ലോകത്തെ രക്ഷിക്കാൻ മൂന്നു പേര്.. അതിലൊരാൾ മോദി..I Mexican President includes PM Modi in global peace

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • അറിഞ്ഞോ...?
    ലോകത്തിന് രക്ഷ ഇനി പോപ്പിലും മോദിയിലും മാത്രം..
    ലോകത്തെ രക്ഷിക്കാൻ മൂന്നു പേര്.. അതിലൊരാൾ മോദി..
    #narendramodi #un #popefrancis #india #andrésmanuellópezobrador

ความคิดเห็น • 2.3K

  • @joyxavier6902
    @joyxavier6902 2 ปีที่แล้ว +396

    തീർച്ചയായും ഈ വാർത്തയിൽ ഞാൻ വളരെ അഭിമാനിക്കുന്നു.

    • @sukumarankm3406
      @sukumarankm3406 23 วันที่ผ่านมา

      I'm using this chance to appreciate the Mexican president for his proposal to stop war for five years and the place of our pm in this matter

  • @lalusayimp4441
    @lalusayimp4441 2 ปีที่แล้ว +546

    ഈ വാർത്ത കേൾക്കുന്ന ഓരോ ഭാരതീയനും അഭിമാനം തോനുന്നു.... മോദി ഏത് പാർട്ടിക്കാരൻ ആയാലും അദ്ദേഹത്തിന്റെ കൂടെ ഞങ്ങൾ എന്നും ഉണ്ടാകും 👍🏾👍🏾👍🏾

    • @harikuttanhari366
      @harikuttanhari366 2 ปีที่แล้ว +6

      ജയ് ഭാരത്

    • @sajeevkumar9104
      @sajeevkumar9104 2 ปีที่แล้ว +6

      മോദി കി ജയ് 💪💪💪💪💪🧡🧡🧡🧡🧡 പകരം വയ്ക്കാൻ ഇല്ലാത്ത അമരക്കാരൻ 😘😘😘😘😘

  • @sajans5869
    @sajans5869 2 ปีที่แล้ว +474

    എന്റെ മഹാനായ രാജ്യം 🇮🇳🇮🇳ലോകരാജ്യങ്ങളുട തിലകം ആയി മാറട്ടെ 🇮🇳🇮🇳❤️ I Love my India🇮🇳🇮🇳❤️

    • @rafeekkoyakandi6555
      @rafeekkoyakandi6555 2 ปีที่แล้ว

      😭😭😭

    • @sajans5869
      @sajans5869 2 ปีที่แล้ว

      🫂🫂🫂

    • @unnikrishnana660
      @unnikrishnana660 2 ปีที่แล้ว +22

      @@rafeekkoyakandi6555 നീയൊക്കെ കരഞ്ഞുകൊണ്ട് ഇരിക്കത്തെ ഒള്ളു

    • @mohanakumari8875
      @mohanakumari8875 2 ปีที่แล้ว +19

      @@rafeekkoyakandi6555 മതി വരുവോള० കരയൂ സുഡൂ😂😂

    • @hnarayanansharma
      @hnarayanansharma 2 ปีที่แล้ว

      @@rafeekkoyakandi6555 പരാജയപ്പെടാൻ ജനിച്ച ഒരു കൂട്ടം

  • @bineeshkumar9528
    @bineeshkumar9528 2 ปีที่แล้ว +19

    ഈ വാർത്ത ഞങ്ങളെ അറിയിച്ച ഷാജന് ഒരായിരം നന്ദി ജയ് ഹിന്ദ്

  • @rajendrakumarvelappanasari2735
    @rajendrakumarvelappanasari2735 2 ปีที่แล้ว +50

    ഈ വാർത്ത കേട്ടപ്പോൾ, അഭിമാനം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു, സന്തോഷം കൊണ്ട് മനസും. 😍🇮🇳🇮🇳🇮🇳ജയ് ഹിന്ദ്.

  • @skn1727
    @skn1727 2 ปีที่แล้ว +567

    🙏🙏🙏 ഞാൻ ഭാരതീയൻ എന്ന നിലയിൽ അഭിമാനിക്കുന്നു എന്റെ രാജ്യം ലോകത്തിന്റെ നിറുകയിൽ ഒരു ദിനം വരും

    • @vijeshkp8553
      @vijeshkp8553 2 ปีที่แล้ว +16

      Very good

    • @panyalmeer5047
      @panyalmeer5047 2 ปีที่แล้ว +12

      Pinarayi വിജയന്‍ എന്താ മോശമാണോ. ഒരു നാലാം സ്ഥാനം എ ങ്കിലും കൊടുക്കണ്ടേ 😫🤣😜😝

    • @mnbiar3760
      @mnbiar3760 2 ปีที่แล้ว

      കൂടോത്ര ത്തിൽ വിശ്വസിക്കുന്ന ഒരു പ്രധാനമന്ത്രി യുടെ അടിയിൽ നടക്കുമോ?

    • @vijayammc8140
      @vijayammc8140 2 ปีที่แล้ว +27

      സ്വാമി വിവേകാനന്ദൻ പറഞ്ഞത് പോലെ നടക്കും ഒരുനാൾ എന്റെ രാജ്യം ശക്തിയുടെയും സംവൃദിയുടെയും ശക്തി ആയി മാറും എന്നു ആ നാളുകൾ ആണ് കടന്നു പോകുന്നത് ഒരു നരേന്ദ്രനിലൂടെ അത് സാധ്യ മാകും

    • @mnbiar3760
      @mnbiar3760 2 ปีที่แล้ว

      @@vijayammc8140 ഇപ്പോൾ അതിവേഗം പുറകോട്ടാണ് പോകുന്നത്

  • @manjujoseph2978
    @manjujoseph2978 2 ปีที่แล้ว +526

    Proud moment to all Indians, happy to hear this. Respectful personalities Modiji and Papa, great legends in this century

    • @prajendran4872
      @prajendran4872 2 ปีที่แล้ว +11

      അഭിമാനം തോന്നിയ നിമിഷം 👍👌🙏👏

    • @bhagyanathps9448
      @bhagyanathps9448 2 ปีที่แล้ว +1

      Hopf

    • @user-oo3fv3nn8o
      @user-oo3fv3nn8o 2 ปีที่แล้ว +17

      ഭാരതത്തിൽ ജനിക്കാനായതിൽ അഭിമാനവും ദൈവത്തോട്തീർത്താൽ തീരാത്ത നന്ദിയും 🙏🏻🙏🏻

    • @Jessyove10
      @Jessyove10 2 ปีที่แล้ว +5

      💪🙏

    • @sayoogjyam8353
      @sayoogjyam8353 2 ปีที่แล้ว

      Oksai

  • @sivadas.ssukumaran3265
    @sivadas.ssukumaran3265 2 ปีที่แล้ว +471

    എന്റെ അഭിമാനം എന്റെ മോദിജി. മെക്സിക്കൻ പ്രസിഡന്റിന്റെ നല്ല മനസ്സിന് നമോവാകം. മൂന്നു പേരും യോഗ്യർ. ശ്രമിച്ചു നോക്കാവുന്നതാണ്. യഥാർത്ഥത്തിൽ ആയുധ കച്ചവടക്കാരെയും പൊളിറ്റിക്കൽ ഇസ്ലാമിനെയും നിലക്ക് നിർത്തിയാൽ ലോകത്തു നിന്ന് യുദ്ധം പിന്മാറും. അതിന് ഇവർക്ക് കഴിയുമോ. എന്നാലും നല്ല ശ്രമം. അഭിനന്ദനങ്ങൾ.

