'WCC മെമ്പര്‍ അല്ല, പക്ഷെ ഒരു സിനിമ ഡബ് ചെയ്തിട്ട് 5 വര്‍ഷം കഴിഞ്ഞു'

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 311

  • @radioactivetrident
    @radioactivetrident 2 หลายเดือนก่อน +325

    ഈ അവസരത്തിൽ വഴങ്ങാൻ മനസ്സില്ല എന്ന് പറഞ്ഞ് വെള്ളിത്തിരയിൽ നിന്ന് അന്തസ്സോടെ 💪💪നടന്നകന്നവർക്ക് ഒരു സല്യൂട്ട് 🔥🔥🔥🔥

    • @S8a8i
      @S8a8i 2 หลายเดือนก่อน +1

      അപ്പോൾ സിനിമയിൽ ആണുങ്ങൾ മാത്രം മതിയോ

    • @foryouforyou1926
      @foryouforyou1926 2 หลายเดือนก่อน

      ​@@S8a8iഅതിന് കിടന്ന് കൊടുക്കണമായിരുന്നോ

    • @BeenaNC
      @BeenaNC 2 หลายเดือนก่อน +1

      Yes

    • @byjut833
      @byjut833 2 หลายเดือนก่อน

      എല്ലാവർക്കും ആദ്യം പേഴ്സ് വേണ്ടത്

  • @rozario153
    @rozario153 2 หลายเดือนก่อน +66

    അവതാരങ്ങളുടെ മുന്നിൽ മുട്ടിട്ടിഴയുന്ന നടികൾ തന്നെയാണ്.. എല്ലാത്തിനും വളം വച്ചു കൊടുക്കുന്നത് 😊

  • @vanithasree9633
    @vanithasree9633 2 หลายเดือนก่อน +31

    മഞ്ജുവാര്യർ അല്ല ആ നടി. അവർ ഇപ്പോഴും WCC യിൽ ഉണ്ട്. പിന്നെ ആളറിയാം എങ്കിലും മഞ്ജു തന്നെ ആകണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആ കുരിശും അവർ ചുമന്നോളും. അത്രയും പാവമാണവർ ❤.

    • @LoveMachine-q9z
      @LoveMachine-q9z 2 หลายเดือนก่อน

      പിന്നെ ആരാണ്...ഭാമ ആണോ

  • @rachusrachus9331
    @rachusrachus9331 2 หลายเดือนก่อน +41

    പണം മുടക്കി സിനിമയെടുക്കുന്ന നിർമ്മാതാവിന് ആര് വെച്ച് അഭിനയിപ്പിക്കണം എന്നുള്ള അവകാശം പോലുമില്ല

  • @georgethomas143
    @georgethomas143 2 หลายเดือนก่อน +26

    ഈ നിമിഷം ഞാൻ ഓർമിക്കുന്നു പാർവതി മിലിട്ടൻ എന്ന നടിയെ (ഹലോ എന്ന സിനിമയിലെ നയിക്ക ) അഡ്ജസ്റ്റ് ചെയ്യാൻ തയ്യാറല്ല എന്ന് പറഞ്ഞു ആ ഒറ്റ കാരണം കൊണ്ട് ഒറ്റ സിനിമയിൽ മാത്രം ഒതുങ്ങി പോയി 😔

    • @Critique007
      @Critique007 2 หลายเดือนก่อน +3

      Avar Malayalathil 3 padathil matto abhinayichitund.. Mammoottyde cinemayil vilichit avasanam replace cheyyapettu

    • @jenharjennu2258
      @jenharjennu2258 2 หลายเดือนก่อน

      ​@@Critique007ഏത് സിനിമ

  • @chellammajoseph1442
    @chellammajoseph1442 2 หลายเดือนก่อน +3

    മഞ്ജു വാര്യർ WCC യെ വഞ്ചിച്ചു എതിർ ചേരിയിൽ ചേർന്നു " ഇവിടെ പീഡനം എന്ന ഒന്നും ഇല്ലായേ" എന്നുമൊഴി നൽകി പവർ ഗ്രൂപ്പിന്റെ ഗുഡ് ബുക്കിൽ സ്ഥാനം നേടിയത് കൊണ്ടു ധാരാളം സിനിമകൾ കിട്ടി, പരസ്യങ്ങൾ കിട്ടി160 കോടി സമ്പാദിച്ചു. WCC യെ മുന്നിൽ നിന്നല്ല പിന്നിൽ നിന്നും കുത്തി😢

  • @sandiacaine4323
    @sandiacaine4323 2 หลายเดือนก่อน +9

    സിനിമ യിലുള്ള കുറേ സ്ത്രീകൾ വിവാഹം പോലും കഴിയ്ക്കാൻ തയ്യാറാകാത്തത് ഒരുപാട് വിഷമങ്ങളിലൂടെ അവർ കടന്നു പോയത് കൊണ്ടാകാം. 😢

    • @ZZZZ_RENJITH
      @ZZZZ_RENJITH 2 หลายเดือนก่อน +1

      Alla . They are rich by opening Holes

  • @mms9383
    @mms9383 2 หลายเดือนก่อน +44

    ഡബ്ബിംഗ് എല്ലാം അവർ തന്നെ ചെയുന്നു പിന്നെ ഡബ്ബിംഗ് activst ആവശ്യം കുറവാണ്

  • @Keralaforum
    @Keralaforum 2 หลายเดือนก่อน +42

    WCC യെ ചതിച്ച് 2019 ൽ പിൻ വാങ്ങിയ സ്ഥാപകാംഗം മഞ്ജു വാരിയർ ആണു. മോഹൻലാൽ A.M.M.A പ്രസിഡണ്ട് ആയപ്പോൽ മഞ്ജു വെറും മഞ്ഞായി മാറി ഉരുകി! കാലു മാറി. ദിലീപിനെ A.M.M.A നെ തിരിച്ചടുത്തു. എന്നാൽ ഫലമുണ്ടായില്ല. നടി പത്മപ്രിയ (തെലുഗു കാരി - മലയാളികളെ പേടിയില്ല!) ശക്തമായി ലാലിനെ വിമർശിച്ചുകൊണ്ടു രംഗത്തു വന്നു -- മലയാളത്തിലും ഇംഗ്ലീഷിലും! ലാലിനു മറുപടി ഉണ്ടായില്ല! ശക്തമായ പ്രതിഷേധമുണ്ടായപ്പോൾ “നടൻ” തന്നെ പിൻ വാങ്ങി!

