🏻

  • @annoopsasidharan8053
    @annoopsasidharan8053 18 วันที่ผ่านมา +2

    അന്തസ്സുള്ള മറുപടി..ടോവിനോ അവസാനം തകർത്തു 🔥

  • @vinodhvp1
    @vinodhvp1 18 วันที่ผ่านมา +11

    അടിപൊളി. മാധ്യമങ്ങളുടെ അണ്ണാക്കിൽ അടിച്ചു കൊടുത്തു.

  • @-WindowtotheWorld
    @-WindowtotheWorld 18 วันที่ผ่านมา +37

    ടോവിനൊ പൊളിച്ചു. മാധ്യമ മാമകൾക്ക് അണ്ണാക്കിൽ കിട്ടി

    • @2kboy2074
      @2kboy2074 18 วันที่ผ่านมา

      😂🔥

    • @user-ke2jd2nq1s
      @user-ke2jd2nq1s 18 วันที่ผ่านมา +1

      ടൊവിനൊ ഭാവനയെ ആക്രമിച്ച് പീഡിപ്പിച്ചപ്പോൾ എവിടെയായിരുന്നു. ഈ അമ്മയ്ക്കെതിരെ കമ പറഞ്ഞില്ല. ഇപ്പോൾ നീതി നടപ്പിലാകട്ടെയെന്ന് . ഒഴുക്കൻ മട്ടിൽ മാധ്യമങ്ങളുടെ മേൽ കയറി സംസാരിക്കുന്നു.
      ഭാവനയും സിനിമ ഫീൽഡിലുള്ള ഒരു പ്രശസ്ത നടയായിരുന്നു.

    • @ab.iieeee
      @ab.iieeee 18 วันที่ผ่านมา +1

      ​@@user-ke2jd2nq1sAa samayam he just started his filim journey. Pinna abiprayam paranjillaan parayaruth poyi search cheyith nook..
      Ippol bavanate kooda oru filim varee cheyithuooo nadikar thilakam.
      He is very clear about bavana issue.

    • @techgaming252
      @techgaming252 17 วันที่ผ่านมา

      ​@@user-ke2jd2nq1s ivide kundi baayiyum illathe samsarikkne😂

  • @moidenkunhi1280
    @moidenkunhi1280 18 วันที่ผ่านมา +134

    രാവിലെ രഞ്ജി പണിക്കർ പത്രക്കാരുടെ അണ്ണാക്കിൽ കോട്ടി ഇപ്പോൾ ടോവിനോ തോമസും പത്രക്കാരുടെ വയറു നിറഞ്ഞു

    • @anjanamohanmohan
      @anjanamohanmohan 18 วันที่ผ่านมา +2

      അയാൾ പറഞ്ഞത് വേറെ..... അയാൾ സിദ്ധിഖ് നെ സപ്പോർട്ട് ചെയ്താണ് സംസാരിക്കുന്നത്..........ടോവിനോ പ്രതികൾക് ഒപ്പം ചേർന്ന് സംസാരിക്കുന്നില്ല

    • @user-1sp
      @user-1sp 18 วันที่ผ่านมา

      പണിക്കർ സിദ്ദിഖ് ന് support ആയിട്ടാണ് സംസാരിച്ചത്

  • @shas4519
    @shas4519 18 วันที่ผ่านมา +39

    ടോവിനോ സൂപ്പർ

  • @Jasirlacs143
    @Jasirlacs143 18 วันที่ผ่านมา +6

    മാധ്യമങ്ങൾക് കൊടുത്ത കൊട്ട് വളരെ nannay👍

  • @sreenivasanchakkooth4685
    @sreenivasanchakkooth4685 18 วันที่ผ่านมา +97

    ഈ മാപ്രകളുടെ ഇടയിൽ ഉള്ള പീഡകരെ ശിക്ഷിക്കാൻ ഇവർ എന്ത് ചെയ്തിട്ടുണ്ട്?