    • @KLindia9093
      @KLindia9093 2 ปีที่แล้ว +2

      😂😂😂😂😂

    • @bijusi9432
      @bijusi9432 2 ปีที่แล้ว +3

      👍👍👍👍👍

    • @sudhasheeba8112
      @sudhasheeba8112 2 ปีที่แล้ว

      😊

    • @coldfusion5153
      @coldfusion5153 2 ปีที่แล้ว +5

      ഇസ്ലാമിക ഫാസിസം ആണ് പ്രാധാന പ്രെശ്നം

    • @Sunilkumar-in7gw
      @Sunilkumar-in7gw 2 ปีที่แล้ว

      പൊളിറ്റിക്കൽ ഇസ്ലാമിനെ പെട്ടെന്ന് തന്നെ കളയാം ഇസ്ലാം തീവ്രവാദം നടത്തുന്ന പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾക്ക് പാറ്റഗുളിക വാങ്ങാൻ കഴിവില്ല അവരെ രഹസ്യമായി സാമ്പത്തികമായി സഹായിക്കുന്ന രാജ്യങ്ങളെ പേടിപ്പിച്ചാൽ മതി നന്നായി കൊള്ളും

  • @nvnv2972
    @nvnv2972 2 ปีที่แล้ว +12

    ഒരേ ഒരു ബുദ്ധിജീവി,മെക്സിക്കോ പ്രസിഡന്റ്. സുന്ദരമായ ഭൂമി,മനുഷ്യർ,സുന്ദരമായ സൃഷ്ടി,ഭൂമിയിൽ നാശം വിതച്ച് തമ്മിൽ കൊന്നു തള്ളുന്നത് കാണുമ്പോൾ അഗാധമായ ഹൃദയ വേദന ഉണ്ടാകുന്നു.ബുദ്ധിജീവികൾ,മനവസൗഹൃദത്തിനുവേണ്ടി മുന്നോട്ടു വരട്ടെ.ലോകം ഒന്നാകട്ടെ.രാഷ്ട്രങ്ങളും,മതങ്ങളുംലോകനന്മയ്ക്ക് വേണ്ടിയാകട്ടെ.ഭൂമിയിലെ വിഭവങ്ങൾ എല്ലാവർക്കും ലഭിക്കട്ടെ.എന്തൊരു സുന്ദര സ്വപ്നം!,

  • @madhavanpotty-pi5ih
    @madhavanpotty-pi5ih 2 หลายเดือนก่อน +8

    തീർച്ചയായും ഈ വാർത്ത ഓരോ "ഭാരതീയനും" അഭിമാനമാണ്..... 👍👍👍

  • @dr.girijapc5088
    @dr.girijapc5088 2 ปีที่แล้ว +562

    മോദി ഹൃദയവിശാലത ഉള്ള ആളാണ്. നമ്മുടെ അഭിമാനം. ലോകം തന്നെ നന്നാവണം എന്നാണ് മോദിജിയുടെ ആഗ്രഹം.

    • @mnbiar3760
      @mnbiar3760 2 ปีที่แล้ว +7

      കൂടോത്രത്തിൽ വിശ്വസിക്കുന്ന പ്രധാനമന്ത്രി ആദ്യമായിട്ടാണ് ഇന്ത്യ കാണുന്നത്

    • @afsalaboobacker3450
      @afsalaboobacker3450 2 ปีที่แล้ว +1

      😄😄😄

    • @panyalmeer5047
      @panyalmeer5047 2 ปีที่แล้ว +2

      അമേരിക്ക, റഷ്യ, ചൈന എന്നീ 3 പ്രബല രാഷ്ട്രങ്ങളെ പിന്തള്ളി ഐക്ക രാഷ്ട്ര സഭ ഇത് ഒരിക്കലും അംഗീകരിക്കാന്‍ സാധ്യത കുറവാണ് mexikkan രാഷ്ട്ര തലവനോട് പോയി പാട്ട അടിക്കാന്‍ പറയും അത് ഉറപ്പാ 😝😜🤣😫

    • @abhijith.a2895
      @abhijith.a2895 2 ปีที่แล้ว +21

      @@afsalaboobacker3450 കമെന്റ് ബോക്സിൽ കുരു പൊട്ടലോട് കുരുപൊട്ടൽ 😆. എന്താ രസം കാണാൻ 😁😁

    • @ajax3448
      @ajax3448 2 ปีที่แล้ว +11

      Kurupottiya al-suddu 🤣😁🤭

  • @VijayRaj-yf6qh
    @VijayRaj-yf6qh 2 ปีที่แล้ว +770

    അഭിമാനം നമ്മുടെ പ്രധാനമന്ത്രി 🇮🇳🇮🇳🙏🙏

    • @khabibnurmagamadov29-03
      @khabibnurmagamadov29-03 2 ปีที่แล้ว +3

      Not really.

    • @mnj5300
      @mnj5300 2 ปีที่แล้ว +35

      @@khabibnurmagamadov29-03 screaming maladwar gold kadath sudu

    • @VijayRaj-yf6qh
      @VijayRaj-yf6qh 2 ปีที่แล้ว +51

      @@khabibnurmagamadov29-03
      അള്ളാ ഗുദം വിശാലമാക്കി താറുമാറാകട്ടെ 😂😂കള്ള സുടാപ്പി

    • @skn1727
      @skn1727 2 ปีที่แล้ว

      @@khabibnurmagamadov29-03 ഭാരതത്തിൽ ജീവിക്കാൻ യോഗ്യനല്ല താങ്ങൾ എന്ന് തെളിയിക്കുന്നു,, താ ങ്ങളുടെ ഉള്ളിലെ വർഗീയതയും തീവ്രവാദവും തുറന്നു കാട്ടുന്ന വാക്കുകൾ

    • @khabibnurmagamadov29-03
      @khabibnurmagamadov29-03 2 ปีที่แล้ว +2

      @@VijayRaj-yf6qh your parents should be proud of you.

  • @maheswarvijay147
    @maheswarvijay147 2 ปีที่แล้ว +781

    അഭിമാനം കൊള്ളുന്നു എൻ്റെ രാജ്യത്തെ ഓർത്ത് ... പ്രധാനമന്ത്രിയെ ഓർത്ത്.. ഭാരതത്തിൽ ജനിക്കാൻ , ജീവിക്കാൻ കഴിയുന്നത് ഓർത്ത്...

    • @mnbiar3760
      @mnbiar3760 2 ปีที่แล้ว +5

      കൂടോത്രത്തിൽ വിശ്വസിക്കുന്ന പ്രധാനമന്ത്രി ആദ്യമായിട്ടാണ് ഇന്ത്യ കാണുന്നത്

    • @sulaimanpadath9233
      @sulaimanpadath9233 2 ปีที่แล้ว +2

      സാമാനം പുറത്തിട്ടു നില്കുന്നവന്റെ മുമ്പിൽ കുമ്പിടുന്ന ആദ്യത്തെ പ്രധാനമന്ത്രി

    • @ngpanicker1003
      @ngpanicker1003 2 ปีที่แล้ว +21

      This is a super suggestion, I am proud of Modi and Bharatham Jai Hind

    • @mnj5300
      @mnj5300 2 ปีที่แล้ว +59

      @@sulaimanpadath9233 എന്നും ഉസ്താദിന് മുന്നിൽ കുമ്പിട്ട് നിൽക്കുന്ന വൻ്റെ രോദനം

    • @raghunathr9551
      @raghunathr9551 2 ปีที่แล้ว +37

      @@sulaimanpadath9233 സുഡാപ്പികൾ മോദിക്കെതിര്, അത് കൊണ്ട് ഞാനും മോഡിയുടെ കൂടെ, എന്ത് കുറവുണ്ടെങ്കിൽ തന്നെയും, ശത്രുവിന്റെ ശത്രു മിത്രം.