    • @Undertaker2255
      @Undertaker2255 2 หลายเดือนก่อน +11

      പദ്മപ്രിയ മോഹൻലാലിനെ എന്ത് വിമർശിച്ചു 🙄രേവതി അല്ലേ പറഞ്ഞത് നടിമാർ എന്ന് വിളിച്ചു എന്നൊക്കെ, മമ്മൂട്ടിയെ പാർവതി വിമർശിച്ചത് അറിയാം അതോടെ അവരുടെ ചാൻസും കുറഞ്ഞു 😢

    • @Vva248
      @Vva248 2 หลายเดือนก่อน +1

      Mammotty onnum cheythilla alle

    • @vanithasree9633
      @vanithasree9633 2 หลายเดือนก่อน

      അല്ല. മഞ്ജു അല്ല ആ നടി.

    • @Keralaforum
      @Keralaforum 2 หลายเดือนก่อน

      @@vanithasree9633 മഞ്ജു വാരിയർ തന്നെ ആണു ആ നടി. കാരണം ഇവരുടെ നിലപാടിനെതിരായി (ചതി) നെറ്റിൽ കമ്മന്റുകളുടെ പ്രവാഹമായിരുന്നു. അവസാനം സഹതാപം തോന്നി WCC തന്നെ ഈ സൈബർ അറ്റാക്ക് ശരിയല്ല എന്നു പറഞ്ഞു ഒരു പ്രസ്താവന ഇറക്കി. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച്‌ പ്രതികരിക്കാത്ത മഞ്ജു ഇന്നലെ ഇപ്പോൾ WCC ഒരു ധാർമിക നിലപാട്‌ എടുത്തത് വലിയ കാര്യമാക്കി സ്വന്തം ഫൈസ്ബുക്കിൽ “
      ‘അനിവാര്യമായ വിശദീകരണം’ എന്നു പറഞ്ഞു ഡബ്ല്യു.സി.സിയുടെ പോസ്റ്റ്‌ ഷെയർചെയ്തു!

    • @Keralaforum
      @Keralaforum 2 หลายเดือนก่อน

      @@vanithasree9633 മഞ്ജു വാരിയർ തന്നെ ആണു ആ നടി. കാരണം ഇവരുടെ നിലപാടിനെതിരായി (ചതി) നെറ്റിൽ കമ്മന്റുകളുടെ പ്രവാഹമായിരുന്നു. അവസാനം സഹതാപം തോന്നി WCC തന്നെ ഈ സൈബർ അറ്റാക്ക്‌ ശരിയല്ല എന്നു പറഞ്ഞു ഒരു പ്രസ്താവന ഇറക്കി. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച്‌ പ്രതികരിക്കാത്ത മഞ്ജു ഇന്നലെ ഇപ്പോൾ WCC ഒരു ധാർമിക നിലപാട്‌ എടുത്തത്‌ വലിയ കാര്യമാക്കി സ്വന്തം ഫൈസ്ബുക്കിൽ “
      ‘അനിവാര്യമായ വിശദീകരണം’ എന്നു പറഞ്ഞു ഡബ്ല്യു.സി.സിയുടെ പോസ്റ്റ്‌ ഷെയർചെയ്തു!

  • @rmariabasil4080
    @rmariabasil4080 2 หลายเดือนก่อน +17

    ആ പകുതി ഡബ്ബ് ചെയ്ത സിനിമയുടെ സംവിധായകൻ്റെ പേരും ഇറക്കി വിട്ടവരുടെ പേരും ഇവരും വെളിപ്പെടുത്തുന്നില്ലല്ലോ. അതു പറയേണ്ടതായിരുന്നു. അല്ലാത്ത പക്ഷം അതും ഒരു മൂടിവയ്ക്കൽ അല്ലേ?

  • @sreedharannairsreedharanna2395
    @sreedharannairsreedharanna2395 2 หลายเดือนก่อน +1

    Amma kerala
    Kamathepuram

  • @Rockon111
    @Rockon111 2 หลายเดือนก่อน +19

    2 divasam maathram രോഷം ഉള്ള സോഷ്യൽ മീഡിയ അണ്ണൻ മാർക്ക് ഇത് കമെൻ്റ് ഇടാനുള്ള ഒരു വാർത്ത മാത്രം...
    Who cares about others in this busy world

  • @eldhoabraham1285
    @eldhoabraham1285 2 หลายเดือนก่อน +80

    മഞ്ജു വാരിയർ ആണ് ആ നടി 👍🏼

    • @Anbeashivam815
      @Anbeashivam815 2 หลายเดือนก่อน +16

      Allada surabhi aanu..

    • @jnair1742
      @jnair1742 2 หลายเดือนก่อน +11

      Manju warrier aanu...Pramukha nadanmarodu koode avar abhinayikkunnundu ennum undu..

    • @Anbeashivam815
      @Anbeashivam815 2 หลายเดือนก่อน +7

      @@jnair1742 she is still a member of wcc.

    • @jnair1742
      @jnair1742 2 หลายเดือนก่อน +9

      @@Anbeashivam815 Their statement gives a clear hint that the lady mentioned is the founder member of wcc but no longer a part of it now ( inactive in wcc )and thereby got chance to act in movies that too with prominent actors..founder member is Manju warrier not surabhi Lakshmi

    • @Anbeashivam815
      @Anbeashivam815 2 หลายเดือนก่อน

      But i dont think so.. BcZ bhavana faced all such rejections before the rape incident. And munju know what dileep has done to bhavana vinayan and to so many artist in the industry. Will she say so...if it is manju.. What sreekumar menon told about her character is correct.

  • @ponnusplantparadise4758
    @ponnusplantparadise4758 2 หลายเดือนก่อน +59

    Bakyalakshmi is bold lady, keep going.

    • @Malayalikada
      @Malayalikada 2 หลายเดือนก่อน +2

      Pinne 😂...avare Serikum ariyilale

  • @MuhammadRiyad-ko9bl
    @MuhammadRiyad-ko9bl 2 หลายเดือนก่อน +12

    ഭാഗ്യലക്ഷ്മി ഹ ഹ ഹാ മണിച്ചിത്രത്താഴിൽ തമിഴ് ഡബ്ബിങ് ഞാനാണ് ചെയ്തത് എന്ന്പറഞ്ഞ കള്ളിയാണ് ഫാസിൽ പറഞ്ഞത് കൊണ്ട് ജനങ്ങൾ അറിഞ്ഞു

    • @nature2752
      @nature2752 2 หลายเดือนก่อน

      🤔pinne aara cheythath?