    • @Basheer-ec7re
      @Basheer-ec7re 18 วันที่ผ่านมา

      അയ്യോ ഞങ്ങൾ ജനാധിപത്യിന്റ തൂണനെ

    • @aboobackermm7470
      @aboobackermm7470 18 วันที่ผ่านมา

      Poda pomanamay sangi kutta😂

    • @alexyash790
      @alexyash790 18 วันที่ผ่านมา +1

      Athond ith question cheyndae

    • @Lion_of_Yahuda
      @Lion_of_Yahuda 18 วันที่ผ่านมา

      ​@@badbad-cat😂😂

  • @akosworld9895
    @akosworld9895 18 วันที่ผ่านมา +11

    True words ചേട്ടാ 🥰💝💥

  • @MohammedKunhi-rb3vl
    @MohammedKunhi-rb3vl 12 วันที่ผ่านมา

    സെൻസിറ്റീവ് മാൻ..വളരെ ക്വാളിറ്റിയുള്ള മറുപടി..powerful response 🎉🎉

  • @MohammedKunhi-rb3vl
    @MohammedKunhi-rb3vl 12 วันที่ผ่านมา

    കൊള്ളാം..മാധ്യമങ്ങളെ തിരിച്ചു വേട്ടയാടുന്നു..യുക്തിപൂർവം സധൈര്യം മറുപടി 🎉🎉

  • @akberviews7644
    @akberviews7644 18 วันที่ผ่านมา +59

    Tovi ur right❤

  • @gothamjesus
    @gothamjesus 18 วันที่ผ่านมา +2

    3:06 correct point.... 📈💯📍

  • @HsHdRgPr
    @HsHdRgPr 18 วันที่ผ่านมา +10

    ടോവി.... ❤️❤️❤️

  • @naslasiraj2282
    @naslasiraj2282 18 วันที่ผ่านมา +98

    The real gentleman have ever seen at Kerala film industry

    • @rajubhai8789
      @rajubhai8789 18 วันที่ผ่านมา +22

      kopp

    • @MomentsIcapture
      @MomentsIcapture 18 วันที่ผ่านมา +50

      Stop admiring these stars dude! Thy r doing their work as us , thats it, thats how we shd treat them else this is what gna happen

    • @RP.41
      @RP.41 18 วันที่ผ่านมา +5

      Lol

    • @globalentertainerms4694
      @globalentertainerms4694 18 วันที่ผ่านมา +28

      സിദ്ധിഖ് നെ പറ്റിയും രണ്ട് ദിവസം മുൻപ് ഇങനെ തന്നെ ആണ് പറഞ്ഞു കൊണ്ടു ഇരുന്നത് 🤣🤣🤣🤣🤣

    • @rdjfan3963
      @rdjfan3963 18 วันที่ผ่านมา +4

      Kop

  • @MymediaARE
    @MymediaARE 18 วันที่ผ่านมา +1

    Tovi അവസാനം , ഇത് എല്ലായിടത്തും വേണം മാധ്യമ സ്ഥാപനങ്ങളിൽ നടന്നത് നിങ്ങൾക്കും എനിക്കും അറിയാം .. എന്നാ പിന്നെ ശെരി, thank u

  • @jabseer.kkayyalakandy3630
    @jabseer.kkayyalakandy3630 18 วันที่ผ่านมา +1

    Tovino is a real hero🎉🎉🎉🎉🎉🎉🎉

  • @zakkirrhussan943
    @zakkirrhussan943 18 วันที่ผ่านมา +1

    ടൊവിനോ കൃത്യമായി മറുപടി കൊടുക്കുന്നു.❤❤❤

  • @rafeek1110
    @rafeek1110 18 วันที่ผ่านมา +4

    Thats a bold statement 🙏

  • @NaeemMa-zg2dz
    @NaeemMa-zg2dz 18 วันที่ผ่านมา +4

    Tovino my favourite actor he did the ability of socially 👍

  • @gopakumarpk995
    @gopakumarpk995 18 วันที่ผ่านมา +3

    സംഭവം Trp ക്ക് വേണ്ടി ആണേലും മറ്റുള്ളവർക്ക് തുറന്നു പറയാൻ ഒരു support ഇവർ കൊടുക്കുന്നുണ്ട് അത് കണ്ടില്ലെന്ന് നടിക്കാൻ ആവില്ല..