  • @steevensentp6614
    @steevensentp6614 2 ปีที่แล้ว +9

    ഷാജി ചേട്ടാ ഇത് ഒരു നല്ല വാർത്തയാണ് കൊള്ളാം same to you 🙏😁❤️👍😍✌️👋

  • @yoosafansari222
    @yoosafansari222 2 ปีที่แล้ว +10

    അങ്ങയോടു ഒരുപാട് ബഹുമാവും സ്നേഹവും ഉണ്ട് ഇത്രയും നല്ല പ്രദാന മന്ത്രിയെ തന്ന അല്ലാഹുവിന് സ്തുതി 🙏🙏🙏🙏🙏

    • @sabupunartham8382
      @sabupunartham8382 ปีที่แล้ว +2

      ഭാരത് മാതാ കി ജയ് 🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @suseelanayyappan7280
      @suseelanayyappan7280 19 วันที่ผ่านมา

      താങ്കൾ ആണ് യഥാർത്ഥ മുസ്ലീം. സല്യൂട്ട്

  • @sajigeorge3036
    @sajigeorge3036 2 ปีที่แล้ว +137

    ദൈവമേ ഇനിയും ഇതുപോലെ നല്ലവർത്തകൾ കേൾക്കാൻ ഇടവരട്ടെ ഒരു ഇന്ത്യക്കാരൻ എന്നനിലയിൽ ഞാൻ അഭിമാനിക്കുന്നു

    • @bijusi9432
      @bijusi9432 2 ปีที่แล้ว +2

      👍👍👍👍👏👏👏👏

  • @sarikaengineering6480
    @sarikaengineering6480 2 ปีที่แล้ว +114

    ഈ വാർത്ത ചെയ്ത ഷാജൻ സാറിന് 🙏മോദിജിക്ക് 🙏🙏🙏❤️❤️

  • @vijayakumarm3632
    @vijayakumarm3632 2 ปีที่แล้ว +358

    എല്ലാത്തിനേയും ഉൾക്കൊള്ളാൻ പറ്റുന്ന സംസ്കാരം സഹസ്രാബ്ദങ്ങളായി നെഞ്ചിലെ ശ്വാസമായി കൊണ്ടു നടന്ന ഭാരതം, അതാണ് മോദി

    • @justinvarghese7568
      @justinvarghese7568 2 ปีที่แล้ว +5

      🇮🇳🇮🇳🇮🇳🙏🙏🙏💪💪💪

    • @mnbiar3760
      @mnbiar3760 2 ปีที่แล้ว +1

      Chiripikaathe podei..

    • @cpramachandran
      @cpramachandran 2 ปีที่แล้ว +17

      @@mnbiar3760 താങ്കൾ ഇത് അംഗീകരിക്കാന്‍ മടിക്കും എന്നുള്ളതിന് കാരണം സാജന്‍ മുഖവുരയില്‍ തന്നെ പറഞ്ഞു.

    • @mnbiar3760
      @mnbiar3760 2 ปีที่แล้ว +3

      രണ്ടുമാസം മുമ്പ് ഷാജൻ പറഞ്ഞത്, മോഡി ഇടപെട്ട് റഷ്യ ഉക്രൈൻ യുദ്ധം ഇപ്പം അവസാനിപ്പിക്കും എന്നാണെല്ലോ?

    • @ironhide5004
      @ironhide5004 2 ปีที่แล้ว

      @@mnbiar3760 🐷🐷🐷🐖🐖💨💨💩

  • @tilakputhenpurackal
    @tilakputhenpurackal 14 วันที่ผ่านมา +1

    ഈ നൂറ്റാണ്ടിലെ ഏറ്റവും സന്തോഷം നൽകിയ വാർത്ത....❤ എന്റെ രാജ്യം.... എന്റെ പ്രധാനമന്ത്രി.... 🌹🌹
    ഭാരതം എന്ന് കേട്ടാൽ അഭിമാനപൂരിതമാകും നമ്മുടെ അന്തരംഗം.... 🙏🙏🙏

  • @ravimamman243
    @ravimamman243 2 ปีที่แล้ว +68

    ഇത്രയും ദീർഗ്ഗ വീക്ഷണമുള്ള രാജ്യത്തെ നെഞ്ചോടു ചേർക്കുന്ന ഒരു പ്രധാനമന്ത്രിയെ കിട്ടിയ നമുക്ക് ഓരോരുത്തർക്കും അഭിമാനിക്കാം

  • @anitaradhakrishnan3944
    @anitaradhakrishnan3944 2 ปีที่แล้ว +172

    നല്ല ഒരു RSS നേതാവിനു രാജ്യം പ്രാണനേകാൾ വലുതാണ്. Big salute to P.M.Modiji and thanks to Mr. Shajan to post this superb news 🙏

  • @renjanpai4256
    @renjanpai4256 2 ปีที่แล้ว +233

    രാജൃ സ്നേഹികൾക്ക് അഭിമാനം. ഷാജന് നന്ദി! മരമാക്രികൾ നാട് വാഴുന്ന -മാധൃമം അടക്കിവാഴുന്ന- അൽഖേരളത്തിൽ ആർക്ക് ദേശാഭിമാനം ?

    • @rajeshmu5982
      @rajeshmu5982 2 ปีที่แล้ว +5

      Al kerala fansinu al visala kothem al visal karpoooor mathi

    • @premkumarkp8121
      @premkumarkp8121 2 ปีที่แล้ว +1

      👌

    • @mnbiar3760
      @mnbiar3760 2 ปีที่แล้ว

      കൂടോത്രത്തിൽ വിശ്വസിക്കുന്ന പ്രധാനമന്ത്രി ആദ്യമായിട്ടാണ് ഇന്ത്യ കാണുന്നത്

    • @mnj5300
      @mnj5300 2 ปีที่แล้ว +8

      @@mnbiar3760 nai r undakiya sudu

    • @sunlales5578
      @sunlales5578 2 ปีที่แล้ว +3

      You are correct 💯💯

  • @georgejohn1602
    @georgejohn1602 2 ปีที่แล้ว +126

    വളരെയധികം പ്രാധാന്യമുള്ള ഒരു വാർത്ത അതിൽ ഞാൻ അഭിമാനിക്കുന്നു നമ്മുടെ പ്രധാനമന്ത്രിയെ ലോകം മുഴുവൻ അംഗീകരിക്കുന്നു നാം ഒന്നായി മുന്നേറാം ജയ് മോദി ജീ 🌹

    • @mnbiar3760
      @mnbiar3760 2 ปีที่แล้ว

      എന്നാലും കൂടോത്രത്തിൽ വിശ്വസിക്കുന്ന പ്രധാനമന്ത്രി ആദ്യമായിട്ടാണ് ഇന്ത്യ കാണുന്നത്

    • @Ragesh.Szr86
      @Ragesh.Szr86 2 ปีที่แล้ว +2

      @@mnbiar3760 ..enthonnadei

    • @vipin_kurinji
      @vipin_kurinji 2 ปีที่แล้ว

      @@mnbiar3760 🐖🐖🐖

    • @Jessyove10
      @Jessyove10 2 ปีที่แล้ว

      👍🙏

    • @SK-sz8ms
      @SK-sz8ms 2 ปีที่แล้ว

      @@mnbiar3760 കഷ്ട്ടം

  • @kesiyasebastian4810
    @kesiyasebastian4810 2 ปีที่แล้ว +14

    Our country, our Prime minister😍😍😍❤️❤️❤️🙏🙏🙏

  • @Anjel379
    @Anjel379 2 ปีที่แล้ว +148

    ഷാജൻ ചേട്ടാ ഇവിടെ ഇസ്രായേൽ ഉള്ളവർക്ക് മോഡി ജിനേ ഒരുപാട് ഇഷ്ട്ടം ആണ് നമസ്തെ എന്ന് അവർ പറയുമ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ ഭാരത് മാതാ കീ ജയ് ❤❤❤❤❤❤❤❤❤❤❤❤😍😍😍😍🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @varghesekm8419
      @varghesekm8419 2 ปีที่แล้ว +8

      ഇന്ത്യൻ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നു

    • @matthewsabraham8046
      @matthewsabraham8046 2 ปีที่แล้ว +1

      Correct 👍

  • @madhupanikar862
    @madhupanikar862 2 ปีที่แล้ว +626

    ഇവിടെ ഉള്ളവർക്കേ മോദി സംഖിയാകുന്നുള്ളൂ മറ്റുള്ളവർക്ക് അദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രിയാണ് 💪💪💪

    • @anjanisruthi9482
      @anjanisruthi9482 2 ปีที่แล้ว +20

      You're absolutely right. Still some people in India are hesitating to see modiji as the PM

    • @mnbiar3760
      @mnbiar3760 2 ปีที่แล้ว +4

      2 months back, shajahan was telling he is stopping Russia Ukrainian war.