    • @MuhammadRiyad-ko9bl
      @MuhammadRiyad-ko9bl 2 หลายเดือนก่อน

      @@nature2752 ദുർഗ തമിഴ് ആർട്ടിസ്റ്റ് ഫിലിമിന്റെ തമിഴ് ഡബ്ബിങ്ങിനെ കുറിച്ച് യൂട്യൂബിൽ ഉണ്ട് വീഡിയോ

    • @Shibin.krishna
      @Shibin.krishna 2 หลายเดือนก่อน

      നാഗവല്ലി ​@@nature2752

    • @ranjith605
      @ranjith605 2 หลายเดือนก่อน +7

      Athil cheriyoru portion ozhike baki ellam avaru cheythathu anu...kettal ariyalo..

    • @MuhammadRiyad-ko9bl
      @MuhammadRiyad-ko9bl 2 หลายเดือนก่อน

      @@ranjith605 മലയാളം ഡബ്ബിങ് ആണ് ഭാഗ്യലക്ഷ്മി ചെയ്തത് ക്ലൈമാക്സ്‌ സീനിൽ തമിഴാണ് ശോഭനയുടെ ഡെയ്‌ലോഗ് അതിനാണ് അവാർഡ് കിട്ടിയത്

  • @rajanmadathil4511
    @rajanmadathil4511 2 หลายเดือนก่อน

    Madam you are Right . വിന് എത്രയാളെ മാറ്റി . ഫ്രാണ്ട് എല്ലാവർക്കും കാര്യം കീട്ടാൻ വേണ്ടി കിടന്നുകൊടുത്തിട്ട് എന്നേ ഉപയോഗിച്ചു എന്ന് പറഞ്ഞു നിലവിക്കുന്നു, ഭാഗ്യലക്ഷ്മി മാഡം ബിഗ്ഗ് സല്യൂട്ട് ട്ടോ യു.

  • @pavithrans8180
    @pavithrans8180 2 หลายเดือนก่อน +37

    ഭാഗ്യലക്ഷ്മിക്ക് 100%👍

  • @Hojggjb
    @Hojggjb 2 หลายเดือนก่อน +3

    ഇതിലെ ഏറ്റവും വലിയ തമാശ എന്താണ് എന്നു വെച്ചാൽ, അടുത്ത വർഷം ഈ സമയത്ത് ഈ റിപ്പോർട്ടിനെക്കുറിച്ചോ ഈ പറഞ്ഞ നടന്മാർക് അതിലുള്ള പങ്കിനെ പറ്റിയോ ഇപ്പൊ നടക്കുന്ന കോലാഹലമോ ഒന്നും ഈ അഭിപ്രായം പറയുന്നവരോ കമന്റിടുന്ന നമ്മളോ ഓർക്കുക പോലും ഇല്ല എന്നുള്ളതാണ്....കുറച്ചു ദിവസങ്ങൾ കൂടി ഇതിങ്ങനെ ചൂടായി നില്കും... ഒരു കൊലപാതകമോ പ്രകൃതി ദുരന്തമോ വന്നു കഴിഞ്ഞാൽ മീഡിയയും ജനങ്ങളും സോഷ്യൽ മീഡിയയും ഒക്കെ അങ്ങോട്ട് പോകും -അഭിപ്രായം പറയാനും കമന്റ്‌ ഇടാനും... അത്രേ ഉള്ളു... " മീ ടൂ " വന്നിട്ട് എന്തായി.... അത് തന്നെ ഇതിനും സംഭവിക്കു

  • @shahishafishafi5509
    @shahishafishafi5509 2 หลายเดือนก่อน +11

    ലേഡി സൂപ്പർ star 😢😢😢

  • @hareeshkumar8647
    @hareeshkumar8647 2 หลายเดือนก่อน +1

    ഇത് കൊണ്ടാണ് പ്രേമുക് നടന്മാരുടെ ഭാര്യമാർ ആരും സിനിമയിൽ അഭിനയിക്കാത്തത്. നല്ല ഒരു ഫീൽഡ് ആയിരുന്നേൽ ഇവൻമ്മാരുടെ ഭാര്യയും പെണ്മക്കളും എന്താ ഈ ഫീൽഡിൽ വരാത്തത്.

  • @fesata2523
    @fesata2523 2 หลายเดือนก่อน

    ചാനലിൽ എന്നും വന്നിരുന്നു ഓരോ വിളമ്പും ജനങ്ങൾക് familiar ഈ ശബ്ദം... അത്രക്കും താല്പര്യം ഇല്ലാതെ ayi

  • @satheeshraghavan2584
    @satheeshraghavan2584 2 หลายเดือนก่อน

    കുറ്റം ചെയ്തവരുട പേര് പുറത്തു വിടാൻ പാടില്ലെങ്കിൽ എന്തിനാണ് ഇങ്ങനെ ഒരു റിപ്പോർട്ടിന്റ ആവശ്യം കുറ്റം ചെയ്തവരെയും സംരക്ഷിക്കാൻ ആണോ ഈ റിപ്പോർട്ട്‌

  • @DILEEPKUMAR-kp7sk
    @DILEEPKUMAR-kp7sk 2 หลายเดือนก่อน

    ഇങ്ങനെ ഉള്ള ചർച്ചകളിൽ ഭാഗ്യലക്ഷ്മിയേ എന്തിനാ വിളിക്കുന്നത്‌?
    ഇവരുടെ യോഗ്യത ശാന്തിവിള ദിനേശ് പറഞ്ഞത് എല്ലാർക്കും അറിയാം

  • @Mn-pj2iy
    @Mn-pj2iy 2 หลายเดือนก่อน +14

    ഇപ്പോഴത്തെ നായികമാർക്ക് ഭാഗ്യലക്ഷ്മി യുടെ വോയ്സ് ശരിയാവില്ല..ശബ്ദത്തിന് വളരെ പ്രായമുള്ള സ്ത്രീയുടെ ശബ്ദമാണ്..മാത്രമല്ല പഴയ കാലമല്ല..ഇവർ എപ്പോഴും ടിവി ല് വന്ന് സംസാരിക്കുമ്പോൾ വോയ്സ് ജനങ്ങൾക്ക് കേട്ടാൽ മനസ്സിലാകും.അത് കൊണ്ട് തന്നെ സിനിമയിൽ കഥാപാത്രത്തിന് വോയ്സ് കൊടുക്കുമ്പോൾ സ്ക്രീൻ ലെ നടി അല്ലാ സംസാരിക്കുന്നതെന്ന് മനസ്സിലാകും. അപ്പോൾ കാണുന്നവർക്ക് അരോചകം ആകും.