  • @PR-dz3yl
    @PR-dz3yl 18 วันที่ผ่านมา +7

    TOVINO..HATS OFF

  • @Cristiano77_Cr
    @Cristiano77_Cr 18 วันที่ผ่านมา +6

    Tovi aaradi👏👏👏👏👏

  • @sajidkp8550
    @sajidkp8550 18 วันที่ผ่านมา +32

    വളരെ നല്ല വാക്കുകൾ ടോവിനോ is great സല്യൂട്ട് ഇവർക്കു ഇതൊന്നും അല്ല വേണ്ടത് മാധ്യമ പ്രവർത്തനം ആണ് പോലും എന്ത് മാധ്യമ പ്രവർത്തനം ആണ് ഇവര് രണ്ടുമൂന്നു ദിവസമായിട്ടു നടത്തികൊണ്ടിരിക്കുന്നത് കുറച്ചു വെടികളെ വിളിച്ചു ഇരുത്തിയിട്ടു അവരെ വച്ചിട്ട് ക്യാഷ് ഉണ്ടാക്കിയതാണോ മാധ്യമ പ്രവർത്തനം ജനങ്ങൾ ഒരു ദിവസം തിരിയും നിങ്ങൾക്ക് നേരെ അധികം വൈകാതെ കാത്തിരുന്നോ

    • @LOKASAMASATHASUKHINOBHAVANDHU
      @LOKASAMASATHASUKHINOBHAVANDHU 18 วันที่ผ่านมา

      athalle athinte oru ith...verum vedikal alla nalla kaattuvedikal

    • @NihaalSathya
      @NihaalSathya 18 วันที่ผ่านมา

      നിന്റെയൊക്കെ വീട്ടിലും കാണും തെരുവ് വെടികൾ 🤣

  • @Ashish15Mathew
    @Ashish15Mathew 18 วันที่ผ่านมา +28

    He is the real hero . Does every thing onscreen .. nothing offscreen ..nothing secret 😅

  • @kingpicolo111
    @kingpicolo111 18 วันที่ผ่านมา +1

    Ottaku vazhivetti kazhuvu kondu keri vanna new gen nadan tovino ❤❤

  • @smithakurupan1609
    @smithakurupan1609 18 วันที่ผ่านมา +65

    നാളെ സ്കൂൾ അവധിയാണ്,വീട്ടിൽ കുട്ടികൾ ഉണ്ടാവും,ഈ അശ്ലീല കാര്യത്തിന് നാളെ അവധികൊടുക്കുമോ 😢

    • @Nectarwass
      @Nectarwass 18 วันที่ผ่านมา +12

      Tv mobile kodukaruth appo ok ale😅

    • @soymathew2516
      @soymathew2516 18 วันที่ผ่านมา

      🤝

    • @hrijuljames6695
      @hrijuljames6695 18 วันที่ผ่านมา +6

      നാളെ സിനിമാ ചാനൽ മാത്രം വെച്ചാമതി.. ന്യൂസ്‌ ചാനൽ വെക്കാൻ നിക്കണ്ടാ 😂

    • @spv11883
      @spv11883 18 วันที่ผ่านมา +4

      Kochu😂ടീവി undallo

    • @udozenz2931
      @udozenz2931 18 วันที่ผ่านมา +2

      Ninte monte chrome history nokk poy

  • @Sanisaniqwerty
    @Sanisaniqwerty 18 วันที่ผ่านมา +6

    Tovino. Correct❤

  • @arathyachooz
    @arathyachooz 18 วันที่ผ่านมา +2

    Tovi എവിടെയും പറയാൻ ഉള്ളത് പറയും. ഇപ്പോഴും നിലപാട് വ്യക്തമായി തന്നെ പറഞ്ഞു.