    • @mathewmg1
      @mathewmg1 2 ปีที่แล้ว +17

      Correct. I had been his supporter since 2014.

    • @babukuttan2400
      @babukuttan2400 2 ปีที่แล้ว

      മേദിക്കു പകരം മോദി മാത്രം. ദേശീയ ചാനലുകളിൽ മോദിക്കു എതിരേ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരെന്നുള്ള അജണ്ടയുമായി അന്തിച്ചർച്ചക്കിരിക്കുന്നതു കാണുമ്പോഴുണ്ടാകുന്ന വികാരമെന്തെന്നറിയുവാർ കഴിയുന്നില്ലെന്നുള്ളതാണ് സത്യം.

    • @surendranm4909
      @surendranm4909 2 ปีที่แล้ว +13

      A big salute

  • @ajithkumarmkajithkumarmk7219
    @ajithkumarmkajithkumarmk7219 2 ปีที่แล้ว +282

    🙏🙏🙏ലോകാരാധ്യനായ പ്രധാന മന്ത്രി മോദിജിയ്ക്ക് കോടി കോടി അഭിനന്ദനങ്ങൾ 🙏🙏🙏

    • @mnbiar3760
      @mnbiar3760 2 ปีที่แล้ว

      കൂടോത്രത്തിൽ വിശ്വസിക്കുന്ന പ്രധാനമന്ത്രി ആദ്യമായിട്ടാണ് ഇന്ത്യ കാണുന്നത്

    • @premkumarkp8121
      @premkumarkp8121 2 ปีที่แล้ว +4

      @@mnbiar3760 Nonsense

    • @mnbiar3760
      @mnbiar3760 2 ปีที่แล้ว

      @@premkumarkp8121 നേപ്പാളി വരെ ചീത്തവിളിക്കാൻ തുടങ്ങി

    • @sudhirnaryanan7772
      @sudhirnaryanan7772 2 ปีที่แล้ว +3

      @@mnbiar3760 കള്ള സുഡാപ്പി നായർ എന്ന് ശരിയായി എഴുതാനെങ്കിലും പഠിക്കൂ.

    • @mnj5300
      @mnj5300 2 ปีที่แล้ว

      @@mnbiar3760 nair undakkiya sudu

  • @bindukr-zl6sz
    @bindukr-zl6sz 17 วันที่ผ่านมา

    ഞങ്ങൾക്ക് അഭിമാനമാണ് സാജൻ സാറെ നമ്മുടെ പ്രധാനമന്ത്രി ഞങ്ങൾക്ക് ഒരു പാട് സ്നേഹമാണ് നമ്മുടെ മോദിജിയെ..❤❤🇮🇳❤❤❤

  • @GeethaMk-dp9cl
    @GeethaMk-dp9cl 21 วันที่ผ่านมา

    ഒരു രാജ്യത്തും യുദ്ധo ഉണ്ടാകാതിരിക്കട്ടെ ദ രണ്ടാതികാരികൾ യുദ്ധം ഒഴിവാക്കാൻ മനസ്സുളണ്ടാവട്ടെ എത്ര എത്ര ജീവൻ മെറുതെ പെലിഞ്ഞു പേക്ന്നു വളരെ സന്ദേഷം

  • @arunkumar.7461
    @arunkumar.7461 2 ปีที่แล้ว +323

    ഓരോ ഇന്ത്യ കാരുടെയും അഭിമാനം ആണ് മോദി ജി ❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @mnbiar3760
      @mnbiar3760 2 ปีที่แล้ว +1

      കൂടോത്രത്തിൽ വിശ്വസിക്കുന്ന പ്രധാനമന്ത്രി ആദ്യമായിട്ടാണ് ഇന്ത്യ കാണുന്നത്

    • @arunkumar.7461
      @arunkumar.7461 2 ปีที่แล้ว +17

      @@mnbiar3760 ആണോ എങ്കിൽ അദ്ദേഹത്തെ സ്നേഹിക്കുന്ന ഞങ്ങൾ അങ്ങ് സഹിച്ചു

    • @മുള്ളൻചന്ദ്രപ്പൻ-ന6ഝ
      @മുള്ളൻചന്ദ്രപ്പൻ-ന6ഝ 2 ปีที่แล้ว +14

      @@mnbiar3760 എന്ന് ഒരു കുറാൻ വായിച്ചു മന്ദബുദ്ധി ആയ മേത്തൻ 😂😂😂

    • @pppm8996
      @pppm8996 2 ปีที่แล้ว +5

      @@mnbiar3760 mamadoli🤣

    • @KLindia9093
      @KLindia9093 2 ปีที่แล้ว

      മോഡി ഭക്തർക്ക് അഭിമാനം.. ഇന്ത്യക്കാരെ അതിൽ ചേർക്കണ്ട

  • @joshismith2373
    @joshismith2373 2 ปีที่แล้ว +381

    ശ്രീ മോദിജി എന്റെ രാജ്യത്തിന്റെ പ്രധാന മന്ത്രി ആയതിൽ ഞാൻ അഭിമാനം കൊള്ളുന്നു. 🙏

    • @mnbiar3760
      @mnbiar3760 2 ปีที่แล้ว

      പക്ഷെ ഇന്ത്യയുടെ സൽ പേര് നശിപ്പിച്ചു

    • @satyamsivamsundaram143
      @satyamsivamsundaram143 2 ปีที่แล้ว

      @@mnbiar3760 പോടാ സുഡാപി

    • @premkumarkp8121
      @premkumarkp8121 2 ปีที่แล้ว +1

      @@mnbiar3760 How?will you please explain?.Also tell why do you hate this non-corrupt leader.

    • @premkumarkp8121
      @premkumarkp8121 2 ปีที่แล้ว +2

      @@mnbiar3760 If so, how he became world's number 1 leader?

    • @ironhide5004
      @ironhide5004 2 ปีที่แล้ว +3

      @@mnbiar3760 വയറിളക്കം തീര്‍ന്നില്ലേ suduu...

  • @anilp4724
    @anilp4724 2 ปีที่แล้ว +184

    ജിഹാദി പത്രം മാനരമ ഈ വാര്‍ത്ത യൊനനും കൊടുക്കില്ല.

    • @balakbalak3616
      @balakbalak3616 2 ปีที่แล้ว +13

      മനോരമ മാമ പത്രം ബീഹാറിൽ b j p ക്ക് ഭരണം നഷ്ടപ്പെട്ട സന്തോഷത്തിൽ ആണ്.