    • @MV-yl8lw
      @MV-yl8lw 2 หลายเดือนก่อน +6

      അങ്ങനെയെങ്കിൽ അമ്മമാർക്ക് വല്യമ്മമർക്ക് ഒക്കെ വോയ്സ് ഡബ്ബ് ചെയ്യാൻ അവസരം കൊടുത്തു കൂടെ

    • @Marcos12385
      @Marcos12385 2 หลายเดือนก่อน

      Point 👍

  • @abdulradheed5430
    @abdulradheed5430 2 หลายเดือนก่อน +53

    Bagya lakshmi tell the truth

    • @Indians2255
      @Indians2255 2 หลายเดือนก่อน

      നന്നായി കളവ് പറയും ഇവൾ
      ഇത് തിരുവനന്തപുരം മഫിയയുടെ ചാവേർ ആണ് ഇവൾ

    • @jyothynair2768
      @jyothynair2768 2 หลายเดือนก่อน +1

      She also gave a slap tosomebody

    • @ZZZZ_RENJITH
      @ZZZZ_RENJITH 2 หลายเดือนก่อน

      Mammoosss

  • @RajalakshmiSidharthan
    @RajalakshmiSidharthan 2 หลายเดือนก่อน +15

    മഞ്ജു വാര്യർ തന്നെയാണ് ചതിച്ചത്.

    • @dhanyahareesh6048
      @dhanyahareesh6048 2 หลายเดือนก่อน

      തന്നോട് പരാജോ

  • @rajishrajishadiyath2614
    @rajishrajishadiyath2614 2 หลายเดือนก่อน +32

    പറയാതെ തന്നെ എല്ലാവർക്കും അറിയാം ആരാണെന്ന് പിന്നെ എന്തിനു പറയണം?? 😃😃

    • @Hassan-lh9bi
      @Hassan-lh9bi 2 หลายเดือนก่อน

      Aaraa

    • @murshidpvmurshidpv9641
      @murshidpvmurshidpv9641 2 หลายเดือนก่อน

      ​@@Hassan-lh9biമഞ്ജു

    • @anusha8618
      @anusha8618 2 หลายเดือนก่อน

      ​@@Hassan-lh9bi surabhi lakshmi

    • @anusha8618
      @anusha8618 2 หลายเดือนก่อน +4

      ​@@Hassan-lh9bi i think surabhi lakshmi

    • @RaneeshSanal
      @RaneeshSanal 2 หลายเดือนก่อน

      സുരഭി

  • @peaceforeveryone967
    @peaceforeveryone967 2 หลายเดือนก่อน +2

    പാർവ്വതി തിരുവോത്ത് ആയിരുന്നു ശരി.

  • @vijayakp7563
    @vijayakp7563 2 หลายเดือนก่อน

    ന്തൊരു അവസ്ഥ.. അതിജീവിതയോടൊപ്പം നിന്നതിനു മാത്രം ആവില്ല.. കാരണം അതിജീവിത ഇപ്പൊ അഭിനയിക്കുന്നുണ്ട് 😮
    ഇതെന്ത് ലോകം??? 🙄

  • @Rockon111
    @Rockon111 2 หลายเดือนก่อน +4

    അല്ല എന്തിനാണ് ഈ പേരുകൾ മറച്ചു വെക്കുന്നത് എല്ലാവരും കൂടെ മോഹൻ ലാൽ ൻ്റെയ nenjathekku അതിലും ഭേദം ആ ലോബി ആരെന്ന് വെളിപ്പെടുത്തണം

  • @georgemathew1653
    @georgemathew1653 2 หลายเดือนก่อน +1

    ഭാഗ്യലക്ഷ്മിയുടെ ശബ്ദം എല്ലാവർക്കും അറിയാം അതു കൊണ്ടു ആണ് അവസരം കിട്ടാത്തത്

  • @sonnetc1976
    @sonnetc1976 2 หลายเดือนก่อน +57

    15 ആഭാസന്മാരുടെ പവർ ഗ്രൂപ്പ്. ആഭാസന്മാരുടെ സംഘടന.

  • @muralidharanaarapath860
    @muralidharanaarapath860 2 หลายเดือนก่อน

    ഇവിടെ നിന്നും ഒരു വലിയ കര്യം ഉണ്ട് എന്ന് പറയുന്നത് നമുക്ക് കഴിയണം അവരുടെ അടുത്തേക്ക് സഹായം തേടുന്നു എന്ന് പറയുന്നത് നമുക്ക് കഴിയണം എന്ന് മാത്രം അല്ല അത് വളരെ അധികം ആരാലും ശ്രദ്ധിക്കപ്പെടാതെ പോയി എന്ന് പറയുന്നത് നമുക്ക് കാണാൻ കഴിയുന്നത് അത്പേര് ഒന്ന് കൊണ്ട് മാത്രമാണ് അവർ അങ്ങനെ ഉണ്ടാകാൻ കാരണമാകുന്നു എന്നത് അത്ര അധികം ആരാലും തിരിച്ചറിയപ്പെടാതെ പോകുന്നു എന്ന് തോന്നുന്നു തന്നെ തന്നെ

  • @minhasworld786
    @minhasworld786 2 หลายเดือนก่อน +1

    പവർ ഗ്രൂപ്പും
    തൊണ്ടലും മാന്തലും
    എല്ലാ വാർഡിലും പഞ്ചായ ത്തിലും ഉണ്ട്
    പക്ഷെ അത് കുറയുന്നത് അത്തരക്കാരെ ശക്തമായി നേരിടാനുള്ള കേൾപ്പ് നല്ല ആളുകൾക്ക് ഉള്ളത് കൊണ്ടാണ്

  • @vinodhanic1806
    @vinodhanic1806 2 หลายเดือนก่อน +8

    ദിലീപ് കുറ്റം ചെയ്തു എന്ന് തെളിഞ്ഞിട്ട് മാത്രമേ ദിലീപിനെ നീക്കി നിർത്താൻ പറ്റൂ അല്ലെങ്കിൽ ഉമ്മൻ ചാണ്ടി സർക്കാരിനെ തകർക്കാൻ സരിത എന്ന ഫ്രോഡിനെ ഇറക്കിയ പോലെ ആകും

  • @SMSVLOG-lf5rq
    @SMSVLOG-lf5rq 2 หลายเดือนก่อน +11

    (1)Ganesh Kumar
    (2)Antony perumbavoor
    (3) Siddique
    (4)Mukesh
    (5) Mohanlal
    (6)Dileep
    (7)manjuwarrier
    (8) Babu Raj
    (9) vinayan
    (10)interval Babu
    (11)Vijay Babu
    (12)O Rajagopal son

    • @Bastin32
      @Bastin32 2 หลายเดือนก่อน

      Cinemakkaranaano. Engine ariyam.