  • @MONISH.M.CHERTHALA
    @MONISH.M.CHERTHALA 18 วันที่ผ่านมา +5

    Tovi uyirrrrrrt

  • @shadow-nf8bh
    @shadow-nf8bh 18 วันที่ผ่านมา +2

    2:59 polichu mowthee❤️❤️❤️❤️

  • @sarathkumar9958
    @sarathkumar9958 18 วันที่ผ่านมา +5

    ഇതിനൊക്കെ ആരാ അമ്മ എന്ന് പേരിട്ടത് .
    കാമ എന്നിടണം

  • @prajeethakuriakose6127
    @prajeethakuriakose6127 18 วันที่ผ่านมา +7

    നിലപാട്.. 👏 എല്ലാവർക്കും കിട്ടി ബോധിച്ചു.. 😁

  • @Angarakandi
    @Angarakandi 18 วันที่ผ่านมา +3

    Well said 👏

  • @jijumon5627
    @jijumon5627 18 วันที่ผ่านมา +13

    Safe play 😂

  • @nila7860
    @nila7860 18 วันที่ผ่านมา +32

    സംസാരിക്കാൻ ഇവർക്കുള്ള ധൈര്യം അഭിനയസിംഹങ്ങൾക്കില്ലല്ലോ! ഒരുത്തനേയും പുറത്ത് കാണുന്നില്ല😂😂😂

    • @professor.georgekutty4thst75
      @professor.georgekutty4thst75 18 วันที่ผ่านมา

      Iyyalude padathinte trailer launch undayirunu
      Reporters ne kannunadh ozhivakiyal
      Commision report ill tovino yum undavum enu ivan maar padach vidum

    • @professor.georgekutty4thst75
      @professor.georgekutty4thst75 18 วันที่ผ่านมา

      Iyyalude padathinte trailer launch undayirunu Reporters ne kannunadh ozhivakiyal commiti report ill tovino yum undavum enu ivanmar padachuvidum

    • @professor.georgekutty4thst75
      @professor.georgekutty4thst75 18 วันที่ผ่านมา

      Iyyalude padathinte trailer launch undayirunu Reporters ne kannunadh ozhivakiyal commiti report ill tovino yum undavum enu ivanmar padachuvidum

    • @professor.georgekutty4thst75
      @professor.georgekutty4thst75 18 วันที่ผ่านมา

      Iyyalude padathinte trailer launch undayirunu Reporters ne kannunadh ozhivakiyal commiti report ill tovino yum undavum enu ivanmar padachuvidum

    • @Ammus892
      @Ammus892 18 วันที่ผ่านมา +6

      എന്തിനാ വന്നു പറഞ്ഞിട്ട് മാധ്യമങ്ങൾക്ക് വിവാദം ഉണ്ടാക്കാനോ.. കമൻ്റ് ചെയ്ത് ഇങ്ങനെ അക്രമിക്കാനോ.. അല്ലാതെ തന്നെ കമൻ്റിൽ ഉളളവർ തീരുമാനിക്കുന്നുണ്ടല്ലോ എല്ലാം അതുപോരെ..

  • @jincyjoseph7448
    @jincyjoseph7448 18 วันที่ผ่านมา +3

    ഇവരൊക്കെ മാധ്യമത്തെയും, ജനങ്ങളുടെയും നേരെ ആണ് വിസ്താരണ.. മറ്റു ഇടതുള്ളത് മറ്റുള്ളവർ പരാധി പെടും. മറ്റുള്ള ഇടതു നടക്കുന്നുണ്ട്. ഞങ്ങൾക്കും ആകാം ഇതാണോ നിലപാട്... ഇത്ര യും നാളും മൈനം. നാറും എന്ന് കണ്ടപ്പോൾ ആക്രമണം...