    • @babup.r5224
      @babup.r5224 2 ปีที่แล้ว +2

      👍👍

    • @mnbiar3760
      @mnbiar3760 2 ปีที่แล้ว

      കൂടോത്രത്തിൽ വിശ്വസിക്കുന്ന പ്രധാനമന്ത്രി ആദ്യമായിട്ടാണ് ഇന്ത്യ കാണുന്നത്

    • @babup.r5224
      @babup.r5224 2 ปีที่แล้ว +9

      @@mnbiar3760
      😄😄😄😄
      മേത്തൻ ആണ്
      ആർക്കും വേണ്ടാത്ത
      4 ആം വേദം അടിച്ചുമാറ്റി
      കൊണ്ടുപോയി 😄😄
      കൂടോത്രം കണ്ടുപിടിച്ചത് 😄
      തെളിവുകൾ വേണോ 😄😄

    • @ironhide5004
      @ironhide5004 2 ปีที่แล้ว +8

      @@mnbiar3760 കരഞ്ഞൊ.... Suduu... 😭😭😭😭🤣🤣🤣🤣

  • @monishmanjunatha3751
    @monishmanjunatha3751 2 หลายเดือนก่อน +2

    സാജൻ സാറിനും ഒരായിരം നന്ദി 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @sharlyjamessharlyjames4484
    @sharlyjamessharlyjames4484 2 ปีที่แล้ว +2

    O My God what a surprise our loving Modigi is a Great Man we are very proud of the News

  • @saijadineshdinesh1473
    @saijadineshdinesh1473 2 ปีที่แล้ว +79

    ശ്രീ മോദിജീ ഇന്ത്യയുടെ അഭിമാനം ,
    മോദിജി ഭരിക്കുന്ന ഇന്ത്യയിൽ ജീവിക്കുന്നത് അഭിമാനകരമായ കാര്യം .
    Really 1 proud to be an Indian .

  • @premachandran5391
    @premachandran5391 2 ปีที่แล้ว +305

    ലോകനേതാവ് തന്നെയാണ് മോദിജി
    വസുധൈവ കുടുംബം ഭാരതീയദർശനം
    ലോകാസമസ്താ സുഖിനോ ഭവന്തു

    • @jk7482
      @jk7482 2 ปีที่แล้ว +6

      I am proud of Modoji as the BLESSED leader of this great Country.

    • @mnbiar3760
      @mnbiar3760 2 ปีที่แล้ว

      കൂടോത്രത്തിൽ വിശ്വസിക്കുന്ന പ്രധാനമന്ത്രി ആദ്യമായിട്ടാണ് ഇന്ത്യ കാണുന്നത്

  • @sva481
    @sva481 2 ปีที่แล้ว +658

    ലോകത്തിലെ കരുത്തുറ്റ പ്രധാനമന്ത്രിമാരിൽ നമ്പർ വൺ മോദിജി തന്നെ.ഭാരത് മാതാ കീ ജയ്

    • @khabibnurmagamadov29-03
      @khabibnurmagamadov29-03 2 ปีที่แล้ว +1

      🤭😄

    • @mnj5300
      @mnj5300 2 ปีที่แล้ว +35

      @@khabibnurmagamadov29-03 screaming maladwar gold kadath sudu

    • @mnbiar3760
      @mnbiar3760 2 ปีที่แล้ว +2

      Comedy

    • @savithrynair9950
      @savithrynair9950 2 ปีที่แล้ว +30

      Best PM of India ever we had.Only anti- nationals dislike him

    • @BlackholeJET369
      @BlackholeJET369 2 ปีที่แล้ว +10

      👏👍🇮🇳

  • @Rebel-hv3fj
    @Rebel-hv3fj 23 วันที่ผ่านมา

    Good report. Really i am happy.
    Modiji, the most wanted respected world hero ever. I am saluting my great leader

  • @GeedaKallancheri-de3xk
    @GeedaKallancheri-de3xk 19 วันที่ผ่านมา

    തീർച്ചയായിട്ടും ഈ വാർത്തയിൽ ഞാനും അഭിമാനി നമ്മുടെ ഇന്ത്യൻ പ്രധാനമന്ത്രി മോദി❤

  • @madhavannair8420
    @madhavannair8420 2 ปีที่แล้ว +77

    എന്റെ ഭാരതം🇮🇳🇮🇳🇮🇳
    എന്റെ പ്രധാനമന്ത്രി🇮🇳🇮🇳🇮🇳
    എന്റെ അഭിമാനം🇮🇳🇮🇳🇮🇳
    ഭാരത് മാതാ കീ ജയ്🇮🇳🇮🇳🇮🇳

    • @valsalavijayan6900
      @valsalavijayan6900 2 ปีที่แล้ว

      👍👍👍🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹👌👌😍

    • @SureshkumarTk-j6y
      @SureshkumarTk-j6y 2 หลายเดือนก่อน

      🙏🌹♥️👍

  • @sudhihitachi4477
    @sudhihitachi4477 2 ปีที่แล้ว +146

    ഭാരതീയൻ എന്ന നിലയിൽ അഭിമാനിക്കുന്നു🙏🙏 എന്റെ പ്രധാനമന്ത്രിയ്ക്ക് കിട്ടുന്ന അംഗീകാരം ഭാരതത്തിന് കിട്ടുന്ന അംഗീകാരമാണ്🙏

  • @sajeev8400
    @sajeev8400 2 ปีที่แล้ว +322

    Jai Modijee

  • @pan-zp4wz
    @pan-zp4wz 2 ปีที่แล้ว +9

    I love my India
    I respect my prime Minister
    I am proud of central government

  • @sva481
    @sva481 2 ปีที่แล้ว +392

    മോദിജി ഭാരതത്തിന്റെ പ്രധാനമന്ത്രി എൻ്റെ അഭിമാനം . ഭാരത് മാതാ കീ ജയ്

    • @khabibnurmagamadov29-03
      @khabibnurmagamadov29-03 2 ปีที่แล้ว

      Not for everyone. Only for blind followers.

    • @muralik6224
      @muralik6224 2 ปีที่แล้ว +3

      @@khabibnurmagamadov29-03 in

    • @mnj5300
      @mnj5300 2 ปีที่แล้ว +14

      @@khabibnurmagamadov29-03 screaming maladwar gold kadath sudu

    • @mnbiar3760
      @mnbiar3760 2 ปีที่แล้ว

      Comedy

    • @BabuBabu-cb7ep
      @BabuBabu-cb7ep 2 ปีที่แล้ว +12

      സുഡാപ്പികൾ മാത്രം കുരു പൊട്ടിക്കരയും

  • @divakarank9687
    @divakarank9687 2 ปีที่แล้ว +34

    മഹാഭാരതത്തിന്റെ മഹാനായ സാത്വികനായ കർമ്മധീരനായ അജയ്യനായ വീര പുത്രൻ നരേന്ദ്ര ദാമോദർദാസ് മോദിജീ അങ്ങയ്ക്കും അങ്ങയുടെ (ഞങ്ങളുടെ ) രാജ്യത്തിനും ഇതിൽപ്പരം ഒരഭിമാന നിമിഷം വേറെയുണ്ടാവുമോ? നമോവാകം!!! 🙏🙏🙏👍👍👍

  • @meghashyam4762
    @meghashyam4762 2 ปีที่แล้ว +80

    ഒരോ ഭാരതീയനും അഭിമാനിക്കാം...
    ഭാരത് മാതാ കീ ജയ് 🙏

  • @udayakumar8819
    @udayakumar8819 2 ปีที่แล้ว +8

    അഭിമാനിക്കുന്നു, ഞാൻ ഒരു ഭാരതീയനായതിൽ ❤❤❤🌹🇮🇳🇮🇳🇮🇳

  • @aneeshrajan1248
    @aneeshrajan1248 2 ปีที่แล้ว +6

    ഒരു ഇന്ത്യക്കാരനായതിൽ അഭിമാനിക്കുന്നു

  • @sujins8608
    @sujins8608 2 ปีที่แล้ว +192

    രാഷ്ട്രീയം അല്ല നമ്മുടെ പ്രധാനമന്ത്രി ആണ് ലോകം അംഗീകരിക്കുന്ന നമ്മൾ അത് അംഗീകരിക്കുക ,

    • @ekmanojkumar3401
      @ekmanojkumar3401 2 ปีที่แล้ว +3

      അഭിമാനം തോന്നുന്നു. മോദിജിക്ക് പകരം മോദിജി മാത്രം

  • @bhagath.s49
    @bhagath.s49 2 ปีที่แล้ว +203

    ഞാൻ ഭാരതിയനായതിലും. മോദിജി എന്റെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായതിലും ഞാൻ അഭിമാനിക്കുന്നു.