    • @Ktf713
      @Ktf713 2 หลายเดือนก่อน

      😳😳

    • @dasfernandez1089
      @dasfernandez1089 2 หลายเดือนก่อน +1

      It looks like Malayalam film field has become a fertile Hunting ground for Stud-bulls & Roosters...!!!

    • @Critique007
      @Critique007 2 หลายเดือนก่อน +17

      Mamooty is the president of this gang (13) 😂

    • @jyothynair2768
      @jyothynair2768 2 หลายเดือนก่อน

      Only 3punyalan,m+a+d

  • @JeenaBineesh-i4o
    @JeenaBineesh-i4o 2 หลายเดือนก่อน

    ഭാഗ്യലക്ഷ്മി great words

  • @Narayanani5623
    @Narayanani5623 2 หลายเดือนก่อน +2

    പ്രതികരിക്കാൻ കാണിച്ച മിടുക്ക് 👌🏻👌🏻👌🏻ആ നടിക്കിരിക്കട്ടെ

  • @sulaikhatdy7976
    @sulaikhatdy7976 2 หลายเดือนก่อน +1

    പച്ചക്ക് പറഞ്ഞാൽ ഒറ്റക്കാര്യമേ ഉള്ളു,, സിനിമ ഫീൽഡിലേക്ക് വരുന്ന ഭൂരിപക്ഷം സ്ത്രീകളും ഇതൊക്കെ അവിടെ ഉണ്ടെന്നു അറിഞ്ഞു പണവും പ്രശസ്തിയും മാത്രം ആഗ്രഹിച്ചു ഒന്ന് കണ്ണടച്ചാൽ എന്ത് പോകാനാ,, ശരീര സുഖവും കിട്ടും,, ഒന്നും നഷ്ടപ്പെടാനില്ല എന്നുകരുതി വരുന്നവർ തന്നെ ആണ്,, അതല്ലേ സത്യം,, അതങ്ങു തുരന്നു സമ്മതിച്ചാൽ പോരെ,, ഇഹ് ഇഷ്ടമില്ലാത്തവർ തുരന്നു പറഞ്ഞ് അല്ലെങ്കിൽ ഫീൽഡിൽ നിന്നെ പോയി,, അത്ര തന്നെ,,
    മഞ്ജു വാറിയർ എന്ന് ആ ബിനു വി ജോൺ പോലും പറയാൻ മരിക്കുന്നതു എന്തിനാണാവോ,, എല്ലാവരും പേടിത്തൊണ്ടന്മാരാണ്
    അങ്ങനെ കാഫിർ ഈ വെള്ളത്തിൽ ഒലിച്ചു പോയി

  • @vysakh159
    @vysakh159 2 หลายเดือนก่อน +24

    Your dubbing is so unsahikkable.. very dramatic

    • @VINODANCHAL-j2n
      @VINODANCHAL-j2n 2 หลายเดือนก่อน +6

      ആരു കോവാലൻ ആണോ പറഞ്ഞത് 😂

    • @_.Aswin._
      @_.Aswin._ 2 หลายเดือนก่อน +1

      സത്യം, കേട്ട് കേട്ട് മടുത്തു, പഴയ കാലത്തെ ഏത് പടം എടുത്താലും അതില് ഇവളുടെ സൌണ്ട് ഉണ്ടാകും..

  • @radioactivetrident
    @radioactivetrident 2 หลายเดือนก่อน +11

    ഇനി അനധികൃത സ്വത്ത്‌ സമ്പാദനം, കള്ളപ്പണം വെളുപ്പിക്കൽ, ലഹരിഉപയോഗം എന്നിവയിലും കൂടി അന്വേഷണം വേണം 🌿🌿🌿🌿

  • @shejeenashinil7388
    @shejeenashinil7388 2 หลายเดือนก่อน

    Ys very true sister. 🎉

  • @HidenHiden-b6v
    @HidenHiden-b6v 2 หลายเดือนก่อน

    എല്ലാ സൂപ്പർസ്റ്റാറുകളും പീഡന വീരന്മാർ മാന്യനായ മെഗാസ്റ്റാറിന് അത് അറിയാം പുറത്തു പറഞ്ഞില്ല തടഞ്ഞില്ല കള്ളന് കഞ്ഞിവെച്ചവൻ എല്ലാവരും മഞ്ജുവാര്യരെ കുറ്റം പറയുന്നു സൂപ്പർസ്റ്റാർ എന്ന് ഉദ്ദേശിക്കുന്നത് നടൻമാർ മാത്രമല്ല. ഞാൻ ഉൾപ്പെടെ എല്ലാവർക്കും കാമഭ്രാന്തുണ്ട് പക്ഷേ നമ്മൾ ജീവിക്കുന്നത് ഒരു നിയമ സംവിധാനം ഉള്ള സ്ഥലത്താണ് അപ്പോൾ അതനുസരിച്ച് ജീവിക്കുക ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷിക്കുക👍👍👍

  • @simplehuman8088
    @simplehuman8088 2 หลายเดือนก่อน

    ഭാഗ്യലക്ഷ്മി ചേച്ചിയുടെ ഡബ്ബിങ്ങിലെ കഴിവ് നമ്മൾ അവർ മണിച്ചിത്രത്താഴിന് ഗംഗക്കും നാഗവല്ലിക്കും ചെയ്തു കാണിച്ച demo യിൽ നിന്നും മനസ്സിലായതാണ്.

  • @renjut7397
    @renjut7397 2 หลายเดือนก่อน +6

    ഭാഗ്യലക്ഷ്‌മി ❤❤❤👍🏻👍🏻

  • @salahfanboy8692
    @salahfanboy8692 2 หลายเดือนก่อน

    അന്ന് ഭാഗ്യ ലസ്‌മി സിനിമാ സംഘടന കൾ ഇല്ലായിരുന്നു. ഇന്ന് എല്ലാ കൊള്ളരുതായിമാക്കും കൂട്ട് നില്കുന്നത്..