  • @drmallupulmonologist1927
    @drmallupulmonologist1927 18 วันที่ผ่านมา +2

    ടോവിനോ said it❤️😍

  • @riyasramshi6321
    @riyasramshi6321 18 วันที่ผ่านมา +1

    ടോവിനോ ലാസ്റ്റ് ഡയലോഗ് പൊളിച്ചു 👍🏻

  • @reghuraman9719
    @reghuraman9719 18 วันที่ผ่านมา +2

    നടികൾ തുറന്ന് പറയട്ടെ. ഇനി ആൺ താരങ്ങൾ ഇടപെടേണ്ട. ജനങ്ങൾ a.m.m.m.a യെ കൈകാര്യം ചെയ്തോളാം

  • @easytoway9614
    @easytoway9614 18 วันที่ผ่านมา +10

    വളരേ കൃത്യമായ ഉത്തരo

  • @nithinn408
    @nithinn408 18 วันที่ผ่านมา +1

    ടോവിനോ 👏👏👍

  • @hisham4214
    @hisham4214 18 วันที่ผ่านมา +1

    Misleading thumbnail.. ടോവിനോ അങ്ങനെ പേരെടുത്തു പറഞ്ഞിട്ടില്ല

  • @arjunk2967
    @arjunk2967 18 วันที่ผ่านมา +2

    Well said brother 👌👍👍

  • @cds916
    @cds916 18 วันที่ผ่านมา +3

    ചെക്കൻ ഒരുങ്ങി ഇറങ്ങിയതാണ് മാപ്രകളെ വിട്ട് പിടിച്ചോ ഇല്ലെങ്കിൽ അണ്ണാക്കിൽ ഇട്ട് തട്ടും 😅

  • @nisamps5002
    @nisamps5002 18 วันที่ผ่านมา +3

    Tovino prnjatu correct.. Mapra pryunna athe padi kelkkunnvar tovineyum kurshikan Ippo ettum

  • @ShebiShan-w4s
    @ShebiShan-w4s 18 วันที่ผ่านมา

    ടോവിനോ കലക്കി ഇതുപോലെ ഒരു കമ്മിഷൻ നിങ്ങളുടെ അവിടേ വെക്കണം

  • @user-bl3xw1hp4g
    @user-bl3xw1hp4g 18 วันที่ผ่านมา +1

    വളരെ കറക്റ്റ് ആയ ഉത്തരം ❤️

  • @Human2506
    @Human2506 18 วันที่ผ่านมา +5

    Mediakale patti paranjapole ellarum thank you paranju poi..eni chothichal vallom paranjalo 😂

  • @reghuraman9719
    @reghuraman9719 18 วันที่ผ่านมา +1

    ഇനി താരങ്ങൾ ഇടപെടേണ്ട. ജനങ്ങൾ കൈകാര്യം ചെയ്തോളാം

  • @user-dw1dy9jf9b
    @user-dw1dy9jf9b 18 วันที่ผ่านมา

    ടോവിനോ, സൂപ്പർ.... ഏറ്റവും ഉളുപ്പില്ലാത്തത് മാപ്രകൾക്ക് മാത്രം...

  • @joevettikattu
    @joevettikattu 18 วันที่ผ่านมา +1

    I loved it..Tovino gave it back...royally....

  • @Takeiteasymedia
    @Takeiteasymedia 18 วันที่ผ่านมา +14

    Bollywood ലും ഇന്ത്യയിലെ മറ്റു wood കളിലും സുവിശേഷ പ്രാർത്ഥന യല്ല നടക്കുന്നത്. അവിടെയും ഇതിനെക്കാൾ ചൂഷണം നടക്കുന്നുണ്ട്. ചെറുതാണെങ്കിലും ഒരു മാറ്റം വന്നു തുടങ്ങിയില്ലേ mollywood ൽ.