    • @mnbiar3760
      @mnbiar3760 2 ปีที่แล้ว +1

      കൂടോത്രത്തിൽ വിശ്വസിക്കുന്ന പ്രധാനമന്ത്രി ആദ്യമായിട്ടാണ് ഇന്ത്യ കാണുന്നത്

    • @sudhirnaryanan7772
      @sudhirnaryanan7772 2 ปีที่แล้ว +3

      @@mnbiar3760 കള്ള സുഡാപ്പി നായർ എന്ന് ശരിയായി എഴുതാനെങ്കിലും പഠിക്കൂ.

    • @mnj5300
      @mnj5300 2 ปีที่แล้ว +2

      @@mnbiar3760 nair undakiya sudu

    • @YoloRam
      @YoloRam 2 ปีที่แล้ว +1

      @@mnj5300 🤣

    • @rn4519
      @rn4519 2 ปีที่แล้ว

      @@mnj5300 😂😂😂

  • @ambilys9444
    @ambilys9444 2 ปีที่แล้ว +58

    Good 👍🙏🇮🇳❤️, ലോകം ശാന്തം ആകട്ടെ വിശപ്പും, വിഷമവും ഭൂമിയിൽ ഇല്ലാതായി,, ഭൂമി സ്വർഗം ആകട്ടെ,,, മോദിജിക്കും ഇന്ത്യൻ ജനതയ്ക്കും 🙏🙏🙏🙏🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🌹🌹🌹

  • @suhassivan8055
    @suhassivan8055 2 ปีที่แล้ว +6

    Respect 🙏 and Really Proud of
    shri. Narendra Modi ji💪💪🔥🔥

  • @tresajessygeorge210
    @tresajessygeorge210 2 ปีที่แล้ว

    നന്ദി... ഷാജൻ സർ...ഈ വിഷയം ജനങ്ങളിലേക്ക് എത്തിച്ചതിന്...!!!
    എല്ലാ രാജ്യവും ഇത് മനസ്സിൽ ആക്കണം എന്ന് ആഗ്രഹിക്കുന്നു...!!!
    EVERY CONFLICT HAPPENS IN THIS WORLD DUE TO LACK OF DIRECT FACE TO FACE COMMUNICATIONS...!!!
    BUT IT HAS TO BE UNSELFISH... AND MUTUALLY BENEFICIAL...!!!
    PEOPLE REACT TO THE HALF HAZARD STORIES...WE CANNOT BLAME THEM...BECAUSE NOBODY HAS THE COURAGE TO TELL THEM THE TRUTHS...!!!
    പരസ്പരം ഉള്ള സത്യസന്ധമായ ആശയ വിനിമയം കൊണ്ട് ഏതൊരു പ്രതിസന്ധിയും മറികടക്കാൻ സാധിക്കും...!!!
    അത് കുടുംബത്തിലായാലും, രാജ്യങ്ങൾ തമ്മിൽ ആയാലും... പക്ഷെ സ്വാർത്ഥത കൈവിടാതെ ഒന്നും നടക്കില്ല...!!!
    പറയേണ്ടത് പറയേണ്ട സമയത്ത് , ഉചിതമായ അവസരത്തിൽ പറഞ്ഞില്ല എങ്കിൽ... എല്ലാവരും ഊഹാപോഹങ്ങളിലേക്ക് കടന്നാൽ പിന്നെ മുള്ളുകൊണ്ട് എടുക്കാവുന്നത്... തൂമ്പകൊണ്ട് പോലും എടുക്കാൻ സാധിക്കാതെ വരും...!!!
    പിന്നെ പിടിച്ചാൽ കിട്ടാത്ത വിധം പ്രശ്നങ്ങളുടെ നൂലാമാലകൾ ആയിരിക്കും സംഭവിക്കാൻ പോകുന്നത്...!!!
    ഏതൊരു കുടുംബത്തിനും, ബന്ധങ്ങൾക്കും, സ്ഥാപനത്തിനും, രാജ്യത്തിനും ഇതു ബാധകം ആണ്...!!!
    യുദ്ധങ്ങളും, ചൂഷണങ്ങളും, ഇല്ലാത്ത... മനുഷ്യർ മനുഷ്യരായി ജീവിക്കുന്ന
    ഒരു ലോകം ഇനി ഉണ്ടാകുമോ...യുദ്ധ സാമഗ്രികൾ ശേഖരിക്കുന്ന ഈ ലോകത്തിൽ...!!!???
    നന്ദി... M. M...!!!
    മെക്സിക്കൻ പ്രസിഡന്റ് പറഞ്ഞതിനെ പിന്തുണയ്ക്കുന്നു...!!!

  • @sudhi8283
    @sudhi8283 2 ปีที่แล้ว +122

    ജയ് മോദി ജീ എന്റെ രാജ്യം ഇന്ത്യ ഭാരതം ജയ് ഹിന്ദുസ്ഥാൻ 🙏🏻

  • @radhakrishnand1016
    @radhakrishnand1016 20 วันที่ผ่านมา

    സത്യംഈ വാർത്ത കേട്ടപ്പോൾ അഭിമാനവും സന്തോഷവുംഇന്ത്യപദവിയിൽ എത്തുന്നു എന്ന് അറിഞ്ഞതിൽഏതൊരുഭാരതപുത്രൻസന്തോഷിക്കാംബിഗ് സല്യൂട്ട്ഭാരതത്തിൻറെ പ്രധാനമന്ത്രിശ്രീ നരേന്ദ്ര മോദിക്ക്❤❤❤

  • @pcjoseph5844
    @pcjoseph5844 2 ปีที่แล้ว +162

    I feel very proud of India and the Prime Minister🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🙏

  • @mathewjohn8032
    @mathewjohn8032 2 ปีที่แล้ว +80

    I LOVE MY INDIA AND MODI

  • @kantharajp6124
    @kantharajp6124 17 วันที่ผ่านมา

    നമ്മുടെ ഭാരതി ന്റെ അഭിമാനം നരേന്ദ്ര ദമോധർ ദാസ് മോദി ലോകം അംഗീകരി ക്കുന്ന വ്യക്തി ജയ് മോദി ജീ ബിഗ് സല്യൂട്ട് മാദിജി

  • @kannurmountain
    @kannurmountain 2 ปีที่แล้ว

    ഓരോ വ്യക്തിയുടെയും ജീവിതത്തിന്റെ പലഘട്ടങ്ങളിലായി അവരവരുടെ കഴിവുകൾക്കനുസരിച്ചു ഓരോ ചുമതലകൾ വന്നുചേരും. അതിൽ ഒന്നാണ് നമ്മുടെ പ്രധാനമന്ത്രിക്ക്‌ ഇപ്പോൾ ലഭിച്ചിരിക്കുന്നത്.അതിൽ നമ്മുക്ക്‌ അഭിമാനം കൊള്ളാം... ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @anilkumarmadhavanpillai2209
    @anilkumarmadhavanpillai2209 2 ปีที่แล้ว +138

    ഭാരതീയർക്ക് അഭിമാനം.🙏💪🌹

  • @sundarlokesan3465
    @sundarlokesan3465 2 ปีที่แล้ว +221

    രാജ്യത്തിന്റെ അഭിമാനം !
    മോദി !

  • @jomonjoseph3954
    @jomonjoseph3954 2 ปีที่แล้ว +47

    വളരെ നല്ല തീരുമാനം
    ഇത്‌ ദെയ് വത്തിന്റെ പദ്ധതി ആകട്ടെ 🙏🙏🙏

  • @georgeaa3389
    @georgeaa3389 2 ปีที่แล้ว +2

    Jai Modi !!
    Jai Pope !!
    The Global Salute !!
    A Great Award to India on the occasion of her Indipendent's Day!!