  • @skumar9533
    @skumar9533 2 หลายเดือนก่อน +20

    Bhagyalakshmi dubbing life is ended...that was the good decision from malayalam film industry

    • @OPBijus4
      @OPBijus4 2 หลายเดือนก่อน

      E}o 8⁰{🎉😢>😢😂oi68😮8888❤8uu

    • @OPBijus4
      @OPBijus4 2 หลายเดือนก่อน

      666 1:06 1:06 1:06

  • @PrincyJose-z9h
    @PrincyJose-z9h 2 หลายเดือนก่อน +23

    മഞ്ജു വാരിയർ ആണെന്ന് തോന്നുന്നു. വലിയ ഇഷ്ട്ടമായിരുന്നു. ആ വിഗ്രഹമുടഞ്ഞു

    • @Eagleassassins
      @Eagleassassins 2 หลายเดือนก่อน +6

      No bro .manju ahnenkil thanne its her individual opinion not group opinion .she miht have spoken about her individual vision

    • @ZZZZ_RENJITH
      @ZZZZ_RENJITH 2 หลายเดือนก่อน +4

      ​@@Eagleassassins അവള് ഒരു പിശക് ഐറ്റം ആണ്

    • @anjus3000
      @anjus3000 2 หลายเดือนก่อน

      ​@@Eagleassassinsശ്വേത ആണ്...

    • @RaneeshSanal
      @RaneeshSanal 2 หลายเดือนก่อน

      മഞ്ചുവല്ല സുരഭിയാണ്😂

    • @chandrasekharb9157
      @chandrasekharb9157 2 หลายเดือนก่อน

      Orikalum alla

  • @Anbeashivam815
    @Anbeashivam815 2 หลายเดือนก่อน +6

    Manju alla.. Surabhi aanu

  • @alikoyaup
    @alikoyaup 2 หลายเดือนก่อน +4

    കാര്യങ്ങൾ നേടിയെടുക്കാൻ എന്തിനും തയ്യാറായ സ്ത്രീകൾ തങ്ങളുടെ കാലം കഴിഞ്ഞതിനു ശേഷം. ഉപദ്രവിച്ചു എന്ന് പറയുന്നതിൽ എന്ത് അർത്ഥമാനുള്ളത്.

    • @mohanlal-tw5lp
      @mohanlal-tw5lp 2 หลายเดือนก่อน

      extremely well said ...

  • @sanjuthomas3190
    @sanjuthomas3190 2 หลายเดือนก่อน +1

    എന്നിട്ട് എന്താ ഭാഗ്യ ലക്ഷ്മി ഒരു കേസ് പോലും ഇപ്പോഴും കൊടുക്കാത്തത്

  • @Look-r8g
    @Look-r8g 2 หลายเดือนก่อน +4

    Anyhow, it will have to interrogate 'Super Stars' and Directors' 😇

  • @anapparaachamma234
    @anapparaachamma234 2 หลายเดือนก่อน +1

    സിനിമ തന്നെ കച്ചവടം

  • @diaryofawanderingboot
    @diaryofawanderingboot 2 หลายเดือนก่อน

    The sad part is, in art there is no merit to say one deserves are particular opportunity. Its an expression, how does one claim they were more meritorious than the ones who got thr opportunity.

  • @VimalKumarVijayakumar
    @VimalKumarVijayakumar 2 หลายเดือนก่อน +1

    Government had given another topic to discuss for news hour to discuss and that too related to a creamy layer.
    If Government is bold enough they would have already taken cases.
    Sad to see such double standard.

  • @thomasmv581
    @thomasmv581 2 หลายเดือนก่อน

    സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കടുക്ക വെള്ളം നിർബന്ധം ആക്കണം

  • @cbsuresh5631
    @cbsuresh5631 2 หลายเดือนก่อน +1

    WCC .... യിൽ.. ചാടി പോയ മഞ്ജു വില്ലത്തി ആയി

  • @joann4272
    @joann4272 2 หลายเดือนก่อน +1

    Bhagyalakshi sound bhayankara familiar ane epol.. Mattu nadikal parangal BL sound ane muzhache nilkuka.. Eg: varane avashyamund cinemayil shobana.serial cheyan bhagyam thalparyam illa. Mattu nadikalke ningaldae shabdam cherunilla..

  • @saseedranvv1807
    @saseedranvv1807 2 หลายเดือนก่อน +10

    താരങ്ങൾ, സൂപ്പർ താരങ്ങൾ ,,, ഇങ്ങനെ ആണ് ഈ ചെന്നായ് കൂട്ടം കാശ് ഉണ്ടാക്കുന്നത്. മലയാള സിനിമ ബ്ലൂ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ആയി മാറിയിരിക്കുകയാണ്. ജനങ്ങൾ സിനിമ കാണൽ ബഹിഷ്കരിച്ച് കാണിക്കൂ

  • @aksharasbtsaccount-th6wj
    @aksharasbtsaccount-th6wj 2 หลายเดือนก่อน

    Swetha Menon aaanu....she was in wcc from foundation

  • @mujeebambaranholy6007
    @mujeebambaranholy6007 2 หลายเดือนก่อน +10

    അയ്യോ.... മാഡം അങ്ങിനെ പറയരുത്, മാഡം ഇല്ലെങ്കിൽ സിനിമ നിന്ന് പോകും..
    ഒന്ന് പോണം ഹേ...

  • @AkshayS-x4n
    @AkshayS-x4n 2 หลายเดือนก่อน +7

    അത് നിങ്ങക്കും അറിയാമല്ലോ ഭാഗ്യലക്ഷ്മി മഞ്ജു ആണെന്ന്, എന്നിട്ടും ഒരു സൂചന കൊണ്ട് പോലും എന്താ നിങ്ങൾ പറയാത്തത്?

  • @Jayan.TJayan
    @Jayan.TJayan 2 หลายเดือนก่อน

    സബ് ചെയ്യാൻ കഴിവുളള ധാരാളം പേർ ഉണ്ട് . അവർക്ക് കൂലിയും കുറവ് ആണ് ഇവരുടെ കാലം കഴിഞ്ഞു

  • @krishnaprasad3388
    @krishnaprasad3388 2 หลายเดือนก่อน

    Aarokkeyundu ini kurachu kaalatheykku Malayala cinema kaanaathirikkaan.... support ullavar... Adi like...... Boycott Malayalam movies

  • @rajendrannair3779
    @rajendrannair3779 2 หลายเดือนก่อน

    നിങ്ങൾക്കു പേര് പറഞ്ഞു കൂടെ.

