ചുവരിലെ ചെറു തേനീച്ച കൂടിനെ ചട്ടിയിലേക് മാറ്റാം/ bee trap എങ്ങനെ?

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • മരപൊത്തുകളിലും, ചുവരുകളിലും, മീറ്റര്‍ ബോക്‌സുകളിലും ചെറുതേനീച്ച കൂടുകള്‍ കണാറുണ്ട്. ഇവയെ നമുക്ക് കലങ്ങളിലേക്ക് മാറ്റിയെടുക്കാന്‍ സാധിക്കും. ഇതിനായി ചെറിയ വാവട്ടമുള്ള കലം കോളനിയുടെ വാതില്‍ ഭാഗത്ത് ചേര്‍ത്തുവച്ച് ചട്ടിയുടെ കുറിയ വശങ്ങളില്‍ ഓരോ ദ്വാരം ഇടണം. ഒരു ദ്വാരത്തില്‍ ചെറിയ ഹോസ് ഘടിപ്പിച്ച് ഭിത്തിയിലും മറ്റുമുള്ള ചെറുതേനീച്ച കൂടിന്റെ വാതില്‍ഭാഗവുമായി ഉറപ്പിക്കണം. ഭിത്തിയിലെ കൂടിന്റെ വാതില്‍ഭാഗം അടര്‍ത്തിയെടുത്ത് പെട്ടിയുടെ എതിര്‍വശത്തുള്ള ദ്വാരത്തില്‍ ഘടിപ്പിച്ചാല്‍ ഈച്ചകള്‍ക്ക് ഭയംകൂടാതെ കൂടിനുള്ളിലേക്ക് പ്രവേശിക്കാന്‍ കഴിയും. 7-8 മാസത്തിനു ശേഷം ഈച്ചകള്‍ കലത്തിലേക്ക് താമസം മാറിയതായി കാണാം.
    be4bees
    / @be4bees
    • How to collect a sting...
    • മുട്ടയിൽ നിന്ന് വിരിഞ...
    • make a hive out of bam...
    • How to build a hive in...
    • divide the new hive co...
    • റാണി ഇല്ലാത്ത കൂട് എങ്...
    #beetrap
    #stinglessbeefarming
    #be4bees

ความคิดเห็น • 13

  • @ihsan3134
    @ihsan3134 3 ปีที่แล้ว +3

    👍👍👍🌹🌹

  • @paulosev6758
    @paulosev6758 3 ปีที่แล้ว +1

    ഗുഡ്

  • @abaanzahra6000
    @abaanzahra6000 3 ปีที่แล้ว +2

    👌🏻👌🏻👍🏻

  • @fakifaseeh9487
    @fakifaseeh9487 3 ปีที่แล้ว +2

    👍👍

  • @muhammedshiyas5806
    @muhammedshiyas5806 ปีที่แล้ว +1

    വിജയിക്കാൻ എത്ര മാസം എടുക്കും bro

  • @zahrazuhair5950
    @zahrazuhair5950 3 ปีที่แล้ว +1

    👌

  • @AmeenKP-ll2hn
    @AmeenKP-ll2hn 3 ปีที่แล้ว +1

    👍

  • @umerfarooq2584
    @umerfarooq2584 3 ปีที่แล้ว +1

    ❤❤👍🏻👍🏻

  • @siyasali3955
    @siyasali3955 2 ปีที่แล้ว

    രാത്രിയല്ലേ ഈ പൈപ്പ് അടച്ചു കൊടുക്കേണ്ടത് ബ്രോ

  • @josephsabu5924
    @josephsabu5924 ปีที่แล้ว

    ഒരിക്കലും ആ കൂട്ടിലെ റാണി ഇറങ്ങി വരില്ല ഗൈനിക്കൊരു ചാൻസ് കിട്ടുകയാണ് കെണിക്കുട്/ വിജയിച്ച കെണി കൂട് മാറ്റിയാലും മാതൃകൂട് വീണ്ടും സജീവമാകും

  • @lijovarghese3014
    @lijovarghese3014 2 ปีที่แล้ว

    തീർച്ചയായും ഇത് വിജയിക്കുന്നില്ല

    • @Be4bees
      @Be4bees  2 ปีที่แล้ว

      ടൈം എടുക്കും. കാത്തിരിക്കണം
      പെട്ടെന്ന് വിജയിക്കാൻ സാദ്യത ഇല്ല

  • @uwaismon6576
    @uwaismon6576 3 ปีที่แล้ว +2

    👍👍🌹