    • @Lion_of_Yahuda
      @Lion_of_Yahuda 18 วันที่ผ่านมา +2

      നേരാണ് 💯💯

  • @Manukhantirur
    @Manukhantirur 18 วันที่ผ่านมา +1

    അത് നന്നായി ട്ടോവിനോ മാപ്രക്ക് കിട്ടേണ്ടത് കിട്ടിക്കഴിഞ്ഞു

  • @mahinabu5440
    @mahinabu5440 18 วันที่ผ่านมา +2

    👍👍👍👍👍well reply❤️❤️

  • @maneeshajanardhanan1368
    @maneeshajanardhanan1368 18 วันที่ผ่านมา +1

    Why these “niyama nadapadi “ is taking years and years? It gradually drains the physical and mental strength of any plaintiff. That’s the reason people are hesitant to make an official complaint. This has to be a faster process which can wind up in at least 6 months.

  • @user-ew2yg3dsuhvgj
    @user-ew2yg3dsuhvgj 18 วันที่ผ่านมา +3

    ടോവിനോ എന്തിനാ ഇങ്ങനെ രോഷം കൊള്ളുന്നത്. പറയേണ്ട കാര്യം മര്യാദക്ക് പറഞ്ഞൂടെ. ചോദ്യം ചോദിക്കുക എന്നുള്ളത് മാധ്യമ ധർമം ആണ്. മര്യാദക്കാണ് ചോദിക്കുന്നതും.പിന്നെ നിയമത്തിന് സുരക്ഷിതത്വം നൽകാൻ പറ്റാത്തത് കൊണ്ടാണല്ലോ ഇതൊക്ക സംഭവിക്കുന്നത്.തെഴിലിടങ്ങളിൽ സുരക്ഷതത്വത്തിനുള്ള നിയമം strong ആവണം അതാണ് വേണ്ടത്.

  • @AUTOTRAVELTECH
    @AUTOTRAVELTECH 18 วันที่ผ่านมา +4

    വയനാട് ഉം തീർന്നു അടുത്തത് കിട്ടി..... മീഡിയക്ക് ചാകര 😅

    • @lijokgeorge7094
      @lijokgeorge7094 18 วันที่ผ่านมา

      അവിടുത്തെ കോടികള്‍ fund mukkan ഉള്ള സമയം 😅ജനങ്ങളുടെ sredha തിരിച്ചു വിടുന്നു.....വിഡ്ഢികള്‍ അല്ലേ പൊതു ജനം 😅

  • @chirikandant8356
    @chirikandant8356 18 วันที่ผ่านมา

    മാധ്യമ മാമന്മാർ പീഡിപ്പിച്ച പെൺകുട്ടികൾക്ക് തുറന്നു പറയാൻ പറ്റിയ അവസരം ആണ് ✍️അവരും രംഗത്ത് വരട്ടെ ✍️അങ്ങനെ മീഡിയ രംഗത്ത് ഒരു വിപ്ലവം തന്നെ ഉണ്ടാവട്ടെ ✍️

  • @Yourszone0
    @Yourszone0 18 วันที่ผ่านมา +2

    Athinu tovino athra nalla pulliyonnumallaa..masked aanu.ipo young actorsinu ethireyum vannu thudangiyittund....