  • @thressiam.j4778
    @thressiam.j4778 2 หลายเดือนก่อน

    മാധവികുട്ടിയുടെ അഭിനയത്തിന് വിദ്യാബാലൻഅഭിനയിക്കാൻ കഴിയാതെ തിരിച്ചുപോയിപറഞ്ഞത്അവർ പറഞ്ഞത്കാലം തെളിയിക്കട്ടെ ഞാൻ പോകുന്നതിന് കാരണം എന

  • @isahakvattekkattel4091
    @isahakvattekkattel4091 2 หลายเดือนก่อน +1

    ജൂനിയർ ആർട്ടിസ്റ്റു കളുടെ. ഗതി ഏതു കാലത്തും സ്ത്രീകളുടെ ഇതൊക്കെ യായിരുന്നു എന്നു പണ്ട് കാലം തൊട്ടേ സിനിമ മാസിക കളിലൊക്കെ വന്നിരുന്നു. പക്ഷെ കൊടുക്കാൻ തയ്യാറുള്ളവരും ഉണ്ടായിരുന്നു ഒരു ചെറിയ റോളിന് വേണ്ടി. എന്നും സിനിമ പ്രവർത്തകർ തന്നെ പറയാറും എഴുതാറുമുണ്ട്.അതിൽ ചില പ്രമുഖ നടി നടൻ മാരെ കുറിച്ചും പറഞ്ഞു കേട്ടിട്ടുണ്ട്.

  • @abhilashbhaskar9762
    @abhilashbhaskar9762 2 หลายเดือนก่อน

    ഓ അതാണ് കാര്യം ഒരു സിനിമ ഡബ്ബ് ചെയ്തിട്ട് അഞ്ച് വർഷം കഴിഞ്ഞല്ലേ... അറിഞ്ഞില്ലേ ഇപ്പോഴത്തെ നടിമാർ എല്ലാം സ്വയം ഡബ്ബ് ചെയ്യുന്നവരാണ്..... 😂🤣😂🤣🤣😂🤣

  • @anumol2753
    @anumol2753 2 หลายเดือนก่อน

    ദിലീപിന്റെ കുറ്റം തെളിയാത്തെ ഇവർ എങ്ങനെ കുറ്റവാളിന്ന് പറയുന്നു അതിൽ ഉണ്ടല്ലോ ഇവർക്കുള്ള പക കൊള്ളം. മറ്റു നടൻമാർ ഇന്ന് അതി ജീവിതക് ഒപ നിൽക്കുന്നില്ലെങ്കിൽ അതിൽ കാരണമുണ്ടാകും എത്ര കാലമായി ഇത് ഒരു തുമ്പും ഇല്ലാതെ എന്നിട്ട് ഒരാളെ നിരന്തരം ക്രൂഷിക

  • @dileepkumarpoyyakkadavathk9566
    @dileepkumarpoyyakkadavathk9566 2 หลายเดือนก่อน

    അതാണ് ഭാഗ്യലക്ഷ്മി 🙏❤️👍

  • @deepudeepsx
    @deepudeepsx 2 หลายเดือนก่อน

    സ്ഥാപക അംഗം മഞ്ജു വാര്യർ

  • @thressiam.j4778
    @thressiam.j4778 2 หลายเดือนก่อน +1

    നിങ്ങളുടെയൊക്കെ ഇൻറർവ്യൂ ഇരുന്നുകൊണ്ട് മോഹൻലാലിൻറെ ഒക്കെ വലിയ വലിയ ഒരു ആക്ഷൻ കാണിച്ചുതന്നത് ജനങ്ങൾക്ക് സംശയങ്ങൾ ആയി

  • @lifeistruthpatiencyvirtue2079
    @lifeistruthpatiencyvirtue2079 2 หลายเดือนก่อน +1

    ദിലീപിന് പണി കൊടുത്ത മഞ്ചുവിനും പണി കിട്ടി

  • @Jani-zn3gw
    @Jani-zn3gw 2 หลายเดือนก่อน

    അച്ഛൻ എന്നൊന്നും പറ്റില്ലാട്ടോ..........😮😮
    വല്ല മാമാ.....ന്നൊക്കെയാ മാറ്റണ്ടെ....................😮😮😮😮

  • @rileeshp7387
    @rileeshp7387 2 หลายเดือนก่อน +1

    എല്ലാവർക്കും എല്ലാ കാലത്തും വേഷം കിട്ടണോ കഴിവ് വേണം

  • @ajeeshaa2467
    @ajeeshaa2467 2 หลายเดือนก่อน

    മോഹൻലാൽ നെ പിണക്കത്തിരുന്നപ്പോൾ ചാൻസ് ഉണ്ടായിരുന്നു. പിണക്കിയപ്പോൾ എല്ലാം പോയി. ഞങ്ങൾ ക്ക് എല്ലാം അറിയാം....

  • @mohammedmusthafamampatta7538
    @mohammedmusthafamampatta7538 2 หลายเดือนก่อน

    അവസരത്തിനു avasaravaadikalammee

  • @shalomsherin75
    @shalomsherin75 2 หลายเดือนก่อน

    ബാഗ്ദാദ്: പെൺകുട്ടികളുടെ വിവാഹപ്രായം ഒമ്പത് വയസ്സാക്കി കുറയ്ക്കാനുള്ള ഇറാഖിന്റെ നടപടി

  • @sharimichael3046
    @sharimichael3046 2 หลายเดือนก่อน +10

    അഭിപ്രായം പറയാൻ അർഹത ഉള്ള കുലീന സ്ത്രീ😅

  • @Malayalikada
    @Malayalikada 2 หลายเดือนก่อน

    Ithilum nalla report ...santhivila undakum ....

  • @pratheepgnair1204
    @pratheepgnair1204 2 หลายเดือนก่อน

    All are mathmatics......

  • @mpnazir6601
    @mpnazir6601 2 หลายเดือนก่อน +3

    മുച്ചൂടും വിഷലിപ്തമായ സമൂഹമധ്യത്തിൽ നാലഞ്ച് പേർ വലിയ ന്യായവും ധാർമ്മികതയും ചർച്ച ചെയ്യുന്ന കാഴ്ച ഒരു ഭൂലോക കോമടിയാണ്. ജ: ഹേമ അവർകളുടെ നിലപാട് തന്നെ അപഹാസ്യമാണ്. അധികാരത്തിലിരിക്കുന്നവർ വെറുതെ മോങ്ങുന്നത് നാറ്റക്കേസാണ്. കോടിക്കണക്കിനു രൂപ ചിലവിട്ട് സമർപ്പിച്ച റിപ്പോർട്ട് സർക്കാർ പൂഴ്ത്തുന്നു എന്ന് തോന്നിയാൽ കമ്മറ്റി തന്നെ അതു പുറത്തുവിടണം. അതിനുള്ള ആംപിയർ കാണിക്കണമായിരുന്നു.