  • @monishmanjunatha3751
    @monishmanjunatha3751 2 หลายเดือนก่อน

    എന്റെ മോദിജി സാർ 🇮🇳🇮🇳🇮🇳🇮🇳🇮🇳 ഇന്ത്യയെ ഒന്ന് സ്ഥാനത്താക്കും എന്റെ മോദിജി സാർ എന്റെ നമ്പർ വൺ 🇮🇳🇮🇳🇮🇳🇮🇳

  • @philomenafrancis3972
    @philomenafrancis3972 2 ปีที่แล้ว +189

    This is a moment of great joy and pride for every Indian. Pushing apart even super power leaders, if Modiji has risen to that covetous position it is because Mr. Modi is deep rooted in our rich culture and heritage which embraces every one and alienates no one. It is for this broad out look every Indian has to aspire and strive for instead of criticising and alienating RSS and its products.

    • @mnbiar3760
      @mnbiar3760 2 ปีที่แล้ว

      Good joke

    • @sudhirnaryanan7772
      @sudhirnaryanan7772 2 ปีที่แล้ว +13

      @@mnbiar3760 കള്ള സുഡാപ്പി നായർ എന്ന് ശരിയായി എഴുതാനെങ്കിലും പഠിക്കൂ.

    • @ramu9375
      @ramu9375 2 ปีที่แล้ว +4

      @@mnbiar3760 Then start laughing...

    • @justandfair830
      @justandfair830 2 ปีที่แล้ว +2

      @Philomena Francis Absolutely true 👌👌Great moment indeed! Patriotic Indians can undoubtedly pop their collars up 🧛
      A thousand salutes to this great man 🙏🙏🙏

    • @justandfair830
      @justandfair830 2 ปีที่แล้ว

      @@mnbiar3760 You definitely don't love INDIA. You guys love only war and violence!

  • @anusreesreejith153
    @anusreesreejith153 2 ปีที่แล้ว +81

    വിശാലഹൃദയനും ധീരനുമായ ഒരു പ്രധാനമന്ത്രി ഉള്ളതിൽ നമുക്കെല്ലാവർക്കും അഭിമാനിക്കാം. അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും കൊടുക്കാൻ ജഗദീശ്വരനോട് നമുക്ക് പ്രാർത്ഥിക്കാം. 🙏🙏🙏❤️❤️❤️

  • @rejikumar1644
    @rejikumar1644 2 ปีที่แล้ว +31

    ഈ വാർത്ത അതീവ പ്രാധാന്യത്തോടെ ഇന്ന് ഒന്നാം പേജിൽ നൽകാൻ കഴിഞ്ഞതിൽ ഞങ്ങൾ, 'മെട്രൊ വാർത്ത'യ്ക്ക് അഭിമാനമുണ്ട്.

    • @babup.r5224
      @babup.r5224 2 ปีที่แล้ว +2

      👍👍👍🌹🌹😔

    • @mnbiar3760
      @mnbiar3760 2 ปีที่แล้ว

      ലോക നേതാക്കൾ ഞെട്ടിപ്പോയി അണ്ണാ

    • @daredevil6052
      @daredevil6052 2 ปีที่แล้ว +2

      നന്നായി സത്യസന്ധമായി വാർത്ത ചെയ്യൂ അണ്ണാ 💥👍

    • @babup.r5224
      @babup.r5224 2 ปีที่แล้ว +1

      @@mnbiar3760
      😄😄😄😄
      കുത്ത് നബിക്കു
      പിന്തുടർച്ചക്കാർ
      ആരും ഇല്ലേ 😄😄😄
      കുന്നും ചരുവിലെ
      ഈന്തപന 😄
      ആയതുകൊണ്ട് ആണോ 😄😄😄😄😄😄😄

    • @bose7039
      @bose7039 2 ปีที่แล้ว +1

      @@mnbiar3760
      ഞെട്ടിയത് മറ്റവൻ ആയിരിക്കും സ്വയം പ്രഖ്യാപിത ഖലീഫ. പണ്ട് പട്ടി കടിക്കാൻ ഇട്ട് ഓടിച്ചപ്പോൾ സ്വയം പന്നിപ്പടക്കം പൊട്ടിച്ചു വടിയായ അഫു ഫക്കർ അൾ ഫക്താതി. 😂😂

  • @mariyagarden9852
    @mariyagarden9852 2 ปีที่แล้ว

    മോദിജി ❤️❤️❤️ നിങ്ങളെ ഞങ്ങൾ ഒരു പാട് സ്നേഹിക്കുന്നു 🇮🇳🇮🇳🇮🇳ഇന്ത്യെയും നിങ്ങൾ കുറെ നാളും കൂടെ ഇന്ത്യ നയിക്കണം 🇮🇳🇮🇳🇮🇳🇮🇳 പോപ്പും മോദിജിയും 👌🏻👌🏻👌🏻👌🏻👌🏻👌🏻💔💔💔🙏🏻🙏🏻🙏🏻🙏🏻

  • @lillybaboo6956
    @lillybaboo6956 2 ปีที่แล้ว

    വളരെ നല്ല പ്രപ്പോസൽ. ദൈവം അതിന് സഹായിയ്ക്കട്ടെ. യുദ്ധം ഇല്ലാ തയാൽ ലോകം സ്വർഗം ആകും

  • @umadevik.g.365
    @umadevik.g.365 2 ปีที่แล้ว +56

    വളരെ വളരെ സന്തോഷം 🙏
    നല്ല ആശയം. ഈ പ്രൊപ്പോസൽ നടപ്പിലാകട്ടെയെന്നു ആഗ്രഹിക്കുന്നു.

  • @tessyjoy4216
    @tessyjoy4216 2 ปีที่แล้ว +23

    ഞാൻ അഭിമാനിക്കുന്നു, നമ്മുടെ ഈ വാർത്തയിൽ

  • @kuruvilaabrahamabraham1221
    @kuruvilaabrahamabraham1221 2 ปีที่แล้ว +43

    എത്ര ഭാവനാ പൂർണവും, ദീർഘ വീക്ഷണത്തോടും കൂടിയ നിർദേശം. മോദിജിക് ലഭിക്കുന്ന അംഗീകാരം ഇന്ത്യൻ ജനതക്കു കൂടി അവകാശപെടതാണ്. 🥰🌹🙏

  • @indiradevi2443
    @indiradevi2443 2 ปีที่แล้ว

    Thanks shajan sir for highlightingg this news.congrats to our prime minister

  • @podiyammasunny3215
    @podiyammasunny3215 2 ปีที่แล้ว

    Good decission god bless them. Very happy to hear this news shagen sir. Thanks god

  • @vismiyavijayakumar3254
    @vismiyavijayakumar3254 2 ปีที่แล้ว +50

    മോദിജി ഓരോ ഭാരതീയന്റെയും
    അഭിമാനം !🙏🙏🙏🙏🌷🌷🌷

  • @rajanibaskaran5661
    @rajanibaskaran5661 2 ปีที่แล้ว +46

    Proud to be an Indian,our PM 🙏❤️🇮🇳🙏

  • @shaijutt7096
    @shaijutt7096 2 ปีที่แล้ว +55

    നേരോടെ നിർഭയം. അതാണ് മറുനാടൻ സാജൻ - ഇനിയും മുന്നോട്ട്. രാജ്യസ്നേഹികൾ കൂടെയുണ്ട്

  • @sathyapriyananda5058
    @sathyapriyananda5058 2 ปีที่แล้ว +2

    അഭിമാനം, അഭിമാനം എത്ര പറഞ്ഞാലും മതിയാവില്ല.ഭാരത് മാതാ കി ജയ്, ലോകം ശ്രേഷ്ഠന്മാരാൽ നിറയട്ടെ. 🙏🏽🙏🏽🙏🏽