    • @todd_vincy4710
      @todd_vincy4710 18 วันที่ผ่านมา

      jaikan vendi ellarm nariya kali kalikm
      aru undu nallath
      pinna ollathil bedham

    • @pallavisajithkumar
      @pallavisajithkumar 18 วันที่ผ่านมา +1

      Why bro

  • @sanalkumarkrishna
    @sanalkumarkrishna 18 วันที่ผ่านมา +3

    2:57 ❤🤝🤝👌👌👌👌👌❤️❤️❤️❤️

  • @rukuanwar8728
    @rukuanwar8728 18 วันที่ผ่านมา +6

    ഇപ്പോൾ ചാനലിൽ ഇത് മാത്രമേ ഒള്ളൂ --- നമ്മുടെ വയനാട്ടിലെ കാര്യവും ദുരിതാശ്വാസ നിധിയും എല്ലാം പോയി വാർത്തയിൽ നിന്ന്

    • @user-vs3vm7ku8w
      @user-vs3vm7ku8w 18 วันที่ผ่านมา

      പൊതുജനം കഴുതകൾ 😂😂🤌🏻

  • @littygeorge9878
    @littygeorge9878 18 วันที่ผ่านมา

    He said it correct 💯

  • @EvaanErick
    @EvaanErick 18 วันที่ผ่านมา

    Exactly as Tovina said awesome

  • @stargoldsign502
    @stargoldsign502 18 วันที่ผ่านมา +1

    Tovino is right ❤

  • @rajeshkarunagapalli3462
    @rajeshkarunagapalli3462 18 วันที่ผ่านมา +2

    ടോവിനോ നിങ്ങൾ ആൺകുട്ടി ആണ് 👍❤️

  • @skyland0
    @skyland0 18 วันที่ผ่านมา +102

    ഇടത്പക്ഷ സർകാർ ഒരു പരാജയം എന്ന് തോന്നുന്നുണ്ടോ? അതോ പിണറായി 3.0 പൂവിടുമോ? ☝️☝️☝️☝️☝️☝️

    • @kannankollam1711
      @kannankollam1711 18 วันที่ผ่านมา +31

      മൂന്നാം പിണറായി സർക്കാർ ഉറപ്പായിട്ടും വരും പാവപ്പെട്ട ജനങ്ങൾ പിണറായി സർക്കാരിനൊപ്പം പിണറായി സർക്കാർ ജനങ്ങൾക്കൊപ്പം

    • @akshaymanikandan423
      @akshaymanikandan423 18 วันที่ผ่านมา +22

      ഇടതുപക്ഷ സർക്കാർ വരണം കോൺഗ്രസ്‌ വന്നിട്ടു എന്തിനാ

    • @rishi2199
      @rishi2199 18 วันที่ผ่านมา +17

      ​@@kannankollam1711അതോടെ കമ്മ്യൂണിസം ഇല്ലാണ്ടാവും 😂

    • @shahabas3160
      @shahabas3160 18 วันที่ผ่านมา

      ​@@akshaymanikandan423ഇനിയും പിണറായി വന്നാൽ, മെല്ലെ മെല്ലെ പിന്നെ ബിജെപി അധികാരത്തിൽ വരും, ബിജെപിക്ക് വഴി വെച്ച് കൊടുക്കും ഇവർ

    • @Ripper_404
      @Ripper_404 18 วันที่ผ่านมา +8

      ​@@akshaymanikandan423 ഇടതുപക്ഷo വരുന്നത്കൊണ്ട് കൊഴപ്പം ഇല്ല പക്ഷേ കഴിവ് ഉള്ളവർ വന്നാൽ കൊള്ളാം 🙌

  • @Being-Aileena
    @Being-Aileena 18 วันที่ผ่านมา

    Crisp and clear ..he really managed medias well

  • @AkhilBhartiyaGrahakPanchayatKe
    @AkhilBhartiyaGrahakPanchayatKe 18 วันที่ผ่านมา

    മാധ്യമം TRP ക്ക് വേണ്ടിയല്ലാതെ സമൂഹിക നീതിക്ക് വേണ്ടി പ്രവർത്തിക്കട്ടെ!!!!

  • @Chithragopi-wd9rx
    @Chithragopi-wd9rx 18 วันที่ผ่านมา

    Tovi ennum eppolum clean and clear urakke samsarikum 💯❤