  • @muhammedriyas6260
    @muhammedriyas6260 2 หลายเดือนก่อน +1

    വിജയ് p നായർ 😊

  • @shehinpm8465
    @shehinpm8465 2 หลายเดือนก่อน +5

    മണിച്ചിത്രത്താഴ് സിനിമയിൽ ഡബ്ബ് ചെയ്തതാര്..😂😅😂😅😂

  • @nevadalasvegas6119
    @nevadalasvegas6119 2 หลายเดือนก่อน

    ആ ആൾ മഞ്ജു ആണ് 😂

  • @mohasinra2454
    @mohasinra2454 2 หลายเดือนก่อน

    ഇതൊക്കെ എല്ലാ മേഖലയിലും നടക്കുന്ന കാര്യങ്ങളല്ലേ എന്തെ രാഷ്ട്രീയത്തിലില്ലേ കോൺസ്ട്ടിട്യൂഷനിൽ ഇല്ലേ.ഇതെല്ലാം ഒരു പ്രഹസനം അല്ലാതെന്താ.കൊടുക്കാൻ ആളുണ്ടെങ്കിൽ വാങ്ങാനും ആളുണ്ടാവും ചിലർ കൊടുത്തില്ലങ്കിൽ പിടിച്ചു പറിക്കും ഇതൊക്കെ എല്ലായിടത്തും നടക്കുന്നുണ്ട് 😂

  • @rileeshp7387
    @rileeshp7387 2 หลายเดือนก่อน

    🎉ഇപ്പോള് ഉള്ള പവർ ഗ്രൂപ്പിന് എതിരെ മറ്റൊരു പവർഗ്രൂപ്പ് ഉണ്ടാക്കാൻ നോക്കി wcc

  • @shibilrehman
    @shibilrehman 2 หลายเดือนก่อน +40

    മഞ്ജു വാര്യർ ആണെന്ന് തോന്നുന്നു.

    • @Mayasree700
      @Mayasree700 2 หลายเดือนก่อน +1

      Avar wcc co founder allallo

    • @gdgggggg
      @gdgggggg 2 หลายเดือนก่อน +15

      മഞ്ജു വാരിയർ തന്നെ

    • @arathihits7480
      @arathihits7480 2 หลายเดือนก่อน

      അതെ ​@@Mayasree700

    • @jaaazzz5340
      @jaaazzz5340 2 หลายเดือนก่อน +14

      @@Mayasree700yes initially avar anu munnil undayath pinne kaluvari safe zone poyi😂

    • @Aktechworld-z6z
      @Aktechworld-z6z 2 หลายเดือนก่อน +3

      കൂടെ ലാലപ്പനും

  • @taffywaffer
    @taffywaffer 2 หลายเดือนก่อน

    അഭിനയം കൊണ്ടല്ല ഇവർ സിനിമയിൽ വിലസുന്നത്

  • @ABDULLACheenikkal
    @ABDULLACheenikkal 2 หลายเดือนก่อน

    കൊരവയിട്ട് ഇട്ട് മൂന്നാം സ്ഥാനത്തേക്ക് മൂക്ക് കുത്തി വീണു പാവം

  • @SinanNoufal-t8j
    @SinanNoufal-t8j 2 หลายเดือนก่อน +4

    5 വർഷമായി ഒരു സിനിമ ചെയ്തിട്ട് എന്ന് പറഞ്ഞു 2020 അല്ലേ വരനെ ആവിശ്യം ഉണ്ട് എന്ന ഫിലിം ചെയ്തത് പിന്നെ എങ്ങനെ 5 വർഷം കഴിഞ്ഞു

    • @jaaazzz5340
      @jaaazzz5340 2 หลายเดือนก่อน +6

      2019 dubbing kayinne 2020 first release ayi

    • @archanavinod1
      @archanavinod1 2 หลายเดือนก่อน

      ​​@@jaaazzz53402019 ൽ ഡബ്ബ് ചെയ്തു ,ഇപ്പോൾ 2024....5 വർഷം ആയല്ലോ...

  • @PrincyJose-z9h
    @PrincyJose-z9h 2 หลายเดือนก่อน

    ആ സ്ത്രീ ആരാ പറയൂ.

  • @JI_8999
    @JI_8999 2 หลายเดือนก่อน

    മതം, പണച്ചാക്കുകൾ ഇവരുടെ അടിമകൾ മീഡിയ, രാഷ്ട്രീയം

  • @firoskfiros6273
    @firoskfiros6273 2 หลายเดือนก่อน

    മഞ്ജുവാര്യർ

  • @AbdulRahim-ju1su
    @AbdulRahim-ju1su 2 หลายเดือนก่อน

    I still remember in my school days back in 70s, those who were going to kodambakkam in Madras for cinema acting, people were considering them as if they were going to red light area.
    Even after half century we are still in the same culture and now Kodambakam shifted to God's own country.

  • @rechurose
    @rechurose 2 หลายเดือนก่อน

    സുരഭി, മഞ്ജു

  • @sarinknair5325
    @sarinknair5325 2 หลายเดือนก่อน

    M & M Company.... Power Horses 🐎

  • @VenuMecheri
    @VenuMecheri 2 หลายเดือนก่อน

    അവൻമാരുടെ എല്ലാ കൂട്ടായ മക്കും കൂട്ട് നിന്നിട്ട് ഇപ്പോൾ കിടന്ന് മോങ്ങുന്നു

  • @niyasknl7523
    @niyasknl7523 2 หลายเดือนก่อน

    ഒളിവിൽ പോയ ഭാഗ്യ ലക്ഷ്മി അല്ലെ ഇത്. കുറച്ചു അവസരം കൊടുക്കൂ ഭാഗ്യ ലക്ഷ്മിക്ക്

  • @muhammedalishihab3162
    @muhammedalishihab3162 2 หลายเดือนก่อน +20

    Manju wariar allathe?

    • @SudhaDevi-vn5px
      @SudhaDevi-vn5px 2 หลายเดือนก่อน +5

      Manju warrier k avasaram kitunund

    • @hrzgrk4191
      @hrzgrk4191 2 หลายเดือนก่อน

      She is fraud,,

    • @Anbeashivam815
      @Anbeashivam815 2 หลายเดือนก่อน +4

      Surabhi aanu

    • @RaneeshSanal
      @RaneeshSanal 2 หลายเดือนก่อน

      സുരഭി

    • @alexandermathews3483
      @alexandermathews3483 2 หลายเดือนก่อน

      ​@@Anbeashivam815no manju