  • @kmsnair5143
    @kmsnair5143 2 ปีที่แล้ว

    മാധ്യമങ്ങൾ മുക്കിയ വാർത്ത. ഷാജൻ സാറെ നന്ദി. മോദിജി ക്കു പകരം മോദിജി മാത്രം

  • @kvijayakumar8299
    @kvijayakumar8299 2 ปีที่แล้ว +61

    മോദിജി ഭാരതം ഭരിക്കുന്ന ഈ കാലഘട്ടത്തിൽ, ഈ ഭാരതത്തിൽ ജീവിക്കുവാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു.
    ഭാരത്‌ മാതാ കീ ജയ്

  • @jayakrishnanc3265
    @jayakrishnanc3265 2 ปีที่แล้ว +85

    അതിൽ മൂന്നാമൻ മോദി .. ഒരു ഭാരതീയൻ എന്ന നിലയിൽ എനിക്ക് രോമാഞ്ചം

  • @celinthomas8322
    @celinthomas8322 2 ปีที่แล้ว +37

    വളരെ സന്തോഷ കരമായ വാർത്ത 🙏❤

  • @laxmankp1829
    @laxmankp1829 2 ปีที่แล้ว +3

    Happy to hear the good news 🙏We r proud of our PM Modij 👏👏

  • @oommenthalavady2275
    @oommenthalavady2275 10 หลายเดือนก่อน

    Yes Now Really like Mr. Modi's Democracy. 👍 🎉🎉🎉🎉🎉

  • @RoyMathewsmenacheril
    @RoyMathewsmenacheril 2 ปีที่แล้ว +63

    വസൂധൈവ കുടുംബകം … ലോക സമസ്ത സുഖിനോ ഭവന്തു …

    • @Jessyove10
      @Jessyove10 2 ปีที่แล้ว

      🙏

    • @SK-sz8ms
      @SK-sz8ms 2 ปีที่แล้ว

      👍🙏🙏🙏

  • @rajninellikkot384
    @rajninellikkot384 2 ปีที่แล้ว +45

    തീർച്ചയായും ഞാൻ സന്തോഷിക്കുന്നു !"!👌👌👌👍👍🇮🇳🇮🇳🇮🇳

  • @susangeorge6983
    @susangeorge6983 2 ปีที่แล้ว +54

    Its a great news.good news for Indians.i am an Indian n proud of this proposal by Mexican pm.thanks shajanji to bring this news.god bless u.

  • @holyboldrin5792
    @holyboldrin5792 2 ปีที่แล้ว +3

    Proud to be an Indian Bharath matha ki jay🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @jarvesejoschandanaparamban2274
    @jarvesejoschandanaparamban2274 2 ปีที่แล้ว

    സൂപ്പർ.
    മാര്പാപ്പയും മോദിയും ലോകനേതാക്കളുമായി നല്ല ബന്ധം ഉള്ളവരാണ്.
    നല്ല സജസ്ഷൻ.

  • @bsnair6487
    @bsnair6487 2 ปีที่แล้ว +44

    Proud to be an indian. Great respect to our Nation. Kudos.

    • @pooda6798
      @pooda6798 2 ปีที่แล้ว +3

      ഞാൻ ഇന്ത്യക്കാരൻ ആയതിൽ അഭിമാനിക്കുന്നു ജയ് ഹിന്ദ് ജയ് ഭാരത് ജയ് മോദിജീ

  • @josephvc792
    @josephvc792 2 ปีที่แล้ว +68

    ഈ കാല ഘട്ടത്തിൽ കണ്ടതിൽ വച്ചു ഏറ്റവും ഉത്തമരായ മൂന്നു വ്യക്തികൾ തർക്കമില്ലാത്ത ക്കാരിയമാണ് നടന്നാൽ ലോകസമാധാനം നിശ്ചയം

  • @akshidhmankavil8907
    @akshidhmankavil8907 2 ปีที่แล้ว +80

    മൂന്നാമത്തെ ആളെ പറഞ്ഞപ്പോൾ കോരിതരിച്ചു പോയി 🥰🥰🥰

    • @mnbiar3760
      @mnbiar3760 2 ปีที่แล้ว

      എന്നിട്ട് പുടിൻ രണ്ടു റൗണ്ട് പേടിച്ചു ഓടി..

    • @ajeeshgeorge4884
      @ajeeshgeorge4884 2 ปีที่แล้ว +5

      @@mnbiar3760 വിചാരിച്ചാൽ അതും നടക്കും

    • @manish3106
      @manish3106 2 ปีที่แล้ว +4

      @@mnbiar3760 ഓട് പയലേ 😂

    • @lekhara8014
      @lekhara8014 2 ปีที่แล้ว +1

      🥰🥰🥰🥰👍👍🇮🇳🇮🇳🇮🇳

    • @kdiyan_mammu
      @kdiyan_mammu 2 ปีที่แล้ว +4

      ചെമ്പ് വിജയനെ പറഞ്ഞൊ ?

  • @janakkumar9248
    @janakkumar9248 2 ปีที่แล้ว

    The really truth and great news for India
    We proud of my prime minister Narendra Modiji 🙏🙏🙏🙏

  • @babuek6684
    @babuek6684 2 ปีที่แล้ว +2

    രാജ്യത്തെ ഓർത്തും ഇത് ജനങ്ങളെ അറിയിക്കുന്ന താങ്കൾക്കും അഭിനന്ദനങ്ങൾ 🙏🙏🙏🙏

  • @preethakp5232
    @preethakp5232 2 ปีที่แล้ว +69

    മോദി നമ്മുടെ അഭിമാനം 🙏🙏🙏🙏🙏

  • @thankamanyc9609
    @thankamanyc9609 2 ปีที่แล้ว +57

    Proud of our PM Modi ji... soul of our country. 🌹 Jai Hind 🇮🇳

  • @SureshKumar-kq8zb
    @SureshKumar-kq8zb 2 ปีที่แล้ว +56

    Wow! A proud moment to be an Indian😍😍😍 he is a gift to mankind from India. He is taking the pride of the country and each and every one of us to a level which cannot be compared. People who oppose to him are all proving to be having motives that are personal and against people. Don’t know why people trust them anymore!

  • @roymannadiyarm
    @roymannadiyarm 2 ปีที่แล้ว

    ലോകാ സമസ്താ സുഖിനോ ഭവന്ദു.. ലോകത്തിനു മുഴുവൻ സുഖം വരണേ എന്ന് പ്രാർത്ഥിക്കുന്ന ലോകത്തിലെ ഒരേ ഒരു രാജ്യം. ഭാരതം. 🙏🙏
    നമുക്കെ ലോകത്തിൽ സമാധാനം പരത്തുവാൻ പറ്റൂ.. Jai jai ഭാരത്.. Jai jai മോദിജി ♥️♥️🙏🙏

  • @thomaskuttysebastian94
    @thomaskuttysebastian94 2 ปีที่แล้ว +8

    നമ്മുടെ അമ്മയായ ആർഷ ഭാരതത്തെ ഓർത്ത് അഭിമാനിക്കുന്നു. ഭാരതത്തെ നയിക്കുന്ന നട്ടെല്ലുള്ള,ധീരനും, ശക്തനുമായ നമ്മുടെ പ്രധാനമന്ത്രി മോദിജിയെയോർത്ത്, ഒരു സാധാരണ പൗരനെന്ന നിലയിൽ ഏറെ അഭിമാനിക്കുന്നു. ജയ് ഹിന്ദ് 🌹

  • @abhijith4020
    @abhijith4020 2 ปีที่แล้ว +83

    എന്റെ രാജ്യം എന്റെ മോദി🙏🙏